ആക്കാലത് ഉണ്ടായിയിട്ടുണ്ട് ഇക്കാലത് മഹത്തായ പ്രവാചകനെ മുസ്ലിങ്ങളിൽ പലരും ഫോളോ ചെയ്യുന്നത് ചുരുങ്ങിയ കാര്യങ്ങളിൽ മാത്രം ഉദാഹരണം ഡ്രസ്സ് താടി പല നിർണ്ണായക കാര്യങ്ങളും ഫോളോ ചെയ്യുന്നില്ല കഷ്ടം പ്രവാചക സംസ്കാരം ഏറ്റവും ഉന്നത സംസ്കാരം ആണ് പക്ഷെ കേരള മുസ്ലിങ്ങൾ കൂടുതൽ ഫോളോ ചെയ്യുന്നത് മറ്റു പല സംസ്കാരൺകളും ആണ് പക്ഷെ മുസ്ലിം സമ്മതിക്കില്ല ഈ വസ്തുത