Тёмный

ഇടതുപക്ഷവും വോക്കിസവും-Becoming A Woke-PRAVEEN RAVI 

PRtalks
Подписаться 29 тыс.
Просмотров 11 тыс.
50% 1

$$$ "From Left Liberalism to Wokeism: Understanding the Ideological Shift"
Take an insightful journey into the evolution of political and social ideologies as we explore the transformation from Left Liberalism to Wokeism. Discover the key factors that contributed to this ideological shift and uncover the impact it has had on society as a whole.
#wokeism #keralanews #arifhussain #praveenravi #left

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 237   
@rakeshv6121
@rakeshv6121 6 месяцев назад
ഒരു യാഥാസ്ഥിതിക കോൺഗ്രസ് കുടുംബത്തിൽ ജനിച്ച എൻറെ വളർച്ചയും ഈ ഘട്ടങ്ങളിലൂടെ ആയിരുന്നു. ലെഫ്റ്റ് ലിബറൽ നരേറ്റി വുകൾക്ക് വിരുദ്ധമായി അഭിപ്രായം പറയുന്ന മത ബോധമോ വർഗീയ ബോധമോ ഇല്ലാത്ത ആൾക്കാരെ എല്ലാം സംഘി എന്ന് മുദ്രകുത്തുന്ന ഒരു ഏർപ്പാട് കാലങ്ങളായി ഇവിടെ ഉണ്ടല്ലോ. പക്ഷേ ഏറെക്കാലം എല്ലാവരെയും പറ്റിക്കാൻ ആകില്ലല്ലോ. ഈ ചാപ്പയടിയിലെ പൊള്ളത്തരവും, ലെഫ്റ്റ് ലിബറലുകളുടെ കാപട്യവും, ഇരട്ടത്താപ്പും ഇന്ന് സമൂഹത്തിൽ കൂടുതൽ അനാവൃതമായി കൊണ്ടിരിക്കുന്നു. 👍
@vazhipokka
@vazhipokka 6 месяцев назад
ആധുനിക ലോകത്തിന്റെ ചവറ്റുകുട്ടയിൽ കിടക്കുന്ന ഒരു ആശയമാണ് കമ്മ്യൂണിസം ആ മാലിന്യത്തെ മഹത്തരമാണെന്നു പറഞ്ഞ് മലയാളികൾ ഇത്രനാൾ കൊണ്ടുനടന്നു പക്ഷേ ലോകം വിരൽത്തുമ്പിലായപ്പോൾ മനസ്സിലായിത്തുടങ്ങി കമ്മ്യൂണിസത്തിന്റെ സ്ഥാനം ചവറ്റുകുട്ടയിൽ തന്നെയാണെന്ന്..
@mastertrainer3847
@mastertrainer3847 6 месяцев назад
This is the perfect view up on this outdated philosophy. Thank you very much.
@proud_indi2n
@proud_indi2n 6 месяцев назад
Exactly 💯 Agree
@shibingeorge4297
@shibingeorge4297 6 месяцев назад
എനിക്ക് ലെഫ്റ്റ് ലിബറലുകളേകുറിച്ച് എപ്പോഴും തോന്നാറുള്ളത്., അവരെപ്പോഴും കാള പെറ്റുന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്നവരും, യാഥാർത്ഥ്യവുമായ് ഒരു ബന്ധവുമില്ലാത്ത മനോരാജ്യത്തെ സങ്കൽപ്പങ്ങളെപറ്റി എപ്പോഴും വാദിക്കുന്നവരും പ്രസംഗിച്ച് നടക്കുന്നവരുമായിട്ടാണ്...
@KrishnaJit
@KrishnaJit 6 месяцев назад
Agree
@LG-nk7qk
@LG-nk7qk 5 месяцев назад
As a recently reformed left liberal I completely agree😂😂. Apart from that, there is a component of sentimentalism also. Another common thing is to get lost in the details while ignoring the bigger picture
@TheSayKular
@TheSayKular 6 месяцев назад
Praveen, Please consider starting daily a 30 minute a "loose talk" അടുപ്പുകല്ല് ചർച്ച with Arif, Manuja, Tomy Sebastian, Sreejith Panicker, etc. And stream on all you guys channels. 🛑 You may take one or more topic that has importance on that day, or week. 🛑 Every one don't have participate in everyday. 🛑As well as people can join and drop in between. You can also invite others like Jamitha Teacher, Adv. Jayasankar, Fakrudeen Ali etc. 🛑Because it a loose talk you don't have to waist time to prepare any presentation. 🛑🛑🛑🛑🛑
@Dileepkb1986
@Dileepkb1986 6 месяцев назад
Very well explained bro.. 👍🏻👍🏻
@PRtalkspraveen
@PRtalkspraveen 6 месяцев назад
Thanks 🙂
@ramoji9830
@ramoji9830 6 месяцев назад
കേരളത്തെ പ്രതിനിധീകരിക്കുന്ന ആരും കഴിഞ്ഞ കേന്ദ്ര ലോകസഭയിൽ ഉണ്ടായിരുന്നില്ല, ആകപ്പാടെ 20 പ്രതിപക്ഷ M. P. മാർ ധർണ്ണയിരിക്കുന്നതാണ് കണ്ടത്. കൂടാതെ, പ്രേമചന്ദ്രൻ M. P. ഒഴികെ വേറൊരുത്തനും ലോകസഭയിൽ ചർച്ചകളിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നില്ല. ജയിച്ച M.P. മാരുടെ ആരുടേയും ഗുണം ഇതുവരെ കേരളത്തിന്‌ ലഭിച്ചില്ല. അതുകൊണ്ട്, ഇത്തവണയെങ്കിലും കേരളത്തെ പ്രതിനിധീകരിക്കാൻ BJP യുടെ നാലഞ്ച് M. P. മാരെങ്കിലും തിരഞ്ഞെടുക്കപ്പെടണം.
@vaishdas_
@vaishdas_ 6 месяцев назад
Rich content
@baijunatarajan
@baijunatarajan 6 месяцев назад
Vasthavam 👌👌
@wayscalicut8943
@wayscalicut8943 6 месяцев назад
👍👍👍
@sonyjoseph3980
@sonyjoseph3980 6 месяцев назад
Correct 💯👍👍
@hardcoresecularists3630
@hardcoresecularists3630 5 месяцев назад
താങ്കൾ പറയുന്നത് 100% ശരിയാണ് പക്ഷേ യൂട്യൂബില് യൂട്യൂബിലെ വീഡിയോ കണ്ടില്ലെങ്കിൽ യൂട്യൂബർക്ക് വരുമാനം കിട്ടില്ലല്ലോ അദ്ദേഹത്തിന്റെ കച്ചവടം പൂട്ടി പോവില്ലേ നിലനിൽപ്പ് ഏറ്റവും വലുത് റിയൽസ് കാണുന്ന ഒരു പെൺകുട്ടി ഒരു ദിവസം 5 ലക്ഷം കിട്ടിയെന്ന് ഒരുലക്ഷമാകുമ്പോൾ അവർ ഡിപ്പോ ആയി പോകുമല്ലോ 5 ലക്ഷത്തി 10 ലക്ഷം ആവാൻ അല്ലേ എല്ലാവരും നോക്കിക്കൊണ്ടിരിക്കുന്നത് അതാണല്ലോ ലോകത്തിലെ നിലനിൽപ്പ് ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യാൻ പറ്റും 🤔
@lesner66
@lesner66 6 месяцев назад
👍 👍
@dthavanakkara
@dthavanakkara 6 месяцев назад
🥰🥰
@MrSyntheticSmile
@MrSyntheticSmile 6 месяцев назад
RU-vid comment moderation has been highjacked by the Wokists. It is painful to write meaningful critical comments and see them vanish, to see them vanish into the blackhole that is RU-vid moderation.
@samuraiflixrockin
@samuraiflixrockin 6 месяцев назад
Absolutely true. My reply comments are vanished too!
@neelanj6375
@neelanj6375 6 месяцев назад
ചുരുക്കി പറഞ്ഞാൽ രമണൻ പറഞ്ഞ പോലെ അകത്തും ഇടേണ്ട പുറത്തും ഇടണ്ട. വാതിൽക്കൽ നിൽക്കണം, ആ പാറവ്കാരന് ഒരു കൂടാവും അല്ലേ.
@rafi450025
@rafi450025 6 месяцев назад
ഏതോ ഒരാൾ പറഞ്ഞത് പോലെ സ്വയം വഞ്ചിച്ചു കൊണ്ട് വേറെ എന്ത് നേടിയിട്ടും അതിൽ എന്ത് കാര്യം. വിശ്വനാഥൻ ഒക്കെ ആ ടീം ആണ്.
@amalkrishna8790
@amalkrishna8790 6 месяцев назад
Yes, I'm a out casted one !!!
@bimalkumar1463
@bimalkumar1463 6 месяцев назад
ജ്യോത്സ്യൻ ആണോ?
@beeguyfree
@beeguyfree 6 месяцев назад
ലെഫ്റ് ലിബറലുകൾക് ഒരിക്കലും ഒരു പ്രശനത്തിനും കൃത്യമായ സൊല്യൂഷൻ നൽകാൻ സാധിക്കുകയില്ല കാരണം അവർ reality യിൽ അല്ല ജീവിക്കുന്നത് ഏതോ കാല്പനിക ലോകത്ത് ആണ്. പ്രശ്നത്തിന്റെ core ഇഷ്യൂ അഡ്രസ് ചെയ്യാതെ പ്രശ്നം കൊണ്ട് ദുരിതം അനുഭവ്ക്കുന്നവരുടെ കൂടെ ചേർന്നു നിലവിളിച്ചു കൊണ്ട് കറകളഞ്ഞ മനുഷ്യാസ്‌നേഹികളാണ് നമ്മൾ എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള വ്യഗ്രത മാത്രമാണ് അവരിൽ കാണാൻ സാധിക്കുന്നത് പ്രശ്നത്തിന് സൊല്യൂഷൻ ഉണ്ടാവണമെന്ന ഒരാഗ്രഹവും അവർക്കില്ല. ദുരിത ബാധിതരെ തല്കാലത്തെക്ക് വിട്ട് പ്രശ്നത്തിന്റെ മൂല കാരണം പരിഹരിക്കാൻ യത്നിക്കുന്നവരെ മനുഷ്യത്തമില്ലാത്തവർ തുടങ്ങി പലവിധ ചാപ്പകൾ അടിച്ചുകൊടുത്തു നിർവൃതിയടയും ഇക്കൂട്ടർ.
@basithalavi
@basithalavi 6 месяцев назад
Most underrated rated channel in Malayalam with quality content💯🙌
@PRtalkspraveen
@PRtalkspraveen 6 месяцев назад
Thank you so much 😀
@flash5133
@flash5133 6 месяцев назад
Sathiyam. Pala kariyangalkkum nalla clerity kitti thudangiyath iyale videos kand thudangiythine shesham anu. Baaki pala RU-vidrsum nishpakshar enn paranj video cheyyum last avarude ideology support cheyyuna reedhiyil ulla narrative kodukkum eg- jbi😅
@lsraj1
@lsraj1 6 месяцев назад
💯💯
@vishnukumarkr3499
@vishnukumarkr3499 6 месяцев назад
But these channels don't have that much reach.. because literate mallus can't understand complicated stuff.
@shaymgopal
@shaymgopal 6 месяцев назад
ഇവിടെ ന്യുസിലാന്റിൽ ഒരു വനിതാ MP (Golriz Ghahraman) കടയിൽ നിന്ന് തുണി മോഷ്ടിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിൽ ആയി. ഇവിടുത്തെ പ്രധാന വോക്ക് പാർട്ടി ആയ ഗ്രീൻ പാർട്ടി അംഗമാണ് പുള്ളിക്കാരി. ഇറാനിൽ നിന്ന് റെഫ്യൂജി ആയി കുടിയേറിയവരാണ്. മോഷണത്തിൽ പിടിക്കപ്പെട്ടപ്പോൾ നേരെ പറയുന്നത് കുടിയേറ്റക്കാരി ആയത്കൊണ്ട് സമൂഹത്തിൽ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ കാരണം സ്ട്രെസ്സിലായി അതുകൊണ്ട് ഇത്തരം പ്രവർത്തി ചെയ്ത പോയി എന്നാണ്. താങ്കൾ ഇപ്പൊ പറഞ്ഞ സെയിം സംഭവം. Identity card for no reason. ഇപ്പോ കോടതിയിൽ ഗിൽറ്റി പ്ലീഡ് ചെയ്ത ശിക്ഷ വെയിറ്റ് ചെയ്യുകയാണ്. ഒരു യുവ ജന പ്രതിനിധി ആണെന്ന് ഓർക്കണം. 4 കടകളിൽ നിന്ന് തുണി മോഷ്ടിച്ച്.
@shanujwilson1204
@shanujwilson1204 6 месяцев назад
Ivar ee identity politics kalichathode avide oru presnavum undaakkathe jeevikkunna immigrants ne aalkkaar samshayathode nokki thudangum. Appo identity politics kalicha aa sthree thanne avarude community kk ettavum veliya aappu vechu koduthu. Identity politics dangerous aanu ennu parayunnath ithukond aanu. Pakshe ithu paranjaalum lefties namukk right wing sticker ottichu tharum😂
@alpharajan
@alpharajan 6 месяцев назад
Lot of rich women steal from shops. They are doing it for the thrill. It is a psychological issue. Women are more complex than men. This is a psychological issue and has nothing to do with wokism.
@MegaSreevalsan
@MegaSreevalsan 6 месяцев назад
Left Ideology ഇന്ന് ആരാണ് മുന്നോട്ട് വെക്കുന്നത് ? അതിൻ്റെ Label ൽ Money & Power Manipulaters അല്ലെ ഉള്ളത് !
@silentman7315
@silentman7315 6 месяцев назад
Clubhouse 😂 ഇവരുടെ വിഹരാ കേന്ദ്രം.
@albin6126
@albin6126 6 месяцев назад
Thanks for educating malayalees. Need more work to be done in this area . Otherwise Kerala will become like sanfransico
@vishnukumarkr3499
@vishnukumarkr3499 6 месяцев назад
Kerala is already long gone... None of the youngsters would want to return to this place..
@KURIANTOMY
@KURIANTOMY 6 месяцев назад
Oh man its a relief to listen to some sense after a decade
@imaninred
@imaninred 6 месяцев назад
You are perfectly right. I was a rebel in my family and friends. I started questioning when I was around 12 or 13 years. Still my father hates me. But for me it’s other way round. Everyone had pucham to me saying “don’t talk to her” When I came to western country and settled here, I am free now and I came out of all the ties of traditional rules and law, now I feel freedom.
@lsraj1
@lsraj1 6 месяцев назад
👏👏👏
@rajeshdxb71
@rajeshdxb71 6 месяцев назад
The video digs into left liberal beliefs beyond the surface. It encourages viewers to think critically about these perspectives. If you consider yourself a left liberal, this video might surprise you. It challenges assumptions and makes you reflect on your own views. It contrasts left-wing ideals with the rising wokeist movement. The comparison between left-wing ideals and the emergent wokeist movement sparks self-reflection. The video smoothly navigates the shift from right-wing thinking to embracing woke culture. The presentation style, visuals, and narrative weave together seamlessly, creating a rich and engaging experience.
@daretodream7204
@daretodream7204 4 месяца назад
Sky news Australia 's program by RitaPanahi called Lefties loosing it is a huge hit in Australia and western countries.Thanks to Wokism/left-liberalism. Latest receipe for their roasting was Greta Thunberg😂
@arunjosek5175
@arunjosek5175 6 месяцев назад
There was a debate in 'Janakeeya Kodathi' about trangenderism, where the transwoman claimed that someone who is not a transgender should not study trangenders. Can you talk about this issue? I feel that trangenderism has a religious element or cult element to it. If you don't agree with it, then we are called transphobic. Something that J K Rowling had to face.
@rajeev.ppalakkote6149
@rajeev.ppalakkote6149 6 месяцев назад
സമകാലിക രാഷ്ട്രീയ സാമൂഹിക മനഃശാസ്ത്രം ലളിതമായി അവതരിപ്പിച്ചതിന് thanks 👍👍👍🙏🙏🙏👌👌👌👏👏👏
@akg_aroor
@akg_aroor 6 месяцев назад
ഇത്തരം ആലോചനാ പരീക്ഷണങ്ങളിലൂടെ മുന്നോട്ടു പോയിട്ടാണ് നല്ലൊരു ശതമാനം സംഘപരിവാർ അനുഭാവികളും അവരുടെ ആശയമാണ് തമ്മിൽ ഭേദം എന്ന തീരുമാനത്തിൽ എത്തിയത്. മതേതരത്വം എന്നാൽ ന്യൂനപക്ഷ മത പ്രീണനമാണെന്ന കാഴ്ചപ്പാടാണ് പലരെയും സംഘപരിവാർ ക്യാമ്പിൽ എത്തിച്ചതും നിലനിർത്തുന്നതും.
@Marketwatchmalayalam
@Marketwatchmalayalam 6 месяцев назад
ഇവിടുത്തെ മതേതരത്വ implementation ന്യുനപക്ഷ പ്രീണനം പോലും അല്ല വെറും മുസ്ലിം പ്രീണനം പിന്നെങ്ങനെ പറയാതിരിക്കും
@GopanNeyyar
@GopanNeyyar 6 месяцев назад
ചിന്തകളുടെ വ്യക്തത. അതാണ് താങ്കളുടെ മുഖമുദ്ര. താങ്കളുടെ ഒപ്പം ജോലി ചെയ്യുന്നവരോട് എനിയ്ക്ക് ചെറുതായി അസൂയ തോന്നുന്നുണ്ടോ എന്നൊരു സംശയം. 😊
@alenmathews
@alenmathews 6 месяцев назад
A society grows great when Old men plant trees ,the shade of which they know they'll never sit in. ഞാനൊരു traditional കുടുംബത്തിൽ, religious ആയി വളർന്ന് വന്ന് ഇടക്കാലത്ത് , കൃത്യമായി പറഞ്ഞാല് കോളജ് കാലത്ത് ഇതിൽ പറഞ്ഞ പോലെ റിബൽ ആയി മാറി തുടങ്ങിയിരുന്ന ആളാണ്.....ഭാഗ്യവശാൽ ജീവിത്തിൽ ഉണ്ടായ ചില കഠിനമായ അനുഭവങ്ങൾ മൂലം, വീണ്ടും ഞാൻ ധാർമികത മുറുകെ പിടിക്കുന്ന ഒരു conservative ആയി മാറി. ചോരത്തിളപ്പിൻ്റെ പ്രായത്തിൽ തോന്നുന്ന ചുവപ്പ് വിപ്ലവത്തിന് ഞാൻ കീഴ്‌പ്പെടാൻ അവസരം കൊടുത്തില്ല..... നമ്മുടെ മുൻതലമുറ നമുക്ക് വേണ്ടി ചെയ്തു തന്ന കാര്യങ്ങളിൽ അവരെ കുറിച്ച് ഓർത്ത് ഞാൻ ഇന്ന് അഭിമാനം കൊള്ളുന്നു
@gautham8956
@gautham8956 6 месяцев назад
Pandathe left liberalukal pseudo liberal aakukem right wing liberal aaakukem cheythu enna enikku thonnunnathu..lokam motham except France
@immoralpolice9900
@immoralpolice9900 6 месяцев назад
Francil enthupatti ? 🙄🥵
@gautham8956
@gautham8956 6 месяцев назад
@@immoralpolice9900 France ile left islamist ukale kooduthal draconian aayittu traet cheyyanam enna parayunne..bakki olledathe left angane alla..ivadem
@surendrankrishnan8656
@surendrankrishnan8656 6 месяцев назад
Really appreciated your positive thoughts and Thank you for sharing.🥰
@LG-nk7qk
@LG-nk7qk 5 месяцев назад
You speak so clearly. I went through all these stages of evolution . Very religious > atheist> left liberal > questioning left ideologies > laissez-faire capitalist.
@itsgood3494
@itsgood3494 2 месяца назад
Oru Right wing approaches patti video chaiymo 😅 Athdeydhe namude rajym eppo oru right wing tilt lot alle ponne so thats why
@sachindanandakurup6051
@sachindanandakurup6051 6 месяцев назад
ദേശീയത, ധാർമ്മികത, സത്യസന്ധത ഇവയൊക്കെ പതുക്കെയെങ്കിലും തിരികെ വരുന്നത് ഈ മുഖം കൂടികളുടെ ലോകത്തിൽ ഒരു നല്ല സന്തോഷ വാർത്തയാണ്...നന്ദി....❤❤❤
@naveen2055
@naveen2055 6 месяцев назад
കമ്മ്യൂണിസംവും മുതലാളിത്തവും അല്ലാതെ നല്ല option ഏതാണ്?
@ramoji9830
@ramoji9830 6 месяцев назад
കരുണയും empathy യുമുള്ള മുതലാളിത്തം ശരിക്കും നല്ലതാണ്. മുതലാളിത്തം ഇല്ലെങ്കിൽ competitive spirit ഉണ്ടാവില്ല, അപ്പോൾ പുരോഗതിക്ക് പകരം അധോഗതിയാവും ഫലം. കമ്മ്യൂണിസം തകരാൻ കാരണം അതാണ്, ഒരിക്കലും അത് പ്രാക്ടിക്കൽ അല്ല.
@einsteinAlbert-b6q
@einsteinAlbert-b6q 6 месяцев назад
Reservation കൊള്ളില്ലെങ്കിൽ വേറെ ഒരു method പറയു..ചുമ്മാ reservation നല്ലതല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല..creamy layer മാത്രം benefit ചെയ്യുന്നു എന്നത് തെറ്റായ ധാരണയാണ്
@PRtalkspraveen
@PRtalkspraveen 6 месяцев назад
" മാത്രം " എന്നത് നിങ്ങളുടെ വൈക്കോൽ ആണ്. ഞാൻ "മാത്രം" എന്ന് പറഞ്ഞില്ല. കൂടതലും എന്നെ അർത്ഥം ഉള്ളൂ..പറഞ്ഞ കാര്യം ശരിയായി ഗ്രഹിച്ചു മറുപടി പറയുക. റിസർവേഷൻ കൊള്ളില്ല എങ്കിൽ വേറെ method പറയൂ? റിസർവേഷൻ തന്നെ ആണ് method. പക്ഷേ അത് അർഹത പ്പെട്ടവർക്ക് മാത്രം ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുക. ഭൂരിഭാഗം വേക്കൻസികളും ഓപ്പൺ മെറിറ്റിൽ കൊണ്ട് വരിക. പഠിക്കാനും, മുന്നേറാനും സാമൂഹ്യ സാഹചര്യങ്ങൾ മൂലം പിന്നോട്ട് നിൽക്കുന്നവർക്ക് അതിനുള്ള സാമ്പത്തിക സഹായം നൽകുക. അതിന് സര്ക്കാര് തന്നെ വേണം എന്ന് ഒരു നിർബന്ധവും ഇല്ല. കതിരിൽ അല്ല വളം വയ്ക്കേണ്ടത്..
@einsteinAlbert-b6q
@einsteinAlbert-b6q 6 месяцев назад
@@PRtalkspraveen ശരി, മാത്രം എന്ന് പറഞ്ഞില്ല, പക്ഷേ കൂടുതൽ എന്ന് ഏതു രേഖ വച്ചിട്ടാണ് പറയുന്നത്? തെറ്റിദ്ധരിക്കല്ലേ മാഷേ..എല്ലാ ജാതിയും ഒന്നകുമ്പോൾ മാത്രം reservation എടുത്ത് കളയാൻ പറ്റൂ..എല്ലാർക്കും സാമ്പത്തിക സഹായം കൊടുക്കാൻ സര്ക്കാര് ചാരിറ്റി അല്ല നടത്തുന്നത്..ഉന്നത കുലജാതർ താഴെയുള്ള ജാതിയായി എല്ലാ രേഖകളും മാറ്റുക, AA jaathikalumaayi സമ്പർക്കം വന്ന് ജീവിക്കുക..വേറെ മാർഗം പൈസ കിട്ടാൻ ഇല്ല
@Daredevil007-v7m
@Daredevil007-v7m 6 месяцев назад
i was thinking i am the ottayaan who travelled through all the mentioned paths.now after going through the comment section, i realised its the same story for many. especially from a "proud feminist ally" to misogynist.i think all men who just sit alone and think by themselves will realise these things.but fortunately or unfortunately only very few men are doing it.complete lack or the less amount of empathy is what i observe as the reason(i believe that the complete man lack empathy).would like to know opinion of others.
@PRtalkspraveen
@PRtalkspraveen 6 месяцев назад
😍
@tholuka8036
@tholuka8036 6 месяцев назад
Reservation നെകുറിച്ച് സംസാരിക്കണമെങ്കിൽ ആദ്യം മനസ്സിലാക്കേണ്ടത് Social mobility യെ കുറിച്ചാണ്. അത് അറിയാതെയാണ് താങ്കൾ സംസാരിക്കുന്നത്.Reservationൻ്റെ ലക്ഷ്യം തുല്യ പ്രാധിനിത്യമല്ല മറിച്ച് ജാതീയമായി പിന്തള്ളപ്പെട്ടവരുടെ Social mobility കൂട്ടുക എന്നുള്ളതാണ്. ഒരു ഉളുപ്പുമില്ലാതെ വിവരക്കേടു വിളബാൻ നല്ല തൊലികട്ടി വേണം, അത് ആവുവോളം താങ്കൾക്കുണ്ടെന്ന് വീഡിയോ പൂർണ്ണമായും കണ്ടാൽ മനസ്സിലാകും.
@PRtalkspraveen
@PRtalkspraveen 6 месяцев назад
😃😃😃 social mobility of deserving people has been hijacked by the creamy layers in each caste groups. തനിക്ക് റിസർവേഷൻ അറിയത്തില്ല, സോഷ്യൽ മൊബിലിറ്റി എന്താണ് എന്ന് പോലും അറിയത്തില്ല. ഓരോ ഊളത്തരം അവിടുന്നും ഇവിടുന്നു കേട്ടിട്ട് ഇവിടെ വന്ന് തള്ളുക ആണ്. അംബേദ്കർ ജീവിച്ചു ഇരുന്ന് എങ്കിൽ നിന്നെ പോലെ ഉള്ള വിവരക്കേടുകളെ പുള്ളി തന്നെ കൈകാര്യം ചെയ്തേനെ.. ഓരോ തൊലുക്കാ , എക്കും പൂക്കും അറിയാതെ വന്നോളും. 😃😃😃
@rathigiri9637
@rathigiri9637 6 месяцев назад
😅
@muraleedharanp.v6767
@muraleedharanp.v6767 6 месяцев назад
The doctrine of white mans guilt was the forerunner of wokism.Anyway thank you Ravi.Impeccable narration.Simple and powerfull❤
@vipinmohan976
@vipinmohan976 6 месяцев назад
പഴയ frankfurt school ആണ് ഇപ്പോൾ woke ആയി പുനർജനിച്ചത്....മനുഷ്യന്റെ കയ്യിലുള്ള സമ്പത്തിനെ അടിസ്ഥാനമാക്കി മനുഷ്യനെ രണ്ടായി തിരിച്ചു കാണുന്ന മാർക്സിന്റെ തത്വം gender, ethinicity എന്നിവയിലേക്ക് കൂടി കേറ്റി....പടിഞ്ഞാറു ഇപ്പോഴുത്തെ ബൂർഷ്വാ hetro white male ആണ്..... ഇന്ത്യയിൽ അത് hetro സവർണ /ബ്രാഹ്മിൻ male ആയി.... ഇവർ അല്ലാതെ ബാക്കിയെല്ലാവരും ഇവരുടെ ശത്രു ഇവരോട് യുദ്ധം ചെയ്യുന്നത് ആണ് ജീവിത ലക്ഷ്യം....
@sankaranan6573
@sankaranan6573 6 месяцев назад
You omitted one important point.anti Zionism, support of islamic ideas
@jith7543
@jith7543 6 месяцев назад
You are trying to spread Snkhi contents with left's label.KALANGIYILLA.why don't you say some benifits or good things of left govt and bad about centre.
@heretichello8253
@heretichello8253 6 месяцев назад
Left means who ? അന്തം കമ്മി വാണം 😂
@homeofhumanity4362
@homeofhumanity4362 6 месяцев назад
Left govt ന്റെ നിലവാരം CAA വിഷയത്തില്‍ ശരിക്കും കണ്ടു.
@jith7543
@jith7543 6 месяцев назад
@@homeofhumanity4362 sari maanyaa
@ramoji9830
@ramoji9830 6 месяцев назад
You must listen to facts without any prejudice, then only truth will be revealed to you.
@jith7543
@jith7543 6 месяцев назад
@@ramoji9830 Truth is all Clear like water only thing is you should 👀 👀 see.
@flash5133
@flash5133 6 месяцев назад
32:01 ente ponnu bro ithu thanne aa ippo aduth actor vinayakan theri vilich scene ayappo oru pennupilla chennalil vann paranjath 😂😂
@sudarsanc579
@sudarsanc579 6 месяцев назад
പുതിയതരം നിലവിളികൾ.........ഇരവാദങ്ങൾ..... ഞങ്ങളെ തീവ്രവാദികൾ ആക്കുന്നേ എന്ന മുസ്ലിം വർഗീയവാദികളുടെ നിലവിളികൾ നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്... അതുപോലെ മറ്റൊന്നാണ് എന്നെ സംഘി ആക്കുന്നേ, .... എന്നെ അധോഗമനക്കാരൻ ആക്കുന്നേ..... എന്ന ഇത്തരം നിലവിളി......... ഇരവാദം ഇനിയിപ്പോ സർവ്വേ പ്രകാരം SDPI ആയിരുന്നു ഇന്ത്യയിൽ അധികാരത്തിൽ വരിക എന്നിരുന്നാൽ,കേരളത്തിന്റെ പ്രതിനിധിയായി ഒരു എസ്ഡിപിഐക്കാരനെ നമ്മൾ ജയിപ്പിക്കണം...... 😄 കേരളത്തിലേക്ക് ഒരു രാഷ്ട്രീയ അധികാരമായി സംഘികൾക്ക് കടന്നുവരാൻ കഴിയാത്തതിന് കാരണം കേരള സമൂഹത്തിന്റെ ഇടതു ലിബറൽ പൊതുബോധം തന്നെയാണ്. അത് തകർക്കുക എന്നത് ഒരു സംഘി ലക്ഷ്യമാണ്.....അതിനവർ എല്ലാ 'സ്വതന്ത്ര' വഴികളും സ്വീകരിക്കും... നിങ്ങൾ പറയുന്നതിനെ പൂർണ്ണമായും തള്ളിക്കളയുന്ന ഒരാളല്ല.... സംഘിത്തം ചേറി മാറ്റിയാൽ കിട്ടുന്നതിനെ സ്വീകരിക്കുന്നുണ്ട്.... അതല്ലല്ലോ...ല്ലേ വേണ്ടത്.
@PRtalkspraveen
@PRtalkspraveen 6 месяцев назад
സംഘി ആക്കുന്നെ എന്ന് ആര് നിലവിളിക്കുന്നു? സംഘി ആകുന്നത് ഇന്ത്യയിൽ എങ്ങനെ ആണ് കുഴപ്പം ആകുന്നത്? അവരാണ് ഭരിക്കുന്നത്. അത് പോലെ ആണോ സുടാപ്പി ആകുന്നത്? രണ്ടും തമ്മിൽ ഒരു ബന്ധവും ഇല്ല. സംഘി എന്ന് പറഞ്ഞു ഒരു രാജ്യവും ആരെയും മാറ്റി നിർത്തില്ല. പക്ഷേ സുദാപ്പി എന്ന് പറഞാൽ വിഷയം വേറെ ആണ്. സംഘി അല്ലാത്ത ഒരാളെ സംഘി ആക്കുമ്പോൾ സംഘികൾക്ക് ആണ് നേട്ടം. അത്രേയുള്ളൂ..പിന്നെ എസ്ഡിപിഐ ഭരിക്കുന്ന നാട്ടിൽ പ്രാതിനിധ്യം വേണം എന്ന് ഞാൻ പറയണ്ട, ഇപ്പൊൾ ബിജെപിയെ എതിർക്കുന്ന എല്ലാവരും അതിൻറെ ഭാഗം ആകും. അല്ലങ്കിൽ ആക്കും.. 😃😃
@heretichello8253
@heretichello8253 6 месяцев назад
SDPI ഭരിക്കുന്ന നാട്ടിൽ നീ ഒന്നും ചെയ്യേണ്ട അവർ ചെയ്തോളും. താലിബാൻ, ഇറാൻ മോഡൽ ഭരണം. 😂
@vishwanathdev8491
@vishwanathdev8491 6 месяцев назад
Great effort Praveen. Keep going. Come up with such sterling videos.❤. RC takes much efforts for Anti virus. You can take cues from him, how he find and manage time for daily live session...
@indv6616
@indv6616 6 месяцев назад
If u have said u found Chandrasekar to be better candidate as he have better industrial knowledge etc then I wouldn't have any problem. But u said.... "തരൂരിനെ ജയിപ്പിച്ചു വിട്ടിട്ട് തിരുവനന്തപുരതിനോ കേരളത്തിനോ പ്രത്യേകിച്ച് ഗുണമൊന്നുമില്ല." So u r totally undermining the role of opposition in a democracy...... "കേരളത്തിൽ നിന്ന് ഒരു എം പിയെ പോലും കൊടുക്കാതെ കേരളത്തോട് അവഗണന എന്ന നിലവിളിക്കുന്നതിൽ എന്തർത്ഥം." If u have opinion that central govt is neglecting states that don't contribute MPs then u should speak against the BJP's favouritism. How can one be a free thinker and overlook that. (I am not saying BJP is neglecting Kerala, I was just addressing ur reasons to vote for Chandrasekar).
@PRtalkspraveen
@PRtalkspraveen 6 месяцев назад
ബാക്കി 19 പേരും പ്രതിപക്ഷത്ത് ഇരിക്കാൻ പോകുന്നവര് ആണ് എന്ന് വീണ്ടും വീണ്ടും പറയണം.. എങ്കിൽ കഷ്ടം ആണ്.
@KrishnaJit
@KrishnaJit 6 месяцев назад
To the point👍👍👍
@indv6616
@indv6616 6 месяцев назад
@@PRtalkspraveen I think you are addressing the popular notion that only MPs in ruling party can prevent the central government from neglecting Kerala. So their arguments can't be cited as a reason to vote for Chandrasekar. And if you believe that the BJP is neglecting Kerala, then you should be at the forefront of criticising the BJP's favouritism. Also, what about your statement that Sasi can't do anything as he is in opposition? You are totally undermining the role of the opposition in a democracy.
@Living_Life-i5u
@Living_Life-i5u Месяц назад
Your courage is great. Society need people like you 👍🏼
@rechurechu5883
@rechurechu5883 6 месяцев назад
Pwoli
@AyyoobVelloli
@AyyoobVelloli 6 месяцев назад
Free Market എങ്ങനെയാണ് പ്രശ്‌നം ആകുന്നത്. ഒരു wrong ആശയം എത്ര hard aakunno അത്രയും മോശം ആകുക യാണ് ചെയ്യുക. എന്നാല്‍ നല്ല ആശയം എത്ര hard aakunno അത്രയും നല്ലത് അല്ലെ ആകുക ഉള്ളൂ . Free Market social science ആണ്. Capitalism ആശയം ആണെങ്കിലും അതിന്‌ science പിന്‍ബലം kooti ഇല്ലേ?
@AyyoobVelloli
@AyyoobVelloli 6 месяцев назад
@dinkubhai822???
@jamescole6520
@jamescole6520 5 месяцев назад
Santhosh George Kulangara അടുത്തിന്റെ തന്റെ Safari ചാനലിലെ സഞ്ചാരിയുടെ diary കുറുപ്പ് എന്ന പരിപാടിയിൽ തന്റെ ജർമൻ യാത്രയുടെ ഇടയിൽ ബെർലിനിലെ Humboldt സർവകാശലയിൽ ഏതാണ്ട് 50 മേൽ nobel സമ്മാനം ലഭിച്ചട്ടുണ്ടെന്നു പറഞ്ഞു. എന്നിട്ട് നമ്മുടെ രാജ്യത്തു ഇത്രേം അധികം IIT, NIT, IISER മുതലായ നല്ല സ്ഥാപനങ്ങൾ ഉണ്ടായിട്ടും Humboldt University നേടിയതിന്റെ 10 ൽ ഒന്നുപോലും നേടിയില്ല എന്നും ചോദിച്ചു. ഇതിനെ പറ്റി ഒരു video ചെയ്യാമോ?
@jaisonjoy4516
@jaisonjoy4516 6 месяцев назад
പ്രാതിനിധ്യം ആണ് ലക്ഷ്യമെങ്കിൽ കേരളത്തിൽ എല്ലാ bjp സ്ഥാനാർഥികളും ജയിക്കട്ടെ😁. ഇന്ത്യയിലും bjp ഒരു 50 വർഷത്തേക്ക് ജയിക്കട്ടെ 😌. ഞാനും ഇതേ രീതിയിൽ ആണ് ചിന്തിച്ചത് നമ്മൾ എന്തിന് വേറെ സ്ഥാനാർത്ഥികൾക്ക് കുത്തി വോട്ട് പാഴക്കണം ബിജെപിക്ക് കുത്തുക 😅😅. Be a factual thinker.💯💯
@rajeshpillaik
@rajeshpillaik 6 месяцев назад
ഇത് വളരെ പ്രതീക്ഷിച്ച ഒരു വിഡിയോ ബാക്കി കണ്ടിട്ട് അഭിപ്രായം പറയാം
@repairingrobot6086
@repairingrobot6086 5 месяцев назад
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ് ജനിച്ചത് നമുക്ക് എതിർത്ത് പറയാനും തർക്കിക്കാനും അധികാരമില്ല അപ്പോൾ നമ്മൾ ഒറ്റപ്പെടുകയും പരിഹാസത്തിന് ആവുകയും ചെയ്യുന്നു . അതുകൊണ്ടുതന്നെ ഈ ഇലക്ഷനും താൽപര്യമില്ലാതെ വോട്ട് ചെയ്യേണ്ടിവന്നു
@RaviShankar-kv8jn
@RaviShankar-kv8jn 6 месяцев назад
Thanks for giving a reasonable bird's eye view on the different streams of socio politico disourses.. and the outcomes of such collective thinking
@shanujwilson1204
@shanujwilson1204 6 месяцев назад
സവർണ്ണ പുരുഷ ഫാഷിസ്റ്റ് വലതു പക്ഷ ഫണ്ടമെൻ്റലിസ്റ്റ് - most amount of chaappa packed in a sentence😂😂
@walle5112
@walle5112 6 месяцев назад
പൊളിറ്റിക്കലി ശക്തിയാർജ്ജിച്ച വിഭാഗത്തെ കാണിച്ചു ഞാൻ അവരെ അംഗീകരിക്കുന്നു എന്ന് പറയാതെ... ഇതേ നീതിയും ന്യായവും വേണ്ട പേടിച്ച് പുറത്തു പോലും പറയാൻ കഴിയാതെ ആശാസ്ത്രീയ ചികിത്സാ കേന്ദ്രങ്ങളിലും പെട്ട് മനോരോഗിയായും ഒറ്റപെട്ടും നരകിക്കുന്ന വൈവിധ്യമുള്ള നൂറിലേറെ ജൻഡർ ഉണ്ട് ആ സഹോദരങ്ങളുടെ യാതനകൾ, സ്വതന്ത്രത എന്നിവയെപ്പറ്റി നീയും നിൻ്റെ കുട്ടരും ഒന്നും മിണ്ടുന്നില്ലല്ലോ പിന്നെ ഏത് തേങ്ങാക്കാ നിങ്ങൾ ഒക്കെ ശാസ്ത്ര പൗരന്മൻ അയത്
@deepusk8482
@deepusk8482 6 месяцев назад
അയ്യാൾ ഒരു ആശയത്തെ കുറിച്ചല്ലേ പറയുന്നത്.. അത് യോചിക്കാം വിയോചിക്കാം.. നിങ്ങൾ പറയുന്നത് നോക്കാനാണ് ഒരു ഗവണ്മെന്റ് നെ നമ്മൾ തിരഞ്ഞെടുത്തുതിരിക്കുന്നത്..
@walle5112
@walle5112 6 месяцев назад
​​@@deepusk8482 നീ എന്താ കൊച്ചനെ അവൻ്റെ fake ആണോ
@Ravisidharthan
@Ravisidharthan 6 месяцев назад
കമ്മ്യൂണിസം തേയുമ്പോൾ സങ്കടം ഉണ്ടോ ..
@heretichello8253
@heretichello8253 6 месяцев назад
ഇവിടെ LGBTQ community ക്കെതിരെ എന്തെങ്കിലും പറഞ്ഞോ മണ്ടാ. 😂
@MrSyntheticSmile
@MrSyntheticSmile 6 месяцев назад
അവരെ ഏതോ മറ്റേതൊരു കൂട്ടരായി മാത്രം കാണുന്നത് നിങ്ങളെ പോലുള്ളവർ മാത്രമാണ്. മനഷ്യരായി കണ്ടാൽ മതി, പ്രത്യേകമായി കാണണ്ട. അത് നിങ്ങളെപ്പോലുള്ളവർക്ക് സാദ്ധ്യമല്ല.
@gauridas7838
@gauridas7838 6 месяцев назад
ശരിയാണ് പറഞ്ഞത്... നമ്മുടെ രാഷ്ട്രീയ പക്ഷം ശരിയാണോ എന്ന് ഒരു ആത്മപരിശോധന നടത്തുന്നത് നല്ലത് തന്നെയാണ്.. നമ്മുടെ വോട്ടവകാശം നാം ആർക്കെങ്കിലും പണയം വച്ചിട്ടുണ്ടോ എന്ന് ആലോചിക്കുന്നത് നമുക്ക് ഗുണം ചെയ്തേക്കാം... മാറി ചിന്തിക്കുമ്പോൾ നമുക്ക് കൂടുതൽ മനസ്സിലാവും...
@pradheeshpradheesh9165
@pradheeshpradheesh9165 6 месяцев назад
👍👍👍
@KrishnaJit
@KrishnaJit 6 месяцев назад
Right wing ഗ്രൂപ്പിൻ്റെ view ഇല് നിങ്ങളും wokeist ആയിരിക്കുമല്ലോ?
@sarathtp3023
@sarathtp3023 6 месяцев назад
Chetta ellavarum politics nte karyam parayumbo kooduthalum Europe um pinne asiayile 2,3,4 rajyavum pinne north America yile usa, canada mathrame mention cheyyunnulloo, what about south American politics, Argentina right wing president vannu enn allathe south America ye kurich news polum kelkkunnilla oru video cheyyumo south America ye kurichu😊( pinne ee woke lgbtq okke 90 content um varunnath usa, canda, uk yil ninn alle ith vach ellavrum west motham igane anenn parayuvalle😅, )
@PRtalkspraveen
@PRtalkspraveen 6 месяцев назад
West and America is different. West you check any country, Sweden, Denmark, France , Britain, Italy all conservative parties are in power. ഇതാണോ കുറച്ച് രാജ്യങ്ങൾ. 😃
@sarathtp3023
@sarathtp3023 6 месяцев назад
@@PRtalkspraveen 😊ok pattumenil south American politics ne kurich oru video cheyyamo
@Indianpatriot97
@Indianpatriot97 6 месяцев назад
Woke culture and cancel culture is going too far. മടുത്തു തുടങ്ങി കോപ്പ്😵‍💫
@Athiest101
@Athiest101 4 месяца назад
I am socially : left economically: right
@Athiest101
@Athiest101 4 месяца назад
I am socially : left economically: right
@Athiest101
@Athiest101 4 месяца назад
I am socially : left economically: right
@Athiest101
@Athiest101 4 месяца назад
I am socially : left economically: right
@Athiest101
@Athiest101 4 месяца назад
I am socially : left economically: right
@Athiest101
@Athiest101 4 месяца назад
I am socially : left economically: right
@hardcoresecularists3630
@hardcoresecularists3630 5 месяцев назад
Can you believe🙄 my god can you believe your eyes🙄 This is the shot that changed the world and billions of people were waiting with bated breath for this shot. This is the shot that has never been done in the short history of the world💪 Literally the Chinna Swamy stadium is vibrating Brothers are vibrating💪 A violent delivery is effortlessly hit outside the stadium Brothers This is the same. Millions of millions dancing with frenzy 💪💪💪❤️❤️
@vipinravin9128
@vipinravin9128 6 месяцев назад
This video is pure gold.
@stoic770
@stoic770 6 месяцев назад
congress also has that softness baby, congress party does not have assertiveness that's the problem, when congress gets into geopolitical era like this, India falls easily, Harvard University, or George soros agendas will implement by congress or left parties, that's why majority of the people in the country support bjp in the center ❤
@sankarankarakad7946
@sankarankarakad7946 6 месяцев назад
നല്ല ആശയം
@kiranchandran7968
@kiranchandran7968 6 месяцев назад
19:41 : Can you please give the details of Rajeev Chandrashekhar communal speech? any news links?
@PRtalkspraveen
@PRtalkspraveen 6 месяцев назад
It's in his X feed
@stoic770
@stoic770 6 месяцев назад
especially here is nice kids wearing 60 or 70s western trendy clothes wearing like 50 cents and əminəm era fucking poor 😂❤❤❤
@krishnanandpremanand3581
@krishnanandpremanand3581 6 месяцев назад
Ee feminism patti 9:39 parayunnathil ulla karyangalil ethrathollam ivida apply cheyunnu enn ariyilla karanam Indiayil independence muthal thanne sthreekalku vote avakasham ond Ath pole thanne nammude culturil ancestoral property divide cheyunna samayathu purushanmarkku oro shareum sthreekalkum avarude kuttikalkkum oro share enna nillayil aayirunnu
@pedroantonio5985
@pedroantonio5985 6 месяцев назад
this is exactly the way my though process got evolved
@dipuparameswaran9253
@dipuparameswaran9253 6 месяцев назад
well explained Mr Praveen with very simple examples 👍
@rakeshunnikrishnan9330
@rakeshunnikrishnan9330 6 месяцев назад
Excellent video. You hit the bulls eye. 👌
@mesinan.naturalist
@mesinan.naturalist 6 месяцев назад
U libertarian aan ? Crt ?
@mathsipe
@mathsipe 6 месяцев назад
അവസരങ്ങൾക്ക് വേണ്ടി ആശയങ്ങൾ മാറ്റി നിർത്തുക..എവിടെയൊക്കെ നമുക്ക് ഇത് apply ചെയ്യാം..?
@PRtalkspraveen
@PRtalkspraveen 6 месяцев назад
ഉദാഹരണത്തിന് ഒരു തീവ്രവാദിയെ പോലീസ് പിടിച്ചു കൊണ്ട് പോകുമ്പോൾ ജനാധിപത്യം സംരക്ഷിക്കണം എന്ന് പറഞ്ഞു ചാടി വീഴരുത്. പബ്ലിക് ആയി തെളിവുകൾ ഉള്ള വിഷയത്തിൽ മിണ്ടാതെ എങ്കിലും ഇരിക്കണം.
@mathsipe
@mathsipe 6 месяцев назад
@@PRtalkspraveen ഈ ലോജിക്കിൽ കൊള്ളയും കൊലയും നടത്തി വിഹിതം വീതം വയ്ക്കുന്ന റോബിൻഹുഡ്,കൊച്ചുണ്ണിമാരെയൊക്കെ beneficiary സ് നു വെളുപ്പിക്കാമല്ലോ... ethics ന്റെ വിഷയം അവസരങ്ങൾക്ക് മുൻപിൽ invalid ആവുകയല്ലേ.. ഒരു വിഭാഗത്തെ ഭയപ്പെടുത്തൽ,ഇകഴ്ത്തൽ തുടങ്ങിയവ നടത്തി ,ഭൂരിപക്ഷത്തെ സന്തോഷിപ്പിക്കാൻ മതേതരത്വ ഇന്ത്യയെ മതമുക്തമാക്കുന്ന പ്രത്യേയ ശാസ്ത്രത്തെ പുല്കുന്ന ഒരു പാർട്ടിക്ക് ഒരു ജനാധിപത്യവാദി വോട്ട് ചെയ്യണം ന്ന് പറയുന്നതിൽ ശരികെട് ഇല്ലേ?
@zztop1985
@zztop1985 6 месяцев назад
Good , you've explained very well 🎉❤
@rinsonk777
@rinsonk777 6 месяцев назад
Very thought-provoking speech... well done.
@samuraiflixrockin
@samuraiflixrockin 6 месяцев назад
I like your videos but one disagreement here. GENDER IS JUST BIOLOGICAL! It is not a social construct at all! You are still taking an unscientific, softened stand on the topic. Yes, the behavioral pattern, social customs and general culture can have an effect on how men and women behave in certain societies. But their gender is still the same. Gender is just biological and evolutionary biologists have time and again proclaimed this.
@PRtalkspraveen
@PRtalkspraveen 6 месяцев назад
I think you are mistaken; sex is biological, while gender is a combination of biological and social factors evolutionary scientists call this as nature and nurture. This is a well-known scientific fact. People often misunderstand the difference between sex and gender. You can refer to any evolutionary scientists' paper and can understand the same as I said.
@samuraiflixrockin
@samuraiflixrockin 6 месяцев назад
@@PRtalkspraveen No. I don't think it can be a scientific fact. It sounds more like a leftist argument : This sepration of sex and gender! They say sex is biological and gender is psychological. If Mike Tyson decides to identify as a Woman, then he doesn't really become a woman. It is just what his mind deciding to identify as a woman due to various irrational, emotional reasons. In fact, what scientific authority a human being has to decide his gender or identify himself/herself as something. He/she just feels like it- It doesn't have any rational base or empirical evidence. It is decided based on feelings. If gender is just a concept like this, it is not scientific at all. I have seen some feminists who did the transition saying, "I have always felt like a man". First of all, men don't know how it feels to be a man in the first place. They, being biological beings, are just trying to survive in the world by making a living. How can a WOMAN who has no direct experience of BEING A MAN can DECIDE that she FEELS like a MAN? It is just her feelings and what she assumes. It her womanish idea of being a man! It doesn't have any rational proof or base. If a person who is totally motivated by his or her feelings and emotions has the AUTHORITY to DECIDE their GENDER, then gender can't be considered a scientific concept.
@PRtalkspraveen
@PRtalkspraveen 6 месяцев назад
@samuraiflixrockin The point that I made is not a woke argument. If you are willing, there are many peer-reviewed scholarly articles available for your understanding. Biologically, a man cannot identify as a woman; it is not acceptable. However, gender is more of a combination of psychological and biological factors. That does not mean you can use whatever pronouns you like; this is where wokeism comes into play.
@walle5112
@walle5112 6 месяцев назад
​@@PRtalkspraveenപൊളിറ്റിക്കലി ശക്തിയാർജ്ജിച്ച വിഭാഗത്തെ കാണിച്ചു ഞാൻ അവരെ അംഗീകരിക്കുന്നു എന്ന് പറയാതെ... ഇതേ നീതിയും ന്യായവും വേണ്ട പേടിച്ച് പുറത്തു പോലും പറയാൻ കഴിയാതെ ആശാസ്ത്രീയ ചികിത്സാ കേന്ദ്രങ്ങളിലും പെട്ട് മനോരോഗിയായും ഒറ്റപെട്ടും നരകിക്കുന്ന വൈവിധ്യമുള്ള നൂറിലേറെ ജൻഡർ ഉണ്ട് ആ സഹോദരങ്ങളുടെ യാതനകൾ സ്വാതന്ത്ര എന്നിവയെപ്പറ്റി നീയും നിൻ്റെ കുട്ടരും ഒന്നും മിണ്ടുന്നില്ലല്ലോ പിന്നെ ഏത് തേങ്ങാക്കാ നിങ്ങൾ ഒക്കെ ശാസ്ത്ര പൗരന്മൻ അയത്
@samuraiflixrockin
@samuraiflixrockin 6 месяцев назад
​@@PRtalkspraveen Psychological factor- that too are biological. Mind is the product of the brain. Forget whatever those articles say because today even evolutionary biologist are scared of telling the truth because they might lose their jobs. Even major science portals have no options but accept this woke narrative. If a man identifies himself as a woman based on his feelings, and says that he is a woman or transwoman or whatever, he is making this conclusion only based on his feelings which is very identical to a religious believer's testimony. If gender is just a concept that is made for the convenience of people who want to claim different identities based on their moods and feelings, then that concept itself is just like religion. Even religion is based on such personal "mystical" experience and stuff! Or if the concept of gender is created for differentiating between straight and gay people, I can understand. A man who feel like a woman, claiming the identity of a woman purely based on his feelings and moods, is no different from religious person who believe in anecdotal experiences for validating 'the ultimate truth". Do you believe that there are 5000 genders? Or how many genders are there apart from a man and woman- I would like to know. The following passage is from a website named TeenTalk. Look how they describe it : "Gender identity is how a person "feels" and who they know them self to be when it comes to their gender. There are more than two genders, even though in our society the genders that are most recognized are male and female (called the gender binary) and usually is based on someone’s anatomy (the genitals they were born with". Isn't this religion?
@rayzen9534
@rayzen9534 6 месяцев назад
Nicely done🫡
@vysakh159
@vysakh159 6 месяцев назад
@joyaljolly-ch4vi
@joyaljolly-ch4vi 6 месяцев назад
❤❤❤
@AjithKumar-tf9dv
@AjithKumar-tf9dv 6 месяцев назад
👌👌👌👌👌👍👍👍👍
@stoic770
@stoic770 6 месяцев назад
finally one kerala person I found out, who realized left liberal makes the society taboos, Western countries trash items here is trying to impliment and establishing, then this left liberal satisfied that they are modern 😂😂😂😂😂
@manups6682
@manups6682 6 месяцев назад
Well explained...🥂
@gouthamkrishnan6718
@gouthamkrishnan6718 6 месяцев назад
I am from obc-ncl category,I never felt any need of reservation for me as my living standards are higher.I want this kind of caste reservation to end.All these caste reservation criteria in India are unscientific and detrimental to our soceity.But still these left liberals monas will call me savarna bursha fascist whenever I talk against reservation😂😂.Reservation should only be given on the basis of financial status that too only in the case of government jobs and similar other clerical jobs but not in jobs like in medical/engineering/administrative fields or in such competitive exams which requires higher skills and merit.
@chethankumar555
@chethankumar555 6 месяцев назад
Only politicians need this because devide Hindus, appease Muslims and come to power
@gouthamkrishnan6718
@gouthamkrishnan6718 6 месяцев назад
@@mmmmmmm2229 Thudangi karachil savarnan avarnan😂😂.Savarnan avarnan enna vibhajanam thane thet ann.Ee caste census thane nirodhikanam for betterment of our society.Njan obc anen theliyikan thanik venengil ente btech certificate,marklist ayach kanich tharam😂😂.Edo kope, feudal system undayiruna kalath pand kore alukal thazhekidayil ulavare chushnam cheythu ath sheri ann.Pakshe athinte peril avarude ippol jeevikuna thalamuraye pazhikunath enthina.Athinte peril ippozhum kore ulakal nala living standards,financial setup,family background oke undayitum reservation munji jeevikunu.A lot of European countries and Japan had similar form of feudal class system just like in India,look at how they tackled it.Avide pazhaye jathiyudeyum janmithathinteyum peril oruthanum karanjond nadakunila.Imagine a person with lower skills and no required merit getting job or college seat based on his caste,that's pure discrimination and injustice.The country will be doomed with people with low qualifications remaining in top positions.Reservation kodukanda enonum njan paranjila,but it should be based on financial status and their social living standard background that too only in jobs like government clerical job posts,accountant posts,driver posts which doesn't require much skills,merit or IQ.But for jobs that require high skills and high merits,there should be no reservations such as in engineering,medicine,administration,police,nda jobs,etc.There should be no reservations in competitive exams like jee,neet,nda,upsc,etc.
@gouthamkrishnan6718
@gouthamkrishnan6718 6 месяцев назад
@@mmmmmmm2229 Pine njan ninepole oru low IQ vaanam alla alukale savarnan enum avarnan enum oke discriminate cheyth kanan.Ninte varthanam kandal manasilavum ninak ethratholam samskaram unden.This is 21st century not 19th century.
@gouthamkrishnan6718
@gouthamkrishnan6718 6 месяцев назад
@@mmmmmmm2229 Pine njan ninepole oru low IQ vaanam alla alukale savarnan enum avarnan enum oke discriminate cheyth kanaan.This is 21st century not 19th century.Ninte vakukal kandal manasilavum ninak ethratholam bodhavum samskaravum unden.
@gouthamkrishnan6718
@gouthamkrishnan6718 6 месяцев назад
@@mmmmmmm2229 Pine njan ninepole oru low IQ vaanam alla alukale savarnan enum avarnan enum oke discriminate cheyth kanaan.This is 21st century not 19th century.Ninte vakukal kandal manasilavum ninak ethratholam bodhavum samskaravum unden.
@libinkl2906
@libinkl2906 6 месяцев назад
❤️
@slowdown7276
@slowdown7276 6 месяцев назад
👏
@adrsby
@adrsby 6 месяцев назад
റൈറ്റ് = ലെഫ്റ്റ് ഭായീഭായീ😂
@chamramk
@chamramk 6 месяцев назад
@mskmr77
@mskmr77 5 месяцев назад
V well said, thank u.
@ananthanarayanan1727
@ananthanarayanan1727 6 месяцев назад
കൃത്യം വ്യക്തം ❤
@malluz1977
@malluz1977 6 месяцев назад
pls de video on Electoral bond and corporate funding of political parties
@PRtalkspraveen
@PRtalkspraveen 6 месяцев назад
It will be released by evenining
@malluz1977
@malluz1977 6 месяцев назад
@@PRtalkspraveen excellent
Далее
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,1 млн
Barno
00:22
Просмотров 708 тыс.
ТАРАКАН
00:38
Просмотров 753 тыс.
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,1 млн