ഹായ് ചേച്ചി,,,,, പാചകം നല്ലൊരു കല ആണ്,,, അതിൽ അല്പം സ്നേഹവും ചേർത്ത് വിളമ്പുമ്പോൾ കഴിക്കുന്നവരുടെ മനസ്സ് നിറയും..... കലാകാരന്മാർ അവർ ഏത് മേഖലയിൽ ശോഭിക്കുന്നവർ ആണേലും സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ട്,,,, അതുകൊണ്ട് കൂടുതൽ മധുരമുള്ള വിഭവങ്ങൾ njangalkkayi nalkooo,,,, എന്നെന്നും നന്മകൾ നേരുന്നൂ
Hello mam,how are you, mam, you are looking, so much, prettiest, very energetic and healthy advance vishu wishes, your way of presenting vlogs very perfect, all good, God bless you and prayers also ,as a viewers convey regards to sreekumar sir, OK mam ,waiting for your new vlogs
That’s rice pappadam, easier to make than the urud dal pappadam that we get it from the shop. But the healthiest version is urud dal pappadam from the store. Nice earrings 😊
g d Mg mam, കുറച്ച് നാൾ ഇല്ലാത്തപ്പോൾ, ഞങ്ങളുടെ വീട്ടിലെ ഒരംഗം എവിടെയോ .... നീണ്ട അവധിക്ക് പോയ പോലെ..... long missing..... ഇപ്പഴ് mam ൻ്റProg.... വന്നപ്പഴ് ഒരു സന്തോഷമായി... Tku ...