Тёмный

ഇങ്ങനെ ചെയ്താൽ മതി മഴക്കാലത്തു തുണികൾ എളുപ്പത്തിൽ ഉണക്കിയെടുക്കാം |How to clean fridge door rubber| 

SN beauty vlogs
Подписаться 200 тыс.
Просмотров 501 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 185   
@HAMDUSKITCHEN
@HAMDUSKITCHEN 2 года назад
മാഷാ അല്ലാഹ്... ഒരുപാട് useful ആയിട്ടുള്ള videos ആണ് നിങ്ങൾ upload ചെയ്യുന്നത്... ഈ ഒരു video ഒരുപാട് ആളുകൾക്കു ഗുണം ചെയ്യും... ഇനിയും ഇത് പോലെയുള്ള... ടിപ്സ് ഞങ്ങൾ പ്രതീക്ഷിക്കുന്നു.. Thanks for sharing dear... 🥰
@snbeautyvlogs7270
@snbeautyvlogs7270 2 года назад
🥰👍
@susanmathai5020
@susanmathai5020 2 года назад
haimoalsupper
@sreejasunil46
@sreejasunil46 2 года назад
ഉപ്പ് ഇട്ട മതിമുട്ട പുഴുങ്ങുമ്പോൾ
@snbeautyvlogs7270
@snbeautyvlogs7270 2 года назад
👍
@HAMDUSKITCHEN
@HAMDUSKITCHEN 2 года назад
@@sreejasunil46 അത് മുട്ടയുടെ തൊണ്ട് വേഗം വിട്ട് കിട്ടാനല്ലേ..?
@naturalbeauty8798
@naturalbeauty8798 2 года назад
ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇത്.ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നത് നല്ല ഒരു ഐഡിയ ആയിരുന്നു പക്ഷേ കരണ്ട് കൊണ്ട് തുണി ഉണക്കുന്നത് അത് വളരെ ഡെയിഞ്ചർ ആയിട്ടുള്ള ഒരു സംഭവമാണ്.
@devadarsan_5129
@devadarsan_5129 2 года назад
ഫ്രിഡ്‌ജ് ക്ലീൻ ചെയ്യുന്നത് ഇഷ്ടപെട്ടു. തുണി ഉണക്കുന്നത് അപകടം വിളിച്ചു വരുത്തുന്ന പണിയാണ്.
@MONSTER-i3t
@MONSTER-i3t 2 года назад
എന്റെ ഫ്രിഡ്ജ് ഇത്പോലെ കരിമ്പൻ ഉണ്ട്. കുറെ വാഷ് ചെയ്തു. കുറച്ച് പോയി, എങ്ങനെ വൃത്തിയാക്കും എന്ന ടെൻഷനിൽ ആയിരുന്നു. 👍🏻👍🏻 ഉറപ്പായും നാളെത്തന്നെ try ചെയ്യും
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
വളരെ നന്നായി ഇഷ്ടപ്പെട്ടു ഞാൻ എൻറെ ഫാമിലി ഗ്രൂപ്പിൽ ഫോർവേഡ് ചെയ്തിട്ടുണ്ട്👍🏻🙏🏼😇
@snbeautyvlogs7270
@snbeautyvlogs7270 2 года назад
🙏
@fathimasayana8720
@fathimasayana8720 2 года назад
തെളിവ് സഹിതം കാണിച്ചു തന്നു സൂപ്പർ. റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
@cookforjoy
@cookforjoy 2 года назад
Valare useful aya vedio ayirunnu. Thanks for sharing 😊
@romanticqueen7479
@romanticqueen7479 2 года назад
Fridge door seriyaakan ithonnum Venda. Namade sanitaizar adichitt jest wipe cheythaal superb aayi clean aavum, aarengilum try cheythunooku👍
@snbeautyvlogs7270
@snbeautyvlogs7270 2 года назад
😊👍👍👍
@basimaslam3343
@basimaslam3343 2 года назад
naatilulla fridgil ithupole door pettennu cheethayakaarundu ....adutha thavana poyaal ithupole cheythu nokkanam ......ellaa tipsum ishttappettu ...enikku ettavum useful aavuka ithaanu....thanks for sharing dear
@fatimazuhra2854
@fatimazuhra2854 2 года назад
തുണി ഉണക്കളൊഴിച് എല്ലാം ok ഈ ഉണക്കൽ ശെരിയല്ല
@rijysmitheshwe2210
@rijysmitheshwe2210 2 года назад
fridge clean cheiyanulla ee tip kollatto valare useful aanu , athupole thanne mazhakalathu thunikal unakkanum valare kashtapaadanu, athum cheriya kuttikal ulla veetil. enthayalum ee tips try cheiythu nokkam
@maryxavier8679
@maryxavier8679 2 года назад
fridge cleaning tips valare useful aayirunnu cheythunokkam
@bestflavours1666
@bestflavours1666 2 года назад
Chemicalsulla soap podiyokke fridgebclean cheyyan upayokikkunnathu uchithamayi thonunnilla. Verum vinegarum baking sodayum mix cheithu brush cheithal mathi ennanu ente abhiprayam
@Shibinasworld
@Shibinasworld 2 года назад
Fridgil thunniyidunnath apakadam athil eppozhum karand pass cheyum ormikathe switch off cheyathe thunni edukAn poayal karand adikum Baki tips super
@sinanshamil8921
@sinanshamil8921 2 года назад
Karant pidikkanano nalla tip
@nautilusnest
@nautilusnest 2 года назад
തുണി ഉണകുന്നത് അപകടം ആണ്‌.. Newspaper print ink il lead ഉണ്ട്... So tissue paper use cheythal മതി.. Fridge cleaning super tip ആണ്‌
@girijasekhar3091
@girijasekhar3091 2 года назад
ഫ്രിഡ്ജ് ഉപയോഗിച്ചു തുണി ഉണക്കുന്നത് റിസ്ക് ആയ കാര്യം ആണ്...
@nazeelabeevi6757
@nazeelabeevi6757 2 года назад
തുണി ഉണക്കുന്നത് അപകടം പിടിച്ച പണിയാണ്
@51envi38
@51envi38 2 года назад
Useful video..clothes inte Karimban engane kalayam..
@thasleemam443
@thasleemam443 2 года назад
Fridge door cleaning super. I will try👍
@Vijay-ls9eq
@Vijay-ls9eq 2 года назад
useful tips nalla mazhayanivide thuni unkkan prayasappedukayayirunnu kruthyasamayathuthanne pariharam kitti thanks dear
@reenakvreena5142
@reenakvreena5142 2 года назад
ഫ്രിഡ്ജ് ക്ലീനിങ് സൂപ്പർ
@Shifanakitchenrecipes
@Shifanakitchenrecipes 2 года назад
വളരെ ഉപകാരമുള്ള വീഡിയോ 👍👍ഒരുപാട് thanks ❤️❤️
@shebinayoosafali1795
@shebinayoosafali1795 2 года назад
ഫ്രിഡ്ജ് door ക്ലീനിങ് സൂപ്പർ.. ഞാൻ ട്രൈ ചെയ്തുനോക്കും must ആയും...
@sunisunil9080
@sunisunil9080 2 года назад
ഞാനും
@sabnamusthafaap3139
@sabnamusthafaap3139 2 года назад
ഞാനും
@joicypaulson7760
@joicypaulson7760 2 года назад
ഞാൻ ചെയ്തു നോക്കി നല്ല പോലെ വൃത്തി യായി
@snbeautyvlogs7270
@snbeautyvlogs7270 2 года назад
👍
@afrimol9955
@afrimol9955 2 года назад
Fridge cleaning tips valare nannayitund eni ethupole clean chyyth nokanam thanks waiting nxt video
@vidhyakarthik8011
@vidhyakarthik8011 2 года назад
Mixi jar ellam athathu dhivasam thanne cleen cheythillengil valla asukhavum varum
@babunandanam3122
@babunandanam3122 2 года назад
ellam valare useful aaya tips aayirunnu.....ende fridge orupaad rust und..enikk ethu try cheyyanam
@sujsuja3746
@sujsuja3746 2 года назад
Fridgil itt thuni unakkunnath mathram ishtamayila. Bakki ella tipsum nallathanu.
@jackandjill2839
@jackandjill2839 2 года назад
ithusuper idea aantto,mazhakkalathe ettavum valiya problem thanneyan thuni unakkunnath,thanks for sharing
@reenajoy4722
@reenajoy4722 2 года назад
തുണി ഉണക്കൽ , സൂക്ഷിക്കണം
@silverlantern641
@silverlantern641 2 года назад
mazhakkalathu eetavum valiya tension aanu thunu unakkal ithu oru adipoli idea aanu
@francisvarghese5884
@francisvarghese5884 2 года назад
Fridge doorinte karimban kalayan ithra easy aayirunno. Ini ingane cheyam
@remyasksk9357
@remyasksk9357 2 года назад
Evalokeparayunathu arum kelkale chavuna paripadiya
@namirabenna5259
@namirabenna5259 2 года назад
Nalla tips useful anu
@PrasannaPrasanna-gx6cx
@PrasannaPrasanna-gx6cx Год назад
സൂപ്പർ
@varalakshmiadithyan7396
@varalakshmiadithyan7396 2 года назад
Orupad thanks 🥰🥰🥰🥰🥰🥰
@sabiranasar901
@sabiranasar901 2 года назад
Frdginum kedan, thunigalum kathi nashikum, ellasamayavum nalladhayirikilla
@chithrarejish640
@chithrarejish640 2 года назад
Njan അന്വേഷിച്ചു നടന്ന ടിപ്സ് 👍
@sankarij3386
@sankarij3386 2 года назад
Fridge cleaning tips kollam onu try cheythu nokkanam
@pramodkv3714
@pramodkv3714 2 года назад
Njan kathirunna video.othiri ishtamayi
@suhail-qz8os
@suhail-qz8os 2 года назад
Njangaloke edal kazikumath kond ethra karimbana varanonnum nilkoola eth kandit arap thonunnu
@rasheednbabu2839
@rasheednbabu2839 2 года назад
സൂപ്പർ ആയിട്ടുണ്ട്. To
@kavithag.s1742
@kavithag.s1742 2 года назад
ethu valare variety tip tanne..ethuvare kandittum kettittum ella..kollam
@appaciappachi1235
@appaciappachi1235 2 года назад
Plait standinde thurump ppkan endelum vaziyundo oru vedio cheyyamo
@snbeautyvlogs7270
@snbeautyvlogs7270 2 года назад
Nokkatte😊
@sunaynaanwar8036
@sunaynaanwar8036 2 года назад
Fridge door cleaning was very useful !! Even the cloths drying !! Thanks a lot for sharing such easy and effective tips !
@thomasthomas6382
@thomasthomas6382 2 года назад
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിയ്ക്കട്ടെ. എന്തായാലും ഇത് ഒന്ന് ട്രൈ ചെയ്യും. Praise the Lord. യേശുവേ നന്ദി. യേശുവേ സ്തുതി.
@santhakumari8477
@santhakumari8477 2 года назад
എല്ലാം ok തുണി ഉണക്കുന്നത് ഒഴിച്ച് എല്ലാവരും ചുവരിന് അടുത്തായിരിക്കം ഫ്രിഡ്ജ് വെക്കുന്നത് എപ്പോഴും നീക്കിവെക്കേണ്ടേ?
@krishnapillai1324
@krishnapillai1324 2 года назад
ഈ ടിപ്സ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് 🙏🙏
@ayshaziya6811
@ayshaziya6811 2 года назад
excellent tips ....ningalude ella videosum orupadu useful anu.....ningalude channelil iniyum ithupolulla orupadu useful videos pratheekshikkunnu
@resmishiju8445
@resmishiju8445 2 года назад
Fridge door cleaning is useful for me. You explained all concept clearly
@nancygeorge2399
@nancygeorge2399 2 года назад
ഫ്രിഡ്ജ് ഡോർ വാഷർ ഇത്പോലെ സോഡാപ്പൊടി വിനീകർ മിക്സ്‌ ഉപയോഗിച്ച് ക്ളീൻ ചെയ്താൽ മെറ്റലിക് ഭാഗം വേഗം തുരുബ് പിടിക്കാൻ സാധ്യത ഉണ്ട്. വാഷർ ഊരി കഴിക്കുന്നത് ആണ് ബെറ്റർ. അതും വല്ലപ്പോഴും.
@legendsgift6863
@legendsgift6863 2 года назад
വെളിച്ചെണ്ണ പാത്രത്തിൻ്റെ കാറൽ മാറിക്കിട്ടാൻ വഴിയുണ്ടോ?
@ayishasidheek9922
@ayishasidheek9922 2 года назад
Very useful video. Fridge cleaning cheyyunnath valare helpfulayi. Ethupole try cheythu nokkanam. Well presented and explained. Nice share...
@vismmayacv2091
@vismmayacv2091 2 года назад
Nalla oru video
@ummachisworld
@ummachisworld 2 года назад
എല്ലാ tipsum നന്നായിട്ടുണ്ട് പക്ഷെ ഫ്രിഡ്ജ് inte ബാക്കിൽ ഇട്ടു തുണി ഉണക്കുന്നതിനോട് യോചിക്കുന്നില്ല. പിന്നെ ഇപ്പോഴത്തെ ഫ്രിഡ്ജ് ന് engane kambikalum ella
@divyapv9573
@divyapv9573 2 года назад
Super tips
@megham398
@megham398 2 года назад
Mazhakalathu thunikal unakan valiya prayasamanu ..ellaa tipsum useful anu ..thanks for sharing.
@mydreamz1751
@mydreamz1751 2 года назад
Fridge clean ചെയ്യുക എന്നത് ഒരു വലിയ പണിയാണ്. അതിനു ഇതുപോലെ എന്തെങ്കിലും വഴികൾ വേണം.താങ്ക്സ് ഫോർ sharing
@drisyathanuraj3192
@drisyathanuraj3192 2 года назад
Helpful tips
@najiaslam6132
@najiaslam6132 2 года назад
Mashaallah എല്ലം നല്ല tips thanks share 😍😍
@aripoovlog
@aripoovlog 2 года назад
super idia orkkatha point
@thanmaya7041
@thanmaya7041 2 года назад
valare simple aayi fridge door cleaning kaanichu thannu.thanks for sharing...
@gardenia1014
@gardenia1014 2 года назад
Best information 👏👌👌
@princydeepu2854
@princydeepu2854 2 года назад
Mayakkalathu thunikal undakkiedukkan engine cheythu looks mathiyallo...will trya
@lalih3226
@lalih3226 2 года назад
ഫ്രിഡ്ജിന്റെ വാഷർ ഊരിയെടുത്ത് കഴുകാം 🥰ഞാൻ ചെയ്യാറുണ്ട്👍
@snowwin9641
@snowwin9641 2 года назад
Enganeya?
@lalih3226
@lalih3226 2 года назад
@@snowwin9641 മൂലയിൽ പിടിച്ചു വലിച്ചാൽ അത് ഊരി എടുക്കാം
@kanthirajendran8110
@kanthirajendran8110 2 года назад
പിന്നെ fix ചെയ്യാൻ പറ്റുമോ?
@lalih3226
@lalih3226 2 года назад
@@kanthirajendran8110 yes
@no-zs5zw
@no-zs5zw 2 года назад
എന്റെ ഉമ്മച്ചി വർഷങ്ങൾക്കു മുൻപ് ഫ്രിഡ്ജ് വാങ്ങിച്ചപ്പോൾ മുതൽ ചെയ്യുന്ന പണി,
@23vlogs96
@23vlogs96 2 года назад
Chechi colour dressile karimban povan entha cheyyande
@snbeautyvlogs7270
@snbeautyvlogs7270 2 года назад
Clorexol use
@sumeshms405
@sumeshms405 2 года назад
fridge cleaning video valare useful ayittundu.........nice tips.....mazhakalathu thunikal unakan valiya padannu..........................
@rahulc.p6473
@rahulc.p6473 2 года назад
..
@babyvenu5211
@babyvenu5211 2 года назад
Super
@thankamk761
@thankamk761 2 года назад
ഗ്രിൽ കവർചൈയ്ത് തുണി ഉണക്കുന്നു ശരിയാണോ
@nejmimampad3441
@nejmimampad3441 2 года назад
👍🏼അടിപൊളി
@Mamumomu
@Mamumomu 2 года назад
സോപ്പ് podi എടുക്കരുത് baking സോഡാ ഡിഷ്‌ wash മതിയേ..... Soap podinte patha നല്ലവണ്ണം undavum അത് clean ചെയ്തെടുക്കാൻ orupad buthimutum...... Baking soda ഡിഷ്‌ wash
@snvlog6846
@snvlog6846 2 года назад
Fridginte പിറകിൽ എത്ര പോടിയാ ayeee
@amnuzworld9940
@amnuzworld9940 2 года назад
Good
@philominaamal2947
@philominaamal2947 2 года назад
ഇങ്ങനെ ഉണക്കിയാൽ അധികം ഉണക്കേണ്ടി വരില്ല
@dilshad8569
@dilshad8569 2 года назад
Adipoli tips👌👌👌😍👍
@jainammapaily5668
@jainammapaily5668 2 года назад
ഫ്രിഡ്ജു മെറ്റൽ കൊണ്ടല്ലേ അത് തുരുമ്പു പിടിക്കത്തില്ലേ?
@snbeautyvlogs7270
@snbeautyvlogs7270 2 года назад
നനഞ്ഞ തുണി അല്ല നമ്മൾ ഇടുന്നത് തുണി ഒന്ന് ചെറുതായി വാ ടിയതിന് ശേഷമാണ് നമ്മുടെ ഫ്രിഡ്ജിനെ പുറകിൽ ഇടുന്നത് അപ്പോൾ ഒരിക്കലും തുരുമ്പ് അടിക്കില്ല
@minisuresh1766
@minisuresh1766 2 года назад
Adipoli video 👍
@shahanakv2291
@shahanakv2291 2 года назад
Ellam super last video bad at poy ee video nte power kurachu
@snbeautyvlogs7270
@snbeautyvlogs7270 2 года назад
😊👍
@shameenanasar3108
@shameenanasar3108 2 года назад
👍👍👍sooper
@zainabmaryam7542
@zainabmaryam7542 2 года назад
Ippoyathe fridginte purakil kambi illalo
@bencysunny5082
@bencysunny5082 2 года назад
Very useful video.. 👍👍
@vasanthyiyer9556
@vasanthyiyer9556 2 года назад
Thanks
@leelanair6431
@leelanair6431 2 года назад
Very good idea
@pilgrimkerala7695
@pilgrimkerala7695 2 года назад
മഴ നനഞ്ഞ, Shoe ന്റെ smell മാറാൻ ഞാൻ ഇങ്ങനെ പേപ്പർ വയ്ക്കാറുണ്ടായിരുന്നു.
@pinkpinkgalaxy9715
@pinkpinkgalaxy9715 2 года назад
wow....all of your videos very useful..parayathirikkn vayya....love all your videos
@sarammamathew1638
@sarammamathew1638 2 года назад
Very use ful
@ummusalma7228
@ummusalma7228 2 года назад
ഓർമയില്ലാതെ സ്വിച് ഓഫാകാഞ്ഞാൽ പോയി കാര്യം
@sabeenac.i4077
@sabeenac.i4077 2 года назад
Allam valare upakaramulla tips aanu... Thanks sharing dear.. Waiting for next video
@muhammedzayan128
@muhammedzayan128 2 года назад
Fan itt kidakumbol thunigal avide vechaal ungikolum.
@najlanisha6378
@najlanisha6378 2 года назад
ഇപ്പോഴത്തെ ഫ്രീഡ്ജിന് കമ്പി പുറത്ത് കാണില്ല
@sheemak8418
@sheemak8418 2 года назад
Woah! Fridge clean cheyyaan inganeyum oru vazhi undalle.... valare nalla video.... good presentation too.... thank you for sharing
@sheejababu5144
@sheejababu5144 2 года назад
Fridgend back side close anuu kambi insideill aa ellengel try chaiyamyerunu
@muhammadhrafi4444
@muhammadhrafi4444 2 года назад
Voice valare kuravaanu
@flowersvilla6360
@flowersvilla6360 2 года назад
woowww that is super coool hack.....very important topic in the current reason ...thanks for sharing
@nishaprakash1246
@nishaprakash1246 2 года назад
ഇത് ഉപയോഗിച്ച് ഗ്യാസ് അടുപ്പ് ക്ലീൻ ചെയ്യാൻ പറ്റോ
@snbeautyvlogs7270
@snbeautyvlogs7270 2 года назад
M njan oru video munbu ittittundu athoodi nokkkoo
@Lye_ee
@Lye_ee 2 года назад
Idinn vendi etra fridge venam 🙄
@mujeebr6379
@mujeebr6379 2 года назад
New fridge nte back side itupole illa.. 10,20 yr before ulla fridge ile ollu ithupole.. Anyway Tips 💡 is Good.. U carry on.. All d best👌
@nafneeshappiness9357
@nafneeshappiness9357 2 года назад
Fridge petennu chewthavum
@rahanamahamood6237
@rahanamahamood6237 2 года назад
👌🏾👍
@sheejarasheed5304
@sheejarasheed5304 2 года назад
Excellent tips...surely gonna try these...thanks for sharing...
@lailal1537
@lailal1537 2 года назад
പെട്ടന്ന് പറഞ്ഞു പോവണേ
Далее
moto tag - AirTag для Android
00:47
Просмотров 597 тыс.
怎么能插队呢!#火影忍者 #佐助 #家庭
00:12
moto tag - AirTag для Android
00:47
Просмотров 597 тыс.