ഓർമ്മിപ്പിക്കല്ലേ എൻ്റെ പൊന്നെ... മിവി de ഒരു ബ്ലൂടൂത്ത് സ്പീക്കർ ആറുമാസം മുൻപ് വാങ്ങി, ഒരു വർഷം വാറൻ്റി ഉള്ള സാധനം ആയിരുന്നു. വാങ്ങിച്ച് 3 മാസം കഴിഞ്ഞപ്പോൾ complaint aayi. ബാറ്ററി ചാർജ് നിൽക്കുന്നില്ല. പാട്ടു കേൾക്കാൻ പറ്റുന്നില്ല. ഇപ്പോൾ ഒന്നിനും കൊള്ളാതെ വീട്ടിൽ ഇരുപ്പുണ്ട് സാധനം
വാറന്റി ക്ലെയിം ചെയ്യുക വളരെ ശ്രമകരമായൊരു കാര്യമാണ്. സങ്കേതികമായി കൂടുതൽ അറിവുള്ളവർക്കു മാത്രമേ അവരുടെ വ്യവസ്ഥകൾക്കനുസരിച്ച് ഫോട്ടോകളും വീഡിയോയും മറ്റും അയച്ചുകൊടുക്കാൻ കഴിയുകയുള്ളൂ. ഞാൻ ഒരു mivi fort S100 വാങ്ങിയിട്ട് കംപ്ലയന്റ് ആയി വാറന്റിക്കായി ശ്രമിച്ചിട്ട് കിട്ടുന്നില്ല.2022 sep 2 ന് ഡലിവറി ചെയ്തതാണ്. എന്തു ചെയ്യുമെന്നൊരെത്തും പിടിയുമില്ല!😢
@@ananthukrishnan8144 Mivi fort S100 ഞാൻ വാങ്ങിയ ശേഷം കഷ്ടിച്ച് ഒരു മാസം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഒരു ദിവസം ഉപയോഗത്തിനിടെ എന്തോ കരിയുന്ന മണം ഉണ്ടാവുകയുണ്ടായി. അതിനുശേഷം Aux cord കണക്ട് ചെയ്യുമ്പോൾ അതിൽ കൂടി പവർ സപ്ലെ വരുന്നതായി ടെസ്റ്ററ്ററിലൂടെ കാണുന്നുണ്ട്. ഇക്കാരണത്താൽ എനിക്ക് ബ്ലൂടുത്തില്ലാത്ത 40"LCD ടിവിയുമായി കണക്ട് ചെയ്യാൻ കഴിയുന്നില്ല. വളരെ സങ്കീർണ്ണമാണ് mivi support ന്റെ വാറന്റി ക്ലെയിം വ്യവസ്ഥകൾ. ചുരുക്കത്തിൽ ഞാനൊരു ഊരാക്കുടുക്കിൽ പെട്ടിരിക്കുകയാണ്. ഉപഭോതൃ തർക്കപരിഹാര ഫോറത്തിൽ പരാതിപ്പെടുയെന്നതുമാത്രമാണിനിയൊരു മാർഗ്ഗമെന്നു തോന്നുന്നു.🤔