Тёмный

ഇതാണ് മക്കളേ അണലി 🤢🤢| അണലി ചീറ്റുന്നത് കേട്ടിട്ടുണ്ടോ?|OMG😲 Viper hissing like a cooker whistle 

SNAKE MANIAC
Подписаться 55 тыс.
Просмотров 552 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 331   
@jibinzzworld9782
@jibinzzworld9782 Год назад
ഇങ്ങനെ വേണം പാമ്പിനെ പിടിക്കാൻ പിടിക്കുന്നത് നോടൊപ്പം തന്നെ സ്വന്തം സുരക്ഷിതത്വം നോക്കി ചെയ്യുന്ന ചേട്ടന് ബിഗ് സല്യൂട്ട് നമ്മുടെ വാവ സുരേഷേട്ടൻ ഇത് കണ്ടു പഠിക്ക് ഓവർഷോ കാണിച്ചു സ്വന്തം ജീവൻ പണയം വെക്കുന്ന വർക്കുള്ള മെസ്സേജ് കൂടിയാണ് ഇത്തരം വീഡിയോസ്
@SNAKEMANIACJOJU
@SNAKEMANIACJOJU Год назад
♥️♥️
@aboobacker.h716
@aboobacker.h716 5 месяцев назад
@@SNAKEMANIACJOJU, 🥳
@sathyantk8996
@sathyantk8996 5 месяцев назад
അയാളെന്താണ് കാണിച്ച് കൂട്ടുന്നത് നാട്ടുകാരെ കാട്ടാൻ
@abid9134
@abid9134 5 месяцев назад
youtube.com/@musthafacherursnakecatcher7887?si=iR4tT29iWS6Vc6Y1
@VinodKumar-wm8cc
@VinodKumar-wm8cc 4 месяца назад
Keralathilennalla Indiayil thanne aadyamaayi snake rescue enthanennu janangal arinjathu vava Suresh il ninnaanu,Ayaal enthu over show aanu kaattunnathu??????
@kanchanaks5902
@kanchanaks5902 5 месяцев назад
ഞാൻ വിചാരിച്ചു മൂർഖൻ മാത്രമേ ചീറ്റുകയുള്ളുവെന്ന് ഒരു വൃത്തികെട്ട പാമ്പ് ആണ് അണലി
@SheenaPS-v8g
@SheenaPS-v8g 3 месяца назад
ഇന്നലെ ഞാൻ ഭാഗ്യത്തിന് രെക്ഷ പെട്ടത് രക്തഅണലി ഞാൻ നിൽക്കുന്നതിന്റ അരികിൽ ഈശ്വര ദൈവഅനുഗ്രഹം കൊണ്ട് ഇന്ന് ഞാൻ ജീവിക്കുന്നു 🙏🏻🙏🏻
@HiranPR
@HiranPR Месяц назад
@@kanchanaks5902 Moorkanekal sakthiyayi Anali cheettum... Pandu tharavadinte parambilulla kozhikootil Anali keri.. Athrem Valuthum, Aadhiyamayum, avasanamayum annanu analiye kanunnathu... Ente vellichan athine parambiloode odichitu adichu konnu... Oru mavinte chuvattil chuttiya athine thallumpol Athi sakthavayi visham puratheku cheetunnathu innum ente manasil ondu... Mattu oru paambum athrem sakthavayi cheettilla..
@-pgirish
@-pgirish 27 дней назад
അച്ഛനെ 1978 കാലത്ത് കടിച്ചു.
@PaulyTK
@PaulyTK 4 месяца назад
ഇതാണ് രക്ത അണലി കടിച്ചാൽ മരണം 99% രക്ഷപെട്ടാൽ തന്നെ മരണ തുല്യമായ ജീവിതം ആയിരിക്കും ചീറ്റൽ കേട്ടാൽ തന്നെ ഭയം ഉള്ള ഒരു പാമ്പ് പാമ്പ് പിടുത്ത കാരുടെ പേടി സ്വപ്നം ഇത്രയും വലുതിനെ കാണുന്നത് ആദ്യം
@manuyogish773
@manuyogish773 4 месяца назад
പഴയ സാധനം എല്ലാം കൂട്ടി വെക്കും, കളയരുത് ചാകുമ്പോൾ കൊണ്ടുപോകാം,
@bennocyril
@bennocyril 4 месяца назад
സത്യം😂
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 4 месяца назад
😂😂
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 4 месяца назад
😂
@johnypp6791
@johnypp6791 2 месяца назад
😂😂🎉
@ShijuK-s7n
@ShijuK-s7n Месяц назад
Sathyam 😂
@SaidtkSaid
@SaidtkSaid 6 месяцев назад
ഒരു വൃത്തി ഇല്ലാത്ത വീട് അ വിടെ പാമ്പല്ല.അനാ കോണ്ട വരെ വരും
@kunhimoideenkp6556
@kunhimoideenkp6556 11 дней назад
പരിഹാസത്തിന് പകരം വീട് പരിസരം വൃത്തിയായി സൂക്ഷി ക്കണമെന്നു പറഞ്ഞ അൽ പോരെ...
@kwtkwt1590
@kwtkwt1590 Год назад
അനിയന്റെ ധയിരിയം സമ്മതിച്ചു .അഭിനന്ദന്നങ്ങൾ
@SNAKEMANIACJOJU
@SNAKEMANIACJOJU Год назад
♥️
@publicreporterpc5361
@publicreporterpc5361 Год назад
ധൈര്യം
@kwtkwt1590
@kwtkwt1590 Год назад
@@publicreporterpc5361 ടൈപ്പിഗിൽ മിസ്റ്റൈക്ക്
@XD123kkk
@XD123kkk 8 месяцев назад
​@@SNAKEMANIACJOJURaktha anali / mandhali ennu peru ittu vilikkunnathu chena thandane / vattakkoore thanne annoo...?? 🤔
@SNAKEMANIACJOJU
@SNAKEMANIACJOJU 8 месяцев назад
@@XD123kkk അതെ, പക്ഷെ ചില സ്ഥലങ്ങളിൽ Saw scaled viper നെ രക്ത അണലി എന്ന് വിളിക്കാറുണ്ട്
@ajay-hu3vg
@ajay-hu3vg 5 месяцев назад
വാവ ചേട്ടൻ ഉയിർ ❤❤❤❤
@noushadyoonis9203
@noushadyoonis9203 4 месяца назад
താങ്കൾക്ക് ഉയിർ.. എനിക്ക് മ ****
@ajay-hu3vg
@ajay-hu3vg 4 месяца назад
@@noushadyoonis9203 അസൂയക്ക് കുശുമ്പിനും മയിrukallk മരുന്നില്ല
@noushadyoonis9203
@noushadyoonis9203 4 месяца назад
@@ajay-hu3vg Self Troll 😜😜😜
@stepitupwithkich1314
@stepitupwithkich1314 3 месяца назад
Sathyam ❤️❤️❤️ vava 👍🏼👍🏼👍🏼👌🏼
@abuibraheemibraheem2514
@abuibraheemibraheem2514 4 месяца назад
സ്വന്തം ജീവനിൽ ഭയം വേണം ചേട്ടാ, എപ്പോയും ഓർമ വേണം, പിന്നെ ഗ്ലൗസ് മുട്ട് വരെ മറയുന്ന ശു ധരിക്കുക
@parvinsharaf8384
@parvinsharaf8384 2 месяца назад
Ente വീടിൻ്റെ പുറകിൽ ഇതേ sound കേട്ടു 😮. അന്ന് എന്താണെന്ന് മനസ്സിലായിരുന്നില്ല.ഇപ്പൊ പിടികിട്ടി😨
@teenagersworld455
@teenagersworld455 3 месяца назад
Ethinokke evidekka kondupokunnathu thalli kollanam
@prabhakarantc5696
@prabhakarantc5696 3 месяца назад
പാമ്പിന് താമസിക്കാൻ ഇതിലും നല്ല സ്ഥലം കേരളത്തിൽ കിട്ടാൻ ബുദ്ധിമുട്ടാണ്
@SNAKEMANIACJOJU
@SNAKEMANIACJOJU 3 месяца назад
😂😂
@nithin-bn9pp
@nithin-bn9pp Месяц назад
Kaikond pidichu padam aavandu noku man,,,, 360degree item aanu😮😂
@AnilKumar-t1i9d
@AnilKumar-t1i9d 5 месяцев назад
ഗ്രിഹ നാഥൻ ആഫ്ഫ്രിക്കയിൽ താമസിച്ചിരുന്നപ്പോൾ അവിടെ ഇമ്മാതിരി പാമ്പ്‌ ശല്യം ഇല്ലായിരുന്നു 😅😅 അനിൽ വൈക്കം
@SNAKEMANIACJOJU
@SNAKEMANIACJOJU 5 месяцев назад
😂
@minukumarpillai9816
@minukumarpillai9816 Год назад
നല്ല വീറും വൃത്തിയുമുള്ള ആൾക്കാർ താമസിക്കുന്നയിടം.
@SNAKEMANIACJOJU
@SNAKEMANIACJOJU Год назад
😁
@cisftraveller1433
@cisftraveller1433 3 месяца назад
ഇവിടെ അണലി കേറി ഇല്ലെങ്കിലായ്
@sanoopkottayam7813
@sanoopkottayam7813 3 месяца назад
Ini pambhinekkanan mrighasalayil pokanda pullide veettilottu poyal mathi
@pavithrannavoori6036
@pavithrannavoori6036 5 месяцев назад
അങ്ങനെ അണലിയെ ഭംഗിയായി കൈകാര്യം ചെയ്തു.. പക്ഷേ ഇത് അതിഥി യാവാഞ്ഞതെന്തേ..😂😂😂😂😂😂
@SNAKEMANIACJOJU
@SNAKEMANIACJOJU 5 месяцев назад
😂😂
@tipsysara639
@tipsysara639 4 месяца назад
വീടും പരിസരവും വൃത്തിയാക്കിയാൽ കുറച്ച് ഒക്കെ ഈ വക പ്രശ്നങ്ങളിൽ നിന്ന് ഒഴിവാകാം ആവിശ്യം ഇല്ലാത്ത സാധനങ്ങൾ ഇങ്ങനെ കൂട്ടി വച്ചാൽ മരിക്കുമ്പോൾ കത്തിക്കാൻ ഉപകാരപെടില്ലട്ടോ അത് ഓർക്കുക
@shobyabraham5207
@shobyabraham5207 4 месяца назад
Adukkum chittayumillatha veettukar.
@manoj.pilakkaltodi7029
@manoj.pilakkaltodi7029 Год назад
ചേട്ടാ നിങ്ങൾ പാമ്പിനെ പിടിക്കുമ്പോൾകയ്യിൽ ഗ്ലൗസ് ധരിക്കുക
@govindarajan1188
@govindarajan1188 Год назад
അണ്ടിയിൽ എന്തങ്കിലും ഇടണ്ണോ 😮😮😮
@keralapropertysellerkps
@keralapropertysellerkps 4 месяца назад
Edakudam . Sthalam kuravanenkilum fish tank nirbandhama 😢
@phoenixvideos2
@phoenixvideos2 Год назад
ഞാൻ ഒരു മാതിരി സൗണ്ടിലൊന്നും കിട്ടുങ്ങില്ല. ഹ
@SNAKEMANIACJOJU
@SNAKEMANIACJOJU Год назад
😁
@babuathani5848
@babuathani5848 5 месяцев назад
മനുഷ്യൻ കൂർക്കം വലിക്കണപോലെയുണ്ടല്ലോ 😂
@SNAKEMANIACJOJU
@SNAKEMANIACJOJU 5 месяцев назад
😂😂
@shamsudheenchembayil3031
@shamsudheenchembayil3031 4 месяца назад
NJANADAKKAM KIDUGGI POYI...😂😂😂😂😂
@anandmanikkandathchooramat2589
@anandmanikkandathchooramat2589 5 месяцев назад
Dolby സൗണ്ട് ആണല്ലോ
@vishnurkz3124
@vishnurkz3124 5 месяцев назад
hand leg full cover glove kande pidikkanm for safty
@gopakumar8395
@gopakumar8395 4 месяца назад
Good job 👏
@joyjeon1298
@joyjeon1298 Год назад
Chetan mundakayam ano .. Plz 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏safe ayi cheyyuka eth njan chettunna pambina kurichariyilla moorkhan mathram ariyu
@SNAKEMANIACJOJU
@SNAKEMANIACJOJU Год назад
ഞാൻ തൃശ്ശൂർ ആണ്
@sudeeshkumar4936
@sudeeshkumar4936 4 месяца назад
Well done brother 👏
@Mohammedali-qz5cl
@Mohammedali-qz5cl Год назад
Bro... Take safety measures 🙏
@publicreporterpc5361
@publicreporterpc5361 Год назад
വാവാ സുരേഷ് അഹംഭാവി യാണ്.
@SNAKEMANIACJOJU
@SNAKEMANIACJOJU Год назад
🙏
@jinudaniel6487
@jinudaniel6487 3 месяца назад
Showman vava alavalathy kandu padikkaytae
@SNAKEMANIACJOJU
@SNAKEMANIACJOJU 3 месяца назад
🏃‍♂️🏃‍♂️
@valsalaaravindan9514
@valsalaaravindan9514 5 месяцев назад
നിന്നു നീട്ടാണ്ട് ആ വീട് ഒന്നും വൃത്തിയാക്കിയിട് മനുഷ്യന്മാരെ..
@philipthomas9777
@philipthomas9777 Месяц назад
ഇതിനെ പിടിച്ചു എവിടെ കൊണ്ടുപോകുന്നത് 🤔സഞ്ചി ചുരുട്ടിപിടിച്ചു നിലത്താടികടേയ്. 🤐
@Narayanankutty-b9e
@Narayanankutty-b9e 5 месяцев назад
വാവ കുനേശാണെങ്കിൽ അതിനെ പിന്നെ ഒരുപരദർശനം നടത്തിയേനെ
@Actonkw
@Actonkw 3 месяца назад
ഇത് വീടോ അതോ ആക്രി കടയോ
@siddiquesiddique1986
@siddiquesiddique1986 3 месяца назад
👍👍👍
@samadnedumbokkil7141
@samadnedumbokkil7141 5 месяцев назад
കൂർക്കംവലിച്ചുറങ്ങുന്ന അണലിയെ എന്തിനാ ചേട്ടാ ശല്യപ്പെടുത്തുന്നെ
@SNAKEMANIACJOJU
@SNAKEMANIACJOJU 5 месяцев назад
😂😂
@muhdjalal638
@muhdjalal638 2 месяца назад
ഇതാണോ..ചീറ്റൽ.?.ഒന്നും.. കേട്ടില്ല.. സത്യം..!.😊..!!
@Serin-h8i
@Serin-h8i 3 месяца назад
ഒരു കരിക്കല്ല് എടുത്ത് ഇട്ടാൽ തീർന്ന് ഇത് എവിടെ എങ്കിലും കൊണ്ട് പോയി ഇട്ടാൽ പിന്നെ യും തിരിച്ച് വരില്ലേ
@rashidmp2668
@rashidmp2668 3 месяца назад
"ഞാനടക്കം പേടിച്ചുപോയി". ആരാണാവോ ഞാൻ
@SNAKEMANIACJOJU
@SNAKEMANIACJOJU 3 месяца назад
😂😂
@gireeshchira5799
@gireeshchira5799 4 месяца назад
👍
@njishnoo3
@njishnoo3 Год назад
🔥🔥🔥❤️❤️❤️
@SNAKEMANIACJOJU
@SNAKEMANIACJOJU Год назад
♥️♥️
@aseezkallingalakath8150
@aseezkallingalakath8150 2 месяца назад
നിങ്ങളെപ്പോലുള്ളവരുടെ സേവനം പൊതുജനത്തിന് ഒരുപാട് അത്യാവശ്യമാണ്... ഇങ്ങനെ റികെടുത്തു ഈ സേവനം ചെയ്യുമ്പോ നാട്ടുകാർ ഇവരോട് നന്നായി സഹകരിക്കുക ശബ്ദം ഉണ്ടാക്കല്ലേ എന്റെ ശ്രദ്ധ പോവുമെന്ന് അപേക്ഷിക്കുമ്പോൾ അവരെ മാനിക്കുക അനാവശ്യ കമൻഡ്‌സ് പറഞ്ഞു സ്വയം വിഡ്ഢികളാകാതിരിക്കുക... സഹോദര പാമ്പിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുക വാവ ചേട്ടനെപോലെ പാമ്പിന്റെ ബയോഡാറ്റ ഒന്നും പറഞ്ഞു മനസിലാക്കാതെ അവനവന്റെ ജീവനിൽ എപ്പളും ശ്രദ്ധ വെക്കുക... തീ കളിയാണ് 😢
@Venugopal-yi6dd
@Venugopal-yi6dd 4 месяца назад
Dhyavam joju vinte koode undu
@not_your_channel_my_channel
@not_your_channel_my_channel 4 месяца назад
Idh nemmende diavam aan comment vanno harahara madhaveu
@balubalachandran2620
@balubalachandran2620 3 месяца назад
Ningulede pedi mattanam ennittu mathi ethallam
@SNAKEMANIACJOJU
@SNAKEMANIACJOJU 3 месяца назад
പേടി ഇല്ലെങ്കിൽ ആത്മധൈര്യം കൂടും. കടി കിട്ടാനുള്ള സാധ്യതയും കൂടും. പേടി കുറേക്കാലം ഇല്ലായിരുന്നു. എന്റെ വർഷങ്ങൾക്കു മുൻപുള്ള വീഡിയോ ഒക്കെ കണ്ടാൽ നിങ്ങൾ ചിലപ്പോൾ ഞെട്ടും 😂😂🏃‍♂️🏃‍♂️
@ShajiParashu-dw9xs
@ShajiParashu-dw9xs 4 месяца назад
Anjali cheettunnathu neeaathyamayirikkum kelkkunnathu Anjali manikkurukalolam orekanakkinucheettum
@SNAKEMANIACJOJU
@SNAKEMANIACJOJU 4 месяца назад
അതേത് അഞ്ജലി? 🙄
@abdulazeezabdulazeez7260
@abdulazeezabdulazeez7260 4 месяца назад
Nalla thamasha...msg.cheyyumpo oru proof reading venam ktto😅😅
@tabasheerbasheer3243
@tabasheerbasheer3243 5 месяцев назад
Bro safaty first
@SNAKEMANIACJOJU
@SNAKEMANIACJOJU 5 месяцев назад
❤️❤️
@PrasanthK-fc4rl
@PrasanthK-fc4rl 5 месяцев назад
😮
@aji..puthanpurakkal9067
@aji..puthanpurakkal9067 Год назад
✋🏻❣️❣️
@SNAKEMANIACJOJU
@SNAKEMANIACJOJU Год назад
♥️♥️
@savetalibanbismayam7291
@savetalibanbismayam7291 Год назад
Wiper....
@SNAKEMANIACJOJU
@SNAKEMANIACJOJU Год назад
Not wiper, its Viper 😊
@KeshuAyuworld
@KeshuAyuworld 5 месяцев назад
Viper
@LUCKYHOMEBYJAYALAKSHMI
@LUCKYHOMEBYJAYALAKSHMI 4 месяца назад
പെരുമ്പാമ്പ് analo
@SNAKEMANIACJOJU
@SNAKEMANIACJOJU 4 месяца назад
അല്ല
@Sibu-u3b
@Sibu-u3b 2 месяца назад
😂😂😂😂😂😂😂
@raveendranunni3661
@raveendranunni3661 4 месяца назад
Vallatha oru anthareesham,ethe jeevikkum ivide vannu vasikkam.
@SNAKEMANIACJOJU
@SNAKEMANIACJOJU 4 месяца назад
🙏
@gopaljimanacaud
@gopaljimanacaud 4 месяца назад
വാവ മിടുക്കനാണ് .... ഷോ കൂടുതലാണ്
@petersebastian662
@petersebastian662 5 месяцев назад
ത.ല്ലിക്കോ ന്ന് കുഴിച്ചിട്. വനത്തിലുള്ള തിനെ നശിപ്പിക്കരുത്.
@noufalm902
@noufalm902 Год назад
ഇത്രയും വലിയ അണലിയെ വാവ സുരേഷ് ന് കിട്ടിയിട്ടുണ്ടോ എന്ന് സംശയം ആണ്
@punchaami6248
@punchaami6248 Год назад
ഇതു ക്കും മേലെ ഉളത് ആശാൻ എന്റെ നാട്ടിൽ നിന്നും പിടിച്ചിട്ട് ഉണ്ട്🙏🙏🙏..... കണ്ടാൽ പെരും പാമ്പ് ആണ് എന്നാണ് ഞങ്ങൾ കരുതിയത് .... കരുതിയത് .....
@mahithamol9594
@mahithamol9594 Год назад
Kakakaa
@punchaami6248
@punchaami6248 Год назад
@@mahithamol9594 ,🤔🤔🤔
@SNAKEMANIACJOJU
@SNAKEMANIACJOJU Год назад
കിട്ടിയിട്ടുണ്ടാകും 😊
@Qatarkerala
@Qatarkerala Год назад
ഇത് ചെറുത് ...... 🤣
@anandus3242
@anandus3242 4 месяца назад
അതിനെ ഒന്നു നേരെ ചൊവ്വേ കാണിച്ചത് പോലും ഇല്ല പേടിച്ചു പെട്ടെന്ന് പയ്ക്ക് ചെയ്തു 🤣🤣🤣
@raiter9158
@raiter9158 5 месяцев назад
ഇതിലും വലിയ അണലി ഇനിയുണ്ടാകില്ല
@XYZ-ABC-k3u
@XYZ-ABC-k3u 3 месяца назад
എന്തൊരു വൃത്തി ഹീന മായ വീട്.... ഇവിടെ പാമ്പ്‌കയറിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ... ഈ വീട്ടിൽ ഉള്ളവരെ കാട്ടിൽ കൊണ്ട് വിടുക
@സ്വന്തംചാച്ച
പാമ്പിന് കുടുംബത്തോടെ വസിക്കാൻ എല്ലാ സംവിധാനങ്ങളുമൊരുക്കിയ ഗൃഹനാഥനെ ചാക്കിലാക്കി ഘോര വനത്തിൽ തുറന്നു വിടണം
@SNAKEMANIACJOJU
@SNAKEMANIACJOJU Год назад
😁😁
@azizma705
@azizma705 5 месяцев назад
🤭👍
@jacksonjohny5788
@jacksonjohny5788 5 месяцев назад
ഒന്ന് കൂടെ നോക്കിക്കോ അവിടെ ഇനിയും കാണും . പറ്റിയ സ്ഥലാ
@baburajpp3891
@baburajpp3891 5 месяцев назад
മിക്ക വീട്ടിലും കാണും ഇത് പോലെ fish tank മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞ്.. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ തന്നെ ഇങ്ങനത്തെ അപകടങ്ങൾ ഒഴിവാക്കാം
@ThomasThomas-s8f
@ThomasThomas-s8f 5 месяцев назад
😂😂😂😂👍👍
@raiter9158
@raiter9158 5 месяцев назад
ഇതിലും വലിയ അണലി ഇനിയുണ്ടാകില്ല
@azizma705
@azizma705 5 месяцев назад
ബ്രോ.. മുൻ കരുതൽ എടുക്കണം.. കയ്യിൽ നല്ല ഉറപ്പുള്ള. ഗ്ലൗസ് കാലിൽ മുട്ട് വരെയുള്ള സേഫ്റ്റി ഷൂ...
@rajeshtd7991
@rajeshtd7991 5 месяцев назад
എനിക്ക് ഇത്രയും പേടി ഉള്ള പാമ്പ് വേറെ ഇല്ല ഇലയുടെ അടിയിൽ ഒക്കെ പതുങ്ങി കിടക്കും വലിയ പാമ്പ് ഒക്കെ ആണെങ്കിൽ ഇപ്പൊ പാഞ്ഞു പോകും
@pauljoseph8562
@pauljoseph8562 5 месяцев назад
ഇത് പാമ്പ് വളർത്തുന്ന സ്ഥലമാണ്
@C3invention
@C3invention 3 месяца назад
ഒരിക്കൽ ഞാൻ ഒരു മുട്ടൻ അണലിയെ അടിച്ചുകൊന്നു, അടുത്തേക്ക് അടുക്കാൻ ഞാൻ ഒരു 20 മിനുട്ട് എങ്കിലും എടുത്തു കാണും ചീറ്റൽ കാരണം പേടിച്ചിട്ടു
@kvsurdas
@kvsurdas 20 дней назад
എടൊ... പാമ്പുകളെ കൊല്ലാൻ പാടില്ല.... പാമ്പുപിടുത്തക്കാരെ വിളിച്ച് ഏൽപ്പിക്കുകയാണ് വേണ്ടത്
@Muhammedsalihcv
@Muhammedsalihcv 18 дней назад
​@@kvsurdasunda
@bigbgamingmalayalam4676
@bigbgamingmalayalam4676 9 дней назад
വേണ്ട താൻ പിടിച്ച് ഉമ്മ കൊടുക്ക് ​@@kvsurdas
@Mycountryi
@Mycountryi 4 месяца назад
ഗൃഹനാഥന് ആക്രി കച്ചവടം ആണോ
@MollyMS-vn7kn
@MollyMS-vn7kn 4 месяца назад
അണലി പെറ്റു കുട്ടിയിട്ടുണ്ടാവും.. പരിസരത്ത് സൂക്ഷിക്കണം
@kukkusharjaajmandubai4181
@kukkusharjaajmandubai4181 Год назад
ഇതാണ് പാമ്പ് പിടുത്തം.പ്രസംഗിച്ച് മനുഷ്യനെ വേറുപ്പിച്ചില്ല.പാമ്പിനേ ബുദ്ധിമുട്ടി്ച് ഷോ കാണിച്ചില്ല നന്നായി.ഇഷ്ടപ്പെട്ടു.
@SNAKEMANIACJOJU
@SNAKEMANIACJOJU Год назад
♥️♥️🥰🥰
@ansil762
@ansil762 Год назад
നല്ല സ്ഥലം, പാമ്പല്ല ആന വരേ ഒളിച്ചിരിക്കാൻ പാകം ഈ വീടിന്റെ ഉടമസ്ഥൻ നല്ല അടിക്കും ചിട്ടയുമായി ജീവിക്കുന്നയാളാണ്
@SNAKEMANIACJOJU
@SNAKEMANIACJOJU Год назад
😁
@mathewsomy6203
@mathewsomy6203 Год назад
കുണു കുണാന്ന്, വർത്തമാനം പറഞ്ഞ് ,വീടിൻ്റെ പരിസരം ഇത്രയും വൃത്തികേടായി സൂക്ഷിക്കുന്ന ആ വീട്ടുകാരനെ സമ്മതിക്കണം
@sunnyvarghese9652
@sunnyvarghese9652 5 месяцев назад
​@@mathewsomy6203enne kaliyakkaruthu...
@AbdulJabbar-up8qs
@AbdulJabbar-up8qs 5 месяцев назад
😂
@ramseenaramsee1130
@ramseenaramsee1130 5 месяцев назад
👌👌👌👍👍👍
@WildliferLijo
@WildliferLijo Год назад
ചീറ്റിയ ചീറ്റൽ
@SNAKEMANIACJOJU
@SNAKEMANIACJOJU Год назад
♥️♥️
@penginbaskett-ze9gx
@penginbaskett-ze9gx 4 месяца назад
ഒരിക്കൽ ഒരു പട്ടിയെ ആക്രമിക്കാൻ ചീറുന്ന അണലിയെ ഞാൻ കണ്ടിട്ടുണ്ട് . ഇതേപോലെ വലിയ ശബ്ദത്തിൽ ചീറുന്നുണ്ടായിരുന്നു .
@abinaabi7775
@abinaabi7775 Год назад
ഒരു വീഡിയോ ക്കും ലൈക്കിന് വേണ്ടി യും ജീവൻ പോകാതെ സൂക്ഷിച്ചു ക്കുക. ശ്രദിച്ചു പാമ്പിനെ പിടിക്കാൻ നോക്കുക സഹോദര. 🙏
@SNAKEMANIACJOJU
@SNAKEMANIACJOJU Год назад
Thank you so much for your valuable comment ♥️♥️ ഇത് എന്റെ ജോലി കൂടി ആണ് 😊🙏♥️
@premkumark4821
@premkumark4821 4 месяца назад
He’s an expert
@NajmudeenEp
@NajmudeenEp 5 месяцев назад
ഇദ്ദേഹം എല്ലാ സുരക്ഷയോടെ കൂടി പാമ്പിനെ പിടിക്കുന്നു അതാണ് വേണ്ടത്
@nnath1962
@nnath1962 5 месяцев назад
Vava Suresh should follow the same technique.
@SNAKEMANIACJOJU
@SNAKEMANIACJOJU 5 месяцев назад
❤️❤️
@sajayankrkr6435
@sajayankrkr6435 5 месяцев назад
നല്ല വൃതി ഉള്ള വീട്.😂
@SNAKEMANIACJOJU
@SNAKEMANIACJOJU 5 месяцев назад
😊🏃‍♂️🏃‍♂️
@sumadhir3227
@sumadhir3227 5 месяцев назад
അടുക്കും ചിട്ടയും ഇല്ല...
@Valyachan
@Valyachan Год назад
പണ്ട് പുല്ലരിയാൻ പോയപ്പോ ഞാൻ പേടിച്ചതാ ഇന്നും മനസ്സിലുണ്ട് ആ ശബ്ദം അതിനെ ഒരു ചേട്ടൻ അടിച്ചു കൊന്നു എന്റമ്മ പോലും വിശ്വസിച്ചില്ല അത് ചീറ്റി എന്നു പറഞ്ഞപ്പോൾ പന്നിയെലി ആയിരിക്കും ചീറ്റിയത് എന്ന് പറഞ്ഞു വലിയ പാമ്പായിരുന്നു
@prasanth4820
@prasanth4820 Год назад
തള്ളിതാണോ
@Pradeep.E
@Pradeep.E Год назад
അണലി ചീറ്റുമെന്ന് പറഞാൽ പലരും വിശ്വസിക്കില്ല!
@SNAKEMANIACJOJU
@SNAKEMANIACJOJU Год назад
അണലി മാത്രമല്ല, മിക്ക പാമ്പുകളും ഇത്തരം ചീറ്റൽ ശബ്ദം ഉണ്ടാക്കാറുണ്ട്
@Pradeep.E
@Pradeep.E Год назад
@@SNAKEMANIACJOJU പത്തിയുള്ള പാമ്പുകൾ ചീറ്റുമെന്നത് പൊതുവേ എല്ലാവർക്കും അറിയാവന്നതാണല്ലോ? അതുകൊണ്ട് പറഞ്ഞതാണ്. താങ്കളുടെ എത്ര പെട്ടെന്നുള്ള comment പ്രതീക്ഷിച്ചില്ല 😀. സന്തോഷം...
@rajukaladi3724
@rajukaladi3724 Год назад
അണലി ചീറ്റുമ്പോഴല്ല , അതിന്റെ ശരീരം കൂട്ടിയുരസുമ്പോഴാണ് ആ ശബ്ദമുണ്ടാകുന്നത് .
@shailabishaila9025
@shailabishaila9025 5 месяцев назад
എന്നെന്നും ദൈവം കൂടെ ഉണ്ടാവട്ടെ 😪🤲🏻🤲🏻🤲🏻ആപത്തൊന്നും വരുത്താതെ സൂക്ഷിക്കുക ബ്രദർ ഇതുപോലെ എന്നെന്നും sradhich പാമ്പിനെ പിടിക്കാൻ ശ്രദ്ധിക്കുക 😪🤲🏻
@SNAKEMANIACJOJU
@SNAKEMANIACJOJU 5 месяцев назад
❤️❤️
@jaisammajimmy2731
@jaisammajimmy2731 5 месяцев назад
അണലി, മൂർഖൻ, ശൻഖുവരയാൻ തുടങ്ങി എല്ലാവർക്കും ഒരു സംസ്ഥാന സമ്മേളനം നടത്താൻ പറ്റിയ സ്ഥലം.
@SNAKEMANIACJOJU
@SNAKEMANIACJOJU 5 месяцев назад
😂😂
@ajimolsworld7017
@ajimolsworld7017 5 месяцев назад
എ ഒച്ച പന്നി കരയുന്നതെന്നാണ് ഞാൻ ഓർത്തത്. അത് ഈ പാമ്പിന്റെ ഒച്ചയായിരുന്നോ 😢
@SNAKEMANIACJOJU
@SNAKEMANIACJOJU 5 месяцев назад
😂
@vinodkrishna2424
@vinodkrishna2424 Месяц назад
A similar Snake like this bit my pet dog 😢
@SNAKEMANIACJOJU
@SNAKEMANIACJOJU Месяц назад
Then?
@ShajuCA-jx1lb
@ShajuCA-jx1lb 5 месяцев назад
അണലിയല്ലേവന്നൊള്ളു, അനകൊണ്ടാ വന്നില്ലല്ലോ, ഭാഗ്യം. പരിസരം വൃത്തിയായി സൂക്ഷിക്കാത്ത വർഗം.
@SNAKEMANIACJOJU
@SNAKEMANIACJOJU 5 месяцев назад
🙏🙏
@HiranPR
@HiranPR 4 месяца назад
Veedum parisaravum vrithiku idathavar jeevikunnathil arthamilla.... Oruthante nilavaram Aa veedinte vrithi kanumpol ariyam... Chettakudil ayalum vrithikidanam,vrithiku jeevikanam...vrithiyillatha veetil analiyum moorkanumokke kerum...
@Mogambo3ct
@Mogambo3ct 5 месяцев назад
God bless.സൂക്ഷിക്കണം ജോജു.അവിടെ ഓടാനുള്ള സ്ഥലം പോലും ഇല്ല.
@SNAKEMANIACJOJU
@SNAKEMANIACJOJU 5 месяцев назад
❤️🥰
@leelammathomas9864
@leelammathomas9864 5 месяцев назад
Adichu kollanam manushyane upadravikkinna enthineyum veruthe valarthi perukan anuvadikkunnathenthina .ini ithinum undakunna kunjungalkum kudi katil parkkan idamillathe ingotuporum
@SNAKEMANIACJOJU
@SNAKEMANIACJOJU 5 месяцев назад
മനുഷ്യന്റെ ശത്രു മനുഷ്യൻ തന്നെ ആണ് 😊😊
@prakashr4048
@prakashr4048 Месяц назад
Salute bro... Vava suresh ne pole show kaanikathathinu thanks❤
@lollipop2621
@lollipop2621 4 месяца назад
ക്ഷമയില്ലാത്തവർ 5ാം മിനിറ്റ് വരെ ഫാസ്റ്റ് അടിച്ചോളൂ
@abbastekken5905
@abbastekken5905 4 месяца назад
ചേന തണ്ടൻ
@PradeepKumar-uw5cb
@PradeepKumar-uw5cb 5 месяцев назад
PRABHUDHA MALLU , SILENCE & NO COMMENTS to give concentration to him . House Owner , 🙏Kindly try to do cleaning of your home at least once in a year 🙏
@mathewkp2666
@mathewkp2666 4 месяца назад
ഇതിനെയൊക്കെക്കുറെ കൊന്നുകളയുക!! അല്ലെങ്കിൽ ക്രമാഅതീതമായി പെരുകും!!!!
@nazeeranasi9284
@nazeeranasi9284 4 месяца назад
മാറിനികടോ നിന്റെ തടി കൊണ്ട് കാണുന്നില്ല
@HARMONYDSS
@HARMONYDSS 5 месяцев назад
രാജവെമ്പാലയ്ക്ക് പെറ്റ് കിടക്കാൻ പറ്റിയ സ്ഥലം...😝
@SajiSajir-mm5pg
@SajiSajir-mm5pg 5 месяцев назад
ആന കൊണ്ടയ്ക്ക് AC വേണം 😢
@SNAKEMANIACJOJU
@SNAKEMANIACJOJU 5 месяцев назад
😂😂
@swamiatmaswarupananda2050
@swamiatmaswarupananda2050 21 день назад
👌👌👌
@leenasunilleena952
@leenasunilleena952 5 месяцев назад
Yenthoru vrithi. Grihanadan rajavembalyanennu thonnunnu
@SNAKEMANIACJOJU
@SNAKEMANIACJOJU 5 месяцев назад
😂😂
@Snair269
@Snair269 5 месяцев назад
വീടിൻ്റെ പരിസരം കണ്ടാൽ പാമ്പല്ല പുലിയും വന്നു കിടക്കും.
@SNAKEMANIACJOJU
@SNAKEMANIACJOJU 5 месяцев назад
😂🏃‍♂️🏃‍♂️
@AnilKumar-pi1iw
@AnilKumar-pi1iw 5 месяцев назад
🤣🤣🤣
@vijayakrishnan3511
@vijayakrishnan3511 3 месяца назад
ഞാനടക്കം കിടുങ്ങിപ്പോയി എന്നു വെച്ചാൽ നീ ഒരിക്കലും കിടുങ്ങാത്തവൻ എന്നാണോ? ഞാൻ കിടുങ്ങിപ്പോയി എന്നാണെങ്കിൽ കുഴപ്പമില്ലായിരുന്നു.
@SNAKEMANIACJOJU
@SNAKEMANIACJOJU 3 месяца назад
അയ്യോ അല്ല, വീട്ടുകാരും നാട്ടുകാരും കിടുങ്ങി, പിടിക്കാൻ വന്ന ഞാനും കിടുങ്ങി എന്നാണ് ഉദ്ദേശിച്ചത് 🙏🙏😊😊
@sumoddas
@sumoddas Год назад
താങ്കൾ റെഡസ്ക്യൂനു പോകുമ്പോൾ അവിടെയുള്ള ആളുകളോട് മാക്സിമം കമെന്റ് പറയുന്നത് ഒഴിവാക്കാൻ പറയുക... അത് നിങ്ങളുടെ കോൺസെൻട്രേഷൻ പോകും
@SNAKEMANIACJOJU
@SNAKEMANIACJOJU Год назад
പരമാവധി പറയാറുണ്ട്. പക്ഷേ മിക്കവരും എന്തേലും അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കും 😊😊
@solly549
@solly549 4 месяца назад
ഞാൻ കേട്ടിട്ടുണ്ട് ഞങ്ങളുട ഡോഗ് ആണ് rekhichathe
@sujathababy4501
@sujathababy4501 8 дней назад
ഇങ്ങനെ ഒരെണ്ണം എന്റെ വീട്ടു മുറ്റത്തു വന്നു കുക്കർ വിസിൽ പോലെ ഉള്ള അതിന്റെ ചീറ്റൽ അന്ന് കേട്ടു.നായ അതിനെ കടിച്ചു അത് നയയെയും രണ്ടും ചത്തു പോയി.
@SNAKEMANIACJOJU
@SNAKEMANIACJOJU 4 дня назад
🥹🥹
Далее
С какого года вы со мной?
00:13
Просмотров 199 тыс.
Se las dejo ahí.
00:10
Просмотров 1,6 млн
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 78 тыс.
С какого года вы со мной?
00:13
Просмотров 199 тыс.