Тёмный

ഇങ്ങനെ ഗോൾഡൻ ബംബർ അടിക്കാൻ ഇവർക്ക് ഇതെങ്ങനെ സാധിക്കുന്നു!!!. | Oru Chiri Iru Chiri Bumper Chiri 

Mazhavil Manorama
Подписаться 19 млн
Просмотров 5 млн
50% 1

#OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
► Subscribe Now: bit.ly/2UsOmyA
ബംബർ ചിരിയിലെ വിധി കർത്താക്കളെ പൊട്ടിചിരിപ്പിക്കുന്നതിനു യാതൊരു പരിധിയും നിശ്ചയിക്കാത്ത പെർഫോമൻസ്
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3onhyZL
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:00 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@artshantivan1082
@artshantivan1082 3 года назад
ഈ പരിപാടിയിലെ ഏറ്റവും നല്ല ടീം..പ്രതീക്ഷ തെറ്റിക്കാത്ത ടീം..........നിങ്ങളുടെ കോമഡി ക് വേണ്ടി കാത്തിരിപ്പാണ് ..... God bless You
@m.c.bejoysm.c.b8737
@m.c.bejoysm.c.b8737 3 года назад
ഹോ. ശെന്റെ പൊന്നോ ചിരിച്ചു കണ്ണു നിറഞ്ഞു കണ്ണു കാണാൻ വയ്യ 😂😂😂😂😂ഞാനൊരു മുടിഞ്ഞ ആസ്വാദനാ... 👍🏻👍🏻👍🏻
@ajith1752
@ajith1752 3 года назад
കിടു... എത്ര സിംപിൾ ആയിട്ടാണ് ഇവര് കോമഡി അവതരിപ്പിക്കുന്നത്...
@vegterscrewwyn
@vegterscrewwyn 3 года назад
Covid പോസിറ്റീവ് ആയിട്ട് കുഴപ്പമൊന്നും ഇല്ലണ്ണാ പക്ഷെ ഇജ്ജാതി സ്കിറ്റ് കണ്ടാൽ ചിരിച്ചിട്ട് എനിക്ക് വല്ലോം പറ്റും... 😂😂😂😂😂
@breakthechain958
@breakthechain958 3 года назад
ഇവരുടെ സ്കിറ്റിന്റെ മെയിൻ നോ ബോഡി ഷെമിങ് 🙏🙏🙏🙏🥰🥰🥰❤️❤️❤️❤️❤️. നിലവാരം ഉള്ള കോമഡി 😘😘😘
@monayimonayi5640
@monayimonayi5640 3 года назад
Manoharan? Poda avidnn
@harisdesign9168
@harisdesign9168 3 года назад
@@monayimonayi5640 😂
@rahulvijayan3863
@rahulvijayan3863 3 года назад
@@monayimonayi5640 ithineyaano body shaming ennu parayunne
@tucoramirezz1001
@tucoramirezz1001 3 года назад
ഇവരല്ലേ വിക്കിനെ കോമഡി ആക്കി സ്കിറ്റ് ചെയ്തത്. ഇവരുടെ ബാക്കി എല്ലാ സ്കിറ്റും കിടു ആയിരുന്നു.
@garuda8295
@garuda8295 3 года назад
No double meaning
@akumar3657
@akumar3657 2 года назад
Tone change ആണ് ഇവരുടെ ഹൈലൈറ്. ഒരു രക്ഷയും ഇല്ല. സൂപ്പർ
@remo..796
@remo..796 3 года назад
ഗോൾഡൻ ബസ്സർ കൊടുക്കേണ്ട സ്കിറ്റ്🎊🎊🎊.പൊളിച്ചടുക്കി 😂😂🤣🤣🤣
@user-rq9lh5gy3k
@user-rq9lh5gy3k 3 года назад
Koduthallo 🤟
@nanjfamily7048
@nanjfamily7048 3 года назад
Koduthallo
@HariTrolls
@HariTrolls 3 года назад
Kodutheda
@vipinparuvatharayil3224
@vipinparuvatharayil3224 3 года назад
Superb skit
@haaapeiimalluu6477
@haaapeiimalluu6477 2 года назад
Koduthalloo
@mytheen6464
@mytheen6464 3 года назад
Comment will be only noticed in these video. Athu kondu ezhuthunnu. Ee skit ok aanu.Artist super. Judges nu kurachu non partial aayi valuation cheyyaam. But Golden bumper povatte.. Bumper kodukkanulla skit kondu vannavar indu. Bandhangalu vechu maathrom partial aayi judges cash kodukkaan nilkarudhu. Skit ile oru scenes ilu chirikkathavar,athu veendum time kazhinjittu repeat cheyyipichu 3 perum chirikkunnu. Athilu endu nyaayam. Talking about upcoming airport skit. Valuation based on talent / Sympathy/Parijayam. Endhaano criteria athu ellavarkkum same aaki vekku. Out of 3 judges. Oru specific team paranjaale chirikkoo ennu oru judge nu vaashi Oru specific team vannal endaayalum chirikkanam ennu mattoru judge Mattoru judge skit nu vannadalle oru chiri koduthekkAm enna reethi. Ithoru abhiprayam aanu.Oru koottam aalukalude. Oru channel charcha aakan udheshikunnillaa.
@sajilmoonnadath4858
@sajilmoonnadath4858 3 года назад
എല്ലാ എപ്പിസോടും കാണാൻ ആളുണ്ടാകുമോ എന്നറിയില്ല ചിരിച്ചു മരിക്കുമെന്ന തോന്നുന്നേ 😆😆😆😆😆😂😂😂😂😂😂✌🏻✌🏻
@StreatPhotograhy
@StreatPhotograhy 3 года назад
ഉഗ്രൻ artists പ്രതീക്ഷ തെറ്റിക്കാത്ത ടീം Time ing അപാരം
@aneesarayyan910
@aneesarayyan910 3 года назад
Sooper
@aneeshpa3927
@aneeshpa3927 3 года назад
സൂപ്പർ, നല്ല കൗണ്ടർ ഉണ്ടായിരുന്നു, അപാര ടൈംമിങ് ഉള്ള ആര്ടിസ്റ്
@mohanpk5082
@mohanpk5082 3 года назад
അടിപൊളി എന്നു പറഞ്ഞാലും പോരാ.. അതിനും അപ്പുറം... 👍👍
@fahadav7390
@fahadav7390 3 года назад
@@mohanpk5082 ii
@nikhilnikhilp8857
@nikhilnikhilp8857 3 года назад
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇 chat.whatsapp.com/BuHdc10ciKR2qMjndstMPE
@nikhilnikhilp8857
@nikhilnikhilp8857 3 года назад
@@mohanpk5082 നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇 chat.whatsapp.com/BuHdc10ciKR2qMjndstMPE
@photohutphotography7674
@photohutphotography7674 3 года назад
ഇവരുടെ പേര് എന്താ
@sumeshp4597
@sumeshp4597 3 года назад
Oru rakshayumillatha counters..nalla timing ulla kalakaranmar...
@Ziya007
@Ziya007 3 года назад
ജഡ്ജസ് ചിരിച്ചിട്ട് നേരെ ചൊവ്വേ കേൾക്കാൻ പോലും പറ്റാത്ത ഐറ്റം 😂😂👌👌
@garuda8295
@garuda8295 3 года назад
Atheenneee
@venugopal3521
@venugopal3521 2 года назад
ജഡ്ജിമാരുടെ കൂവൽ ഒഴിവാക്കിയാൽ നന്നായിരുന്നു. പ്രത്യേകിച്ച് മഞ്ജുവിന്റെ. അരോചകം തന്നെ
@Welcome_to_Our_Heven
@Welcome_to_Our_Heven 3 года назад
അന്തിക്ക് കുറിയും തൊട്ട് പെണ്ണ് കാത്തിരുന്നു വാക്ക് മാറ്റി ച ആക്കിയ bit കേട്ട് ചിരിച്ചു ഒരുവഴിയായി
@greenroyale3476
@greenroyale3476 3 года назад
രണ്ടുവട്ടത്തിൽ കൂടുതൽ കണ്ടവരുണ്ടോ
@SureshAnjilithoppil
@SureshAnjilithoppil 5 месяцев назад
തീർച്ചയായും
@vipinvltvm6110
@vipinvltvm6110 4 месяца назад
ഇത് ഇപ്പൊ എത്ര തവണയായി എന്ന് ഒരു പിടിയും ഇല്ല 😊
@happygames9269
@happygames9269 4 месяца назад
Yes 5
@happygames9269
@happygames9269 3 месяца назад
Bro now I over 10😅
@RFXEDIT
@RFXEDIT 18 дней назад
😂😂😂😂😂
@Kondottyayamu362
@Kondottyayamu362 3 года назад
പൊളി skit. ജെട്ടി ടീംസ് poli😂😂😂😂
@ebin7747
@ebin7747 2 года назад
വാക്കുകളില്ല മികച്ച ഏകോപനവും ഹാസ്യവും 🤣🤣🤣🤣🤣
@jaseenashameer1967
@jaseenashameer1967 2 года назад
ഏറ്റവും നല്ല ടീം.. All the best
@sarithajayanj5021
@sarithajayanj5021 3 года назад
ചിരിച് oru പരുവമായി.. Oru പണതുക്കം മുന്നിൽ 🤣🤣🤣🤣🤣 അന്തിക്കു കുറിതൊട്ടു 🤣🤣🤣🤣🤣
@girlishtrend
@girlishtrend 3 года назад
ഇവരുടെ comedy കാണുമ്പോഴാ ചില സിനിമ കൾ എടുത്ത് കിണറ്റിലിടാൻ തോന്നുന്നേ 😂😂😂😂😂
@MusicLoverBTB
@MusicLoverBTB 3 года назад
Experience +Timing +Confidence +nalla kidilam comedy 💯💯💯👏👏👏😄😄
@shijikl2844
@shijikl2844 3 года назад
നല്ല പ്രോഗ്രാം മനോരമ... ഈ കൊറോണ കാലത്ത് കലാകാരൻമാർക്ക് സാമ്പത്തികമായി നല്ല ഒരു ആശ്വാസം ആണ് ഈ പ്രോഗ്രാം... സ്ഥിരം ടീംസ്നെ ഇങ്ങനെ കൂടുതൽ അവസരം നൽകാതെ പുതിയ പുതിയ കലാകാരൻമാർക്കും നല്ല രീതിയിൽ അവസരം നൽകണം... കൂടാതെ നാടൻ കലാരൂപങ്ങളും ഇടയ്ക്ക് ഒരു വേദി നൽകിയാൽ നന്നായിരിക്കും...
@akhilamgeorge3158
@akhilamgeorge3158 3 года назад
"കവിതകൾ ആണല്ലോ ഇവരുടെ മെയിൻ" 👈😁✌
@najeefasal7038
@najeefasal7038 Год назад
ഈ പരിപാടിയിലെ counter team ഇവർ തന്നെ 😆😆😆😆 ഇവരുടെ എല്ലാ climax ഉം un expected comedy ആണ് ഉണ്ടാവാർ
@kudka875
@kudka875 3 года назад
😂😂😂😂😂എന്റമ്മോ.. ഒരു സ്കിറ്റ് കണ്ട് ഇത് വരെ ഞാൻ ഇത്രയും ചിരിച്ചിട്ടില്ല.. ഇതെന്റെ അമ്മോ വേറെ ലെവൽ 😂😂😂😂 അയ്യോ.. കണ്ണീന്ന് വെള്ളം വന്ന് പോയി.. പൊളി ചേട്ടന്മാരെ.. 💗
@mohammedmansoor7365
@mohammedmansoor7365 3 года назад
അപ്പോ ഇവരുടെ മുമ്പത്തെ സ്കിറ്റ് ഒന്നും കണ്ടില്ലേ?
@kudka875
@kudka875 3 года назад
@@mohammedmansoor7365 കണ്ടു.. But അതുക്കും മേലെ ആണ് ഇത്
@akshaychikkuchikku9160
@akshaychikkuchikku9160 3 года назад
Ith comedi ayirunno
@maliarafa1352
@maliarafa1352 Месяц назад
രണ്ടാളെയും സമ്മതിച്ചു ഇത്രയും കഴിവുള്ള കലാകാരന്മാർ അപൂർവ്വം ഇങ്ങനെ ചിരിപ്പിക്കുന്നവർ വെറെകണ്ടില്ല 🌹🌹
@abdulatheef2805
@abdulatheef2805 3 года назад
Ivanmaru manoramaya mudippikkum 😂😂😂🙏🙏🙏👍👍
@nihashh3667
@nihashh3667 3 года назад
ഇ പരുപാടിയിലെ സൂപ്പർ രണ്ട് കലാകാരൻമാർ ഇവർ വന്നാൽ ചിരിക്കാത്തവർ വരെ ചിരിച്ച് പോകും
@MusicWorld-dc4vq
@MusicWorld-dc4vq 3 года назад
ഇങ്ങനെ ചിരിപ്പിക്കല്ലേ എൻ്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയ്യ 🤭🤭🤭😆😆😆😆🤣🤣🤣🤣🤣
@saneeshsanu1380
@saneeshsanu1380 3 года назад
ഇതിന് ഗോൾഡൻ പോരാ. ഇവരെ പോലെ കൗണ്ടർ പെരുമഴ അടിക്കാൻ ഇതിൽ വേറെ ടീമില്ല. കുറഞ്ഞ സമയത്തിനുള്ളിൽ ഞാൻ ഏറ്റവും കൂടുതൽ ആവർത്തിച്ച് കണ്ട സ്കിറ്റ് .👌👌👌👌👌👌👌👌👌👌 കൗണ്ടറിന്റെ കൃമികടി ഏറ്റവും കൂടുതലുള്ള ടീം.. ജട്ടി ഞാനിങ്ങ് മാറ്റുന്നു. - ഒന്നുല്ലാതായി പോവൂലേ . ടോപ്പ് കൗണ്ടർ🤣
@rajeev1976nair
@rajeev1976nair 2 года назад
Ayyoo eswara etharayum super comedy 🤣 ethuvara kandathil super 👌
@DI-ke3bg
@DI-ke3bg 3 года назад
പൊളി കൌണ്ടറുകളും, ടൈമിങ്ങും പിന്നെ വോയിസ്‌ മോഡ്ലേഷൻ സൂപ്പർ 👍👍👍👍
@neethuevana2473
@neethuevana2473 3 года назад
ഒരു രക്ഷയും ഇല്ല...പൊളിയായിരുന്നു...👌👌👌👌👌👌👍👍👍
@jamsheerjamshi6573
@jamsheerjamshi6573 2 года назад
മൊബൈലിൽ കോമഡി വീഡിയോ കണ്ട് ഈ അടുത്തൊന്നും ഇങ്ങനെ ചിരി വന്നിട്ടില്ല എനിക്ക് അടിപൊളി script 👏👏😃
@jomitk.j8016
@jomitk.j8016 Год назад
Exactly bro.. quality script
@roslin7767
@roslin7767 3 года назад
എല്ലാ സ്കിറ്റും ഒന്നൊന്നിന് മെച്ചം അടിപൊളി 👍👍
@sugandhie9295
@sugandhie9295 3 года назад
ഡബ്ലിയു ദുർബലൻ മുടിഞ്ഞ വരവാണല്ലോ!👍👍👍 സൂപ്പർ ,സൂപ്പർ
@rejianil6489
@rejianil6489 3 года назад
ചാമ്പ്യൻസ് ഓഫ് കൗണ്ടേഴ്സ്.......
@pubgmobileliteshortvideos2162
@pubgmobileliteshortvideos2162 3 года назад
ഇവരുടെ പെർഫോമൻസ് വേറെ ലെവൽ ആണ്. 🔥
@moneybuzz2246
@moneybuzz2246 3 года назад
ഇപ്പൊ njan ഇവരുടെ ഫാൻ ആണ് ♥️
@lenovotab4051
@lenovotab4051 3 года назад
ഇവർ എന്തിനാ ചിരികുനെ 😇ചിരി കാണുമ്പോ അന്ധം വിട്ടു നോക്കുന്ന ഞാൻ 🥴
@രജീഷ്
@രജീഷ് 3 года назад
കിടിലം ടീമാണ്💜
@rjyt9
@rjyt9 3 года назад
😂😂😂😂😂😂Last dialogue mugyam bigileeeee
@sreekalasanthosh9828
@sreekalasanthosh9828 3 года назад
Super super അതിഭാവുകങ്ങളില്ലാത്ത നടൻമാർ 🙏🙏👍👍👍
@kkabdulvahab
@kkabdulvahab 3 года назад
അടിപൊളി..Super performance as always . Good luck and keep going👍
@naznazi4774
@naznazi4774 3 года назад
ഇവരൊരു സംഭവം ആണല്ലോ.. എന്തൊരു കോമഡി ആണ് അയ്യോ 😂😂😂😂
@babutk7607
@babutk7607 2 года назад
എന്റെ പൊന്നു ഷാജി. ഇതു കേട്ടു മനുഷ്യൻ ചിരി ച്ചു ചിരിച്ചു മരിക്കും
@sanoopparassinisanoopvv5469
@sanoopparassinisanoopvv5469 3 года назад
ഇവരാണ് real king..❤❤
@smithamp6071
@smithamp6071 3 года назад
Ippol eniku ettavum ishtamulla team... 👍👍👍👍
@jerinjoji6901
@jerinjoji6901 3 года назад
100 Percent Perfect💯 Skit.. ❤
@vishnups7856
@vishnups7856 2 года назад
ആ പച്ച ഷർട്ടിന്റെ ഡയലോഗ് ഡെലിവറി ഓഹ് ഒരു രക്ഷയും ഇല്ല👍👍👍
@broxiiiiii2
@broxiiiiii2 3 года назад
😅ഒരു ചിരി ഇരു ചിരി കണ്ട് ആദ്യമായി ചിരിച്ചു,നല്ല കൗണ്ടർ ഫിൽഡ് സ്കിറ്റ് 🔥
@aduniversee
@aduniversee 3 года назад
അടിപൊളി കലാകാരന്മാർ....
@jincyshaji6698
@jincyshaji6698 3 года назад
ബുധനൂർ ഞങ്ങളുടെ സ്ഥലം 💪💪
@muneemuni2208
@muneemuni2208 3 года назад
ആാാ പേര് വരാൻ കാരണം എന്താ
@ളാഹയിൽവക്കച്ചൻ
Pathanamthitta aano?
@jincyshaji6698
@jincyshaji6698 3 года назад
@@ളാഹയിൽവക്കച്ചൻ അല്ല ആലപ്പുഴ ജില്ല
@jincyshaji6698
@jincyshaji6698 3 года назад
@@muneemuni2208 ബുദ്ധൻ മാരുടെ ഊര് ചുരുക്കി ബുധനൂർ എന്ന്‌ ആയി എന്നാണ് പറഞ്ഞുകേൾക്കുന്നത്
@ളാഹയിൽവക്കച്ചൻ
@@jincyshaji6698 👍👍
@Nobody-vf1mg
@Nobody-vf1mg 3 года назад
ചിരിച്ച് ചിരിച്ച് 😂 എന്നാ രസവാന്നെ ഇവർടെ സ്കിറ്റ് കാണാൻ 😍
@vishnunarasimha2094
@vishnunarasimha2094 3 года назад
നല്ല കലാകാരന്മാർ..........❤️
@nandakumaranpp6014
@nandakumaranpp6014 3 года назад
ഇവരു രണ്ടുപേരും വന്നാല്‍ തൃശൂര്‍ പൂരം!!!
@biby5863
@biby5863 3 года назад
ന്റെ മുടിഞ്ഞ മോനേ...... ഒരുരക്ഷേയില്ല അപാരം..... ഷാജിയേട്ടൻ..... വിനോദേട്ടൻ.... കിടുവേ..... 🤣🤣🤣❤️❤️❤️❤️👌🏻👌🏻👌🏻
@christophernolan5630
@christophernolan5630 3 года назад
ആദ്യമായി നസീറിക്ക പൊട്ടി ചിരിക്കുന്നത് ഒന്ന് കണ്ടു 😁😊
@beenascreations.beenavarghese
@beenascreations.beenavarghese 3 года назад
ചിരിച്ചു പണ്ടാരം അടങ്ങി.... ടൈമിംഗ് കിടു 🤣🤣
@rakhisandeep3861
@rakhisandeep3861 3 года назад
Mikvarum evar airikum edik etuvum kudthal bumper prize kitunne
@sabukv9977
@sabukv9977 Год назад
അടിപൊളി.... നല്ല. ആശയം....ഷാജി. വിനോദ്...... ഇവരുടെ... കോമഡി...... സൂപ്പർ.. അഭിനന്ദനങ്ങൾ........
@ANJALDAZ
@ANJALDAZ 3 года назад
കൗണ്ടർ മഴ 😂😂😂👌🏻👌🏻👌🏻
@AYZ__LEGEND
@AYZ__LEGEND 3 года назад
😂😂😂
@ABUTHAHIRMAju
@ABUTHAHIRMAju 3 года назад
Poli poli poli🤣🤣🤣❤❤😘😘😘
@hridhyasasidharan5128
@hridhyasasidharan5128 2 года назад
എന്തൊരു counter അടി, അപാരം തന്നെ 😄😄😄😄
@googleuserpp2789
@googleuserpp2789 2 года назад
തഴക്കം വന്ന കലാകാരൻമാർ! ടൈമിങ്! പെർഫക്ഷൻ! 💯
@SIJUTHOMAS1985
@SIJUTHOMAS1985 3 года назад
നസീർ ഇക്ക ഇങ്ങനെ കുലുങ്ങി ചിരിക്കാൻ കാരണം അദ്ദേഹത്തിന്റെ കോമഡി യും ഇതുപോലെ ഒക്കെ തന്നെയാണ്. Shaji mavelikkara ഹോ... ഒരു രക്ഷയും ഇല്ല. അപാര timing. പൊളിച്ചു എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. പൊളിച്ചടുക്കി 😄👏👏
@jamessobin2936
@jamessobin2936 3 года назад
Editor odu Oru cheriya suggestion. Avarude chiri kaanikunnath alpam kurachal skit alpam koode aaswadikan pattum.. nalla expressions varunna momentil Preprakale kanikunnath alpam arojakam aakunu. Skitil kurachude concentrate cheyanam ennu thoni
@Hjkioofti99o
@Hjkioofti99o 3 года назад
ഇതൊക്കെ കാണുമ്പോൾ ആണ് പുസ്പം ചാനലിലെ സ്റ്റാർ മാജിക് പഞ്ചാര പരുപാടി എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്... ക്ളൈമാക്സ് 3 വട്ടം കണ്ടു..😂😅
@ellanjanjayikum9025
@ellanjanjayikum9025 3 года назад
Superb script Nice acting makkale Thanks for the vedio God bless you all makkale
@pranavtm9223
@pranavtm9223 3 года назад
ശെരിക്കും ശുദ്ധ ഹാസ്യം തുടക്കം മുതലേ ചിരിയാണ്.കഴിഞ്ഞിട്ടും ആലോചിച്ചു ഇരുന്നു ചിരിക്ക്‌ച്ച് പോവുന്നു .😂😂😂😂😂😂😂😂
@mrhoneycart4239
@mrhoneycart4239 2 года назад
അപാരം അടിപൊളി ❤❤❤
@subisam4478
@subisam4478 3 года назад
രണ്ടു പ്രാവശ്യം കണ്ടു ഇന്നിനി വയ്യ ചിരിച്ചു മരിച്ചു 🤣🤣🤣
@monisomasekharan9251
@monisomasekharan9251 3 года назад
Standard സാധനം ഒരു രക്ഷയും ഇല്ല.
@SSVlOGS1186
@SSVlOGS1186 2 года назад
ഇതൊക്കയാണ് കോമഡി. ചിരിപ്പിക്കാനുള്ള കഴിവ് അപാരം
@najahequality6715
@najahequality6715 3 года назад
😄😄😄😄 ഫുൾ കൗണ്ടർ... 'മുടിഞ്ഞ....'. പുള്ളീടെ മെയിൻ ഡയലോഗ.. ജെഡ്‌ഡി കേറ്റി ഇട്..😄😄
@azeezdost603
@azeezdost603 2 года назад
ഒരു രക്ഷ യുമില്ല. ഇവരുടെ സ്പീഡിനാണ് കാശ്
@anilps5546
@anilps5546 3 года назад
തകർപ്പൻ ടീം... ഒരു രക്ഷയുമില്ല....
@vinurajmr
@vinurajmr 3 года назад
ഇത് വല്ലാത്ത ഒരു തമാശ ആയല്ലോ 🤣🤣🤣
@VINODMATH
@VINODMATH 3 года назад
അടിപൊളി സ്കിറ്റ്. ഇവരുടെ എല്ലാ സ്കിറ്റും അടിപൊളി. രണ്ടു പേർക്കും ഓൾ ദി ബെസ്റ്റ്
@commercianz1792
@commercianz1792 3 года назад
ഇവർ വന്നതും മൂന്നുപേരും ചിരിക്കാൻ thudagiyathum
@nambooritalksmedia6322
@nambooritalksmedia6322 3 года назад
വന്ന എല്ലാ skit ഉം bumber അടിച്ച ടീം....
@JilzEye
@JilzEye 3 года назад
പുള്ളി കിടിലൻ ആണു ❤
@സഞ്ചാരിപ്രാന്തൻ
ഏറ്റവും നല്ല ടീം ഇവരാണ്.. ആശ്വിൻ ടീം.. കോപ്രായങ്ങൾ കാട്ടി പോകുന്നു.. ഇവരെ കണ്ടു പടിക്ക് ഇതാണ് കോമഡി... 😘😘😘😘😘😘😊😊🤗
@PRADEEPPNAIRMKD
@PRADEEPPNAIRMKD 3 года назад
അന്തിക്ക് കുറിയും തൊട്ട് പെണ്ണ് കാത്തിരുന്ന് .. ഹെന്റെ മോനെ pwoli
@abdulhafid2181
@abdulhafid2181 3 года назад
ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടായിരുന്നു ഈ സ്കിറ്റ് കണ്ടത് അന്തിക്ക് കുറിതോട്ട പെണ്ണിന്റെ കഥ കേട്ടപ്പോഴേക്കും തൊള്ളയിലുള്ള ഭക്ഷണം ഫുള്ളും പുറത്തെത്തി 🤣🤣🤣🤣🤣
@georgeag9443
@georgeag9443 3 года назад
😂😂
@jithuChittar
@jithuChittar 2 года назад
2 kidilan kalaakaranmar....loved
@noushadnoushad6176
@noushadnoushad6176 2 года назад
പൊളിച്ചു മച്ചാ 😂😂🌹🌹🌹🌹
@ashikvs8489
@ashikvs8489 2 года назад
Ente ponno ivarude kidilan skit
@crazyfishings9029
@crazyfishings9029 3 года назад
എന്റെ അമ്മച്ചിയെ...... ചിരിച്ചു... മടുത്തു....😂😂😂😂😂
@shijalpuliyanchali2153
@shijalpuliyanchali2153 3 года назад
ആദ്യാമായിട്ടാണ് ഈ പരിപാടിക്ക് എന്റെ ലൈക്ക്🤣
@magicalworld1946
@magicalworld1946 2 года назад
നല്ല സ്കിറ്റ്....ചിരിയോട് ചിരി 🤣
@AtoZ76411
@AtoZ76411 3 года назад
ഏഷ്യാനെറ്റ്‌ ലെ സന്മനസ്സ് ഉള്ളവർക്കു സമാദാനം എന്ന സീരിയലിൽ കാണാൻ തുടങ്ങിയതാ ഇദ്ദേഹത്തെ ✌
@ramkumarb3488
@ramkumarb3488 2 года назад
No.1 No.1 No.1 team ഇവരുടെ skit എത്ര കണ്ടാലും മതി വരില്ല . Standard comedians മറ്റുള്ളവർ കൂടുതലും ചളി.
@vishnumohanan1878
@vishnumohanan1878 3 года назад
നസീർ ഇക്ക ചിരിക്കുന്നത് കണ്ടിട്ട് ചിരി നിർത്താൻ പറ്റാതിരുന്നത് എനിക്ക് മാത്രം ആണോ🤣🤣
@sajithss3476
@sajithss3476 2 года назад
മഞ്ജു ചേച്ചിയുടെ ചിരി പൊളിയാണ് ♥️
@naseefck
@naseefck 3 года назад
Ivarude skitin ippol katta waitingan
@nimishamolb4435
@nimishamolb4435 2 года назад
Adkpoli skit superr
@abdulsalaam6816
@abdulsalaam6816 3 года назад
Shaji.chettan.super. 👌👌🌹
@shihabvandanam.alappey443
@shihabvandanam.alappey443 3 года назад
എന്റെ പൊന്നടാവേ.. ചിരിച്ചു ഉപ്പാട് വന്നു.. Poli.. 👌👌
@rajeshs2682
@rajeshs2682 3 года назад
ദൈവം അനുഗ്രഹിച്ച കലാകാരന്മാർ
@rosammaprince3691
@rosammaprince3691 Год назад
Ithu kaanunna njaan Shajiyude naattukaari(Mavelikkara)
Далее
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 3,4 млн
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 3,4 млн