Тёмный

ഇങ്ങനെ സെറ്റും മുണ്ടും ഉടുത്താൽ വണ്ണവും തോന്നില്ല, പെർഫെക്റ്റും ആയിരിക്കും 

LimeWood
Подписаться 21 тыс.
Просмотров 789 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 237   
@sumajayakumar3481
@sumajayakumar3481 Год назад
വളരേ ഭംഗിയായി പറഞ്ഞു തന്നിരിക്കുന്നു. അഭിനന്ദനങ്ങൾ 👍. ഞാൻ ഇതുവരെ set മുണ്ട് ഉടുത്തിട്ടില്ല. വണ്ണവും വയറുമാണ് പ്രശ്നം. പിന്നെ tissue type അധികം വണ്ണം തോന്നിക്കില്ല എന്ന് ഈയിടെ മനസ്സിലാക്കി. ഒതുങ്ങി നിൽക്കും. ഇനി set മുണ്ട് കൂടി try ചെയ്യണം. പിന്നെ ഒരു suggetion ഉണ്ട്. ഇഷ്ടപ്പെടുമെങ്കിൽ സ്വീകരിച്ചാൽ മതി. ഇല്ലെങ്കിൽ തള്ളിക്കളയാം. നിങ്ങളുടെ set മുണ്ട് നല്ല ഭംഗിയുണ്ട് കാണാൻ. നല്ല work ഉം ആണ്. അത്യാവശ്യത്തിനും ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സാരി, അല്ലെങ്കിൽ set മുണ്ടുകൾക്കുള്ള ബ്ലൗസ്സിൽ അധികം work ഉണ്ടാവരുത്. അത് set മുണ്ടിന്റെ bhangi കുറയ്ക്കും. All over ഉള്ള ഭംഗി കുറയും. എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നേരെ മറിച്ചാണെങ്കിൽ കുഴപ്പമില്ല. ഇഷ്ടപ്പെട്ടെങ്കിൽ സ്വീകരിച്ചാൽ മതിയേ... 😊🙏🏻
@Limewood7707
@Limewood7707 Год назад
Thank uuu dear🥰🥰😘😘 Suggestion mansilayi ini shredhikame👍😍
@babues6755
@babues6755 9 месяцев назад
6
@Bindhu2013
@Bindhu2013 7 месяцев назад
dxf.
@SushisHealthyKitchen
@SushisHealthyKitchen 6 месяцев назад
Correct anu paranjath enikum thonni.
@sushamak3767
@sushamak3767 2 месяца назад
Correct aanu paranjath❤
@roslineginny4857
@roslineginny4857 7 месяцев назад
👌👌👌explanation 🥰.. ഇപ്പോഴാണ് എനിക്ക് serikum മനസിലായത്....
@mayam.p.5650
@mayam.p.5650 7 месяцев назад
Nicely explained!👌👍 ഒരു ചെറിയ തിരുത്ത്.... സെറ്റും മുണ്ടും അല്ല, വാസ്തവത്തിൽ 'സെറ്റ്മുണ്ട് ' ആണ് അത്. അതായത് മുണ്ടിന്റെ ഒരു സെറ്റ്.... Or 'വേഷ്ടിയും മുണ്ടും' (പലരും പറഞ്ഞു കേൾക്കാറുള്ള സ്ഥിരം പിഴവ് ആയതുകൊണ്ട് ശ്രദ്ധയിൽ പെടുത്താൻ തോന്നി എന്നേയുള്ളു)
@Limewood7707
@Limewood7707 7 месяцев назад
👍😍
@neenakv-poyiloorcentrallp2918
@neenakv-poyiloorcentrallp2918 6 месяцев назад
Thanks
@sthankamanikarthika8435
@sthankamanikarthika8435 6 месяцев назад
സെറ്റ്മുണ്ട് ഉടുക്കേണ്ടത് ഇങ്ങനെയൊന്നുമല്ല.ഇപ്പോഴത്തെ ചെറുപ്പക്കാർ സാരി ഞൊറിഞ്ഞുടുക്കുന്നതുപോലെയാണ് മുണ്ടുടുക്കുന്നത്‌.സാരിയുടുക്കുന്നതുപോലെ ഇത്രയൊക്കെ പാടുപെട്ട് ഒന്നുമല്ല മുണ്ടുടുക്കേണ്ടത്.മുണ്ടുടുക്കുന്നതുപോലെതന്നെ ഉടുക്കാൻ അറിയില്ലെങ്കിൽ പിന്നെ മുണ്ടുടുപ്പ് എന്നു പറയുന്നതെന്തിന്?
@diyak3912
@diyak3912 2 года назад
Namnayittudu... Ethupole onnara mundu udukunna video cheyamo..
@_.radhika_krishna
@_.radhika_krishna Год назад
ഈ ഓണത്തിന് സെറ്റ് മുണ്ട് ഉടുക്കണം എന്നു ആഗ്രഹം ഉണ്ട്...അത് വാങ്ങിക്കുകയും ചയ്തു...but ഉടുക്കാൻ അറിയാതെ വിഷമിച്ചിരിക്കുമ്പോൾ ആണ് കുട്ടിയുടെ വീഡിയോ കണ്ടത്...വളരെ നന്നായി തന്നെ മനസിലാക്കിത്തന്നു...🥰 ഒരുപാട് നന്ദി...ആദ്യമായി ഉടുക്കുകയാണ് ധയ്ര്യമായി ഉടുക്കാൻ എനിക്കിനി സാധിക്കും...thanks dear....🥰🥰🥰🙏
@Limewood7707
@Limewood7707 Год назад
😍😍
@happyfamilylifescreations
@happyfamilylifescreations Месяц назад
Thank you so much Limewood, it was sooo detailed and nicely explained.I wil surely try for the upcoming onam event! Thanks once again
@shyamalanair1157
@shyamalanair1157 Год назад
നന്നായി ഉടുത്തു കാണിച്ചു തന്നു താങ്ക് യു ഡിയർ ❤
@Limewood7707
@Limewood7707 Год назад
🥰🥰
@Ana_kha_annuAnakhaannu46
@Ana_kha_annuAnakhaannu46 6 месяцев назад
Ella eshtangalum ellantaki chyla avarkonnum perylla malayalathyl vilichal thanny orupadu cheruthayi pokum
@sindhubanerji7215
@sindhubanerji7215 Год назад
Mundukumbol extra varunnathu madKkunnathu, aadyam thanne left sidel kuthumbol adjust cheythu madakki kuthanam. Appol fronti varunna print pokoola, pinne neat aayirikkum.
@Limewood7707
@Limewood7707 Год назад
👍😍
@parvathymadhu7185
@parvathymadhu7185 Год назад
സൂപ്പർ എന്തു ഭംഗി യാ കാണാൻ 🥰🥰👌👌👌
@ambikagopal656
@ambikagopal656 7 месяцев назад
Very nice well explained.Thanks for sharing this dear.
@lenilk1191
@lenilk1191 Год назад
Nalla bangiyund kanan.Nannayi paranju thannu Try cheythu nokkunnund
@Limewood7707
@Limewood7707 Год назад
👍🥰
@minikg8528
@minikg8528 Год назад
Nannayi manasilayi,thanks
@SushisHealthyKitchen
@SushisHealthyKitchen 6 месяцев назад
I think I am the best in settum Mundum😍 Its my favourite attire.. I have a huge number of Settum Mundum. I am very expert in wearing Settum Mundum. You showed it in a better way, but Still you are not 100 percent perfect in my eyes. In Settum Mundum always oru kettu iduka tuck cheyyunna corner allel ith easy ayi oori porum ok. secondly pleats of Settu, blouse nod chernna border adyam straight ayi onnu pin kutthuka ennit baki pleats again pin kuthuka appo beautiful and style arikum. In mundu 2 pleats edukam ath best arikum. Pinne Settum Mundum always brocade or plain simple blouses anu nallath appo settum mundum eduth kanikum, heavy blouses saree k anu nallath (ith ellam ente mathram abhiprayam, anujathiye pole karuthi paranjathanu) baki ok🥰
@radhae3972
@radhae3972 5 месяцев назад
വളരെ ഉപകാരപ്രദം
@ashamariamthomas1355
@ashamariamthomas1355 Год назад
Thank you so much. Very useful.
@girijashaji8082
@girijashaji8082 6 месяцев назад
Very good explanation.Thank you verymuch
@Limewood7707
@Limewood7707 6 месяцев назад
😍😍
@RenjuPrathapan-jk2nc
@RenjuPrathapan-jk2nc Год назад
Very useful video, thanks
@Limewood7707
@Limewood7707 Год назад
🥰🥰
@nvksuccess434
@nvksuccess434 Год назад
സെറ്റ് മുണ്ട് കാണാൻ എന്ത് ഭങ്ങി ആണ് നന്നായി ഉടുത്ത ❤️❤️
@Limewood7707
@Limewood7707 Год назад
🥰🥰
@jayasreep3785
@jayasreep3785 7 месяцев назад
കാത്തിരുന്ന വീഡീയോ 👍
@ritavr9593
@ritavr9593 11 месяцев назад
Very pretty....underskirt purchased from where?
@Limewood7707
@Limewood7707 11 месяцев назад
In local store dear🥰
@hareeshkb1083
@hareeshkb1083 Год назад
ചേച്ചി. അഭിനന്ദനങ്ങൾ
@geetharajesh6950
@geetharajesh6950 Месяц назад
Thank you dear❤❤❤
@praseedakp6795
@praseedakp6795 Год назад
Super ayitund
@jayathijayakrishnan9020
@jayathijayakrishnan9020 7 месяцев назад
Very beautiful and well explained 😍
@ashaskitchen99
@ashaskitchen99 Год назад
Super🥰👌🏻👍🏻❤️
@ambilyunniambilyunni4085
@ambilyunniambilyunni4085 2 года назад
സൂപ്പർ ആയിട്ടുണ്ട് 👌
@Limewood7707
@Limewood7707 2 года назад
Thks dear😍😍
@prasannaramanunni7309
@prasannaramanunni7309 Месяц назад
Thanku
@dijasaji3580
@dijasaji3580 5 месяцев назад
സൂപ്പർ
@amhardwarearyanad5642
@amhardwarearyanad5642 Месяц назад
KOLLAAM,ENNALUM SHOLDER ARRANGE CHEYYUMBOLKURACHUKOODE SHRADHIKKAAM .CHULIVU VARAATHE BHANGIYIL VARUM.
@Jobysdreamworld
@Jobysdreamworld 2 года назад
Sundharikuttyy
@shymakannan9115
@shymakannan9115 5 месяцев назад
സെറ്റ് സാരി ഉടുക്കുന്നത് പറഞ്ഞു തരാമോ
@ashapt6138
@ashapt6138 Год назад
Set extra portion മടക്കി വെച്ചാൽ ബാക്കിൽ താഴെ കോൺ ആകൃതിയിൽ വരുന്ന ഭാഗം ബോർ ആകില്ലേ. ബാക്കി സൂപ്പർ.
@Limewood7707
@Limewood7707 Год назад
Thks for the suggestion dear🥰
@gowriamal1911
@gowriamal1911 Год назад
Very useful vdoo
@Limewood7707
@Limewood7707 Год назад
🥰🥰
@prabhanelson623
@prabhanelson623 Месяц назад
Superb👌👌 💕💕❤
@jijimanu6
@jijimanu6 2 года назад
Very nice dear 💕💕💕
@annajose342
@annajose342 Месяц назад
ഈ നേരിയത് pin ചെയ്താൽ മതിയോ. ഉറപ്പായി നിക്കുവോ. അതിന്റെ തുമ്പ് അകത്തോട്ടു എടുത്തു കുത്തണ്ടേ
@Rskpinky
@Rskpinky 4 месяца назад
Excellent 👌 cute expressions 🎉🎉🎉
@soyasworld2549
@soyasworld2549 6 месяцев назад
Super idea
@nirmalapadiyilpadiyil4775
@nirmalapadiyilpadiyil4775 7 месяцев назад
വളരെ നല്ലത്
@valsalavijayakumar5419
@valsalavijayakumar5419 7 месяцев назад
Very beautiful👌👌
@sivaprasad-zk6hy
@sivaprasad-zk6hy Год назад
Super .sari is beautifullt worn
@VijiniBiju-s5c
@VijiniBiju-s5c 6 месяцев назад
നല്ല ക്ലാസ്❤
@haseenasalim3393
@haseenasalim3393 6 месяцев назад
Super
@Rskpinky
@Rskpinky 4 месяца назад
Fentastic your beautiful vlogs 🎉
@malavikaanilkumar9711
@malavikaanilkumar9711 Год назад
Very usefull video 👍🏻👍🏻❤️
@Limewood7707
@Limewood7707 Год назад
Thk u dear😍
@vasanthakumari8189
@vasanthakumari8189 Год назад
Adipoli ayirunnu
@Limewood7707
@Limewood7707 Год назад
😍😍
@MsmeAssociation-l4f
@MsmeAssociation-l4f 7 месяцев назад
ഭംഗി യുണ്ട് ❤
@GirijaJose
@GirijaJose Месяц назад
Sooper
@pragyakv7315
@pragyakv7315 Год назад
Thanks
@Limewood7707
@Limewood7707 Год назад
😍
@vasanthadev1963
@vasanthadev1963 Год назад
Good
@lekhajoseph7670
@lekhajoseph7670 7 месяцев назад
സൂപ്പർ ഡാ...👌👌💖💖💖💖💖
@Limewood7707
@Limewood7707 7 месяцев назад
😍😍
@Jishaanoob96Jishaanoob96
@Jishaanoob96Jishaanoob96 5 месяцев назад
Chechi supparayittundu
@Limewood7707
@Limewood7707 5 месяцев назад
🥰
@sreelathap5004
@sreelathap5004 Год назад
Pwoli super👌👌👌👌👍👍👍👍💞💞💞💞💞💞
@angeljohn4763
@angeljohn4763 Месяц назад
മുല്ലപൂ ചന്ദനം കൂടി വേണമാർന്നു. മലയാളി മങ്ക Saree ഉടുക്കുന്ന video നോക്കി വന്നതാണ് ഞാൻ onam ഒക്കെ ആയില്ലേ. blouse കൊള്ളാം നല്ല design
@sujathakanattukarakrishnan823
@sujathakanattukarakrishnan823 8 месяцев назад
Beautiful look.
@jyothisreejyothi5761
@jyothisreejyothi5761 6 месяцев назад
Super❤
@radharamankutty1847
@radharamankutty1847 Год назад
നന്നായി
@Mini-pk6fu
@Mini-pk6fu Год назад
Beutyful thanks alot me
@ganga146
@ganga146 Месяц назад
👌
@indiragopinath9245
@indiragopinath9245 Год назад
BlouseNallatha Very good
@bindusreeni537
@bindusreeni537 5 месяцев назад
Correct fit kiteello❤❤
@Sreekalas-h7f
@Sreekalas-h7f 8 месяцев назад
Super😊
@leelavathisethumadhavan1072
അടിപൊളി അസ്സലായിട്ട് ഉണ്ട്
@Amal-ri8nb
@Amal-ri8nb Год назад
Mala superaanu evideninnummedichu
@Limewood7707
@Limewood7707 Год назад
Punalur
@appuakku2937
@appuakku2937 Год назад
Super👌👌👍
@tshkdl3079
@tshkdl3079 Год назад
Super 👌👌👌🙏
@gowriantherjanam2596
@gowriantherjanam2596 2 месяца назад
മുണ്ട് ഉണ്ടാക്കാൻ അറിയില്ല യിരുന്നു ❤
@priyavenugopal
@priyavenugopal Год назад
Blouse super
@KIRAN143K
@KIRAN143K Год назад
Soooooo lovely😘😘😘😘😘😘😘😘😘😘
@shylajakl8237
@shylajakl8237 Год назад
Supermolu
@horrormoviesworld6642
@horrormoviesworld6642 6 месяцев назад
❤സൂപ്പർ
@gthomasthomas4995
@gthomasthomas4995 Год назад
Super 😍👍🏻😍
@renjithkumar3441
@renjithkumar3441 2 года назад
Pretty dear
@renjithkumar3441
@renjithkumar3441 2 года назад
Sides & just show the final v shape in backside after wearing
@jenyurikouth4984
@jenyurikouth4984 Месяц назад
Super😅❤
@gthomasthomas4995
@gthomasthomas4995 2 года назад
Nice ♥️👍🏻👍🏻
@prasobhab9996
@prasobhab9996 Год назад
Supper chechi ❤️❤️👍👍
@gayathris7845
@gayathris7845 Год назад
Useful
@Limewood7707
@Limewood7707 Год назад
🥰
@jayshielakallyat7044
@jayshielakallyat7044 Год назад
Shape wear എവിടെ kittum
@Limewood7707
@Limewood7707 Год назад
Textile shopsil kittum allenkil onlineil undu👍😍
@RadhaKrishnan-eu8tv
@RadhaKrishnan-eu8tv 8 месяцев назад
👍
@Sujatha-q9q
@Sujatha-q9q 7 месяцев назад
Ayyo pavom pandulla ammamare set uduthittilla ..oro avalmarude orukam
@resikavinod9486
@resikavinod9486 6 месяцев назад
❤❤❤
@sameerdarulsalam1731
@sameerdarulsalam1731 2 года назад
🤗🤗🤗
@DivyaRaj-u8n
@DivyaRaj-u8n Год назад
💞💞💞💞💞
@almallu6357
@almallu6357 2 года назад
സൂപ്പറ് 😍😍😍👍🏻👍🏻👍🏻
@ganeshganeshe2606
@ganeshganeshe2606 Год назад
👍👍👍
@RedRoseschannel
@RedRoseschannel Год назад
Ente kutti thettu parayalle settu alla veshti
@molyjoseph883
@molyjoseph883 Год назад
Superrrr
@vidyaraju3901
@vidyaraju3901 Год назад
എത്ര വീഡിയോസ് കണ്ടിട്ടും ഉടുത്തിട് ശരിയാവാത്ത ഞാൻ 😔
@SushisHealthyKitchen
@SushisHealthyKitchen 6 месяцев назад
ent aduth varu easy ayi padippikkam🥰🥰
@dilijalalu9832
@dilijalalu9832 Год назад
❤️❤️❤️🙏🏼സൂപ്പർ
@Limewood7707
@Limewood7707 Год назад
🥰🥰
@sunithakaladharan350
@sunithakaladharan350 Год назад
നൈസ് 👌👏
@geethavijayan4830
@geethavijayan4830 Год назад
👍♥️♥️🥰
@Limewood7707
@Limewood7707 Год назад
🥰🥰
@bindhupraksh8579
@bindhupraksh8579 Год назад
👌🏻👌🏻👌🏻🥰🥰
@tshkdl3079
@tshkdl3079 Год назад
खूप खूप छान
@rajeswarivijayan2386
@rajeswarivijayan2386 Год назад
Super
@renupg9208
@renupg9208 9 месяцев назад
100%
@laxmiidevi6246
@laxmiidevi6246 6 месяцев назад
സെറ്റിന്നു എപ്പോഴും നീളം കൂടുതലാണല്ലോ കണ്ടുപിടിക്കുവാൻ എളുപ്പം
@nirmalakumari8517
@nirmalakumari8517 Год назад
👌👌👌👌👌❤️🌹
@harikrishnankm2925
@harikrishnankm2925 Год назад
T Shirt ittittaanoo ellaarum Saree udukaaru, Adipavaada ittittalle
@sumajayakumar3481
@sumajayakumar3481 Год назад
വീഡിയോ മുഴുവൻ കാണാതെ സംസാരിക്കരുത് MR...
@harikrishnankm2925
@harikrishnankm2925 Год назад
@@sumajayakumar3481 Kandu
@BhinduP-er7bj
@BhinduP-er7bj 6 месяцев назад
🙏🙏🙏🙏🌹🌹👍👍
@jayasoorya6790
@jayasoorya6790 Год назад
എത്ര കാശ് കൊടുത്താലും. കട്ടിയും ഉണ്ടാകില്ല. നേരിയതിനു നീളവും കാണില്ല.. തീരെ മെലിഞ്ഞവർക്ക് മാത്രമേ പറ്റൂ ഈ വേഷം.
@nithashivakumar3524
@nithashivakumar3524 Год назад
വണ്ണമുള്ളവർ 2.80 ന്റെ സെറ്റും മുണ്ടും എടുത്താൽ മതി
@padmininedumkode-gx5ee
@padmininedumkode-gx5ee 6 месяцев назад
Abhinathanaghal
Далее
Как не носить с собой вещи
00:31
These Are Too Smooth 😮‍💨
00:57
Просмотров 7 млн
Set mundu draping tutorial ❤️ Unjurus Vlogs
24:40
Просмотров 705 тыс.