Тёмный

ഇങ്ങനെ കട്ടൻ ചായ ഉണ്ടാക്കിയാൽ എത്ര കുടിച്ചാലും മതി വരില്ല/Kattan chaya/Black tea/Special tea 

Ladies planet By Ramshi
Подписаться 1 млн
Просмотров 158 тыс.
50% 1

Опубликовано:

 

19 сен 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 137   
@Southernmenuz24
@Southernmenuz24 5 лет назад
Aha ithu kollalo..ini ingane try cheythu nokkam 👍👍
@ajinashifas5798
@ajinashifas5798 5 лет назад
N
@freethinker3702
@freethinker3702 5 лет назад
കട്ടൻ ചായ കിടു.... താങ്ക്സ് കേട്ടോ. അവതരണം നന്നായിരുന്നു.
@user-rs1uw6ft4n
@user-rs1uw6ft4n 5 лет назад
Simple & easy method of making a Good Tea... Very useful link, thanks allot... ☕
@sandramaria1038
@sandramaria1038 5 лет назад
Super recipe Chechii I will try it surly
@nafsimilad1246
@nafsimilad1246 5 лет назад
വെറൈറ്റി ആയിട്ടുണ്ട്.. കൊള്ളാം. നന്ദി
@shajujohnkanjirathingal511
@shajujohnkanjirathingal511 5 лет назад
തീർച്ചയായും try ചെയ്യും
@ayshasbakehouse716
@ayshasbakehouse716 5 лет назад
Kollaallo!try chaith nokkaam...
@safasafa6416
@safasafa6416 5 лет назад
Ini chaaya undaakkumbol ingane try chyyaam😍
@teampsychomukku
@teampsychomukku 5 лет назад
Nice try cheyyam
@abidtirur
@abidtirur 5 лет назад
Veriety tea is good.... thanks
@Ruchikaram
@Ruchikaram 5 лет назад
Super kattan chaaya...😍😍
@user-fq3hy8ik9v
@user-fq3hy8ik9v 3 года назад
Chechi thanks
@sandeepnair3896
@sandeepnair3896 5 лет назад
Njan e video kandadu mudal enganeyanu tea undakunnadu...sooper
@pyarijaaziz5884
@pyarijaaziz5884 5 лет назад
Adipoli...will try😍👌👌
@pgn4nostrum
@pgn4nostrum 5 лет назад
Good info.👌 Thanks 💐👍
@Anand_mew
@Anand_mew Год назад
Great tip 👍
@aswathic9352
@aswathic9352 5 лет назад
ചേച്ചി ഇന്ന് തന്നെ ഞാൻ ഉണ്ടാക്കാം ട്ടോ
@nishanasrecipenotes9470
@nishanasrecipenotes9470 5 лет назад
Chaaya kandappozhe ente urakkamokke poyi. Thanks
@suryakiran3085
@suryakiran3085 4 года назад
Chechi Alav parayumbo pathram kanichoode? Onara cup enoke paranjal, enthu manasilavana , oru chaaya polum vekan ariyaatha aalku?
@rahimmottammal8411
@rahimmottammal8411 5 лет назад
Good message.
@BincysKitchen
@BincysKitchen 5 лет назад
അടിപൊളി😍😍😍,ട്രൈ ചെയ്യാം👍👍
@TharasTasteTime_KavithaSajeev
@TharasTasteTime_KavithaSajeev 4 года назад
കട്ടൻ ചായ സൂപ്പർ, ഞാൻ കൂട്ടായി വന്നു തിരിച്ചും കൂട്ടു വരണെ🤝🤝
@MASTER-vp3iw
@MASTER-vp3iw 5 лет назад
E kumpleappam undakkunna edana ela ano alla edana and karuva elaum Kanan same Annu athaa
@razakkarivellur6756
@razakkarivellur6756 5 лет назад
Thank u mdm
@BeingL3X
@BeingL3X 5 лет назад
Nalla voice...
@anjalisfoodcourtmalayalam
@anjalisfoodcourtmalayalam 5 лет назад
സൂപ്പർ ആയിൻഡ് ta,😍😍😍👌👌👍ഈ ഇല ഒരു സംഭവം തന്നെ
@shamlakpattalathil1846
@shamlakpattalathil1846 5 лет назад
സൂപ്പർ
@imadasgaressa9207
@imadasgaressa9207 5 лет назад
Nayichoor biriyaani okke vekkumbol. Vayana ila njaan idaarund.chayail ithuvere ITT nokiyittilla eani chaya. Vekkumbol ITT nokkate
@sawadindia5
@sawadindia5 5 лет назад
ഇനി ഈ മോഡലിലാണ് ഉണ്ടാക്കുക. Thanks 👌
@anithaani6229
@anithaani6229 5 лет назад
Thanks
@ratheeshchackochan9248
@ratheeshchackochan9248 5 лет назад
Super chechi
@shamseermp1445
@shamseermp1445 5 лет назад
GOOD SPEECH
@fousiyakp9679
@fousiyakp9679 5 лет назад
supper👍👏👌
@sabeelazakir8270
@sabeelazakir8270 5 лет назад
Good.
@sheejavinod7496
@sheejavinod7496 5 лет назад
ഞാൻ try ചെയ്യും
@sheebavijayan4096
@sheebavijayan4096 5 лет назад
ഞാനും try. Chayyum
@user-zg9zo5zx8o
@user-zg9zo5zx8o 5 лет назад
വളരെ നല്ല ചായ
@tvwallmountingandserviceer4934
karukapatta yuda leaf
@shereefpullat2958
@shereefpullat2958 4 года назад
Super
@ZaaliKitchenBySahala
@ZaaliKitchenBySahala 5 лет назад
Super da😋
@riswanirfan844
@riswanirfan844 5 лет назад
Zaali Kitchen
@mrknair7328
@mrknair7328 5 лет назад
Which leaf
@mohammedshareef.v.p3510
@mohammedshareef.v.p3510 4 года назад
നോക്കട്ടെ ട്ടോ എന്നിട്ട് പറയാം
@kevinjayamon5161
@kevinjayamon5161 5 лет назад
Chechi njangalku shopilninnum vangeda avasyamilla 3tree und, edana or vazhana ivide parayum, karuva, sarwasugandhiyum und.
@ilyasp7252
@ilyasp7252 5 лет назад
Aiwa...Allenkilum ithokke veettil undakunnath nallathaa
@amjithdavid2066
@amjithdavid2066 5 лет назад
Kumbilappam undakunna leaf alle,? Unangiyathu thanne veno
@rafeeqpvm
@rafeeqpvm 5 лет назад
No. Karuka marathintey ila
@noushadtpnoushad9515
@noushadtpnoushad9515 5 лет назад
കട്ടൻ ചായ സൂപ്പർ
@praveendas2408
@praveendas2408 5 лет назад
ഏലക്കയാണ് ഇതിലും നല്ലത്.😍😍😍
@ashithashiyas2464
@ashithashiyas2464 5 лет назад
Fresh vazhanayila cherkamo
@nizarahammedvelleri1622
@nizarahammedvelleri1622 5 лет назад
👍
@Shebook
@Shebook 5 лет назад
First comment👍healthy tea... ഇനി...ചായ ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഉണ്ടാക്കണം..
@jeseenaj4558
@jeseenaj4558 5 лет назад
She book 🏖️🎪🇸🇬🇸🇬🇸🇬🇸🇬🇸🇬🇸🇬🇸🇬🇸🇬🇸🇬
@SelvarajSelvan-yv9kr
@SelvarajSelvan-yv9kr 5 лет назад
പച്ചയായ ഇല ഉപയോഗിക്കാമോ ?
@shahidmuneer2753
@shahidmuneer2753 5 лет назад
എന്താക്കെയാണ് കൂട്ട് എന്ന് പറയാമോ
@josetk6825
@josetk6825 5 лет назад
Pay leaf ....what is it ?
@jayamathew3646
@jayamathew3646 5 лет назад
Vazhana ila Entally karuvapattayude leaf aano.
@aswinmg-fz5se
@aswinmg-fz5se 5 лет назад
11/2cupwater;1vaanila;,teapowder;tea; sugar;tea.
@mariaranjith1951
@mariaranjith1951 5 лет назад
Nice recipie... Good chechi...could u plz upload milk tea..
@roshanpjoseph2118
@roshanpjoseph2118 4 года назад
👍💜
@ameyagracian2451
@ameyagracian2451 5 лет назад
Bay leaf ..chediyil ninnu unangiya leaf upayogikkamo?
@ameyagracian2451
@ameyagracian2451 5 лет назад
@@ladiesplanetbyramshi7698 thank u...
@vithinkrishna5929
@vithinkrishna5929 5 лет назад
Chechee vazhanayila Ennu paranjaal karuvappattayila ennaanu
@JincyAaron
@JincyAaron 5 лет назад
eddana ela enanu parayane
@avanick6168
@avanick6168 3 года назад
Bay leef കർപ്പ ചപ്പ് ആണോ
@farhanfarhanfarz9195
@farhanfarhanfarz9195 5 лет назад
ramshi thaatha....ingal ndtto....😀
@sangeethap6832
@sangeethap6832 4 года назад
Chechi കറുവ ഇല ആണോ
@vithinkrishna5929
@vithinkrishna5929 5 лет назад
😁😁😁😁
@oommencherian614
@oommencherian614 5 лет назад
ഞങ്ങളുടെ നാട്ടിൽ കറുവയിലയെ ആണ് ബേ ലീഫ് എന്ന് പറയുന്നത് . വഴനയില എന്നത് ഞങ്ങൾ കുമ്പിളപ്പം ഉണ്ടാക്കാൻ മാത്രമാണ് ഉപയോഗിക്കുക ഞാൻ പത്തനംതിട്ട ജില്ലക്കാരനാണ്
@hussainkk5469
@hussainkk5469 4 года назад
സൂപ്പർ
@athulyachinnu4771
@athulyachinnu4771 4 года назад
ശെരിക്കും രുചി ഉണ്ടോ. ട്രൈ ചെയ്തോ
@jinsajamal9619
@jinsajamal9619 5 лет назад
Ithu ada undaakkunna ila aaano..??
@user-rs1uw6ft4n
@user-rs1uw6ft4n 5 лет назад
Ithine ilamangalathinte ila annum parayarundu
@nrpv
@nrpv 5 лет назад
കറുവ ഇല ഉപയോഗിക്കാമൊ?
@soumyadinesh1837
@soumyadinesh1837 5 лет назад
കറുകയില ആന്നോ ഇത്
@faisalmt176
@faisalmt176 5 лет назад
Enth ilayanu chayail ittath
@MultiSreenath123
@MultiSreenath123 5 лет назад
Vayana Ila also called bay leaf
@shesashahzadi9096
@shesashahzadi9096 5 лет назад
Ath enth ilaya
@anithaani6229
@anithaani6229 5 лет назад
What is vazhanayila
@jinnukaludethozhan9806
@jinnukaludethozhan9806 5 лет назад
ബിരിയാണിയും നെയ്ച്ചോറും ഇറച്ചിയും ഒക്കെ വെക്കുമ്പോൾ ഉപയോഗിക്കുന്ന ഒരു മസാലയില ആണത്.. കടകളിൽ ബിരിയാണി മസാല എന്നു പറഞ്ഞാലും കിട്ടും.10രൂപയുടെ ഒക്കെ പാക്കറ്റ്. അതിൽ കുറച്ചു ഗ്രാമ്പുവും ഏലവും പട്ടയും ഈ പറഞ്ഞ ഇലയും ഉണ്ടാവും. ഈ ഇല സെപറേറ്റ് ആയും കിട്ടും.. ഡ്രൈ ഫ്രൂട്ട് കടകളിൽ ചോദിച്ചാൽ മതി.
@rahulbabuh
@rahulbabuh 5 лет назад
നല്ല idea. വെള്ളം വയ്ക്കുമ്പോൾ തന്നെ പഞ്ചസാര ഇട്ടാൽ നല്ലതാണോ?
@rahulbabuh
@rahulbabuh 5 лет назад
@@ladiesplanetbyramshi7698 Thanks for the reply, അങ്ങനെ ചെയ്യുന്നത്രു കൊണ്ട് രുചിക്ക് എന്തെങ്കിലും മേന്മ ഉണ്ടാകുമോ?, പറഞ്ഞു കേട്ടതാണ്...
@geethakrishnan4004
@geethakrishnan4004 3 года назад
Voice nalla rasam anu kelkkan
@sanumol362
@sanumol362 5 лет назад
endhan ee ilayude name
@geethakrishnan2268
@geethakrishnan2268 5 лет назад
@@ladiesplanetbyramshi7698 ഉണങ്ങിയ ഇല ആണോ വേണ്ടത്
@nubybaker5290
@nubybaker5290 5 лет назад
Karuvapata യുടെ ഇലയാണോ
@todaytrip6149
@todaytrip6149 5 лет назад
എന്ത് ഇലയാണ്
@athiravnath7051
@athiravnath7051 5 лет назад
Chechi pacha ila idamo??? Chechi ithil unangiya ilayalle ittath??
@aswinsreekumar1940
@aswinsreekumar1940 5 лет назад
ചായപൊടി തിളപ്പിക്കരുത് എന്ന് പറഞ്ഞതിന്റെ കാരണം എന്താണ്.. ഒന്ന് പറയുമോ...
@rahulvvrahulvv2400
@rahulvvrahulvv2400 5 лет назад
Kayp varum..mathramalla unhealthy koode anu
@sreekumar7173
@sreekumar7173 5 лет назад
@@rahulvvrahulvv2400 , ചായ വാടും...
@englishlove8245
@englishlove8245 4 года назад
Kaduppam koodum.
@nishamanoj6016
@nishamanoj6016 5 лет назад
Which tea
@liyasreeju4597
@liyasreeju4597 5 лет назад
Chechi kumbalappam undakkunna leaf Alle
@manjumol.kkunjappan4685
@manjumol.kkunjappan4685 5 лет назад
ഇല കറുവ ഇലയാണോ.
@unnikrishnanunnikrishnanem2709
ഇടനയില യാണോ
@aminavm6950
@aminavm6950 5 лет назад
എന്ത് ഇലയാണെന്ന് മനസ്സിലായില്ല. ഇത് എവിടെ കിട്ടു०
@abdulsaboor8406
@abdulsaboor8406 5 лет назад
Garam masala packil undavum
@kevinjayamon5161
@kevinjayamon5161 5 лет назад
Sr, njagalude nattil edana or vazhana ennokke parayum, ente amma chakkapazham vachu kumbil undakkunnanu main ayi upayogikunnad.
@shari4890
@shari4890 5 лет назад
Nice
@rekhatnair9776
@rekhatnair9776 5 лет назад
U tubel thanne oral paranju kadayiloke Chaya taste ulladhu kure neram thilakunnondanennu..serikum etha serious🤔
@shamnaaliyarukunju8876
@shamnaaliyarukunju8876 5 лет назад
നന്നായി thilakumpol ടേസ്റ്റ് കൂടുന്നത് ആണ് എന്റെ അനുഭവം
@Vlog-on7ks
@Vlog-on7ks 3 года назад
ചായ സ്വാദ് ഉണ്ടാവാനും ഹെൽത്തി ആയിരിക്കാനും നല്ല ചായ പൊടി ഉപയോഗിച്ചാൽ മതി .പിന്നെ ഇത്ത പറഞ്ഞു ചായ പൊടി ഇട്ടിട്ട് തിളക്കാൻ പാടില്ലെന്ന് അത് നല്ല പൊടി അല്ലാത്തത് കൊണ്ടാണ് രുചി മാറുന്നെ മാർക്കറ്റിൽ കിട്ടുന്ന ചായ മായം കലർന്നതാണ് ,വലിയ തരികൾ ആയിട്ടുള്ളതാണ് നല്ലത് അത് വെള്ളം വെക്കുന്നതിന്റെ കൂടെ ചേർത്ത് തിളച്ചു വരുന്നതാണ് ഒറിജിനൽ ചായ ,തേയില യാണ് ചായ അത് തിളച്ചു തന്നെ വരണം ,മറ്റുള്ളത് ചൂട് വെള്ളത്തിലും ഉണ്ടാകാം അത് ചായം .നല്ല ചായ ഹെൽത്തി ആണ് .....നല്ല ചായപൊടിയാണ് vestige കമ്പനി തരുന്ന zata tea ....ഇത് ഉപയോഗിച്ച് ഷുഗർ ,പ്രെഷർ ,ഗ്യാസ് ,പുണ്ണ് ഇതുപോലെ ഒരു പാട് അസുഖങ്ങൾക് പരിഹാരം കണ്ടു വരുന്നുണ്ട് ,യൂസ് ചെയ്യാൻ താല്പര്യം ഉള്ളവർ ക്ക് പറയാം ഡീറ്റെയിൽസ് അറിയിക്കാം .
@shafinasalahudheen3706
@shafinasalahudheen3706 5 лет назад
Karuka patta യാണോ.. Vazhanayila..??
@user-rs1uw6ft4n
@user-rs1uw6ft4n 5 лет назад
Alla, ilamangalam
@shafinasalahudheen3706
@shafinasalahudheen3706 5 лет назад
@@user-rs1uw6ft4n Ok
@shafinasalahudheen3706
@shafinasalahudheen3706 5 лет назад
രണ്ടിനും ഒരേ മണം ആണല്ലോ ല്ലേ
@user-rs1uw6ft4n
@user-rs1uw6ft4n 5 лет назад
Alla, vythyaasam undallo? Alley ith ila alley, karukapatta stick alley, randum nalla manam ullathanou, karukapatta upayogichum ingane Cheyyam
@kevinjayamon5161
@kevinjayamon5161 5 лет назад
Hai shafina sr, vazhana or edana ennokke parayunnad, peratree pole pokkuthil valarunna tree anu, main ayitt ente amma chakkapazhamkond kumbil appam undakkunnad e ilayil anu, nalla vasanayanu.
@hanihudha1436
@hanihudha1436 5 лет назад
Atheth ilayaanu
@c.rgopalan2889
@c.rgopalan2889 5 лет назад
വഴനയില എന്ന് പറഞ്ഞാൽ എന്താണ് ? ഏത് ചെടിയുടെ ഇയാണത്? ആരെങ്കിലും ഹെൽപൂ പ്ലീസ്
@rashidashajahan3152
@rashidashajahan3152 5 лет назад
Ila mangalam
@sanumol362
@sanumol362 5 лет назад
vayana ilayo endhann manasilayilla
@rahulvvrahulvv2400
@rahulvvrahulvv2400 5 лет назад
Bay leaf.pattayude ila
@sebinalex2833
@sebinalex2833 4 года назад
Pattayital madhiyo
@JincyAaron
@JincyAaron 5 лет назад
Eddana illa
@JincyAaron
@JincyAaron 5 лет назад
@@ladiesplanetbyramshi7698 ath English parayunathu..ith njagalude nattil oke Edaana ella eananu parayaruu
@snnnssnnns2446
@snnnssnnns2446 5 лет назад
കട്ടനും കുടിക്കാറില്ലാ പാല്‍ചായയും കുടിക്കാറില്ലാ....അതുകൊണ്ട് നമ്മെ ബാധിക്കാത്ത വിഷയമായത് കൊണ്ട് തല്‍ക്കാലം തടി കയിച്ചിലാക്കുന്നു...video open cheyyunilaaa
@abidtirur
@abidtirur 5 лет назад
ഗ്രീൻ tea കുടിക്കുമോ ന്തോ...
@snnnssnnns2446
@snnnssnnns2446 5 лет назад
+Ladies planet By Ramshi വല്ല്യ പുളളി ആയതോണ്ടൊന്നുമല്ലാ...ഉറക്കത്തിനെ ബാധിക്കാതിരിക്കാന്‍ ചെയ്യുന്നതാ.....പിന്നെ ചായയൊട് താല്‍പ്പര്യം കുറവാണ്....അത് കൊണ്ട് ചെറിയപുളളിയുമല്ലാ....ഒരുആവറേജ് പുളളിയാണ്...😄😎
@snnnssnnns2446
@snnnssnnns2446 5 лет назад
+Shareef Hassan കുറച്ച് കാലം അത് കുടിച്ചിരുന്നു...അതും നിര്‍ത്തി ബോസെ.....ഗ്രീന്‍ ടീയാണ് ഹെല്‍ത്തിനും മെെന്‍റിനുമൊക്കെ നല്ലത്....
@abidtirur
@abidtirur 5 лет назад
@@snnnssnnns2446 എന്തെങ്കിലുമൊക്കെ കുടിക്കൂ മാഷേ... Green or red.... പിന്നെ മ്മടെ റംഷിത്ത ഇടയ്ക്കിടെ ഓരോ healthy drinks ഒക്കെ പരിചയപ്പെടുത്തുന്നുണ്ടല്ലോ... അതും try ചെയ്യാവുന്നതാണ്... എപ്പോഴെങ്കിലും ആണേൽ വല്ല്യ കുഴപ്പല്ല്യ... അവർക്കും ഒരു സന്തോഷായിക്കോട്ടെ... ഇത്തിരി ബുന്ധിമുട്ടി ചൂടൊക്കെ സഹിച്ചു ഉണ്ടാകുന്നതല്ലേ.... യേത്...
@snnnssnnns2446
@snnnssnnns2446 5 лет назад
+Shareef Hassan മൂപ്പത്തിക്കയിന് പളളര്‍ച്ച് ഡോളറും കിട്ടണണ്ടല്ലെ...മാഷാ അളളാ
@vahidkunhaniable
@vahidkunhaniable 5 лет назад
Super
@faisalmt176
@faisalmt176 5 лет назад
Enth ilayanu chayail ittath
@faseehajaz5697
@faseehajaz5697 5 лет назад
അതെന്താ സാധനം....
@spicyblogg7057
@spicyblogg7057 5 лет назад
@@faseehajaz5697 തെരളി /കുമ്പിളപ്പം undakuna ila
Далее
OG Buda -  Лазерный
02:27
Просмотров 130 тыс.