Тёмный
No video :(

ഇതാണ് പ്രാർത്ഥന! ഇങ്ങനെ നാമം ജപിച്ചാൽ മാത്രം മതി | ഉണ്ണികൃഷ്ണൻ മഞ്ഞുമ്മൽ 

Jyothishavartha
Подписаться 699 тыс.
Просмотров 188 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Опубликовано:

 

4 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 385   
@sobhanakumari5410
@sobhanakumari5410 Год назад
ഗുരുവിന് എന്റെ പാദ നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏 ഇതുപോലെയുളള പ്രഭാഷണങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏 അങ്ങയ്ക്ക് ഗുരുനാഥന്മാരുടേയും ,ഗുരുവായൂരപ്പന്റേയും . അമ്മയുയേയും അനുഗ്രഹങ്ങൾ ഉണ്ട് ഇനിയും എല്ലാവരും കൂടെയുണ്ടായിരിക്കട്ടെ അതു പോലെ ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ ഞങ്ങക്കും കേൾക്കാൻ ഭാഗവാൻ അനുഗ്ര ഉണ്ടാകട്ടെ. പാദ നമസ്കാരം🙏🙏🙏🙏🙏🙏🙏👌
@chandrikak1651
@chandrikak1651 10 месяцев назад
😢😢😢😢😢
@sherlyviswanathan8923
@sherlyviswanathan8923 8 месяцев назад
പ്രണാമം തിരുമേനി ഈ പ്രഭാഷം ഗുരുവായൂര പ്പൻ കേൽപ്പിച്ചതാണ് ആയിരം പ്രണാമം
@sherlyviswanathan8923
@sherlyviswanathan8923 8 месяцев назад
🙏🙏🙏🙏🙏🙏🙏🙏
@RamaDevi-ib1yd
@RamaDevi-ib1yd Год назад
ഹരേ കൃഷ്ണ 🙏ഉണ്ണിയേട്ടാ ഗംഭീരായി 👍🙏
@ajuanjus3358
@ajuanjus3358 10 месяцев назад
😊😊
@renukavasunair4388
@renukavasunair4388 Год назад
വളരെ നന്നായിരിക്കുന്ന ഗുരുജീ കേൾക്കുന്നവരിൽ വളരെ ആത്മ സംതൃപ്തി തോന്നുന്നു🙏🙏🙏🙏👍
@radhakrishnannair1336
@radhakrishnannair1336 Год назад
Pranamam to the lotus feet of Guruvayurappan
@balkanayyapan5156
@balkanayyapan5156 Год назад
​@@radhakrishnannair1336😢😅😅😅😊
@SudheeshPs-wx2kc
@SudheeshPs-wx2kc Год назад
ഈ ഫോൺ വന്നപ്പോൾ ആണ്.. ഇങ്ങനെ കുറച്ചു അറിവുകൾ.. കാണാനും കേൾക്കാനും പറ്റുന്നത് 👍👍👍👍
@vasantham6240
@vasantham6240 Год назад
ഹരേകൃഷ്ണ...നാരായണ...സർവ്വം കൃഷ്ണാർപ്പണമസ്തു...ഈ ആചാരൃസ്വാമികളുടെ ഓരോ വചനങ്ങളും സശ്റദ്ധയോടെ ശ്രവിക്കാൻ മനസും ബുദ്ധിയും മു ഷികിയിരുന്നു.. അവിടത്തെക്ക് പ്രണാമം..ഒരുപാട് കാര്യങ്ങൾ ഗ്റഹിക്കാൻ കഴിഞ്ഞു...പ്രത്യകിച്ച് നമ്മൾ എങ്ങനെ ഭഗവാനിൽ എത്താൻ ചെയ്യേണ്ട പ്റായോഗികമായ വഴികൾ, നിത്യേന പാലിക്കേണ്ട കൃത്യനിഷ്ടകൾ പറഞ്ഞു...ഉപസംഹാര പ്രാർത്ഥന വളരെ ഹ്റൃദ്ദ്യമായതാണ്..ആ പ്രാർത്ഥന പഠിക്കാൻ ആഗ്രഹിക്കുന്നു....❤❤❤
@ushasoman6378
@ushasoman6378 Год назад
ഹരേ നാരായണ 🙏🙏🙏
@premsudhapk2810
@premsudhapk2810 Год назад
എല്ലാം കേട്ടതാത്തെങ്കിലും അവിടുത്തെ ശബ്ദത്തിൽ എന്തോ ഒരു പ്രത്യേക തോന്നുന്നു. നന്ദി നമസ്കാരം
@sobhnakkv459
@sobhnakkv459 Год назад
39:04 39:07 39:09 39:10 39:13
@mayamenonvinay3614
@mayamenonvinay3614 Год назад
അങ്ങയുടെ സത്സംഗം ശ്രവിക്കാൻ ഞങ്ങളെ അനുഗ്രഹിച്ച ഭഗവാന് കോടാനുകോടി പ്രണാമം സ്വീകരിച്ചാലും
@kanakamani123
@kanakamani123 Год назад
നല്ല രീതിയിൽ പറഞ്ഞു.🙏 ഓരോ അമ്പലങ്ങളും കേന്ദ്രീകരിച്ച് നമ്മുടെ ഗ്രന്ഥ പരിചയവും പഠനവും വളരെ ആവശ്യമാണ്. സത്യത്തിൽ ഇപ്പോഴത്തെ കുട്ടികൾക്ക് ഇതെല്ലാം അറിയാൻ വലിയ താല്പര്യമുണ്ട്.
@jyothikumarkv
@jyothikumarkv Год назад
എന്റെ കണ്ണാ ഭഗവാനെ ഈ പണ്ഡിതന്റെ അറിവിന്റെ ഒരു അംശമെങ്കിലും എന്നിലും കനിയണേ❤🙏
@RamachandranN-bv2dy
@RamachandranN-bv2dy Год назад
A
@padminiaj
@padminiaj Год назад
1
@prathaprp5958
@prathaprp5958 Год назад
😊 ഈ അടുത്ത് കേട്ട ഏറ്റവും മികച്ച പ്രഭാഷണം അങ്ങയെ ഇതുവരെ അറിയാതെ പോയതിൽ വിഷമം തോന്നുന്നു എന്റെ പ്രണാമം സ്വീകരിച്ചാലും
@jayasree5201
@jayasree5201 Год назад
അങ്ങയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു🙏🙏🌹🌹
@santhagopalakrishnan2711
@santhagopalakrishnan2711 Год назад
🙏🙏🙏
@sukumarapillai1214
@sukumarapillai1214 Год назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ കാത്തുകൊള്ളണം 🙏🙏🙏
@zeusgaming4335
@zeusgaming4335 Год назад
Namaskaram guruji,thank u, sweet description,well done,thank u sir
@ambilygr4074
@ambilygr4074 Год назад
വളരെനല്ല പ്രഭാഷണം 🙏ഇനിയും ഇങ്ങനെ ഉള്ള പ്രഭാഷണം പ്രതീഷിക്കുന്നു 🙏🙏🙏
@shajithemmayath3526
@shajithemmayath3526 Год назад
ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@leenanair6667
@leenanair6667 Год назад
Hare Krishna guruvayuappa saranam 🙏🏻🙏🏻🙏🏻Loka samstha sukhino bhavanthu 🙏🏻🙏🏻🙏🏻
@kartaharikrishnan
@kartaharikrishnan Год назад
ശ്രീ ഗുരുവേ ഗുരുവായൂരപ്പനിലേക്ക് കൂടുതൽഅടുപ്പിക്കാൻ അങ്ങയുടെ വാക്കുകൾക്കായി .... പുണ്യമീ ജന്മത്തിനു മുന്നിൽ പാദ നമസ്ക്കാരം .... ഗുരുവായൂരപ്പ . ഗുരുവായൂരപ്പ ഗുരുവായൂരപ്പ❤❤❤
@omanasidarthan1246
@omanasidarthan1246 Год назад
Harekrishna krishna guruvàyoorappa anugrahikkane🙏2❤
@josephinegeorge2585
@josephinegeorge2585 Год назад
Very very meaningful and wise message from Ramesh's intro
@shinysasi6090
@shinysasi6090 Год назад
Harekrishna🙏 thanku very much swami 🙏
@ushaudayan9370
@ushaudayan9370 7 месяцев назад
Nalla thripthiyayi iniyum kelkkan aagrahamund🙏🙏🙏narayana narayana narayana Narayana aghilaguro bhagavan namasthe🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushaudayan9370
@ushaudayan9370 Год назад
Kettirikkan nalla sugam🙏nannayi parayan kazhivund bhagavante anugrahamullathukonduthanneyanu🙏
@unnikrishnanp7922
@unnikrishnanp7922 Год назад
🙏ശ്രീ ഗുരുഭ്യോ നമഃ 🙏
@viswanathannair2020
@viswanathannair2020 Год назад
Sadguru's discourse made me to hear snd. study more about Bhagavatham
@ArunArun-sy2mq
@ArunArun-sy2mq Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ .ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ .ഗുരുവായൂരപ്പാ എന്നൊ മാനസികവും ശാരീരികവും എല്ലാ പ്രയാസങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണമേ
@leelaramachandran8167
@leelaramachandran8167 Год назад
Hare Rama hare Rama,Ramaramaharehareharekrishnaharekrishnakrishnaharekrishna,krishnakrishnahare,hare.
@tkknair8861
@tkknair8861 Год назад
Wonderful speech om namo narayanaya hariom
@ppadmanabhan3866
@ppadmanabhan3866 Год назад
​@@leelaramachandran8167 ❤wfwqq
@kksurendran8853
@kksurendran8853 Год назад
Aaaaaaaaaaaaa
@pushpa0133
@pushpa0133 Год назад
0:51
@manisoman376
@manisoman376 Год назад
🙏🙏 പ്രണാമം 🙏🙏വളരെ നല്ല പ്രഭാഷണം 🥳🙏
@peethambaramenon1284
@peethambaramenon1284 Год назад
Salutation to Guruve.your advises are eye opener and energise us.wonderful speech. Dr peethambara menon
@beenasreenivasan1992
@beenasreenivasan1992 Год назад
കൃഷ്ണാ, ഭഗവാനെ. എന്തൊരു ജ്ഞാനം. അത് നമുക്ക് പകർന്നു തരുന്നതിലും അപാര കഴിവ് തന്നെ. ഭഗവാൻ അനുഗ്രഹിക്കട്ടെ.
@user-wy3zx6ts1f
@user-wy3zx6ts1f 9 месяцев назад
വളരെ നന്ദി ഗുരുജി ആ ദ ര പുർവ്വം നമി ക്കു ന്നു 🙏കണ്ണ്ന്റെ അനുഗ്രഹം തന്നെ
@priyasasi4928
@priyasasi4928 Год назад
ഹരേ കൃഷ്ണ കേട്ടിരിക്കാൻ നല്ല സുഖമായിരുന്നു ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@soumya-nair
@soumya-nair Год назад
സത്യം 🙏🏻🙏🏻🙏🏻🙏🏻
@priyasasi4928
@priyasasi4928 Год назад
@@soumya-nair ഹരേ കൃഷ്ണ സൗമ്യ
@soumya-nair
@soumya-nair Год назад
@@priyasasi4928 🙏🏻ഹരേ കൃഷ്ണ 🙏🏻💐💐💐
@sushamakrishnan3313
@sushamakrishnan3313 Год назад
ഹരേ കൃഷ്ണ കേട്ടിരിക്കാൻ സുഖമളള പ്രഭാഷണം ഭഗവാനേ കാത്തു കൊള്ളണേ🙏🙏🙏🙏🙏
@madhu.kottayi3141
@madhu.kottayi3141 5 дней назад
50തിലധികം കേട്ടു ഞാൻ, ഒരു സുഖം...❤❤❤❤❤❤❤ വളരെ simple ആയി ഭഗവാനെ ദർശിക്കാനും ഭക്തി വർധിപ്പിക്കാനും കഴിയുന്ന പ്രഭാഷണം ❤❤❤❤❤❤
@somannair3280
@somannair3280 Год назад
സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയും വിഷയവും. രാധേകൃഷ്ണ.
@yasodak1674
@yasodak1674 Год назад
100 കോടി പ്രണാമം ഗുരോ ഇങ്ങനെ എങ്കിലും കേൾക്കാൻ അനുഗ്രഹ o കിട്ടിയ ല്ലോ നമിക്കുന്നു
@chandrikagopalakrishnan4318
🙏🙏🙏🙏
@gomathinair1389
@gomathinair1389 Год назад
​@@chandrikagopalakrishnan4318😮😮😮😮😮😮😮kodi pranaam,nalla bhakthi nirbharamaya prabhashanam😮😮😮😮😅
@sherlyviswanathan8923
@sherlyviswanathan8923 8 месяцев назад
ഹരേ കൃഷ്ണാ
@binit.v6195
@binit.v6195 8 месяцев назад
Hareeeee krishanaaaaaaa 🙏🏻🙏🏻❤️🙏🏻🙏🏻
@Usha-fp7xy
@Usha-fp7xy 8 месяцев назад
​@@gomathinair1389pppp
@rajas204177
@rajas204177 Год назад
പ്രണാമം ഗുരോ... മഹത്തരമായ ഒരു ജന്മം. ഇങ്ങിനെയെങ്കിലും ശ്രവിക്കാൻ കഴിഞ്ഞത് പുണ്യം🙏🙏
@radhakumaril8832
@radhakumaril8832 8 месяцев назад
ഇത്‌ ഭഗവാൻ കേൾപ്പിച്ചതാണ് ഗുരോ വളരെ അധികം അറിവ് കിട്ടി guro ഇനിയും ഇതുpole🌹 പ്രതീക്ഷിക്കുന്നു... 🙏🏻🙏🏻🙏🏻🙏🏻🙏🏻നമസ്കാരം ഗുരോ.... 👏👏👏👏👏
@saraswathymothy8545
@saraswathymothy8545 Год назад
അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ ഞാൻ പ്രണമിക്കുന്നു ഭഗവാനോട് നന്ദി യും കടപ്പാടും നമോ വാകം 🙏🙏🙏
@shobhamathummal4017
@shobhamathummal4017 Год назад
കേട്ടിരുന്നുപോയി. ഇത് പോലെ പറയാൻ സാധിച്ചിരുന്നെങ്കിൽ.😢കൃഷ്ണ. കനിയണേ ഭഗവാനെ. എന്റെ ഹൃത്തിൽ വസിക്കണമേ. ഓം നമോ നാരായണായ നമഃ 🌹🙏🏻🙏🏻
@girijamenon9505
@girijamenon9505 Год назад
@@shobhamathummal4017 Hare Krishna
@sadashivanunnithanunnithan2462
😊😊😊😊
@sobhanakumari5410
@sobhanakumari5410 Год назад
🙏🙏🙏🙏🙏 വീണ്ടും കേട്ടപ്പോൾ ഇനി എത്ര പ്രാവശ്യം ഞാൻ ഇത് വീണ്ടും കേൾക്കണം എന്നറിയില്ല. ഓരോ പ്രാവശ്യം കേൾക്കുമ്പോൾ ഇനിയും കേട്ടാൽ കുറച്ചു കൂടി അറിവ് മനസ്സിലാക്കാം എന്ന് കരുതുന്നു. അത്രയ്ക്കും മഹത്തായ പ്രഭാഷണമാണ് അങ്ങയുടേത്. ഞങ്ങളെ പോലുള്ളവർക്കു ഇനി എല്ലാ ഗ്രന്ഥങ്ങളും വായിക്കാനോ കാണാനോ കഴിയില്ല. അങ്ങനെയുള്ളവർക്ക് ഇതു പോലെ അമൃതാണ് അങ്ങയുടെ ഈ പ്രഭാഷണം. ലളിതാസഹസ്രനാ മത്തിലെ വരികളുടെ അർത്ഥവും കേൾക്കുന്നുണ്ട ഒരായിരം പ്രണാമം🙏🙏🙏🙏🙏🙏
@vasanthiasokan9083
@vasanthiasokan9083 Год назад
Hare krishna ഗുരുവായൂരപ്പാ, sarvathra ഗോവിന്ദ namasankeerthanam ഗോവിന്ദ ഗോവിന്ദ, സര്‍വ്വം krishna rpanamasthu
@anjalika1735
@anjalika1735 9 месяцев назад
Herekrishnasamiljkkyekodiprenam
@anjalika1735
@anjalika1735 9 месяцев назад
Kre sshna
@krishnagopinath9570
@krishnagopinath9570 Год назад
Harekrishna🙏🙏🙏🙏🙏
@madhusoodananp3489
@madhusoodananp3489 Год назад
യാദൃശ്ചികമായാണ് ഈ പ്രഭാഷണം കേൾക്കാനായത്. ഏറെ ഹൃദ്യമായ ഭാഷണം. ഇന്നത്തെ പ്രഭാതം ഭക്തി നിർഭരമായി. പ്രണാമം. 🙏
@athulyarajan7509
@athulyarajan7509 11 месяцев назад
😊😊
@user-zn6qg1hj9r
@user-zn6qg1hj9r 8 месяцев назад
🙏🏻🙏🏻🙏🏻namaskaram🙏🏻🙏🏻
@sreedevisasi706
@sreedevisasi706 8 месяцев назад
​@@athulyarajan7509❤
@sarojanikov9155
@sarojanikov9155 7 месяцев назад
​❤❤
@retnammakrishnan2415
@retnammakrishnan2415 Год назад
Hare Krishna hare Krishna 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@shreelekha5398
@shreelekha5398 Год назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🌹🙏🙏🙏🙏🙏🙏🙏
@sarojinipp4283
@sarojinipp4283 9 месяцев назад
Mi bhu😅
@sridevinair4058
@sridevinair4058 Год назад
Hari Om 🙏🙏🙏
@vasantham6240
@vasantham6240 Год назад
പ്രാർത്ഥന എന്നാൽ ഇതാണ് എന്ന് സ്പഷ്ടമായി വ്യക്തമാക്കിത്തരുന്ന ഭഗവാനോടു എന്താണ് അകമഴിഞ്ഞ് ചൊല്ലേണ്ടത് എന്ന് അരുളുന്ന ഗുരുവിൻറെ മഹത് വചനങ്ങൾ സനാതന മാർഗം നയിക്കുന്ന എല്ലാവരും അനുകരിച്ച് പഠിച്ചു പ്രാർത്ഥിക്കാം...ഇത് പല ആവർത്തിച്ചു കേട്ട് എഴുതിയെടുത്തു... എന്നും ഈ പ്രാർത്ഥന ദിനചര്യയായി ചൊല്ലും...ഹരേകൃഷ്ണ...നാരായണ അഖില ഗുരു നമസ്തേ ❤❤
@ROH2269
@ROH2269 Год назад
Hare Krishna 🙏
@sudhakurup4331
@sudhakurup4331 Год назад
Hare Krishna🙏🙏🙏
@divyavijayan3318
@divyavijayan3318 8 месяцев назад
എത്ര നല്ല പ്രഭാഷണം. ഇത്രയും ലളിതമായി വളരെ ഗഹനമായ കാര്യങ്ങള്‍ മനസിലാക്കി തരുന്നു ❤
@vasumathikvvasumathikv539
@vasumathikvvasumathikv539 Год назад
അങ്ങടെ പ്രഭാഷണo കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമ) യി കരുതുന്നു കൃഷ്ണ ഗുരുവായൂരപ്പാ ശരണം
@manjukm8928
@manjukm8928 Год назад
ഞാനും അങ്ങനെ ഒരേ ഇരുപ്പ് ഇരിക്കാറുണ്ട്. ചെറുതിലെ മുതൽ. എന്റെ അമ്മ എന്നെ വഴക്ക് പറയും... ഇരുന്നിടത്ത് വല്ല വേരും മുളച്ചോന്ന് നോക്കാൻ പറയും.
@ushaudayan9370
@ushaudayan9370 7 месяцев назад
Valare nannayi parayunnud bhagavante anugraham namaskaram🙏🙏🙏
@SindhuG-xb6it
@SindhuG-xb6it Год назад
അറിവിന്റെ നിറവാണ്അങ്ങ്.വളരെ ലളിതമായി പറഞ്ഞു തന്നു.നന്ദി സർ
@gangothri8117
@gangothri8117 Год назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@viswanathannair9457
@viswanathannair9457 Год назад
🙏🙏🙏🌹വളരെ നന്നായിട്ടുണ്ട് 🙏🙏🙏ഹരേ ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണ 🙏🙏🙏
@user-bh4zs2dp5n
@user-bh4zs2dp5n 7 месяцев назад
Krishna guruvayurappa kelkankazhinjathil valare santhosham
@bindudasan1908
@bindudasan1908 Год назад
🙏🙏🙏Guro Namaskaram ee sathsangam kelkuvanum angaye kanuvanum sadichath intey punyamayi karuthunu inik intey achan paranju tharunathupoley thonunu intey achaney poleyanu angumerikunath Angayk intey Bagavan Vasudevantey peril ayiram Kodi namaskaram 🙏🙏🙏🙏🙏🙏
@babukartha1226
@babukartha1226 Год назад
Exceptionally well. 🙏
@geethaa1323
@geethaa1323 Год назад
Hare Rama Hare Krishna 🙏🙏 Excellent message
@sukumariamma4451
@sukumariamma4451 Год назад
മഹാഗുരോ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏
@SS-qr5vm
@SS-qr5vm Год назад
ഹരേ നാരായണ അങ്ങയുടെ ഇതുപോലെയുള്ള സത്സംഗങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@leelamenon2973
@leelamenon2973 10 месяцев назад
Very very good class we can hear repeatedly all people must watch
@prabhavathykk1065
@prabhavathykk1065 Год назад
ഹരേ നാരായണ പാദ നമസ്കാരം 🙏🕉️🌹🌹🌹🌹🌹🌹🌹🕉️🙏
@krishnakumarik3334
@krishnakumarik3334 Год назад
ഹരേ കൃഷ്ണാ എത്ര കേട്ടാലും മതിവരാത്ത കൃഷ്ണ കഥകൾ
@padminimenon7198
@padminimenon7198 Год назад
പ്രണാമം ഗുരുജി🙏🙏
@Spiritualp
@Spiritualp Год назад
ഭക്തനാകുവാൻ ആർക്കും കഴിയും, എന്നാൽ, വിശ്വാസിയാകുവാൻ, ആത്മീയ ജ്ഞാനം വേണം!!
@manikandancn7494
@manikandancn7494 Год назад
🙏പ്രണാമം
@sreedevi2651
@sreedevi2651 Год назад
വെട്ടിക്കാവിലമ്മ ശരണം ❤️🌿🙏🏻🙏🏻🙏🏻
@chandrikasugunan3894
@chandrikasugunan3894 Год назад
Nalla Bhasha nem !!!..saramsem pettennu grahikkyan pattunna Bhashanem... Namaskarem swami.Guruve Namah...
@pankajakshibalakrishnan4747
നമസ്കാരം.വളരെ നല്ല അവതരണം എല്ലാം ഭഗവാൻ്റെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു. സർവ്വം കൃഷ്ണാർപ്പണ മസ്തു!
@murukesankarmaachary2607
@murukesankarmaachary2607 Год назад
❤🌹🙏
@sreedevip1101
@sreedevip1101 Год назад
Pranamam Pranamam Harekrishna 🙏🙏🌹
@sukumarankv5327
@sukumarankv5327 Год назад
അമൃതം ആനന്ദം ഭവ വന്ദനം ശാന്തി ... ശാന്തി .... ശാന്തി
@raghupillaik3612
@raghupillaik3612 Год назад
വളരെ നല്ല പ്രഭാഷണം
@nishapradeep3749
@nishapradeep3749 Год назад
വളരെ നന്ദി ഗുരുജി🙏🏻 കണ്ണൻ എന്നെയും അനുഗ്രഹിച്ചു ഇത് കേൾക്കാൻ🙏🏻🙏🏻
@karthikrishna8958
@karthikrishna8958 Год назад
☘️ Om 🥀 namo ☘️ bhagavate 🥀 Vasu ☘️ Devaya ☘️🥀
@leelammameenakshinair3998
@leelammameenakshinair3998 7 месяцев назад
അങ്ങയുടെ വാക്കുകൾ ശ്രദ്ധ യോടെ ഉൾക്കൊള്ളുന്നു ഗുരു 🙏🙏🙏
@meeraachuthan7159
@meeraachuthan7159 Год назад
ആർക്കും മനസ്സിലാവും വിധത്തിലുള്ള അങ്ങയുടെ പ്രഭാഷണം കേട്ടിരുന്നു പോയി. കീർത്തനങ്ങളും വളരെ നന്നായിരുന്നു 🙏🏾പ്രണാമം ഗുരോ 🙏🏾
@thankamanismenon4762
@thankamanismenon4762 Год назад
വളരെ നന്നായിരിക്കുന്നു. ഹരേ രാമാ ഹരേ കൃഷ്ണാ
@sivakami5chandran
@sivakami5chandran Год назад
Great great great job 🙏🙏🙏🙏🙏🙏🙏❤❤❤
@bhadrakumarinair5528
@bhadrakumarinair5528 Год назад
ഹരേ കൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഗുരു പാദങ്ങളിൽ നമസ്കരിക്കുന്നു വളരെ നല്ല സത്സംഗം
@ramachandranr8060
@ramachandranr8060 5 месяцев назад
A small correction. What Vivekananda said was DEHYPONITISE yourself n not Dehypothecatiin. Possibly slip of tongue. Appreciate your great speech.
@sivadasareekara5077
@sivadasareekara5077 7 месяцев назад
പ്രണാമം! ഹൃദ്യമായ പ്രഭാഷണം കേൾക്കാൻ സാധിച്ചു.നമസ്ക്കാരം.
@nalinirajan9433
@nalinirajan9433 Год назад
Hare Krishna
@shobhasidharthan4435
@shobhasidharthan4435 Год назад
Thankyou guruji
@sreeramdas3072
@sreeramdas3072 8 месяцев назад
Thank u sir Hare Krishna
@mallikavijayan1819
@mallikavijayan1819 Год назад
Hare krishna 🙏
@MohanaUVarma
@MohanaUVarma Год назад
Assalayitto enthokeyo manassil pathinju
@balakrishnanvasantha6763
@balakrishnanvasantha6763 Год назад
രാധേ കൃഷ്ണാ.!
@sobhanaa1476
@sobhanaa1476 Год назад
ന മസ്ക്കാരം. ഗുരോ,
@indurkrishnan9511
@indurkrishnan9511 Год назад
Hare rama hare Krishna
@kumarankutty2755
@kumarankutty2755 Год назад
സ്വാമിയുടെ തൃപ്പാദങ്ങളെ വന്ദിക്കുന്നു. ആ വാക്കുകളിലൂടെ വളരെയെളുപ്പം ഭഗവദ് തത്വം തെളിഞ്ഞു കിട്ടുന്നുന്നു. നമസ്തേ.
@ishasudha
@ishasudha 7 месяцев назад
I am very blessed to have great parents and all Gurus at different times in my life.. Presently i find a void. Narayana Guruvayoorappa please fill the.void in my life..❤❤❤❤ u are my sole protector..
@haridasanhari3278
@haridasanhari3278 Год назад
Hare krishna hare hare hare rama
@vijig4128
@vijig4128 Год назад
Kleem krishnaya govindaya gopeejana vallabhaya nama
@jayasreesasikumar5900
@jayasreesasikumar5900 Год назад
ഗുരുവിനെ എൻ്റെ കുടുംബത്തിൻ്റെ പാദ നമസ്കാരം..🙏🙏🙏🙏🙏
@parvathidinesan7213
@parvathidinesan7213 Год назад
Thank u master
@sobhanasasikumar7191
@sobhanasasikumar7191 Год назад
ആചാര്യനു നമസ്കാരം🙏🙏🙏
@vasuttanttan4550
@vasuttanttan4550 Год назад
Correcf
@vasuttanttan4550
@vasuttanttan4550 Год назад
Correct Thanks
@user-eb6id3iu6d
@user-eb6id3iu6d 5 месяцев назад
നമസ്തേ ആചാര്യപാദപദ്മം 🙏🌹
@pushparadhakrishnan6680
@pushparadhakrishnan6680 Год назад
🕉 HariOM 🙏💐
@geethasasidharan2696
@geethasasidharan2696 Год назад
Hare krishna🙏🙏
@sitarajan5395
@sitarajan5395 7 месяцев назад
ഈ സത്‌സംഗം അനുഭവിക്കുവാൻ കഴിഞ്ഞത്‌ ഭഗവാന്റെ അനുഗ്രഹം ഹരേ കൃഷ്ണ
@sheelae.k3919
@sheelae.k3919 Год назад
നമസ്തേ വളരെ നന്നായി 🙏🙏🙏🌹
@ramanibalakrshnan1791
@ramanibalakrshnan1791 Год назад
ഹരേ കൃഷ്ണ.🙏🙏
@sudhachandran9361
@sudhachandran9361 9 месяцев назад
Etra kettalum mathiyavunnilla Guro 🙏🙏🙏
@keshvanmanjeri29
@keshvanmanjeri29 Год назад
Harekrishna,HareRam
@jayaranibabu1517
@jayaranibabu1517 Год назад
🙏🙏🙏 നാരായണ ഹരേ 🙏🙏🙏
Далее
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Просмотров 1,8 млн