Тёмный
No video :(

ഇതറിഞ്ഞാൽ നിങ്ങൾക്കും മന്ത്രസിദ്ധി നേടാം |ഇങ്ങനെയാണ് മന്ത്രം പ്രവർത്തിക്കുന്നത്|HOW MANTRA WORKS| 

INNER LIGHT motive
Подписаться 37 тыс.
Просмотров 22 тыс.
50% 1

"Discover the transformative power of mantras and their profound benefits for mind, body, and spirit. Learn how mantras work and unlock your potential for 'mantrasidhi' - the attainment of mantra mastery and inner fulfillment."
#മന്ത്രസിദ്ധി
#anciantteachings
#MantraMagic
#MindfulMantras
#MantraMeditation
#InnerPeace
#SpiritualWellness
#PositiveVibes
#ChantingMantras
#HealingMantras
#SoundTherapy
#EmpowermentMantras
#MantraChanting
#MindfulnessPractice
#MantraForLife
#PowerOfMantras
#MantraJourney
#MantraHealing
#MantraWisdom
#SoulfulMantras
#MantraMindBody
#MantraBenefits
#thiishowmantraworks
#devotationalvideos
#spiritualvideos
#nrimalayaliassociatiins
#usmalayali
#allaboutmantra
#18siddhars
#jaishreeram

Опубликовано:

 

1 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@Than_os
@Than_os 5 месяцев назад
ഞാൻ ജപിക്കുന്ന മന്ത്രങ്ങളുടെ ഫലം നോക്കാറില്ല.. കുറെ നാൾ ആയി തുടരുന്നത് കൊണ്ട് തന്നെ ഇനി ആ ദേവതകളെ ഉപേക്ഷിക്കാൻ പറ്റാത്ത തരം ബന്ധം ആയി.. ഒരു മനസമാധാനം ലഭിക്കും ആത്മവിശ്വാസം ലഭിക്കും സർവോപരി ജീവിതത്തെ നേരിടാൻ ഉള്ള പ്രതീക്ഷ / hope ലഭിക്കുന്നുണ്ട്.. പിന്നെ എന്തെങ്കിലും പ്രശ്നം വരുമ്പോൾ മാത്രം ദൈവത്തെ വിളിക്കുന്നതിലും നല്ലത് എന്നും വിളിക്കുന്നത് ആണ്.. എനിക്ക് ജീവിതത്തിൽ വിജയം ലഭിച്ചിരിക്കും എന്ന് 100% ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു.. എല്ലാ പ്രശ്നങ്ങളും ഒരു challenge ആയി കാണുവാനും ഞാൻ എന്ന വ്യക്തിയെ വാർത്തെടുക്കാൻ ദൈവങ്ങൾ തരുന്ന ഒരു task ആണ് ഈ ജീവിതം എന്നും ഇപ്പോൾ വിശ്വസിക്കുന്നു 🙏🙏 തീയിൽ ഉരുകി അടികൾ ഏറ്റുവാങ്ങി മാത്രമേ ഒരു ഇരുമ്പ് കഷ്ണത്തിന് മറ്റുള്ളവർക്ക് ഉപയോഗം ഉള്ള ഒരു tool ആയി മാറാൻ സാധിക്കുക ഉള്ളു.
@appollotech
@appollotech 4 месяца назад
Exactly
@saranyakn8263
@saranyakn8263 5 месяцев назад
മഹാലക്ഷ്മി മന്ത്രസിദ്ധി വരുത്താനുള്ള ഒരു മന്ത്രം പറഞ്ഞു തരാമോ?
@indirak8897
@indirak8897 6 месяцев назад
ഓം നമഃശിവായ ❤
@innerlightmotive
@innerlightmotive 6 месяцев назад
🙏❤️🙏
@chandramohanannv8685
@chandramohanannv8685 6 месяцев назад
🕉️🙏യോഗി മാർക്കേ.. മന്ത്ര രഹസ്യം ♥️പൂർണ്ണ മായും അറിയാൻ കഴിയു 🕉️🙏ഭാരത യോഗിമാരിൽ അത് സുരക്ഷിത മായിരിക്കും.
@innerlightmotive
@innerlightmotive 6 месяцев назад
🙏🙏❤️
@sreedeviomanakuttan7574
@sreedeviomanakuttan7574 6 месяцев назад
ഓം നമഃ ശിവായ🙏🙏🙏🙏🙏
@innerlightmotive
@innerlightmotive 6 месяцев назад
🙏🙏❤️
@nidhines8130
@nidhines8130 6 месяцев назад
ഹരി ഓം ഓം ഹരി
@innerlightmotive
@innerlightmotive 6 месяцев назад
🙏🙏❤️
@kalaaneesh7114
@kalaaneesh7114 6 месяцев назад
നന്ദി🙏
@innerlightmotive
@innerlightmotive 6 месяцев назад
🙏🙏❤️
@unnikrishnanma8282
@unnikrishnanma8282 6 месяцев назад
💯 correct Guruji
@innerlightmotive
@innerlightmotive 6 месяцев назад
🙏🙏❤️
@priyapratheesh
@priyapratheesh 6 месяцев назад
വളരെ നല്ല അറിവുകൾ. Thank you 🙏
@innerlightmotive
@innerlightmotive 6 месяцев назад
🙏🙏❤️
@rajendradas2407
@rajendradas2407 6 месяцев назад
great information, thank you. sxpecting more info.in this reg..
@innerlightmotive
@innerlightmotive 6 месяцев назад
🙏🙏❤️
@mahimauli2406
@mahimauli2406 6 месяцев назад
Namasivaaya..
@innerlightmotive
@innerlightmotive 6 месяцев назад
🙏🙏❤️
@dileepm.s1776
@dileepm.s1776 6 месяцев назад
ഓം നമഃശിവായ 🙏
@innerlightmotive
@innerlightmotive 6 месяцев назад
🙏🙏❤️
@Presslok2508
@Presslok2508 6 месяцев назад
Great knowledge 🌹👍
@innerlightmotive
@innerlightmotive 6 месяцев назад
🙏❤️❤️
@user-gp2xc5yl2c
@user-gp2xc5yl2c 5 месяцев назад
ഡെസ്ക്രിപ്റേൻ box. Elle
@kunjuveenathottathilveedu1275
@kunjuveenathottathilveedu1275 6 месяцев назад
Great👍🏻
@innerlightmotive
@innerlightmotive 6 месяцев назад
🙏🙏❤️
@user-tj8hz2yf4t
@user-tj8hz2yf4t 6 месяцев назад
Omm hreem namah shivay
@innerlightmotive
@innerlightmotive 6 месяцев назад
🙏❤️❤️
@raneesgraneesh7487
@raneesgraneesh7487 6 месяцев назад
ഈ രഹസ്യം ടൈപ്പ് ചെയ്യോ. എനിക്ക് ചെവി കേൾക്കില്ല അതോണ്ട് ഒന്നും കേക്കാനില്ല. പ്ലീസ് ടൈപ്പ് 🙏🏻🙏🏻
@innerlightmotive
@innerlightmotive 6 месяцев назад
വിഗ്രഹം ഉറപ്പിക്കാൻ സാധിക്കാതെ വന്നപ്പോൾ രാജാവും ജനങ്ങളും കരവൂരർ സിദ്ധനെ അഭയം പ്രാപിച്ചു.. അദ്ദേഹം ഒരു പ്രത്യേക തരം ചെടിയുടെ പച്ചില നീര് ഉപയോഗിച്ച് ബന്ധന കൂട്ട് നിർമിച്ചു നൽകി.. അങ്ങനെയാണ് തഞ്ചാവൂർ ക്ഷേത്ര പ്രതിഷ്ഠ നടന്നത് 🙏
@rajaneeshkongini652
@rajaneeshkongini652 6 месяцев назад
🙏🙏
@innerlightmotive
@innerlightmotive 6 месяцев назад
🙏🙏❤️
@KeralaIndia1
@KeralaIndia1 6 месяцев назад
🎉🎉🎉
@innerlightmotive
@innerlightmotive 6 месяцев назад
🙏🙏❤️
@thomas-on3do
@thomas-on3do 6 месяцев назад
@innerlightmotive
@innerlightmotive 6 месяцев назад
🙏🙏❤️
@user-ls9lc3un1k
@user-ls9lc3un1k 6 месяцев назад
🙏🙏🙏
@innerlightmotive
@innerlightmotive 6 месяцев назад
🙏🙏❤️
@sarojinipp7208
@sarojinipp7208 6 месяцев назад
❤🙏🏵️
@innerlightmotive
@innerlightmotive 6 месяцев назад
🙏🙏❤️
@pulikkaattilbrothers0079
@pulikkaattilbrothers0079 6 месяцев назад
Actually ee പറയുന്നത് കൊള്ളാം പക്ഷേ ഭലം ഭലം എന്ന് മളെച്ചത എന്ന് പറഞ്ഞു പറയുന്ന അവതരണം ശെരി അല്ലാ അതിന് അതിൻ്റേതായ ഫലം ഉണ്ട് എന്നു പറഞാൽ മതിയാകും കാര്യം നടക്കാൻ വേണ്ടി അല്ലാ ഈ പറഞ്ഞ ജപം നടത്തേണ്ടത് ഉള്ളിലുള്ള തീയെ പരിപോഷിപ്പിക്കാൻ വേണ്ടിയും പരമമായ സത്യത്തിൽ കൂടി ചേരുവാൻ വേണ്ടിയും ആണ് ജപിക്കേണ്ടത് ഇല്ലേൽ ഭാവിയിൽ negative impact ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ് ❤
@innerlightmotive
@innerlightmotive 6 месяцев назад
ഫലം എന്ന് പറയുന്നത് ജ്ഞാനം ആണ് ചെയ്യുന്ന പ്രവൃത്തിയുടെ റിസൾട്ട്‌
@pulikkaattilbrothers0079
@pulikkaattilbrothers0079 6 месяцев назад
@@innerlightmotive പക്ഷേ അതിനെ അറിയാത്തവർ കാര്യം നടക്കാൻ ഉപയോഗിക്കും ആവശ്യങ്ങൾ ഉന്നയിച്ച് ജപിച്ചാൽ ഭാവിയിൽ പ്രശ്നം ആണ് ചിത്ത ഭ്രമം എന്ന അവസ്ഥയിൽ വരെ എത്തും
@Kanisethvishnumayamadom
@Kanisethvishnumayamadom 4 месяца назад
മന്ത്ര ജപാനന്തരം ഉണ്ടാകുന്ന ഗുണങ്ങൾ ആണ് ഫലം എന്നതിനാൽ ഉദ്ദേശിച്ചിരിക്കുന്നത്..... ഉദാഹരണം : ജപിക്കുന്ന ആൾ പറയുന്ന കാര്യങ്ങൾ നടക്കുക, അപകടങ്ങൾ മുൻകൂട്ടി അറിയുക എന്നിങ്ങിനെ വിവിധ കാര്യങ്ങൾ ഉണ്ട്
@Kanisethvishnumayamadom
@Kanisethvishnumayamadom 4 месяца назад
​@@pulikkaattilbrothers0079ഭയം അരുത് ജപം തുടങ്ങിയാൽ..... ഭയന്നാൽ ചിത്തഭ്രമം ഉറപ്പാണ്
@sumeshs4020
@sumeshs4020 6 месяцев назад
Contact ചെയ്യാൻ വഴിയുണ്ടൊ?
@innerlightmotive
@innerlightmotive 6 месяцев назад
ആരെ??
@sumeshs4020
@sumeshs4020 6 месяцев назад
@@innerlightmotive താങ്കളെ
@lob9618
@lob9618 6 месяцев назад
അക്ഷര ലക്ഷം മന്ത്രം ജപിച്ചിട്ടും ഒരു സിദ്ധിയും കിട്ടിയിട്ടില്ല.
@innerlightmotive
@innerlightmotive 6 месяцев назад
വീഡിയോ last വരെ കാണു
@manjukm8928
@manjukm8928 6 месяцев назад
വെളുപ്പിന് 3 മണി മുതൽ 6 മണി വരെ ഉള്ള സമയം ജപിച്ചു നോക്കൂ. കേട്ടാലും മതി. മെഡിറ്റേഷൻ പോലെ. ലളിത സഹസ്ര നാമം കേട്ട് നോക്കൂ.
@rajaneeshkongini652
@rajaneeshkongini652 6 месяцев назад
ലക്ഷം തവണ ജപിക്കുനതിൽ അല്ല കാര്യം എന്ദിന് വെണ്ടി എനതിലാണ് കുറഞ്ഞ പക്ഷം ആ മന്ത്രതിന്റ ഋഷി ദേവത ചന്ദസ് ധ്യാനസ്ലഗം എനിവ അറിയണം അതിന്റെ അർത്ഥതിന്റ പൂർണ്ണ രൂപവും മനസിലുണ്ടാവണം ഏത് സമയതണോ മന്ത്രം ഉപാസിക്കുന്നത് ആ സമയതെ മന്ത്രതിന്റ ഭാവവും മനസിലാക്കണം അങ്ങനെ ഒരു പാട് രിതികൾ ഉണ്ട് so.....നല്ല ഗുരുവിനെ കണ്ടെതി അനുയോജ്യമായ മന്ത്ര ദീക്ഷ സ്വീകരിക്കുക 🙏
@liginphilip4524
@liginphilip4524 6 месяцев назад
👍👍
@lob9618
@lob9618 6 месяцев назад
@@rajaneeshkongini652 ഛന്ദസ്സും ഋഷിയും ഉള്ളതല്ല. പഞ്ചാക്ഷരി മന്ത്രം.
@gangothri8117
@gangothri8117 6 месяцев назад
ഹരി ഓം 🙏🙏🙏🙏🙏
@innerlightmotive
@innerlightmotive 6 месяцев назад
🙏❤️❤️
@mohanpmohanp2630
@mohanpmohanp2630 5 месяцев назад
🌹❤👌👍🙏
@innerlightmotive
@innerlightmotive 5 месяцев назад
🙏🙏❤️
@hitheshyogi3630
@hitheshyogi3630 6 месяцев назад
പത്മനാഭ ക്ഷേത്രത്തിലെ ബി നിലവറയിലെ നാഗബന്ധനം പ്രേത്യേക ആവൃത്തിയുള്ള മന്ത്രം കൊണ്ടേ തുറക്കാൻ കഴിയൂ എന്ന് പറയുന്നുണ്ടല്ലോ
@innerlightmotive
@innerlightmotive 6 месяцев назад
🙏❤️❤️
@Angel33669
@Angel33669 6 месяцев назад
ദയവ് ചെയ്ത് നമ്മുടെ സ്വന്തം ആയ കാര്യങ്ങളെ മറ്റുള്ള നാട്ടുകാർക്ക് കൊടുക്കല്ലേ.
@innerlightmotive
@innerlightmotive 6 месяцев назад
എന്താ ഉദ്ദേശിച്ചത്?? 🙏
@s.harikumar8453
@s.harikumar8453 6 месяцев назад
പരിഹസിച്ചത് ആകും....നമ്മുടേത് മാത്രമാണ് ശെരി എന്ന വിവരക്കേട് മാറ്റിയാൽ മതി
@innerlightmotive
@innerlightmotive 6 месяцев назад
പരിഹാസമൊക്കെ വിവരദോഷികളുടെ ആയുധം അല്ലെ bro.. ഈ ചാനെൽ ഭാരതീയമായ അറിവുകളെ കുറിച്ച് മാത്രമുള്ളതാണ്..താരതമ്യം ചെയ്യലൊന്നും ഇതിന്റെ ഉദ്ദേശമല്ല... 🙏
@Friendsaluva6054
@Friendsaluva6054 6 месяцев назад
🙏
@innerlightmotive
@innerlightmotive 6 месяцев назад
🙏❤️❤️
Далее
would you eat this? #shorts
00:39
Просмотров 2,7 млн
would you eat this? #shorts
00:39
Просмотров 2,7 млн