ഞാൻ ആദ്യം അവിടെ പോകുന്നത് 2018ൽ ആണ് അതും രാത്രി അവിടെ സ്റ്റേ ചെയ്തു ഞങ്ങൾ ഒരു 40 പേരോളം ഉണ്ടായിരുന്നു☺️ വേറേ ലെവൽ വൈബ് ആയിരുന്നു. പിന്നെ രാവിലത്തെ view വൈകിട്ടത്തെ view രണ്ടും ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തത് ആണ് ❤️2021 സെപ്റ്റംബറിൽ ഒന്നുടെ പോയി ഞാനും എൻ്റെ കൂട്ടുകാരനും ഫാമിലി ആയിട്ട് 😍❤️🌄
Car um varum bro, കഴിഞ്ഞ January il (2022) njn ottaykk bike odich kashtapett mukalil poyappo avde oru Duster um, i10 um undarnnu. Ath kand ente thanne kannu thalli 😂😂, engnae keriyo aavo
Wow...what a visual treats yaar..defenitly its a kind of frame feasts..only an inborn cinematographer can makes this beautiful frames..amazing..its a matter of eyes opening video..🔥💥