Тёмный

ഇതറിഞ്ഞാൽ ഇനി ആരും പപ്പടം കടയീന്ന് വാങ്ങില്ല 💯Homemade Pappadam | pappadam recipe in Malayalam 

Подписаться
Просмотров 920 тыс.
% 15 807

Facebook
Please follow👇 pachilahacks
Instagram
Please follow 👇
pachilahacks_
You can mail me 👇
pachilahacks@gmail.com
#pachilahacks #pappadam #keralapappadam #

Наука

Опубликовано:

 

22 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 948   
@PachilaHacks
@PachilaHacks Год назад
Pappadam unakkaanaayitu News paper nu pakaram plate oo,cloth oo ,butter paper oo upayogicha mathi tto... You can use plate,butter paper, or cloth instead of news paper to dry pappadam..
@Fousisvlog
@Fousisvlog Год назад
Hi ജ്ഞാൻ കൂട്ടയിട്ടുണ്ട് തിരിച്ചും undakumallo🙏
@jayakrishna09
@jayakrishna09 Год назад
Crct😋
@ismailsulaiman7209
@ismailsulaiman7209 Год назад
അതെ ന്യൂസ് പേപ്പർ ഒരിക്കലും ഉപയോഗിക്കരുത്
@vijayaravindran836
@vijayaravindran836 Год назад
🌹♥️
@Pradeeppm
@Pradeeppm Год назад
🙏👍🙏
@mylittleworldrazia2949
@mylittleworldrazia2949 Год назад
നവ്യനായരുടെ voice പോലുണ്ട് 😊✌️
@PachilaHacks
@PachilaHacks Год назад
😀😀
@UpasanaBobby
@UpasanaBobby Год назад
Very true,,,,ഈ സൗണ്ട് എവിടെയോ കെട്ടിട്ടുണ്ടല്ലോ എന്ന് ആലോചിക്കുകയായിരുന്നു.. ഓണാട്ടുകര.ക്കാരി ആണോ ചേച്ചി????.
@shamnadshsh
@shamnadshsh Год назад
I felt it’s navya then I checked dp 😂❤
@rifahvk1443
@rifahvk1443 Год назад
Sathyam
@shimna6571
@shimna6571 Год назад
Very true
@alwayswithaperson4737
@alwayswithaperson4737 Год назад
ഇതൊക്കെയല്ലാതെ വേറെ എന്ത് വീഡിയോ ആണ് ഇഷ്ടപെടുക ചെറിയ സമയം കൊണ്ട് വീഡിയോ തീർത്തു വളരെ മനോഹരമായ അവതരണവും 👍
@PachilaHacks
@PachilaHacks Год назад
🙏🥰🥰
@MrAjithutube
@MrAjithutube Год назад
ബാലാ മണിയുടെ സൗണ്ട് ❤👌
@PachilaHacks
@PachilaHacks Год назад
😀😀
@jaseelak2592
@jaseelak2592 Месяц назад
🤭
@somathomas6488
@somathomas6488 4 месяца назад
News പേപ്പർ ഉപയോഗിക്കരുത് 👍കാര്യം ആ മഷി ഭയങ്കര വിഷം ആണ്.. Foil paper/ ഭക്ഷണം പൊതിയുന്ന പേപ്പർ ഉപയോഗിക്കാം 👍 receipe supper ❤️❤️🌹🌹
@SumathyAmma-es3th
@SumathyAmma-es3th 3 месяца назад
ഞാനും പറയാൻ തുടങ്ങുമ്പോൾ ഇത് കണ്ടത്. വളരെ അപകടകാരിയാണ് പത്ര കടലാസ്.
@user-bw8us6dh6q
@user-bw8us6dh6q 4 месяца назад
സൂപ്പർ മോളു. Thankyou🙏🌹❤️
@rafimuhammed9156
@rafimuhammed9156 Год назад
🙏🙏👍👍 അവതരണ ശൈലി കൂടുതൽ ഇഷ്ടം.. ❤️🙏
@PachilaHacks
@PachilaHacks Год назад
Thanks alot🙏🥰🥰
@sarahp1383
@sarahp1383 4 месяца назад
Excellent video. Very well explained and demonstrated. Thank you.
@Jaya_geevarghese
@Jaya_geevarghese Год назад
നവ്യ നായർ ടെ ശബ്ദം അതുപോലെ തന്നെ, very calming voice.Thanks for the video!
@PachilaHacks
@PachilaHacks Год назад
🙏❤️❤️
@saundarya3759
@saundarya3759 Год назад
മായം ഇല്ലാത്ത പപ്പടം കഴിക്കാൻ അടിപൊളി ടേസ്റ്റാ 👌😍😋 വീട്ടിൽ തന്നെ ശുദ്ധമായ രീതിയിൽ തയ്യാറാക്കിയ പപ്പടം ആയത് കൊണ്ട് നമുക്ക് ധൈര്യമായി കഴിയ്ക്കാം. ഇനിയും ഇതുപോലുള്ള കിടിലൻ റെസിപികൾ ആയിട്ട് വേഗം തന്നെ വരിക. Have a Nice Day and Stay Blessed Dear 🙏💜💜💜
@_the_lady_lifestyle_2167
@_the_lady_lifestyle_2167 Год назад
അതെ അതെ ❤️❤️
@saundarya3759
@saundarya3759 Год назад
@@_the_lady_lifestyle_2167 ❤️❤️❤️
@PachilaHacks
@PachilaHacks Год назад
Thank you dear ❤️❤️
@_the_lady_lifestyle_2167
@_the_lady_lifestyle_2167 Год назад
@@saundarya3759 ❤️❤️
@phoenixbird2.0
@phoenixbird2.0 4 месяца назад
Entayalum undakkum. Thanks for sharing ❤❤❤
@ahalalexjohn3236
@ahalalexjohn3236 4 месяца назад
വീട്ടിൽ ഉണ്ടാക്കിയാലും നാടൻ പപ്പടം ഇടയ്ക്കൊക്കെ വാങ്ങുക അത് ഉണ്ടാക്കിയും വിറ്റും ഒക്കെ ജീവിക്കുന്ന ആരെങ്കിലുമൊക്കെ കാണും
@afrahamdan8939
@afrahamdan8939 4 месяца назад
Njanee കണ്ടുള്ളു njan മാത്രേ kandullu ☺️
@athusvlogz6510
@athusvlogz6510 Год назад
സൂപ്പർ ഉണ്ടാക്കി നോക്കും തീർച്ചയായും
@PachilaHacks
@PachilaHacks Год назад
🙏🥰🥰
@issacvarghese6811
@issacvarghese6811 4 месяца назад
വളരെ ഉപകാരപ്പെടുന്ന വീഡിയോ
@johnsongeorgekutty9268
@johnsongeorgekutty9268 Месяц назад
Super Ma'am Thank you for good Information . God Bless You.
@ravic724
@ravic724 4 месяца назад
Make holes before frying. It will help to get flat one after frying and this helps in storing.
@arunakp9810
@arunakp9810 Год назад
Ningalude prasentation super 👍, Pappadam receipe ishtai,thank u dear
@PachilaHacks
@PachilaHacks Год назад
❤️❤️
@Althaf994
@Althaf994 Год назад
Super muthey polichu. Enthayalumdry cheyyum. Naleyum varaney muthey marakalley
@1987renjith
@1987renjith Месяц назад
നന്ദി
@kuttiesvlogs4647
@kuttiesvlogs4647 Год назад
ഞാൻ ഉണ്ടാക്കി നോക്കീട്ടുണ്ട് കുഴങ്ങി ഞാൻ കുഴച്ചെടുത്ത്... എന്നാലും നമ്മൾ ഉണ്ടാക്കി കഴിക്കുമ്പോൾ നല്ല സ്വാദ് ഉണ്ടാവുകയും ചെയ്യും ഭയങ്കര സന്തോഷവും ആണ് 😌
@PachilaHacks
@PachilaHacks Год назад
❤️❤️
@anumedayil2964
@anumedayil2964 Год назад
നല്ല വീഡിയോ 👍🏻👏🏼👏🏼❤️
@PachilaHacks
@PachilaHacks Год назад
❤️❤️
@rekhanandakumar3649
@rekhanandakumar3649 Год назад
Thankyou mole ഞാൻ try ചെയ്തു നോക്കും
@PachilaHacks
@PachilaHacks Год назад
🙏🥰🥰
@steephenp.m4767
@steephenp.m4767 Год назад
Super, good video, thank you 💋
@kuttikrishnanmenon7719
@kuttikrishnanmenon7719 Год назад
ശരിയാണ്. മായം ചേർക്കാത്ത നല്ല പപ്പടം ഇങ്ങിനെ ഉണ്ടാക്കിയാൽ കഴിക്കാം. വളരെ സന്തോഷം. നന്ദി. നമസ്കാരം. വിവരണവും കേമം.
@PachilaHacks
@PachilaHacks Год назад
🙏🥰🥰
@sureshsuru1871
@sureshsuru1871 Год назад
വളരെ ലളിതമായ അവതരണം .ആശംസകൾ
@PachilaHacks
@PachilaHacks Год назад
Thank you ❤️
@joynicholas2121
@joynicholas2121 3 месяца назад
Superaayittundu ❤
@durzzgaming6574
@durzzgaming6574 4 месяца назад
Vallare upakaram
@sankaranbtv9414
@sankaranbtv9414 Год назад
കടയിൽ കിട്ടുന്ന പപ്പടത്തിൽ എന്തൊക്കെ യോ മായം ചേർക്കുന്നുണ്ട്. ഇത് കണ്ടതിനു ശേഷം സ്വയം ഉണ്ടാക്കാൻ പ്രചോദനമായി. നന്ദി, സഹോദരി
@PachilaHacks
@PachilaHacks Год назад
🙏🥰🥰
@jenyurikouth4984
@jenyurikouth4984 Год назад
Useful one. Thanks.
@PachilaHacks
@PachilaHacks Год назад
❤️❤️
@ShajahanPanthalam-vp5yr
@ShajahanPanthalam-vp5yr 3 месяца назад
Super.. thank you
@deviak
@deviak 4 месяца назад
Thank you so much
@sabnasarts2781
@sabnasarts2781 Год назад
കണ്ടിട്ട് ഇഷ്ടപ്പെട്ടു ട്രൈ ചെയ്യാം കേട്ടോ 🥰🥰🥰
@PachilaHacks
@PachilaHacks Год назад
Thank you dear ❤️
@geethakumari.t.r1153
@geethakumari.t.r1153 Год назад
👍👍ഒരു കാര്യം. പപ്പടം ഉണങ്ങാൻ പ്രിന്റ് ഉള്ള news പേപ്പർ കഴിവതും ഒഴിവാക്കാം. 🌹
@PachilaHacks
@PachilaHacks Год назад
👍🥰
@selinthomas3415
@selinthomas3415 Год назад
Very good.👍 Printing ink is poisonous. So avoid news paper.
@shilumiluvlogsmalappuram
@shilumiluvlogsmalappuram Год назад
എൻ്റെ മക്കൾക്ക് പപ്പടം എന്ന് വെച്ചാൽ ഭയങ്കര ഇഷ്ടമാണ്. കടയിൽ നിന്നും വാങ്ങുന്ന പപ്പടം ആയത് കൊണ്ട് ഞാൻ അതികം കൊടുക്കാറില്ല. ഈ വീഡിയോ എനിക്ക് ഒരു പാട് ഉബകാരമായി .ഒരു പാട് നന്ദി 👌❤️💐🤝🏻🤝🏻
@PachilaHacks
@PachilaHacks Год назад
🙏🥰🥰
@beenasprasad4807
@beenasprasad4807 4 месяца назад
നല്ല അവതരണം
@chinchurakesh7959
@chinchurakesh7959 Год назад
Adipoli chechi ur prentation super
@PachilaHacks
@PachilaHacks Год назад
Thank you Chinchu❤️
@nasreeskitchen
@nasreeskitchen Год назад
Veetil pappadam undakunnad adyamayan kanunnad👍
@PachilaHacks
@PachilaHacks Год назад
😀❤️❤️
@D4dreams90
@D4dreams90 Год назад
ഇഷ്ടപ്പെട്ടു dear... Good effort...Defenitly try ചെയ്ത് നോക്കാം
@PachilaHacks
@PachilaHacks Год назад
Thank you dear ❤️
@prasannakumar8508
@prasannakumar8508 Год назад
Nannayittundu Madam, thanks
@PachilaHacks
@PachilaHacks Год назад
🙏🥰🥰
@vamanvalooparambil9424
@vamanvalooparambil9424 4 месяца назад
So nice of you. Very good and hassle free presentation 👌. God bless you 🙏 💐
@PachilaHacks
@PachilaHacks 4 месяца назад
😍😍
@_the_lady_lifestyle_2167
@_the_lady_lifestyle_2167 Год назад
ചുണ്ടിൽ മന്ദഹാസവും ഹൃദയത്തിൽ സ്നേഹവും മനസ്സിൽ ശുഭചിന്തകളുമായി നമുക്കൊരു പുതിയ ദിനം തുടങ്ങാം❤️♥️
@saundarya3759
@saundarya3759 Год назад
♥️♥️♥️
@PachilaHacks
@PachilaHacks Год назад
🌹
@_the_lady_lifestyle_2167
@_the_lady_lifestyle_2167 Год назад
@@saundarya3759 ♥️♥️
@_the_lady_lifestyle_2167
@_the_lady_lifestyle_2167 Год назад
@@PachilaHacks ❤️❤️
@georgemathew5716
@georgemathew5716 Год назад
സൂപ്പറായിരിക്കുന്നു ഇത്‌ ഞാൻ ഉണ്ടാക്കിനോക്കും
@PachilaHacks
@PachilaHacks Год назад
🥰🥰
@udayanunni1185
@udayanunni1185 Год назад
Favorite aanu thanks 🥰🥰🥰🥰🥰
@PachilaHacks
@PachilaHacks Год назад
❤️❤️
@lalithakutty.t3540
@lalithakutty.t3540 Год назад
Supper pappada receive good may God bless u
@PachilaHacks
@PachilaHacks Год назад
🙏🥰🥰
@lathavinod2524
@lathavinod2524 Год назад
Wow..... Simply superb❤ very useful recipe.... Thank you👍😋
@PachilaHacks
@PachilaHacks Год назад
🥰🥰
@abdullatheefasanar6898
@abdullatheefasanar6898 Год назад
Valara Manoharamaya Avadaranam Video you Nannayittund
@PachilaHacks
@PachilaHacks Год назад
Thank you ❤️
@sayyidali2226
@sayyidali2226 Год назад
usharayittund avatharanam
@PachilaHacks
@PachilaHacks Год назад
Thanks alot🙏🥰
@jayasreedhar7970
@jayasreedhar7970 Год назад
പപ്പടം പൊളിച്ചു 👍
@PachilaHacks
@PachilaHacks Год назад
❣️
@manojsivan8499
@manojsivan8499 Год назад
Good voice and explanation and video. All the best.
@PachilaHacks
@PachilaHacks Год назад
Thank you dear ❤️
@shabnacp1567
@shabnacp1567 Год назад
Supper aayittud... try cheyyam
@PachilaHacks
@PachilaHacks Год назад
Thank you dear ❤️
@sreepriya327
@sreepriya327 Год назад
Try cheyyam thank you
@PachilaHacks
@PachilaHacks Год назад
👍🥰
@akhilabijoy3066
@akhilabijoy3066 Год назад
Super ayit und😋
@PachilaHacks
@PachilaHacks Год назад
❤️❤️
@priyal224
@priyal224 Год назад
Adipoly papadam👌👌👌👌😋😋😋😋
@PachilaHacks
@PachilaHacks Год назад
❤️❤️
@rathnavallirathnam5843
@rathnavallirathnam5843 Год назад
സൂപ്പർ ഉണ്ടാക്കി നോക്കും
@PachilaHacks
@PachilaHacks Год назад
Thank you dear ❤️
@kunjattasworld9945
@kunjattasworld9945 4 месяца назад
സൂപ്പർ 👌👌👌👌
@_the_lady_lifestyle_2167
@_the_lady_lifestyle_2167 Год назад
ആഹാ അടിപൊളി ആണല്ലോ😍സൂപ്പർ ❤️താങ്ക്യൂ dear♥️♥️
@saundarya3759
@saundarya3759 Год назад
😍❤️😍
@PachilaHacks
@PachilaHacks Год назад
❤️❤️
@_the_lady_lifestyle_2167
@_the_lady_lifestyle_2167 Год назад
@@saundarya3759 ♥️♥️
@_the_lady_lifestyle_2167
@_the_lady_lifestyle_2167 Год назад
@@PachilaHacks ♥️❤️
@suneerakhan2374
@suneerakhan2374 Год назад
സൂപ്പർ സൂപ്പർ എനിക്ക് പപ്പടം വളരെ ഇഷ്ടാ ട്രൈ ചെയ്യാം താങ്ക്യൂ
@PachilaHacks
@PachilaHacks Год назад
🙏❤️❤️
@krmomworld
@krmomworld Год назад
Pappadam undakkan padipichathinu thankuu 😊❤
@PachilaHacks
@PachilaHacks Год назад
❤️❤️
@Keralaforum
@Keralaforum Год назад
Good ! Most Pappadams we get from Indian shops do not contain "Urid dal" !
@PachilaHacks
@PachilaHacks Год назад
👍❣️
@jayathomas6799
@jayathomas6799 11 месяцев назад
thank you very much for the good &useful recipe ❤❤❤❤❤
@PachilaHacks
@PachilaHacks 11 месяцев назад
❤️❤️
@prakashvishal8084
@prakashvishal8084 Год назад
സൂപ്പർ madam👌👌👌❤❤❤ tnx🙏🙏🙏
@PachilaHacks
@PachilaHacks Год назад
🙏❤️❤️
@menakasajikk5747
@menakasajikk5747 Год назад
Lalithamaya avatharanam. 😊theerchayayum try cheyyum
@PachilaHacks
@PachilaHacks Год назад
Thank you 🙏🥰🥰
@arshanarafeeq6469
@arshanarafeeq6469 Год назад
സൂപ്പർ ഡിയർ ❤️❤️
@PachilaHacks
@PachilaHacks Год назад
🥰🥰
@vivekk4144
@vivekk4144 Год назад
Super👍👍
@DV-1972
@DV-1972 Год назад
Very nicely explained. Only one Suggestion .. please avoid using newspaper for food items.
@PachilaHacks
@PachilaHacks Год назад
👍🥰🥰
@c.mnazar6347
@c.mnazar6347 3 месяца назад
കൊള്ളാം.😊
@alammachandra8793
@alammachandra8793 3 месяца назад
Good presentation.
@vijeeshmkvijeeshmk3516
@vijeeshmkvijeeshmk3516 Год назад
അത്യുഗ്രൻ recipe ആശംസകൾ 🥰🥰🥰🥰🥰😋😋😋😋😋❤️❤️❤️❤️
@PachilaHacks
@PachilaHacks Год назад
Thank you 🙏🥰🥰
@bhageerathiashokan9527
@bhageerathiashokan9527 Год назад
Super.. Tnx n congrats
@PachilaHacks
@PachilaHacks Год назад
❤️❤️🙏
@tresavarghese5418
@tresavarghese5418 Год назад
ഞാൻ ഉണ്ടാക്കി നോക്കി. Super
@PachilaHacks
@PachilaHacks Год назад
Thank you dear ❤️
@mukundank2303
@mukundank2303 Год назад
പപ്പടം ഉണ്ടാകുന്നത് കണ്ടു, നന്ദി, ന്യൂസ്‌ പേപ്പർ ഉണക്കാൻ പാടില്ല
@PachilaHacks
@PachilaHacks Год назад
👍🥰🥰
@sreelethakrishnankutty9693
@sreelethakrishnankutty9693 Год назад
കൊള്ളാമല്ലോ.. അഭിനന്ദനങ്ങൾ 🌹🌹
@PachilaHacks
@PachilaHacks Год назад
❤️❤️
@nishaparameswaran3190
@nishaparameswaran3190 Год назад
Thank you dear for this wonderful & useful recipi
@PachilaHacks
@PachilaHacks Год назад
🙏🥰🥰
@AMALMADHAVAN143
@AMALMADHAVAN143 Год назад
സൂപ്പർ വീഡിയോ... ❤❤❤
@PachilaHacks
@PachilaHacks Год назад
Thank you ❤️
@anviesworld5927
@anviesworld5927 Год назад
Voice super..enthoru vinayam originally engane thanne aano
@PachilaHacks
@PachilaHacks Год назад
😊😊
@ormachepp2557
@ormachepp2557 Год назад
പപ്പടത്തേക്കാൾ ഇഷ്ടമായി എനിക്ക് ഈ ശബ്ദം
@PachilaHacks
@PachilaHacks Год назад
Thank you ❤️❤️
@sayaahnageetam3042
@sayaahnageetam3042 Год назад
Thank you Mol.. good video. God bless you. Keep it up
@PachilaHacks
@PachilaHacks Год назад
🙏🥰🥰
@sherlixavier9695
@sherlixavier9695 Год назад
Thank you sister
@PachilaHacks
@PachilaHacks Год назад
❣️
@anupamakv8831
@anupamakv8831 Год назад
Love from a പപ്പടം lover ❣️
@PachilaHacks
@PachilaHacks Год назад
❤️❤️
@ushajayarajan7185
@ushajayarajan7185 Год назад
ok പപ്പടം
@faseelasalam6359
@faseelasalam6359 Год назад
ഒത്തിരി കനം കുറക്കാതെ യാണെങ്കിൽ ഉണ്ടാക്കുകയാണെങ്കിൽ നല്ലപോലെ കുമളിച്ച് വരുന്നുണ്ട് കനം നല്ലപോലെ കനം കുറയുകയാണെങ്കിൽ നല്ലപോലെ പൊള്ളി വരുന്നില്ല, ഞാനും ഉണ്ടാകി അടിപൊളി,thanks alot
@PachilaHacks
@PachilaHacks Год назад
👍🥰🥰
@avavcreations2252
@avavcreations2252 Год назад
അടിപൊളി 🌹👌
@PachilaHacks
@PachilaHacks Год назад
Thank you ❤️
@nidashani3184
@nidashani3184 Год назад
Navya nair ne polnd sound
@PachilaHacks
@PachilaHacks Год назад
😀😀
@tresavarghese5418
@tresavarghese5418 Год назад
എത്ര ദിവസം വരെ കേടാകാതെ ഇരിക്കും
@PachilaHacks
@PachilaHacks Год назад
1 to 2 weeks...🥰
@hrishimenon6580
@hrishimenon6580 Год назад
വളരെ നല്ലകാരൃം.
@PachilaHacks
@PachilaHacks Год назад
😊👍
@kripaindu1787
@kripaindu1787 3 месяца назад
Nalla video
@radhikanarayan7999
@radhikanarayan7999 4 месяца назад
👍 we can add a few jeerakam
@chandrannair6410
@chandrannair6410 Год назад
Very good now We can eat good papadam thanks a lot
@PachilaHacks
@PachilaHacks Год назад
🙏🥰
@happyfamily7531
@happyfamily7531 Год назад
Super chechi adipoli ayitund
@PachilaHacks
@PachilaHacks Год назад
Thank you so much 🙏❤️❤️
@varghesethomas7228
@varghesethomas7228 4 месяца назад
Good idea. Use any other thing instead of newspaper for drying.
@vktech415
@vktech415 Год назад
Super ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട്👌👌👍
@PachilaHacks
@PachilaHacks Год назад
Thank you dear ❤️
@Fakruddeen01
@Fakruddeen01 4 месяца назад
സൂപ്പർ
@rajeshr8359
@rajeshr8359 Год назад
Super ayittundu
@PachilaHacks
@PachilaHacks Год назад
🥰🥰
@salahudeenm8989
@salahudeenm8989 4 месяца назад
അടിപൊളി
@plantsofkind4055
@plantsofkind4055 Год назад
Nannayittund🤩
@PachilaHacks
@PachilaHacks Год назад
Thank you dear ❤️
@user-co9qs4uo4s
@user-co9qs4uo4s Год назад
Thank u so much 🙏😊
@PachilaHacks
@PachilaHacks Год назад
🥰🥰
@sony_123
@sony_123 Год назад
Chechi poli aayittund..
@PachilaHacks
@PachilaHacks Год назад
🥰🥰
@mosemose202
@mosemose202 Год назад
First time pappadam. Polichuu
@PachilaHacks
@PachilaHacks Год назад
❤️❤️
@bubblyshorts1513
@bubblyshorts1513 3 месяца назад
Super❤❤❤
@santhoshmt2190
@santhoshmt2190 Год назад
സൂപ്പർ .....
@PachilaHacks
@PachilaHacks Год назад
Thank you ❤️
@Priya33863
@Priya33863 4 месяца назад
അടിപൊളി പപ്പടം റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘