Тёмный

ഇതാണ് എന്റെ ചെക്കൻ കാമുകനെ പരിചയപ്പെടുത്തി നോറ 🥰 | Norah Muskan 

Vijaya Media
Подписаться 932 тыс.
Просмотров 439 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 733   
@surajvkbl738
@surajvkbl738 3 месяца назад
ഞാനും എന്റെ വീട്ടിൽ ഉള്ള എല്ലാവരും ജിന്റോ ക് ആണ് വോട്ട് ചെയ്തത്. പക്ഷെ ഞങൾ ആരും ജിന്റോയുടെ PR അല്ല
@Luttappi2341
@Luttappi2341 3 месяца назад
അയ്യോ മുപ്പൻ ണ്ടെ pr വർക്ക്‌ ജാസ്മിൻ, നോറ ഹാഫിസ് എന്നും പറഞ്ഞു അങേ അറ്റം മോശം വീഡിയോ അവരെ ഒക്കെ ഇട്ടു തെറി പറഞ്ഞു ആണ് മുപ്പൻ pr ജിന്റൊക് വേണ്ടി ചെയ്തത്, എന്തു മാത്രം hate csmpaign saghadipichu ജാസ്മിനെ എതിരെ പാവം ജാസ്മിൻ, അവളെ content വിട്ടു u ട്യൂബ്ർസ് എല്ലാരും കഞ്ഞികുടിച്ചു, ജാസ്മിൻആണ് bb content മേക്കർ അവളെ കേറോഫിൽ ജിന്റോ കു കപ് കിട്ടി അല്ലാതെ ജിന്റോ ഒരു ടാസ്ക് പോലും ജയിച്ചില്ല, ആകെ തിന്നൽ മാത്രം അറിയാം
@shananavas5814
@shananavas5814 3 месяца назад
Ith thanne jintode PR ellaarum parayunne 😂😂
@shafnatk5694
@shafnatk5694 3 месяца назад
Ang sammadichu koduthek nammaloke pr aanennu.pr aanelum allelum avark kuzhaaponnullalo
@layyinausman7284
@layyinausman7284 3 месяца назад
Njnm
@Shafeeqpkntravel
@Shafeeqpkntravel 2 месяца назад
ഞാനും
@toptech272
@toptech272 3 месяца назад
അവൻ ഒരു തനി ആൺ കോഴി തന്നെ mask ഇടാൻ കാരണം ആണായിപിറന്നവർക്ക് മനസ്സിലാകും 😁😁 പെൺപിള്ളേർ ചിലപ്പം വിചാരിക്കുക കണ്ണ് തട്ടാണ്ടിരിക്കാൻ എന്നായിരിക്കും, പക്ഷേ നോറക്ക് ജീവിതാനുഭവം കാരണം അൽപ്പം ബുദ്ധിയുദിച്ചപ്പോൾ അവനെ puplic കാണണം എന്നാഗ്രഹിച്ചു.
@SyamaReji
@SyamaReji 3 месяца назад
കൊറോണ കഴിഞ്ഞത് അറിഞ്ഞില്ല.. ഇപ്പോഴും ക്വാറന്റൈനിൽ ആണ്.. 🤭🤭🤭
@prajup6789
@prajup6789 3 месяца назад
കൊറോണ കഴിഞ്ഞു എന്നു ആരാ പറഞ്ഞത്... സർക്കാർ പറഞ്ഞിട്ടുണ്ടോ... എനി അതുപോലെ ജീവിക്കാൻ ആവാത്തതുകൊണ്ട് എല്ലാം എടുത്തു കളഞ്ഞു കൊറോണ പോയി എന്നു പറഞ്ഞിട്ടില്ല... 🙋🏻‍♂️
@sreejasunil46
@sreejasunil46 3 месяца назад
അവന്റെ കോവിഡ് ആണോ
@valsalakrishnamurthy5548
@valsalakrishnamurthy5548 3 месяца назад
😂
@blissfull981
@blissfull981 3 месяца назад
😂
@Ranjini3510
@Ranjini3510 3 месяца назад
Ayalde face nu enthenkilum prblm undo ..fulltime mask aanu face kanikkanulla pediyano
@teenathomas2556
@teenathomas2556 3 месяца назад
Ee ചീവീട്.. വാ പൊളിച്ചാൽ.. 😄ഒട്ടും ഇഷ്ട്ടമല്ല..
@rajikp1215
@rajikp1215 3 месяца назад
ഞാൻ മലപ്പുറം ആണ് ഞാനും എന്റെ ഫാമിലിയും ജിന്റോക്ക് ആണ് വോട്ട് ചെയ്തത് അതുകൊണ്ട് PR ആണ് എന്ന് അങ്ങനെ ഒറ്റയടിക്ക് പറയാതെ ഇരിക്കൂ നോറ
@thatgirl263
@thatgirl263 3 месяца назад
PR ennaal vote cheyyana aalkaar alla
@rinusworldrinku2125
@rinusworldrinku2125 3 месяца назад
PR aanakil thanne entha 😏😏😏😏 noorak asooya aan ivalk pR wrkum illallo
@reshmavalsan2280
@reshmavalsan2280 3 месяца назад
Edee aadaym nee pr enthaanu manasilaaku vivaram ilatha kore enam😂😂
@rajikp1215
@rajikp1215 3 месяца назад
@@reshmavalsan2280 എടീന്ന് നിന്റെ അമ്മയെ വിളിക്ക് പോയിട്ട്
@thatgirl263
@thatgirl263 3 месяца назад
@@rinusworldrinku2125 pr oke cash koduthaal ellaarkum kittum.. 🤷🏻‍♀️ Norah cash kodutha Norahkkum kittum
@rahiyanathnazarudeen8347
@rahiyanathnazarudeen8347 3 месяца назад
Ivalmar ഒന്നും veetughare അനുസരിക്കുഖയോ നാണം എന്നൊരു sadanam illathaval
@ncn428
@ncn428 3 месяца назад
മാസ്ക്കോട് കൂടിയാണോ ഇയാൾ ജനിച്ചു വീണത്.
@kuttankk7272
@kuttankk7272 3 месяца назад
അവൻ അവൻറെ വീട്ടുകാർ അറിയാതെ ഇവളോടൊപ്പം താമസിക്കുകയാണെന്ന് തോന്നുന്നു may be He has wife 😅
@fathimathrameesha1297
@fathimathrameesha1297 3 месяца назад
avan orru kozhi aan anubavam und😅
@dasant9447
@dasant9447 2 месяца назад
അറിയില്ല അവൻ വേറെ കെട്ടി ഒഴിവ് ആയത് ആണ് എന്റെ അയൽവാസി ആണ് അവൻ
@smithabiju8187
@smithabiju8187 3 месяца назад
ഞാൻ ജിന്റോ ക്ക്‌ വോട്ട് ചെയ്തുഞാൻ pr അല്ല 🔥🔥🔥🔥
@ADITHYAAJITH14
@ADITHYAAJITH14 3 месяца назад
ഞാനും ഓട്ടുചെയ്തു pr വർക്ക്‌ കണ്ടിട്ടല്ല ജിന്റോ നല്ല മനുഷ്യനാണെന്ന് കണ്ടിട്ട്
@nasarnishad4673
@nasarnishad4673 3 месяца назад
Ntha olle oru jadaaa
@saheeraashraf1243
@saheeraashraf1243 3 месяца назад
ഞാൻ ജിന്റോ ക്ക് വോട്ട് ചെയ്തു. ഞാൻ PR അല്ല
@hajarahaju2775
@hajarahaju2775 3 месяца назад
PR ennal enth
@Roseroseeee860
@Roseroseeee860 3 месяца назад
അത് ഞാനും ചോദിക്കുന്നത്, വോട്ട് കൊടുത്തോരൊക്കെ pr ആണെങ്കിൽ ഞാനും അതെ 😄​@@hajarahaju2775
@krishnamanoj9585
@krishnamanoj9585 3 месяца назад
Socia media support men's avare boost up cheyum.
@grateful5566
@grateful5566 3 месяца назад
Athinu PR ennu parayunath vote cheyyunavar alla🤣🤣🤣
@krishnamanoj9585
@krishnamanoj9585 3 месяца назад
@@grateful5566 pulikku easy ayittu paranju manasilakki kodutheya (PR) votimg mathramallo ) election Pr cheyumallo athu voting aano
@shamshamu6654
@shamshamu6654 3 месяца назад
ഇവളെ കാമുകൻ എപ്പളും എന്തിനാ മാസ്ക് വച്ചോണ്ട് നടക്കുന്നത്...അവന്റെ മുഖം കാണിക്കാതെ നടക്കുന്നത്..കുറച്ച് ദിവസത്തെക്ക് ഉള്ള കാമുകനാവും😂😂😂
@subinsuresh9167
@subinsuresh9167 3 месяца назад
😂😂😂
@AjeeshMpAje
@AjeeshMpAje 3 месяца назад
True 😅😅
@sherinmathew6309
@sherinmathew6309 3 месяца назад
Respect personal choice!!!
@HAKUNAMATATAREAL
@HAKUNAMATATAREAL 3 месяца назад
Ethranaalennu avanu nishchayam illaayrikkum .allel corona kynjathu arinjittillaayrikkum
@SareenaNoushad-gj4uz
@SareenaNoushad-gj4uz 3 месяца назад
Enikkum thonni 😂
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 3 месяца назад
അവന്റെ ഒരു അവസ്ഥ 🤣🤣🤣🤣ഇതിലും വലുത് എന്തോ വരാൻ ഉണ്ട് 🤣🤣🤣
@MentaLhea-ey8cw
@MentaLhea-ey8cw 3 месяца назад
Norah athra mosham aalonnum alla
@sindhuraju3160
@sindhuraju3160 3 месяца назад
I thought like that
@Sindhu-qb4ws
@Sindhu-qb4ws 3 месяца назад
ഇതിലും വലുതോ ഇനിയൊ
@sajida9136
@sajida9136 3 месяца назад
ലോകത്ത് വെച്ച് ഏറ്റവും ഭാഗ്യം കെട്ടവൻ ഇവളെ hus
@Tomioka-Giyuu97
@Tomioka-Giyuu97 3 месяца назад
😂😂😂
@ekek123
@ekek123 3 месяца назад
പടച്ചോൻ കോടതിയിൽ കാണാം.. നിന്റെ തോന്നിവാസം അവിടെ നടക്കില്ല
@Sjk718
@Sjk718 3 месяца назад
ചെക്കൻ മുസ്ലിം അല്ലാത്തത്കൊണ്ടാണോ 😂😂
@karuthan
@karuthan 3 месяца назад
Padaxhonte pari
@sobhanakunju7499
@sobhanakunju7499 3 месяца назад
മൂന്നുവർഷമായിട്ട് അവളുടെ കൂടെ മുഖംമൂടി ഉള്ളതു കൊണ്ടായിരിക്കും അവളുടെ ബാപ്പ അവിടെ കയറാത്തത് B B വീട്ടിൽ വന്നപ്പോൾ ഇത് പറയാൻ പറ്റില്ലല്ലോ അതാണ് പുള്ളി ഐ എ എസ് എന്ന് പറഞ്ഞത് അല്ലെങ്കിൽ ജീവിതകഥ പറഞ്ഞപ്പോൾ നോറ പറയുമായിരുന്നല്ലോ അതുകൊണ്ടാണെന്ന് ഐഎഎസ് എടുക്കണം എന്ന് ആഗ്രഹം ബാപ്പക്ക് ഉണ്ടായിരുന്നെങ്കിൽ ചെറുപ്പത്തിലെ പിടിച്ച് കെട്ടിച്ചു വിടുമായിരുന്നുവോ
@jayamol9527
@jayamol9527 3 месяца назад
ഞാനും എന്റെ മക്കൾ രണ്ടുപേരും വോട്ട് ജിന്റോ യ്ക്ക് ആണ് കൊടുത്തത് pr ഒന്നുമല്ല ഞങ്ങൾക്ക് ജിന്റോ യെ സ്നേഹം ഉള്ളതു കൊണ്ടാണ് നോറ എന്നു വാ കൊച്ചേ പറയുന്നത്
@sumayyaummer5269
@sumayyaummer5269 3 месяца назад
ഇവളാണോ ജാസ്മിനെ കുറ്റം പറയുന്നേ.
@DiyaDan
@DiyaDan 3 месяца назад
നോറ out ആകാൻ ഒരുപാടു പ്രാർത്ഥിച്ചു എന്തൊരു വെറുപ്പിറായിരുന്നു
@RekhamolKarunakaran-dv3cv
@RekhamolKarunakaran-dv3cv 3 месяца назад
സത്യം 😂😂
@PaachuChaachu-j2x
@PaachuChaachu-j2x 3 месяца назад
Crct
@MansoorKizhisseri
@MansoorKizhisseri 3 месяца назад
അവൾ ബിഗ് ബോസിലെത്തി അത്യാവശ്യം ദിവസം അവിടെ നിന്നു 10 ആള് അറിയാൻ തുടങ്ങി. നീ എവിടെ എത്തി. നിനക്ക് വേണ്ടി ഒന്നു പ്രാർത്ഥിച്ച് കൂടെ. പ്രാർത്ഥിച്ചിട്ട് വല്യകാര്യമില്ല. ഈ കുശുമ്പും കുന്നായ്മയും ഒന്ന് മാറ്റാൻ നോക്ക്. അത് വെറുമൊരു ഗെയിം മാത്രമാണ്, അത് കഴിഞ്ഞു.
@elsammajoseph7974
@elsammajoseph7974 3 месяца назад
ഇതിൻ്റെ വോളിയം കുറക്കാനുള്ള ബട്ടൻ ഉണ്ടോ പോലും
@ben-daaveed-j
@ben-daaveed-j 3 месяца назад
😂😂
@jayakumarg6417
@jayakumarg6417 3 месяца назад
മറ്റാരെങ്കിലും അടിച്ചു മാറ്റാതിരിക്കാൻ നോറ കൊടുത്ത മാസ്ക് ആയിരിക്കും. 😄
@valsalakrishnamurthy5548
@valsalakrishnamurthy5548 3 месяца назад
😂
@Bl_om
@Bl_om 3 месяца назад
Noraye support cheythathanenn aarkum Manasilavilla ee coment kandal😂 Chekan Mugam pothi aanu nadakane😂😂
@shivanyavineeth1998
@shivanyavineeth1998 3 месяца назад
സത്യം
@Geethajali598
@Geethajali598 3 месяца назад
പ്രത്യകിച്ച് ജാസ്മിൻ 😂ഉന്നക്കയെ തട്ടിയെടുത്തത് അല്ലേ ഇവനെയും കൊണ്ടു പോയാലോ പേടിച്ചിട്ടാവും
@praisyponnachan7849
@praisyponnachan7849 3 месяца назад
😂😂😂😂​@@Geethajali598
@sasikalam8215
@sasikalam8215 3 месяца назад
ഞാനും ജിൻ്റോക്കാണ് വോട്ട് ചെയ്തത് PR അല്ല .
@Anu-xn3no
@Anu-xn3no 3 месяца назад
വാപ്പ ഉമ്മ ഓക്കേ എവിടെ.. ഇറങ്ങീട് അവരെ ഒന്നും കണ്ടില്ല
@nammuandme
@nammuandme 3 месяца назад
Njanum.chinthich.....ഇതേ നല്ല ഒരു ഉപ്പയെ കിട്ടിയിട്ടും കുറ്റം പെടുത്തിയ മോൾ ...അത് കൊണ്ട് വന്ന് കാണില്ല
@sarithak6760
@sarithak6760 3 месяца назад
അവർക്ക് മതിയായി കാണും 😂
@nammuandme
@nammuandme 3 месяца назад
@anindian5754 നീ എന്നെ അളക്കാൻ വരണ്ട ..ഞാൻ നിന്നെ കുറിച്ച് അല്ല പറഞ്ഞത് ...ഇത്ര ഒക്കെ ആകാം എങ്കിൽ എന്ത് കൊണ്ട് വീട്ടിൽ ഈ കുട്ടി പോയത് കാണിച്ചില്ല.ബാകി എല്ലാം കാണിച്ചല്ലോ....പബ്ലിക് ആയി എല്ലാം പറയുമ്പോൾ അതും കൂടെ കാണണം.അത് ഞാൻ അടകം ആരായാലും കണ്ടില്ലെങ്ക്തിൽ പറയും.പിന്നെ എൻ്റെ മത പിതകളെ പറയാൻ നിനക് അവകാശം ഇല്ല... നീ എങ്ങനെയാണെന്ന് എനിക്കറിയില്ലല്ലോ??
@ahammednajad6394
@ahammednajad6394 3 месяца назад
നോറ evict ആയ ടൈമിലും കാമുകൻ തന്നെയാ വന്നേ.. മാതാപിതാക്കൾ വന്നില്ല.. അവൾക്ക് അവരുമായി attachment ഇല്ല എന്നാ തോന്നുന്നേ... അവരൊക്കെ കൈ വിട്ട കേസ് ആണെന്നാ തോന്നുന്നേ... അല്ലെങ്കിൽ കല്ല്യാണം കഴിയാത്ത ഇവൾ രണ്ട് മൂന്ന് വർഷായിട്ട് ഒരുമിച്ച് താമസിക്കുമോ 😂😂😂
@nammuandme
@nammuandme 3 месяца назад
@@ahammednajad6394 ...അതെ ഇത്തിരി തലയിൽ ബുദ്ധി ഉള്ളവർക്ക് മനസ്സിലാക്കാൻ അറിയും ...സത്യം 👍🏻
@pathusworld6071
@pathusworld6071 3 месяца назад
ലീവിങ് ട്യൂഗ്ദർ ആണോ അപ്പോൾ
@sreejasunil46
@sreejasunil46 3 месяца назад
Yടട
@sajida9136
@sajida9136 3 месяца назад
Kalianam കായികത്തെ ഒരുമിച്ചു ജീവിക്കുന്ന ഇവൾ വേശി തന്നെല്ലേ
@Safamarwa901
@Safamarwa901 3 месяца назад
100%
@appuusdreams7808
@appuusdreams7808 3 месяца назад
🎉
@vasug7085
@vasug7085 3 месяца назад
ഇനി എന്ത് വരൻ.. ലിവിങ് ടുഗെതർ എന്നു പറ 😂😂😂😂😂
@jayadasraman9671
@jayadasraman9671 3 месяца назад
ഉറപ്പായും ഇട്ടിട്ട് പോകും അവൻ മുഖം കാണിക്കുന്നില്ല.😅 വേണമെങ്കിൽ നോക്കിക്കോ ഒരു ആറുമാസം കഴിയുമ്പോൾ ഞങ്ങൾ ഇപ്പോൾ പിരിഞ്ഞു എന്ന് പറയും
@simisaji4053
@simisaji4053 3 месяца назад
ഒരുത്തന്റെ ഭാവി കുളമാക്കി ഇനി അടുത്ത ചെറുക്കനെ നിർത്തിയേക്കുവാ. ഇവക്കും ജാസ്മിൻ ഇതേ ഉള്ളോ പണി ഇവൻ ഇനി എത്ര നാളത്തേക്ക് ആണ്
@aadiabiaadiabi6560
@aadiabiaadiabi6560 3 месяца назад
Avanum oru baryum kuttiyumund divorce cheythu chathiyan
@Fenna_fayona
@Fenna_fayona 3 месяца назад
Njangalokke jintok aanallo vote cheythath..oru PR um allaa..
@rajeshpanicker5658
@rajeshpanicker5658 3 месяца назад
*വളരെ മോശം സ്വഭാവം അസൂയ കൂടുതൽ പാവം പയ്യൻ*
@vibha.govindh
@vibha.govindh 3 месяца назад
Mask 😂😂😂Oru തേപ്പ് പ്രതീക്ഷിക്കുന്നു
@Anugrah33
@Anugrah33 3 месяца назад
I voted for Jinto. Not PR . അസൂയക്ക് കയ്യും കാലും വെച്ച മനുഷ്യക്കോലം നോറ 😂😂😂😂
@RubanYesupatham
@RubanYesupatham 3 месяца назад
പാവം aaaa പിതാവിനെ ഓർക്കുമ്പോൾ ആണ് സങ്കടം.. ദൈവമേ നീ തുണ.. ഇത് പോലെ ഉള്ളതിനെ ഒന്നും ആർക്കും കൊടുക്കല്ലെ
@sahirasahira5515
@sahirasahira5515 3 месяца назад
👍👍👍👍👍👍
@sahirasahira5515
@sahirasahira5515 3 месяца назад
Aameen
@arakal2060
@arakal2060 3 месяца назад
മാസ്ക്ക് ഇട്ട് മുഖം കാണിക്കാത്ത കാമുകൻ ഇവൾക്ക് എത്ര കാമുകൻ മാരുണ്ട് വളരെ മോശം സീസൺ ബിഗ്‌ബോസ് ആയിരുന്നു ഇപ്രാവശ്യം ഇങ്ങിനത്തെ കൊറേ സാധനങ്ങൾ 😅
@sudhasatheeshkumar4689
@sudhasatheeshkumar4689 3 месяца назад
ഇവന്‍ എന്താ ഉന്തിത്തള്ളിയപല്ല് ഉള്ള ആൾ ആണോ 😂😂😂😂
@MisiriyaShihab-qz5vh
@MisiriyaShihab-qz5vh 3 месяца назад
അസൂയ മൂത്ത് നോറമോൺസ്റ്റർ മൊയന്തിന് ഭ്രാന്തായി അതാ എന്തെക്കെയോ വിളിച്ച് പറയുന്നത്,
@anez1478
@anez1478 3 месяца назад
ഇജ്ജാതി അസൂയ മൂത്ത ഒരു അളിഞ്ഞ സാധനത്തിനെ ആദ്യമായിട്ടാണ് എന്റെ ജീവിതത്തിൽ ഞാൻ കാണുന്നത്...തോൽവി അംഗീകരിക്കാൻ വയ്യാത്ത ഒരു സാധനം... എന്നിട്ട് വിജയിയായ ജിൻഡോയെ പിആർ വർക്ക് കൊണ്ടാണ് ജയിച്ചത് എന്ന് പോലും..ലേശം ഉളുപ്പ്...🥴
@happinessalways9307
@happinessalways9307 3 месяца назад
ഇവന് അവളുടെ boyfriend ആണെന്ന് പറയാന്‍ ഒരു മടി. അതാണ്‌ എപ്പോഴും Mask ഇട്ടു നടക്കുന്നത്. Corona സമയത്ത്‌ mask ഇടാത്തവന്‍ ആണ് 😂 എന്തൊക്കെ കാണണം 😅
@ashlyshibu562
@ashlyshibu562 3 месяца назад
മാസ്ക്ക് മാറ്റട എന്താ ഒരു ഉടായിപ്പ്
@meerasnair5249
@meerasnair5249 3 месяца назад
മുഖം കാണിക്കാൻ പാവത്തിന് പേടിയാണെന്ന് തോന്നുന്നു.
@aniejoseph8168
@aniejoseph8168 3 месяца назад
ഞാൻ ആദ്യം മുതലേ ജിൻജോയ്ക്കാണ് വോട്ട് കൊടുത്തത് ഞാൻ ആരുടെയും pr അല്ല
@NIZASALEEM
@NIZASALEEM 3 месяца назад
ഇവളുടെ വാപ്പാടെ അവസ്ഥ 🤔
@abdullahsulaiman9827
@abdullahsulaiman9827 3 месяца назад
പേര് എന്താ പറഞ്ഞത് jb . ഇത് എന്ത് പേര് ?
@mazzamaz7704
@mazzamaz7704 3 месяца назад
Korona yokkim kazhinjedayy😅 iyaaalithonnum arinjille😂😂
@sreejasunil46
@sreejasunil46 3 месяца назад
എന്തോ ഒരു കള്ളത്തരമുണ്ട് അവന് നീ ഒന്ന് സുക്ഷിച്ചോ
@DonuAmu
@DonuAmu 3 месяца назад
ആദ്യ ഹുസ്ബൻഡ് കളഞ്ഞ പോലെ ഇവനെയും കളയുമോ നന്നായി ജീവിക്കു 😀😀😀😀😀😀
@Globetrotter924
@Globetrotter924 3 месяца назад
Sad thoughts😏
@MayaDileep-jg1sn
@MayaDileep-jg1sn 3 месяца назад
Chekkan full time mask use cheyyunnundallo. Face recognise cheyyathirikkanano?
@thouseefpk8899
@thouseefpk8899 3 месяца назад
Peru polum parayan pedi
@kamilahisham522
@kamilahisham522 3 месяца назад
Iyyalk entha ithra പേടി... 😷
@DReaM_WalKeRr
@DReaM_WalKeRr 3 месяца назад
Lavante life oombi eee cheevidinte oppamallle jeeevikkunnath😂😂😂😂
@anjaliabhi8793
@anjaliabhi8793 3 месяца назад
വെപ്പ് മുടി വച്ച് BB6 ൽ show കാണിച്ച പാവം കുശുമ്പി പെണ്ണ് 😂😂😂😂
@Dubai_mallu_couples
@Dubai_mallu_couples 3 месяца назад
Janangale pattikkal. Boy cutt mudi kandal thanne sadaranakar or sadarana veetamamar accept cheula vote kitula, dressingm chooridar oke it kanich alkare patich vote nedi, ivaloke sherikum ingane anale Living together 😮 ithinoke vote cheythathil kedikunnu😢
@shereejsherisheri0518
@shereejsherisheri0518 3 месяца назад
ഇവളെതും വെപ്പായിരുന്നോ 😂
@sreejasunil46
@sreejasunil46 3 месяца назад
Yടട
@sreejasunil46
@sreejasunil46 3 месяца назад
3 വർഷം ഒരുമിച്ചു ' താമസിച്ചിട്ട് ഇനി എന്തിനാണ് ഒരു കല്യാണം😅😅
@ranithakichumon4914
@ranithakichumon4914 3 месяца назад
😂😂😂
@RamRameshraj-gn3pk
@RamRameshraj-gn3pk 3 месяца назад
ഇവൻ മുഖം കാണിക്കാറില്ല 🙄🙄ഇവൻ തേച്ചു പോകും ഉറപ്പാ 😂😂😂ആരും അറിയാതെ ഇരിക്കാൻ ആണ് അവൻ 👌👌👌
@Kisd821
@Kisd821 3 месяца назад
ഇവൾ father ൻ്റെ അടുത്ത് പോയില്ല എന്നു തോന്നുന്നു.
@mymedia4461
@mymedia4461 3 месяца назад
എന്തോ ഹൈഡ് ചെയ്യാൻ ഉണ്ട് അവനു. എപ്പോ നോക്കിയാലും മാസ്ക് 🙄
@meerasnair5249
@meerasnair5249 3 месяца назад
ഇത്രേം എങ്ങനെയോ നിന്നു. ഇനിയെങ്കിലും മറ്റുള്ളവരുടെ വീഴ്ചകളിൽ സന്തോഷിക്കാതിരിക്കൂ
@ratheeshk3367
@ratheeshk3367 3 месяца назад
Nthayaalum jasmine pole aval avalude chekkane chathichattillallo🤞🏻
@muhammednishad1737
@muhammednishad1737 3 месяца назад
ലേശം ഉളുപ്പ് നോറയ്ക്കുണ്ടോ... സ്വന്തം പിതാവ് പോലും തള്ളിപറഞ്ഞതിൻ്റെ കാരണം മനസ്സിലായി😅😅😅 കാമുകനോട് മാസ്ക്ക് മാറ്റി ക്യാമറയ്ക്കു മുന്നിൽ വരാൻ പറ... ലോക ഉടായിപ്പ് ഫ്രോടുകൾ....
@ajithac.b5248
@ajithac.b5248 3 месяца назад
ഏതു ആളുകളാണ് അങ്ങനെ പറയുന്നത് നോറക്ക്‌ cup കിട്ടുമെന്ന്... അത്രയും മണ്ടന്മാർ ആണോ ആ പറഞ്ഞവർ... ഞാനും കണ്ട് ഇവളുടെ സ്റ്റാറ്റസ്... ഏതോ pr ne കൊണ്ട് ചെയ്യിപ്പിച്ചതാ... അതിനും വേണ്ടി എന്താ അവിടെ ചെയ്തിട്ടുള്ളത്.. കുറെ കരഞ്ഞു മെഴുകി.. പിന്നെ ചീവീട് തോറ്റുപോകുന്ന അലപ്പ്... ഇവളെ ക്കാൾ deserve ആയിട്ടുള്ള ആൾക്കാർ അതിലുണ്ട്... പിന്നെ ആരാണ് ഇങ്ങനെ ഉള്ള വിവരക്കേട് പറയുന്നത്..
@larshyastephen6015
@larshyastephen6015 3 месяца назад
അടുത്ത കല്യാണo തീരുമാനം ആയില്ല 2 വർഷം 3 വർഷം ഒരുമിച്ചാണ് ഇതൊക്കെയാണ് കാര്യങ്ങൾ
@lailashereef1033
@lailashereef1033 3 месяца назад
Kaalom vallant maaripooyi😮
@ayanthej4827
@ayanthej4827 3 месяца назад
Ipo kalyanonnm kaziynda 2,3 kollm orumich nikkam...kalathintepok
@maymoonahussain8653
@maymoonahussain8653 3 месяца назад
2 do 3nno Kollm kllyanm kazikathe orumichu kaziyam ..ath thettalle ee nee aon jasmine ittu thagithe..kutm parnjathe ..ninaku enthum avam ennulla oru bavm..ahngarm kurchonnulla karchil raniku
@ReshmaRaghavan-tg4tu
@ReshmaRaghavan-tg4tu 3 месяца назад
ഇതിൽ സൈബർബുള്ളിങ് ഇല്ലേ ജാസ്മിൻ ഗബ്രിയെ ഒന്ന് കെട്ടിപിടിച്ചു എന്ന് പറഞ്ഞു അതിനെ എത്ര ആക്രമിച്ചു....
@JishaSunil-dp8vl
@JishaSunil-dp8vl 3 месяца назад
😂
@Viviz-zr7up
@Viviz-zr7up 3 месяца назад
Avane kandit entho evideyo spelling mistake ulla pole. Like hiding.. God bless you both...take care..
@Rosemagic
@Rosemagic 3 месяца назад
അവൻ മാസ്കിൽ തന്നെ ആണ്... ഫേസ് കാണിക്കുന്നില്ല
@norasworld32
@norasworld32 3 месяца назад
Celebrity alle nora athukond puratheku irangupol aalukal disturb cheyathirikaan aayirikum😅😅😅😅😅😅
@MuHammedRaFi270
@MuHammedRaFi270 3 месяца назад
ആഹാ ബെസ്റ്റ് 😂 കല്ല്യാണം കഴിഞ്ഞില്ല ഉടനെ ഉണ്ടാവും പക്ഷെ രണ്ട് വർഷം ആയിട്ട് ഒരുമിച്ചാണ്...നല്ല കുടുംബം 🤣
@Neenu_A
@Neenu_A 3 месяца назад
Robinum അങ്ങിനെ തന്നല്ലേ
@MuHammedRaFi270
@MuHammedRaFi270 3 месяца назад
@@Neenu_A ?
@Neenu_A
@Neenu_A 3 месяца назад
@@MuHammedRaFi270 nothing. Robinm living together ആണ് എന്നു പറഞ്ഞതാ.
@MuHammedRaFi270
@MuHammedRaFi270 3 месяца назад
@@Neenu_A kallyanam kazhikkan thaalparyam illaathavaraanallo living together cheyyunnathu...ivalu paranjathu anganeyaano 😃
@MuHammedRaFi270
@MuHammedRaFi270 3 месяца назад
@@Neenu_A ivalu bigbossil paranjathellam complete nunayaanu
@lelithalelitha3013
@lelithalelitha3013 3 месяца назад
നല്ല ചെറുക്കൻ നിനക്ക് ഈ ചീവീടിനെയാണ് കിട്ടിയോളോ കല്യാണം കഴിക്കുന്നത് എന്തിനാണ് കൂടെ കിടക്കുകയല്ലേ
@bincyibrahim4297
@bincyibrahim4297 3 месяца назад
ജിന്റൊക്ക് pr ഉണ്ടെന്ന് ഇവൾക്ക് എന്താണ് ഇത്ര ഉറപ്പ് ഇവൾക്ക് pr കാണും അല്ലെങ്കിൽ അത്രയും വെറുപ്പിച്ചിട്ടും എത്ര days നിൽക്കുമോ
@Hajara-qd6oq
@Hajara-qd6oq 3 месяца назад
ഞാൻ ജിന്റൊക്ക് ഫൈനൽ വരെ വോട്ട് ചെയ്തു ഞാൻ ഒരു PR അല്ല
@RajiGopi-lq7vp
@RajiGopi-lq7vp 3 месяца назад
ഞാനും ജിന്റപ്പന് ആണ് വോട്ട് ചെയ്യ്തത്.. ഞാൻ നിലംബൂർ (മലപ്പുറം )ആണ് തോന്നുന്നത് വിളിച്ചു പറയല്ലേ നോറ 🙏🏻 ജിന്റോയെ ഇഷ്ടപ്പെടുകയും സപ്പോർട്ട് ചെയ്യുകയും ചെയ്ത ആളാണ് അല്ലാതെ PR ഒന്നും അല്ല
@Sangeetha_C_Nair
@Sangeetha_C_Nair 3 месяца назад
Hai , njanum nilambur kaari aanu
@sithusworld66
@sithusworld66 3 месяца назад
​@@Sangeetha_C_Nairഞാനും നിലമ്പൂർ
@lathajayakumar1859
@lathajayakumar1859 3 месяца назад
നല്ല കുടുംബ മഹിമ, ഈ നോറ ആണ് അവിടെ jinto യെ കുറ്റം പറഞ്ഞ് പരിഹസിച്ചത്, നാണംകെട്ടവൾ
@cimavas
@cimavas 3 месяца назад
Asooya mootha sadanam. Oru kazhivum ellla. Cheevidupole chilaykkum
@sarithak6760
@sarithak6760 3 месяца назад
അവൻ്റെ ചെവിയുടെ കാര്യത്തിൽ തിരുമാനം ആയി 😂😂😂😂😂😂. നോറക്ക് ഇത്രയും അസൂയ യോ ജാസ്മിനെ പോടി ആണ് ഇവൾക്ക് 😂
@mirshadvaniyambalam5804
@mirshadvaniyambalam5804 3 месяца назад
ഒരു മനുഷ്യൻ മരുന്നിനു പോലും കാണാനില്ല, ഓരോ കോണ്ടെസ്റ്റെന്റ് വെളിയിൽ വരുമ്പോൾ ആൾകാർ വട്ടമിടലാണ്, ഇവളുടെ അടുത്ത് ഒരു ഈച്ച പോലും കാണുന്നില്ല 😮
@grateful5566
@grateful5566 3 месяца назад
Athin aval aarodum munkootti paranjit alla varunna, baaki ullavar filght time okke story ettaan varunath, pinne avark army grps okke indello
@sobhanakunju7499
@sobhanakunju7499 3 месяца назад
അങ്ങനെ പറയല്ലേ മുഖംമൂടി കാമുകൻ ഉണ്ടായിരുന്നു🤑
@saniyageo8599
@saniyageo8599 3 месяца назад
അസൂയ നോറ ഈ വിധം ആകുമ്പോൾ എല്ലാം പറയാൻ അവൾക് യോഗ്യത ഏറെ ആണ്.😂😅👌🏻
@shirazali9632
@shirazali9632 3 месяца назад
അവൻ പടിയായി പോണേനു പാവം ലീക് ബീരാൻ
@VaishnaviVaishu-w3r
@VaishnaviVaishu-w3r 3 месяца назад
ഡാ ചെക്കാ നിനക്ക് വേറെ ഒരു pennineyum കിട്ടിയില്ലേ 😊
@Roseroseeee860
@Roseroseeee860 3 месяца назад
ആദ്യമൊന്നും എനിയ്ക്കും ഈ കുട്ടിയെ ഇഷ്ടമില്ലാഞ്ഞു പക്ഷെ പിന്നീട് ഈ കുട്ടീടെ ഭാഗത്തുന്നു ചിന്തിച്ചപ്പോൾ എനിയ്ക്ക് സത്യത്തിൽ ഇവളിൽ അഭിമാനമാണ് തോന്നിയത്, ഈ കുട്ടിയെപറ്റി ഒരുപാട് മോശമൊന്നും പറയാനില്ല, പിന്നെ അച്ഛനെയും അമ്മയെയും വിട്ട് പോയി എന്ന കാരണമേയുള്ളു, അതിന് വ്യക്തമായ കാരണമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്, അല്ലാതെ ഒരിയ്ക്കലും ഒരു പെൺകുട്ടി അവളുടെ മാതാപിതാക്കളിൽ നി അകന്നുപോകില്ല, പോകാതെ പറ്റാത്ത പോകാൻ മറ്റൊരു ഇടാവുമില്ലാതെ വന്നപ്പോൾ ജീവിക്കാനുള്ള കൊതികൊണ്ട് നോറയും സ്വന്തം കാലിൽ നിൽക്കാൻ പോയി അതാവും ശരി നിവർത്തികേടുകൊണ്ട് മാതാപിതാക്കളെ വിട്ട് പോയതാവും, അല്ലേൽ മാതാപിതാക്കൾ ഈ കുട്ടിയെ അവളുടെ സങ്കടങ്ങളറിഞ്ഞു അന്നേ ചേർത്ത് നിർത്തണാരുന്നു, അവരത് ചെയ്തില്ല, പകരം അവരും വാശി കാണിച്ചു,,ഒരു മാതാപിതാക്കളും പെൺകുട്ടികളെ അവരുടെ ഇഷ്ടമില്ലാതെ അവരുടെ ആഗ്രഹങ്ങൾ നശിപ്പിച്ചും നിരസിച്ചും വിവാഹം എന്ന കുരുക്കിൽ പെടുത്തരുത്, നോറയെ 19 വയസുള്ളപ്പോൾ വീട്ടുകാർ കല്യാണം കഴിപ്പിച്ചുവിട്ടു അതെ പോലെ ആരുന്നു എന്റെയും വിവാഹം, പക്ഷെ നോറ തന്റേടത്തോടെ ആ കെട്ടെല്ലാം പൊട്ടിച്ചുകൊണ്ട് പുറത്തു വന്നു സ്വന്തം കാലിൽ ഉറച്ചു നിന്നോണ്ട് ജീവിക്കാൻ തീരുമാനിച്ചു, പക്ഷെ എല്ലാർക്കും അത് സാധിയ്ക്കില്ല, കാരണം ഒട്ടുമിയ്ക്കവർക്കും ആ കെട്ട് പൊട്ടിച്ചു പുറത്ത് വരാനുള്ള സാഹചര്യം ഉണ്ടാകില്ല, പിന്നീട് മരണം വരെയും അവിടെകിടന്നു ശ്വാസം മുട്ടി പിടയാനാണ് അവരുടെ വിധി ഈ എന്റെ ജീവിതവും അങ്ങനെതന്നെ, പക്ഷെ നോറ അന്ന് മറ്റെല്ലാം അവഗണിച്ചുകൊണ്ട് ബുദ്ധിപൂർവം ചിന്തിച്ചതുകൊണ്ടും ഇന്ന് സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു, മക്കളുടെ കാര്യത്തിൽ എല്ലാം മാതാപിതാക്കളുടെയും തീരുമാനങ്ങൾ ശരിയാകണമെന്നില്ല, അങ്ങനെ വരുമ്പോൾ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത് മക്കളാണ്, ചിലപ്പോൾ അവര് ജീവിതം മടുത്തു ഈ ഭൂമിയിൽ നിന്നും യാത്രയായെന്നുവരാം, അതുകൊണ്ട് പെൺകുട്ടികളുടെ ഇഷ്ടവും താല്പര്യവും മനസിലാക്കി ഭാവിയിൽ അവർക്ക് ദോഷങ്ങൾ സംഭവിയ്ക്കില്ലാത്ത തീരുമാനങ്ങൾ പെൺകുട്ടികളുമായി കൂടിച്ചേർന്നു ആലോചിച്ചു അവരുടെ ഭാവി ജീവിതതീരുമാനം ഓരോ മാതാപിതാക്കളും എടുക്കണം,
@preethadinesh7179
@preethadinesh7179 3 месяца назад
😢
@suharabisuharabi9708
@suharabisuharabi9708 3 месяца назад
Adyathey marriage aval kandethiya chekkan ayirine. Pinneyenthine Parentiney kuttam parayunnu.
@Roseroseeee860
@Roseroseeee860 3 месяца назад
@@suharabisuharabi9708 അവള് അവന്റെ കൂടെ ഇറങ്ങി പോയതാണോ
@rafinammonkallan
@rafinammonkallan 3 месяца назад
മോനെ നീ സൂക്ഷിച്ചോ.ഇപ്പൊ അത്രേ പറയാൻ ഉള്ളൂ
@ben-daaveed-j
@ben-daaveed-j 3 месяца назад
😂
@RyanPark-u8w
@RyanPark-u8w 3 месяца назад
അപ്പോൾ അതാണ് കാര്യം ബിഗ് ബോസ് വന്ന എല്ലാ സാധനങ്ങളും റീമാർക്ക് ഉള്ള ബാച്ചുകൾ ആണ് അല്ലേ
@abdulgafar7919
@abdulgafar7919 3 месяца назад
ബിഗ്ബോസിലേക്ക് എൻടി ആവണമെങ്കിൽ ഇതൊക്കെയാണ് മാനദണ്ഡം.എല്ലാരും ഒന്നിനൊന്ന് മെച്ചപ്പെട്ട ആൾക്കാരല്ലേ
@jaimyandrew8100
@jaimyandrew8100 3 месяца назад
Correct
@sajismart
@sajismart 3 месяца назад
ടാങ്ങോയിൽ ഉടനെ വരില്ലേ
@JosephDonelly262
@JosephDonelly262 3 месяца назад
Ninakku last two weeks vote cheytha enne venam parayaan. Absolutely such a jealous personality. Disappointed. Hugely disappointed 😐
@__fidbee__
@__fidbee__ 3 месяца назад
Norah❤❤❤ atleast she kept extreme loyalty to him
@ranjinisreeju9104
@ranjinisreeju9104 3 месяца назад
Nthaayalum jasminte pole kure thepp onnum illa athenne norante quality
@OmanaJoy-e2t
@OmanaJoy-e2t 3 месяца назад
Avante oru avasthaa orthittu chirivarunnu engineyaa sahikkunne ivalkku 4 kayyundayalum thikayillaa
@sanju8281
@sanju8281 3 месяца назад
Ivan valla life time sickness Matto undo or mukam pazhuth cheenj irikkano...😂 riyas saleeminte oru side cut
@aneeshkumarsugathan8240
@aneeshkumarsugathan8240 3 месяца назад
Avan aareyo pedikkunnu maskman
@shakkirsss932
@shakkirsss932 3 месяца назад
ജിന്റോ pr ആണെങ്കി നീ അവിടെ നിന്നത് കൊടുത്തിട്ട് ആണെന്നാണ് കരക്കമ്പി... അങ്ങനെ ഞങ്ങൾ വിശ്വസിക്കണോ...
@renjith1272
@renjith1272 3 месяца назад
രണ്ടു വർഷമായി വല്ലവന്റെയും കൂടെ നടക്കുന്നവൾക്കു കുടുംബ പ്രേക്ഷകർ വോട്ട് തരണം..... കൊള്ളാം മോളെ ❤അവന്റെ വിധി
@mayamanilal5409
@mayamanilal5409 3 месяца назад
നല്ല best സ്വഭാവം തന്നെ, ഇവളുടെ വീട്ടിൽ പിന്നെങ്ങനെ കയറും ബാപ്പ
@RahulRaj-uu4hp
@RahulRaj-uu4hp 3 месяца назад
2 varsham aayitt relationship aanennalle paranjath.. Enikk angne aan manasilayath
@valsalakollarickal7421
@valsalakollarickal7421 3 месяца назад
നോറെ മോളെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുക.. വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നത് അത്ര സുഖമുള്ള ഏർപ്പാട് അല്ല.. ഈ വന്ന കാലം ആരെ വിശ്വസിക്കരുത് എപ്പോഴും മാസ്ക് വെക്കുന്നതുകൊണ്ട് എന്താ എന്ന് പിടികിട്ടുന്നില്ല.. ആരെയും face കാണിക്കാതെ.. നോറ നല്ല കുട്ടി bb യിൽ വന്ന് ഒറ്റക്ക് നിന്ന് കളിച്ച norah spr ❤️
@sasikumarsasikumar3786
@sasikumarsasikumar3786 3 месяца назад
കേരളം മൊത്തം pr വർക്കോ ഇവൾക്ക് ഉണ്ടാകും tango ആയതുകൊണ്ട്
@SadathManghat
@SadathManghat 3 месяца назад
Vedi
@Dubai_mallu_couples
@Dubai_mallu_couples 3 месяца назад
Ini enthina oru kalyanam😮 4 yr orumichanenn
@fozen_brawl
@fozen_brawl 3 месяца назад
Jinro❤️🔥Jinro❤️🔥Jinro❤️🔥Jinro❤️🔥Jinro❤️🔥Jinro❤️🔥Jinro❤️🔥Jinro❤️🔥Jinro❤️🔥Jinro❤️🔥njan pr onnum alla bb kand istayatha 😌🔥🔥🔥
@akshayacv1206
@akshayacv1206 3 месяца назад
ആദ്യം ഒക്കെ ചീവീട് പോലെ ആയിരുന്നു വെറുപ്പിക്കൽ
@sanju8281
@sanju8281 3 месяца назад
Ivan avale kettan onnm ponilla kurach kalam kalikkanam that's all ....randy perem enik personal atiya 😅
@firosbabu1777
@firosbabu1777 3 месяца назад
ഉളുപ്പൂണ്ടൊ ???
@muhammedjabir.j1294
@muhammedjabir.j1294 3 месяца назад
My advice: Veli chaadiya pashu kol. Kond maranam. വേലി ചാടിയ പശു കോല് കൊണ്ട് മരണം He is only one person who looks on your money from bigg boss. Note : past background of a person before living with him is a prime factor. 🙏 RIP
@Saabji-h6s
@Saabji-h6s 3 месяца назад
വാടക വണ്ടി ആണോ ഡിക്കി തുറക്കാൻ അറിയാഞ്ഞിട്ടാണോ. ? എന്തായാലും നോറയുടെ കൂട്ടുകാരൻ അല്ലെ. ഇതിലും വലുത് വേറെ എന്ത് വരാൻ
@RaeesghaniKeedakkaatt-jl5xn
@RaeesghaniKeedakkaatt-jl5xn 3 месяца назад
ഇവനെന്താ മുഖം കാണിക്കാത്തത്?? രഹസ്യ കാമുകൻ ആണോ 🙄🙄🙄
@machan2988
@machan2988 3 месяца назад
Plan cheithatt poyaval aanu... Ee thalam vidune🤣🤣🤣
@SherinSulthan
@SherinSulthan 3 месяца назад
Koriyan drama kullathi
@anittasebastain4579
@anittasebastain4579 3 месяца назад
Iyal entha mask vach face kodukkathe nadakkunne
@Tozkidoz
@Tozkidoz 3 месяца назад
Avane thane urappila kalyanam nadakumo elayo enne... Athu kondavaam mask edal😅
@raziyavu
@raziyavu 3 месяца назад
Kurech soyram Kittaan aakum..allel evide poyalum media purake odulo..😅
@shahina4669
@shahina4669 3 месяца назад
ഇവന് ഫേസ് കാണിച്ചാൽ എന്താ😂😂
@sabitharejith-ts7ij
@sabitharejith-ts7ij 3 месяца назад
ഇനി എന്ത് കല്യാണം
@RekhamolKarunakaran-dv3cv
@RekhamolKarunakaran-dv3cv 3 месяца назад
ഇതിന്റെ ഒച്ച അവൻ എത്ര കാലം സഹിക്കും.. ഇവന് കൊറോണ ആണോ
@RekhamolKarunakaran-dv3cv
@RekhamolKarunakaran-dv3cv 3 месяца назад
അവന് എന്തോ ഒരു നാണക്കേട് പോലെ ആണല്ലോ 😂😂
@sabitharejith-ts7ij
@sabitharejith-ts7ij 3 месяца назад
@@RekhamolKarunakaran-dv3cv സത്യം 😂😂😂
@sarithak6760
@sarithak6760 3 месяца назад
എല്ലാം കഴിഞ്ഞു
@shafasmk134
@shafasmk134 3 месяца назад
ഇനി എന്തിന് കല്ലിയാണം നാണം കെട്ടവൻ കെട്ടവൾ
@Mejo791
@Mejo791 3 месяца назад
ഇവൻ പിടികിട്ടാപ്പുള്ളി ആണോ.... എപ്പഴും മുഖം മറച്ചു നടക്കുന്നത് എന്താ ?
@SalmaBasheer-fc7ml
@SalmaBasheer-fc7ml 3 месяца назад
Jasmine parayunna nora nee oruthante koodeyallee kazhyunne kalyanam polum kazhikkadhe
@safamarva9191
@safamarva9191 3 месяца назад
ഇവളുടെ മുൻ ഭർത്താവ് വിഡിയോയിൽ പറഞ്ഞിരുന്നു. ഇവൾ വീട് വാങ്ങിയതിനെ പറ്റി സോഷ്യൽ മീഡിയ യിൽ നിന്ന് കാര്യമായിട്ട് ഒരു വരുമാനമോന്നില്ലാത്ത നേരത്താണ് അവൾ വീട് വാങ്ങിയത് എന്ന് അവൾക്ക് എവിടെ നിന്നാണ് കാശ് എന്ന് അയാൾ ചോദിച്ചിരുന്നു. ഇപ്പൊ പിടി കിട്ടി 😂😂
Далее
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 28 млн
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 28 млн