Тёмный

ഇങ്ങനെ ചെയ്താൽ വയറ്റിൽ കെട്ടിക്കിടക്കുന്ന എത്ര പഴകിയ ഗ്യാസും രണ്ടുമിനിട്ടിൽ പുറത്തുപോകും/gas Maaran 

Baiju's Vlogs
Подписаться 3,1 млн
Просмотров 2,1 млн
50% 1

ഇങ്ങനെ ചെയ്താൽ വയറ്റിൽ കെട്ടിക്കിടക്കുന്ന എത്ര പഴകിയ ഗ്യാസും രണ്ടുമിനിട്ടിൽ പുറത്തുപോകും /Gas #drabraham ‪@BaijusVlogsOfficial‬ #lifestyle #baijusvlogs #gyas_maran

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@mkunjimonckck3032
@mkunjimonckck3032 Год назад
ഇനിയും ഇത് പോലെയുള്ള അറിവുകൾ തരുവാനുള്ള സൻമനസ്സുണ്ടാവട്ടെ ഈ കാലഘട്ടത്തിൽ ഇത് പോലെയുള്ള ഡോക്ടേഴ്സ്‌ വിരളമാണ് നന്ദി... ഡോക്ടർ...
@aadilkumarkavalam2315
@aadilkumarkavalam2315 9 месяцев назад
ഡോക്ടറെ എനിക്കറിയാം എന്റെ അനുജന് 2വയസുള്ളപ്പോൾ ആസ്മ ആയിരുന്നു. ഡോക്ടരുടെ അടുത്ത് പോയി മരുന്ന് കഴിച്ചു പൂർണ്ണമായും മാറി. ഏകദേശം 40 വർഷങ്ങൾ മുൻപാണ്.വളരെ നല്ല ഡോക്ടർ
@alexkl5486
@alexkl5486 Год назад
എത്ര വലിയ അസുഖമായാലു० അതിനെ ചെറുതാക്കി ചില പൊടികൈ ചികിൽസ പകർന്നു തരാനുളള അങ്ങയുടെ മനസ്സിനു നന്ദി
@babuk.k7516
@babuk.k7516 Год назад
വളരെ ഉപകാരപ്രദആയ ഒരു വീഡിയോ ആയിരുന്നു. ഡോക്ടർക്ക് നന്ദി. 🌹🌹
@mithram2430
@mithram2430 Год назад
Dr . ജേക്കമ്പ് വടക്കാഞ്ചേരി🙏 വർഷങ്ങളായി പറയുന്ന കാര്യം. പണ്ട് അദ്ദേഹം ഈ സത്യം ലോകത്തോടു പറഞ്ഞതിനാൽ ജയിൽവാസം വരെ അനുഭവിച്ചിരുന്നു..
@moideenkutty7367
@moideenkutty7367 Год назад
സത്യം👍 ശരിയാണ്
@visakhsakhy4391
@visakhsakhy4391 23 дня назад
കടുത്ത പുകവലി ശീലം മാറ്റാൻ എന്താ dr ഒരു മാർഗം??
@basheercpwearereadytosuppo6947
ഉപകാരപ്രദമായ നല്ല ക്ളാസ്, നന്ദി, ഡോക്ടർ 🙏🙏
@Fakruddeen01
@Fakruddeen01 Год назад
വൈദ്യ ശാസ്ത്രത്തെ ഒരു കലയായി ലളിത മാക്കിയ മഹാമനസ്കൻ.... ആദരവ് മാത്രം 🙏🏼
@nkbram8195
@nkbram8195 Год назад
ഇത്രയും വലിയ അറിവു തരുന്നതിന്ന് കോടി നന്ദി സർ
@bitsandbytes3103
@bitsandbytes3103 8 месяцев назад
Start from 13.00 for method
@lalithambikat3441
@lalithambikat3441 Год назад
സർ ആമവാതത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@cjgjjcjg8365
@cjgjjcjg8365 Год назад
Yes chiyam
@ammeesfoods2211
@ammeesfoods2211 Год назад
അങ്ങയുടെ ഈ ആത്മാർത്ഥതക്ക് വാക്കുകളിൽ തീരാത്ത നന്ദി ഉണ്ട്, ദൈവാനുഗ്രഹം ഉണ്ടാവട്ടെ,
@vysakhk7735
@vysakhk7735 Год назад
അങ്ങയെ പോലെ വലിയ ഒരു മനുഷ്യനെ ഞാൻ ആദ്യമായി ആണ് കാണുന്നത് ഒരായിരം നന്ദി സർ 🥰🤝
@itsme-ow8ut
@itsme-ow8ut Год назад
കുറേ പേർക്ക് ഷെയർ ചെയ്തിട്ടുണ്ട്. എല്ലാവരും സത്യം മനസിലാക്കട്ടെ. ഡോക്ടർക്ക് സർവ്വാരോഗ്യ മംഗളം നേരുന്നു🙏
@MURALIVBmuraliaji
@MURALIVBmuraliaji 3 месяца назад
എറണാകുളത് എവിടെ സാർ ഉള്ളത് ഫോൺ നമ്പർ തരുമോ
@najeebthuruth6441
@najeebthuruth6441 3 месяца назад
ഇയാൾ വലിയ വർത്തമാനം മാത്രമേ ഉള്ളൂ ബുക്ക് ചെയ്യാൻ വിളിച്ചാൽ മൂന്നുമാസം നാലുമാസം ഇയാൾ ചികിത്സിക്കാൻ ഒന്നും അറിയില്ല എന്ന് തോന്നുന്നു. അതിനിടയിൽ വേറെ ഡോക്ടറെ കണ്ട് ചികിത്സിച്ച് ഭേദമാക്കാം രോഗം.
@shaktishastry7206
@shaktishastry7206 Год назад
A fantastic explanation for all. Thanks a million Doctor. You are one in a few hundreds. Let Almighty bless you with good health and long life to serve and enlighten common man.
@sobhanavk2846
@sobhanavk2846 Год назад
Good
@sivasankaranomoms8515
@sivasankaranomoms8515 Год назад
സാർ നമസ്തേ, തുറന്നു പറയാൻ കാണിച്ച മനസിന്‌ ഒരായിരം നന്ദി, കൂടുതൽ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു 🙏
@ravindranathkt8861
@ravindranathkt8861 Год назад
Great , Doctor ! Thank you. 🙏🙏🙏
@sujasoji2361
@sujasoji2361 Год назад
Mmmm mmmmmmm
@aminavk
@aminavk Год назад
​@@sivasankaranomoms8515 ❤
@haridaskt6909
@haridaskt6909 Месяц назад
Dr ഏത് ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയുന്നത് please contact no
@sunilkumar-ns9eo
@sunilkumar-ns9eo Год назад
സഹജീവികളുടെ ആരോഗ്യവും മനസ്സിൽ കരുതുന്ന ഒരു വലിയ മനുഷ്യൻ- അറിവ് പകർന്നു തരുന്നതിത് വലിയ നന്ദി ഡോക്ടർ
@sarakuttyno3057
@sarakuttyno3057 Год назад
🥰
@AshrafAli-ih8rr
@AshrafAli-ih8rr Год назад
ഞാൻ വലിയ സന്തോഷം അറിയിക്കുന്നു സാർ. അങ്ങ് ആയുർ ആരോഗ്യത്തോട് കൂടി ജീവിക്കുവാൻ സർവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു 👍👍🙏
@vanajar1947
@vanajar1947 Год назад
Vanaja
@zeena-bh9gs
@zeena-bh9gs 11 месяцев назад
ആരോഗ്യവും ദീര്ഗായുസും ഉണ്ടാവട്ടെ
@71prabhakar
@71prabhakar 2 месяца назад
ഡോക്ടർ പറയുന്നത് സത്യമാണ് അത് മാത്രമാണ് സത്യം ഞാൻ കഴിഞ്ഞ 34 വർഷമായി ഒരു മരുന്നും ഇല്ലാതെ ഹാപ്പി ആയി ജീവിക്കുന്ന ഒരാളാണ്, ഏതു നാട്ടിലും നമുക്ക് സുഖമായി ഇരിക്കാം 👍
@vipinvijayan07
@vipinvijayan07 10 месяцев назад
ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്ന് തെളിയിക്കുന്ന ഒരു വീഡിയോ.. A big salute sir for great words and motivation. ഭയങ്കര പോസിറ്റിവിറ്റി ഉളവാക്കുന്ന വാക്കുകൾ.❤. ദൈവം അനുഗ്രഹിക്കട്ടെ ❤
@narendranathannathan9991
@narendranathannathan9991 Год назад
Very enlightening and extremely useful advices! Thank u Doctor! 👌👌🌹🙏
@venkataramanns9320
@venkataramanns9320 Год назад
Tel number please for appointment in Ernakulam
@abdulsalamsalam2227
@abdulsalamsalam2227 Год назад
BIG SALUTE SIR എല്ലാം നന്നായി പറഞ്ഞു തന്നു. ഒരു DR ടെ തലക്കനം ഒന്നുമില്ലാതെ, ഭയങ്കര ഇഷ്ടം തോന്നുന്നു.... സാറിനും കുടുംബത്തിനും നല്ലത് വരട്ടെ......
@anilkumar-nb5pk
@anilkumar-nb5pk Год назад
സാറിനെ പോലെയുള്ള നല്ല മനുഷ്യ സ്നേഹികളായ മിടുക്കരായ ഡോക്ടർമാർ ഉണ്ടെങ്കിലെ പാവപ്പെട്ട രോഗികൾക്ക് രക്ഷയുള്ളൂ. ദൈവം അനുഗ്രഹിക്കട്ടെ.
@shajithomas7270
@shajithomas7270 Год назад
ഇന്ന് മൂക്കൊലിപ്പിന് വരെ specialist ആണ്.. അതിന്റെ കാരണം അറിയണമെങ്കിൽ വേറേ specialist നെ കാണണം. ഇതാണവസ്ഥ. Medical Technology / Science എല്ലാ അർത്ഥത്തിലും വളർന്നെങ്കിലും രോഗിയെ മനസിലാക്കുന്ന ഡോക്ടർമാർ വളരെ കുറവ്..
@radhikaradhika1840
@radhikaradhika1840 4 месяца назад
@man3429
@man3429 Год назад
പലപ്പോഴും ഒറ്റ ബുദ്ധികളായ അലോപ്പതി ഡോക്ടർമാരിൽ നിന്നും തികച്ചും വ്യത്യസ്തനായ താങ്കൾ മറ്റ് ശാസ്ത്രങ്ങളെ, വിശേഷിച്ച് പ്രകൃതി ചികിത്സയെ മനസ്സിലാക്കുവാനും, അറിയുവാനും, അതിൽനിന്ന് വേണ്ടത് സ്വാംശീകരിക്കാനും ശ്രമിക്കുന്നത് വളരെ ശ്ലാഘനീയമാണ്. അനേകം വരുന്ന രോഗികൾക്ക് രോഗത്തിൻറെ കാരണത്തെ കൂടുതൽ മനസ്സിലാക്കി, ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വേണ്ടി അല്ലാതെയുള്ള ജനോപകാരപ്രദമായ അങ്ങയുടെ ചികിത്സാവിധികൾ ശാന്തി നൽകട്ടെ എന്ന് ആശംസിക്കുന്നു .
@anuprasad3909
@anuprasad3909 2 месяца назад
Thanks ഡോക്ടർ അങ്ങയുടെ വലിയ മനസിന്‌ നന്ദി 🙏🏻❤️
@mohanannair8932
@mohanannair8932 Год назад
നല്ല ഒരു അറിവ് തന്നതിന് ഈ ഡോക്ടർക്ക് ഒരായിരം നന്ദി നമ്മുടെ ഡോക്ടർമാരിൽ ഇങ്ങനെയുള്ള ആൾക്കാർ ഉള്ളത് നമുക്ക് വളരെയധികം നന്മകൾ വരുന്നവരായിരുന്നാൽ കൊള്ളാം
@evvasudev142
@evvasudev142 Год назад
ആൾക്കാർ ക്ഷേത്രത്തിൽ ഈറനുടുത്ത് പോയി മൂന്ന് പ്രദക്ഷിണം വെക്കുന്നത് തുണി ചുറ്റിയിടുന്നതിന് തുല്യമാണ്.
@mathips8164
@mathips8164 Год назад
ഒത്തിരി ഒത്തിരി നന്ദി നല്ല അറിവ് പകർന്നു് തന്നതിന് അഭിനന്ദനങ്ങൾ സാർ,
@jessyeaso9280
@jessyeaso9280 Год назад
കാശിനോടുള്ള ആക്രാന്തവും ഞാൻ എന്റെ എനിക്ക് എന്നുള്ള മനസ്സിലിരിപ്പും കൂടിയാകുമ്പോൾ ആർക്ക് ആരെ കരുതാൻ സമയം...എല്ലാ പ്രശ്നത്തിനുംഅടിസ്ഥാന കാരണവും ഇതുതന്നെ... 😢😞
@aniretheeshsurya2793
@aniretheeshsurya2793 Год назад
💯
@seviyarpv5872
@seviyarpv5872 Год назад
True observation...👍👍
@jojokollannur2765
@jojokollannur2765 Год назад
Praise The Lord Jesus Christ and may Almighty God Bless You Doctor for Your information about my Health Issues.
@alicevarghese4838
@alicevarghese4838 Год назад
Thank you Doctor. Very good health mesaage and for your valuable information.🙏🙏👍
@shinemishal8921
@shinemishal8921 Год назад
Doctor re daivom aarogyathodu koode ulla aayussu thannu orupadu anugrahikkatte .
@slenderman3432
@slenderman3432 Год назад
Thumbnail. പറഞ്ഞ ചികിത്സയുടെ വിവരണം ആരംഭിക്കുന്നത് 13:17
@josephthomas3484
@josephthomas3484 Год назад
ഡോക്ടർ ഹോസ്പിറ്റലിന് വേണ്ടി സംസാരിക്കാതെ ജനങ്ങൾക്ക് വേണ്ടി സംസാരിച്ചു. Thanks❤️❤️❤️❤️
@sunilkumar-ej5he
@sunilkumar-ej5he 7 месяцев назад
Dr. You are the role model, so simple and humble, straight talk, very informative video, well done Sir
@RajeshRaj-oq3tb
@RajeshRaj-oq3tb Год назад
എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എന്നാലും ഒരു thanks for your super advise.
@sheenaadhilmp4998
@sheenaadhilmp4998 Год назад
👍
@chokkidintepurakkalmohamed1315
ഒരു ജാഡ ഇല്ലാത്ത നല്ല ഡോക്ടർ . മനുഷ്യരെ കൊന്നു പണമുണ്ടാക്കുന്ന വരാണതികവും ഇവരുടെ ഫീസ് കേട്ടാലെ ഞെട്ടിപ്പോവും പുതിമരുന്നുകൾ തന്ന് പരീക്ഷണം നടത്തും .ഒരു രോകവുമായി പോവുന്നവർ പല രോഗങ്ങളുമായി തിരിച്ച് വരും എത്ര സബ്ബാദിച്ചാലും പണത്തിനോട് ആർതി തീരാത്തവർ . എന്നാൽ നല്ല മനുഷ്യത്വം ഉള്ള വരും ഉണ്ട് അവർക്ക് എല്ലാ സൗഖ്യങളും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു
@aashish1363
@aashish1363 Год назад
എല്ലാ ഡോക്ടർ മാരും ഇതു പോലെ ആത്മാർത്ഥത ഉള്ളവരായിരുന്നെങ്കിൽ എത്ര നന്നായേനെ Thank you doctor 👍❤️
@mathewjoseph4021
@mathewjoseph4021 Год назад
All can’t (it is a business problem) nowadays
@pushpapushpaa8999
@pushpapushpaa8999 Год назад
5h
@krishnanarayanap7148
@krishnanarayanap7148 Год назад
@@mathewjoseph4021 y
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 Год назад
മരുന്ന് മാഫികൾ വേറെ വല്ല പണിക്കും പോകേണ്ടവരും.. ഹോസ്പിറ്റലുകൾ ബാർ ആകേണ്ടവരും 😄
@sreenivasannarayanan320
@sreenivasannarayanan320 2 месяца назад
മനുഷ്യന് ബ്ലോക്കുകൾ ഉണ്ടെങ്കിലേ ( ഉണ്ടെന്ന് പറഞ്ഞെങ്കിലേ) ആശുപത്രികൾക്ക് പുതിയ ബ്ലോക്കുകൾ ഉണ്ടാകു .
@ajig7622
@ajig7622 4 месяца назад
തോർത്തു മടക്കുന്ന കാര്യം മാത്രമേ doctor പറഞ്ഞോളു 😂
@moideenkanakayil3476
@moideenkanakayil3476 Год назад
ഇത് പോലെ വിശാലമനസ്സുള്ള DR ഹൃദയം നിറഞ്ഞ നന്ദി .
@SurendraKumar-bg1cv
@SurendraKumar-bg1cv Год назад
Doctor പറയാൻ വന്ന subject elaborate ചെയ്തു പറഞ്ഞില്ല... മറ്റുള്ള കാര്യങ്ങൾക്കാണ് ഊന്നൽ കൊടുക്കുന്നത്... തോർത്തു കെട്ടുന്നതും മുഴുമിപ്പിച്ചില്ല.. ആപ്പിൾ സിഡർ വിനിഗർ എങ്ങനെ കഴിക്കണം എന്നും പറഞ്ഞില്ല
@joicejalaja5513
@joicejalaja5513 Год назад
Dr, പ്രായം കൂടിയവർക്കും ചെയ്യാവുന്ന പ്രത്യേകിച്ച് ഷുഗർ , പ്രഷർ എന്നീ രോഗങ്ങൾ ഉള്ളവർക്ക് കൂടി പ്രയോജനപ്പെടുന്ന ട്രീറ്റ്‌മെന്റ് ആണെങ്കിൽ അതും കൂടെ പറഞ്ഞാൽ ഏറെ ഉപകാരം.
@xkxidjs444
@xkxidjs444 Год назад
താങ്ക്സ് ഡോക്ടർ നല്ല അറിവുകൾ 🙏🙏🙏🌹
@ckmunniyoor9117
@ckmunniyoor9117 5 месяцев назад
ഷുഗർ മാറാൻ ഇത്‌ പോലുള്ള വല്ല ഐഡിയാസും ഉണ്ടെങ്കിൽ പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു. പ്ലീസ്‌.
@vinayakumarc942
@vinayakumarc942 Год назад
വളരെ ആത്മാർത്ഥമായി കാര്യങ്ങൾ പറഞ്ഞു തന്നു വിലയേറിയ ഈ അറിവ് പകർന്ന് തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🌹
@rajagopalpm8199
@rajagopalpm8199 Год назад
Thank you Dr for the information. ഞാൻ practice ചെയ്തു തൂടങ്ങി . ചില സംശയങ്ങൾ : രാത്രി ആഹാരത്തിനു ശേഷം എത്ര മണിക്കൂർ കഴിഞ്ഞാണ് ചെയ്യേണ്ടത് ? അത് പോലെ രാവിലെ വെറും വയറ്റിൽ എഴുന്നേൽക്കുമ്പോൾ തന്നെ ചെയ്യാമോ ? ദിവസത്തിൽ രാവിലെയും രാത്രിയും ചെയ്യാമോ ?
@سليماننور-ك4ي
@سليماننور-ك4ي Год назад
❤️🌹❤️❤️❤️🙏
@malathiramakrishnan7713
@malathiramakrishnan7713 Год назад
തന്നെപ്പോലെ തൻടെ സഹജീവികളെയും ഹൃദ്യമായി സ്നേഹിക്കുന്ന ഒരു വലിയ മനുഷ്യൻ.
@vimalaamaladasan4744
@vimalaamaladasan4744 Год назад
🎉
@yesudasjoseph3707
@yesudasjoseph3707 Год назад
Very good advice thanks 🙏
@naseemaali1116
@naseemaali1116 Год назад
Muttu vedhana urikacidineyum
@user-yy3nj8kk9j
@user-yy3nj8kk9j 2 месяца назад
Yes
@vanithakumari3509
@vanithakumari3509 Год назад
സാർ തിരുവനന്തപുരത്ത് കൺസൾട്ടിംഗ് ഉണ്ടോ ?
@anjus3074
@anjus3074 Год назад
Thank you so much ഡോക്ടർ. സമൂഹത്തിനു തിരിച്ചറിവുണ്ടാക്കാൻ ഇത്തരം വീഡിയോകൾ ചെയ്യാൻ dr. ക്കു സാധിക്കട്ടെ.
@ajithaaji1176
@ajithaaji1176 Год назад
Hai
@pnskurup9471
@pnskurup9471 10 месяцев назад
You are great. I like your attitude and knowledge using it for mankind. God bless you.
@pskabeer9495
@pskabeer9495 Год назад
മൊത്തത്തിൽ പറഞ്ഞാൽ ഭക്ഷണക്രമീകരണവും അവരവരുടെ ശരീരത്തിന് അനുയോജ്യ ഭക്ഷണവുമാണെങ്കിൽ ഒരു വിധം അസുഖങ്ങളിൽ നിന്നും മുക്തരാകാം
@indiravijayan8168
@indiravijayan8168 Год назад
Orupadu Santhoshamayi dr..
@presadm8311
@presadm8311 Год назад
അവതരണം മനോഹരം. ഇഷ്ടായി.ഇനി ഡോക്ടറെ കേൾക്കുന്നത് പതിവാക്കണം
@DRBIBINJOSE
@DRBIBINJOSE Год назад
👍🏻👍🏻 Sir പറഞ്ഞത് പോലെ അലർജി നമ്മുടെ കുടലിലും അമാശയ ഭിത്തിയിലും ചുവന്നു തിനിർത്തു വരികയും ulcers ഉണ്ടാകുമെന്ന് പലർക്കും അറിയില്ല. Food intolerance Undiagnosed ആയി പലരിലും നിൽക്കുന്നു.
@meerageorge6604
@meerageorge6604 Год назад
Sorry sir while you talk you forgot to tell when this Apple Vinegar mix take after food or before food
@mariammajose349
@mariammajose349 Год назад
I'm using apple cider vinegar every day as advised.
@sseivlogs3528
@sseivlogs3528 Год назад
Enthu nalla doctor ee type eniyum drs orupaduper undayirunnengil😊😊
@sureshkumars.k-adio5706
@sureshkumars.k-adio5706 Год назад
പ്രകൃതി / ആയുർവേദ / ഹോമിയോ ചികിത്സ രീതികൾ ക്ക് ഉള്ള പ്രാധാന്യം ഡോക്ടർ അംഗീകരിച്ചതിൽ വളരെ സന്തോഷം
@maryannam3086
@maryannam3086 Год назад
കുറേയേറെ പുതിയ അറിവുകളും Tips കളും പകർന്ന് തന്നതിന് ഒരായിരം നന്ദിയുണ്ട് സർ . ഈ കാലഘട്ടത്തിൽ ഈ വക കാര്യങ്ങൾ പറയാതെ ഏത് രോഗത്തിനും വേറെ വേറെ ട്രീറ്റ്മെന്റ് Test കളും നടത്തിച്ച് മനുഷ്യരെ കഷ്ടപെടുത്തുന്ന കാലഘട്ടത്തിൽ സാറിന്റെ അറിവ് പങ്കു വെച്ചതിൽ നന്ദി പറയുന്നു God Bless you.
@jaccapadi
@jaccapadi Год назад
He is talking naturopathy പ്രകൃതി ചികിത്സ - അൽപം നീണ്ടുപോയി!
@mariammavarghese8352
@mariammavarghese8352 Год назад
Doctorude number tharumo
@miyasmoments7659
@miyasmoments7659 Год назад
I booked online consultation ..2000 rupess..pakshe ithuvare vilichit phone എടുക്കുന്നില്ല...എടുത്താൽ തന്നെ cut ചെയ്യും..He is fake MBBS doctor
@mohddrnoor5684
@mohddrnoor5684 Год назад
@@miyasmoments7659 ആണോ .... 😳
@srikalacm1557
@srikalacm1557 Год назад
Thank you doctor.I have IBS.I will surely try this
@foodchat2400
@foodchat2400 Год назад
Thankyou doctor ഇങ്ങനെയുള്ള ഡോക്ടർമാർ വളർന്നുവരട്ടെ. ഇന്ന് മെഡിക്കൽസ്റ്റോറിനുവേണ്ടി നിലകൊള്ളുന്ന ഡോക്ടർമാർ ആണ് കൂടുതലും ഇനിയെങ്കിലും ഇങ്ങനെയുള്ള doctors ഉണ്ടായില്ലെങ്കിൽ ജനങ്ങൾ ഭൂരിഭാഗവും RCC ക്കുമുന്നിൽ കാത്തിരിക്കേണ്ടിവരും 👍
@vimalavenugopalan2478
@vimalavenugopalan2478 Год назад
Thank you Doctor for awakening a hope in me .
@Ansalna2208
@Ansalna2208 Год назад
Ippzhan sherikkm enk ente prblm manasilayth.... Thnks dctr
@mohammedali-hx9nv
@mohammedali-hx9nv Год назад
ഇങ്ങനെ ആയിരിക്കണം ഡോക്ടർമാർ ഇന്നത്തെ ഡോക്ടർമാർ രോഗികളെ വീണ്ടും രോഗികൾ ആകുന്ന പ്രവണതയാണ് കാണുന്നത്. ഡോക്ടർക്ക് അഭിനന്ദനങ്ങൾ 👍
@sivasankar2.09
@sivasankar2.09 Год назад
A
@baijukvasu3402
@baijukvasu3402 Год назад
തീർച്ചയായും🙏🏼
@vandana_sriya8955
@vandana_sriya8955 Год назад
സത്യം സത്യം
@finuniya2131
@finuniya2131 Год назад
Mm
@abrahammulackal8637
@abrahammulackal8637 Год назад
⁷ķ
@neeraneeru8197
@neeraneeru8197 Год назад
Dr. സാർ ഒരു വലിയ സല്യൂട്ട് ❤❤❤🌹🌹🌹👍👍👍
@Billionaire-hc6cy
@Billionaire-hc6cy Год назад
അലോപ്പതി ഡോക്ടർമാരിൽ ഇതുപോലെ കാര്യകാരണങ്ങൾ പറഞ്ഞു തന്ന് കഴിയുന്നതും മരുന്നുകൾ ഒഴിവാക്കി ചികിത്സിക്കുന്നവർ അത്യപൂർവ്വം. ഈ ഡോക്ടർക്ക് നല്ല ആരോഗ്യവും ദീർഘായുസ്റ്റും ഉണ്ടാവട്ടെ 🙏🏼
@minimathew3505
@minimathew3505 Год назад
🙏🙏🙏❤❤
@myvoice4602
@myvoice4602 Год назад
ഡോക്ടര് പറഞ്ഞതില് നിന്നു തോർത്ത് ന്റെ പ്രയോഗം എനിക്ക് തോന്നുന്നത് പഞ്ചഭൂതങ്ങളില് ജലത്തെ ബാലൻസ് ചെയ്യുകയാണ് . അവിടെ നാഭി ചക്രം , അഗ്നി തത്ത്വം , സമാന വായു എന്നിവയില് ജലം പ്ലസ് എർത്ത് ആകുമ്പോള് ബാലൻസ് ആകുന്നു എന്നു മനസ്സിലാക്കണം കഫം വർദ്ധിക്കുന്നു അപ്പോള് പിത്തദോഷം കുറയുന്നു . ഇത് പോലൊരു പ്രവര്ത്തനം ആണ് നടക്കുന്നത് എന്നു തോന്നുന്നു
@ajithkumar-fy6vg
@ajithkumar-fy6vg Год назад
പ്രതിരോധശേഷി കൂട്ടാൻ എന്തൊക്കെ കഴിക്കണം, എന്തൊക്കെ ചെയ്യണം?
@HapsaIbrahim
@HapsaIbrahim 8 часов назад
നല്ല ഡോകടർ ഇനിയും ക്ലാസ്സ് എടുക്കണം
@rajamohanan-gl5sq
@rajamohanan-gl5sq Год назад
അങ്ങേക്ക് നന്ദി പറയുന്നു 🌹
@mohdnajeeb6636
@mohdnajeeb6636 Год назад
Thank you Dr Waiting for more videos ❤️
@padminimadhav7960
@padminimadhav7960 Год назад
Thank you dr
@marypm7554
@marypm7554 Год назад
Thank you Dr. 👌❤
@jayasreebsnair7527
@jayasreebsnair7527 8 дней назад
Thank you Dr. God bless you 🙏🙏
@rajankailas4358
@rajankailas4358 Год назад
ഡോക്ടർ, ഈ ജലചികിത്സ, ഈ wet pack ഉം പ്രകൃതി ചികിത്സയിൽ സാധാരണമാണ്.. ഞാൻ ചെയ്യാറുണ്ട്.. അങ്ങ് ഇതേപ്പറ്റി പറഞ്ഞത് ഏറെ നന്നായി.. സന്തോഷം ❤️🙏🏻
@alexvallikunnam7927
@alexvallikunnam7927 Год назад
അങ്ങയുടെ വിലപ്പെട്ട സഹജീവിസ്നേഹം ,....... മഹത്തായസന്ദേശം.. സന്തോഷം നന്ദി
@RoshniShibu-ks9xm
@RoshniShibu-ks9xm Месяц назад
Thanks a lot 🙌
@binujoseph9866
@binujoseph9866 Год назад
Sir... ഇതെല്ലാവർക്കും ഉപകാരപ്രദമാണ്... Thank you dear sir 🙏
@g.kumark3267
@g.kumark3267 7 месяцев назад
Doctor, you seem speaking great. You are an asset.
@padmakshanvallopilli4674
@padmakshanvallopilli4674 Год назад
വീഡിയോ ഇഷ്ടപ്പെടാതിരിക്കാൻ ഒരു കാരണവുമില്ല. ലളിതവും വിജ്ഞാനപ്രദവും ആയ പ്രഭാഷണം വൈദ്യശാസ്ത്രത്തിന്റെ കാണാപ്പുറ ങ്ങളിലേക്ക് നയിക്കുന്ന മികച്ച അവതരണം 🙏
@srjocelin8306
@srjocelin8306 Год назад
Thank you for your good information
@ahamedmaliga9943
@ahamedmaliga9943 Год назад
@@srjocelin8306 aaaaaaaaaaaaaaaaaaaaaaaaa
@naseerkp8388
@naseerkp8388 Год назад
👍
@ravinair5686
@ravinair5686 Год назад
17:34 17:34
@baburajank9433
@baburajank9433 11 месяцев назад
Tank. You. Docter
@reenapradeep6955
@reenapradeep6955 2 месяца назад
വളരെ നന്ദി ഡോക്ടർ 🥰
@vkprabha
@vkprabha Год назад
ദൈവത്തിൻ്റെ കരങ്ങൾ അങ്ങയുടെ ഹൃദയത്തിൽ തലോട്ടെ. അതു വഴിയുള്ള അങ്ങയുടെ ആരോഗ്യം ജനങ്ങളിൽ ഗുണകരമാകട്ടെ. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.
@usmancusmanc5141
@usmancusmanc5141 Год назад
🎉🎉🎉
@usmancusmanc5141
@usmancusmanc5141 Год назад
🎉🎉🎉
@abdulazeez2064
@abdulazeez2064 Год назад
sir താങ്കളൊരു മുത്താണ് ❤
@valsalanair6706
@valsalanair6706 Год назад
എത്ര നന്നായി പറയുന്നു.എല്ലാവർക്കും പ്രയോജനം ഉള്ളതാണ്.
@aysha8721
@aysha8721 Год назад
താങ്ക്സ്. ഡോക്ടർ.
@MolySreekala
@MolySreekala Месяц назад
Chiken currykajikamo
@MolySreekala
@MolySreekala Месяц назад
Yes doc listen do very like
@sujasuja8937
@sujasuja8937 Год назад
ഡോക്ടർ എനിക്കും ഈ പറഞ്ഞ പ്രശ്നങ്ങൾ ഒക്കെ ഉണ്ട് വന്നു കാണണമെന്നുണ്ട് ഫോൺ നമ്പർ ഒന്നു പറഞ്ഞുതരാമോ അല്ലെങ്കിൽ ഏത് ഹോസ്പിറ്റലിലാണ് ഡോക്ടർ വർക്ക് എന്ന് പറഞ്ഞാൽ മതി ദയവായി പറഞ്ഞു തരണേ
@padmakumarnp9977
@padmakumarnp9977 Год назад
ഈ സ०ഗതി വർഷങ്ങൾക്ക് മുമ്പ് കോഴിക്കോടു ജില്ലയിലുള്ള ഒരു പാരമ്പരൃവൈദൃൻ എനിക്ക് പറഞ്ഞു തന്നിരുന്നു വലിയ ഗുണമുണ്ടായിരുന്നു.
@gracythomas8353
@gracythomas8353 Год назад
Full naturopathy any how good.
@s.ibrahim9150
@s.ibrahim9150 Год назад
ആസ്മക്ക് നനഞ്ഞ തുണി ചുറ്റി മുകളിൽ ഉണങ്ങിയ തുണിയും ചുറ്റണോ വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു
@dharmarajdharmaraj9452
@dharmarajdharmaraj9452 Год назад
Good doctor. Really God bless u really 100 sure
@vaishakhan-u9u
@vaishakhan-u9u Год назад
ഒരുപാട് നന്ദി sir 🙏🏻🙏🏻🙏🏻 അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു 🙏🏻
@mridulm9680
@mridulm9680 5 месяцев назад
Thank you sir...now I'm relaxing ❤
@signscentre9723
@signscentre9723 Год назад
ഇത്രയും അറിവ് എവിടെ നിന്നും കിട്ടിയിട്ടില്ല. വീണ്ടും ഡോക്ടർ ന്റെ വീഡിയോക്കു കാത്തിരിക്കുന്നു. 🙏
@bindukanthi8100
@bindukanthi8100 Год назад
Veruthe.
@hussainmohammed1700
@hussainmohammed1700 Год назад
May God bless you doctor I am looking for a doctor like you since long time
@vasudevavaidyarvasudevan6227
Very good talk, Doctor 🌹❤
@sayyidali4788
@sayyidali4788 Год назад
ആപ്പിൾ sr വിനാഗിർ...ഭക്ഷണത്തിന്...മുമ്പനോ..അതോ.. സേ സമോമോ
@sanilkumar3490
@sanilkumar3490 3 месяца назад
നിങ്ങൾ ഡോക്ടർ അല്ല സാർ ദൈവം ആണ്. ഭിഷഗ്വരദൈവം. തികച്ചും സത്യസന്ധത നിറഞ്ഞ ഉപദേശങ്ങൾ. മികച്ച അവതരണം. താങ്കളെ ബന്ധപ്പെടാൻ Conduct no തരാമോ.
@johnchandy6374
@johnchandy6374 Год назад
Thank you Doctor. God bless you always.
@indianfreelance6162
@indianfreelance6162 Год назад
ഇങ്ങനെ ആയിരിക്കണം ഡോക്ടർ👍
@Ayihaabi
@Ayihaabi 2 месяца назад
ദക്ഷണം കഴിച്ചതിന് ശേഷം പറ്റു മോ തോർത്ത് നനച്ചിടാൻ
@binduramesh1567
@binduramesh1567 Год назад
മറ്റുള്ളവർ കുവേണ്ടി ഇത്രയും വിശദമായി കാര്യങ്ങൾ പരങ്ങുകൊടുക്കുന്ന സാറിന്റെ വലിയ മനസിന്‌ ഒരായിരം നന്ദി
@thomasvarghese850
@thomasvarghese850 Год назад
This is not New Meny Year's ago Mohan Vaidyar Told Sir.
@nofear6640
@nofear6640 Год назад
തരുന്ന അറിവുകൾ ഒന്ന് കൂടെ വ്യക്തമാക്കി തരാൻ അപേക്ഷിക്കുന്നു. തുണി ഉപയോഗിക്കുന്നതും ആപ്പിൾ വിനാഗിരി എങ്ങനെ കൃത്യമായി കഴിക്കണമെന്നും മുഴുവനളവിൽ മനസിലായില്ല ....!
@bettyjacob6281
@bettyjacob6281 Год назад
15 മിലി ആപ്പിൾ സിഡർ വിനീഗർ + 1glass വെള്ളം ഭക്ഷണത്തിനു 15 മിനിറ്റ് മുൻപ്. (Apple cidar vinegar with mother)
@bettyjacob6281
@bettyjacob6281 Год назад
രാവിലെ ഭക്ഷണത്തിന് മുൻപ്
@renjikuriakose6079
@renjikuriakose6079 Год назад
ഉപകാരപ്രദം...
@divakartn
@divakartn Год назад
നല്ല അറിവുകൾ 🙏 ഇന്നത്തെ കാലത്ത് "രോഗി അസുഖം മാറി സുഖമാകണം " എന്നു ആഗ്രഹിക്കുന്ന എത്ര ഡോക്ടർമാരുണ്ട് ?
@savithaa8807
@savithaa8807 Год назад
🙏thankyou doctor 👍🏾👍🏾
@jayasreemohanan1745
@jayasreemohanan1745 Год назад
ഡോക്ടർ എവിടെയാണ് കൺസൾട്ടിങ്ങിന് ഇരിക്കുന്നത് ഡോക്ടറെ കാണണമെന്നുണ്ട്
@salmashaji8593
@salmashaji8593 Год назад
Thanks. Proud of yo sir
@JoseCherian-jq3ei
@JoseCherian-jq3ei 5 месяцев назад
My friend - for diabetes. No quick fixing other than diet and exercise!!!! Am a diabetic for the past 35+ years!!!!
@lailaak6725
@lailaak6725 Год назад
സാർ . പറയുന്നത്. 100 % ശരിയാണ്👍👍🙏
@nandakumarramachandran8683
@nandakumarramachandran8683 Месяц назад
ഡോക്ടർ, ഇതു പോലുളള നല്ല ഉപകാരപ്രദമായ ഉപദേശം നൽകുന്ന സോക്ടേർസിനെ വളരെ അപൂർവമായിട്ടേ കണ്ടിട്ടുള്ളു. താങ്കളെ ദൈവം അനുഗ്രഹിക്കും. നന്ദിയുണ്ട്. കുറച്ചു വൈകി യാണ് അറിയുന്നതു്🙏🙏🙏
Далее
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29