എനിക്ക് വേദനിക്കും എന്നു പറഞ്ഞു എന്റെ അപ്പ കാത് കുത്താൻ സമ്മതിച്ചില്ല എന്നിട്ട് 5 ക്ലാസ്സിൽ പഠിക്കുമ്പോൾ കാത് കുത്തി 😢ഇന്ന് എന്റെ സങ്കടം വേദന കാണാൻ എന്റെ അപ്പ ഇല്ല 😢
അയ്യോടി കുഞ്ഞ് വാവേ സുന്ദരി ആകാനല്ലേ കാത് കുത്തിയത് 😍 അച്ഛന് സങ്കടം ആയി മോള് കരഞ്ഞപ്പോൾ 😢 കുഞ്ഞിന് കാത് കുത്തുന്ന സമയത്ത് ഞാൻ ഇവിടിരുന്നു മൊബൈൽ നോക്കി കാതിലോട്ട് ഊതി കൊടുക്കുവാ 😬😜😜 മോളുടെ സങ്കടം കണ്ടപ്പോൾ ചെയ്തു പോയതാ 😔 😘😍❤
വൈറൽ ആ കുട്ടിനെ വേദനിപ്പിച്ചു കരയിപ്പിച്ചു കാതുകുത്തി പാവം മോള് 1:18 എന്റെ മോൾക്ക് ആറുവയസ്സു കഴിഞ്ഞു. ഇതുവരെ ഞാൻ കാത്തു കുത്തിയിട്ടില്ല എനിക്ക് പേടിയാണ്😅😢😢😂❤
Ente molde Kath kuthitt illa karanam Kath kuthanam enn oru niyamathilum paranjitt illa Kath kuthiyale sundari aavu ennum illa .swantham sarirathil. Ath pole cheyyumbozhe vedana ariyu
I found my eyes wet at the end of video. Soo.. loving dad and lovely princess. Really we should stop hurting kids. I too opposed putting eyeliner (kanmashi) to my son when he was just 28 days old. Now he is 18.
എന്റെ മോൾടെ കാത് കുത്താൻ അവളുടെ അപ്പ സമ്മതിക്കിലാരുന്നു. ഞാനും പുള്ളിടെ അമ്മയും ചേർന്ന് പുള്ളിയോട് പറയാതെ കൊണ്ട് പോയി കാത് കുത്തി. Hospital വെച്ചായിരുന്നു. കുഞ്ഞിനെ നഴ്സ്മാർ കൊണ്ട് പോയി കാത് കുത്തിട്ട് തന്നു ❤️❤️😃
6മാസം ആയപ്പോൾ ഞാനും husband ഉം കൂടി മോളെ ഇതുപോലെ കാതു കുത്തി. ഇപ്പോ മോൾക്ക് 10മാസം കമ്പ്ലീറ്റ് ആവാറായി. ഇന്നലെ ഞാനും എൻ്റെ സിസ്റ്ററും കൂടി സെക്കൻ്റ് സ്റ്റെഡ് കുത്തി. കുത്തി കഴിഞ്ഞപ്പോൾ എനിക്ക് കരച്ചിൽ വന്നു. എനിക്ക് വേദനിച്ചിട്ട് അല്ല. അന്ന് മോൾക്ക് ഇത്രയും വേദന ഉണ്ടയിട്ടുണ്ടല്ലോ എന്ന് ആലോചിച്ച്. 😢