Ithu gaming processor aanu..No need to comapare with other snapdragon processor phone...This phone is highly recommended for gaming, as its smooth to use..❤❤ No hang, i meant performance wise its great, it will definitely stand Against other phones.
Camera aane priority enkil bro vivo V40 eduthal mathi. 35 k aane price varunnath. V40 pro ne 15 k extra kodukkanam,processor maathram aane upgrade aayi varaunnath.V40 value for money aane
Cameras are "the best in the segment ". But for the price other specifications are not worthy. Don't take the phone at this price. At 30k you can get the moto edge 50 pro or iqoo neo 9 pro. And Below 50k it is better to go for the Samsung s23 or the xiaomi 14 civi
വി സീരീസ് ഉപയോഗിച്ചിട്ടുണ്ടോ. ഞാൻ v30 ഉപയോഗിച്ചിട്ടുണ്ട് ഒരു പ്രശ്നവും തോന്നിയിട്ടില്ല. ആർട്ടിഫിഷ്യലിറ്റി തോന്നിയാൽ അത് നല്ലൊരു കാമറ സെറ്റ് അപ്പ് എന്ന് ആരും പറയില്ല. ഉപയോഗിക്കു. എനിക്ക് റിയലിനോട് അടുത്ത് നിൽക്കുന്ന ഇമേജസ് ആണ് കിട്ടുന്നത്ത് 🙏🙏🙏
ഞാൻ 3G mobile world (my g)work ചെയ്യുബോൾ vivo വരുന്നത് അന്ന് എനിക്ക് vivo വലിയ താല്പര്യം ഇല്ലായിരുന്നു.എന്നാൽ അവരുടെ v സീരിയസ് x സീരിയസ് ഇഷ്മാണ്. ഇപ്പോൾ അവരുടെ ഇറങ്ങുന്ന ഫോൺ എല്ലാം അടിപൊളിയായി വരുന്നു അവരുടെ സെർവീസ് അടിപൊളിയാണ്....
@@ananthus7792 I'm not sure. Njan processor inte karyam aanu paranje. Don't compare Vivo's X series camera performance with their V series. Zeiss branding ullathu kondu V40 pro nallathu aanennu thonnunnu. (realme 13 pro plus use cheythu nokkiyittilla)
S23 ആണ് നല്ലത്... Better camara, software, display, storage,ram, processor, speakers, haptic experience,flagship phone ആകെ ഉള്ള problem battery കുഞ്ഞൻ ആണ്...രണ്ടു പ്രാവശ്യം ചാർജ് ചെയ്യണം.
@@rajeshk3203 ഇല്ല...power bank ഉണ്ടായാൽ മതി... വല്യ ഫോട്ടോ ഷൂട്ട് ഒന്നും ഇല്ലല്ലോ? 10000mah ന്റെ powerbank ഉണ്ടെങ്കിൽ നല്ലതാണ്...ഫോട്ടോ എടുക്കുന്ന സന്ദർഭങ്ങളിൽ ഉപകാരപ്പെടും... Minimum use ആണെങ്കിൽ ഒരുദിവസം നിൽക്കും...4 to 4.5 screen on time കിട്ടും. Battery health protection off ചെയ്തു,5g ആവശ്യമില്ലെങ്കിൽ 4g ആകുക, അങ്ങനെ കുറച്ചു കാര്യങ്ങൾ ചെയ്താൽ 5 to 5.5 വരെ ഒക്കെ കിട്ടും. (ഞാൻ ഒരാഴ്ച മാത്രം ആണ് use ചെയ്തത് അതിന്റെ experience മാത്രം ആണ് ) എന്റെ മിനിമം use ആയത്കൊണ്ട് oneday easy ആയി നിൽക്കും... ഫോട്ടോ എടുക്കുന്ന ദിവസം(college ലെ celebration നോക്കെ 100-150 photo ഒക്കെ എടുക്കും ) ഒഴിച്ചാൽ എനിക്ക് power bank use ചെയേണ്ടിവന്നിട്ടില്ല... Normal days ൽ ഫോട്ടോ എടുത്താലും battery life നെ സാധിക്കില്ല... (Friends ന്റെ ഒപ്പം പോകുമ്പോൾ 10-20 photo എടുക്കാറുണ്ട്..) എല്ലാം തികഞ്ഞ phone ഒന്നും ഇല്ല.. എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു. ചെറിയ ഫോൺ അല്ലെ... Battery life അറിഞ്ഞുകൊണ്ട് തന്നെ ആണ് വാങ്ങിയത്..
@@rajeshk3203 ഇല്ല powerbank ഉണ്ടായാൽ മതി... ഞാൻ academy യിൽ celebration ന്റെ time ൽ photo എടുക്കുമ്പോൾ(150-200 ഫോട്ടോസ്) മാത്രമേ power bank use ചെയ്തിട്ടുള്ളു... അല്ലാത്തപക്ഷം... One day നിൽക്കും.. Daily എടുക്കുന്ന 10-20 photo ഒന്നും battery life നെ സാധിക്കില്ല.. കുഞ്ഞൻ phone ആയത്കൊണ്ട് അറിഞ്ഞുകൊണ്ട് തന്നെ ആണ് വാങ്ങിയത്... ഞാൻ use ചെയ്തവരെ satisfied ആണ്. Update ചെയ്യരുത്... Battery life നെ നന്നായി ബാധിക്കും.. S23 plus ഒക്കെ ആണെങ്കിൽ adjust ചെയാം. ഇത് അങ്ങനെ അല്ല.. പക്ഷെ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടില്ല ഐഫോൺ far better ആണ്...