Тёмный

ഇതാണ് കാശിയുടെ ഇപ്പോഴത്തെ അവസ്ഥ  

Flying Malayali
Подписаться 4,2 тыс.
Просмотров 53 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@jeevakodappurath4723
@jeevakodappurath4723 5 дней назад
ഞാൻ കാശി, അയോദ്ധ്യ, ഗയ എന്നിവിടങ്ങളിലൊക്കെ പോയിട്ടുണ്ട്. എന്നാൽ എനിക്ക് കാശിയിൽ നിന്നും ലഭിച്ച ഒരു പോസിറ്റീവ് എനർജി ഭയങ്കരമാണ്. ഇനിയും അവിടെ പോകാൻ തോന്നുന്നു!
@midhul2925
@midhul2925 18 дней назад
ജനിച്ചതുമുതൽ ചുറ്റുപാടുള്ളവർ എന്തു പറയുന്നോ എന്തു കാണിച്ച് വളർത്തുന്നോ എന്തു പഠിപ്പിക്കുന്നോ അതിന്റെ അടിസ്ഥാനത്തിലിരിക്കും ഓരോആളുകളുടെയും മരണം വരയുള്ള ജീവിതം. എല്ലാ സ്ഥലത്തും വ്യത്യസ്ത രീതിയല്ലേ ആരെയും കുറ്റം പറയാനും മാറ്റാനും പറ്റില്ല
@AbdulKareem-xf6tu
@AbdulKareem-xf6tu 14 дней назад
മനുഷ്യൻ ഒന്നുമല്ല എന്ന് മനസ്സിലാക്കാൻ കാശിക്ക് തന്നെ പോവണമെന്നില്ല. മെഡിക്കൽ കോളേജിലോട്ട് ഒന്ന് പോയി നോക്കിയാൽ മതി.
@renjithmaniyappan-no6yj
@renjithmaniyappan-no6yj 9 дней назад
Mathabranth parayunna Ella mathathil petta alkkareyum kondupokandade sthalam und trvndrm RCC
@unnimavoor4215
@unnimavoor4215 День назад
Pinne ningalenthina maccayilotu pokunnepotta?
@lefilefi545
@lefilefi545 15 дней назад
അവിടുത്തെ ശവ ശരീരങ്ങളോട് കാണിക്കുന്ന അനാദരവ് കാണുമ്പോ ഒരു ക്രിസ്ത്യാനി ആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു
@AsifAli-sz2pn
@AsifAli-sz2pn 12 дней назад
അത് നേരെ മറിച്ചു ചിന്തിച്ചു നോക്കു, ശവമായി കഴിഞ്ഞാൽ ഇത്രേ ഉള്ളു എന്ന് മതത്തിൽ നിന്ന് പുറത്ത് ഇറങ്ങി ചിന്തിച്ചാൽ ചേട്ടൻ പറഞ്ഞ അഭിമാനം ഒന്നും ഉണ്ടാവില്ല
@Naveenofearth
@Naveenofearth 12 дней назад
​@@AsifAli-sz2pn അത്ര IQ ഒന്നും ഉണ്ടാവില്ല ബ്രോ 😅
@AsifAli-sz2pn
@AsifAli-sz2pn 12 дней назад
@@Naveenofearth 😂😂😂
@vijayanpv6061
@vijayanpv6061 11 дней назад
Enthu Christian 5 generation pinnilottu nokku avide oru poorvikan hindu pithavayittu undu marakkaruthu
@renjithr2522
@renjithr2522 10 дней назад
സെമിതേരിയിൽ ഇട്ട് പുഴുവരിപ്പിക്കുന്ന നീയൊക്കെ എന്ത് അഭിമാനിക്കാനാ
@YT-kc9ji
@YT-kc9ji Месяц назад
മനുഷ്യൻ ഒന്നുമല്ല എന്ന വിവരക്കേട് ലോകത്തോട് നീ വിളിച്ചു പറയരുത് അത് നീ മാത്രം ചിന്തിച്ചാൽ മതി. മനുഷ്യൻ ഏറ്റവും ഉത്തമനും ഉൽകൃഷ്ട നുമാണ് എന്നാൽ ചിലപ്പോൾ മനുഷ്യൻ ഏറ്റവും നീചനുമാണ്. മനുഷ്യനെ ജീവനുള്ളപ്പോൾ പോലെ മരണമടഞ്ഞാ ലും ഉത്തമൻ തന്നെ.
@radhakrishnannair3910
@radhakrishnannair3910 14 дней назад
ഇവനും പണം ഉണ്ട്ടാക്കാൻ അല്ലെ
@Naveenofearth
@Naveenofearth 12 дней назад
Human is a part of animals
@lightyear975
@lightyear975 16 дней назад
bhoomiyilae narakam
@ponnank5100
@ponnank5100 4 дня назад
ഇതൊക്കെ കാണുമ്പോള്‍ ഒരു ഹിന്ദു ആയി ജനിച്ചതിൽ അപമാനവും ദുഃഖവും തോന്നുന്നു.
@MoonSon-zx8ek
@MoonSon-zx8ek 16 дней назад
ഇവിടെ നിന്നാൽ മരണം ഒരു തമാശ ആയി തോന്നും
@mohdsaleemvasco7826
@mohdsaleemvasco7826 9 часов назад
ആവിടെ പോയി എങ്ങനെയാ മരിക്കുന്നതു വെള്ളത്തിൽ ചാടിയോ
@toysplayrideequipment4014
@toysplayrideequipment4014 8 дней назад
❤❤
@vadakkankazhchakal
@vadakkankazhchakal Месяц назад
Nice video
@blackmoon8062
@blackmoon8062 Месяц назад
വല്ല രോഗം പടരും അവിടൊക്കെ പോയ 😭😭😭
@RASAD7087
@RASAD7087 25 дней назад
🤣🤣🤣 ഒരിക്കലും ഇല്ല അവിടെ പോയി നോക്കു അപ്പൊ മനസ്സിൽ ആകും അത് വേറെ ഒരു ലോകം ആണ്
@narikkodanvlogs9344
@narikkodanvlogs9344 17 дней назад
അവിടെ പോയാൽ രോഗം പകരുക എന്ന് പറയുമ്പോൾ നമ്മുടെ കേരളത്തിൽ പകർച്ചവ്യാതിരോഗങ്ങൾ ഉണ്ടായിട്ടില്ലേ... വെറുതെ ഒരു സ്ഥലത്തയു० കുറിച്ച് കുറ്റപെടുത്തരുത്...
@manu7815
@manu7815 16 дней назад
അമേരിക്കയിലും ഇപ്പോൾ കുഴിച്ചിടാറില്ല കത്തിക്കാൻ തുടങ്ങി
@ograveendhrankasargod8099
@ograveendhrankasargod8099 15 дней назад
ഏതു പകർച്ചവ്യാധിയും ആദ്യം ഉണ്ടാകുന്നത് കേരളത്തിലാണ്
@niyaljhonniyaljhon7878
@niyaljhonniyaljhon7878 16 дней назад
They said well crazy country 😂
@abdulrazack1222
@abdulrazack1222 26 дней назад
Aa veallam kudikkan upyokkikkunnathu ithereum sawanghalkathichu kalaki kudikkuyaanu idu porathathu neapal mudhal varunna sthalam ee savanghal kathichum kathikkatheyum ohukki vidunna vealla maanu
@RekhaXavier
@RekhaXavier Месяц назад
😊😊
@nidhinsalas7684
@nidhinsalas7684 Месяц назад
👀
@hemarajantv2172
@hemarajantv2172 15 дней назад
Kashi yil oru,bhagam,mathram,kanichu.
@blackmoon8062
@blackmoon8062 Месяц назад
കഞ്ചാവ് കള്ളും പെണ്ണും കിട്ടുന്ന സ്ഥലം എങ്ങെനെ ആണ് ബ്രോ പുണ്യ സ്ഥലം ആവുക 😂😂😂😂😂
@vishnumpillais5586
@vishnumpillais5586 Месяц назад
അങ്ങനെ ഉള്ള സ്ഥലത്തെ തന്നെ ആണ് എല്ലാം മതങ്ങളും സ്വർഗം എന്ന് പറയുന്നത്
@ziyan_9813
@ziyan_9813 Месяц назад
​@@vishnumpillais5586except strong muslim religion
@VyshakhAnu
@VyshakhAnu 15 дней назад
​@@ziyan_9813ni ninde mathathe parayja mathi ok
@vishnunataraj1612
@vishnunataraj1612 15 дней назад
@@ziyan_9813No. സ്വർഗത്തിൽ മദ്യപ്പുഴയും 72 ഹൂറിയും കൊടുക്കുന്ന മതം ഏതാണ്?
@Naveenofearth
@Naveenofearth 12 дней назад
അങ്ങനെ ആണേൽ ഈ ലോകത്ത് പുണ്യ സ്ഥലം എന്നൊരു സ്ഥലം ഇല്ല
@manojsivan8499
@manojsivan8499 13 дней назад
More drugs are available in school area of God's own country
@sidhanatsidhan4668
@sidhanatsidhan4668 12 дней назад
ഇത്ര അപരിഷകൃതമായ ഒരു സമൂഹം അതും ഒരു മതത്തതിന്റെ പേരിൽ ഈ ലോകത്തൊരിടത്തും ഉണ്ടാകില്ല. അന്തവിശ്വാസത്തിനെ കൊടും ഭീകരത അതും മതത്തിന്റെ അതാപതനത്തിന്റെ ഒരുചവിട്ടുപടി
@ebrahimabdulnazar
@ebrahimabdulnazar 3 дня назад
ജീവിച്ചിരിക്കുമ്പോൾ സഹജീവികളോട് സന്മാർഗത്തിൽ പെരുമാറുക. മരിച്ചു പോയതിനു ശേഷം എങ്ങനെ വന്നാലും എന്താണ്.. 🙏
@Sinan_200
@Sinan_200 Месяц назад
Kashi waste
@shazilacraft
@shazilacraft Месяц назад
Waste
@goodthoughts9292
@goodthoughts9292 Месяц назад
വിവരവും ബുദ്ധിയും നഷ്ടപ്പെട്ടവരുടെ ലോകം ത്ഫു
@hrishi4451
@hrishi4451 Месяц назад
ഞാൻ എല്ലാം തികഞ്ഞവൻ എന്ന ധാരണ കള മനുഷ്യാ...
@arundevpkarun7062
@arundevpkarun7062 Месяц назад
Orupadu karyagal ariyanud ethinepatti....
@Alfiyas_World
@Alfiyas_World 17 дней назад
Verun vruthiketta area aanu
@ashrafjhon5126
@ashrafjhon5126 12 дней назад
അവരുടെ ആചാരം നമ്മൾ നിന്ദിക്കരുത്👍 പക്ഷേ അവിടെ കൂടുതൽ നടക്കുന്നത് കള്ളന്മാരുടെയും ലഹരി വില്പനക്കാരുടെയും സ്ത്രീകളുടെ സെക്സ് കാണാൻ വരുന്നവരെയും എല്ലാ സ്ത്രീകൾക്കും അവിടെ മറയില്ല 👍 വിശ്വാസത്തിന്റെ ഭാഗമായി വരുന്നവർ മരിച്ചവർ മാത്രം👍 ബാക്കിയെല്ലാം പക്കാ ഫ്രോഡ് പരിപാടി
@renjithr2522
@renjithr2522 10 дней назад
മദ്രസ്സ പൊട്ടൻ
Далее
Apple Event - September 9
1:38:50
Просмотров 25 млн
ГИГАЧАД МЭЙКЕР В PLANTS VS ZOMBIES 2!
00:49
Apple Event - September 9
1:38:50
Просмотров 25 млн