Тёмный

ഇതാണ് കാറ്ററിംഗ്കാരുടെ ചിക്കൻ കറികളിൽ ചേർക്കുന്ന രുചിയുടെ സീക്രട്ട് പൗഡർ | Perfect Chicken Masala 

Anithas Tastycorner
Подписаться 207 тыс.
Просмотров 80 тыс.
50% 1

Today we are doing garam masala powder recipe. It is very easy to prepare. if you make like this you will get the currys with the same taste as catering recipes. now showing this for one month.
ingredients
fennelseed -4tbsp
coriander -3tbsp
cuminseeds-1sp
pepper-2tbsp
cardamom-2tbsp
star anise-3nos
bayleaf-3nos
dry chilly-15nos
mace-1no
cinnamon-3pc
cloves-1sp
curryleaves
popyseeds-2tbsp
cashews-20nos
All ingredients to be fried in small flame. Its for one month use.
#chickenmasalarecipe
#hometomadechickenmasala
#howtomakechickenmasalaathome
#anithastastycorner
#keralastylechickenmasalarecipe
#homemadechickenmasalapowderrecipe
#chickenmasalapowder
#chickenmasalapowderrecipeinmalayalam
#homemadechickenmasalapowderrecipeinmalayalam
#chickenmasalapowderrecipeathome
#perfectchickenmasala
#currymalayalam
#cookingmalayalam
Measuring cups purchase link in flipkart
ekaro.in/enkr20221217s18835937
Silver kadhai purchase link
ekaro.in/enkr20221217s18835381
Hawkins stir pan
ekaro.in/enkr20221217s18835354
Prestiage tawa purchase link
ekaro.in/enkr20221217s18835319
Cereamic bowl purchase link
ekaro.in/enkr20221217s18835294
Stain less steal kadai purchase link
ekaro.in/enkr20221217s18835270
Appa kallu purchase link
ekaro.in/enkr20221217s18835249
Pigeion stainless steal Essentials purchase link
ekaro.in/enkr20221217s18835225
Appa chembu purchase link
ekaro.in/enkr20221217s18835075
Pigeion pressure cooker
ekaro.in/enkr20221217s18835170
Appachatti purchase link in Flipkart
ekaro.in/enkr20221217s18830174
Spoons Purchase link
ekaro.in/enkr20221217s18831254
Serving Bowl Purchase link
ekaro.in/enkr20221217s18831283
ഇതാണ് കാറ്ററിംഗ്കാരുടെ ചിക്കൻ കറികളിൽ ചേർക്കുന്ന രുചിയുടെ സീക്രട്ട് പൗഡർ | Perfect Chicken Masala

Опубликовано:

 

7 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 299   
@Anithastastycorner
@Anithastastycorner Год назад
ഹായ് കൂട്ടുകാരെ 🥰🙏 ഞാൻ ഇന്ന് കാണിച്ചിട്ടുള്ള വീഡിയോ നിങ്ങൾ ക്കെല്ലാവര്ക്കും വളരെ ഉപകാരം ആണ് ഇന്ന് നമ്മൾ വീഡിയോ യിൽ കാണിച്ചിരിക്കുന്ന അളവുകൾ വച്ചു ഒരു മാസത്തേക്ക് ഉള്ള മസാല ഉണ്ടാകും ഇനി ചിക്കൻ വാങ്ങുമ്പോൾ ഈ മസാല ചേർത്ത് വേണം തയ്യാറാക്കാൻ എരിവ് കൂടുതൽ വേണമെന്നുള്ളവർ കുറച്ചു കൂടി മുളക് പൊടി ചേർക്കാം 2 കെജി ചിക്കന് 5 ടെബിൾ മസാല മതിയാകും പിന്നെ നമ്മുടെ ഗ്രേവി അവസാനം ചേർക്കാം ഈ മസാല ചേർത്ത കറി ഉടൻ അപ്‌ലോഡ് ചെയ്യാം നമ്മുടെ വീട്ടിൽ ചെയ്യുന്ന മസാല ചേർത്ത ഏതൊരു കറിയിലും ഈ മസാല ഉപയോഗിക്കാം അളവുകൾ തെറ്റിപ്പോകാതിരിക്കാൻ വീഡിയോ സ്കിപ് ചെയ്യാതെ മുഴുവൻ കാണുക എന്ന് ഓർത്തിരി ഇഷ്ടത്തോടെ അനിതേച്ചി 🥰🥰😍🥰❤❤❤❤❤❤❤❤❤
@ASOOSMIX1
@ASOOSMIX1 Год назад
🥰👍ഞാൻ ഉണ്ടാക്കി നോക്കും ചേച്ചി
@FNM774
@FNM774 Год назад
Chechi 👍
@suryasuryasurya5831
@suryasuryasurya5831 Год назад
മുഴുവനും കണ്ടു ഇഷ്ടമായി വീഡിയോ 👍🏻👍🏻മസാലക്കൂട്ട് 👍🏻
@mrsr9530
@mrsr9530 Год назад
ഒക്കെ ചേച്ചി
@sherlybabu8657
@sherlybabu8657 9 месяцев назад
താങ്ക്സ്
@vinivini7599
@vinivini7599 Год назад
പലരും Secrect പറയാൻ മടിക്കും. പക്ഷേ ഇതൊക്കെ പറയാൻ കാണിച്ച ചേച്ചിയുടെ ആ വലിയ മനസ്സിന് ഒരു പാട് നന്ദി.
@Anithastastycorner
@Anithastastycorner Год назад
താങ്ക്സ് മോളേ 🥰🙏
@StorieZ_at_Home330
@StorieZ_at_Home330 Год назад
വളരെ വിശദമായി തന്നെ എല്ലാം പറഞ്ഞു തന്നു,എല്ലാവർക്കും ഉപകാരപ്പെടുന്ന perfect മസാല കൂട്ട്👌🥰.
@arjunm.m12
@arjunm.m12 Год назад
Thanks chechi ❤️❤️
@Homelymealcourt
@Homelymealcourt Год назад
Very useful share dear anithechi 🥰🙏🙏thanku😍🙏
@divyatu6849
@divyatu6849 Год назад
good video.thank you for giving a detailed explanation.👌
@ShibisOwn
@ShibisOwn Год назад
ചേച്ചി ഒത്തിരി ഉപകാരമുള്ള വീഡിയോ👍 ഇത്രയും വിശദമായി മസാല പൗഡർ തയ്യാറാക്കുന്നത് വേറെ ആരും പറഞ്ഞു തന്നിട്ടില്ല👍
@Anithastastycorner
@Anithastastycorner Год назад
മോളേ 🥰🥰🥰🙏
@omanamohan7211
@omanamohan7211 Год назад
Thanks for shareing very use full vedio...
@geethushajushaju5577
@geethushajushaju5577 Год назад
Chechi super masala kootu nanayitundu
@entekitchen
@entekitchen Год назад
Useful aaya vdo. Thanks for sharing dear
@fourrts7
@fourrts7 Год назад
ഇനി ഈ മസാല ക്കൂട്ട് ഉണ്ടാക്കിയിട്ട് തന്നെ കാര്യം 🌹👌നല്ല വീഡിയോ
@mrschefsavithri
@mrschefsavithri Год назад
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ 👌
@Deepfantasy7
@Deepfantasy7 Год назад
Valare useful vdo anu chechi👌🥰
@fidaskitchen2014
@fidaskitchen2014 Год назад
Valare vyakthamakki alavugaleppattiyokke paranjuthannuttoo ingane undakkiyal namukk karigalil pettenn idanpattum👌👌😍
@SheRoutes
@SheRoutes Год назад
Useful video chechi 👍
@jasminsworld196
@jasminsworld196 Год назад
ഇത് ഉപകാരം ഉള്ള വീഡിയോ ആണ്. എല്ലാ വീട്ടമ്മ മാർക്കും ♥️
@tgreghunathen8146
@tgreghunathen8146 2 месяца назад
Good Chicken മസാല വ്യത്യസ്തമായ ഒരു കൂട്ടായി കാണുന്നതിൽ valare santhosham ഉണ്ട് Good നന്നായിരിക്കുന്നു.Try cheythu നോക്കാം.
@Anithastastycorner
@Anithastastycorner 2 месяца назад
സന്തോഷം 😍😍😍😍
@unnysshoots5206
@unnysshoots5206 Год назад
സെക്രെട് മസാല സൂപ്പർ..ഇതുണ്ടാക്കാൻ ഒരുപാട് വ്യഞ്ജനങ്ങൾ വേണ്ടി വരുമല്ലോ..
@bilbybilby9593
@bilbybilby9593 Год назад
ഒരുപാട് വൈകിയാണ് ഞാൻ അനിതേച്ചിയുടെ യൂട്യൂബ് ചാനൽ കാണാൻ തുടങ്ങിയത് പക്ഷെ ഇപ്പോൾ ഞാൻ ചേച്ചിയുടെ ആരാധികയാണ് Kട്ടോ love you chechi ❤️❤️❤️❤️❤️❤️❤️❤️❤️❤️
@Anithastastycorner
@Anithastastycorner Год назад
താങ്ക്സ് മോളേ ഒരുപാട് സന്തോഷമായിട്ടോ മോളേ 🥰🥰🙏
@sajithasino4475
@sajithasino4475 Год назад
ഞാനും... ഇപ്പോൾ കടുത്ത ആരാധിക യാണ്.... ഇന്ന് ചിക്കെൻ ബിരിയാണി ഉണ്ടാക്കി... കാറ്ററിങ് സ്പെഷ്യൽ ചിക്കൻ ബിരിയാണി... പൊട്ടിക്കാൻ പോണുള്ളൂ 😍😍
@AnuLivingVids
@AnuLivingVids Год назад
ചിക്കൻ മസാല അടിപൊളിയായിട്ടുണ്ട് ചേച്ചി👌👌 തീർച്ചയായും ഇതു പോലെ തയ്യാറാക്കി നോക്കും 👍👍
@Anithastastycorner
@Anithastastycorner Год назад
Anumole 🥰🥰🥰🙏🏼 Othiri thanks 🥰
@shahidaet9269
@shahidaet9269 Год назад
Thank you chechi 😍♥️♥️ ഈ ചിക്കൻ മസാല ഉണ്ടാക്കാം 👍 insha allah
@Anithastastycorner
@Anithastastycorner Год назад
താങ്ക്സ് മോളേ 🥰
@rubymathew1897
@rubymathew1897 Год назад
Great👌
@zayanbaby2022
@zayanbaby2022 Год назад
Usefull video Anithechi 🥰
@bhadhrasree5163
@bhadhrasree5163 Год назад
കൊള്ളാം അടിപൊളി 👌👌👌👌👌👌👌👌👌👌♥️🥰
@rasiyaabu337
@rasiyaabu337 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ♥️👌👌 thanks
@Anithastastycorner
@Anithastastycorner Год назад
മോളേ 🥰🥰
@ajitharajan8076
@ajitharajan8076 Год назад
നല്ല ഉപകാരമുള്ള വീഡിയോകൾ എല്ലാം സൂപ്പർ Thanks
@Anithastastycorner
@Anithastastycorner Год назад
താങ്ക്സ് ഡിയർ 🥰q
@jessygeorge3180
@jessygeorge3180 Год назад
കൊള്ളാല്ലോ സംഭവം try chayam
@Anithastastycorner
@Anithastastycorner Год назад
Jessy🥰🥰
@aneeshkumar5506
@aneeshkumar5506 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ ചേച്ചികുട്ടീീീീ.🥰👌👏🙌
@Anithastastycorner
@Anithastastycorner Год назад
മോനെ ഒത്തിരി താങ്ക്സ് 🥰🥰🙏🏼
@avtobs2784
@avtobs2784 Год назад
Good work
@ajowayne
@ajowayne Год назад
Perfect chicken recipe 👌
@steffyvibin9628
@steffyvibin9628 Год назад
Thanku ❤️
@Anithastastycorner
@Anithastastycorner Год назад
താങ്ക്സ് മോളെ
@Shalusworldshalumon
@Shalusworldshalumon Год назад
Good വീഡിയോ 👍🏻
@aiswaryamahipalan8636
@aiswaryamahipalan8636 Год назад
Adipoli masalapodi Enike takolathinte ullilulla kuru kalayanam ennu ariyillayirunu thanks chechi
@Anithastastycorner
@Anithastastycorner Год назад
മോളെ 🥰🥰🥰🙏
@rakeshr4896
@rakeshr4896 Год назад
Nalla recipe👍👍👍
@Anithastastycorner
@Anithastastycorner Год назад
രാകു 🥰🥰🙏
@KokoBakeOfficial
@KokoBakeOfficial Год назад
നല്ല ഉബകരമുള്ള വീഡിയോ 👍🏻👍🏻
@Anithastastycorner
@Anithastastycorner Год назад
താങ്ക്സ് മോളേ 🥰
@DileepKumar-of4vn
@DileepKumar-of4vn Год назад
കൊള്ളാം ചിക്കൻ മസാല പൌഡർ 👌👌👌👌👌
@Anithastastycorner
@Anithastastycorner Год назад
🥰🙏
@abishanu2575
@abishanu2575 Год назад
Arum paranju tharatha karyamaanu Thanks chechi
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰
@shynothomas2909
@shynothomas2909 11 месяцев назад
Well prepared
@Anithastastycorner
@Anithastastycorner 11 месяцев назад
🥰🥰🥰
@evergreen3277
@evergreen3277 Год назад
Nalloru arivanu oro vedio lum thank you chechi
@Anithastastycorner
@Anithastastycorner Год назад
Ok mole 🥰🥰🙏🏼
@Naizakannurkitchen
@Naizakannurkitchen Год назад
ചേച്ചീ നല്ല ഉപകാരം ഉള്ള വീഡിയോ 🥰👍
@Anithastastycorner
@Anithastastycorner Год назад
താങ്ക്സ് അസു 🥰
@shynothomas2909
@shynothomas2909 Год назад
I will definitely make this anitha, when i make i will add this proportion
@Anithastastycorner
@Anithastastycorner Год назад
Teacher 🥰
@abdulsameeh7260
@abdulsameeh7260 Год назад
👌👌👌
@FNMcookings
@FNMcookings Год назад
അനിതേച്ചി🥰 ഈ ചിക്കൻ മസാല പൗഡർ വെച്ച് ചിക്കൻ കറി ഉണ്ടാക്കുന്ന വീഡിയോ ഇടണേ. വീഡിയോക്ക് വേണ്ടി വെയ്റ്റിങ് ആണേ ചേച്ചി
@DileepKumar-of4vn
@DileepKumar-of4vn Год назад
എല്ലാ ഐടാഞാകും സൂപ്പർ 🌹👌
@Anithastastycorner
@Anithastastycorner Год назад
😍🙏
@kcm4554
@kcm4554 Год назад
Unique knowledge of excellent spices preparation. Very nice....wow superb 👌.
@Anithastastycorner
@Anithastastycorner Год назад
Thanks dear 🥰🥰😍🙏
@kcm4554
@kcm4554 Год назад
@anithastastycorner Indeed Anitha you the most lovely beautiful alrounder 🏆 charming attractive lovable woman champion of all types house hold works & a perfect house wife....thank you so much ❤️ 😀 😊 🥰💐🌹⚘️🙏💗.
@Anithastastycorner
@Anithastastycorner Год назад
Thanks dear 🥰
@kcm4554
@kcm4554 Год назад
@@Anithastastycorner So sweet of you ❤️ 💕 💗🌹💋😍💚.
@tinkymol9696
@tinkymol9696 Год назад
Super chechi 👌👌👌👌
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰q
@soosentu1047
@soosentu1047 Год назад
Super anu chechi
@Anithastastycorner
@Anithastastycorner Год назад
Thanks mole 🥰
@shynovayalil3439
@shynovayalil3439 Год назад
I will make this anitha
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰
@niranjanniranju3096
@niranjanniranju3096 Год назад
Kathirikkunnu chechiii ❤️
@Anithastastycorner
@Anithastastycorner Год назад
മോളേ 🥰🥰🥰
@asnaachnoos4481
@asnaachnoos4481 Год назад
Insha allah innaanu ee chanel kaanunnath catering appam. Angane chanalil kayari otthiri ishttamasyi avatharanam ente sistersinum share cheythu in insha allah undaakkanam oaroannaayi 👍👍 ❤❤❤
@Anithastastycorner
@Anithastastycorner Год назад
താങ്ക്സ് മോളെ ഒരുപാടു സന്തോഷം 🥰🥰
@happydaywithdhanya
@happydaywithdhanya Год назад
Polichallo ee chicken masala
@Anithastastycorner
@Anithastastycorner Год назад
താങ്ക്സ് മോളേ 🥰🥰🥰
@VinayasWorld
@VinayasWorld Год назад
നല്ല ഒരു മസാലപ്പൊടിയുടെ റെസിപ്പി അടിപൊളിയായിട്ടുണ്ട് ചേച്ചി ചേച്ചിയുടെ അവതരണം കൂടിയായപ്പോൾ പൊളിച്ചു 👍👍👍
@Anithastastycorner
@Anithastastycorner Год назад
മോളെ 🥰🥰🥰
@Journey2Tales
@Journey2Tales Год назад
Thanku for the secret recepie
@Anithastastycorner
@Anithastastycorner Год назад
Most welcome 😊
@delfijoji8478
@delfijoji8478 Год назад
Yhanku chechi
@Anithastastycorner
@Anithastastycorner Год назад
മോളേ 🥰🥰
@chandruchandra02
@chandruchandra02 Год назад
👍🏻👍🏻❤️❤️super
@Anithastastycorner
@Anithastastycorner Год назад
Thank you 👍
@DEEPTHYS-WORLD
@DEEPTHYS-WORLD Год назад
👍👍👍👍
@sophyjohn1218
@sophyjohn1218 Год назад
👌😍
@ashoksunilashoksunil1214
@ashoksunilashoksunil1214 10 месяцев назад
👍
@solybiju7916
@solybiju7916 Год назад
What is that foipiece seed
@gowrisfamilykitchen1678
@gowrisfamilykitchen1678 Год назад
Takkolathintey ullil kuruvullad sradhichadeyilla👌👌🥰
@Sanaljith
@Sanaljith 5 дней назад
👍
@Anithastastycorner
@Anithastastycorner 5 дней назад
💞💞💞😍
@chinnuchunnu4583
@chinnuchunnu4583 Год назад
പെട്ടെന്ന് ആകട്ടെ
@Anithastastycorner
@Anithastastycorner Год назад
ചിന്നു 🥰🥰🥰🥰
@FNM774
@FNM774 Год назад
Chicken masala powder ini veetil thayarakkalle chechi
@vineethagopakumar3816
@vineethagopakumar3816 Год назад
👍🏻👌🏻
@Anithastastycorner
@Anithastastycorner Год назад
Thanks mole 🥰
@lachusma3877
@lachusma3877 Год назад
Waiting
@annakuriakose9127
@annakuriakose9127 Год назад
Christmas adichupolikam keto chechymmayude ruchikootukalumayi🥰
@Mtracky...
@Mtracky... Год назад
കാണുന്നു ചേച്ചി 🥰🥰
@Anithastastycorner
@Anithastastycorner Год назад
താങ്ക്സ് മോളെ 🥰🥰🥰🙏
@chandrantchandranthuruthyi5375
Nice video
@Anithastastycorner
@Anithastastycorner Год назад
Thanks🥰🥰🥰
@cpsvalleyoflove
@cpsvalleyoflove Год назад
വീണ്ടും കൊതിപ്പിച്ചു 🎉
@harithamediavision
@harithamediavision Год назад
😍😍😍
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰
@fathimakottikulam4550
@fathimakottikulam4550 Год назад
വളരെ നല്ല വീഡിയോ
@ushamanitr7360
@ushamanitr7360 Год назад
സൂപ്പർ
@Anithastastycorner
@Anithastastycorner Год назад
🥰🥰🙏🏼
@mymoonaazeez6116
@mymoonaazeez6116 Год назад
Obseed endan manassilailla
@Anithastastycorner
@Anithastastycorner Год назад
@mymoonaazeez6116 Poppy seed
@SheRoutes
@SheRoutes Год назад
Chechi waiting 🥰🥰
@Anithastastycorner
@Anithastastycorner Год назад
താങ്ക്സ് മോളെ 🥰🥰
@hafzaalsam6490
@hafzaalsam6490 Год назад
Madam ee pan ethu brand annu..cuteee pan🥰
@Anithastastycorner
@Anithastastycorner Год назад
ഞാൻ ekm ബിസ്മി യിൽ നിന്നും വാങ്ങിയതാ ഡിയർ 🥰
@bindujoseph7401
@bindujoseph7401 Год назад
Hi chechi.... Thank u for this..... Chechi 1 kilo chicken nil e powder erhra spoon cherkanam.... Etinne kode garam masala yum cherkannoo
@Anithastastycorner
@Anithastastycorner Год назад
വേണ്ട
@bindujoseph7401
@bindujoseph7401 Год назад
Chechi.... Ethra spoon cherkanam koodi parayammo
@rainbowchannel6198
@rainbowchannel6198 11 месяцев назад
@Anithastastycorner
@Anithastastycorner 11 месяцев назад
🥰🥰🥰🥰
@DileepKumar-of4vn
@DileepKumar-of4vn Год назад
ലോട്ട് താങ്ക്സ് മാഡം 🌹👌
@Anithastastycorner
@Anithastastycorner Год назад
ഞാൻ അനിത എല്ലാരും അനിതേച്ചി എണ്ണ വിളിക്കുന്നെ അങ്ങനെ വിളിച്ചോളൂ 🙏😍
@bilbybilby9593
@bilbybilby9593 Год назад
അനിതേച്ചി🥰🥰🥰
@Anithastastycorner
@Anithastastycorner Год назад
മോളേ 🥰🥰🥰🥰🥰🥰🙏
@DileepKumar-of4vn
@DileepKumar-of4vn Год назад
ഞാൻ ഈ അടുത്ത ഈ ചാനൽ കണ്ടതു ലോട്ട് താങ്ക്സ് 🌹🌹🌹🌹👌
@Anithastastycorner
@Anithastastycorner Год назад
Thanks dear താങ്കൾ തരുന്ന സപ്പോർട്ടിനും സ്നേഹ ത്തിനും 🥰🥰🙏🏼
@lakshmi1120-
@lakshmi1120- Год назад
Supr ❤
@Anithastastycorner
@Anithastastycorner Год назад
🥰🥰
@sarithamanoj1679
@sarithamanoj1679 Год назад
🙏🥰🥰🥰🙏
@DileepKumar-of4vn
@DileepKumar-of4vn Год назад
വെരി നൈസ് 👌👌👌👌
@Anithastastycorner
@Anithastastycorner Год назад
🥰🙏
@santhinikumar1917
@santhinikumar1917 Год назад
Poppy seed annal anthane cus cus ano.please reply
@Anithastastycorner
@Anithastastycorner Год назад
അതെ ❤ ഡിയർ
@aneeshiaanu2413
@aneeshiaanu2413 Год назад
Chechi kaskash balck use chayamo ,juiceil oke edunath ale
@Anithastastycorner
@Anithastastycorner Год назад
എൻ്റെ പൊന്നെ ചതിക്കല്ലേ മസാല കടകളിൽ വാങ്ങാൻ കിട്ടും പോപ്പി സീഡ് ok
@aneeshiaanu2413
@aneeshiaanu2413 Год назад
@@Anithastastycorner 🤣oke thanq chechi
@Anithastastycorner
@Anithastastycorner Год назад
താങ്ക്സ് മോളെ 🥰🥰🥰
@user-oh1sm3lv5d
@user-oh1sm3lv5d 9 месяцев назад
Chechi masalapowder recipe sale cheyan kazhiyumo njangalku cheryoru repacking bissness unde athokonde chodhichadanu
@Anithastastycorner
@Anithastastycorner 9 месяцев назад
തീർച്ചയായും ചെയ്യാം മോളെ 🙏🏼😍😍
@Anithastastycorner
@Anithastastycorner 9 месяцев назад
അളവുകൾ കൂട്ടി എടുത്താൽ mathitto
@user-oh1sm3lv5d
@user-oh1sm3lv5d 9 месяцев назад
Thak you chechi
@priyajoji6475
@priyajoji6475 Год назад
Kashmiri mulkkinu pakaram kashmiri chilly powder use cheyamo
@Anithastastycorner
@Anithastastycorner Год назад
Aaa മോളെ ചേർക്കാം
@priyajoji6475
@priyajoji6475 Год назад
Ethra cherkkandi verum onnu parayumo
@pscexamrankfile1931
@pscexamrankfile1931 Год назад
Cheachi manga achar edunna video undo undenkil link tharamo please
@Anithastastycorner
@Anithastastycorner Год назад
കഴിഞ്ഞ ദിവസം ഇട്ടിരുന്നു mole
@Anithastastycorner
@Anithastastycorner Год назад
വീണ്ടും ഇടാം മോളേ 🥰
@susanpradeep350
@susanpradeep350 Год назад
Hai Anitha
@Anithastastycorner
@Anithastastycorner Год назад
എന്തോ 🥰🥰🥰🥰🙏🏼
@rakhyreji9891
@rakhyreji9891 Год назад
Chechii chicken curry vekumpol bakki podikalude kude ethu 1 spoon chertha mathiyo. Angane cherthal spices nte over kuthalo kayippo kanuvo over ayittu masala kudumpol
@Anithastastycorner
@Anithastastycorner Год назад
മോളെ ഒരു കിലോ ചിക്കന് ഒരു രണ്ടു ടേബിൾ സ്പൂൺ എടുത്താൽ മതിയാകും ഒരു സ്പൂൺ അളവിൽ മുളകുപൊടി അര സ്പൂൺ അളവിലെ കുരുമുളകുപൊടി അര സ്പൂൺ പെരുംജീരകപ്പൊടി ഇത്രയും മതിയാകും ഒരു കിലോ ചിക്കൻ
@ashagnair8647
@ashagnair8647 5 месяцев назад
Chechi ithu ethranal kedukoodatghe irikkum
@Anithastastycorner
@Anithastastycorner 5 месяцев назад
Varsham sookshikkam
@shamnamohammed6141
@shamnamohammed6141 2 месяца назад
Chechi poppy seeds pakaram vere endhengilum add cheyyamo?
@Anithastastycorner
@Anithastastycorner 2 месяца назад
Athozhivskkikko mole 😍
@pushpagovind4281
@pushpagovind4281 Год назад
Gram alavu parayamo
@Anithastastycorner
@Anithastastycorner Год назад
Table spoon 15 ml gm Spoon 10 gram
@ratheeshvettath5190
@ratheeshvettath5190 Год назад
സൂപ്പർ. ഈ മസാല വച്ച് ചിക്കൻ കറി കാണിക്കാമോ?
@Anithastastycorner
@Anithastastycorner Год назад
kanikkam aduthu thanne
@indhuvs9103
@indhuvs9103 5 месяцев назад
ചേച്ചി fish Masala Powder ഉണ്ടാക്കുന്നത് പറഞ്ഞു തരുമോ.
@Anithastastycorner
@Anithastastycorner 5 месяцев назад
തരാം മോളെ 😍😍😍
@paaathupaaachu2799
@paaathupaaachu2799 Год назад
Chechy...oru seed paranjille...athinte name onn yezhuthi kaanikkumo...ath yenthaann manassilayilla
@Anithastastycorner
@Anithastastycorner Год назад
പോപ്പി seed കശ കശ
@lajithamanikandan6457
@lajithamanikandan6457 Год назад
ചേച്ചി ഞാനും ഉണ്ടാക്കും. veg മസാല, രസം പൗഡർ, ഫിഷ് മസാല, ബിരിയാണി മസാല ഉണ്ടാക്കോ
@Anithastastycorner
@Anithastastycorner Год назад
വീഡിയോ und
@safeeraafsal3574
@safeeraafsal3574 Год назад
Adipoli 👍👍👍
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰🙏
@ramseenaramsi5024
@ramseenaramsi5024 Год назад
Ethu kure divassam vekkan pattumo
@Anithastastycorner
@Anithastastycorner Год назад
Pattum❤
@dream-pm4gg
@dream-pm4gg 10 месяцев назад
Copee seed എന്താ
@Anithastastycorner
@Anithastastycorner 10 месяцев назад
Poppy സീഡ് കശാ കശാ
@aadhishanker5473
@aadhishanker5473 Год назад
Kurchu kuduthal undakan ingredients parayamo business start chayana
@Anithastastycorner
@Anithastastycorner Год назад
Ethellam kootti eduthal mathi 👍
@yesudasc9973
@yesudasc9973 10 месяцев назад
Poppyseedendane
@Anithastastycorner
@Anithastastycorner 10 месяцев назад
കശ കശ വാങ്ങാൻ കിട്ടും മസാല വാങ്ങുന്ന ഷോപ്പിൽ
Далее
🛑 до конца!
00:12
Просмотров 112 тыс.
Brawl Stars Animation: PAINT BRAWL STARTS NOW!
00:52
Best exercises to lose weight ! 😱
00:19
Просмотров 14 млн
🛑 до конца!
00:12
Просмотров 112 тыс.