Тёмный

ഇതാണ് ഈ മഞ്ഞുമ്മൽ ബോയ്സിന്റെ പ്രശ്നം | Manjummel Boys | Soubin Shahir | Sreenath Bhasi 

Manorama Online
Подписаться 1,6 млн
Просмотров 1,5 млн
50% 1

Manjummel Boys | Chidambaram S Poduval | Soubin Shahir | Sreenath Bhasi | Balu Varghese | Ganapathy | Jean Paul Lal | Khalid Rahman | Arun Kurian | Chandu Salimkumar | Abhiram Radhakrishnan | Deepak Parambol | Vishnu Reghu
#ManjummelBoys #SoubinShahir #SreenathBhasi
Subscribe to #ManoramaOnline RU-vid Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 529   
@Shortapzz
@Shortapzz 7 месяцев назад
എല്ലാ ഫ്രണ്ട്ഷിപ് കൂട്ടത്തിലും കാണും air ൽ ഒരു ആള് നിങ്ങള ടീമിൽ ഗണപതി full on air😂😂
@diyasreejith1702
@diyasreejith1702 6 месяцев назад
പാലും പഴവും കൈകളിൽ ഏന്തി... ഗണപതിയുടെ ആ song ആണ് ഓർമ്മ വരുന്നത്
@augustinmaria8268
@augustinmaria8268 4 месяца назад
Not that.. his movie chithrashalabangal"
@SobhaVinod-kf2gl
@SobhaVinod-kf2gl 6 месяцев назад
ഡയറക്ടർ കാണാൻ എന്തോ ഒരു ഭംഗി... ❤️കണ്ണുകൾ കഥ പറയുന്നു 😍
@premsankar1154
@premsankar1154 6 месяцев назад
👍
@harithat7654
@harithat7654 6 месяцев назад
😂
@womensarea4792
@womensarea4792 6 месяцев назад
😂
@ramyapallavurramyapallavur6000
@ramyapallavurramyapallavur6000 6 месяцев назад
Very good looking chithamparam😊
@AppuAppuss-ym8vm
@AppuAppuss-ym8vm 6 месяцев назад
Yes ❤️❤️
@ryn9969
@ryn9969 7 месяцев назад
Soubin starts every year with a hit 2022 bheeshma parvam 2023 romancham 2024 manjummel boys
@jafinahammad3345
@jafinahammad3345 6 месяцев назад
Parava
@sajinks1419
@sajinks1419 6 месяцев назад
ഇതിന്റെ എല്ലാം മ്യൂസിക്ക് ഡയറക്ടർ സുഷിൻ ശ്യാം 🔥
@Aks-nu3lc
@Aks-nu3lc 7 месяцев назад
കാസ്റ്റിംഗ് ഗംഭീരം ഗണു സൂപ്പർ ആയി ചെയ്തു
@jojok-sp6yh
@jojok-sp6yh 7 месяцев назад
Yesss superb
@augustinmaria8268
@augustinmaria8268 4 месяца назад
I noticed him from his " chithrashalabangal" movie 😅
@krishnapriyahh
@krishnapriyahh 6 месяцев назад
Chidhambaram &suhin shyam ivre kanan oru pole thoniya aarengilum undo 👀❤️ brothers ne pole thonni
@glints_of_appu
@glints_of_appu Месяц назад
Njnum🖐🏻😂
@chindupremkumar7457
@chindupremkumar7457 6 месяцев назад
ഇവരെ കാണുമ്പോഴും,real മഞ്ഞുമാൽ boysine കാണുമ്പോഴും ഒരേ പോലെ തോന്നുന്നു
@ArJun-nj9sn
@ArJun-nj9sn 7 месяцев назад
പ്രേമലു ട്രെൻഡ് നടന്നോണ്ടിരിക്കുമ്പോൾ ദേ അടുത്ത trendsetter team manjummel boys fdfs locked 🔥
@ghallies
@ghallies 6 месяцев назад
Director has a charm! His smile and eyes !!
@sachuvlogvlog696
@sachuvlogvlog696 7 месяцев назад
ജീൻ ലാലിന് നല്ല ഒരു സ്വഭാവ നടൻ ഉണ്ട് മലയാള സിനിമക്ക് മുതൽ കൂട്ടാണ്
@Meemi-iy8ts
@Meemi-iy8ts 4 месяца назад
താടി വെച്ചപ്പോൾ ആളെ മനസ്സിലാകുന്നില്ല. മഞ്ഞുമ്മലിലെ അഭിനയം സൂപ്പർ ആയിരുന്നു. നടൻ ലാലിന്റെ മകനാണെന്ന് അറിഞ്ഞതിൽ സന്തോഷം❤
@sunilns2391
@sunilns2391 6 месяцев назад
ഈ ഗണപതി നമ്മുടെ ഇന്നസെന്റിനെ പാലും പഴവും കൈകളിലേന്തി എന്ന പാട്ടുപാടി ഓടിച്ച ഗണപതി തന്നെയല്ലേ?
@Maalu7867
@Maalu7867 6 месяцев назад
Ys
@vijibinu6125
@vijibinu6125 6 месяцев назад
Athe
@Nataaalyaaahhhh
@Nataaalyaaahhhh 7 месяцев назад
Chandu salimkumar gonna steal the malayalam film industry🔥❤️
@vinitar1474
@vinitar1474 7 месяцев назад
😂😂😂
@Nataaalyaaahhhh
@Nataaalyaaahhhh 7 месяцев назад
@@vinitar1474 🙄🙄🙄🙄
@Lover_of_literature.
@Lover_of_literature. 6 месяцев назад
Ofc he gonna. I really wanna see him as main hero ❤🔥 He got that attitude and looks. Such a gentleman 💜🦋
@Smiley-xs5fe
@Smiley-xs5fe 6 месяцев назад
True chandu can act nicely
@Theempty-co4xe
@Theempty-co4xe 6 месяцев назад
Nepo can't beat without nepo talent 😢
@SheelaThomas-qp6no
@SheelaThomas-qp6no 7 месяцев назад
ശരിക്കും ചന്തുവിൻ്റെ സ്വഭാവവും രീതിയും അങ്ങനെയാണോ എന്ന് ഭയപ്പെട്ടിരുന്നു ഇപ്പോൾ ഈInterview കണ്ടപ്പോഴാണ് ആളെ മനസ്സിലായത്
@noorafathima8866
@noorafathima8866 6 месяцев назад
10 പേരിൽ ഒതുങ്ങിയ ഒരു സംഭവം എല്ലാരിലും എത്തിച്ച, മൂവി എടുക്കാൻ സഹായിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ... കഥ അറിഞ്ഞിട്ടു പോലും തീയേറ്ററിൽ പോയി സിനിമ കണ്ടത് വേറിട്ട അനുഭവം തന്നെ ആയിരുന്നു.. ഈ ഒറ്റ സിനിമയിലൂടെ ഈ സംഭവം കാലം അടയാളപ്പെടുത്തി... മഞ്ഞുമലലിലെ പിള്ളേരെ ആരും തന്നെ മറക്കില്ല. "കൺമണി അമ്പോട് "എന്ന ഗാനം വര്ഷങ്ങള്ക്കു മുന്നേ എഴുതിയത് 2024 ലെ ഈ സിനിമയ്ക് വേണ്ടിയായിരുന്നു.... ഡയറക്ഷൻ, ആക്ടിങ്, കാസ്റ്റിംഗ് എല്ലാം ഗംഭീരം..... മലയാളം സിനിമയെ വീണ്ടും ഒരു പടി കേട്ടാൻ ഈ സിനിമയ്ക് കഴിഞ്ഞു അതിന്റെ മേക്കിങ് കൊണ്ട്.....
@vijijaimon4559
@vijijaimon4559 6 месяцев назад
ഇതിന്റെ ഏത് സീൻ കണ്ടാലും കണ്ണ് നിറയും
@remyabijukumar933
@remyabijukumar933 7 месяцев назад
സൂപ്പർ ഫിലിം ❤❤❤ഇങ്ങനെ ഉള്ള ഫ്രണ്ട്സിനെ കിട്ടാനും ഭാഗ്യം വേണം 🎉🥰🥰
@mother.of.a.cute.boy87
@mother.of.a.cute.boy87 6 месяцев назад
ദീപക് ഒടുക്കത്തെ look 😍😍കണ്ണൂർ സ്‌ക്വാഡിലെ ലെൻസ്‌ വെച്ച look അതിലും അടിപൊളി 😍😍😍😍
@adhizadhu6191
@adhizadhu6191 6 месяцев назад
ഡയറക്ടർ കല്യാണം കഴിച്ചത് ആണോന്ന് എന്റെ അമ്മുമ്മ ചോദിക്കാൻ പറഞ്ഞു 🙂🙂
@nila3027
@nila3027 6 месяцев назад
Ahno ariyanamsyirunnu😅
@sajis1796
@sajis1796 6 месяцев назад
Ammummayk alochikanano😂😂😂pavam angeru jeevich poikottu
@adhizadhu6191
@adhizadhu6191 6 месяцев назад
@@sajis1796 അല്ല കൊച്മോൾക് 🏃🏼‍♀️🏃🏼‍♀️
@sr687
@sr687 6 месяцев назад
​@@adhizadhu6191😂
@mmmok4689
@mmmok4689 6 месяцев назад
@@adhizadhu6191 quinton de kock ennu search cheyy
@Parthanpynlurf-arts7514
@Parthanpynlurf-arts7514 7 месяцев назад
ടീം സല്യൂട്ട് ❤❤❤❤❤ കുറച്ചു നാളുകൾക്കു ശേഷം കണ്ടതിൽ നല്ല സിനിമ.... രണ്ടു തവണ കണ്ടു... all the best...
@ursvasudevkrishnan6413
@ursvasudevkrishnan6413 7 месяцев назад
Big fan of Soubin ikka❤ From Tamilnadu
@kirangangan7299
@kirangangan7299 7 месяцев назад
Watch' ilaveezapoonchira' soubin movie. Classic
@ursvasudevkrishnan6413
@ursvasudevkrishnan6413 7 месяцев назад
@@kirangangan7299 already watched bro ❤️ I never missed his films.
@jayakrishnan1702
@jayakrishnan1702 7 месяцев назад
ഗണപതി ❤️ casting & Acting ❤❤
@AfnaVahid-o7n
@AfnaVahid-o7n 7 месяцев назад
Vl
@renjithathira6071
@renjithathira6071 6 месяцев назад
😊😊😊​@@AfnaVahid-o7n
@nishanthimohan8733
@nishanthimohan8733 6 месяцев назад
The most handsome director
@muhammednabhan7200
@muhammednabhan7200 4 месяца назад
15:06 ഗണപതി call attend ചെയ്യാൻ മാറിയപ്പോ അണ്ണന്റെ ആ നോട്ടം 😅
@Subhu-wg2tl
@Subhu-wg2tl 7 месяцев назад
Soubikka-THE MAN WITH SUITCASE🔥😌!!!!
@aravindpradeep887
@aravindpradeep887 6 месяцев назад
😂❤
@saleequesq
@saleequesq 7 месяцев назад
Ganapathy : palum pazhavum kayikalil endi palum pazhavum kayikalil endi palum pazhavum kayikalil endi palum pazhavum kayikalil endi palum pazhavum kayikalil endi
@SimV239
@SimV239 6 месяцев назад
Remembering innocent’s reaction 😅😂
@aishwarya21399
@aishwarya21399 6 месяцев назад
​@@SimV239Dileep trying to lift him up and run away from Innocent due to second hand embarrassment 😅
@my..perspective
@my..perspective 6 месяцев назад
3 തവണ കണ്ടു..ചിദംബരം നിങ്ങളുടെ direction...ഒന്നും പറയാനില്ല. പറവ യുടെ ആദ്യത്തെ പടം 200 ക്ലബ് കേറിയ ആദ്യത്തെ മലയാള പടം. പറവ ക്കും എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ ...love from bangalore ❤ ഇവിടെ ഭാഷ അറിയാത്ത കന്നഡ ആളുകളും നിറയെ ആയിരുന്നു സിനിമക്ക്
@subymichael2190
@subymichael2190 6 месяцев назад
Set ഉണ്ടാക്കി ആളുടെ ഇന്റർവ്യു ഉണ്ടായിരുന്നെകിൽ.... സൂപ്പർ മേക്കിങ്
@bookworm4201
@bookworm4201 7 месяцев назад
Maturity us when u realise that...there are 3 movie directors in this movie Soubin,lal jr,khalid rahman
@Ashlovehere
@Ashlovehere 6 месяцев назад
No its actually 4 abhiram radhakrishnan is also there
@bookworm4201
@bookworm4201 6 месяцев назад
@@Ashlovehere oh yes..but he was an associate director right
@nimishajohn-i1t
@nimishajohn-i1t 7 месяцев назад
In real life balu varughese and jean paul lal are brothers....(cousin's)
@dreamshore9
@dreamshore9 7 месяцев назад
ആൾറെഡി ഭ്രമയുഗം,അന്യോഷിപ്പിൻ കണ്ടെത്തും, പ്രേമലു... പൊരിഞ്ഞ പോരാട്ടം ആണ് സ്ക്രീൻ കൗണ്ട് കിട്ടാൻ... അതിൽ തന്നെ hit ആവേണ്ട ടോവിനോ പടം flop ആയി... Bramayugam, പ്രേമലു രണ്ടും 50 കോടി കടക്കേണ്ട പടം ആണ്... ഒരേസമയം ഒന്നിലധികം hit കൾ താങ്ങാൻ മലയാളത്തിനു കെൽപ്പില്ല... കാരണം ജനത്തിന്റെ കയ്യിൽ പണം ഇല്ലാ..അത് കൊണ്ടു തന്നെ boxoffice wise ഈ പടങ്ങളുടെ actual potential collection എത്തില്ല.... 10 വർഷത്തിനിടക്ക് off season സമയത്ത് ആദ്യമാണ് ഇങ്ങനെ ഒരു പോരാട്ടം... റംസാൻ മാർച്ച്‌ ഇൽ വരുന്നത് ആണ് കാരണം... ഇതേ പോലെ തന്നെ ആകും ഏപ്രിൽ മാസവും ഉറപ്പു... .January last week ഉം feb first week ഉം ഇവരൊക്കെ ഉറങ്ങുവായിരുന്നോ.... വാലിബൻ, ozler രണ്ടും extreme 200% theatre count കിട്ടി... രണ്ടും 50 കോടി കടന്നില്ല... അതുപോലെ xmas season ഉം നശിപ്പിച്ചു
@arathyvr792
@arathyvr792 7 месяцев назад
Xmas season neru 85 cr atleast. 4th or 5th highest grosser. Ozler oke 40cr oke ethan chance ullu. Premalu 50cr kadanu. Brahmayugam weekend IL kadakum. Manjummal boys 50 ku mukalil sure pokum. Athu affect cheyan pokumathu brahmayugathine aakum. Malayalam industry film release plan sthiram shokam aanu. Festival season IL onum kaanilla, enitu adupich Kure irakum
@GwyyshsbakIzjsbsbszjzjzjhh
@GwyyshsbakIzjsbsbszjzjzjhh 7 месяцев назад
കേരളത്തിൽ ജനത്തിന്റെ കയ്യിൽ നല്ല പണം ഉണ്ട്. സർക്കാരിന് പണം ഇല്ല. അതാണ്‌ അവസ്ഥ. വെറുതെ തള്ളല്ലേ. കോവിഡ് സമയത്ത് ദാരിദ്ര്യം പറഞ്ഞു കരഞ്ഞു മെഴുകിയൻവന്മാർ എല്ലാം കൂടെ bev q ആപ്പ് വന്നപ്പോ തള്ളിക്കേറി ഹാങ്ങ്‌ ആക്കിയത് ഇതുപോലെ തന്നെ. കള്ള് വാങ്ങാൻ പൈസ ഉണ്ടായിരുന്നു.
@niamemes
@niamemes 6 месяцев назад
@@arathyvr792 manjummel about to cross 200 cr
@arathyvr792
@arathyvr792 6 месяцев назад
@@niamemes yeah.. good times for malayalam cinema
@sahadzaheer
@sahadzaheer 7 месяцев назад
Deepak parambol is a talented actor with the potential of becoming good hero as a star but he needs a great breakthrough with a super director who can make use of him by bringing out his talent's. 😊
@lalkumar.1923
@lalkumar.1923 6 месяцев назад
ഫ്ലവേഴ്സിലെ കോടീശ്വരനിലൂടെയാണ് ഈ സിനിമയെപ്പറ്റി അറിയുന്നതും പടം കാണണമെന്ന് തീരമാനിക്കുന്നതും. 22 വർഷത്തെ വിവാഹജീവിതത്തിൽ ആദ്യമായി ഞാൻ ഭാര്യയുമായി പോയി കാണുന്നതും ഈ സിനിമയാണ്. സൂപ്പർ പടം. എഫർട്ട് എടുത്ത എല്ലാവർക്കും ആശംസകൾ..❤❤❤❤
@vaishnavs4926
@vaishnavs4926 7 месяцев назад
5:08 സലിം കുമാർ ചേട്ടന്റെ മകനാണോ ഇത് ലുക്ക്‌ ഉം സംസാരവും ഒക്കെ അതുപോലെ തോന്നി
@anjutony7358
@anjutony7358 7 месяцев назад
Athe
@Hopy770
@Hopy770 7 месяцев назад
yes
@elz123
@elz123 7 месяцев назад
Yes
@shibuanjali1061
@shibuanjali1061 7 месяцев назад
Yes
@anusreekm1861
@anusreekm1861 6 месяцев назад
Le chandu: itrem popularaya enne kand nink mansilayilla alleda Jada thendiiii
@-y3499
@-y3499 7 месяцев назад
Premalu MANJUMMAL 🎇✨ POR🔥💥
@kurumbhiscookcraft4514
@kurumbhiscookcraft4514 7 месяцев назад
Movie kandu, oru rakshayillatto, super movie, climax oppam aa songum(kanmani) endha oru feel, adipoly guyysss, ithu polathe nalla nalla movies iniyum varatte👏👏👏👏
@aswathits5375
@aswathits5375 6 месяцев назад
Film kand director nte fan aaya njan 🙂
@womensarea4792
@womensarea4792 6 месяцев назад
@maryjinigeorge
@maryjinigeorge 6 месяцев назад
Njanum
@beenaxavier4380
@beenaxavier4380 6 месяцев назад
Alchahol injurious to health
@BITSAT859
@BITSAT859 5 месяцев назад
Manjumalboys 🥵 Malayalam industryde motham scenum matti 🥵💥 Devil's kitchen 😈🔥
@aflahokc5582
@aflahokc5582 7 месяцев назад
Nammude hero uragukayaan 😂baaaasiii💥💞
@secondopinion89
@secondopinion89 7 месяцев назад
Just uploaded my review in English. I want this movie to be enjoyed across India and beyond, across languages. It deserves all the praise its getting 👏❤
@nishamanu2591
@nishamanu2591 Месяц назад
ഒരു Director ടെ വലിയ ഭാവ൦ ഒന്നുമില്ലാതെ simple ആയിടുഇരികു൬ chidambaram. ❤❤
@shinyrajeev3608
@shinyrajeev3608 4 месяца назад
മഞ്ഞുമൽ ബോയ്സിന്റെ കഥ എത്ര കേട്ടാലും മതി വരുന്നില്ല🙏🏻🙏🏻🙏🏻സൂപ്പർ... അടിപൊളി 👍🏻👍🏻👍🏻👍🏻
@nishadalih.i6502
@nishadalih.i6502 7 месяцев назад
Shushinshyam ഒറ്റ ഡയലോഗ് കൊണ്ട് മലയാളികൾ അറിഞ്ഞ സിനിമ
@JyothishGpzz
@JyothishGpzz 7 месяцев назад
Aaa dialogue athane
@teenathomas4629
@teenathomas4629 7 месяцев назад
​@@JyothishGpzzമഞ്ഞുമ്മൽ ബോയ്സ് സീൻ മാറ്റും' എന്ന്
@JyothishGpzz
@JyothishGpzz 7 месяцев назад
@@teenathomas4629 oohh
@_Spader-Yt.
@_Spader-Yt. 7 месяцев назад
​@@JyothishGpzzmanjumal boys avesham ithanu main project manjumal boys sceen mattum.... 🥵pinne ippam pulli avesham movide dem paranj mikkavarum athu polikkum edaa mone 🔥100cr kadakkum💯
@Kunjuz..--kunju898
@Kunjuz..--kunju898 7 месяцев назад
Soubin, balu varghese, chandu, ganapathi, jean❤❤
@daffodils3186
@daffodils3186 6 месяцев назад
Jeaninu appante athe sound
@SreeragPv-jq5dh
@SreeragPv-jq5dh 6 месяцев назад
Ganapathy always kannur slang🔥
@hashimvp3206
@hashimvp3206 7 месяцев назад
Saubi ikkade veriety chappals😹🫴🏻
@bhoomimalayalam4545
@bhoomimalayalam4545 7 месяцев назад
Chithamparathinte brother aano ganapati in real life ?
@chanchalb2789
@chanchalb2789 7 месяцев назад
Yes
@myloveaasil
@myloveaasil 7 месяцев назад
soubin shahir fan from tamil nadu u nailed it awesome acting and awsome movie so nice to watch
@lollieRia28
@lollieRia28 6 месяцев назад
Chandu fanss undoooooo!!!!!
@gokulrg2483
@gokulrg2483 7 месяцев назад
Chandu 🔥
@prasanthpt9781
@prasanthpt9781 7 месяцев назад
First Screen clarity dim aayit thonni... But storyile situationsil muzhuki pinned swasam adakiyan kandath 👏pinned njan kuzhiyil poyapole aayirunnu 😇great effort🤗 i enjoyed
@noushartalk5418
@noushartalk5418 6 месяцев назад
Balu ചേട്ടൻ റോൾ ചെയ്ത താടിക്കാരൻ, അവനെ സിനിമയിൽ താടിയില്ലാത്തത് കൊണ്ട് അവൻ പറഞ്ഞപ്പോൾ ആണ്, ആ carrector മനസിലായത് ☹️
@happyfamily4972
@happyfamily4972 7 месяцев назад
Ganapati ❤& salim kumar ❤
@trendingmalayalam9603
@trendingmalayalam9603 7 месяцев назад
9:35😂😂
@shahsupermanfanboy5475
@shahsupermanfanboy5475 6 месяцев назад
Ganapathy ❤ very talented Actor
@darshanasaju
@darshanasaju 7 месяцев назад
Ganapathyde brother ahno chithambaram😮😮
@Maria-gd3ye
@Maria-gd3ye 7 месяцев назад
Athe
@reeemmaaa600
@reeemmaaa600 6 месяцев назад
Yess Ivrde papayum old director aan
@jibinjoppyzzz9696
@jibinjoppyzzz9696 7 месяцев назад
Again soubikka with a bunch of youngsters to create an ഓള്ളം
@SheelaBabu-lg8xr
@SheelaBabu-lg8xr 7 месяцев назад
Ganapathide chettan alle chidambaram❤️
@riyageorge3884
@riyageorge3884 7 месяцев назад
Yes
@darshana.sudharsanan
@darshana.sudharsanan 5 месяцев назад
Ganapathi & director brothers aanenu ipo arinjavarundo?
@manilaemily5916
@manilaemily5916 6 месяцев назад
Jr.Lal, Lalൻ്റെ അതേ ശബ്ദം..
@jijeshraj6012
@jijeshraj6012 7 месяцев назад
I liked Saubin's multi color sandals👍
@mallutrivian324
@mallutrivian324 7 месяцев назад
Ganapathii Airil😂😂
@greeshma_at_r
@greeshma_at_r 6 месяцев назад
Your eyes man😊😊✨✨✨ @chidambaram
@resmimr5349
@resmimr5349 6 месяцев назад
Film adipoli to. Manasil orupad thati. 2 day uragan buthimuti. Atrakum feel ayi.
@afsalsulthan1953
@afsalsulthan1953 6 месяцев назад
💯. പൊളി പ്പൊ പൊളി ✌️ കണ്ടു കണ്ണും മനസ്സും നിറഞ്ഞു 🫂🥰💝
@Dr.dubai333
@Dr.dubai333 7 месяцев назад
Thaadikaran lal nte mon anoo😮
@Ajay-wg7xi
@Ajay-wg7xi 7 месяцев назад
Yah
@SuneerasalmanPhD
@SuneerasalmanPhD 7 месяцев назад
Chithambaram my crush❤️❤️❤️
@anjaliravi732
@anjaliravi732 7 месяцев назад
My also ❤❤❤❤😘😘
@AppuAppuss-ym8vm
@AppuAppuss-ym8vm 6 месяцев назад
Me❤️❤️❤️❤️❤️❤️❤️❤️❤️❤️
@womensarea4792
@womensarea4792 6 месяцев назад
@safeenasafeena6362
@safeenasafeena6362 6 месяцев назад
Me also
@anniesamsam5519
@anniesamsam5519 4 месяца назад
❤he. Is. Very. Innocent
@Shamal-w5i
@Shamal-w5i 7 месяцев назад
Chithambaram x Quinton De Kock
@Ak_zx_ay_Hari
@Ak_zx_ay_Hari 7 месяцев назад
Sthym 😂
@justabody
@justabody 7 месяцев назад
Avasanam bhasi uranguvanennu ketu. Athinartham aliyan adich off anennano artham. If so buddy we love you. Please come back to your normal life. Don't spoil yourself
@althafzayn4792
@althafzayn4792 7 месяцев назад
Katta waiting manjumal boy's 🤟
@Jhnjffrjnrdhn
@Jhnjffrjnrdhn 7 месяцев назад
Downe
@shibuanjali1061
@shibuanjali1061 7 месяцев назад
Sooper movie
@althafzayn4792
@althafzayn4792 7 месяцев назад
@@shibuanjali1061 😍
@althafzayn4792
@althafzayn4792 7 месяцев назад
@@Jhnjffrjnrdhn 🔥
@Thakyu
@Thakyu 6 месяцев назад
ക്വാളിറ്റിയെക്കുറിച്ച് പറയുന്നത് കേട്ടു. ഞാൻ പടം കണ്ടത് UK യിൽ നിന്നാണ്. Sound quality വളരെ മോശമായിരുന്നു. ഞാൻ പോയി അപ്പോ തന്നെ technical staff നോട് പരാതി പറഞ്ഞു. അപ്പോ അവർ പറഞ്ഞത്, ഈ പടം ഒരു Law quality file ആയാണ് വന്നത് എന്നാണ്. എന്നിട്ടയാൾ sound കൂട്ടി വെച്ച് തന്നു. എന്തായാലും പടം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഇവിടെ ഇപ്പോഴും കളിക്കുന്നുണ്ട്. file മാറിപ്പോയോ എന്ന് അന്വേഷിച്ചാൽ നന്നാവും😊
@hashimhashi3859
@hashimhashi3859 7 месяцев назад
Soubikka എന്താ ഒരു സന്തോഷം ഇല്ലാത്ത പോലെ 🙂
@truth-pi1rt
@truth-pi1rt 6 месяцев назад
Such a nice movie Enjoyed the most the brother's attrocities Everyone's acting so perfect Lovely movie Felt so reall
@akshararetheeshbabu7783
@akshararetheeshbabu7783 7 месяцев назад
Enthoru vibe aa❤
@unknown__nmbr
@unknown__nmbr 7 месяцев назад
Ente ponne ijjathi bond aan ivarenki padam vere level chemistry ayrkum ivar🥶🤌
@remyakannan5514
@remyakannan5514 6 месяцев назад
Eniku film kanditu jeenine manasilaaye ella .. epo sister paranjapo aal thanneyaano thappi erageetha .. sho... Ennaalum enthoru change aarnu... 😅
@Vpr2255
@Vpr2255 6 месяцев назад
Same here
@ajeesha7012
@ajeesha7012 6 месяцев назад
എല്ലാവരും കലക്കി പടം Super❤❤❤❤❤❤❤
@sarithasrujith3086
@sarithasrujith3086 6 месяцев назад
Super 👌 movie aanu.enik orupaad ishttamayi.njan randuvattam kandu.manjummel boys ❤❤❤❤
@user-su4vi
@user-su4vi 7 месяцев назад
pottential blockbusters എല്ലാംകൂടി ഒരുമിച്ചു തീയേറ്ററിലോട്ട് തൂറി വെക്കാതെ ഒരു 2 week ഗ്യാപ് കൊടുത്തൂടെ..നന്നായി ഓടുന്ന സിനിമകൾ പുതിയ സിനിമകൾക് വേണ്ടി ചെറിയ തീയേറ്ററുകളിലോട് പുഷ് ചെയുന്ന രീതി ശെരിയല്ല..no planning and organizing for releases in malayalam industry
@enigmaticbloke1129
@enigmaticbloke1129 7 месяцев назад
Exactly. Ellaa padavum orumich irakki, nalla padamgalkk polum hit adikkan pattatha avastha. Atleast 2 weeks enkilum gap venam
@TheLefty-vq4bx
@TheLefty-vq4bx 7 месяцев назад
Ok. Ini muthal angane cheytholam
@arunma07
@arunma07 7 месяцев назад
Cash ulla film lovers eth padavum eppo irangiyalum kaanum. Athillatha daridravyasikal kaananda
@_QWERTY___
@_QWERTY___ 7 месяцев назад
​@@arunma07ശെരി പൈച്ച കാര
@harshadoffcl
@harshadoffcl 7 месяцев назад
അതെ .. Tovino പടം 'അന്വേഷിപ്പിൻ കണ്ടെത്തും' ഒക്കെ പ്രേമലു, ഭ്രമയുഗം അതിന്റെ മറവിൽ അർഹിച്ച success കിട്ടുന്നില്ല..
@SivanMol
@SivanMol 7 месяцев назад
Shaiju khalid the magician... 😍😍😍😍😍
@aiswryaaiswu1609
@aiswryaaiswu1609 7 месяцев назад
Soubim nailed it❤️
@nasreenashafeeq2592
@nasreenashafeeq2592 4 месяца назад
Ganapathiyude swantham brother aanu chithambaram ennn aarkoke ariyaam 🥰
@jamsheer275
@jamsheer275 7 месяцев назад
Manjummel Team's❤❤❤❤❤ Vibe
@muhsin1104
@muhsin1104 6 месяцев назад
Ganuuh.....🫂❤️‍🩹🫶🏻 super🥳
@GENUINELY_TALK
@GENUINELY_TALK 7 месяцев назад
ദീപക് മൊത്തത്തിൽ മൊട attitude ആണല്ലോ
@Abcccc________
@Abcccc________ 7 месяцев назад
Nee Deepak alleda😂😂
@Tonypeterdzz
@Tonypeterdzz 7 месяцев назад
Aaraam athil deepak help akko
@heyDk007
@heyDk007 7 месяцев назад
Yellow tshirt​@@Tonypeterdzz
@sidharthsasidharan5375
@sidharthsasidharan5375 7 месяцев назад
AAA monnnaa aaatha
@weirdjohn
@weirdjohn 7 месяцев назад
@@Tonypeterdzz Leftil ninnun 3amathu
@Solivagant970
@Solivagant970 7 месяцев назад
Aaa documentry release chyyan kathirikkunnu after filim release.❤
@entertainmentsfullyloaded9587
@entertainmentsfullyloaded9587 6 месяцев назад
Director is ganapathi’s own brother
@FarsanaNazrin
@FarsanaNazrin 5 месяцев назад
Yes
@shebinshashebin7977
@shebinshashebin7977 7 месяцев назад
Salim kumarinte athe shaili😂
@sumithbanil5950
@sumithbanil5950 7 месяцев назад
Ivrde freindship movie il work ayittund❤
@dtddtd1343
@dtddtd1343 6 месяцев назад
Prasad nte character nallathayirunnu...important um aayirunnu...but oridathum kanunnilla😢
@Tuttu-k4h
@Tuttu-k4h 7 месяцев назад
ഗണപതി ആണല്ലൊ എല്ലാം 😅😅😅.
@anzilayoob3247
@anzilayoob3247 7 месяцев назад
Ganapathy anu ivarude vetta mrugam😂😅
@AlenSimon-no7sy
@AlenSimon-no7sy 7 месяцев назад
Balu Varghese❤️❤️❤️
@geethanjalykr9841
@geethanjalykr9841 7 месяцев назад
Chidhambaram and ganapathi brothers aano
@ayangamerboy4798
@ayangamerboy4798 7 месяцев назад
അതെ
@aiwasuper1218
@aiwasuper1218 5 месяцев назад
Ganapathiyude brother ano director
@gia5366
@gia5366 4 месяца назад
Yes
@unknown-cf7ft
@unknown-cf7ft 4 месяца назад
Cinematographer polichadukki
@mmsashh6129
@mmsashh6129 4 месяца назад
ഇതു കാണുമ്പോൾ അന്ന് വീണു പോയ കൂട്ടുകാരനെ രക്ഷിക്കാൻ പറ്റാതെ പോയല്ലോ ഞങ്ങൾക്ക് പറ്റിയില്ലലോ അങ്ങനെ ചെയ്തിരുന്നു എങ്കിൽ കൂട്ടുകാരൻ ഇന്നും കൂടെ ഉണ്ടായിരുന്നനെ എന്നു ഓർമപ്പെടുത്തുന്നുണ്ടാവില്ലേ ആ കുഴിയിലേക്ക് വീണുപോയ ആളുകളുടെ കുടുംബഅംഗങ്ങളോ കൂട്ടുകാർക്കോ ബന്ധുക്കൾക്കോ ഇതു കാണുമ്പോൾ ഓർമപ്പെടുത്തലുകൾ കൂടുതൽ 🫡
@Binesh-dl1ww
@Binesh-dl1ww 6 месяцев назад
Girlsinte frdship കഥപറയുന്ന ഒരുഫിലിം ഇറക്കണം.... 🤣🤣🤣🤣🤣🤣🤣🤣 ന്താ അപിപ്രായം.... പേര് എന്തിടും 🤔🤔🤣🤣
@nicetomeetyourface1373
@nicetomeetyourface1373 6 месяцев назад
June undalo venongi pudhiya item varate
@resminair9861
@resminair9861 6 месяцев назад
Sreenadth bhasi?
@sajeevsam2149
@sajeevsam2149 7 месяцев назад
Bhasi evdy..?
@prasanthdiscover7402
@prasanthdiscover7402 6 месяцев назад
Director kidu look 🥰
Далее
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 515 тыс.