എൻ്റെ സ്കൂളിൽ ആയിരുന്നേൽ " ഏവനെ കാണിക്കാനാടി അണിഞ്ഞൊരുങ്ങി വന്നത്. Makeup ഇടുന്ന സമയത്ത് 10 അക്ഷരം പഠിച്ചൂടെ " എന്ന് ചോദിച്ചേനെ.....😪😪 Uneducated people 😌😌
10 ൽ പഠിക്കുമ്പോൾ ഞാനും എന്റെ ഫ്രണ്ട്സ്ഉം ആദ്യമായി പുരികം എടുത്തു.. ത്രെഡ് ചെയ്ത് സ്കൂളിൽ പോയപ്പോ ക്ലാസ്സ് ടീച്ചർ ആയിരുന്ന മിസ്സ് ഞങ്ങളെ അന്ന് കൊറേ വഴക്ക് പറഞ്ഞു...ഈ വീഡിയോ കണ്ടപ്പോ ആ incident ഒന്നുടെ ഓർത്തു... 😶
Ente cheechyeeeee🙂🙂🙂🙂 njangale schoolil lipsticum kanmashyum shall modern onnum prblem lla but njangale cls sir naseerbabu tanda karanam njangale clsil ullavark onn makkana kuthade povan patula🥺🥺🥺🥺🥺 mudi kanan patula🥺🥺🥺 lipstic idan padilla kanmashi idan padilla🥺🥺🥺🥺🥺🥺 enth vidhi aa sir an schoolile eetavum karshana niyamam kondu vannadum njangale sirum😁🥺🥺🥺🥺 set le🙂 aa sirnte nizhal kanda chuttum oru ila polum ndavula😭😭😭😭 entr oru vithi🤧🤧🤧🤧💔💔💔💔💔💔💔
Ente schoolil ok aayirunengil njan eppale mekup ittene😂 ente schoolil ok anghane mekup idanengil mekup idan aano varunnadh allengil padikkanano varunnadh enn parayum😔😔