Тёмный

ഇതാണ് മീൻ കറി| Original Kottayam Style Fish Curry| Ayala Mulakittathu| Meen Curry Recipe| Fish Curry 

Shamees Kitchen
Подписаться 5 млн
Просмотров 3,7 млн
50% 1

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Butterfly Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Vinod Legacy Kadai
amzn.to/3nyFMNb
Vinod Fry Pan
amzn.to/3lviRBA
Amazon Trilonium Kadai
amzn.to/36TNJWz
Amazon pan '15 inch
amzn.to/3puNl9f
Amazon Dosa Tawa 12 inch
amzn.to/3nsjYCB
Origami Kitchen Towel : amzn.to/2Qjrsqx
Gala Broom : amzn.to/2RsS6C6
Philips Beater : amzn.to/2HXsmcB
About : Shamees Kitchen is a RU-vid Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
#Kottayammeencurry
#Ayalamulakittathu

Хобби

Опубликовано:

 

31 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@jiya-07
@jiya-07 2 года назад
കോട്ടയം style മീൻകറിക്കു ഒരു പ്രതേക taste ആ 😋😋 കോട്ടയംകാർ ഉണ്ടോ 🤩
@renulakshya3437
@renulakshya3437 2 года назад
Undallo
@gibuvarghesegeorge2003
@gibuvarghesegeorge2003 2 года назад
❤️❤️
@gibuvarghesegeorge2003
@gibuvarghesegeorge2003 2 года назад
Undalooo
@user-hh3qr2if3f
@user-hh3qr2if3f 2 года назад
ഉണ്ടല്ലോ... 🙋🙋🙋
@priyaraju4496
@priyaraju4496 2 года назад
Undallo
@artandcraftgallery6570
@artandcraftgallery6570 Год назад
ഷമിത്താന്റെ സ്പൂണും കുഞ്ഞി കുഞ്ഞി നല്ല ഭംഗിയുള്ള പാത്രങ്ങളും എന്നെപ്പേലെ ഇഷ്ടപെടുന്നവർ ഉണ്ടോ ......
@thangappanthangappan789
@thangappanthangappan789 Год назад
ആലപ്പുഴക്കരാനായ ഞാനും, മൂന്നരപതിറ്റാണ്ടുകളിലേറെയായി ഇതുപോലെയാണ് കറിവെച്ച്കഴിക്കുന്നത് . ദിവസംകഴിയുന്തോറും രുചിയേറിക്കൊണ്ടിരിക്കും....... സൂപ്പർ ടേസ്റ്റ്.
@AnjuVijayan
@AnjuVijayan 2 года назад
Kottayam style മീൻ കറി ഉണ്ടാകാൻ യൂട്യൂബ് search ചെയ്തു വന്ന Kottayam നിവാസിയായ ഞാൻ.
@m.haneefam.haneefa7785
@m.haneefam.haneefa7785 2 года назад
കഷ്ട്ടം 😂😂😂
@user-ps3mh1sp6l
@user-ps3mh1sp6l 2 года назад
🤭
@dr.renjithkumarm397
@dr.renjithkumarm397 2 года назад
Ha ha ha
@hemak988
@hemak988 2 года назад
😄😄
@lucyfrancisfrancis1001
@lucyfrancisfrancis1001 2 года назад
😂😂😂😂
@anilknair123
@anilknair123 Год назад
പണ്ടാരം തേഞ്ഞ പരിപാടി ആയിപോയി ഭാര്യയെ impress ചെയ്യാൻ വേണ്ടി ഈ ചാനലും കണ്ട് ഒരു ദിവസം ഉണ്ടാക്കികൊടുത്തതാ ഇപ്പോൾ മീൻ കറി എന്റെ തലയിലായി 😂😂😂
@satheeshls5546
@satheeshls5546 2 месяца назад
👌🙌
@peaceforeveryone967
@peaceforeveryone967 2 месяца назад
അങ്ങനെ തന്നെ വേണം😂😂😂
@balucm3147
@balucm3147 2 месяца назад
😂
@radhakrishank9587
@radhakrishank9587 Месяц назад
സൂപ്പർ ഡിയർ
@sheebathomas9376
@sheebathomas9376 2 года назад
ആലപ്പുഴയിലാണെങ്കിലും ഞാനും ഇതേ രീതിയില്‍തന്നെയാണ് മീന്‍ കറി വെക്കുന്നത്.സൂപ്പറാണ്.
@ShameesKitchen
@ShameesKitchen 2 года назад
👍👍👍
@SuperDaffodil22
@SuperDaffodil22 Год назад
Ee meen curry njan undakki nokki. Nalla adipoli taste aarnu. Ratri undaki vechu, morning sooperb aarnu. Thanks Shamee for this recipe.
@thasnishamnads5105
@thasnishamnads5105 2 года назад
Enik shamees nte voice um samsara shyliyum orupad orupad ishtanu.. Cooking pinne parayanda adipoli aanu.. Chilath oke try cheythityund. Enthayalum ee meencurry njn undakum...
@mykitchen6925
@mykitchen6925 2 года назад
ഞാനും കോട്ടയം ആണേ കപ്പയും വേണം അപ്പോൾ അടിപൊളിയാക്കും 👍👍👍👍
@ponnuponnus3146
@ponnuponnus3146 2 года назад
Ithil mallippodi cherkkille
@shaamon7062
@shaamon7062 2 года назад
@@ponnuponnus3146 മുളക് കറിയിൽ മല്ലിപ്പൊടി ചേർക്കൽ കുറവാണ്.
@lucygeorge3530
@lucygeorge3530 2 года назад
Suuuuper
@anugrahavlog7692
@anugrahavlog7692 2 года назад
Njanum
@Tezaroseworld7669
@Tezaroseworld7669 2 года назад
Athe
@Tezaroseworld7669
@Tezaroseworld7669 2 года назад
കപ്പയും മീൻകറിയും കട്ടൻകാപ്പിയും 😍😍😍എന്റെ സാറേ 😁😁
@ShameesKitchen
@ShameesKitchen 2 года назад
😀😀💖🤩🤩🥰🥰
@nazeerabdulazeez8896
@nazeerabdulazeez8896 2 года назад
കട്ടൻ ചായ 👍
@wonderfulworld449
@wonderfulworld449 2 года назад
Saramaaa
@riya-hv7bv
@riya-hv7bv 2 года назад
@@ShameesKitchen ithreyum oil curryil??
@bindhushaju5166
@bindhushaju5166 2 года назад
എന്റെ സാറേ 😂
@babut.zachariah8092
@babut.zachariah8092 2 года назад
Excellent presentation style.
@fishingfreaks9353
@fishingfreaks9353 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട youtuber❤️ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കറി kottayam style മീൻകറി 😋 എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലം kottayam❤️🥰........... Woww what a coincidence..... 🥳
@ShameesKitchen
@ShameesKitchen 2 года назад
😁😍😍😍🥰🥰
@AliAkbar-ep8fz
@AliAkbar-ep8fz 2 года назад
Ennu njan eth undakki super taste thank you
@rajeshkthampykthampy3440
@rajeshkthampykthampy3440 2 года назад
ഞങ്ങൾ പത്തനംതിട്ടകാരുടെയും ഇഷ്ടംപെട്ട മീൻ കറിയ ഇത് 🙏🏻❤❤
@faseelaf33
@faseelaf33 2 года назад
സത്യം
@meenacm2277
@meenacm2277 11 месяцев назад
ചെറിയുള്ളി ചേർക്കാറില്ലല്ലോ ?
@shinasanthosh4832
@shinasanthosh4832 2 месяца назад
Yes
@vijayanthulasi1033
@vijayanthulasi1033 2 года назад
അടിപൊളി അവതരണം, അടിപൊളി മീൻ കറി 👍
@geethujayesh8788
@geethujayesh8788 Год назад
I tried and it is awesome 👌🏻👌🏻👌🏻
@myakvlogs8763
@myakvlogs8763 2 года назад
ഞാൻ ട്രൈ ചെയ്തു Super and very tasty
@jasminbadar4048
@jasminbadar4048 2 года назад
Njan try cheythu super 👍
@safeenakappal682
@safeenakappal682 2 года назад
Super kandittu kothiyaavunnu,,😋😋
@layanajosephcl436
@layanajosephcl436 2 года назад
I tried this recipe and it's really good😊
@anujaretheesh8513
@anujaretheesh8513 2 года назад
കോട്ടയംകാരുടെ സ്വന്തം മീൻ കറി 😋😋😋
@kk9550
@kk9550 2 года назад
👌
@ponnuponnus3146
@ponnuponnus3146 2 года назад
Ithil mallippodi cherkkille
@nazeerabdulazeez8896
@nazeerabdulazeez8896 2 года назад
കോട്ടയം മാത്രം അല്ല ആലപ്പുഴയിലും ഈ രീതിയിൽ ആണ്
@nazeerabdulazeez8896
@nazeerabdulazeez8896 2 года назад
@@ponnuponnus3146 എരിവ് ബുദ്ധിമുട്ട് ഉള്ളവർക്ക് ഒരു സ്പൂൺ മുളക് പൊടി കുറച്ച് പകരം മല്ലി പൊടി ഇടാം ടേസ്റ്റിൽ വലിയ വിത്യസം വരില്ല കൊഴുപ്പ് ഉണ്ടാകും
@anubabu9320
@anubabu9320 2 года назад
പെരുംജീരകം ഒന്നും ചേർക്കില്ല 🙄.. 🤔
@AbdulSalam-vl9ok
@AbdulSalam-vl9ok 2 года назад
Just tried and its yummmmmy 🥰
@jubyarun3572
@jubyarun3572 2 года назад
ഞങ്ങൾ കോട്ടയംകാരുടെ മീൻ കറി 😋😋😋😋
@user-of1bt9ue8v
@user-of1bt9ue8v Месяц назад
ഇതു കോട്ടയം കാരുടെ മാത്രം കറിയല്ല ഞങ്ങൾ ചെങ്ങുന്നൂർ കാരും ഇതുപോലെ യാണ് കറിവയ്ക്കുന്നത്
@devikaa.s2102
@devikaa.s2102 2 года назад
Shamees sughmalle . Adipoli Kottayam style fish curry . kandite kothi avunnu 👌👍❤️
@NK-so4cr
@NK-so4cr 2 года назад
ഞങ്ങൾ കോട്ടയകരുടെ സ്വന്ധം മീൻകറി കൂടെ കപ്പപുഴുക്കും ചാർലസും wow അടിപൊളി ❤😋
@ShameesKitchen
@ShameesKitchen 2 года назад
🥰💝💝🥰
@veenaantony4953
@veenaantony4953 2 года назад
Wow ... Super taste anu... Njangalude veettil ingane vaykarundu. 😋
@steephenp.m4767
@steephenp.m4767 2 года назад
Super recipe, good video, thank you
@godzeus8491
@godzeus8491 Год назад
Not only in Kottyam in Pathanamthitta also we will make this type fish curruy.
@shinasanthosh4832
@shinasanthosh4832 2 месяца назад
Yes
@jollyasokan1224
@jollyasokan1224 2 года назад
ഹായ് ഞങ്ങളുടെ മീൻ കറി ഇതാര് പഠിപ്പിച്ചു സൂപ്പർ സൂപ്പർ 😋😋😋😋😋😋🥰🥰❤️❤️ കണ്ടപ്പോൾ കൊതിവരുന്നേ😋😋😋
@ShameesKitchen
@ShameesKitchen 2 года назад
😀😀😀🤩🥰🥰😘😘😘
@SherinRasheeda
@SherinRasheeda 2 месяца назад
Njan try cheyithu. Its very beautiful 👌👌
@anitaagarwal5787
@anitaagarwal5787 2 года назад
Oh,so tempting,will mk it today itself cannot wait till I mk mouth is watering.Thanks in advance
@vipinidicula5456
@vipinidicula5456 2 года назад
It looks very delicious!
@manjithmohanan6104
@manjithmohanan6104 Год назад
It does😊
@ushaaskitchen2938
@ushaaskitchen2938 2 года назад
Kappa വേവിച്ചതും കൂടി അടിപൊളി ആണ്😋😋😋
@timeisup6844
@timeisup6844 2 года назад
സ്വസ്ഥത കളയാൻ വേണ്ടി ഇറങ്ങിയിരിക്കുകയാണ് അല്ലെ??മീൻ കറി കണ്ടു തന്നെ പിടി വിട്ടിരിക്കുകയാണ്..അതിന്റെ കൂടെ ഇനി കപ്പയുടെ കാര്യം കൂടെ പറയല്ലേ😶😶😶
@girishamohan2299
@girishamohan2299 Год назад
Adipoli njan indakki .eni eppozhum ethe mathiri thanne indakkum.kidukkachi aayirunnu.
@irfa3312
@irfa3312 2 года назад
Shamitha end undakkiyalum poliyalle 😍😋
@jessysaldanha4495
@jessysaldanha4495 2 года назад
Adipoli.... What a colour 😋😋😋
@KUBAISWORLD
@KUBAISWORLD 2 года назад
കോട്ടയം പെഫെക്ട് മീൻ കറി റെസിപ്പി പൊളി 👍👍
@lux8164
@lux8164 5 месяцев назад
Njn try cheythu Njan cook cheythal orikalum nannavar ila,kolakun orapich nanakanamn yadoru udeshom iland ozhapi indaki.kolakun orapolondn njan taste polum cheythila.Pakshe vtl ula elarkum orupadishtayi❤Adyayita njan indakit curry elarum nanayin paranje🤗🤝
@geethumola.v.3739
@geethumola.v.3739 5 месяцев назад
Njan ennu try cheythu. Nalla avatharam and samsaram kidu❤
@lijimol8535
@lijimol8535 2 года назад
👍👍👍എന്റെഇത്താ ഇങ്ങനെ കൊതിപ്പിക്കല്ലേ ഞാനും ഒരു കോട്ടയംകാരി. മീൻ കറിയും കൊള്ളാം ഇത്താ ടെ വോയിസ്‌ ഒരുരക്ഷയുമില്ല. ആകെ മൊത്തം കളർആയി ❤️❤️❤️
@sushamavijayan6963
@sushamavijayan6963 2 года назад
0
@sushamavijayan6963
@sushamavijayan6963 2 года назад
P
@mameeskitchen8282
@mameeskitchen8282 2 года назад
Kotayam karaku ellarkum... Ente... Oru like erikatte apo ente channelum onnu visit cheyanee👍
@ShameesKitchen
@ShameesKitchen 2 года назад
😘😘😘🥰
@aneeshms6958
@aneeshms6958 8 месяцев назад
അവർ തിരുവനന്തപുരം ആണ്
@rayanworld438
@rayanworld438 2 года назад
അടിപൊളി ആയിട്ടുണ്ട്, ഈ സൗണ്ടും കൂടി ആവുമ്പോൾ കേട്ടിരുന്നു പോവും 🙂🙂🙂
@jaminisunil9335
@jaminisunil9335 2 года назад
BC Fhfgugxbz jess a sheets dhf
@sajikoorada9136
@sajikoorada9136 2 года назад
Kottayam pari curry
@jameelakk7498
@jameelakk7498 2 года назад
@@jaminisunil9335 a
@kumariks741
@kumariks741 2 года назад
അടിപൊളി മീൻ കറി thank you so much
@ShameesKitchen
@ShameesKitchen 2 года назад
🤩🥰🥰
@thangamstephen4856
@thangamstephen4856 2 года назад
Yes. Ya this is exact Kottayam style.. No tomatoes..
@saleenahashif8491
@saleenahashif8491 2 года назад
Adipoli fish curry 😋😋
@pravithap3412
@pravithap3412 2 года назад
We too tried it. And no doubt, it was fabulous. Thank you so much
@ashwink5506
@ashwink5506 2 года назад
😊😊😊😊
@priyaarul2553
@priyaarul2553 2 года назад
Kanumbo thanne kothiyava😋😋😋😋😋🤤🤤🤤🤤🤤eni try cheyyanam👍👍👍👍👍
@thekeralaayurvedasooryalak1756
@thekeralaayurvedasooryalak1756 2 года назад
Avatharanam kalakki. Spl Thanks.
@induvinod8820
@induvinod8820 Год назад
Thanks for the wonderful recipe🥰
@ShameesKitchen
@ShameesKitchen Год назад
Stay connected
@dayaskurian9655
@dayaskurian9655 Год назад
My fish curry never tasted good.. ur recipe helped me to make yummy fish curry. Thanks alot
@ShameesKitchen
@ShameesKitchen Год назад
Glad to hear that
@snehababurollno7659
@snehababurollno7659 2 года назад
Supr ayittund 👌👌
@safiyarahman4608
@safiyarahman4608 2 года назад
കോട്ടയം സ്റ്റെയിൽ മീൻ കറി വെച്ച് കൊതിപ്പിക്കല്ലേ ഷെമി 🤤🤤😃😃❤️♥️♥️💕
@ShameesKitchen
@ShameesKitchen 2 года назад
😀😀😀
@sooryaaneeshsoorya3223
@sooryaaneeshsoorya3223 2 года назад
സൂപ്പർ മീൻകറി ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്
@jacksaga7581
@jacksaga7581 2 года назад
Prepared yesterday..it was delicious...1st tym im doing commenting on a youtube video..coz u deserves it...words r not enough to explain my gratitude towards u..thankz a lot
@ShameesKitchen
@ShameesKitchen 2 года назад
Happyyee Dear 😍😍
@hafsathhafsath5184
@hafsathhafsath5184 2 года назад
Enthayaalum try cheyyanam
@charlasmanu2543
@charlasmanu2543 2 года назад
Ithupole ulla curry undakkan nallathu nalla challa meen aanu😋kidu aayirikkum.3 plate choru irunna irippinu kazikkam🤗
@indira7506
@indira7506 2 года назад
സാധാരണ കോട്ടയംകാരുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.
@Tezaroseworld7669
@Tezaroseworld7669 2 года назад
💪💪💪
@viswanathanbhaskar7855
@viswanathanbhaskar7855 2 года назад
Very nice and I was searching the original recipe so long Thank you.
@ShameesKitchen
@ShameesKitchen 2 года назад
Lots of love
@hamzamp7275
@hamzamp7275 2 года назад
സംസാരം കുറച്ച് കാണിച്ചാല്മതി
@aneesansh6647
@aneesansh6647 2 года назад
Omg my fav meen kozhambu 🤤😻🤤😍miss my grandma's meen curry 🤤
@ShameesKitchen
@ShameesKitchen 2 года назад
🤩🤩🤩🥰
@sijikhader1076
@sijikhader1076 2 года назад
Korechu kappa puzhyngiyathukude vekkathillayiruno adipoliya njangalanganeya kazhykune. Kappeyum meenum kazhynjite bakiyethum
@sreejasnair6023
@sreejasnair6023 2 года назад
Njanum Kottayathane super 🥰
@muthusamyr688
@muthusamyr688 2 года назад
Delicious product.good. best wishes
@ushamurali3804
@ushamurali3804 Год назад
👌👌👌 കോട്ടയം മീൻകറി ഒത്തിരി ഇഷ്ടമായി 👍
@lulusheaven8266
@lulusheaven8266 2 года назад
Nice recipe 😋 itha😍
@vijaysm38
@vijaysm38 2 года назад
Super❤️
@aswathiaswathi7024
@aswathiaswathi7024 Год назад
സൂപ്പർ ഷെമ്മികുട്ടി 😍കണ്ടിട്ട് കൊതിയാവുന്നു 😋
@surumic.s5423
@surumic.s5423 2 года назад
Adipoli.. Try chydttu pryatto😊
@fichusworld
@fichusworld 2 года назад
Wow tasty fish curry
@mkd1016
@mkd1016 2 года назад
വീഡിയോ തുടക്കം മുതൽ അവസാനം വരെ വായിൽ വെള്ളം വന്ന ഞൻ ❣️❣️❣️❣️😘
@thankammababu2286
@thankammababu2286 2 года назад
@@mexicobrazil8141 K-pop
@prasanthps4724
@prasanthps4724 2 года назад
Poda kunne vellam vannu polum
@navami.s8358
@navami.s8358 2 года назад
Nammalu thenga arach aanu meen Curry vekkunnath engna vekkum vettil vallapozhum paksha enikk thenga aracha meen curry aanu istam thakkali koode undayirunnagil super aayene☺️
@oleenarocks
@oleenarocks 2 года назад
Super, perfectly explained 👌👌👌
@vidyaaneesh2422
@vidyaaneesh2422 2 года назад
മല്ലി പൊ ടി വേണ്ടയോ
@unpredictablejourney...6400
@unpredictablejourney...6400 2 года назад
@@vidyaaneesh2422 ഞങ്ങൾ മല്ലിപൊടി ഇടാറില്ല
@vasanthalakshmi1240
@vasanthalakshmi1240 Год назад
Very tasty fish curry 👍
@ajaythomas2009
@ajaythomas2009 Год назад
Made it 2nd time as wife is away.... Delicious and super. Thank u Chechi
@ShameesKitchen
@ShameesKitchen Год назад
Happiyee 😍😍😍😍
@hamsaillias7179
@hamsaillias7179 2 года назад
Superb meen curry I will try it
@tgreghunathen8146
@tgreghunathen8146 2 года назад
Good. Meen കറി .. നന്നായിരിക്കുന്നു . Good.. 👌👌👌.
@athirasajin18
@athirasajin18 2 года назад
I tried n its so tasty.....thanm u 😊
@tasteoflife1256
@tasteoflife1256 2 года назад
അടിപൊളി മീൻ കറി
@jijaabhilash9963
@jijaabhilash9963 2 года назад
Shameetha😘😘😘 Innu njan ithu pole fish curry undaki. Powli aayitundu. Thank you muthe
@ShameesKitchen
@ShameesKitchen 2 года назад
😍🥰😍❤️
@riyasomer3442
@riyasomer3442 2 года назад
Super Parayaan vaakukal illa 👍👍👍👌👌 Kaanumbol thanee kodiyakunnu
@abhinavabhinandhana6728
@abhinavabhinandhana6728 2 года назад
അടിപൊളി മീൻ കറി 👌👌😋
@Khadheeja-bw9oj
@Khadheeja-bw9oj 2 года назад
Kaduk pottichal test pokum uluva matram madi agine unddaki noku
@annamolsaji7528
@annamolsaji7528 2 года назад
ഇത്താടെ വോയിസ്‌ കേക്കാൻ എന്ത് രസവാന്നോ...!!🤗❤️
@shini.v3396
@shini.v3396 2 года назад
😍😜😜
@vidhya7061
@vidhya7061 2 года назад
Serial, enikum voice ishtamanu
@kk9550
@kk9550 2 года назад
Athe
@vijayakumar7101
@vijayakumar7101 2 года назад
Etha undakkiedutha voice
@vijayakumar7101
@vijayakumar7101 2 года назад
Nalla umbiya konchal
@noushibashahimon2866
@noushibashahimon2866 2 года назад
Njan undaki 👌👍tnks 😍
@ushak3081
@ushak3081 2 года назад
Super vayil kappal odikkan ulla vellam vannu njan try cheyyum🥰🥰🥰🥰
@sumisuresh2487
@sumisuresh2487 2 года назад
Chechi pathraghalokke evidenna vanghunnathe .... Ellam nalle banghi unde 🤗🤗🤩
@heartyrhythms1697
@heartyrhythms1697 2 года назад
Chechi you are awesome 😍,my cooking tutor,undakki nokki ,pwoli sadhanam...😘😘😘😘😘
@ShameesKitchen
@ShameesKitchen 2 года назад
Hi.. happiyee dear 🤩🥰🤩🤩
@LeelaMani-sb2mz
@LeelaMani-sb2mz 4 месяца назад
​@@ShameesKitchen 🤗👩‍❤️‍👩😍🤩🥰😎❤❣️💘💞👍👌👌👌👌👌👌👌👌
@lubeenasvlog8557
@lubeenasvlog8557 2 года назад
Super recipe I will try all the best dear
@suharamusthafa8743
@suharamusthafa8743 2 года назад
Super shammytha njanithu theerchayayum undakkum
@shajikottackal99
@shajikottackal99 2 года назад
Sister. ice cream പോലുള്ള ഈ മധുരം തുളുമ്പുന്ന ശബ്ദം കേൾക്കുമ്പോൾ ഭൂമിയിൽ ആർക്കാണ് ഇഷ്ട്ടമാവാത്തതെ... അത്ഭുദ വിളക്കല്ലയോ ഇത് Yummy
@ShameesKitchen
@ShameesKitchen 2 года назад
🥰🥰🥰
@shajikottackal99
@shajikottackal99 2 года назад
Yes.. Chef..
@gopikanandan8123
@gopikanandan8123 2 года назад
Tried today and came out superb😍👌👌 thank you so much😊. By the way, this was my first fish curry and everyone applauded my preparation. Thanks again😍
@chinchuthomas3687
@chinchuthomas3687 2 года назад
Try ചെയ്തു, 👍🏻❤️ അടിപൊളി
@ramakrishnanram1691
@ramakrishnanram1691 2 года назад
കാണുമ്പോൾതന്നെ കെഴിക്കാൻ കൊതിയാവുന്നു 🤤🤤
@prashobsnair7984
@prashobsnair7984 2 года назад
Pwoli fish curry 😍😍🤘
@rasanarajan4473
@rasanarajan4473 2 года назад
Njan ee recipe innu undaaki. Adipoli taste aayirunnu. Thank you soo much for your recipe 🙏🙏
@ShameesKitchen
@ShameesKitchen 2 года назад
🥰🥰😇😇
@afsalafsu859
@afsalafsu859 2 года назад
Innu njhaan undaakkitto..superrrr
@ranjanassuresh6323
@ranjanassuresh6323 Месяц назад
Tried this today... turned out to be the best Kottayam style fish curry i have ever had❤❤❤ Thank you so much for the lovely recipe❤
@ushakm7840
@ushakm7840 2 года назад
From Malappuram l like it💕
@aparnasaliveworld4502
@aparnasaliveworld4502 2 года назад
Superb 👌👌
@adammathewakhilesh
@adammathewakhilesh 2 года назад
Njanum inganethanneya meen curry undakkunnath..
@rajiantony9449
@rajiantony9449 2 года назад
Adipoli fish curry 👍and Ingredients description box kodukane chechi
Далее
тг: @keyneceee  #корея #корейцы
1:01
Просмотров 2,1 млн
Подробности в закрепе
0:55
Просмотров 1,9 млн