Тёмный

ഇതാണ് ദിവ്യ... അറസ്റ്റ് ചെയ്യടോ... പൊലീസ് ജീപ്പിലും 'ലുക്ക് ഔട്ട് നോട്ടീസ്' പതിച്ച് യൂത്ത് കോൺ​ഗ്രസ് 

MediaoneTV Live
Подписаться 6 млн
Просмотров 48 тыс.
50% 1

ഇതാണ് ദിവ്യ... പോയി അറസ്റ്റ് ചെയ്യടോ... പൊലീസ് ജീപ്പിലും 'ലുക്ക് ഔട്ട് നോട്ടീസ്' പതിച്ച് യൂത്ത് കോൺ​ഗ്രസ്... കണ്ണൂരിൽ നിന്നുള്ള പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ... Youth Congress protest against PP Divya in Kannur #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@anjaha3660
@anjaha3660 2 часа назад
പൊളിയാണ് യൂത്ത് കോൺഗ്രസ് ❤
@PjoyPjoy-kh1vn
@PjoyPjoy-kh1vn 37 минут назад
' ജാതിരാഷ്ട്രീയം
@SajiKumar-j1f
@SajiKumar-j1f Час назад
യൂത്ത് കോൺഗ്രസിന്റെ ചുണക്കുട്ടികൾക്ക് അഭിവാദ്യങ്ങൾ💪
@PjoyPjoy-kh1vn
@PjoyPjoy-kh1vn 38 минут назад
പോലിസ് വെറും കൂലികൾ
@mohammedali9655
@mohammedali9655 Час назад
യൂത്ത് കോൺഗ്രസ്സൊക്കെ വേറെ ലെവലായല്ലോ ❤
@shymakishore7387
@shymakishore7387 Час назад
ഒരാൾ പോലീസിനോട് പറയുന്നുണ്ട് ഇതാണ് ദിവ്യ എവിടെയെങ്കിലും കണ്ടാൽ പറയണം എന്ന്... ചിരിച്ചു പോയി
@shantypeter6380
@shantypeter6380 Час назад
ഇത് കലക്കി.
@Shajishaji-hq6ow
@Shajishaji-hq6ow Час назад
ദിവ്യയുടെ സ്ഥാനത്തു ഒരു സാധാരണകാരൻ ആണെങ്കിൽ ഇപ്പോൾ അവന്റെ 16അടിയന്തരം കഴിഞ്ഞേനെ
@SHERLYJOY-s9e
@SHERLYJOY-s9e 48 минут назад
athe
@LijoJose-b6g
@LijoJose-b6g Час назад
ജയ് ജയ്. യൂത്ത് കേ ഗ്രാസ്
@SM-kp2ed
@SM-kp2ed Час назад
കണ്ണൂർ എല്ലാ വാർഡുകളിലും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ലുകൗറ്റ് നോട്ടീസ് ഒട്ടിക്കണം
@Merabhaigoodboy
@Merabhaigoodboy Час назад
വിജയന്റെ പോലീസിന് ഇതില്കൂടുതൽ നാണക്കേട് ഇല്ല 🤣യൂത്ത് കോൺഗ്രസ്സ് സിnthaba
@mohammedali584
@mohammedali584 2 часа назад
മക്കളെ അവരെ പറഞ്ഞിട്ട് കാര്യമില്ല അടിമകൾ അല്ലിയോ 😂
@nallakhazhchakal
@nallakhazhchakal Час назад
😂
@beinghuman1999
@beinghuman1999 29 минут назад
😅
@abdullatheef4726
@abdullatheef4726 3 минуты назад
Correct
@abdurahiman115
@abdurahiman115 Час назад
നന്നായി 👍❤️👌
@LijoJose-b6g
@LijoJose-b6g Час назад
ഇത് അവണം
@sreeranjinischoolofmusic9089
@sreeranjinischoolofmusic9089 59 минут назад
ചേട്ടൻമാരെ. 👌👌👌👌👌❤️👌
@sebinscaria4502
@sebinscaria4502 Час назад
യൂത്ത് കോൺഗ്രസ് ❤
@sandhyasreya3869
@sandhyasreya3869 Час назад
പിണു വായ മൊഴിയാതെ പോലീസ് എന്തുചെയ്യാന... നിരപരാതികളെ ഇവർ എടുത്തിട്ട് പൊതിക്കുമല്ലോ...
@MohammedAli-ep5rg
@MohammedAli-ep5rg 2 часа назад
വിടരുതേ
@Narayanan2
@Narayanan2 2 часа назад
അതാണ് മക്കളെ ദിവ്യ അല്ല വിദ്യ !
@MR-jg8oy
@MR-jg8oy Час назад
രണ്ടും ഒന്നു തന്നെ
@BijuM-j6c
@BijuM-j6c 3 минуты назад
Arya....Vidya ..... Ini aaraano
@SalimmaThomas-z5l
@SalimmaThomas-z5l Час назад
സൂപ്പർ ❤️
@gireesanjanaki5849
@gireesanjanaki5849 Час назад
അത് നന്നായി ❤
@sivasankaranr5718
@sivasankaranr5718 Час назад
കോൺഗ്രസ്സ് എങ്ങാനും ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലാക്കിയേനേ
@ReghuReghu-s6l
@ReghuReghu-s6l Час назад
സൂപ്പർ യൂത്ത് കോൺഗ്രസ് 👍👌
@rajanthekkinkattle779
@rajanthekkinkattle779 Час назад
ഇതൊന്നുമല്ല ചെയ്യേണ്ടത് കേരളത്തിൽ പൊതുനിരത്തിൽ ഓടുന്ന എല്ലാ വാഹനങ്ങളും ദിവ്യയുടെ പോസ്റ്റർ ഒട്ടിക്കുക പോലീസ് കാണാത്ത ദിവ്യ
@SakariyaBeevi
@SakariyaBeevi Час назад
Good work by Youth congress
@dignamaria3375
@dignamaria3375 Час назад
youth congress 👍👍👍🎉
@RajanKkl-fo4qn
@RajanKkl-fo4qn 6 минут назад
@colorguide7047
@colorguide7047 Час назад
സൂപ്പർ 😂👌🏻
@Sidha9067
@Sidha9067 Час назад
ചെറിയ കാര്യത്തിന് പോലീസുകാർ ഓടി പായും. ദിവ്യയുടെ കേസിൽ ഒരു പോലീസിനെയും കാണുന്നില്ലല്ലോ. ഇതാണോ പോലീസ്. കേരളത്തിൻറെ പോലീസ് ഇങ്ങനെയെല്ലാം ആവേണ്ടത്. എത്രയും വേഗം ദിവ്യ അറസ്റ്റ് ചെയ്യുക
@zeropraveenzeropraveen9264
@zeropraveenzeropraveen9264 Час назад
ദിവ്യേ കാണാതെ പോലീസ് ഒളിച്ചു നടക്കുവാ...വെറുതെ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല....
@AutoDriveMalayalam
@AutoDriveMalayalam 29 минут назад
Shashiyude pimp anu 😂 allathe vere onnumalla
@johanjibi8192
@johanjibi8192 4 минуты назад
😂
@Narayanankutty-b9e
@Narayanankutty-b9e Час назад
ദിവ്യയെ പോലീസ് അറിയില്ല.. ഓരോരുത്തർ അറിഞ്ഞു വരുന്നതേയുള്ളു...ക്യു വിൽ ആണു..
@bindhunisha8588
@bindhunisha8588 Час назад
ദിവ്യയെ അറിയാമോ നമ്മുടെ ദിവ്യയെ അറിയാമോ പിണറായി പോലീസേ നിങ്ങടെ ദിവ്യയെ അറിയാമോ 😀😀😀😀😀😀😀😀
@abdulnaserpv2521
@abdulnaserpv2521 37 минут назад
Badhrakali
@puthalathvlogs7635
@puthalathvlogs7635 Час назад
പ്രതിയെ പിടിക്കാൻ ഈ ആവേശം കാണിച്ചിരുന്നെങ്കിൽ കേരളം എന്നേ നന്നായേനെ
@AbdulAzeez-dr9zi
@AbdulAzeez-dr9zi 2 часа назад
പ്രശാന്ത് പോലീസിനെ ഒളിച്ച് കളി നടത്തുന്നു ദിവൃയെ പേടിച്ച് പോലീസ് ഒളിച്ചോട്ടം തുടരുന്നു പോലീസിൻ്റെ ഓരോ തമാശകളേ,ദിവൃയുടെ ഓരോ വിദൃകളേ
@sunils9148
@sunils9148 59 минут назад
ആദ്യം പോസ്റ്റ്മോർട്ടം cheytha ഡോക്ടറെ ചോദ്യം ചെയ്യണം
@mathewkl9011
@mathewkl9011 Час назад
ചുണകുട്ടികൾക്ക് അഭിവാദ്യങ്ങൾ 👍🏻👍🏻👍🏻♥️♥️♥️
@UnSoRtEdHuMaN
@UnSoRtEdHuMaN Час назад
ഭരിക്കുന്ന പാർട്ടിക്കെതിരെ അന്വേഷണം വന്നാൽ പോലീസ് കാറ്റ് പോയ ബലൂൺ പോലെയാകും.....😅😅😅😅 അവരെയും കുറ്റം പറയാൻ പറ്റില്ല പാർട്ടിക്കാർക്ക് എതിരെ പെറ്റി കേസ് ഇട്ടിട്ടല്ലേ പണ്ട് തിരുവനന്തപുരം ഭാഗത്ത് 2-3 പേർക്ക് സ്ഥലം മാറ്റം കിട്ടിയത് ?
@JamesWilkinson-bh1qu
@JamesWilkinson-bh1qu Час назад
Youth congress❤️❤️🔥
@MRP1.1000
@MRP1.1000 Час назад
KERALAM IS SO GOOD 👍
@JissMaria-t2l
@JissMaria-t2l Час назад
അയ്യോ അറിഞ്ഞില്ലേ പോലീസുകാരെ ദിവ്യ അറിയത്തില്ല
@ShafeeqRazz-o5k
@ShafeeqRazz-o5k Час назад
അടിമകളല്ല ചുണക്കുട്ടികൾ👍
@asmabimaliyekkal2207
@asmabimaliyekkal2207 Час назад
എല്ലാ ഉദ്യോഗസ്ഥർക്കും പിണറു ഗവമെന്റിനും ആര്യയെ പേടിയാണെല്ലോ. അപ്പോൾ ആരായിരിക്കും ആര്യ.
@Usb616
@Usb616 21 минуту назад
അഭിനന്ദനങ്ങൾ 💪🏻💪🏻💪🏻💪🏻
@kgsatheesan6985
@kgsatheesan6985 Час назад
പോലീസ് വളരെ മോശം. നായനാരുടെ പോലീസ് ബെസ്റ്റ്. Pinsra
@Diya-k2p
@Diya-k2p 49 минут назад
Lady super❤
@SajiKumar-j1f
@SajiKumar-j1f Час назад
കമ്മ്യൂണിസ്റ്റുകാർക്ക് വേണ്ടി പണി ചെയ്യുന്ന പോലീസുകാർ കേരളത്തിലെ നീതിയില്ല
@340488290
@340488290 50 минут назад
അനിവാര്യമാണ് 👍👍👍
@ashrafuv623
@ashrafuv623 46 минут назад
Very good support youth Congress
@Aafabnkdy
@Aafabnkdy Час назад
ഇനി എല്ലാവരും ഈ പാത തുടരുക
@Rihan-c7v
@Rihan-c7v 54 минуты назад
Poli
@SirajKing-n6n
@SirajKing-n6n 2 часа назад
നട്ടെല്ലുള്ള ഒരുത്തനും കണ്ണൂർ പോലീസിലില്ലേ
@coolplayzz2353
@coolplayzz2353 Час назад
കണ്ണൂർ പൊലീസ് ന്റെ നട്ടെല്ല് പണയത്തിൽ ആണ്
@satharp8152
@satharp8152 6 минут назад
അടിപൊളി 👍
@adhamzayoon3920
@adhamzayoon3920 Час назад
👏👏👏👏സൂപ്പർ 💪💪💪💪ലാൽസലാം
@fathimashamla1037
@fathimashamla1037 Час назад
Congress super
@abinsebastian1500
@abinsebastian1500 7 минут назад
Congrats youth ❤❤❤
@beenap1566
@beenap1566 Час назад
The congressinte pazhaya samaraveeriyam thirike vannirikkunnu. Poliyada makkale. ❤❤
@krishanakumarkrishnakuma-ce9wg
പി പി ദിവ്യയെനേർക്കുനേർ കണ്ടാൽ കേരളാപോലീസിൻ്റെ മുട്ടുവിറക്കും.
@AthiraAthira-xu2fi
@AthiraAthira-xu2fi 50 минут назад
കുറ്റം ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാ ഒളിച്ചിരിക്കുന്നത്
@pavithrannamoorikkandy8258
@pavithrannamoorikkandy8258 35 минут назад
Good good good bro
@lindaanish8121
@lindaanish8121 4 минуты назад
Super 🎉
@mehaboobkadakulath6764
@mehaboobkadakulath6764 Час назад
പ്രതിയെ ഉടൻ പിടിക്കുക
@gopipulikkal4009
@gopipulikkal4009 46 минут назад
പിടിച്ചു അവളെ കേട്ടി യിട്ട്, ജനങ്ങൾ കൊടുക്കണം, അത് കഴിഞ്ഞ് ജയിലിൽ തള്ളണം
@IsmailIsmail-tb2tb
@IsmailIsmail-tb2tb 57 минут назад
പോളിയാണ് യൂത്ത് കോണ്ഗ്രസ്
@shammu313
@shammu313 6 минут назад
യൂത്ത് കോൺഗ്രസ്‌ പൊളിച്ചു ❤
@deepaklawrance2638
@deepaklawrance2638 Час назад
Woman empowerment Divya rocks 🤣💃🤘PREBUDHA KERALA PENORUBETTALL…..,,💃👏👏👍
@mohammedshirazabdulla6219
@mohammedshirazabdulla6219 Час назад
@pradeeps6189
@pradeeps6189 55 минут назад
കൃത്യ നിർവഹണത്തിന് തടസം ച്യ്തു....... നിങ്ങളുടെ പേരിൽ കേസെടുക്കും
@martinalex7797
@martinalex7797 54 минуты назад
മുഖ്യൻ്റെ വീട്ടിൽ കാണും
@sabukavussery9808
@sabukavussery9808 Час назад
❤❤❤❤❤❤❤
@valsageorge5663
@valsageorge5663 Час назад
പോലീസിന്റൊരു ഗെത്തികേട്
@abubasil2203
@abubasil2203 Час назад
തമ്പുരാട്ടിയെ രക്ഷിക്കില്ല. പാർട്ടി തമ്പ്രാൻ
@shammu313
@shammu313 6 минут назад
പോലീസിന്റെ ഒരു ഗതികേട് 🙏🏻
@Khalid_usman786
@Khalid_usman786 2 минуты назад
Youth congress zindabad
@oldisgoldmovie9594
@oldisgoldmovie9594 32 минуты назад
👍
@ThajA-l6f
@ThajA-l6f 56 минут назад
Youth❤❤❤❤
@muhammadshafeeq1808
@muhammadshafeeq1808 Час назад
യൂത്ത് കോൺഗ്രസ്‌ വേറെ ലെവൽ ആണ്‌
@RanjithP-h2i
@RanjithP-h2i Час назад
Youth
@thahaaMon
@thahaaMon 36 минут назад
Kashttam 😢
@h.nkaimal6903
@h.nkaimal6903 32 минуты назад
ഇത് അടിമകളല്ല ........ കേരളത്തിലെ ചുണക്കുട്ടികൾ.........👍👍👍👍👍👍👍👍👌👌👌👌♥️♥️♥️♥️♥️♥️♥️
@ccm4557
@ccm4557 26 минут назад
യൂത്ത് ❤️❤️❤️
@mohammedali584
@mohammedali584 2 часа назад
അതാണ് വാഴ്ത്തിപ്പെട്ടവൾ അല്ലിയോ
@ThaziesWorld
@ThaziesWorld 5 минут назад
കേരള പോലീസിൽ പകുതിയിൽ കൂടുതൽ പേർക്കും പ്രത്യേകം രാഷ്ട്രീയം ഒന്നും കാണില്ല... എന്റെ ഫാദറും പോലീസ് ആയിരുന്നു. രാഷ്ട്രീയമേ ഇഷ്ട്ടമല്ലാരുന്നു
@jaseemakkal8608
@jaseemakkal8608 Час назад
Iyc❤
@Jayakumar-tj3uk
@Jayakumar-tj3uk Час назад
പിണറായി.കരുത്തുള്ള ഫരണകർത്താവെ❤
@KripaKripa-zt1xj
@KripaKripa-zt1xj 21 минуту назад
രാഹുലിനെ പൊക്കാൻ എന്ത് ആവേശം ആയിരുന്നു 😂
@rajangeorge4888
@rajangeorge4888 2 минуты назад
ദിവ്യയുടെ സ്ഥാനത്തു വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ arrest അല്ല പോസ്റ്റ്മോർട്ടം കഴിഞ്ഞേനെ
@minimol2732
@minimol2732 34 минуты назад
👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
@John-v8q5f
@John-v8q5f Час назад
കെ പൊലീസിന് എങ്ങനെ ശശിയുടെ വസതിയും യുകെജി ഇല്ലവും തപ്പാൻ പറ്റും !
@ramshadirimbiliyam2382
@ramshadirimbiliyam2382 23 минуты назад
👍🏻😍😍
@raghavanpk6698
@raghavanpk6698 58 минут назад
സമരം ചെയ്യുന്ന കോൺഗ്രസ്സ് സുഹൃത്തുക്കളെ നിങ്ങൾ ഈ പോലീസുകാരെ ദിവ്യ പ്രശ്നത്തിൽ കുറ്റം പറയരുത്. കാരണം പോലീസുകാർ ഭരണക്കാരും അവരുടെ മുതിർന്ന സഖാക്കളും പറയുന്നത് അനുസരിക്കാനെ പറ്റൂ. അല്ലെങ്കിൽ അവർക്ക് പണിഷ്മെന്റ് ആയിരിക്കും. ഒരുപാട് പോലീസുകാർ തൃശങ്കു സ്വർഗത്തിൽ അകപ്പെട്ടതുപോലെ യാണ് ജോലിചെയ്യുന്നത്. സമ്മർദ്ദം കൊണ്ട് നിൽക്കാനും വയ്യ കഷ്ടപ്പാട് കൊണ്ട് കളഞ്ഞു പോകാനും വയ്യാത്ത അവസ്ഥയിലാണെന്നു മനസിലാക്കുക. സർക്കാരിന്റെ പല പ്രവർത്തനങ്ങളോടും നിലപാടുകളോടും അമർഷം ഉള്ള എത്രയോ പോലീസുകാർ ഉണ്ട്. എന്നാലും വ്യക്തി പരമായി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയും.
@shoukathqtr7769
@shoukathqtr7769 26 минут назад
സുന്ദര കേരളം😂
@arifabhas1845
@arifabhas1845 42 минуты назад
നല്ല പോലീസും നല്ല ചർക്കരെ തെറ്റ് ചെയ്തവർക്ക് സംരക്ഷണയും സുരക്ഷിത ഒളി താവളവും പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്തു ലോക്കപ്പിലും ഏതു നീതി ഇതു കാവി നീതി
@sbputhur2566
@sbputhur2566 38 минут назад
P ശശിന്റെ വീട്ടിലെ ബെഡ് റൂമിൽ കട്ടിലിന്റെ അടിയിൽ കാണും ഓളെ 😂
@BirdofParadise86
@BirdofParadise86 59 минут назад
Divya kku vendiyullaa Police Vidya !!!
@hngogo9718
@hngogo9718 2 минуты назад
ലുക്ക് ഔട്ട് നോട്ടീസ് ക്ലിഫ് housലോ ശശിയുടെ വീട്ടിലോ വെച്ചാൽ കൂടുതൽ നന്നായിരിക്കും .
@vishnuvichu1849
@vishnuvichu1849 Час назад
❤❤👍👍💪💪💪
@remathazhathethil939
@remathazhathethil939 41 минуту назад
Entho bhayam thonnunnu enthokevo....
@saheersahee2898
@saheersahee2898 3 минуты назад
Maasam laksham tharaamennu paranjaalum enikkupolice panivendaaye😂
@dr.k3217
@dr.k3217 53 минуты назад
Pavam police
@ranishevranishev4805
@ranishevranishev4805 Час назад
ആ ചെക്കനെ മാറ്റ്‌
@fathimabinthharis3742
@fathimabinthharis3742 59 минут назад
Niyamam kannu kettiyirikku vaananne
@VinodKV-s4z
@VinodKV-s4z Час назад
Ithavanam
@Aanishkakkat
@Aanishkakkat 20 минут назад
കുറ്റവാളികളെ സംരക്ഷിക്കുകയും പാവപെട്ടവരെ കുത്തുവാൾ എടുപ്പിക്കുക...കേരളത്തിൽ ജനങ്ങളുടെ ഒരു അവസ്ഥ 🥲🥲🥲🥲
@Rodroller4895
@Rodroller4895 32 минуты назад
ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാവും എന്ന് മുഖ്യൻ പറഞ്ഞിട്ടുണ്ട്. ഏത് നൂറ്റാണ്ടിലായിരിക്കും എന്ന് പറഞ്ഞിട്ടില്ല. അതിനാൽ കാത്തിരിക്കൂ നാട്ടുകാരെ.
Далее
How to get skins for FREE? #standoff #skins #coins
00:34