Тёмный

ഇങ്ങനൊരു ചതി പ്രതീക്ഷിച്ചില്ല 😓😰 

My kutti shorts
Подписаться 18 тыс.
Просмотров 2,9 млн
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 669   
@sindhushibu9166
@sindhushibu9166 3 месяца назад
അവര് കാരണം ചേച്ചിക്ക് പോകാൻ പറ്റിയില്ലല്ലോ😢 പക്ഷേ നല്ല കേക്ക് ആയിട്ടുണ്ട്❤❤❤
@afeelaep3223
@afeelaep3223 2 месяца назад
Don’t. School Tomorrow. Holiday
@Jabeenebrahime
@Jabeenebrahime 3 месяца назад
Entaayluum Cake adipolii aaykknn🎉🎉
@Foooody_me
@Foooody_me 3 месяца назад
Tnq❤
@ashap.k6397
@ashap.k6397 3 месяца назад
Nalla design❤❤❤
@Jabeenebrahime
@Jabeenebrahime 3 месяца назад
​@@ashap.k6397Athe
@hudakaleel9932
@hudakaleel9932 3 месяца назад
A adipoli
@ajithap.n9627
@ajithap.n9627 2 месяца назад
Advance Vanganam
@alicejohnson6725
@alicejohnson6725 3 месяца назад
ഇങ്ങനെ ഉള്ളവരുടെ details video യിൽ കൊടുക്കണം. കഷ്ടപ്പാടും നഷ്ടവും മനസ്സിലാക്കണം
@amruthaarun3474
@amruthaarun3474 3 месяца назад
Athe nanam kedanam… pinne melil avarthikilla …..
@omanaa145
@omanaa145 2 месяца назад
അതെ 👍
@sainafrancis7785
@sainafrancis7785 2 месяца назад
Yes ..expose them
@frreie
@frreie Месяц назад
അതേ ഫോൺ നമ്പർ ഉൾപ്പെടെ ' ഈ നമ്പരിൽ നിന്നാണ് ഓർഡർ വന്നത്. എന്ന് ' പിന്നെ നാട്ടുകാര് പൊങ്കാല ഇട്ടുകൊള്ളും😅 പിന്നെ അവർക്ക് നമ്പർ മാറ്റാതെ ഉറക്കം വരുകയുമില്ല.😅 വേറൊരുത്തൻ പണിയുമായി വരികയുമില്ല
@NinuRidhu
@NinuRidhu Месяц назад
Athe pattikalle 😢 supar cake😊
@user-ry8qp4wd7r
@user-ry8qp4wd7r 2 месяца назад
സഹസ്രദള പത്മം പോലെയുണ്ട്... നല്ല ഭംഗിയുണ്ട് . ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് . വിഷമിക്കണ്ട . അത് കാരണമല്ലേ ഞങ്ങൾക്ക് കാണാൻ പറ്റിയത് .❤
@ragnokgaming9689
@ragnokgaming9689 3 месяца назад
ഇങ്ങനെ ഒരാളെ പറ്റിച്ചു പോയാൽ അവർക്ക് ആ പണം കൊണ്ടോ അല്ലെങ്കിൽ ആ സ്വഭാവം കൊണ്ടോ ഒരു നല്ലതുണ്ടാകില്ല ചേച്ചി ചേച്ചിക്ക് അതുകൊണ്ട് സന്തോഷമേ ഉണ്ടാകൂ.♥️ ചേച്ചി സന്തോഷിക്കു
@shajukn8359
@shajukn8359 Месяц назад
Ath seriyaan
@amaljayakumar1574
@amaljayakumar1574 3 месяца назад
ഇനി പൈസ വാങ്ങി ഓർഡർ എടുക്കു, അപ്പോ താനെ വന്നോളും
@habeebap2589
@habeebap2589 3 месяца назад
😊
@JasiJaseem-ds4rx
@JasiJaseem-ds4rx 3 месяца назад
Sheriyan
@sivanyasidhadh
@sivanyasidhadh 3 месяца назад
അതെ
@tipsndrealityyourfirstchoi3491
@tipsndrealityyourfirstchoi3491 3 месяца назад
Advance nkilum vaangikku
@RiyasParo
@RiyasParo 2 месяца назад
Yes correct
@MinyoongiSuga-nx9pe
@MinyoongiSuga-nx9pe 5 дней назад
12:24 soogyu friendship is really heart touching and cute ❤
@Riswana-96
@Riswana-96 3 месяца назад
ഇതിപ്പോ കുറെ ആൾക്കാരുടെ അനുഭവം ആണല്ലോ. അപ്പൊ പിന്നെ അഡ്വാൻസ് വാങ്ങിച്ചു ചെയ്യുക... ആരെയും വിശ്വസിക്കരുത്....
@soulgaming1155
@soulgaming1155 3 месяца назад
Nalla bangiyundtto cake enik nalla ishtayi❤❤❤❤
@haskerhasker6235
@haskerhasker6235 День назад
E colour mixing ano.
@a___isha4550
@a___isha4550 3 месяца назад
എത്ര കഷ്ടപ്പെട്ടിട്ട് അല്ലെ ഒരു കേക്ക് ഉണ്ടാക്കുന്നത് എന്നിട്ട് ഓർഡർ തരുന്നവർ ഇതുപോലൊക്കെ ചെയ്‌താൽ കഷ്ട്ടം തന്നെ😢😢എന്തായാലും കേക്ക് സൂപ്പർ ആണ് ട്ടോ ❤❤❤
@sumaremesh2530
@sumaremesh2530 4 дня назад
Super👍🏻
@JishaJacob-me8bj
@JishaJacob-me8bj 3 месяца назад
മോളേ ക്യാഷ് ഫുൾ വാങ്ങിയിട്ട് മാത്രം ഓർഡർ എടുത്താൽ മതി ട്ടൊ 🥰
@ramseenasaidhalavi
@ramseenasaidhalavi 2 месяца назад
Simpil and Humble🥰🥰🥰👌🏻 അവർ പറ്റിച്ചത് ശരിയായില്ല 😞
@apss2094
@apss2094 3 месяца назад
മിക്ക bakers ഉം ഇങ്ങനെ അനുഭവും ഇട്ടിട്ടുണ്ട്. ഇതു ചിലപ്പോൾ മനഃപൂർവം ആകും. പറ്റിക്കാൻ... So ഇങ്ങനെ ചെയ്യുന്നവരുടെ details ഇടുക...
@irfanabeegumirfana1874
@irfanabeegumirfana1874 2 дня назад
Adipoli cake❤
@sindhubinu3635
@sindhubinu3635 Месяц назад
പോട്ടെ മോളെ സാരമില്ല ചില മനുഷ്യർ ഇങ്ങനെയായി ലോകത്ത്🎉🎉❤❤
@RifaJasmin-y8d
@RifaJasmin-y8d 3 месяца назад
Adipoli cake❤ avark ith nashttayi
@ksshalat4642
@ksshalat4642 Месяц назад
കേക്ക് അടിപൊളി അവർക്ക് ആ കേക്ക് കാണാനും തിന്നാനും യോഗം ഇല്ല ♥️♥️♥️♥️
@SaheeraRahees-vg1jf
@SaheeraRahees-vg1jf 3 месяца назад
ചേച്ചി എങ്ങനെയാ order cheyya njan calicut aanu 1 kg rate ethraya
@Foooody_me
@Foooody_me 3 месяца назад
Description kaanunna nmbrl watsapp pls
@SANUUUUUUYYIII
@SANUUUUUUYYIII 2 месяца назад
അതിൽ gold color spray ചെയ്ത നല്ലതായിരിക്കും p❤
@h8374
@h8374 3 месяца назад
advance വാങ്ങി ചെയുന്നതല്ലേ നല്ലത് ?
@rmariabasil4080
@rmariabasil4080 2 месяца назад
ഇതെവിടെ മോളെ സ്ഥലം? ഏതു ജില്ല? നല്ല cake ആണല്ലോ
@Foooody_me
@Foooody_me 2 месяца назад
Calicut
@Hakeemc-fx5lx
@Hakeemc-fx5lx 3 месяца назад
Entaayluum Cake adipolii aaykknn😢🎉🎉🎉
@KarthikaRatheesh-u8y
@KarthikaRatheesh-u8y 2 месяца назад
ഇനി എങ്കിലും അഡ്വാൻസ് വാങ്ങിച്ച് ചെയ്യൂ. കേക്ക് അടിപൊളി ആണ് കേട്ടോ❤❤❤
@sugisindhu
@sugisindhu 3 месяца назад
നല്ല വർക്ക്‌ ചേച്ചി
@21326
@21326 2 месяца назад
Nallabangiyund chechi🍰
@naseemahaneefa1982
@naseemahaneefa1982 3 месяца назад
Adipoli cake enikk bayangara ishttamayi🎉❤
@chiccammachix7069
@chiccammachix7069 Месяц назад
Do u take orders, nd send to Trivandrum
@Foooody_me
@Foooody_me Месяц назад
No sorry, am from calicut
@Arun82chol
@Arun82chol 3 месяца назад
Enikkum ingana anubavqm undaayttund 😭
@sindhusura5904
@sindhusura5904 2 месяца назад
പറഞ്ഞു കേട്ട് നല്ല വിഷമം വന്നു പോട്ടെ നല്ലത് വരും 👍❤️❤️❤️
@pscgeneralknowledge7716
@pscgeneralknowledge7716 2 месяца назад
സൂപ്പർ ഡിസൈൻ
@gowrimari
@gowrimari 3 месяца назад
Location evada chechi
@Foooody_me
@Foooody_me 3 месяца назад
Calicut,thamarassery
@CSHERONKB
@CSHERONKB Месяц назад
ആദ്യമായിട്ടാണ് ഇതുപോലൊരു ഒരു കേക്ക് കാണുന്നത് നല്ല ഭംഗിഉണ്ട്‌
@LasithaPramod-p9e
@LasithaPramod-p9e 2 месяца назад
സൂപ്പർ കേക്ക്. ഇനി advance വാങ്ങിയിട്ടേ ചെയ്യാവൂട്ടോ
@GopiK-o7f
@GopiK-o7f 2 месяца назад
Adipoli cake ayirun 😢🥰
@seeku3341
@seeku3341 3 месяца назад
Chechi half kg nutty bubble cake price?
@Foooody_me
@Foooody_me 3 месяца назад
Dm plz. my number in description
@EL-kv1yh
@EL-kv1yh 3 месяца назад
Whipping cream name???
@Foooody_me
@Foooody_me 3 месяца назад
Fiona
@angelqueen2691
@angelqueen2691 3 месяца назад
Eavideyaa place?
@Foooody_me
@Foooody_me 3 месяца назад
Thamarassery,calicut
@rtvc61
@rtvc61 3 месяца назад
കേക്ക് super.... അഡ്വാൻസ് വാങ്ങണം...
@geethapn7178
@geethapn7178 2 месяца назад
Beautiful cake❤
@minu296
@minu296 3 месяца назад
Mam, pls take half price as advance while taking order itself
@MerrinAbraham
@MerrinAbraham 2 месяца назад
മനോഹരമായ cake
@Beautifulhibablog
@Beautifulhibablog Месяц назад
😢വീടിയോ കേൾക്കുബോൾ സങ്കടമുണ്ട് എന്നാലും കേക്ക് കാണുബോൾ മനസ്സ് നിറഞ്ഞു. അടിപ്പൊളി കേക്ക്🎂🥰 അവർ ചദിച്ചു അല്ലേ
@meerak487
@meerak487 Месяц назад
Wow super design
@sangeethas9266
@sangeethas9266 2 месяца назад
മനോഹരം 💐💐💐
@MaluMalu-bv5tk
@MaluMalu-bv5tk 7 дней назад
First kurachekilum payment vagytu venam cheyan . Allakil pattykapedum.
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 2 месяца назад
അടിപൊളിയായിട്ടുണ്ട് ട്ടോ ❤️❤️❤️🥰🥰🥰👌
@deepthi.bpoppymol8
@deepthi.bpoppymol8 6 дней назад
കേക്ക് അടിപൊളി ആയിരുന്നു ❤പക്ഷെ ഇതുപോലെ ആരെയും പറ്റിക്കരുത് 😢
@ANZILA-i5b
@ANZILA-i5b 3 дня назад
അവർക്ക് ഓർഡർ കൊടുക്കാൻ കഴിഞ്ഞിട്ടില്ല ചേച്ചിക്ക് അതിൽ വിഷമം ഉണ്ട് എന്ന് ഈ പറച്ചിലിലൂടെ മനസ്സിലാകുന്നു 😢😢 എന്തായാലും കേക്ക് അടിപൊളിയായിരുന്നു ❤❤❤❤
@sreedevisreekumar989
@sreedevisreekumar989 Месяц назад
Beautiful 🎉🎉
@thachuskitchenworld2647
@thachuskitchenworld2647 2 месяца назад
ഡിസൈൻ സൂപ്പർ
@sheelasumathy7234
@sheelasumathy7234 2 месяца назад
Evaer vilikkumppol eni undakki kodukkallu❤ very 👍
@maneesha1954
@maneesha1954 3 месяца назад
Payment വാങ്ങിയിട്ടേ order conform ആക്കാവു. Atleast advance enkilum vedikkuka 👍🏻
@asiyarimsheena
@asiyarimsheena 3 месяца назад
Ennit ee cake enth cheythu chechi
@RuwameharinRuwa
@RuwameharinRuwa 3 месяца назад
Ente molde brdykk nagal oru cake order akkiyindaayrnn.brdy dhivassam ente sis nte kuttikk vayyathe hsptl admit aayi.annanel cake cancel cheyyan vilichappo avar cake indakki kazhinju paranju.njn aake pettu vtl oru fridge polum illa.ini endh cheyyum.aake pettu ennitt nagal aah cake vangi.endhennal nammalodulla vishwasam kondalle avar cake vangiyadhinu shesham cash vangunnadh.jeevikkan vendiyalle avar ithrayum paadupettitt cake undakkunne.adhokke aalojichappo paavam thonni.ennitt nagal cake vangi.kurach kuttikalkk adh nagal koduthu.😊
@Foooody_me
@Foooody_me 3 месяца назад
🥰🥰🥰
@ChummiLatheef
@ChummiLatheef 3 месяца назад
❤❤❤
@nancysayad9960
@nancysayad9960 2 месяца назад
Order കൊടുത്താൽ പിന്നെ അവർ ഉണ്ടാ ക്കില്ലേ ....എന്നിട്ട് cancel ചെയ്താൽ അവർക്കല്ലേ നഷ്ടം ...അതിൻ്റെ ഉത്തരവാദിത്വം order ചെയ്തവർക്കാണ് ....അതിൻ്റെ വില കൊടുക്കുന്നത് ഔദാര്യമല്ല .....അവരുടെ time നഷ്ടപ്പെടുത്തിയാണ് അവർ അത് ഉണ്ടാക്കുന്നത് ...helpers ഉണ്ടെങ്കിൽ അവർക്ക് salary കൊടുക്കണം ....ഇതൊക്കെ customers ആലോചിക്കണം
@roseed8816
@roseed8816 13 дней назад
Such a beautiful design!
@sajeenafahad1549
@sajeenafahad1549 Месяц назад
Cake design set pwoli❤
@bossjacob1952
@bossjacob1952 6 дней назад
Cake super
@akshobhpsreejith9940
@akshobhpsreejith9940 2 месяца назад
Chechi nalla cake aana analu
@jyothidinesh327
@jyothidinesh327 Месяц назад
ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഉള്ള കേക്ക് കാണുന്നെ അടിപൊളി ആണ് ട്ടാ
@Foooody_me
@Foooody_me Месяц назад
Thank you❤️
@raizameharin3213
@raizameharin3213 3 месяца назад
Nalla design cake❤
@RiyaBaby-h2e
@RiyaBaby-h2e 3 месяца назад
എന്തൊരു അടിപൊളി design ആണ്
@suchitraprasad7809
@suchitraprasad7809 22 часа назад
അയ്യോ പാവം 😭
@cinikvarkey8148
@cinikvarkey8148 Месяц назад
Cake adipoli Chechik avara Vara phonil ninn vilich Partathilayirno
@DonuAmu
@DonuAmu 2 месяца назад
Super കേക്ക്
@Myfavouriterecipies
@Myfavouriterecipies 2 месяца назад
അടിപൊളി cake 😋👍👍
@ay_zahhh_
@ay_zahhh_ 3 месяца назад
Btw your skills are amazing 😍✨
@Foooody_me
@Foooody_me 3 месяца назад
Thank you❤️
@mediatech5319
@mediatech5319 Месяц назад
Cake super,❤
@JOSNAJOMON-y5g
@JOSNAJOMON-y5g 2 месяца назад
Cake super ayittund chechi❤
@MobilesKing-t8i
@MobilesKing-t8i 3 месяца назад
അവരിത് കാണണം ചേച്ചി പക്ഷേ കേക്ക് നന്നായിട്ടുണ്ട് ഞാൻ ചേച്ചിയെ സപ്പോട്ടു ചെയുന്നു👏❤️❤️❤️
@mayflower8432
@mayflower8432 2 месяца назад
Ini advance or full payment vangiye cheyyaavulloo
@sruthyshruthakeerthi
@sruthyshruthakeerthi 2 месяца назад
Cake adipoli kanan❤❤
@Kingini4422
@Kingini4422 2 месяца назад
Ee cake kazhikkanulla yogam avarkkillarunnu... super cake ❤❤
@JannathulSheri
@JannathulSheri 19 дней назад
എനിക് ഒരു cake വേണം എങനെ order cheyyu
@preethavenugopal1442
@preethavenugopal1442 2 месяца назад
👌👌👌സൂപ്പർ ഐസ്യിങ്
@commonwoman8840
@commonwoman8840 3 месяца назад
Pine ee cake enth cheythu
@deepap4884
@deepap4884 2 месяца назад
നല്ല ഭംഗിയായി ചെയ്തു 👍🥰
@ayra_alshab
@ayra_alshab 2 месяца назад
Wow super design ❤
@hasnathasni7629
@hasnathasni7629 Месяц назад
Cake adipoly 😍😍😍😍🙌🏻
@nibinmathewjoseph3491
@nibinmathewjoseph3491 2 месяца назад
Design pwoli......
@rona8794
@rona8794 2 месяца назад
cake super ആണ്
@ashanevil7357
@ashanevil7357 2 месяца назад
Cake adipoli
@neerajas8202
@neerajas8202 2 месяца назад
Aadyam advance vaangiya seshame cheyyaao
@shamsifiros9
@shamsifiros9 Месяц назад
Nalla design nalla cake
@RoshnaBalagopal
@RoshnaBalagopal 2 месяца назад
nalla bangiyundtto chechi ❤❤❤
@sadiya.s.unnithan9968
@sadiya.s.unnithan9968 Месяц назад
നല്ല design
@raheenamon4314
@raheenamon4314 2 месяца назад
ആരെയും വിശ്വസിക്കരുത് ചേച്ചി😢😢
@abdulvahabp.a6462
@abdulvahabp.a6462 2 месяца назад
Excellent class 👍👍
@ranibaburajan823
@ranibaburajan823 2 месяца назад
സഹസ്രദളപത്മ... കേക്ക് രൂപത്തിൽ... മനോഹര കാഴ്ച❤❤❤
@devgowri
@devgowri 2 месяца назад
പ്രൊഫഷനില്സം കീപ്പ് ചെയ്യുക....കുറച്ചു പൈസ എങ്കിലും അഡ്വാൻസായി വാങ്ങിയതിനു ശേഷം ഓർഡർ എടുത്ത് ചെയ്യുക
@abhishavelayudhan35
@abhishavelayudhan35 3 месяца назад
Adipoli design ♥️👍🏻
@Foooody_me
@Foooody_me 3 месяца назад
Thank you❤️
@GokilaGoku
@GokilaGoku 2 месяца назад
Cake kollaam chechi🎂😘🥰
@Foooody_me
@Foooody_me 2 месяца назад
Thank you❤️
@anudassaranma7379
@anudassaranma7379 2 месяца назад
Nice excellent work
@satyagreig2390
@satyagreig2390 2 месяца назад
Good Design😍😍👌👌🥰🥰❤❤❤❤
@diyashemeer6647
@diyashemeer6647 2 месяца назад
alla oru samshayam....e cake thanne aano avar cancel cheythe..same ??....angane aanel chechi cake undakkikkondirikkumbol thannae aanallo katha kelppikkunnath...chechikk ariyaamaarunno avar cancel cheyumenn???😂 oru dought
@Foooody_me
@Foooody_me 2 месяца назад
Nammal already video edth vechitt edit cheith 1 mintlekk aakkiyitt aathin voice over koduthittaaann oru video upload cheyyaar. Allaathe video edukkumbo thanne voice kodukkaaralla.chilappol mng cheith vecha cake evng aann idaar.mattu chilappol kurach dhivasangal kazhinjittaayirikkum idaar.ningalk manassilaayi enn vijarikkunnu.🤗😊
@diyashemeer6647
@diyashemeer6647 2 месяца назад
@@Foooody_me ok dear...❤️❤️❤️...ini muthal advance medichitte cheyaavuu....may GOD bless you
@sanalkumar456
@sanalkumar456 2 месяца назад
Adipoli cake ahrunnu🙂
@mayamenons
@mayamenons 2 месяца назад
Sooper decoration,,,,,,cheers to you dear
@ellanjanjayikum9025
@ellanjanjayikum9025 8 дней назад
Great job and go ahead Be positive ❤❤❤
@ratheeshr4577
@ratheeshr4577 2 месяца назад
Nice Cake❤
Далее
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
Cute Art Ideas That Will Boost Your Serotonin ▶ 11
23:23