Тёмный

ഇടത് പ്രതിനിധിയോട് രോഷാകുലനായി ഉല്ലാസ് ബാബു |JANAM DEBATE| |SFI| 

Janam TV
Подписаться 1,1 млн
Просмотров 79 тыс.
50% 1

ഇടത് പ്രതിനിധിയോട് രോഷാകുലനായി ഉല്ലാസ് ബാബു |JANAM DEBATE| |SFI|
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
NEWS ANCHOR : ROHINI MAHESH

Опубликовано:

 

30 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 270   
@lathamony5429
@lathamony5429 3 месяца назад
കൊള്ളാം ഇതാണ് ragging അല്ലേ? SFI യെ നിരോധിക്കുക. ഇതല്ലാതെ വേറെ ഒരു വഴിയുമില്ല.
@bindhudennichan1615
@bindhudennichan1615 3 месяца назад
വല്ലവന്റെയും മകനല്ലേ മരിച്ചത്! അതിൽ എനിക്കെന്തു വേദന! അല്ലേ?
@SasiSasiAm
@SasiSasiAm 2 месяца назад
ഒരു മകന്റ മരണത്തെ അച്ഛന്റെ മുന്നിലിരുന്ന് ഇങ്ങനെ ന്യായികരിക്കുന്ന ആളെ ചെപ്പക്കുറ്റിക്ക് രണ്ടെണം പൊട്ടിക്കാൻ തോന്നുന്നു
@gilbertkj1210
@gilbertkj1210 3 месяца назад
പിണറായി വിജയൻ ഈ പ്രശ്നത്തിൽ സമ്പൂർണ്ണ പരാജയം
@ajithkumarp.t306
@ajithkumarp.t306 3 месяца назад
സ്വന്തം മകനാണ് ഇങ്ങനെ കൊല്ലപ്പെട്ടതെങ്കിൽ സ എൽഡിഎഫ് വക്കീൽ ഇങ്ങനെ പിതൃശൂന്യ വാദങ്ങൾ നടത്തുമോ!!
@rejanishvs144
@rejanishvs144 2 месяца назад
ഇവന്മാരുടെ മാസ്‌തിഷ്കത്തിൽ ചിതലാണ്
@shanthanayar5547
@shanthanayar5547 2 месяца назад
Arrante Ammaikku pranthu vannal kanan nalla rasam😢 what a world!
@user-wq6cp8fj1f
@user-wq6cp8fj1f 3 месяца назад
സതീഷ് വസന്ത് ഇവൻ ഭാര്യയെയും മക്കളെയും കൂട്ടികൊടുത്താണ് ഇപ്പോൾ ഇങ്ങനെ സംസാരിക്കാൻ ഇരിക്കാൻ തന്നെ സാഹചര്യം ഉണ്ടായതു
@HarishPHari-gh8hb
@HarishPHari-gh8hb 3 месяца назад
ഇവനൊക്കെ ഏതാ 😡😡🙏🏻
@asokank5117
@asokank5117 3 месяца назад
ഇതേതാ അവതാരം. ഒരു ചുക്കും ചുണ്ണാമ്പുമറിയാത്ത ഇടതൻ വക്കീൽ.
@babuchalai4458
@babuchalai4458 3 месяца назад
പൊട്ടൻ😢😢😢😅😅😅
@ramachandranstarstudio6245
@ramachandranstarstudio6245 3 месяца назад
ഒരു പുല്ലും അറിയില്ല
@mahadevanajiesh442
@mahadevanajiesh442 3 месяца назад
Left = Capsule....🎉🎉🎉🎉😂😂
@hari4406
@hari4406 3 месяца назад
ഏത് ഇടതനാണ് ഇത്തിരി വിവരം വാക്കിലും പ്രവൃത്തിയിലും കാണിക്കുന്നത്?
@sajikumarunnithan2677
@sajikumarunnithan2677 2 месяца назад
😂😂😂
@sreekantansree6997
@sreekantansree6997 3 месяца назад
എസ്എഫ്ഐ യൂണിറ്റ് ആ കോളേജിൽ പിരിച്ചുവിടാൻ തയ്യാറുണ്ടോ അതാണ് ചെയ്യേണ്ടത് ആദ്യം
@cleverthinker129
@cleverthinker129 2 месяца назад
Mukhyamanthri dhyryavaananengil sfi ye ella collegil ninnum sfi nirodhikkanam. Ithenth korattachangan....
@paulosejob5426
@paulosejob5426 3 месяца назад
ഇടത് കേരളത്തിന്റെ ശാപം.....
@vidyank.b.kalappurakkal263
@vidyank.b.kalappurakkal263 3 месяца назад
തുങ്ങിയ ആളെ കെട്ടഴിക്കാൻ ദീനിന് എന്തധികാരം?പോലീസ്സ് വരാതെ ബോഡിയിൽ തൊടാൻ പാടുണ്ടോ?
@hari4406
@hari4406 3 месяца назад
ഇല്ല. മനപ്പൂർവം തെളിവുകൾ മുക്കിയതാണ്. എന്നിട്ട് നല്ല പുള്ള ചമയുന്നു.
@sukesanramankutty9079
@sukesanramankutty9079 3 месяца назад
അപ്പൊ നിനക്കു മോനുംമോളും ഉണ്ടല്ലേ, അവർക്കാണ് ഇങ്ങനെ സംഭവിച്ചാലോ
@sarukarthika7768
@sarukarthika7768 2 месяца назад
അവന്റെ മക്കൾക്കാണ് സംഭവിച്ചതെങ്കിൽ ഇങ്ങനെ ചർച്ചയിൽ വരുമായിരുന്നോ
@user-fe9_uthamannair81
@user-fe9_uthamannair81 3 месяца назад
ഈ വക്കിൽ എന്ന് പറയുന്ന ആൾ എന്ത് ന്യായീകരണം ആണ് വന്നിരുന്ന് തള്ളുന്നത് കഷ്ട്ടം. നിങ്ങളെ എങ്ങനെ വിശ്വസിച്ചു ഒരു കേസ് ഏല്പിക്കും 😜
@sheebapv8285
@sheebapv8285 3 месяца назад
പോലീസും കോളേജ് അധികൃതരും പാർട്ടി യും ചേർന്ന് ഒത്തുകളിച്ചിട്ടു കുറേന്യായങ്ങൾ ഇറക്കരുതേ ബഹു. രാഷ്ട്രീയ നേതാവേ.
@shine1302
@shine1302 3 месяца назад
Excellent ഉല്ലാസ് ബാബു 👌👌
@gireshkg8464
@gireshkg8464 3 месяца назад
CBI അടുത്ത് തന്നെ കേസ് അന്വേഷിച്ചു തുടങ്ങും. സിബിഐക്ക് ഇത് നിസ്സാര കേസ് ആണ്. ഈ കൊലയിൽ കുറെ അധികം പിള്ളേർ ഉൾപ്പെട്ടിട്ടുണ്ട്. സിബിഐ ക്കു മുമ്പിൽ ഇവർക്കൊന്നും 5 മിനിറ്റ് പിടിച്ചു നിൽക്കാൻ പറ്റില്ല. എന്താ ശെരിക്കും സംഭവിച്ചത് എന്ന് ഇവർ തത്ത പറയുംപോലെ പറയും. ഇവരിൽ ചിലരെ സിബിഐ മാപ്പുസാക്ഷികൾ ആക്കും. എന്നിട്ട് ഏറ്റവും പ്രധാനപ്പെട്ട പ്രതികളെ പൂട്ടും.
@AbhishekSuresh-yl2nk
@AbhishekSuresh-yl2nk 2 месяца назад
മരിച്ചതല്ല കൊഞ്ഞ വക്കിലെ കൊന്നതാണ് അങ്ങിനെ പറയൂ നാ റിയ മനുഷ്യാ റാഗിംഗ് അല്ല കൊലപാതകം
@GeethaJose-hw5uq
@GeethaJose-hw5uq 2 месяца назад
👍👍👍
@SknairNair
@SknairNair 2 месяца назад
Enthinada narri Valiyasalakkarude vila kalayunnathu
@sunilmulakuzha7325
@sunilmulakuzha7325 2 месяца назад
എന്തൊരു തൊലിമ്പനാ ഇടതു പ്രതിനിധി
@johnyjohny176
@johnyjohny176 3 месяца назад
വീഴ്ച ഇല്ലെങ്കിൽ എന്തിന അഭ്യന്തര വകുപ്പിലെ ഉദ്യാഗസ്ഥരെ സസ്പെൻഡ് ചെയ്തത് കമ്യൂണിസ്റ്റ് കാര!
@georgekuttyjohn7349
@georgekuttyjohn7349 2 месяца назад
ഈ മന്ദനെയൊക്കെ ചർച്ചയ്ക്ക് വിളിച്ച വരെ പറയണം
@hari4406
@hari4406 3 месяца назад
അവനെ ഉപദ്രവിച്ചതും കൊന്നതും പാർട്ടി ചെയ്ത തെറ്റ്. അത് തിരുത്തി അവന് ജീവൻ തിരികെ കൊടുത്താൽ തെറ്റ് തിരുത്തി എന്നു സമ്മതിക്കാം.
@radhakrishnanraghavan8185
@radhakrishnanraghavan8185 2 месяца назад
ഈ വായിനോക്കി ആഡ് :ഇവൻ എന്തിനാണ് ഇതിനെ കുട പിടിക്കുന്നത് കഷ്ടം
@sajayanvv5420
@sajayanvv5420 3 месяца назад
Rohini brilliantly replied
@venunairnedumon8985
@venunairnedumon8985 3 месяца назад
എടാ പുന്നാര മോനെ നിനക്ക് പറ്റിയത് മറ്റ് പണിയാ
@rajmohangopinathan1
@rajmohangopinathan1 2 месяца назад
സിപിഎം ന് ഇങ്ങനെ നിലവാരം ഉള്ള നേതാക്കളും അണികളുമേ ഉള്ളു. പറഞ്ഞിട്ട് കാര്യമില്ല
@kprakash3936
@kprakash3936 2 месяца назад
മുമ്പ് ചർച്ചകളിൽ CPM വക്താവായി വരുന്ന പഴയ അന്തം കമ്മികൾ ആരും ഇപ്പൊൾ ചർച്ചയിൽ വരുന്നില്ല. കയ്യിൽ stock എല്ലാം തീർന്നു കാണും.കാപ്സൂളുകളും കിട്ടുന്നില്ലായിരി ക്കും.അതായിരി ക്കും ഈ മരവാഴയേ പറഞ്ഞു വിട്ടത്.
@gracyteacher1938
@gracyteacher1938 3 месяца назад
മുഖ്യമന്ത്രി പറ്റിച്ചതാണെന്നു ഒരു കുഞ്ഞിന് പോലും മനസിലാകും.
@unnikrishnangp
@unnikrishnangp 2 месяца назад
നേരാംവണ്ണം വാക്കുകൾ പോലും ഉപയോഗിക്കാൻ കഴിയാത്ത ഈ മറ താൻ എന്ത് വക്കീലാണ്
@natarajanv152
@natarajanv152 2 месяца назад
വട അമ്മായീടെ അക്കാദമിയുടെ ഉല്പന്നം
@cleverthinker129
@cleverthinker129 2 месяца назад
Ath law college il ninnu verthe kittiya oru degree aanu. SFI kjar collegil admission eduthal mathi ethu degree yum kittum😂
@sukesanramankutty9079
@sukesanramankutty9079 3 месяца назад
മരിച്ചതോ konnathodaa
@MasterofDevelopingindia-bo5xh
@MasterofDevelopingindia-bo5xh 2 месяца назад
ധർമം ജയിക്കട്ടെ 🙏🙏🙏
@Ayyappan-zz8kr
@Ayyappan-zz8kr 3 месяца назад
മുഴുവൻ കുറ്റവാളികളെയും രംഗത്തു കൊണ്ടുവരാൻ കഴിയാത്തത്😮😮😮😮😮
@sujithvijayan1582
@sujithvijayan1582 3 месяца назад
Bababa😁
@kprajendran-oz9bc
@kprajendran-oz9bc 2 месяца назад
ഇവനൊക്കെ മൃഗങ്ങളെ ചികൽസിക്കാൻ പോലും കൊള്ളു കില്ല. ദയവോ, ആർദ്രതയോ, സഹ ജീവി സ്നേഹമോ ഇല്ല.
@user-lp8px1cm8l
@user-lp8px1cm8l 3 месяца назад
Nee manushya nanado
@Sksivakumarkumar
@Sksivakumarkumar 3 месяца назад
Satheesh vasanth is doing thoorimezhukal
@user-dd5rz8rr8r
@user-dd5rz8rr8r 3 месяца назад
Very poor statement
@rethammapresannan8962
@rethammapresannan8962 3 месяца назад
ആ നെന്നാ കോനായെ ഏല്പിച്ചു വിട്
@miniMini-er5df
@miniMini-er5df 2 месяца назад
നീതി അവകാശം അല്ലെ ഭിക്ഷ അല്ലല്ലോ
@josekm607
@josekm607 3 месяца назад
എൻറെ ഒരു കാഴ്ചപ്പാടിൽ ഞാൻ കാണുന്നത് ഗവർണർ. ഏത് ലൈൻ സ്വീകരിക്കുമോ അതാണ്. അതുതന്നെ നടക്കുകയുള്ളൂ ന്യായമായി അവിടെ കേരളത്തിൽ നടക്കാൻ പോകുന്നത്. സിബിഐയിൽ അന്വേഷണം. ഉണ്ടായാലും പക്ഷേ. എന്തുപറയാൻ കാറ്റിൻറെ ഗതി കിഴക്ക്. പടിഞ്ഞാറ് തന്നെ ഗവർണർ ന്യായമായ അന്വേഷണമാണ് നടത്തുന്നത് അതിലെന്തെങ്കിലും. ഉറപ്പ് കിട്ടിയാലും വിജയിച്ചാലും. ഈശ്വര നിശ്ചയം തന്നെ ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയുവാനില്ല കാരണം. ഒരുപാടുണ്ട് എല്ലാം വലിയ വലിയ ആൾക്കാരാണ്. അതായത് നമ്മുടെ ഗവർണർ അന്വേഷണം നടക്കുകയുള്ളൂ. സത്യസന്ധമായി അല്ലാതെ ഒരു അന്വേഷണവും സത്യസന്ധമായി നടക്കുകയില്ല
@vijayakumar.g6117
@vijayakumar.g6117 3 месяца назад
Aana.... Chena..,
@surendrankp4990
@surendrankp4990 2 месяца назад
അന്തൻ ന്യയികരണ വക്കുലെ 😢
@rejanishvs144
@rejanishvs144 2 месяца назад
ഈ മൂന്നുദിവസം പീഡിപ്പിച്ചു കൊന്നത് SFI അല്ലെങ്കിൽ പീഡനം കണ്ടപ്പോൾ രക്ഷപ്രവർത്തനത്തിന് പോകാത്തതെന്തേ SFI
@marygreety8696
@marygreety8696 2 месяца назад
Correct
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 месяца назад
അവിടെ നടന്നത് റാഗിംഗ് അല്ല കൊലപാതകമാണ്. അത് റാഗിംഗ് ആക്കി മാറ്റാൻ ആണ് സഖാവ് ശ്രമിക്കുന്നത്
@samodb.asamodaravindakshan3684
@samodb.asamodaravindakshan3684 2 месяца назад
ഇങ്ങനെ ഒരു ചർച്ചയിൽ സിദ്ധാർഥിന്റെ അച്ഛൻ പങ്കെടുക്കരുത്..
@girijavasudevan7033
@girijavasudevan7033 2 месяца назад
കൊഞ്ഞ ൻ വക്കീൽ
@sureshbabu7741
@sureshbabu7741 2 месяца назад
വിവരമില്ലാത്ത വക്കീൽ
@Sksivakumarkumar
@Sksivakumarkumar 3 месяца назад
Dear peoples dont think justice will come to the Siddhartha s family
@user-lp8px1cm8l
@user-lp8px1cm8l 3 месяца назад
Ba ba ba
@baijubalan-jl5ph
@baijubalan-jl5ph 2 месяца назад
എഴുന്നേറ്റു ആ LDF തെമ്മാടിയുടെ കരണക്കുറ്റിക്കു ഒന്ന് കൊടുക്കൂ,,,അവന്റെ നിയമ വ്യവസ്ഥ...ന്യായീകരിക്കാൻ വന്നിരിക്കുന്നു
@Jinesh675
@Jinesh675 2 месяца назад
ഞാൻ പറഞ്ഞു കൊടുക്കും മിണ്ടില്ല ഞാൻ😂😂
@jithusaju2502
@jithusaju2502 2 месяца назад
Adv. സദീഷിനെ പോലെയുള്ളവരെ sidhuvinte ചർച്ചക്ക് വിളിക്കാത്തിരിക്കുക
@nikhil_1496
@nikhil_1496 3 месяца назад
ബബ്ബബ്ബബ്ബ കൊണ കൊണ കൊണ... 🤣🤣🤣
@dollyvarghese6160
@dollyvarghese6160 3 месяца назад
Who called this. Ldf pottsn
@krishnankumar6559
@krishnankumar6559 2 месяца назад
മഹിത എന്തിനാണ് സമരം ചെയ്തത്
@jaisonsaju756
@jaisonsaju756 2 месяца назад
ഇയാൾ എങ്ങനെ ആണ് വക്കീൽ പരീക്ഷ പാസായത് പിൻവാതിൽ വഴി കിട്ടിയതാണോ എന്ന് അന്വേഷിക്കണം ബുദ്ധിയും ബോധവും ഇല്ലാതെയാണ് വർത്താനം പറയുന്നത് വിവരം കെട്ടവൻ
@DEV_FF_444
@DEV_FF_444 2 месяца назад
സതീഷ് വസത് എന്ന എസ്എഫ്ഐ പാർട്ടി അംഗങ്ങൾ എന്ത് കാര്യത്തിന് വേണ്ടി ചർച്ചയ്ക്ക് വിളിക്കുന്നു
@beenavs9968
@beenavs9968 2 месяца назад
അയാൾ എന്ത് മനുഷ്യൻ ദുഃഖ ത്തിൽ മുങ്ങിയ ഒരച്ഛന്റെ മുന്നിൽ ഇയാൾ ക്ക് ന്യായീകരിക്കാൻ നാണമില്ലേ
@user-ud5tg6wi5x
@user-ud5tg6wi5x 2 месяца назад
ഗുരുകുലരാഷ്ട്രീയങ്ങൾ 🙏ഈ.. ഭാരതത്തിൽ 🙏🦄🙏നിന്നും.. തൂത്തെറിയേണ്ട 👌കാലങ്ങൾ.. അടുത്ത്. ഏത്തപ്പെട്ടുകഴിഞ്ഞേടോ.. 👌
@parameswaryt6660
@parameswaryt6660 3 месяца назад
Aana konaa aana konaa😏😏😏😏
@bhaskarangopalan5672
@bhaskarangopalan5672 2 месяца назад
ഇലക്ഷന് മുൻപ് പ്രധാനമന്ത്രിയെ പ്രഖ്യപിക്കുന്ന പണി സിപിഎംന് ഇല്ല എന്ന് വല്ല ബോധവും നിങ്ങൾക്കുണ്ടോ
@samodb.asamodaravindakshan3684
@samodb.asamodaravindakshan3684 2 месяца назад
ആ സതീഷിന്റെ മകന് ഇത് പോലെ വന്നാൽ അവൻ ഇങ്ങനെ ന്യായീകരിക്കുമോ?
@Ramnambiarcc
@Ramnambiarcc 2 месяца назад
LDF പ്രതിനിധിക്ക് മലയാളം അറിയില്ലേ? ലവന ലാവന ഉലുവ ഉലുവ എന്നൊക്കെ പറയുന്നു. 😂😂😂
@geethanair7749
@geethanair7749 2 месяца назад
നല്ല രീതിയിലുള്ള റാഗിങ്....... 🤔🤔🤔🤔.... അതെങ്ങനെ....
@sureshbabu7741
@sureshbabu7741 2 месяца назад
കൊ ന്നിട്ടു ന്വായികരിക്കല്ലെ
@rveepee1971
@rveepee1971 3 месяца назад
Makanu sambavichaal bucket pirivu nadathum 3 cr enghilum kittum 35 lakhs enghilum kammi achanu kittumaayirikkum
@sandhyasunil3957
@sandhyasunil3957 2 месяца назад
സിദ്ധാർത്ഥ് SFI യുടെ മെമ്പർഷിപ്പ് എടുക്കില്ല എന്നു പറഞ്ഞതിനാണ് അവനെ െകാ ന്നത്
@bhaskarangopalan5672
@bhaskarangopalan5672 2 месяца назад
മറ്റുസംസ്ഥാനങ്ങളിൽ നിങ്ങൾ എന്തു കേമം ആണ് പോലീസ് കാണിച്ചത് കോമാളികക്കു കൂട്ട് നില്കുന്നവരാണ് നിങ്ങളുടെ പോലീസ് വടക്കു
@savithrispillai9337
@savithrispillai9337 2 месяца назад
ആ ഇടതൻ വക്കീലിനെ അടിച്ച് പുറത്താക്കാവൊ..... വിവരം ഇല്ലാത്ത മനുഷ്യൻ.. പാർട്ടിക്ക് വേണ്ടി ഇത്രയും താരംതാഴാമോ.... ചുമ്മാ ഇരുന്ന് കുരക്കുന്നു....
@bhaskarangopalan5672
@bhaskarangopalan5672 2 месяца назад
കേരളത്തിന്‌ നിങ്ങൾ വന്നു ശാപം ഉണ്ടാക്കാതിരുന്നാൽ മതി ഒരുപാടു മനുഷ്യ സ്നേഹികളുടെ ജീവിതർപ്പണമാണ് ഇന്നത്തെ കേരളം അന്ന് ചത്തൂർവർണ്യർ എവിടെ ആയിരുന്ന
@jjthomas2008
@jjthomas2008 2 месяца назад
You better go from there . Let his father have little peace .
@Sksivakumarkumar
@Sksivakumarkumar 3 месяца назад
Eda patti veruthe thoorimezhukanda
@cleverthinker129
@cleverthinker129 2 месяца назад
Enthoru action aa advocate satheeshvasanthinde, oru best actor award kodukkamayiunnu
@rammohan56
@rammohan56 3 месяца назад
What ! wanted criminals are walking free , coming in TV program and our respected authorities are blind. This respect of our judiciary.
@jc_king
@jc_king 3 месяца назад
Sidharthane konnavanmare muzhuvan court veruthe vidum. Parayunnathil sankadam und but ithanu sambavikkan pokunnath.
@vamanvalooparambil9424
@vamanvalooparambil9424 2 месяца назад
Ulhas Babu, this will not happen to the LDF family's children until BJP rule Kerala. Even now the killers of Sidharth, all of whom are from LDF families are protected.😅
@kilabudeenabdulkhader5196
@kilabudeenabdulkhader5196 2 месяца назад
എംഎം മണിയുടെ വീട്. റെയ്ഡ് ചെയ്താൽ അക്ഷയ് എന്ന. കൊടുംഭീകരനെ കിട്ടും മണിയുടെ സുഹൃത്തിന്റെ മകനാണ് അക്ഷയ്
@manojkunnamkulam5570
@manojkunnamkulam5570 2 месяца назад
വല്യ വർണന... ഹിറ്റ്ലറുടെ തത്വം...., big lies...... വലിയ നുണകൾ പറയുക അപ്പൊ അതിൽ സത്യം ഉണ്ടെന്നു കുറെ പേര് കരുതും 😂😂😂😂😪
@LeelamanyGangadharanpillai
@LeelamanyGangadharanpillai 2 месяца назад
റാഗിംഗ് ആര് അംഗീകരിച്ചു മകനെ നഴ്ട്ടപെട്ട ആച്ഛൻ അവിടെ ഇരിക്കുമ്പോൾ കാണാകുണാ പറ എതെടോ മരിച്ച ആ കുട്ടിയെ കൊന്നിട്ട് അവനെ എന്തുപറഞ്ഞിട്ടും കാര്യമില്ല
@sureshps.2157
@sureshps.2157 2 месяца назад
അവതാരക ചോദിച്ചു കൊടു, ക്ക ആ പിച്ചക്കാരൻ വക്കീൽ
@rajmohannair9331
@rajmohannair9331 3 месяца назад
Edo satheeshe, than mindaruth.
@bhaskarangopalan5672
@bhaskarangopalan5672 2 месяца назад
നിങ്ങളുടെ ഈ വിവരം കെട്ടവൻ ആരാണ്
@user-lz4fq6qx6v
@user-lz4fq6qx6v 2 месяца назад
Ragging nadathunnath seniors.allathe party pravarthakar allallo.athum orale mathramano ragging cheyyunnath.
@surendranathannairr3568
@surendranathannairr3568 2 месяца назад
എടൊ വക്കീൽ സതീഷ് ഇയാളുടെ ന്യായീകണം, തനിക്കു മര്യാദ, ദയ, മനുഷ്യത്വം എന്തെന്ന് അറിയാമോ?
@bhaskarangopalan5672
@bhaskarangopalan5672 2 месяца назад
കേരളത്തോട് നിങ്ങൾക്കൊക്കെ എന്താ സ്നേഹം. സ്നേഹം ബഹുത് അച്ഛാ ഹേ. എന്തൊരു സ്നേഹം ബിജെപിക്ക്. അവതആ രക ഒന്നും സിപിഎംനേ കൊണ്ട് പറയിപ്പിക്കില്ല എന്ന് വഴിപാടുണ്ടോ. നിങ്ങൾ എത്ര കൂവിയലും ര്ക്ഷപെടില്ല
@rajeshvk1097
@rajeshvk1097 2 месяца назад
😂😂 നല്ല രീതിയിൽ റാഗിംഗ് നടത്തുന്ന നിരവധി കലാലയങ്ങൾ കേരളത്തിലുണ്ട് പോലും...😅.എന്തൊരു വിവരക്കേടാണ് ഇയാൾ കുത്തിയിരുന്ന് വിളമ്പുന്നത്...ഇവനൊക്കെ ഒരു അഡ്വക്കേറ്റാണോ ?..
@rajane.s689
@rajane.s689 2 месяца назад
ഡാ തെമ്മാടി വക്കീൽ റാഗിംഗ് നല്ലതായി നടക്കുന്ന കോളജ് ഉണ്ടന്ന് ഡാഷ് മോൻ
@marygreety8696
@marygreety8696 2 месяца назад
Avanu brathanu.
@vasanthakumarikumari1186
@vasanthakumarikumari1186 2 месяца назад
നനമുണ്ടെങ്കിൽ പൊയ്ക്കോട് ഇവിടുന്ന് ബസന്ത് ഇതിലും ഭേദം നിങ്ങൾ t------ചയ്യുന്നതാണ് ബസന്ത് അഡ്വക്കേറ്റ് ആണത്രേ
@surendrankochukudiyil7343
@surendrankochukudiyil7343 2 месяца назад
Ullas polychu
@indudevaky9423
@indudevaky9423 2 месяца назад
രണ്ടാം വർഷക്കാരന് റാഗിങ്ങോ 😡😡😡😡
@user-lf6px5uw3s
@user-lf6px5uw3s 2 месяца назад
നാണം ഇല്ലേ ഉളുപ്പില്ലാതെ വായിട്ട് അടിക്കാൻ.
@LeelamanyGangadharanpillai
@LeelamanyGangadharanpillai 2 месяца назад
മകനെ തിരിച്ചുകൊടുക്കാൻ പറ്റുമോ ഭീകര രുടെ നാട് ആടിനെ പട്ടിയാക്കുന്നവർ എന്നിട്ടും വീരവദും
@starbajaj9365
@starbajaj9365 2 месяца назад
Ragging alleda
@tgsp5813
@tgsp5813 2 месяца назад
The most important slogan of 2024 election is രാഷ്ട്ടം പ്രധാനം. രാഷ്ട്രീയഎം അപ്രധാനം ദേശീയത പ്രധാനം വികടന വാദം അപ്രധാനം മോഡിയുടെ ലക്ഷ്യം രാജ്യത്തെ 140 കോടി ജനങ്ങൾക്കു സന്തുഷ്ടമായ ജീവിതം പ്രധാനം ചെയ്തു കൊടുക്കണം
@sindhur5956
@sindhur5956 2 месяца назад
എം. എം മണി സംരെക്ഷിക്കുന്നവനെ അറസ്റ്റ് ചെയ്യുവാൻ ldf ന്റെ പോലീസിനെ dhyarium കാണിക്കുമോ പോലീസ് അവരുടെ ഉത്തരവാദിത്വം ചെയ്യാൻ govt. Anuvadhikku
@haridas1716
@haridas1716 2 месяца назад
Raging nirothichathanu
@epmukundan411
@epmukundan411 2 месяца назад
ഈ കമ്മ്യൂണിസ്റ്റുകൾ കേരളത്തിന്റെ ശാപം, എവിടെയെങ്കിലും പോയി ജോലിചെയ്തു ഈ നാട്ടിൽ ജീവിക്കുവാൻ പറ്റാത്ത അവസ്ഥ ആക്കി
@bhaskarangopalan5672
@bhaskarangopalan5672 2 месяца назад
ഈ കാലമത്രയും റാഗിങ് നടത്തിയത് സിപിഎം കാരന്നില്ലേ. നാണം കെട്ടവർ
@thomasts9161
@thomasts9161 2 месяца назад
ഡീനിൻറ ബുധിയാണ് കെട്ടിതൂകൽ
@binucherian502
@binucherian502 2 месяца назад
ജനങ്ങൾ ഇത് കാണുന്നല്ലോ എന്ന ഉളുപ്പ് പോലും ഇല്ലല്ലോ,ഒരു പയ്യനെ അടിച്ചു കൊന്നിട്ട് ഗീർവാണം....
@bhaskarangopalan5672
@bhaskarangopalan5672 2 месяца назад
ഇന്ത്യമഹാരാജ്യത്തു നിങ്ങളുടെ ആളുകൾ എല്ലാ സംസ്ഥാനങ്ങളിലും ചെയ്തു കൊണ്ടിരിക്കുന്നത് ജനങ്ങൾ കാണുകയല്ലേ ഏതെങ്കിലും നിങ്ങൾ ഭരിക്കുന്ന ഇടങ്ങളിൽ സത്യ സത്യ സന്ദത പുലർത്താതെ തെമ്മാടിത്തരം പറയാൻ വരുന്നോ
@sindhukc617
@sindhukc617 2 месяца назад
സ്വന്തം മകന് എന്തു സംഭവിച്ചു എന്ന് സത്യസന്ധമായി എന്താണ് നടന്നത്എന്ന്അറിയണംതീർച്ചയായും. പക്ഷെ ഒരു പിതാവിനും ഇതുപോലെകേൾക്കുന്നകാര്യങ്ങൾ കണ്മുന്നിൽതെളിയുന്നപോലെ ആ കരച്ചിൽകാതിൽകേൾക്കുന്ന പോലെഒരവസ്ഥയിൽചർച്ചചെയ്യപ്പെടുന്നത് സ്വന്തംജീവന്റെതന്റപൊ ന്നുമോനേ കുറിച്ച് 😢ഒരു ചർച്ച മോൻ അനുഭവിച്ചവേദന...എന്നല്ല പീഡനംകേൾക്കേണ്ടി വരിക 😭. ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപെടരുത് എന്നകോടതി നിയമം മനസാക്ഷിയെ സാക്ഷി നിർത്തികൊണ്ട് സത്യം 🙏അത് തന്നെആയിരിക്കാം മോന്റെ കാര്യത്തിൽ ആ അച്ഛനും ഉദ്ദേശിക്കുന്നുണ്ടാകുക 😢മരവിച്ച മനസ്സുമായിഇനി അങ്ങോട്ടുള്ളഅർത്ഥശൂന്യമായജീവിതത്തിൽ ഇങ്ങനെ കേട്ടിരിക്കാൻ എങ്കിലും സർവ്വ ശക്തൻ അദ്ദേഹത്തിന് ശക്തി കൊടുത്തതിനു ദൈവത്തിന് നന്ദി 🙏😢ഒരോ മാതാപിതാക്കളും സന്തോഷിക്കുന്നത് മക്കൾ പ്രതീക്ഷകൾ ആകുമ്പോൾ തന്നെയാണ്.അത് ഒരായിരം അർത്ഥംആണ്.എല്ലാമാതാപിതാക്കൾക്കുംമുന്നോട്ടുള്ളജീവിതത്തിൽമക്കൾനിവ്വചിക്കാൻപറ്റാത്ത അനിർവ്വചനീയഒരായിരം അർത്ഥങ്ങൾ ഉണ്ടാക്കുന്ന ഒരു വലിയ സ്വപ്നസാഷാത്കാരം കൂടിയാണ് മക്കൾ. കുറ്റവാളികൾആകുന്നമക്കൾ ആകട്ടെ ഇരയാകുന്ന മക്കൾ ആകട്ടെ ഈ കാലഘട്ടത്തിൽ ഒരുപാട് മാതാപിതാക്കളുടെ സ്വസ്ഥത ഇല്ലാതെ ആക്കിഉറക്കം കെടുത്തുകയാണ് ഇപ്പോഴത്തെ തലമുറകൾ. ഈ കാലഘട്ടത്തിൽ മനുഷ്യർആരുടെയൊക്കെയോസ്വാർത്ഥതാല്പര്യങ്ങൾക്ക്പകപോക്കലിന്റെഉപകരണം മാത്രമായി മാറുന്നു 😢പ്രതീക്ഷയറ്റുപോയ മനസ്സുമായി മാതാപിതാക്കൾ ഇന്ന് വെറും അർത്ഥശൂന്യതയിൽ 😭😭😭മനസാക്ഷിമരവിക്കുന്നകാഴ്ചകളുംവാർത്തകളുംഅനുഭവങ്ങളുംജീവിതം മടുത്തുപോകുന്നു😭😭😭
@paramasivan2024
@paramasivan2024 2 месяца назад
SFI-DYFI ക്രിമിനലുകളുടെ റാങ്കിങ്ങ് നിരോധനം മാത്രം മല്ല വേണ്ടത്, ജനങ്ങൾ കൂട്ടമായി സംഘടിച്ചു ഈ തെമ്മാടി കൂട്ടങ്ങളെ ഉന്മൂലനം ചെയ്‌യുക ആണ് ഉത്തമ നടപടി!
Далее