Oil apply cheythitt ath oru tissue use cheythu wipe cheythittu facewash/scrub use cheythal kurachudi nannayit oil pogum face ll ninnu...pine oil apply cheyuna time thanney tissue use cheyth eyes clean cheythal makeup removal easy avum..
ശിവ കുട്ടി എനിക്ക് താങ്ങാൻ പറ്റാത്ത സങ്കടം വരുമ്പോൾ ഞാൻ ശിവ കുട്ടിയുടെ കാക്ക യുടെ കഥ പറയുന്ന വീഡിയോ കാണും അപ്പോൾ ഒരു സന്തോഷം തോന്നും എന്റെ മോളുടെ കൂടെ ശിവയും അമ്മയും മുടിയനും കൂടി നിന്ന് ഫോട്ടോ എടുത്തത് എന്റെ കയ്യിൽ ഉണ്ട് എന്റെ മോൾ കാക്കനാട് വർക്ക് ചെയ്ത പ്പോൾ എടുത്തതാണ് എന്റെ ആൽബത്തിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ശിവ കുട്ടി മിടുക്കി ആവട്ടെ എല്ലാ പ്രാർത്ഥന യും ഉണ്ടവും ❤
Excellent vlog shivani amazing well enjoyed uppum mulakum episodes very smooth and super custuemr was amazing all the vry for carrer dear keep going stay blessed 😍😍❤️🙏🏻
Hey Shivani, loved the vlog! Just wanted to mention that walnut scrubs can cause microtears in the skin. It might be better to switch to a gentler exfoliant for safer and smoother results.