Тёмный
No video :(

ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ഇനി പറയരുതേ | തനിനാടൻ soft & tasty ഇഡ്ഡലി | soft idli |idli recipe 

Fathimas Curry World
Подписаться 1,9 млн
Просмотров 6 млн
50% 1

Soft and Spongy Idli Recipe
പഞ്ഞി പോലെ സോഫ്റ്റ്‌ ആയുള്ള ഇഡ്ഡലി / How to make Soft and Spongy Idli
#softidli#idlirecipe#idlirecipeinmalayalam#kushbooidli
ingredients:
raw rice _2 cup
cooked rice _ 1 cup
urad dal _1 cup
fenugreek
salt
water
Thanks For Watching My Videos.
.....................................
Please follow my Instagram & Facebook page:
FACEBOOK: www.facebook.c...
INSTAGRAM: / fathimas_curry_world
......................................

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,9 тыс.   
@rasheekkadampuzha
@rasheekkadampuzha 3 года назад
ഞാൻ ഉണ്ടാക്കി ട്ടോ സൂപ്പർ ആയിരുന്നു😋.എല്ലാവരും ധൈര്യമായി ഉണ്ടാക്കി നോക്കിക്കോളൂ..,😍😋
@zayanzzwold81
@zayanzzwold81 Год назад
Nallapole puli undavo ee maav
@seenathnavasnavas2612
@seenathnavasnavas2612 11 месяцев назад
Dhairyam thanna cheechikk nannii...😅😂❤
@user-uo5je6nk3c
@user-uo5je6nk3c 10 месяцев назад
👌👌👌👌👌
@Resmi.2028
@Resmi.2028 10 месяцев назад
Pp
@RiswanaAp-lv4cq
@RiswanaAp-lv4cq 9 месяцев назад
Chor ethraya eduthadh
@sahlasinu9806
@sahlasinu9806 Год назад
12 വർഷം ആയി കല്യണം കഴിഞ്ഞിട്ട് പല വട്ടം ഇഡലി ഉണ്ടാക്കി നോക്കി ഇതുവരെ നന്നായിട്ടില്ല തട്ടിൽ നിന്ന് കിട്ടീറ്റ് പോലും ഇല്ല 😇😇 എന്നാൽ ഇന്ന് അടിപൊളിയായി കിട്ടി നല്ല സോഫ്റ്റ്‌ ആയിട്ടുമുണ്ട് 🥰thanq👍👍ഇതുപോലെ ചെയ്തു നോക്ക് സൂപ്പർ ആണ്
@fathimascurryworld
@fathimascurryworld 4 года назад
ഇൻസ്റ്റാഗ്രാം account ഉള്ളവർ നമ്മളെകൂടി ഒന്ന്‌ follow ചെയ്യില്ലേ 🙂 instagram.com/fathimas_curry_world/
@ashrafk2360
@ashrafk2360 4 года назад
Super
@babynoufal6883
@babynoufal6883 4 года назад
Chor illaathe enganeyaaa undaakkaa?
@alwicreations6256
@alwicreations6256 4 года назад
ഹിന്ദി
@manukutty7642
@manukutty7642 3 года назад
@@ashrafk2360 l
@sarojinidevi8793
@sarojinidevi8793 3 года назад
999
@rajithakannan8241
@rajithakannan8241 Год назад
ഇന്നലെ ഈ റെസിപ്പ് വെച്ചിട്ട് ഇഡലി ഉണ്ടാക്കി കേട്ടോ. വീട്ടിലെ എല്ലാവർക്കും ഒത്തിരി ഇഷ്ടായി. Thanks
@kandharifoodsvlogs6403
@kandharifoodsvlogs6403 3 года назад
സൂപ്പർ ഇഡലി തീർച്ചയായും ഇത് പോലെ ഉണ്ടാക്കി നോക്കും.. ✌️👍
@UtharaSibi-vx3yf
@UtharaSibi-vx3yf Год назад
I have tried every method including my ammas recipe.Every time the iddalis which i made came out hard.And this one worked out well for me and the quantity of water is accurate.❤❤thank you so much.
@muhammedfarisp1544
@muhammedfarisp1544 4 года назад
Hi. Inn ഞാൻ try ചെയ്തു. ശരിക്കും soft and spongy ആയി. Tnx alot ഇത്താ....
@fathimascurryworld
@fathimascurryworld 4 года назад
Thank you 🥰🥰🥰
@lenyjohncy2109
@lenyjohncy2109 Год назад
ഇത്ത ഞാൻ ഇഡലി ഉണ്ടാക്കി കേട്ടോ സൂപ്പർ ആരുന്നു. ഇതു വരെ ഞാൻ ഇഡലി ഉണ്ടാക്കിയാൽ ശരിയാവില്ലാരുന്നു but ഇന്ന് പെർഫെക്ട് ഇഡലി കിട്ടി thankyou so much
@mubashiranp6254
@mubashiranp6254 4 года назад
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഓരോ steppum കറക്റ്റായി paeanjutharunnu. വളരെ ഇഷ്ടപ്പട്ടു. മാഷാ അല്ലാഹ്. Subscribe chythu. 👍👍❤️
@fathimascurryworld
@fathimascurryworld 4 года назад
🥰🥰🤗
@achuthanneeliyattil8138
@achuthanneeliyattil8138 3 года назад
0
@shijumonshiju0152
@shijumonshiju0152 Год назад
ഒരുപാട് കാലമായി നല്ല ഇഡലിയും സാമ്പാറും ചട്ടിണിയും കഴിച്ചിട്ട് അമ്മ ഉണ്ടാക്കി തരുമ്പോൾ നല്ല ടെസ്റ്റ്‌ ആണ് മിസ്സ്‌ യൂ അമ്മ 🥰🤗
@fathimascurryworld
@fathimascurryworld Год назад
😊
@diyadil264
@diyadil264 3 года назад
ഞാൻ എപ്പോഴും ഈ റെസിപ്പി ആണ് ഫോളോ ചെയ്യുന്നത്. പെർഫെക്റ്റ് ആണ് 👍
@fathimascurryworld
@fathimascurryworld 3 года назад
Thank you so much dr🤗🥰
@aln6522
@aln6522 3 года назад
Ayn 😁
@whoiam.8452
@whoiam.8452 2 года назад
Njhanum
@thasleenathasleena6373
@thasleenathasleena6373 Год назад
ജീവിതത്തിൽ ആദ്യമായിട്ട ഇഡ്ഡലിക് മാവ് കൂടീട്ട് പതഞ്ഞു പൊങ്ങുന്നദ് എത്ര thanks പറഞ്ഞാലും മതിയാവില്ല. ഈസ്റ്റും സോഡാ പൊടി ഒന്നും ചേർക്കാത്ത നല്ല ഒരു കൂട്ട് 👍👍👍👍👍😍
@Saffffzzzzzz
@Saffffzzzzzz Год назад
upppital mathram mavu pongi varumo? Easstinte avshym illle?
@Shahna210
@Shahna210 Год назад
ഒരുപാട് ചാനൽ നോക്കി പെർഫെക്റ്റ് ഇഡലി ഉണ്ടാക്കുവാൻ ശ്രമിച്ചിരുന്നു . പക്ഷെ ഒന്നും അങ്ങോട്ട്‌ പെർഫെക്റ്റ് ആയില്ല . ഈ channel റെസിപി correct ചെയ്തപ്പോ ഒന്നും പറയാനില്ല . അത്രേം കിടിലം . സ്പൂൺ പോലും വേണ്ട ഇഡലി തട്ടിൽ നിന്നും ഇഡലി എടുക്കാൻ . Just കൈ കൊണ്ട്‌ സിംപിൾ ആയി ഒട്ടിപ്പിടിക്കാത്ത പഞ്ഞി പോലെത്തെ ടേസ്റ്റി ഇഡലി 😍 thank you so much @fathimas curry world
@liya7467
@liya7467 6 месяцев назад
അപ്പസോഡാ ഇടൂല
@misnaminnuminnumisna2881
@misnaminnuminnumisna2881 3 года назад
Jn undakkumbozhonnum nannakarillayirunnu. Ethe pole njan undakki... Masha allah super aayirunnu. Tnx
@KhalidKhalidMp
@KhalidKhalidMp 3 года назад
Thanks ഇത്ത... ഞാൻ ഇതു പോലെ ഉണ്ടാക്കിയിട്ട് വളരെ നന്നായി..
@varghesemeckamalil3049
@varghesemeckamalil3049 3 года назад
Super
@fazilabanu1287
@fazilabanu1287 3 года назад
Thank you so much for this recipe.. I don't even understand malayalam, but just by watching the same method I prepare idlis and my idlis came out very soft and fluffy..
@fathimascurryworld
@fathimascurryworld 3 года назад
🥰🥰🤗
@kunhaminaap6709
@kunhaminaap6709 2 года назад
@@fathimascurryworld hi
@kananc2204
@kananc2204 2 года назад
@@fathimascurryworld Suuuuper
@shyamilivr7965
@shyamilivr7965 Год назад
L re 7iopeewqwq
@divyasreekumar9979
@divyasreekumar9979 2 года назад
ഹായ് ഇത്താ , ഞാൻ നിങ്ങളുടെ Facebook page ആണ് ആദ്യം കണ്ടത് അത് കണ്ടപ്പോൾ തന്നെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.thank u
@nishunishad6630
@nishunishad6630 3 года назад
അടിപൊളി ഇങ്ങെനെ ഒരു സോഫ്റ്റ്‌ ഇഡ്ഡലി റെസിപ്പി ഞാൻ കണ്ടിട്ടില്ല സൂപ്പർ 👌👌👌🍛🍛🍛
@RandumFunVibes
@RandumFunVibes 4 года назад
First time njan soft and perfect idli undaki.. thanks da.. chila famous chef idli recipe ile ingredients chawari or saga , pinne vella aval, angane angane 5 il kooduthal ingredients anu. Ithu ethra simple ayi ari , choru, uzhunni vachu perfect idli..
@fathimascurryworld
@fathimascurryworld 4 года назад
Thanks dr🥰🥰🤗
@keerthi9680
@keerthi9680 2 года назад
Ithra naalum rice,uzhunu edukkenda correct proportion kittathea vishamikarnu..bt ipo ee video kandu indakyapo nalla soft idly undakkan patti..valare clear aayitulla avatharanam...ini thettillaa...thanku so much
@Gkm-
@Gkm- 5 лет назад
പൂ പോലെത്തെ ഇഡലി നല്ല നാളികേര ചമ്മന്തി രാവിലത്തെ പ്രഭാത ഭക്ഷണം കലക്കി
@fathimascurryworld
@fathimascurryworld 5 лет назад
😊😊👍
@riyasmonk3131
@riyasmonk3131 4 года назад
Gk nighal suresh sir te relation alle??
@geethakumari6766
@geethakumari6766 4 года назад
രാവിലത്തെ പ്രഭാത ഭക്ഷണം
@shahinashahi3331
@shahinashahi3331 4 года назад
@@geethakumari6766 ..😅😅
@tharasherina5664
@tharasherina5664 Год назад
ഞാൻ ഉണ്ടാക്കി നോക്കി.. നല്ല അടിപൊളി ഇടലി കിട്ടി..Thank you so much itha❤
@avocado_660
@avocado_660 3 месяца назад
Baking soda use aakino
@sujariyakabeer38
@sujariyakabeer38 4 года назад
Nan fathimmanta recipe idalliyum uzunnu dosayum athapade nokke undakke superae vannu allahu eniyum munnottu pogan thoufeeq nalgatta ameen👍👍👍
@sasikumarsasi6878
@sasikumarsasi6878 Месяц назад
ഞാനും ഉണ്ടാക്കി സൂപ്പർ, ഇതുപോലെ നല്ല soft ഇഡലി കിട്ടി, thank u dear ❤
@jayasmitha7757
@jayasmitha7757 3 года назад
ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്. ഒരു സംശയം വേണ്ട. നന്നായിരിക്കും
@mufimufi8990
@mufimufi8990 3 года назад
Njanum
@rasminihas9043
@rasminihas9043 3 года назад
Nannayi arakano
@nuchup7739
@nuchup7739 2 года назад
@@rasminihas9043 mmm
@noureenasif3095
@noureenasif3095 2 года назад
Inn njan undakki.... It was tasty and super😍☺... Njan measurements okke nere pakuthiya edthe..... Ente veetil 2 per mathre ullu..... And followed all your instructions.... Thanks for the recipe 💖
@seenathc2298
@seenathc2298 Год назад
Appol ethra idili kitty undakkiuappo
@siddhusiddhu4407
@siddhusiddhu4407 Год назад
നൗറീനേ... അനക്ക് ഒന്ന് മലയാളത്തിൽ എഴുതിക്കൂടായിരുന്നോ... എന്നാൽ നീ പറയുന്നത് എനിക്കും മനസ്സിലാകമായിരുന്നു 😞😊
@alinaalice123
@alinaalice123 Год назад
​@@seenathc2298in de ko ko ko ko
@zahan-zenin6328
@zahan-zenin6328 3 года назад
Itha njan inn undakkittoo... nalla softayi.... ith vare njan undakiyath shariyavarillayirunnu... ithayude ee recipi nokki undakiyappoya shariyayath.... thanks a lot.... 🥰
@smileyartistic2222
@smileyartistic2222 Год назад
നിങ്ങളുടെ ഈ vdo കണ്ടതിനു ശേഷമാണ് ഞാൻ soft ഇഡലി ഉണ്ടാക്കാൻ പഠിച്ചത് 👍🏻
@fathimascurryworld
@fathimascurryworld Год назад
Thanks dr🥰🥰
@hadiyahadiya9075
@hadiyahadiya9075 9 месяцев назад
I made idli dough for the first time. I got it perfectly. Thanks ithaa.😊
@ashnacheriyan2424
@ashnacheriyan2424 3 года назад
ETH polee undakii nokii vtil...estam ayii allavarkum😍
@SureshKumar-rs5rk
@SureshKumar-rs5rk 3 года назад
നല്ല സാമ്പാർ ഉണ്ടാക്കാൻ വീഡിയോ ഇടുക
@faseelafaseelasulfi6181
@faseelafaseelasulfi6181 3 года назад
1
@shahnasameer1664
@shahnasameer1664 3 года назад
@@faseelafaseelasulfi6181 HAYA
@rinumol6559
@rinumol6559 3 года назад
Sooper enik ariyillayirunnu ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ട്
@azminaazmi2774
@azminaazmi2774 3 года назад
Njan inn undaki adipoli aayirunnu.. Life il aadhyaitta idali undakunne...Super taste & soft aayirunnu.. Yellawarkum ishtapettu... Yellarum theerchayayum e recipe try cheyyanam..thank you so much
@fathimascurryworld
@fathimascurryworld 3 года назад
orupade santhosham dr😍😍
@umadeviranjini2603
@umadeviranjini2603 5 лет назад
Super recipe aa kto.. njn inn mrng undaakki.. oru rakshem illa .. super soft and taste... I got appreciation from my family .. tnx
@fathimascurryworld
@fathimascurryworld 5 лет назад
Happy to hear.Thank you for ur appreciation dr 😊💕💕
@dreamwalker9313
@dreamwalker9313 4 года назад
Great
@nikhilkuvvakkat2023
@nikhilkuvvakkat2023 4 года назад
Fathimas Curry World uu
@asifeame520
@asifeame520 4 года назад
- bv my 3$'
@lzzhavlog1728
@lzzhavlog1728 4 года назад
1 glass pachirik ethra uzhunna cherkande
@sunilkrr4490
@sunilkrr4490 3 года назад
കൊള്ളാം ഫാത്തിമെ, ഇഡ്ഡ്ലി അടിപൊളി ആ ചൊറിട്ടതു കൊണ്ടാണ് ഇത്രയും സോഫ്റ്റ്‌ ആയതു അല്ലേ.🌹🌹🌹
@reshmasugathan117
@reshmasugathan117 2 года назад
Oh God the English translation of your comment is horrible,! Instead of cooked rice they have put itch
@ameenm.v5279
@ameenm.v5279 2 года назад
Ith nokketaaann nangal ippo idli aakar. Super taste ithaaa,😍 Thankyou ithaaa♥
@noushadchennai7150
@noushadchennai7150 Месяц назад
😮😢😮😮
@ebyzvlog2299
@ebyzvlog2299 2 года назад
സൂപ്പർ ഇഡലി അടിപൊളിയായിട്ടുണ്ട് പഞ്ഞിപോലെ സോഫ്റ്റ് ഇഡലി ഈയൊരു റെസിപ്പി ഞങ്ങൾക്ക് പറഞ്ഞുതന്നതിന് thanks ഇത്ത 🤝🤝🤝😍😍😍😍
@gayathriarun6966
@gayathriarun6966 5 лет назад
Njan undakittoo.soft idlinnu paranjal super soft.chumma kazhikanum taste anu.njan ake pachari,uzhunnum mathre arakarullarunu.thank you fathima.😊❤️
@fathimascurryworld
@fathimascurryworld 5 лет назад
Orupade santhosham .Thank you for ur wonderful feedback ❤️❤️😊
@ramabaiapparao8801
@ramabaiapparao8801 5 лет назад
Shape of the idli super madam and white color
@fathimascurryworld
@fathimascurryworld 5 лет назад
Thank you😊😊💕
@sabithasabitha6268
@sabithasabitha6268 5 лет назад
Waaao
@liyamehrin8047
@liyamehrin8047 3 года назад
ഞാൻ ഉണ്ടാക്കി നോക്കി.... അടിപൊളി സോഫ്റ്റ്‌ ഇഡ്ഡലി
@abiabidaaz8216
@abiabidaaz8216 2 года назад
ഞാൻ ഇന്നലെ ഈ വീഡിയോ കണ്ടിരുന്നു എന്നിട്ട് ഇന്ന് ഇഡലി ഉണ്ടാക്കി. 😍 ഒന്നും പറയാനില്ല frst time ആണ് ഞാൻ ഇഡലി try ചെയുന്നത്.... നല്ലത് പോലെ എനിക്ക് ഉണ്ടാക്കാൻ സാദിച്ചു. നല്ല സോഫ്റ്റ്‌ & പെർഫെക്ട് ഇഡലി... Thnkuuu 😘😘😘😘
@sagarmotgi5267
@sagarmotgi5267 4 года назад
I have made for my mother it was too soft and spongy and she was too happy thank you for this recipe assalam valaikum
@ranit7740
@ranit7740 3 года назад
Raninannaitede
@erer782
@erer782 3 года назад
Which rice Used?
@shibanijena7673
@shibanijena7673 4 года назад
1st time ever I prepared perfect Idli, thanks a lot dear for sharing this recipe
@fathimascurryworld
@fathimascurryworld 4 года назад
Thanks dr🥰🥰🤗
@erer782
@erer782 3 года назад
Please tell the proportions in English.. which rice Used
@shamlaShareef588
@shamlaShareef588 27 дней назад
Njaan eppozhum ea reethiyilaan undhaakkaar.... adipoli aan... perfect recipe 👍👍👍👍
@Priya-pr6ck
@Priya-pr6ck 3 года назад
Chechi. Lifetime first aaytu njn innu e recipe vechu idli undaakki... Vry much Happy to say.. Idli dodali aa athea first time njn maavu arachu veettil undaki.. Thanks cheachi
@fathimascurryworld
@fathimascurryworld 3 года назад
🤗🥰
@zebin9290
@zebin9290 2 года назад
Chorinte quantity ethrayanu
@X_helen_art_X
@X_helen_art_X 3 года назад
നിങ്ങൾ ഉണ്ടാക്കിയ ഇഡ്ഡലി ഞങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ട്
@gopikagia9449
@gopikagia9449 3 года назад
Engane und ennit
@anandfoodchannel3870
@anandfoodchannel3870 3 года назад
Super receipe soft idli ...
@RNIIVI1985
@RNIIVI1985 11 месяцев назад
നല്ല ഭംഗിയുള്ള ഇഡ്ഡലി... beautiful...👍
@anwardubai3258
@anwardubai3258 2 месяца назад
ഞാൻ ഉണ്ടാക്കി നല്ല സോഫ്‌റ്റ് ഇഡലി ആയിരുന്നു 👍👍👍 thankyuuu😍😍
@sherinsheri3175
@sherinsheri3175 2 года назад
Perfect recipe.tried out came out well.super soft idli tnx....
@SunShine-ud4uz
@SunShine-ud4uz 4 года назад
I tried and it came out really well.Thank you so much❤
@fathimascurryworld
@fathimascurryworld 4 года назад
🥰🥰🥰
@sabithasabu2016
@sabithasabu2016 4 года назад
😋😋😋
@jayarajd862
@jayarajd862 2 года назад
@@fathimascurryworld jesusmm
@stephyeldo7465
@stephyeldo7465 11 месяцев назад
Njn usually review idar ellaa.. But i want to post a honest review about this video... Njn eth chechi parajapole thanne try cheythu super ayirunnu... I would recommend all one this recipe.. Thank you ❤❤❤
@fathimascurryworld
@fathimascurryworld 11 месяцев назад
😍😍😍❤️
@geethageetha4511
@geethageetha4511 2 года назад
ഇതു പോലാ ഞാൻ ഇഡ്ഡലി ഉണ്ടാക്കി കൊണ്ടിരിക്കുന്ന് വളര് സോഫ്റ്റാണ്
@misna.mubashira.2354
@misna.mubashira.2354 4 года назад
Super njan try cheytu Adipoli ....,👌👍👌😊☺
@filmbeats8602
@filmbeats8602 2 года назад
സോഫ്റ്റ്‌ ഇഡലി ടിപ്പിന് thanks 👌👍
@riyasriya6732
@riyasriya6732 2 года назад
Njn undakki first time anu super ayitto
@bhavaanikitchen9171
@bhavaanikitchen9171 4 года назад
വളരെ നന്നായിട്ടുണ്ട് . നിങ്ങളുടെ പ്രയത്നത്തിന് എല്ലാവിധ ഭാവുകങ്ങളും
@fathimascurryworld
@fathimascurryworld 4 года назад
🥰🥰
@sajinip5452
@sajinip5452 3 года назад
സൂപ്പർ
@angeleenaprakash
@angeleenaprakash Год назад
Awesome video , I tried came out well, super yummy yummy 😋😋 Thank you❤ ❤
@bibinbinoy3624
@bibinbinoy3624 3 года назад
Thanks Chechi.....njan cheythu nokkiyittu chechi paranjapole nalla idili kitti
@jincypl9626
@jincypl9626 Год назад
നല്ലപോലെയ് പൊങ്ങിവന്നു മാവ് നല്ല ഇഡലി ഉണ്ടാക്കി അടിപൊളി ....... താങ്ക് യു 👍👍👍👍
@fathimascurryworld
@fathimascurryworld Год назад
🥰🥰
@tressaroy2833
@tressaroy2833 3 года назад
Excellent idea of pouring the batter in the mould with glass.👌Thank you for your tips.Will try your soft idli.
@Mubeena-wf1nh
@Mubeena-wf1nh 4 года назад
Orupad complications illatha idli recipe 👍🏻
@fathimascurryworld
@fathimascurryworld 4 года назад
Thank you😊😊
@sanaharshal2617
@sanaharshal2617 22 дня назад
Njan ഉണ്ടാക്കി masha allaah ഉഷാറായി
@fathimascurryworld
@fathimascurryworld 15 дней назад
😍😍😍❤️
@csckgd6832
@csckgd6832 3 года назад
pachari aano atho idli rice aano nallath....idli rice kond undaakiyappol white colour illa..softnessum pora..oru kadayil poyi chodichappol avar paranjupachari pachari use cheyyan..athupole avare idli nalla shepum und
@neethusarath3824
@neethusarath3824 4 года назад
Sprrrr chechiii.. undakki nokkiii Perfect ayiii thank you so much
@fathimascurryworld
@fathimascurryworld 4 года назад
Welcome dr😊😊💕
@deepakv772
@deepakv772 4 года назад
Good
@srishavayakkara8142
@srishavayakkara8142 5 лет назад
Fathima cheriya tips for this. Idly Rice 5 times kazhuganam. Uzhunnu oru pravashyamae kazhugavu. Nalla white colour idly kittananu. Then ,Uzhunnu grinder il arakkunnavar 20 mins mathram arakkanam. Ice water ozhichu koduthu arakkanam. 5 glass rice nu 1 glass Uzhunnu njhan edukkarullathu. Tamilnattil anu njhan. So super idly undakkum njhan. U plz try this. Grinder use cheythu nokku Fathima.
@fathimascurryworld
@fathimascurryworld 5 лет назад
Njanum ഒരു നാല് അഞ്ച് തവണ rice kazhukarunde.sheriyanu grinder undenkhil athil arakkunathanu eattavum nallathu.pakshe mixiyilum nammalku ethupole nalla soft idli kitum.njanum oru grinder vaghan erikanu.ice water ozhichu arakkunathu kettitila.njan try cheyatto.😊👍👍.
@rajeshwaripillai1792
@rajeshwaripillai1792 5 лет назад
Arakkumbol uzhunnu choodaakaandirikkananu cold water use cheyyunnathu...
@srishavayakkara8142
@srishavayakkara8142 5 лет назад
@@rajeshwaripillai1792 yes u r right. Nallavannum pongi varum uzhunnu. 20 mins sesham uzhunnarachaal pongiya uzhunnu amarnnu pogum.
@rajeshwaripillai1792
@rajeshwaripillai1792 5 лет назад
@@srishavayakkara8142 yes true..
@Saadaram
@Saadaram 4 года назад
20 മിനിറ്റ് കൊണ്ട് ഉഴുന്ന് നന്നായി അരഞ്ഞു കിട്ടുമോ ഗ്രൈൻഡറിൽ???
@rekharaj4025
@rekharaj4025 Год назад
Soft ayi. Taste undarunnu pakshe pathrathinnu elakivaran padarunnu
@raseenac5383
@raseenac5383 Месяц назад
Ithaaa inki ingale orupaad ishttamaaan. Adhupolae recipe yum
@shoufilairshad1288
@shoufilairshad1288 4 года назад
Hii.. today I tried this recipe it was amazing, very soft... Thank you very much... Ente ummayan ee channel paranju thannadh avarum iddali cheydh valare nannayirnnu... So ellarkkum dairyamayi try cheyyam
@fathimascurryworld
@fathimascurryworld 4 года назад
Thanks dr🥰🥰
@nazneenhamza9319
@nazneenhamza9319 3 года назад
👌🏻👌🏻 idli quality also depends on the brand of rice used. Can you pls mention brand also. Tks
@cookstarkitchen7516
@cookstarkitchen7516 3 года назад
Use 1/4 cup soaked flattened rice at the time of grinding...... that also come soft....am using ration raw rice ...... Try.✌️
@safna4884
@safna4884 2 года назад
Njan ee same measurements use cheythu pachari,uzunn,uluva, okke orumich oru pathrathil thanne kuthirkkan vechu....ennit orumich thanne chorum kooty aracheduthu....nalla soft iddali kitty...orumich kuthirkkan ittal our problevum Illa....Kure comments Kandu orumich idamo enn...orumich Idam ....nalla panji polathe iddali kitty
@fathimascurryworld
@fathimascurryworld 2 года назад
🥰🥰
@Bismisfoodvlogs
@Bismisfoodvlogs 2 года назад
ഞാനും ദോശക്ക് ഈ ഒരു അളവിൽ ആണ് എടുക്കാറുള്ളത് ട്ടോ...😋😍
@rajanthomas4672
@rajanthomas4672 4 года назад
വളരെ നല്ല കുക്കിംഗ്‌ താങ്ക്സ്
@arunkumargf11
@arunkumargf11 3 года назад
Thank you Chechi, from UK 🇬🇧
@ameayak.t5037
@ameayak.t5037 3 года назад
Ath verthe
@ramnasalim3071
@ramnasalim3071 Год назад
Njanum try cheythu nalla soft idly kitty☺️thank u for ur recepie ❤
@fayyiz276
@fayyiz276 8 дней назад
ഞാനും ഉണ്ടാക്കി നോക്കി. Super.❤❤❤❤❤
@rajeeshkumar752
@rajeeshkumar752 3 года назад
Simply superb! You have a euphoneous voice. Nice presentation!
@sreejaratheesh7398
@sreejaratheesh7398 3 года назад
I tried this method. It came out well. Thanku so much.
@shortvideos3332
@shortvideos3332 Год назад
ഞാൻ ഉണ്ടാക്കുമ്പോൾ സോഫ്റ്റ്‌ കിട്ടാറില്ലായിരുന്നു..... ഇത് കണ്ട് ഉണ്ടാക്കിയതിന് ശേഷം സോഫ്റ്റ്‌ ആയിട്ടേ കിട്ടീട്ടൊള്ളു.
@raznamol99
@raznamol99 3 года назад
Haa njangal undakki ithuvare undakkitt soft illayirunnu ee video kandu undakki kayinjappol nalla soft panjipolee..😘😋
@Pokririder166
@Pokririder166 4 года назад
*ഇത് ഒന്നൊന്നര സോഫ്റ്റ് ആയല്ലോ* 👌😋😋😋😻 *അടിപൊളി വീഡിയോ* 👌👌👌👌👌👌
@fathimascurryworld
@fathimascurryworld 4 года назад
Thank you😊😊😊💐
@suprabhaksathian4403
@suprabhaksathian4403 2 года назад
Easy and excellent recipe to follow. Good idea👌👌👌
@sabiratp1217
@sabiratp1217 2 года назад
Dear..njan inn undakkitta...suprr.njan aadhyayittan undakkunnath..fst time thanne adipoliyayi.nalla soft😍..thnku dear🥰😘
@fathimascurryworld
@fathimascurryworld 2 года назад
😍😍❤️
@_dreamrider_4352
@_dreamrider_4352 24 дня назад
ഞാൻ ഉണ്ടാക്കി 😀 നല്ല സോഫ്റ്റ് ആയിരുന്നു... 😊Thank you.... ❤
@fathimascurryworld
@fathimascurryworld 15 дней назад
🤗🤗
@lemizkbacker2254
@lemizkbacker2254 4 года назад
tried & came out well✌️.. thank you so much
@fathimascurryworld
@fathimascurryworld 4 года назад
🥰🥰🤗
@salaha4593
@salaha4593 2 года назад
Absolutely amazing chechi, I tried this today and it tasted spectacular. Soft perfection 😄
@fathimascurryworld
@fathimascurryworld 2 года назад
😍😍❤️
@shibusamuel1820
@shibusamuel1820 3 года назад
Fathima paranjathu pole undakki nalla soft ayi kitty tnq.
@lissyjacob77
@lissyjacob77 2 месяца назад
I made exactly the way you described. It came out really nice and soft. Good job and thanks for the recipe
@guess7576
@guess7576 2 месяца назад
For how many minutes did you cook it in steamer?
@najithat.n.984
@najithat.n.984 3 года назад
Very soft idli. Thanks for the recipe
@jameelanazer7801
@jameelanazer7801 4 года назад
Undakki, super soft. 👌👌
@yasaruruniyengal9070
@yasaruruniyengal9070 Год назад
Iddali njanum undakki......lifil adyamayitu nannayi ente iddali....thank u Dear thank uuu so much💓😘🙏
@fathimascurryworld
@fathimascurryworld Год назад
Thanks dr🥰🥰
@hafsathbinthmuhammed2700
@hafsathbinthmuhammed2700 3 года назад
Njnum ithanteidli recipe cheydu nokki adipoli ayi 👍👍
@fathimascurryworld
@fathimascurryworld 3 года назад
😍😍
@fathimasahla6290
@fathimasahla6290 3 года назад
Njan undakki, perfect aayi vannu 😘😘😘
@SBM204
@SBM204 3 года назад
Kore time idkkum le😂 എന്ത് ആയാലും indaakanam ❤️
@azmivlogue2738
@azmivlogue2738 3 года назад
Simple aannu
@fadiiyaa
@fadiiyaa 3 года назад
Njanundakki eluppathil undaakam 👌👌👌👌
@chithirachithu1779
@chithirachithu1779 3 года назад
Njan undakki nokki. Super 👌👌aayirunnu. Ellarkkum orupadu ishttappettu. Thanks for the recipe 🙏🙏
@mubeenamk6753
@mubeenamk6753 3 года назад
Njan ith pole innale indakkittoo adipoli nalla soft arnn thank you
@fathimascurryworld
@fathimascurryworld 3 года назад
🤗🥰
@THENIKITAW
@THENIKITAW 4 года назад
Hello, loved your recipe , wanted to know if we could replace a cup of cooked rice with a cup of Poha . Will that be fine? And give the same results? Thank you.
@rejiayas6956
@rejiayas6956 Год назад
Very nice👍❤
@user-vt3qu8em7n
@user-vt3qu8em7n 4 месяца назад
Super idli njan eduvare udakiyadil etavum soft ee recipe anu.super b
@saifunnisasalam5942
@saifunnisasalam5942 3 года назад
Ennaleyannu e video kannunath Ennu undaki superayitto Thanks😍😍😍👍👍👍👍
@junujasmi5975
@junujasmi5975 3 года назад
Masha allah super
@fathimascurryworld
@fathimascurryworld 3 года назад
🥰🥰
@SP-ql9xz
@SP-ql9xz 4 года назад
Came out so spongy fathima💜🥰🙏🏽🙏🏽thank u..
Далее
Я стала богата за ночь
12:04
Просмотров 259 тыс.