പൊളി vibe ആണല്ലോ, മൂന്നാറിൽ അറിയപ്പെടാത്ത ഒരുപാട് സ്ഥലങ്ങൾ ഈ ചാനലിലൂടെ കാണാൻ സാധിക്കുന്നുണ്ട്.Thanks Sanchari Travel World for introducing new tourist spots in idukki.😍😍❤️❤️👍👍👌👌
കിടുക്കാച്ചി സ്ഥലമാണല്ലോ, അസ്തമയം കണ്ടില്ലെങ്കിലും പൊളി മഞ്ഞ് ആയിരുന്നല്ലോ, ചതുരംഗ പാറയിൽ നിന്ന് ഇറങ്ങി വന്നതിനു ശേഷം ഉള്ള കാഴ്ച നല്ല ഭംഗിയായിരുന്നു, Super Video👌👌
ഇടുക്കിയിലെ മനോഹരമായ ഒരു സ്ഥലമാണ് ശരിയാണ് അത് മറഞ്ഞു കിടക്കുകയാണ്, ഈ സ്ഥലത്തിന് ടൂറിസം പുരോഗതിക്ക് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എടുക്കണം. Great initiative by Sanchari Travel World.
Wow Superb Climate in Munnar. Chaturangapara is an awesome place in idukki but government should take necessary actions to develop this exciting tourist spot
Chathurangapara is a beautiful hill with awesome views of tamilnadu. I think theres some issue with kerala and tamilnadu regarding the ownership of the place. any way either tamilnadu or keral should take action to promote this tourist place.