Тёмный

ഇതാണ് നിങ്ങൾ കാണാൻ ആഗ്രഹിച്ച സുനുവിന്റെ ഫാമിലി 😳അപ്പോ അതായിരുന്നുവല്ലേ കാര്യം😭ആദ്യമായി വീഡിയോയിൽ🔥 

Oru adaar family
Подписаться 839 тыс.
Просмотров 202 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 319   
@gamingwithyk4336
@gamingwithyk4336 Год назад
മരുകളെയും വീട്ടുകാരെ യും ഇത്രക്കും സ്നേഹിക്കുന്ന വിലകൊടുക്കുന്ന അപ്പച്ചന് അമ്മച്ചിക്കും ബിഗ് സല്യൂട് ഇങ്ങനെ മതി ഒരിക്കലും മാറരുത് 🥰 സുനുഅമ്മ നിങ്ങൾ ഒരു ഭാഗ്യവതി ശരിക്കും 🥰
@reji9166
@reji9166 Год назад
സത്യം 🥰🥰🥰 ഞാനും വരുന്നുണ്ടേ എന്ന് പറയുന്നത് കണ്ടോ,. എന്റെ വീട്ടിലാണേൽ 😰😰
@reji9166
@reji9166 Год назад
ഞാൻ ഈ അപ്പച്ചനെ കാണാൻ ആണ് video കാണുന്നെ 🥰
@mercyruben628
@mercyruben628 11 месяцев назад
😊
@vygavijay123
@vygavijay123 11 месяцев назад
​@@mercyruben628❤
@albinvlog1474
@albinvlog1474 Год назад
വല്ലപ്പോഴും സുനു അമ്മയെ കൊണ്ടുപോകണം .....നല്ല സ്നേഹമുള്ള സഹോദരനും അമ്മയും ....
@Journey1321
@Journey1321 Год назад
എവിടെയാ വീട്
@albinvlog1474
@albinvlog1474 Год назад
@@Journey1321 ariyilla
@simplezero3327
@simplezero3327 Год назад
Athe ammaye vannu kanuka
@shinushibi4543
@shinushibi4543 Год назад
Athey
@ratheeshramanan6066
@ratheeshramanan6066 Год назад
ഷിനോന്റെ അമ്മവീട് കണ്ടതിൽ സന്തോഷം എന്താണ് ഒരു മൗനം അമ്മയ്ക്ക്.
@aishashiyas6579
@aishashiyas6579 Год назад
ചിരിയാണ് സാറേ ഇവരുടെ മെയിൻ❣️😃❣️😃❣️.ഈ സന്തോഷം എന്നും നില നിൽക്കട്ടെ 🙏🙏
@sherleenawahid2721
@sherleenawahid2721 Год назад
സുനുവിന്റെ വീട് കണ്ടതിൽ സന്തോഷം 👍👍അമ്മയെയും എല്ലാവരെയും കണ്ടതിൽ സന്തോഷം 👍👍🥰🥰 അപ്പച്ചന് സുഖമല്ലേ 👍👍
@beenacherian182
@beenacherian182 Год назад
അപ്പച്ചന് അസുഖം okk മാറി കണ്ടതിൽ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ. നല്ല ആരോഗ്യം കൊടുക്കട്ടെ 🙏❤❤
@shymasudhakaran8273
@shymasudhakaran8273 Год назад
സുനുചേച്ചിക്ക് എന്ത് പറ്റി ഷിനോ. ഒരു സന്തോഷം കാണുന്നില്ലല്ലോ 😳
@gibijacob1269
@gibijacob1269 Год назад
സുനുവിന് എന്തോ വയ്യായ്ക. ശ്രദ്ധിക്കണേ. കണ്ണിൽ ഭയങ്കര ക്ഷീണം. അപ്പച്ചൻ ok👍
@Midhun-tommy-Muhammad
@Midhun-tommy-Muhammad Год назад
സുനുവിന്റെ അമ്മ സൂപ്പർ ബ്രദർ കൗണ്ടർ മച്ചാൻ എല്ലാവരെയും കണ്ടതിൽ സന്തോഷം
@shareenachallath8765
@shareenachallath8765 Год назад
സുനു ചേച്ചിക്ക് എന്തോ ഒരു സങ്കടം പോലെ എപ്പോഴു ചിരിച്ചു കൊണ്ടിരിക്കുന്ന ആൾ അല്ലേ ഇന്ന്.കണ്ടപ്പോൾ ഒരു വിഷമം
@vijisuresh7397
@vijisuresh7397 Год назад
സുനു അമ്മയ്ക്ക് എന്തുപറ്റി , വിഷമം ഉള്ളതുപോലെ തോന്നുന്നു
@godsgirl7024
@godsgirl7024 Год назад
സുനു അമ്മ ഉടമ്പടി എടുത്തിട്ടില്ലേ, തുടക്കത്തിൽ കുറെ പരീക്ഷണങ്ങൾ ഉണ്ടാകും പ്രാത്ഥന മുടങ്ങരുത് എല്ലാം നിയോഗങ്ങളും മാതാവ് നിറവേറ്റി തരും 🥰🥰🥰
@lizythomas3417
@lizythomas3417 Год назад
😂
@lizythomas3417
@lizythomas3417 Год назад
😂
@വീഡിയോനോക്ക
😍 മച്ചാന്റെ ഫാൻസ്‌ വായോ 🔥🔥🔥
@jyothilakshmikuttikkara3097
Eppozum chirikkuna Sunu vinu ORU vishmmm...thirichu varubol athupole 😍ethu Patty
@saudac1263
@saudac1263 Год назад
മാമന്റെ കൗണ്ടർ ഒരു രക്ഷയും ഇല്ല അമ്മച്ചി ചിരിച്ചു marinju😀😀👌👌
@bindhubenny8798
@bindhubenny8798 Год назад
സുനുവിന് എന്തോ? ഒരു വിഷമം ഉള്ളതുപോലെ എനിക്കും തോന്നി. നിങ്ങൾക്കു തോന്നിയോ?
@lalysaji3488
@lalysaji3488 Год назад
നാത്തുൻറെ കാര്യം ആലോചിട്ടാണ് വിഷമം
@jyothilakshmikuttikkara3097
Athe enikkum thonni
@lincysajeev7154
@lincysajeev7154 Год назад
@@lalysaji3488 nathoon enthupatti ethu nathoon abel amma anno
@rinimathew1082
@rinimathew1082 Год назад
നാത്തൂനു എന്തുപറ്റി
@alansworld7014
@alansworld7014 Год назад
മുഖത്ത് ക്ഷീണം ഉണ്ട്
@jessyshaji6085
@jessyshaji6085 Год назад
എല്ലാരേയും കണ്ടതിൽ സന്തോഷം.ഞങ്ങൾ കോഴഞ്ചേരി ൽ നിന്ന് ഇടത്വ, മാവേലിക്കര പോകാൻ പൊടിയാടിവഴി വന്നിട്ടുണ്ട്.
@naseerashaju2468
@naseerashaju2468 Год назад
സ്വന്തം വീട്ടിൽ അഥിതി ആയി വരുന്ന വരാണ് മിക്ക പെണ്ണുങ്ങളും. സുനുവിന്റ അടുത്ത് അമ്മയെയും ഇടക്കിടക്ക് കൊണ്ട് നിർത്തണം
@sujasara6900
@sujasara6900 Год назад
Nalla snehamulla Ammachen oru bhagyam thanne aanu bro --enikum ithu poley snehamulla 2 Ammachen mar undu I'm so blessed to have them ---God bless all our relatives and friends
@sreeranjinib6176
@sreeranjinib6176 Год назад
സുനുവിന്റെ വീട് എവിടെയാണ്. അമ്മച്ചിയേയും ആങ്ങളേയും കണ്ടതിൽ സന്തോഷം
@susanphilip7397
@susanphilip7397 Год назад
സുനൂന്എന്തോ ഒരു വിഷമം ഉള്ളതുപോലെ
@bindhusnair274
@bindhusnair274 Год назад
സുനുവിന് പഴയ ഉഷാർ ആയില്ല എന്ത് സന്തോഷമാണ് എല്ലാവരും ഒത്തുകൂടുന്നത്
@bijigeorge9962
@bijigeorge9962 Год назад
സുനു ഉടമ്പടി പ്രാർത്ഥന എടുത്തോ. സുനു വീട്ടിൽ പോയി എല്ലാരേം കാണിച്ചു സന്തോഷം. സുനു ക്ഷീണം ഉണ്ട് ഡോക്ടർ കാണിക്കണേ. വിറ്റാമിൻ, കാൽസ്യം ചെക്ക് ചെയ്യണേ. Suger ഫാക്ടറി ആണ് അപ്പച്ചൻ എന്നിട്ട് കപ്പ......
@entevadakaveedu7500
@entevadakaveedu7500 Год назад
എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം🥰
@anithajagan8107
@anithajagan8107 Год назад
സു നൂ ചേച്ചി എന്തൊ ഒരു വിഷമം പോലെ സനു ചേച്ച 1 യ്ക്ക് ഒരു സന്തോഷം ഇല്ല
@joicegeorge6031
@joicegeorge6031 Год назад
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം❤️❤️😍😍
@albinvlog1474
@albinvlog1474 Год назад
അമ്മയ്ക്ക് എന്തൊരു സങ്കടം
@rinimathew1082
@rinimathew1082 Год назад
സുനു അമ്മയ്ക്ക് എന്തുപറ്റി ഒരു വെഷമം പോലെ
@abidaabi7827
@abidaabi7827 Год назад
സുനു എന്താ ഇത്രയും കാലം അമ്മയെ കാണാൻ പോവാത്തത്
@saleenabiju3868
@saleenabiju3868 Год назад
സുനു അമ്മയുടെ അങ്ങളാ super എല്ലാവരെയും കണ്ടതിൽ സന്തോഷം
@sunijohn5979
@sunijohn5979 Год назад
എന്റെ വീ ട്ടിൽ. പാവത്തിന്റെ പറച്ചിൽ 😄
@arfathpa4035
@arfathpa4035 Год назад
Alhamdulilla e സന്തോഷം നിലനിർത്തി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲
@ushapillai3274
@ushapillai3274 Год назад
എല്ലാവരേയും കണ്ടതിൽ ഒരുപാട് സന്തോഷം.
@seenathseenath3623
@seenathseenath3623 Год назад
Randu varshathil kooduthalayi vayasaya Sunuvinte ammaye kanan poyitt.. Ammakk dresseduthu kondupoi kodukkanam. Yenthayalum avar ayussode irippundu..Iniyenkilum prasavichu valarthiya ammaye marakkarudu....
@ayishalamees3888
@ayishalamees3888 Год назад
പാവം അപ്പച്ചൻ അപ്പച്ചന് ഒത്തിരി ഇഷ്ടമാണ്❤🤍you
@anniemani9800
@anniemani9800 Год назад
ഈ ഷിനോയെക്കൊണ്ടു തോറ്റു ..സ്നേഹ നല്ല മാർക്കോടെ പാസ്സ് ആവും ( ആ കരിനാക്ക് കൊണ്ട് ഒന്നും എഴുന്നെള്ളിക്കാതെ ഇരുന്നാൽ മതി 😂🤣 ) സുനു അമ്മയ്ക്ക് ഒരു ഉഷാർ ഇല്ല ..എന്തിനാ ആവശ്യം ഇല്ലാത്ത ടെൻഷൻ ..ഷിനോമോൻ ഇല്ലേ എല്ലാത്തിനും കൂടെ ..സ്നേഹം അടാർ ഫാമിലിയോട്
@bindusureshkumar3852
@bindusureshkumar3852 Год назад
Ade sunuammak endho oru vishammampole 🥰🥰🥰🥰
@thomasmathew7582
@thomasmathew7582 Год назад
മോൻ അങ്ങ് ഫയങ്കര ഭരണം ആണല്ലോ സ്നേഹ അത് എടുക്കു ഇത് എടുക്കു എന്ന് അതു നല്ലത് അല്ലാ
@sherinjose7560
@sherinjose7560 Год назад
ഷിനോയുടെ ചായയുണ്ട് മാമന്😍
@afiyaanju9236
@afiyaanju9236 Год назад
മാമൻ poliya 🥰
@joanz3710
@joanz3710 Год назад
Sneha sunthari❤
@nandhakumarnandhakumar2784
@nandhakumarnandhakumar2784 Год назад
സുനു അമ്മക്ക് പഴയത് പോലെയുള്ള ചിരി ഇല്ല നമ്മുടെ മച്ചാൻ സൂപ്പറാണ്
@vijayakumarithulasidharan9859
സുനുന്റെ ആങ്ങള സുനുവിന്റ കാർബൻ കോപ്പി ❤️
@sreejaramkumar4625
@sreejaramkumar4625 Год назад
സുനു അമ്മയ്ക് എന്തേ ഷിനോ ഒരു വിഷമം
@kadeejafathimakadeejafathi6690
ഫുൾ പിന്നെ കാണാട്ടോ ഡ്യൂട്ടിയിൽ ആണ് 🥰❤️ സിനു amme🥰🥰🥰🥰🥰🥰🥰🥰🥰കാണാൻ കൊതി യാവുന്നു 😭 അല്ലാഹു അനുഗ്രഹിക്കട്ടെ ഫാമിലിയെ മൊത്തം 🤲🤲🤲🤲🤲🤲
@afsalpcafu4343
@afsalpcafu4343 7 месяцев назад
Ameen
@lizypaul7423
@lizypaul7423 Год назад
സുനു ചേച്ചി ഒരു ഉഷാർ ആയില്ല സന്തോഷം ആയി ഇരിയ്ക്കു. അപ്പച്ചന് എല്ലാം sugamayallo സന്തോഷം
@bindhuts673
@bindhuts673 Год назад
സുനുവിനെ നന്നായി നോക്കുക
@renjuginu
@renjuginu Год назад
Sunu Anna oru vishamami
@sheebalalu7520
@sheebalalu7520 Год назад
Shinomone sunuvine sredhikanam nalla sheenam unde. Pazhaya sunu alla. Eantho oru vishamam unde. God Bless.
@shareefnk9433
@shareefnk9433 Год назад
മാമൻ ഷിനോ ന്റെ. പോലെയുണ്ട് മുഖചയം
@7avishnu493
@7avishnu493 Год назад
Sunu ammakku ndho oru vishamam ullathu pole, pazaya oru energy eppol ottum thanneyella.
@smithabiju3566
@smithabiju3566 Год назад
Sunuchechiyude ammayum angalayum super
@shijujohn5590
@shijujohn5590 Год назад
വളരെ വർഷങ്ങൾക്കു ശേഷം ആണ് ആനിമാമ്മയെയ്യും റെജിയേയ്യും കാണുന്നത്.വളരെ സന്തോഷം ഉണ്ട്..
@sobhanath3550
@sobhanath3550 Год назад
Sneha mole ammakku entho vishamam undallo. Ammumma and bro 👍 kandathil santhosham god bless you all ❤
@shollyjohn3771
@shollyjohn3771 Год назад
സുനുവേ ഓർമ്മയുണ്ടോ നിങ്ങൾ കുടുംബം കിടു 👍
@balkeessadik5075
@balkeessadik5075 9 месяцев назад
അമ്മ ❤️പാവമാണ് ത്യാഗത്തിന്റെയും നിറകുടം 🥰🥰❤️
@thanalrs9740
@thanalrs9740 Год назад
സുനു അമ്മ സഹോദരൻ ഷിനോ ഒരേ ഛായ ആണ് സ്നേഹമോൾ അപ്പച്ചൻ, അപ്പച്ചന്റെ മൂത്ത മോൾ ഒരേ മുഖഛായ. അമ്മച്ചിയും നമ്മുടെ കൊച്ചു മോനും ഒരേ മുഖം. എല്ലാരേം കണ്ടതിൽ ഒത്തിരി സന്തോഷം. അപ്പച്ചന് സുഖമല്ലേ.സുനു നു oru വിഷമം പോലെ ഉണ്ട്‌. സുനു ഹാപ്പി aayirikku
@Thasneemshiya
@Thasneemshiya Год назад
Hi, ശിനോ. അമ്മ വീട് കണ്ടതിൽ സന്തോഷം, അടിപൊളി ഫാമിലി, videos എല്ലാം കാണാറുണ്ട്,ഞങ്ങൾടെ അടുത്ത സ്ഥലം എന്ന മാന്നാർ
@gunapnair1280
@gunapnair1280 Год назад
അടിപൊളി വീഡിയോ. മോനെ 👍👍👍👍
@sheebac6531
@sheebac6531 Год назад
Sunuammede ആങ്ങള സൂപ്പർ
@shazin12371
@shazin12371 Год назад
സൂപ്പർ ഫാമിലി ഒത്തിരി ഇഷ്ടമായി ഇനിയും ഇവരെ കാണാൻ കാത്തിരിക്കുന്നു 👌👌👌🥰🥰🥰🥰
@ismailism5486
@ismailism5486 Год назад
Happy family shino👍❤️
@gigisunny8445
@gigisunny8445 Год назад
സുനു വിന്റെ ചിരി ഇഷ്ടം മാണ്
@ashidaj9646
@ashidaj9646 Год назад
അമ്മാവനെ പോലെയാ ഷിനോ കാണാൻ
@reenajose5528
@reenajose5528 Год назад
Chakkka Chukkumaaagga Theaggga. Adi polie
@minimurali8894
@minimurali8894 Год назад
ആ ങ്ങ ളയും അമ്മച്ചിയും സൂപ്പർ
@ushas5922
@ushas5922 Год назад
Ellavareum deivam anugrahikkatte❤️
@remap3995
@remap3995 Год назад
Cheriyanad Nennum Hai
@aniphilip6262
@aniphilip6262 Год назад
Machane super video
@sunisunisuni7260
@sunisunisuni7260 Год назад
Shino abipoli ellavareyum kandadhil sandhosham snehaye angilum kanan orupoleyanu sugamillaatha machaneyum kondu poyadhil valareere sabhosham😊😚😊👍👍👍👍👏👏👏❤❤❤❤koyilandikaran
@krishnamehar8084
@krishnamehar8084 Год назад
നല്ല ക്ഷീണം ഉണ്ട്‌ സുനുന്. അമ്മച്ചിയും മാമനും പൊളിച്ചു.മച്ചാൻ ഒന്ന് സ്മാർട്ട് ആയി.
@Abhinav_2_0_1_1
@Abhinav_2_0_1_1 Год назад
എന്തുപറ്റി സുനു അമ്മേടെ മുഖത്തു ഒരു വിഷമം. അപ്പച്ചന്റെ ചിരി സൂപ്പർ ആണ് 😍
@sachushaji
@sachushaji Год назад
Sununte male version Maman poli😍
@TetraApple
@TetraApple Год назад
ee vishamadicha fruits um pachakariyum kadayilninum vangunna kanumbo peediyavunnu ,ethrem land undallo oru vegie garden cheythoode adukkala thottam vekku nallatha ,,good for ur health🌱🌱🥀🌴💮🫒🍅🥝🍇🍒🥜🍗🥥🍐
@sulochanasuku1780
@sulochanasuku1780 Год назад
സുനുവിന്റെ ഫാമിലിയ കണ്ടതിൽ സന്തോഷം ❤️💞♥️💕❤️
@കൃഷ്ണ-ഘ2ഷ
@കൃഷ്ണ-ഘ2ഷ Год назад
സ്നേഹയെ പോലെ തന്നെയാണ് സുനുയമ്മയുടെ brother ❤️
@mogicmonachen8704
@mogicmonachen8704 Год назад
സുനുയമ്മയുടെയ് നല്ല കുടുബം ❤❤👍👍
@aami143
@aami143 Год назад
സുനു ആന്റിയുടെ ഫോട്ടോ സ്റ്റാറ്റ് പോലെയാ അങ്കിൾ എന്നാ ലുക്ക്‌ 💞
@thasna8434
@thasna8434 Год назад
സുനു അമ്മേടെ അമ്മയും അച്ഛനും ആണ് വീട്ടിലുള്ളത് എന്നാ കരുതിയിരുന്നേ 🥰🥰🥰🥰
@nirmalanujo
@nirmalanujo Год назад
സുനു അമ്മാക് എന്ത് പറ്റി..... പഴയ ഉഷാർ ഇല്ലല്ലോ???????
@sunithamathew7214
@sunithamathew7214 Год назад
എൻ്റെ ചേച്ചിയാണ് sujachechi
@chackochikc7951
@chackochikc7951 Год назад
സുനുവിന്റെ ആങ്ങള പൂക്കുറ്റി സൂപ്പർ
@ihsanck9388
@ihsanck9388 Год назад
Kure nalathe agrahamayirunnu ammachiye kanaan.shino thanks 👍
@aswathybaiju6011
@aswathybaiju6011 Год назад
❤️ellarem kandathil santhosham.sunu ammayk entho oru vishamam pole thonnunnu.idayk sunuammaye veeettilokke kondupoy ellareum kanikanam. God bless you family ❤️❤️❤️😘😘
@kidsvlog4645
@kidsvlog4645 Год назад
മാമൻ പൊളിയാ 🤣🤣
@moosapazham8367
@moosapazham8367 Год назад
ഇന്ന് സുനു അമ്മയ്ക്ക്🤔 ഒരു ഉഷാർ ഇല്ല 🤔🤔🤔🤔 എന്തുപറ്റി🤨🤨🤨
@Jenilatheesh
@Jenilatheesh Год назад
സുനു അമ്മയുടെ അനുജത്തി മരിച്ചു പോയ സുജ എന്റെ കൂട്ടുകാരി ആരുന്നു
@lincysajeev7154
@lincysajeev7154 Год назад
Egane
@sahiraahmed3427
@sahiraahmed3427 Год назад
Sunu chechi ningale bayangara eshtama.ningale kaanaan ende ummaane poleya.ende umma eppole illa marichitt 17 varshangalaayi.😭😭
@babyraj3952
@babyraj3952 Год назад
ഇത്ര നാളായിട്ടും സുനുവിന്റെ വീട്ടുകാരെ ആരും കണ്ടില്ലല്ലോ അപ്പോഴാണ് ഒരുപാട് സന്തോഷം,,,
@anithaprasad3016
@anithaprasad3016 Год назад
Suni. Amma. Nallakhinamund
@Sony-by1yp
@Sony-by1yp Год назад
സുനുവിന്റെ മുഖത്ത് വല്ലാത്ത വിഷമം. മച്ചാൻ പഴയത് പോലെ active ആയി.👍👍👍
@rajeshedadan6426
@rajeshedadan6426 10 месяцев назад
Supper family .machan Ammaci supper
@ponnusfamily977
@ponnusfamily977 Год назад
Abel amma sunu amma sisters pole und....sunu amma eviduthe mole pole und.....🥰🥰🥰❤️🥰
@sumathisoman6305
@sumathisoman6305 Год назад
Thanks ഞാനും chotichaarunnu
@mashoodam7312
@mashoodam7312 Год назад
Ma'am an. Suuuuuuuppperrr counter 😂😂😂
@geethadevi7589
@geethadevi7589 Год назад
Ellareyum kandathik Othiri Santhosh am Othiri Snehathode 🥰🥰
@sarithamanesh1907
@sarithamanesh1907 Год назад
Shino video kanunneyullu.sunu chechiyude family kanan waiting🥰👍
@seemajayaprakash2138
@seemajayaprakash2138 Год назад
Appachan super
@anuvchacko8055
@anuvchacko8055 Год назад
Super family 🙏 God bless your family,my house 🏠 Thiruvalla...
@sibinjohn1744
@sibinjohn1744 Год назад
ആദ്യമായിട്ടാ ഷിനോ ചേട്ടനെ ക്യാമറയുടെ ഫ്രണ്ടിൽ കാണാത്ത ഒരു വീഡിയോ കാണുന്നെ
@rajeshtp5554
@rajeshtp5554 Год назад
Sunu ammede veedum veettukarem kandathil santhosham.rejichayan super. Appachanu sukhano Sunu ammede mukhathu entho oru vishamam pole
@smithabiju3566
@smithabiju3566 Год назад
Ningaleyellavareyum kanumpol nalla santhoshama
Далее
ŠKODA не перестает удивлять
00:48
Просмотров 480 тыс.