Тёмный

ഇതാണ് വൈറലായ ടീച്ചറും കുട്ടികളും | Viral Teacher In Kerala| School Viral Video| Panali Junais Vlog 

Panali Junais Vlog
Подписаться 192 тыс.
Просмотров 424 тыс.
50% 1

#viralvideo #viralteacher #viral #panalijunaisvlog #schoolteacher #viralschool #classroom #students #malappuram
ഇഷ്ടപ്പെട്ടാൽ കൂടെ കൂടണേ...
Subscribe&Support Our Social Media Accounts
Follow
Instagram
panali_junais?i...
RU-vid
Thirppanmukk Webseries
/ panalijunais
Malabar slang videos
/ @powerofjoke9650
Vlog channel
/ @panalijunaisvlog
#panalijunaisvlog #latestinterviews #oldsongs #oldsongsinnewversion #newsongs #coversongs #oldmappilasongs #singer #hitsongs

Опубликовано:

 

20 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 375   
@PanaliJunaisVlog
@PanaliJunaisVlog 8 дней назад
വീഡിയോ ഇഷ്ടപ്പെട്ടാൽ കൂടെ കൂടാനും മറ്റ് വീഡിയോകൾ കാണാനും മറക്കല്ലേ...!❤️❤️❤️
@soorajsanju-mp8cc
@soorajsanju-mp8cc 7 дней назад
ഞാനും 😎😎😎😎😎💯💯💯💯💯
@minsida103
@minsida103 7 дней назад
Njanum
@CHING_CHUN......
@CHING_CHUN...... 7 дней назад
ഹിജാബ് നിരോധിക്കണം. ഭാരതത്തിൽ..
@user-me7um4hn5h
@user-me7um4hn5h 7 дней назад
O 8:48
@kunjolthathasworld7619
@kunjolthathasworld7619 4 дня назад
👍👌
@Zuhraaaa_9947
@Zuhraaaa_9947 8 дней назад
ഈ വിഡിയോ ഇന്നലെ യാണ് കണ്ടത് ആ മക്കളുടെ നിഷ്കളങ്ക മായ മുഖവും അവരുട ഓരോ വാക്കുകളും കേട്ടു എനിക്കും സങ്കടം വന്നു എന്നാലും ഓരോ കുട്ടി കളുടെ പരാതി കേട്ടു അവരുടെ കുണ്ഞ്ചു മനസ്സിൽ അശോഷം കൊടുത്ത ടീച്ചറിന്നാണ് 1000ലൈക്‌
@SubaidaMusthafa-em1ys
@SubaidaMusthafa-em1ys 7 дней назад
❤❤👍👍
@AyishaAshraf-ew1hn
@AyishaAshraf-ew1hn 7 дней назад
Masha Allah Alhamdulillah 🤲🤲🤲🌹🌹🌹🌹🌹
@user-rn4uy9ww8m
@user-rn4uy9ww8m 3 дня назад
👍👍👍❤️
@bavapbava4637
@bavapbava4637 8 дней назад
ഓൾ കേരള ശരീഫ ടീച്ചർ ഫാൻസ് 💪🔥
@junaidpk9835
@junaidpk9835 8 дней назад
Kg classile എല്ല ടീച്ചർ മാരും സൂപ്പർ ആണ്. എനിക്ക് ഇഷ്ട്ടം മാണ് അവരെ. അവർ നന്നായി പഠിപ്പിക്കുനുഡ്
@saidalavict1248
@saidalavict1248 8 дней назад
എന്റെ എളേമയുടെ മോൾ, അഭിമാനം തോന്നുന്നു, ഉന്നതിയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@umaibaumaiba7673
@umaibaumaiba7673 7 дней назад
🤲🏻🤲🏻🤲🏻
@FOILBOY98
@FOILBOY98 7 дней назад
താങ്കൾ പറഞ്ഞത് പോലെ kg അധ്യാപകർക്കാണ് കൂടുതൽ ജോലി പ്രയാസവും സഹനവും ആവശ്യമായി വരുന്നത് മികച്ച അധ്യാപകർക്ക് അതിനനുസരിച്ചുള്ള ശമ്പളവും പരിഗണനയും നൽകുമ്പോൾ അവർ കൂടുതൽ ഉശാറാവും ഇത് കുട്ടികളുടെ സ്വഭാവം നന്നാവാനും ഉപകാരപ്പെടും
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
❤️❤️❤️
@HaseebHasee-ol4wy
@HaseebHasee-ol4wy 7 дней назад
❤❤❤❤
@Ajnaaa.
@Ajnaaa. 6 дней назад
❤❤
@Nisha-xe9qp
@Nisha-xe9qp 6 дней назад
Valareshariyanu vittle 1 2 pere valarthan ammamar ethra mathrem carecheyithitanu nirthunnath ethrayum makale nokki nirthan ethraadeanu
@HaseenaShabeer-ft4zb
@HaseenaShabeer-ft4zb 7 дней назад
😍ഇങ്ങനെ ആവണം ടീച്ചർ 😍എത്ര കണ്ടാലും മതി വരാത്ത പരാതികൾ ആയിരുന്നു കുട്ടികളുടെത് 😍 സൂപ്പർ
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
❤️❤️❤️
@aamish3608
@aamish3608 8 дней назад
ഞാനും ഒരു lkg ടീച്ചർ ആണ്.. എനിക്കറിയാം ആദ്യമായിട്ട് ക്ലാസ്സിൽ വരുന്ന കുട്ടികളുടെ മനസ്സ്.... അവരോട് കൂടെ നിന്ന് അവരെ പ്രോത്സാഹിപ്പിച്ചാൽ തന്നെ ഒരാഴ്ച കൊണ്ട് കുട്ടികൾ ഉഷാറാവും..........❤❤oru teacharaayathil njaan abimaanikkunnu❤❤
@shinanz4704
@shinanz4704 7 дней назад
Me also😍
@sanumon4955
@sanumon4955 7 дней назад
ഞാൻ ഒരു ടീച്ചർ ആണ്... Wedding kainchathodu കൂടി എല്ലാം nirthendi വന്നു
@subhasureshsuresh5227
@subhasureshsuresh5227 7 дней назад
ഞാനും ഒരു Lkg ടീച്ചർ ആണ്.kg teachers കുട്ടികളുടെ second mother ആണ്. കുട്ടികൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് തന്നെ നമ്മോടൊപ്പമാണ്. അവരുടെ കളിയും, ചിരിയും എല്ലാ ടീച്ചേഴ്‌സിനും ഊർജസ്വലനായി കഴിയാൻ സാധിപ്പിക്കുന്നു. രക്ഷിതാക്കളുടെ സ്നേഹം നമ്മുടെ പല വേദന കളെയും അകറ്റുന്നു. എല്ലാ പ്രീ പ്രൈമറി അധ്യാപകരെയും ഗവണ്മെന്റ് ജോലിക്കാരായി അംഗീകരിക്കണം. 🙏🏻🙏🏻🙏🏻
@SHAMILA114
@SHAMILA114 7 дней назад
​@@subhasureshsuresh5227Njan 12 year aay Nursery Teacher aayt Alhamdhulillah. Correct aan ningal paranjadh. Nammude ella vishamangalum tensionum aa pinjumakkale kaanumbol ellam maarum. Avarude kaliyum chiriyum........
@Semeena-mp2cu
@Semeena-mp2cu 7 дней назад
Mee allsoooo 😍🥰🥰 Alhamdulillah
@asyapc5253
@asyapc5253 7 дней назад
K G യിൽ വരുന്ന മിക്ക കുട്ടികളും അംഗൻവാടിയിൽനിന്നും വരുന്നവരായിരിക്കും അവർ മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതൽ ആക്റ്റീവ് ആയിരിക്കും ശീലങ്ങൾ അവിടെ നിന്നും പഠിക്കുന്നു അവർ അംഗൻവാടി ടീച്ചേഴ്സിന് കൊടുക്കണം ബിഗ് സല്യൂട്ട്
@voice_of_izzu
@voice_of_izzu 8 дней назад
Al FALAH E M SCHOOL പെരുവള്ളൂരിലെ KG ടീച്ചർ ശരീഫ ടീച്ചർ...🫂 സ്കൂളിന്റെ അഭിമാനം...🔥 ഒരു സഹ അധ്യാപകനായതിൽ ഞാനും അഭിമാനിക്കുന്നു...🔥
@Asmiyaaah.
@Asmiyaaah. 7 дней назад
❤️🤗
@ayishasanu3983
@ayishasanu3983 8 дней назад
Lkg ukg teacher മാരുടെ അദ്ധ്വാനം എല്ലാവരും മനസ്സിലാക്കണം
@user-sb8ov9eu6g
@user-sb8ov9eu6g 7 дней назад
ഞാനും ഒരു kg ടീച്ചർ ആയിരുന്നു ഒമ്പത് വർഷം...എൻ്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പാട് നല്ല നല്ല ഓർമ്മകൾ ഇന്നും എന്നും മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു.... എന്ത് സുന്ദരമായ ലൈഫ് ആയിരുന്നു അത്... അൽ ഫലാഹ് സ്കൂളിലെ എല്ലാ ടീച്ചേഴ്‌സിനും പ്രത്യേകിച്ച് kg ടീച്ചേഴ്‌സിന് എൻ്റെ അഭിനന്ദനങ്ങൾ...❤❤❤❤
@travelwithmrsmalabar8541
@travelwithmrsmalabar8541 3 дня назад
Kg section salary engine ayirunnu.plz reply njan mttc cheyyunnund
@AjwadAju-dv4md
@AjwadAju-dv4md 7 дней назад
ഞാൻ ഒരു പാട് തവണ ഈ വീഡിയോ കണ്ടു നിഷ്കളങ്ക മായ കുട്ടികളുടെ പരാതി കേട്ടപ്പോൾ ചിരിയും സങ്കട വും വന്നു ❤👍
@PanaliJunaisVlog
@PanaliJunaisVlog 6 дней назад
❤️❤️❤️
@mazhavillvlognaasu5863
@mazhavillvlognaasu5863 7 дней назад
നല്ല സ്വഭാവമുള്ള ടീച്ചർ...... 👍❤️❤️❤️❤️❤️❤️❤️❤️
@PanaliJunaisVlog
@PanaliJunaisVlog 6 дней назад
❤️❤️❤️
@Nas_hva
@Nas_hva 7 дней назад
എന്ത് സുന്ദരികളായ മക്കൾ😢😢
@fathimaraja2415
@fathimaraja2415 7 дней назад
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.മക്കളെ Lkg yil പഠിപ്പിച്ച കമറു മിസ് & ബിസ്‌ന മിസ് എല്ലാവരെയും ഓർമ്മവരുന്നു.അവരും കുട്ടികളോട് ഏറ്റവും കൂടുതൽ സ്നേഹം ഉളളവർ ആയിരുന്നു.I❤ you miss
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
❤️❤️❤️
@geethageetha6284
@geethageetha6284 5 дней назад
പ്രീ -പ്രൈമറി അധ്യാപകരുടെ ശമ്പളം കെട്ടാലറിയാം ആ അധ്യാപകരെ എത്രത്തോളം തരം താഴ്ത്തിയാണ് ഓരോ സർക്കാരുകളും കാണുന്നതെന്ന്. അത് ഗവണ്മെന്റ് ആയാലും എയിഡഡ് സ്കൂൾ ആയാലും. ഇത് കേരളത്തിൽ മാത്രംഉള്ള ഒരവസ്ഥ.
@user-td8li8lq8d
@user-td8li8lq8d 7 дней назад
അംഗനവാടിയിൽ നിന്നാണ് കുട്ടികൾ നല്ല രീതിയിൽ അതിനുശേഷം ആണ് അംഗനവാടി ടീച്ചർ നാടിനും വീടിനും കുടുംബത്തിനും ഉപകാരമുള്ളവരാണ്
@ramshiramshi1729
@ramshiramshi1729 6 дней назад
എല്ലാ അംഗൻവാടിയിലൊന്നും അങ്ങനെ അല്ല, ചിലർ കുട്ടികളോട് സ്ട്രോങ്ങ്‌ ആയി നില്കുന്നവരും ഉണ്ട്
@user-ji8hv1ic9d
@user-ji8hv1ic9d 7 дней назад
ടീച്ചറെ ഇഷ്ടപ്പെട്ടവർ ലൈക്
@fasijaleel9239
@fasijaleel9239 8 дней назад
ഞാൻ high സ്കൂൾ ടീച്ചർ ആണ്. ഓഫ്‌ ആകുന്ന സമയത്തു kg ക്ലാസ്സുകളിൽ പോകുമ്പോൾ മക്കൾക്കു ഒരുപാട് കഥ പറയാനുണ്ടാകും കേൾക്കാനും നല്ല രസം ആണ്..
@jaseelababy
@jaseelababy 8 дней назад
ടീച്ചറായാൽ ഇങ്ങനെ വേണം ♥️🤍🎉
@ShemeerPoomon
@ShemeerPoomon 8 дней назад
Pwoli ❤
@AlaviMk-bo9dy
@AlaviMk-bo9dy 8 дней назад
വെരി ഗുഡ് അൽഫലാഹ് സ്കൂളും അവിടത്തെ ടീച്ചേഴ്സും വെരി ഗുഡ്
@PanaliJunaisVlog
@PanaliJunaisVlog 8 дней назад
❤️❤️❤️
@femilashakkirfemilashakkir6955
@femilashakkirfemilashakkir6955 7 дней назад
എവ്ടെണ് ആൽഫലാഹ് സ്കൂൾ
@k.k.hrahman3778
@k.k.hrahman3778 7 дней назад
പെരുവള്ളൂർ അൽ ഫലാഹ്
@hameedpm7907
@hameedpm7907 7 дней назад
@sellusellu5611
@sellusellu5611 7 дней назад
എല്ലാ കെജി ക്ലാസ്സിലെയും അവസ്ഥ ഇതെന്നെ... ടീച്ചഴ്സും super
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
❤️❤️❤️
@AyishaCk-tj5ts
@AyishaCk-tj5ts 8 дней назад
മാഷാഅല്ലാഹ്‌ 👍🏻
@MUJEEBAVILORA
@MUJEEBAVILORA 6 дней назад
16 വര്‍ഷമായി എന്‍റെ ഭാര്യയും KG യിലാണ്.എല്ലാ ടീച്ചര്‍മാരും ഏകദേശം ഇത് പോലെ സ്വന്തം മക്കളായാണ് കരുതാറുളളത്. അങ്ങിനെയുളളവര്‍ക്കേ കുഞ്ഞു മക്കളെ പഠിപ്പിക്കാന്‍ കഴിയൂ...!! ഏതായാലും ഈ ടീച്ചറും പൊളിയാണ്.അഭിനന്ദനങ്ങള്‍. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@PanaliJunaisVlog
@PanaliJunaisVlog 6 дней назад
❤️❤️❤️
@ziyadziya781
@ziyadziya781 8 дней назад
ഇങ്ങനെ ഉള്ള ടീച്ചർ ആണ് lkg&യുകെജിയിൽ vendath❤️
@shihanniju6914
@shihanniju6914 7 дней назад
എത്രയൊക്കെ കഷ്ടപ്പാടാണേലും സാലറി വളരെ തുച്ചമാണ്
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
😪😪😪
@nadnan1923
@nadnan1923 7 дней назад
ഇപ്പോഴത്തെ മക്കളുടെയും രക്ഷിതാക്കളുടേയുമൊക്കെയൊരു ഭാഗ്യം അപ്പപ്പോൾ എല്ലാം അറിയാൻ കഴിയുന്നു 😍പണ്ടൊക്കെ അവനവന്റെ മക്കളുടെ കാര്യം അറിയാൻ കഴിയാതെ ടെൻഷൻ ആയിരുന്നു. ഇപ്പോൾ ഓരോ കുട്ടിയുടെയും സ്വഭാവ രീതികൾ ടീച്ചേഴ്സും രക്ഷിതാക്കളും തമ്മിൽ പങ്കു വെക്കുന്നു. അതിനനുസരിച്ചു അവരെ മുന്നോട്ട് കൊണ്ട് പോവാൻ കഴിയുന്നു.എല്ലാ മക്കളെയും നന്മയുടെ പാതയിൽ വളർത്താൻ എല്ലാവർക്കും കഴിയട്ടെ 😍😍🤲🏻
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
True
@user-on1lo2ox3k
@user-on1lo2ox3k 4 дня назад
കരച്ചിലൊക്കെ മാറി നല്ല ഹാപ്പി ആയി ഇരിക്കുന്ന ഒരു വീഡിയോ കൂടി ഇടണേ
@PanaliJunaisVlog
@PanaliJunaisVlog 3 дня назад
❤️❤️❤️
@hannamedia8108
@hannamedia8108 6 дней назад
പ്രിൻസിപ്പൽ ശഫീഖ് ഹസനി സർ നല്ലൊരു പ്രവർത്തകൻ ആണ്.. നമ്മുടെ ചങ്ക് സുഹൃത്ത് ❤❤❤❤
@PanaliJunaisVlog
@PanaliJunaisVlog 6 дней назад
❤️❤️❤️
@mazhavillvlognaasu5863
@mazhavillvlognaasu5863 7 дней назад
ശരീഫ ടീച്ചർ 👌👍👍👍👍👍👍👍
@PanaliJunaisVlog
@PanaliJunaisVlog 6 дней назад
❤️❤️❤️
@SalihSalihtk
@SalihSalihtk 6 дней назад
മക്കളെ കണ്ടപ്പോൾ സങ്കടം എൻറ കുട്ടിയും പോകുന്ന
@MuhammadSadik-jz9es
@MuhammadSadik-jz9es 7 дней назад
ഈ ചെറിയ ക്ലാസ്സിലേ കുട്ടികള നോക്കാൻ നല്ല പ്രയാസം തെന്നെ ടീച്ചർ സുപ്പർ ❤❤
@sncreation9174
@sncreation9174 8 дней назад
Inn aann grupil vdo kandath. apo thanne yutubilum inn kand❤❤❤❤
@user-iv5gk3jq4g
@user-iv5gk3jq4g 7 дней назад
ഇത് കണ്ടപ്പോൾ സങ്കടം +സന്തോഷം വന്നു ഇതാകും സ്കൂൾ അവസ്ഥ എനിക്ക് ഇഷ്ട്ട പെട്ടു 4പ്രാവശ്യം കണ്ടു മറ്റു ഗ്രൂപ്പിൽ അയച്ചു good ഞാൻ തിരൂർ near
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
❤️❤️❤️
@BalkeesPc
@BalkeesPc 7 дней назад
Masha Allah
@sarafuperuvallur2632
@sarafuperuvallur2632 8 дней назад
🥰👍👍
@LifeWorld-js6iv
@LifeWorld-js6iv 7 дней назад
അങ്കണവാടിയിൽ വന്നതിനുശേഷം ആണ് Lkgയിൽ ഏറെ കുറെ കുട്ടികൾ പോകുന്നത് അങ്കണവാടിയിലെ ടീച്ചർമാരുടെ അവസ്ഥ ആലോചിച്ചു നോക്കൂ
@user-gx3dd7yd5f
@user-gx3dd7yd5f 11 часов назад
Sathyam
@muthnabiisttam6584
@muthnabiisttam6584 7 дней назад
ഒരു പാട് വിഷമം ഉള്ളിലുള്ള മക്കൾ 🥰🥰
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
❤️❤️❤️
@SleepyMp3Player-fz1wb
@SleepyMp3Player-fz1wb 7 дней назад
🤣🤣
@martinaugustin8388
@martinaugustin8388 3 дня назад
നല്ല ശ്രീത്വം നിറഞ്ഞ ചിരിക്കുന്ന മുഖമുള്ള കൊച്ചുങ്ങൾ ..
@PanaliJunaisVlog
@PanaliJunaisVlog 3 дня назад
❤️❤️❤️
@khairunneesakhairu360
@khairunneesakhairu360 7 дней назад
12 വർഷം ആയിട്ട് ഞാനും ഒരു kg tr ആണ്. എന്റെ class ൽ 48 കുട്ടികൾ ഉണ്ട്. ഞാനും ഇത്‌ പോലെ അനുഭവിക്കുന്ന ഒരാൾ ആണ്. സങ്കടം എന്തന്നാൽ ഞങ്ങൾ ഇത്രയും കഷ്ട്ടപ്പെട്ടും തുച്ചമായ സമ്പളമാണ്
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
True
@abctrainingacademy6277
@abctrainingacademy6277 8 дней назад
E missine varthadukan kazhinjathil.. Enikum Abc Training academykum abimana Nimisham.❤❤
@mashoodkkmkk9571
@mashoodkkmkk9571 8 дней назад
Abc montisorry TTC aano ingle collage..
@thasleenasaleem5335
@thasleenasaleem5335 7 дней назад
Aa​@@mashoodkkmkk9571
@Revengeshorts123
@Revengeshorts123 8 дней назад
ശരീഫ ടീച്ചർ 👍❤❤❤
@rasheedamp8179
@rasheedamp8179 8 дней назад
Nalla miss 🌹🌹🌹
@user-nj4dt3qf6q
@user-nj4dt3qf6q 4 дня назад
ഒരുപാട് ഇഷ്ടപ്പെട്ടു. അവസാനം പറഞ്ഞകാര്യം എനിക്കും എന്നും തോന്നിയിട്ടുള്ളതാ..
@PanaliJunaisVlog
@PanaliJunaisVlog 3 дня назад
Thankyou
@sakunthalabalan270
@sakunthalabalan270 7 дней назад
ഒരുപാട് ഇഷ്ടായിട്ടോ ❤❤
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
❤️❤️❤️
@CareCare-ht5gq
@CareCare-ht5gq 7 дней назад
Teacher❤👌
@nazertp9786
@nazertp9786 5 дней назад
Very good 👍 teacher congratulations
@PanaliJunaisVlog
@PanaliJunaisVlog 5 дней назад
❤️❤️❤️
@RaiMan-vm9xx
@RaiMan-vm9xx День назад
Nammude makkal pakwathayum thiricharivum ulla swaalihaaya makkalaayi valaraan allaahu anugrahikkatte aameen yaa arhamu raahimeen
@mdnurulislam-hf6kt
@mdnurulislam-hf6kt 8 дней назад
💐💐💐
@RashiMk-sn9qu
@RashiMk-sn9qu 7 дней назад
ടീച്ചർ 👍🏻
@alphabetbestkids2977
@alphabetbestkids2977 7 дней назад
She is ❤🌹 lovely 😍.. ഞമ്മളെ മിസ്സ്ന്നാ വിളിക്കുന്നെ,,🫂
@user-iv5gk3jq4g
@user-iv5gk3jq4g 7 дней назад
നല്ല സുന്ദരി കുട്ടികൾ
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
❤️❤️❤️
@user-pp3zc6eg5d
@user-pp3zc6eg5d 8 дней назад
ശരീഫ ടീച്ചർ നമ്മുടെ മുത്താണ്
@radhi29
@radhi29 8 дней назад
👍☺️❤️
@abuayishakpz
@abuayishakpz 6 дней назад
പ്രേതം ഇല്ല എന്നും അതൊരു തെറ്റായ വിശ്വാസമാണ് എന്നും പറഞ്ഞുകൊടുക്കാൻ ടീച്ചറുടെ ബാധ്യത ആയിരുന്നു
@sindhukp1397
@sindhukp1397 8 дней назад
proud of u dear' . എൻ്റെ Parent ആയിരുന്നു .
@mariyammaliyakkal9719
@mariyammaliyakkal9719 7 дней назад
Student
@naseeraraheem306
@naseeraraheem306 8 дней назад
👍
@RashidaNizar-wd5ru
@RashidaNizar-wd5ru 8 дней назад
😊😊😊
@ArifPa-gx1kd
@ArifPa-gx1kd День назад
👍👍👍❤️
@LifeStory-rk7hy
@LifeStory-rk7hy 8 дней назад
എന്റെ മോളെ teacher🥰❤
@user-ft8zz7op2p
@user-ft8zz7op2p 7 дней назад
nalla teacher
@sahlasahlap1561
@sahlasahlap1561 8 дней назад
Lkg, ukg techrs ivde poliyan. Kg trchrs nalla souhrdavuman. Tchrs thammilum tchrs parntsinodum okke nalla suhrdathilaan. Ath thanne ee schoolinte mikav
@shajeerperingala1608
@shajeerperingala1608 6 дней назад
Masha allah 👍🏼🤲🏼
@JAIHIND-wj3di
@JAIHIND-wj3di 7 дней назад
❤❤❤ ടീച്ചർ ......❤❤
@naseeraa1527
@naseeraa1527 8 дней назад
@Fathimasheri00
@Fathimasheri00 7 дней назад
👌🏻👍🏻
@Sai__fath
@Sai__fath 3 дня назад
Nalla Teacher.
@PanaliJunaisVlog
@PanaliJunaisVlog 3 дня назад
❤️❤️❤️
@user-xf6ek1cs1f
@user-xf6ek1cs1f 8 дней назад
❤️❤️❤️
@shaheenak9427
@shaheenak9427 8 дней назад
❤❤
@Anitha.p-xe1iz
@Anitha.p-xe1iz 7 дней назад
ടീച്ചർ 🙏. ഞാനും ഒരു കെ ജി ടീച്ചർ ആണ്. കുട്ടികളോടോപ്പമുള്ള ഓരോ നിമിഷങ്ങളും സുന്ദരമാണ്. ഒരുപാടു സഹനശക്തി യും, അധ്വാനവുമുള്ള മേഖലയാണ് കെ ജി. ശമ്പളം പേരിനുമാത്രം. അതേയുള്ളു ആകെ വിഷമം.
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
😪😪😪
@Habeeanu
@Habeeanu 7 дней назад
🌹❤
@bareeratm1307
@bareeratm1307 7 дней назад
Super
@FaseelaFase-uf5yt
@FaseelaFase-uf5yt 7 дней назад
👌👌👌
@jameelam6640
@jameelam6640 8 дней назад
👍👍👍
@dhanalakshmik9661
@dhanalakshmik9661 7 дней назад
മക്കളുടെ നിഷ്കളങ്കമായ മുഖം ❤
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
❤️❤️❤️
@safiyasafi5764
@safiyasafi5764 8 дней назад
My besty shareefu. ...proud of you dear❤
@shazmedia3417
@shazmedia3417 8 дней назад
ഇപ്പൊ എല്ലാരുടെയും bestie
@rufaidas6525
@rufaidas6525 7 дней назад
ടീച്ചർ ❤👏🏻👏🏻👏🏻👏🏻
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
❤️❤️❤️
@shedeeha406
@shedeeha406 7 дней назад
ഈ viedio കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഞാനും ഒരു KG teacher ആണ് .
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
❤️❤️❤️
@RanaaahAnuuu
@RanaaahAnuuu 8 дней назад
❤🎉
@mumthaztpc6187
@mumthaztpc6187 8 дней назад
❤👍
@imraanramees2732
@imraanramees2732 8 дней назад
Teacher ❤🎉
@PanaliJunaisVlog
@PanaliJunaisVlog 8 дней назад
❤️❤️❤️
@jummmikkuz1611
@jummmikkuz1611 8 дней назад
ശരീഫ miss ❤️❤️❤️❤️
@lovetolearnwithseppi
@lovetolearnwithseppi 7 дней назад
ഞാനൊരു കെജി ടീച്ചർ ആണ് പതിനഞ്ചു വർഷമായി ❤❤❤ എന്റെ പേര് ശരീഫ ❤
@PanaliJunaisVlog
@PanaliJunaisVlog 6 дней назад
❤️❤️❤️
@mehbinlikes8621
@mehbinlikes8621 7 дней назад
👍🏻👍🏻👍🏻👍🏻👍🏻
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
❤️❤️❤️
@muthoosha1
@muthoosha1 7 дней назад
Nalla miss..engneyavanam teachers❤
@user-fw2vz3bd8h
@user-fw2vz3bd8h 2 дня назад
ടീച്ചർ സൂപ്പർ 🎉🎉🎉
@PanaliJunaisVlog
@PanaliJunaisVlog 2 дня назад
❤️❤️❤️
@AboobackerSidheeque-mv4kh
@AboobackerSidheeque-mv4kh 7 дней назад
Inte ithathante mon.... ❤️
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
❤️❤️❤️
@ummukulsu3014
@ummukulsu3014 7 дней назад
Verygood
@shedeeha406
@shedeeha406 7 дней назад
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി. ഞാനും ഒരു KG teacher ആണ്. അതുകൊണ്ട് തന്നെ ഈ കുട്ടികളുടെ മനസ്സ് ഞങ്ങൾക്ക് വായിച്ചെടുക്കാൻ കഴിയും. ആദ്യത്തെ രണ്ടാഴ്ച അവർ ഉമ്മക്കൊപ്പം മക്കൾ നടക്കുമ്പോലെഞങ്ങളുടെ കൂടെത്തന്നെ ഉണ്ടാകും.food കഴിക്കാൻ പോ പോകുമ്പോൾ,bathroomilekk പോകുമ്പോൾ എല്ലാം കൂടെ വരാൻ കരയും. ഒറ്റ മാസം കൊണ്ട് എല്ലമാക്കളും ready ആവും.ഇവരുടെ കൂടെ കൂടിയാൽ മനസ്സിന് വല്ലാത്ത ഒരു സന്തോഷമാണ്. എല്ലാ പൊന്നു മക്കൾക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും അഫിയതും നൽകട്ടെ..... ആമീൻ.... ഞങ്ങളുടെ സ്വന്തം മക്കൾ.....
@haznathedpl9305
@haznathedpl9305 7 дней назад
adi poliyan videosil kandirunnu ❤
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
❤️❤️❤️
@pumapuma3888
@pumapuma3888 8 дней назад
My siss 😘😘
@m.vkgclasses3686
@m.vkgclasses3686 7 дней назад
I am a lkg teacher ❤🎉🎉🎉
@user-pr2rw5yb8b
@user-pr2rw5yb8b 7 дней назад
🥰🥰🥰👍
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
❤️❤️❤️
@haseenaparakkal5865
@haseenaparakkal5865 7 дней назад
Njanum innaleyan kandath. Palavattam kandu.
@faisalm4389
@faisalm4389 7 дней назад
നല്ല സ്കൂൾ 🔥🔥
@ArifaKT-ly2dr
@ArifaKT-ly2dr 2 дня назад
Ente Aniyathiyum idupoloru Teacherummayan❤
@PanaliJunaisVlog
@PanaliJunaisVlog 2 дня назад
❤️❤️❤️
@muhsina1737
@muhsina1737 5 дней назад
99 % kg അധ്യാപകരും ഇങ്ങനെത്തന്നെയാണ്
@PanaliJunaisVlog
@PanaliJunaisVlog 5 дней назад
❤️❤️❤️
@preethavayalapra2565
@preethavayalapra2565 7 дней назад
❤️❤️❤️ Teacher
@PanaliJunaisVlog
@PanaliJunaisVlog 7 дней назад
❤️❤️❤️
@latheef0024
@latheef0024 День назад
👍👍
@PanaliJunaisVlog
@PanaliJunaisVlog День назад
❤️❤️❤️
Далее
220 volts ⚡️
00:16
Просмотров 493 тыс.
Olive can see you 😱
01:00
Просмотров 20 млн
Uppum Mulakum 3 | Flowers | EP # 04
23:19
Просмотров 1,5 млн
Star Magic | Flowers | Ep# 711
1:18:11
Просмотров 468 тыс.
220 volts ⚡️
00:16
Просмотров 493 тыс.