Тёмный

ഇങ്ങനെ, പേടിച്ചു വിറച്ച് മുന്നിൽ നിൽക്കുന്ന നിന്നെ കാണാനാ എനിക്ക് കൂടുതൽ ഇഷ്ടം... 

Jinninte Mizhi
Подписаться 17 тыс.
Просмотров 19 тыс.
50% 1

എനിക്ക് പേടിയാ...
അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു..
എന്നെയോ....
അവന്റെ കണ്ണുകൾ ഒന്ന് കുറുകി...
മ്മ്ഹ്ഹ്....
അവൾ അതെ എന്ന പോലെ തല ചലിച്ചു....
ആഹാ... എന്നിട്ട്....
ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി....
എനി... എനിക്ക്... ഇഷ്ടവുമാ....
അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം കേൾക്കെ അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു...
എന്നെയാണോ...
തൊട്ടാൽ ചോര പൊടിയും എന്നപോലെയുള്ള അവൾടെ കാതിൽ ആയി മെല്ലെ ചുണ്ടുകൾ ചേർത്ത് കൊണ്ട് രഹസ്യമായി അവൻ ചോദിക്കുമ്പോൾ അവൾ വേഗത്തിൽ തല ചലിപ്പിച്ചു...
അത് കണ്ടവൻ തെല്ലുറക്കെ ഒന്ന് ചിരിച്ചു...
അവന്റെ ആ ചിരി പ്രണയത്തോടും അല്പം ഭയത്തോടും അവൾ നോക്കി നിന്നു...
പിന്നെ എന്തൊക്കെയാ...
ചിരി ഒന്ന് ഒതുക്കി കൊണ്ട് അവളുടെ ശരീരത്തിലെ വിറയൽ ആസ്വദിച്ചു കൊണ്ട് അവൻ ചോദിച്ചു..
എനിക്ക് അറിയില്ല....
കണ്ണുകൾ അവനിൽ നിന്ന് മാറ്റി ദൃതിയിൽ അവൾ പറഞ്ഞു...
പരൽമീനുപോലെ പിടയ്ക്കുന്ന കണ്ണുകൾ ഉള്ളവൾ... അവളുടെ കണ്ണിലേക്കു നോക്കി അവൻ ഒന്ന് ഓർത്തു...
✍️soumymanjakkili ❤️
Editing & presentation :Lakshmi Nair 💝

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@JinninteMizhi
@JinninteMizhi 20 часов назад
താലി ആൻഡ് ഹിമകണം നാളെ മതിയോ ഇന്ന് ഇനി റെക്കോർഡ് നടക്കില്ല.. അതാണ് വണ്ടി നിർത്തി ഇടുന്ന ടൈം വേഗം റെക്കോർഡ് ചെയ്യുവാ അതാ.. 👀
@Prakash-f6j
@Prakash-f6j 20 часов назад
Text മാത്രം മതി chechii ഹിമാകണം idumo
@ThasneemPy
@ThasneemPy 20 часов назад
താലി തരുമോ പറ്റുമെങ്കിൽ മതി 😢
@akhilaml158
@akhilaml158 20 часов назад
നാളെ മതി വോയിസ്‌ venam
@reshmidhanesh3010
@reshmidhanesh3010 20 часов назад
Audio venda just post it
@saheerakunhippa7185
@saheerakunhippa7185 20 часов назад
താലി plz
@UNICORNAGENCIES
@UNICORNAGENCIES 20 часов назад
താലി കഥ താമസിച്ചാലും ഇടണം പീളസ് മറ്റെ കഥ ഇട്ടില്ലെകിലും കുഴപ്പമില്ല
@sakanas1126
@sakanas1126 19 часов назад
Supper ❤❤താലി ഇടാൻ പറ്റിയാൽ ഇടന്നേ
@athira.e1936
@athira.e1936 20 часов назад
ചേച്ചി താലി ലെറ്റ് ആയായും ഇടണേ
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 19 часов назад
❤❤❤❤❤❤❤ഗൗരിയെയും വീരനെയും പിരിക്കരുത് plzzzzzzzz അവളെ കരയിക്കരുത് plzzzzz❤❤❤❤❤
@banazarsalam8518
@banazarsalam8518 18 часов назад
എന്തിനാ ഇങ്ങനെ ഒരു പഴം വിഴുങ്ങി നായിക,നിച്ചുവിനും സൂര്യകും എങ്കിലും രണ്ടു പൊട്ടിക്കാൻ ഉള്ള capacity അതിന് കൊടുത്ത് കൂടെ, അവരുടെ part വരുമ്പോ വല്ലാത്ത irritation
@sreedurgakashi6637
@sreedurgakashi6637 20 часов назад
Thali edamo
@AmrithaKrishna-d5p
@AmrithaKrishna-d5p 19 часов назад
Super super💕💕💕❤❤veeran❤gowri❤❤
@minimol-vm6ko
@minimol-vm6ko 16 часов назад
Super ❤❤❤❤ ശർദ്ധി ഉള്ളവരെ ഒന്നും കൊണ്ട് പോവേണ്ട വീട്ടിൽ തന്നെ ഇരിക്കാൻ പറയ്😂😂😂😂 next partnayi kaathirikkunnu ❤❤❤❤❤
@deventretenimiento7259
@deventretenimiento7259 11 минут назад
Yes
@nakshathrakannullaraajakumaari
@nakshathrakannullaraajakumaari 17 часов назад
Super❤️❤️❤️❤️❤️❤️❤️❤️
@sheelasurendrancheeroth8975
@sheelasurendrancheeroth8975 20 часов назад
Superb ❤❤
@umrimuneer1498
@umrimuneer1498 19 часов назад
Voice വേണ്ട. Typing മതി. ഇന്ന് വേണം താലി
@sandrasujith7955
@sandrasujith7955 17 часов назад
ഗൗരിയെ സ്‌ട്രോങ് ആക്കു. കഥ മൂവിങ് ആക്കു.
@SupriyaS-tb9bn
@SupriyaS-tb9bn 20 часов назад
❤❤❤❤
@devanandadevananda1829
@devanandadevananda1829 19 часов назад
*Gourikk ntha kaveryodum* *sravanoyodum sathyagal* *paranjal* *Gouriye ethraum pavam* *akkaruth* *Kurach koode strong akkanam* *Veeran gouri❤❤*
@SajinaShafi-d3w
@SajinaShafi-d3w 20 часов назад
Ayyo thaali inn ille😢ini nale evening vare wait aakanallo😢
@kbfc2.0shots86
@kbfc2.0shots86 19 часов назад
Soooooper
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 12 часов назад
സൂപ്പർ ❤❤❤❤❤❤വീരൻ ❤ഗൗരി ❤❤❤❤❤
@indhubalakrishnan8277
@indhubalakrishnan8277 20 часов назад
❤❤❤❤❤❤
@LaxminarayanPandith
@LaxminarayanPandith 16 часов назад
❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤ super 👌
@bobysaji3727
@bobysaji3727 13 часов назад
ഹായ് ❤❤❤
@shaazshaaz4538
@shaazshaaz4538 20 часов назад
താലി ഇടോ
@sandhyas7137
@sandhyas7137 20 часов назад
Thali edumo❤❤❤
@simrinsworld8379
@simrinsworld8379 17 часов назад
ഹിമ കണം എന്താണ് ഇടാത്തത് നല്ല സ്റ്റോറി ആണ് please wait
@sathishanu7606
@sathishanu7606 14 часов назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vinodhininair9215
@vinodhininair9215 20 часов назад
❤❤😂😂❤😂😂🎉😂❤😂😂😂🎉😂❤❤
@RoyRoy-cr8fg
@RoyRoy-cr8fg 15 часов назад
❤️❤❤❤️❤❤️❤❤️❤️❤❤️❤❤️❤❤❤❤️❤❤️❤❤️❤️❤❤️
@faseelaiqbal4298
@faseelaiqbal4298 20 часов назад
Kalyani suhasinini randinum nallonam kittanma😂😂😊😊
@sruthisivankutty
@sruthisivankutty 12 часов назад
😍🥰❤️🥰😍😘😘😍❤️😍🥰😘🥰
@vidhyakg5418
@vidhyakg5418 20 часов назад
ചെകുത്താൻ ടെ കൊച്ചു ഇല്ലേ??
@JinninteMizhi
@JinninteMizhi 20 часов назад
@@vidhyakg5418 🤔അത് ഏത് സ്റ്റോറി അങ്ങനെ ഒന്ന് ഞാൻ ചെയ്യാറില്ല ഹേ 😄
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 20 часов назад
😂😂😂😂അതിന്റെ ഉടമ ഇത്‌ അല്ല
@sheelasurendrancheeroth8975
@sheelasurendrancheeroth8975 20 часов назад
അത് ശിവാനി ടെ ചാനലിലല്ലേ😂😂😂
@NijaArun
@NijaArun 20 часов назад
❤❤❤
@SajiniS-uq7sr
@SajiniS-uq7sr 18 часов назад
❤❤❤❤❤
@mubashirak9809
@mubashirak9809 20 часов назад
❤❤❤❤❤❤❤❤❤❤
@AliyaRafeek-sz2qx
@AliyaRafeek-sz2qx 20 часов назад
❤❤❤
@SreelekshmySree-x4j
@SreelekshmySree-x4j 20 часов назад
@Minisha-v2i
@Minisha-v2i 20 часов назад
❤❤❤❤
@fasnaa9747
@fasnaa9747 20 часов назад
❤❤❤❤❤
@shajimpshajimp6665
@shajimpshajimp6665 17 часов назад
❤❤❤
@SajinaShafi-d3w
@SajinaShafi-d3w 20 часов назад
❤❤❤
@SAJINIVK-z9x
@SAJINIVK-z9x 18 часов назад
❤❤❤❤❤❤
@renjurajesh2227
@renjurajesh2227 20 часов назад
❤❤❤❤❤❤
@vinithajithin438
@vinithajithin438 17 часов назад
❤❤❤❤❤❤
@sangeethaajith123sangeetha2
@sangeethaajith123sangeetha2 19 часов назад
❤❤❤❤❤❤❤❤❤
Далее
ഇനിയുമീവഴിയേ  Part 6
9:20
Просмотров 1 тыс.
Panchagni | Flowers | EP# 38
20:51
Просмотров 105 тыс.