KuKuFM App Download Link: kukufm.sng.link/Apksi/hpfh/r_... Coupon code : JAY50 For more Feedback and suggestions please fill the google form given below in the description and comment. Link:👉 tinyurl.com/feedbackmalayalam
KuKuFM App Download Link: kukufm.sng.link/Apksi/hpfh/r_8c0b106dfe Coupon code : JAY50 For more Feedback and suggestions please fill the google form given below in the description and comment. Link:👉 tinyurl.com/feedbackmalayalam
300 mari 3 billion akattae ennu prardijkunnu... Nammudae dreamintae valuppam namanu theerumanikkunnathu.... So push your limits so that the limit will expand.
Thought Provoking King MKJ 🔥🔥 എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഞാനെന്റെ ജീവിതത്തിൽ ഏറ്റവുമധികം struggle ചെയ്യുന്ന സമയമാണിത് ഇതിൽ MKJ യുടെ videos തരുന്ന മോട്ടിവേഷൻ വിലമതിക്കാനാവാത്തതാണ് 🔥🔥🌷
I used to read books .. now time is limited and I'm using your videos for personal growth .. superb effort . . I wish you all the best .. and one suggestion is to be vigilant to not mix the original ideas of the book with your personal views of life or anything .. 🙏
recently started watching. inspiring. downloaded Kukufm, was always complaiining I dont have time to read books. problem solved. videos il parayuna steps onnu description il share chythirunel nallatharnu.
Jayadev sir, എനിക്ക് ജോലി ഏറെക്കുറെ ആയി police constable ആയിട്ട് ഒരു 6 മാസത്തിനകം കയറും എന്നാനു വിശ്വാസം,,, താങ്കളുടെ video ഇടുന്ന കാലം തൊട്ടു ഞാൻ subcriber ആയിരുന്നു അന്ന് ssb എന്നായിരുന്നു എന്റെ പേര് ഞാൻ comments ഒക്കെ ഇടും താങ്കൾ reply തന്നിരുന്നു,,, താങ്കളുടെ videos എനിക്ക് ഒത്തിരി ഉപകാരം ആയിരുന്നു ❤️❤️❤️❤️,, പക്ഷെ എനിക്ക് ഇപ്പോൾ മനസ്സിൽ വിഷമം ആണ് ഞാൻ ഉദേശിച്ചത് ഇത് അല്ലായിരുന്നു ഇപ്പോൾ 28 വയസ്സ് ആയി,, എനിക്ക് ഇനിയും ഒത്തിരി നേടാൻ ഉണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ല ഇപ്പോൾ full blank ആണ് marriage ഒന്നും ഉടനെ ഇല്ല തുടർന്നും താങ്കൾ motovation തരണം,, അത്ര ഭയങ്കര ജോലി അല്ല എങ്കിലും തത്കാലം ഒരു ആശ്വാസം ആയി thank u so much for ur support
Best wishes for your bright future. Ippo kittiyath enjoy c heyyuka. Ennitt ningal aagrahikkunnidath ethaan hard work cheyyuka. You will get one day. 🙌🙌❤❤
@@vishnupriya129 police ജോലി leave കിട്ടാൻ പ്രയാസം ഉള്ള ജോലി ആണ്,, ബാക്കി ജോലി പോലെ holydays ഇല്ല, ഇത്ര മണിക്കൂർ ജോലി എന്ന് ഇല്ല പക്ഷെ ഞാൻ max ശ്രെമിക്കും.. എന്താണ് ഈ lwa