Тёмный

ഇതാ എന്റെ ഇരട്ട ജീവിതം ഇങ്ങനെ I Shajan scaria Vlog Episode-1 

Nerum Neriyum - Shajan Scaria's vlog
Подписаться 61 тыс.
Просмотров 586 тыс.
50% 1

ഇതാ എന്റെ ഇരട്ട ജീവിതം ഇങ്ങനെ...
#vlog #shajanscaria

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,2 тыс.   
@sunnysamuel7902
@sunnysamuel7902 4 года назад
ഷാജൻ .... പലരും പരിഹാസ്യമായ ജോലിയായി കാണുന്ന ഈ സമയത്ത് കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ ധൈര്യപ്പെട്ടതിന് നന്ദി
@sasikalakolivettilundayava3089
@sasikalakolivettilundayava3089 4 года назад
Iventy face mara alla farming
@ratheeshs649
@ratheeshs649 2 года назад
കൃഷിയെ പരിഹസിക്കുന്നവൻ നല്ല മനുഷ്യൻ ആകുന്നില്ല
@thisissomethings
@thisissomethings Год назад
@@sasikalakolivettilundayava3089 ijju ustadin undayavanalle
@jitheshk.kannan7751
@jitheshk.kannan7751 4 года назад
ആദ്യമായി അങ്ങയ്ക്ക് ജന്മം നൽകിയ ആ മാതാവിനും പിതാവിനും കോടി പ്രണാമം. ഒരു മനുഷ്യൻ എന്ന നിലയിൽ ചെയ്യാൻ പറ്റുന്ന ശ്രഷ്ട കരമ്മങ്ങൾ. കുഷിയും സത്യത്തിനു വേണ്ടിയുള്ള നിലനിൽപ്പും. അങ്ങയിക്കും കുടുമ്പത്തിനും പ്രണാമം. സത്യമേവ ജയതേ. God bless you sir.
@user-sk2wk2cn6b
@user-sk2wk2cn6b 11 месяцев назад
സൂപ്പർ സർ നന്നായിരിക്കട്ടെ
@binubinu.s4278
@binubinu.s4278 Год назад
പച്ചയായ സാധാരണ ജീവിത ശൈലി... 🙏... അറിവിന്റെ അഹങ്കാരം ഒന്നും ഇല്ലാ.. 🥰👏👏👏👏
@bijuvinamcysabastian8303
@bijuvinamcysabastian8303 4 года назад
ലോകത്തിലെ ഏറ്റവും ധീരനും അധ്വാനിയും വിദ്യാസമ്പന്നനും ജ്ഞാനിയും സ്‌നേഹസമ്പന്നനും ആദർശവാദിയും ആയ ഒരു ദൈവീക ജനനം.. ഷാജാൻസർ. ദീർഘയുസോടെ എന്നും ജീവിക്കാൻ പ്രാർത്ഥനയോടെ..
@mathewsamuel1626
@mathewsamuel1626 4 года назад
God bless you sir
@ismylife9365
@ismylife9365 4 года назад
പതുക്കെ തള്ളൂ ..!!
@wilfredac2917
@wilfredac2917 4 года назад
it's true
@vt8941
@vt8941 4 года назад
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നീ തിരിച്ചുവന്നാല്‍ എന്‍െറ സന്നിധിയില്‍ നിന്നെ പുനഃസ്‌ഥാപിക്കാം. വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്‍െറ നാവു പോലെയാകും. അവര്‍ നിന്‍െറ അടുക്കലേക്കു വരും, നീ അവരുടെ അടുക്കലേക്കു മടങ്ങിപ്പോകയില്ല. ജറെമിയാ 15 : 19
@nagarajjp2486
@nagarajjp2486 4 года назад
പാവപ്പെട്ട ജനങ്ങളെ ചതിച്ചു പണം ഉണ്ടാക്കാൻ പാടില്ല..... കൃഷി ഇഷ്ടം
@veeramanimuttil5643
@veeramanimuttil5643 4 года назад
മാധ്യമ പ്രവർത്തകരിൽ സത്യങ്ങൾ വിളിച്ചു പറയാൻ(പാർട്ടി,സംഘടന) ഏതുമാകട്ടെ ചങ്കുറ്റം ഉള്ള എനിക്ക് എറെ ഇഷ്ടപ്പെട്ട വൃക്തി സാജൻ സക്കറിയ സാറിന് എന്റെ നമസ്കാരം
@Anilkumar-hk6my
@Anilkumar-hk6my Год назад
നല്ല ഒരു മനസ്സിന് ഉടമയും അപ്പനെയും അമ്മയെയും ബഹുമാനിക്കിയുകയും മക്കളെയും കുടുംബം നല്ല റീതിയിത്തന്നെ സാരക്ഷിക്കുകയും ചെയ്യുന്ന എന്റെ ഷാജൻ നിങ്ങള്ക്ക് ആയുസ്സും ആരോഗ്യവും തമ്പുരാൻ ധാരാളം അനുഗ്രഹവും നിങ്ങൾക്കും നിങ്ങളുടെ തലമുറക്കും തരട്ടെ ഇനിയും അധികമായി
@sheejadinesan
@sheejadinesan 4 года назад
ആദ്യായിട്ടാ ഒരു ചാനലിന് comment എഴുതുന്നത്.. അത് സാറിന്റെ aayathil അഭിമാനം തോന്നുന്നു... Great sir.. Keep going 👏👏👏👍
@abhilashbhaskar9762
@abhilashbhaskar9762 4 года назад
എന്റെ കറിയാച്ചാ കിടിലം. നേരും നെറിയും നല്ല പേര്. മാധ്യമ പ്രവർത്തകനായ സാജനെ കൃഷിക്കാരനായ കറിയാച്ചൻ കടത്തിവെട്ടുന്ന അതിമനോഹാരമായ കാഴ്ച്ച.... സുന്ദരം....
@benreal8714
@benreal8714 Год назад
കറിയയെ ആരു ചൊറിയാന
@mrbeanpogo9251
@mrbeanpogo9251 4 года назад
ഇത് കണ്ടപ്പോഴാണ് മനസ്സിലായത് ഷാജൻ സ്കറിയ ഒരു പ്രകൃതി സ്നേഹിയും ഒരു കർഷക സ്നേഹം ആണെന്ന് അതുകൊണ്ട് ഒത്തിരി അഭിനന്ദനങ്ങൾ ഷാജൻ സ്കറിയക്ക്സ്നേഹത്തോടെ
@mollyjacob490
@mollyjacob490 4 года назад
Good job mone .God bless u .nattil varumbam kappa thinnnanum.good knowledge abt krishi.more nellika .pepper or kurumulaku plant mone...messaging from Toronto Canada.
@rajudaniel1
@rajudaniel1 4 года назад
ഒരു പത്ത് എപ്പിസോഡിനുള്ളത് ഒന്നിൽ തീർത്തു. പ്രകൃതിയെ, മണ്ണിനെ, കൃഷിയെ സ്നേഹിക്കുന്ന ഷാജന് ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവസരമുണ്ടാകട്ടെ.
@nalinibhaskar1736
@nalinibhaskar1736 Год назад
ഷാജൻ, താങ്കളുടെ സംസാരം കേട്ടിരിക്കാൻ എന്ത് രസമായിരുന്നു. ഇനി കേൾക്കാൻ പറ്റില്ലേ. എന്ത് പറഞ്ഞാലും താങ്കളുടെ കൂടെ ഒരു കൂട്ടം ആൾക്കാർ ഉണ്ടാവും. ഷാജൻ നല്ലൊരു മാധ്യമപ്രവർത്തകനാണ്. കൂട്ടത്തിൽ നല്ലൊരു കർഷകനും.. ഒരു ബിഗ് സല്യൂട്ട്. നല്ലൊരു ആരോഗ്യവും, ആയുസും ഭഗവാൻ തരട്ടെ.
@pranavamenglishacademy1958
@pranavamenglishacademy1958 4 года назад
സാജൻ നിങ്ങളൊരു സംഭവം തന്നെ. ഇത്രയും തിരക്കുള്ള മീഡിയ ജീവിതത്തിൽ, കൃഷി, പ്രഗൃതി, എന്നീ കാര്യങ്ങൾക്ക് സമയം കണ്ടെത്തുന്നത് അത്ഭുതം തന്നെ. നമിക്കുന്നു. എനിക്ക് ഇപ്പോൾ മനസ്സിലായി നിങ്ങൾക്ക് എവിടുന്നു മനക്കരുത്തു ലഭിക്കുന്നു എന്ന്. തീർച്ചയായും നിങ്ങളുടെ ചെടികളിൽ നിന്നാണ്. യാതൊരു സംശയവും , തർക്കവും വേണ്ട. വളരെ interesting ആയിട്ടുണ്ട്. Keep sharing. All the best 💐💐💐💐💐👍👍👍
@user-mz1eh2eh9l
@user-mz1eh2eh9l 4 года назад
പ്രകൃതി എന്നു പറയൂ മൽയാലി
@prabhasasi8359
@prabhasasi8359 4 года назад
Eth ethra ekar bhoomeyanenn areyan agrahamund valare manoharaman kandettu matheyayella
@ManojManoj-gi2yx
@ManojManoj-gi2yx 4 года назад
@@user-mz1eh2eh9l 😄😄
@mahendranpillai964
@mahendranpillai964 4 года назад
@@prabhasasi8359 വീഡിയോ ശെരിക്കു കണ്ടില്ലേ രണ്ടേക്കർ
@abintanmod9461
@abintanmod9461 4 года назад
@@user-mz1eh2eh9l 😀
@PRADEEPCK-ht4ge
@PRADEEPCK-ht4ge 4 года назад
തോർത്ത്‌ തലയിൽ കെട്ടുന്ന ശൈലി കണ്ടപ്പോൾ മനസിലായി, ആത്മാർത്ഥമായി ആണെന്ന്... കൃഷി 👍😍
@SURESHS-ue3mp
@SURESHS-ue3mp 4 года назад
സൂപ്പർ.... ചെടികളെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ നോക്കി വളർത്തുന്ന യഥാർത്ഥ കർഷകന്.. അഭിവാദ്യങ്ങൾ...
@ksradhika61
@ksradhika61 4 года назад
ഒരു പ്രകൃതി സ്നേഹി എന്ന നിലയിൽ സഹോദരാ നിങ്ങളെ കൂടുതൽ ഇഷ്ടപ്പെടുന്നു , ബഹുമാനിക്കുന്നു ..ഇനിയും ധാരാളം സസ്യജാലങ്ങളെ ഉൾപ്പെടുത്തുക, കുടംപുളി, ഓറഞ്ച് ധാരാളം പച്ചക്കറികൾ ഒക്കെ .... സഹോദരാ നിങ്ങളെപ്പോലെയുള്ളവരാണ് ഈ പ്രപഞ്ചത്തിലെ നന്മയുടെ മുത്തുകൾ .... കയറിപ്പോരൂ . ഭൂമിയുടെ സ്നേഹ ചുംബനങ്ങൾ നിങ്ങൾക്ക് ലഭിക്കുമാറാകട്ടെ....🌼
@AnilKumar-fn9mv
@AnilKumar-fn9mv Год назад
സാറിന്റെ എല്ലാ ടെൻഷനും ഈ കൃഷിയിടത്തിൽ വന്നാൽ തീരും 👍സമ്മതിച്ചിരിക്കുന്നു 🙏🏿❤
@prakash45483
@prakash45483 4 года назад
മണ്ണിന്റെ മണമുള്ള കറകളഞ്ഞ സത്യം മാത്രം വിളിച്ചുപറയുന്ന യഥാർത്ഥ മാധ്യമപ്രവർത്തകൻ. എന്നെപോലെയുള്ള സത്യം അറിയാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും സപ്പോർട്ട് എപ്പോഴും ഉണ്ടായിരിക്കും. ഒപ്പം കൃഷിയെപ്പറ്റിയുള്ള നല്ല നല്ല അനുഭവങ്ങൾ അറിയാൻ ആകാംഷയോടെ, പ്രതീക്ഷയോടെ
@unninair7675
@unninair7675 4 года назад
Prakash Chittar true. Franko mulakkal issue, Sabarimala issue thottu thudangiyathanu njangal marunadan kanal. Annu thottu inne vere marunadan Illatha otta divasam Polum Ilya. We depend on shajan for true reporting. God bless him👍
@dharmadasan30
@dharmadasan30 4 года назад
സാജൻ സാറിന്റെ കൃഷിയിടം കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു . വലിയ സന്തോഷം
@KarthikaSree-hr7fr
@KarthikaSree-hr7fr Год назад
മനസ്സിൽ സന്തോഷം തോന്നുന്നു ഈ വീഡിയോ കണ്ടപ്പോ... ഇതുപോലെ ഒരു പാവം മനുഷ്യൻ ആണ് എന്റെ ഭർത്താവ്, മണ്ണിനെ സ്നേഹിക്കുന്ന കൃഷിയിടത്തിൽ സമയം ചിലവഴിക്കുന്ന അതുപോലെ തന്നെ സ്വന്തം പെണ്ണിനേയും സ്നേഹിക്കുന്ന പച്ചയായ ഒരു മനുഷ്യൻ... ഒരു പാട് സന്തോഷം സർ... ഞാൻ 2023 ജൂൺ 5 നു ആണ് ഈ വീഡിയോ കാണുന്നത് ഇപ്പോൾ മറുനാടൻ മലയാളി എന്ന ചാനൽ അനുഭവിക്കുന്ന പ്രതിസന്ധികൾ കണ്ടും കെട്ടും പോകുന്നു, അങ്ങേക് സത്യം ഉണ്ട് അതുകൊണ്ട് എങ്ങും തളരില്ല... ഉയർന്നു തന്നെ വരും.... ❤️
@karthiayaninambiar2637
@karthiayaninambiar2637 4 года назад
താങ്കളുടെയും കൂട്ടുകാരുടെയും നന്മ നിറഞ്ഞ കർഷകമനസ്സുകൾക്ക് നമസ്കാരം! സ്വയം പര്യാപ്തത പ്രധാനം! ബഹുമുഖ പ്രതിഭക്ക് അഭിനന്ദനങ്ങൾ!
@shijiscaria5569
@shijiscaria5569 4 года назад
ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകൻ ഒരു നല്ല കർഷ കൻ കൂടി യാണെന്നു തെളിയിച്ചു. ബിഗ് സല്യൂട്ട്. തനി മറുനാടൻ.
@sindhusatheesh4468
@sindhusatheesh4468 Год назад
സത്യങ്ങളെ ... ഭയമില്ലാതെ ചങ്കുറപ്പോടെ സമൂഹത്തിൻ്റെ മുമ്പിൽ അവതരിപ്പlക്കുന്ന ... ജ്ഞാനിയായ പച്ച മനുഷ്യന് ... എൻ്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ ....
@jameskalarickal8876
@jameskalarickal8876 4 года назад
പച്ചജീവിതത്തിന്റെ പറുദീസയിൽ നിന്നും നേരും നെറിയുമായി ഒരാൾ വരുന്നു..👌
@shimjithbabykuttan8460
@shimjithbabykuttan8460 4 года назад
നിങ്ങൾ ഒരു രാജ്യസ്നേഹി മാത്രമല്ല ഒരു പ്രകൃതിസ്‌നേഹിയും കൂടെ ആണ്.... ബിഗ് സല്യൂട്ട്...
@SureshBabu-sg3bb
@SureshBabu-sg3bb 4 года назад
Rajyasnehi akanamenkil, Krishi cheyyunnavan akanam ...athanu vendathu.
@shajikm4565
@shajikm4565 4 года назад
രാജ്യ സ്‌നേഹി ആകണമെങ്കിൽ എങ്ങനെയാ മൈരേ കൃഷി ചെയ്യണോ ഓരോരോ വാണകുറ്റികൾ😁
@josephdani1111
@josephdani1111 4 года назад
@@shajikm4565 venam
@sujatkm6418
@sujatkm6418 Год назад
മനോഹരം തന്നെ. കൺകുളിക്കെ കാണാൻ എല്ലാ കൃഷിയും ഉണ്ടല്ലോ.നന്മനിറഞ്ഞ മനുഷ്യൻ നാടിൻ്റെ പുണ്യം.
@lekhasarma5481
@lekhasarma5481 4 года назад
വേഷപ്പകർച്ചയും ഭാവപ്പകർച്ചയും കലക്കി എറണാകുളംകാരും കപ്പ എന്നാണു പറയാറ് All the best കൃഷി സ്ഥലം എന്നൊക്കെ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ട്ടോ. അടിപൊളി !!!.ഇല്ലാത്തതൊന്നും ഇല്ലല്ലോ
@girijaramachandran6171
@girijaramachandran6171 4 года назад
സാർത്ഥകമായജീവിതം. ആരോഗൃവും ആയുസ്സും ആവോളം നൽകണേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.നിങ്ങളെപ്പോലെയുള്ളവരെ ഈ പ്രപഞ്ചത്തിനാവശൃമാണ് സഹോദരാ.
@mohiuddinmohi5366
@mohiuddinmohi5366 2 года назад
സാജൻ സകറിയ സാറിന്റെ ഈ കൃഷിയോടുള്ള സ്നേഹത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹 താങ്കൾക്കും കുടുബത്തിനും ദീർഗ്ഗായുസ്സും ആരോഗ്യവും കിട്ടാൻ ദൈവം കരുണ കാണിക്കട്ടെ ആമീൻ 🤲🙏
@kauthukapark
@kauthukapark 4 года назад
😍വചനവും കർമ്മവും സന്തുലിതമായി സമ്മേളിക്കുന്ന ധാർമികതയിലലിഞ്ഞ അതിവ്യഥ്യസ്ഥ ഇരട്ടമുഖ വ്യക്തിത്വം......അങ്ങയോട്‌ അതിയായ പ്രണയം.......!!!!!!!!😍😍
@mahitalks9297
@mahitalks9297 4 года назад
നല്ലതു,,, ദൈവം അനുഗ്രഹിക്കട്ടെ
@Oman01019
@Oman01019 4 года назад
Well wrote gentleman
@siddiksiddikssiddik5568
@siddiksiddikssiddik5568 4 года назад
നിനക്ക്പറ്റിയപണിഇതുതനെയാണ്
@sreenivasapai4719
@sreenivasapai4719 4 года назад
@@siddiksiddikssiddik5568 ksheeram ulla oru akidin chuvattilum chora thanne kothukinu kauthukam Jai Hind
@user-dq8gf3nm2h
@user-dq8gf3nm2h 4 года назад
Enna oru malayalam!
@jaisonjoy4989
@jaisonjoy4989 4 года назад
2 ഏക്കറിൽ ഇത്രയും കൃഷി ഫലവ്യക്ഷത്തൈകൾ ഉൾപ്പടെ അത്ഭുതമാണ്‌- ഈ തിരക്കിനിടയിലും. മാത്യകപരമാണ്‌ സത്യമായും നിങ്ങൾ
@maheenismail2129
@maheenismail2129 4 года назад
ഷാജൻ സാർ , നിങ്ങളൊരു സംഭവം തന്നെ... ഇനിയും മുന്നോട്ട്... എന്നെപ്പോലുള്ളവരുടെ പ്രാർത്ഥന എന്നുമുണ്ടാകും...
@subhashchandran7708
@subhashchandran7708 4 года назад
ഒരു നല്ല മനസുള്ളവനെ നല്ല കൃഷിക്കാരനാകാൻ പറ്റുകയുള്ളു , മാധ്യമജീവിതത്തിലെ പോലെ മണ്ണിനെ സ്നേഹിക്കുന്ന ഒരു കൃഷിക്കാരനാകാൻ ദൈവം അനുഗ്രഹിക്കട്ടെ
@shinoyjames428
@shinoyjames428 4 года назад
മറുനാടന്റെ പുതിയ ചാനൽ any way super effort wish u all success. Plz move forward. God bless u. U r a rare gem.
@muraleedharanmurali2683
@muraleedharanmurali2683 2 года назад
സാർ, ഇന്നാണ് നേരും നെറിയും ഫുൾ എപ്പിസോടും കണ്ടു തീർത്തത്. സാറിനും കടുംബത്തിനും ദീർഘായുസ് നേരുന്നു. നല്ലതിനായ്പ്രാർത്ഥിക്കുന്നു.
@royvarghese7324
@royvarghese7324 4 года назад
ഈ ലോകത്ത് ഏറ്റവും കൂടുതൽ കരുതൽ കൊടുക്കേണ്ടത് കർഷകർക്കും, ആതുരസേവനം ചെയ്യുന്നവർക്കും, രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ജവാന്മാർക്കും, കടലിനോടു മല്ലടിക്കുന്നവർക്കുമാണ്. ഇവരെ രാജ്യം ആദരിക്കണം.ഇവരാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ.
@umavimal9493
@umavimal9493 4 года назад
ഷാജനോട് ഒരുപാടു ബഹുമാനമാണ് ഇപ്പോൾ തോന്നുന്നത്. ഷാജൻ കൃഷിയിടത്തിൽ കണ്ടപ്പോൾ ഒരു കാര്യം പറയാതെ വയ്യ. You are an inspiration to all of us especially to the youngsters
@hrishimenon6580
@hrishimenon6580 2 года назад
ചെറുപ്പത്തിൽ തന്നെ ഇതിനെല്ലാം സമയവും സൗകര്യവും ഉണ്ടായ താങ്കൾക്കു ഭാവുകങ്ങൾ. ചെറുപ്പത്തിലേ കൃഷിയിൽ ( സ്കൂൾ കോളേജ് കാലത്ത്) വളരെ താൽപ്പര്യമായിരുന്നെങ്കിലും പുറം നാട്ടിൽ ജീവിതം നയിച്ച് തീർക്കേണ്ടി വന്നതിനാൽ. ഇപ്പോൾ നിങ്ങളുടേത് പോലെ ഉളളവരുടെ വീഡിയോകൾ കൺകുളിരെ കണ്ട് നിർവൄതി അടയുന്നു. ഈ 76 കാരൻറ്റെ ഹൃദയംഗമമായ ഭാവുകങ്ങൾ, എന്നും എപ്പോഴും.❤ 🙏
@shamithkayyalakkath5918
@shamithkayyalakkath5918 4 года назад
സർ നിങ്ങൾ ശെരിക്കും ശെരിക്കും ശെരിക്കും ഭാഗ്യവാൻ ആണ് ! നിങ്ങളുടെ ഈ പച്ചപ്പ് നിറഞ്ഞ ജീവിതത്തോട് അസൂയയും കൊതിയും തോനുന്നു !
@shanmughanp5855
@shanmughanp5855 4 года назад
നന്നായി സാറേ.... എല്ലാവർക്കം പ്രചോദനമാവട്ടെ കൃഷിയിൽ.
@indiradevicn9110
@indiradevicn9110 3 года назад
നേരും നേരിയുമുള്ള മനുഷ്യൻ രൂപപ്പെടുന്നത് ഇങ്ങനെയാണ്. കൃഷിയെ ഇഷ്ടപ്പെടുന്നവർ ദൈവത്തിന്റെ അടുത്തു വസിക്കുന്നു.
@tomperumpally6750
@tomperumpally6750 Год назад
മണ്ണിനെ അറിഞ്ഞ്, മണ്ണിൽ ജോലി ചെയ്ത്, മണ്ണിൽ വിളയിച്ചത് കഴിച്ച്, മക്കളോടൊപ്പം ഒരുമിച്ചുണ്ട്, ഒരുമിച്ച് പ്രാർത്ഥിച്ച് , ഒരുമിച്ചുറങ്ങി, മണ്ണോടു മണ്ണായ പഴയ തലമുറയ്ക്ക് പ്രണാമം അർപ്പിക്കുന്നു.. ഷാജൻ സാറിന്റെ, മണ്ണിൻ മണമുള്ള വാക്കുകൾക്കും, സുന്ദരമായ ഈ വീഡിയോയ്ക്കും നന്ദി ❤️👍
@jobyjoseph6419
@jobyjoseph6419 4 года назад
മാധ്യമ ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മനുഷ്യൻ....
@johnhonayi2053
@johnhonayi2053 4 года назад
Ath chettan 👞👅sanki ayathukondaa
@ginoopkt7577
@ginoopkt7577 4 года назад
Nalla karshakananegil kalil boot idilla, appozhe karyam pidikitty, mannu allergitano, varka paninu pokunnathu polunde, enthina anna e praganam
@matzz6075
@matzz6075 4 года назад
@@johnhonayi2053 appo chettan sudappee aayirikkum...sure
@matzz6075
@matzz6075 4 года назад
@@ginoopkt7577 who told u.....how then in gulf and European countries farmers wear shoes ........don't be prejudist to roast a man for anything
@nasarparakadavil8976
@nasarparakadavil8976 4 года назад
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇ നിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@user-ew1qu7yh8s
@user-ew1qu7yh8s Год назад
Dear sajan sir, നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ്. ഞാൻ നിങ്ങളെ വീക്ഷിക്കുക യായിരുന്നു. നിങ്ങളുടെ വിദ്യാഭ്യാസ വും നിങ്ങളുടെ മാധ്യമം പ്രവൃത്തി യും എന്നെ വളരെയധികം അത്ഭുതപ്പെടുത്തി. നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@pramodrajrajappan9887
@pramodrajrajappan9887 4 года назад
ഷാജൻ സ്കറിയ എന്ന മാധ്യമപ്രവർത്തകനോടുള്ളതിനേക്കാൾ ബഹുമാനം ഷാജൻ സ്കറിയ എന്ന മണ്ണിന്റെ മണമുള്ള കർഷക നോട്‌ തോന്നിപ്പോയി... എല്ലാ ആശംസകളും.... വീഡിയോ കണ്ടപ്പോൾ ഇതെല്ലാം നേരിൽ കാണാൻ ഒരാഗ്രഹം..... all the best
@shabeermuhammed6042
@shabeermuhammed6042 4 года назад
Malanadanenna Nara Boji kola chor Thinnunna Theetikunna mala miran
@geethamenon2175
@geethamenon2175 4 года назад
അതെ സത്യം
@angelaj4326
@angelaj4326 4 года назад
Absolutely right 👍
@nirehs
@nirehs 4 года назад
All the best
@sasikalakolivettilundayava3089
@sasikalakolivettilundayava3089 4 года назад
Oru veed thottathil. Onnn familyk rich Sajan.
@midhunk9797
@midhunk9797 4 года назад
ആദ്യമായിട്ട് ആണ് Shajan നെ വേറെ ഒരു shirt ഇട്ടു കാണുന്നത്😂😂 ..... നിങ്ങളും ആദ്യം ആയിട്ട് ആണ് കാണുന്നത് എങ്കിൽ like ചെയ്യു...
@mansoor.kmansoor2975
@mansoor.kmansoor2975 4 года назад
Saajante kuzhappam, sangiye ,chanaka sangiye, thettu kandaal kannadakkum
@cpimvvvvvvvvcc
@cpimvvvvvvvvcc 4 года назад
@@mansoor.kmansoor2975 thettu parayanilenkil engane parayum.
@varghesekallarakkal5914
@varghesekallarakkal5914 Год назад
കൃഷി ഞങ്ങൾക്കൊക്കെ ഇഷ്ടം ആണ്. പച്ചപ്പുള്ള പുരയിടം മനസുഖം തരുന്നു. എല്ലാ ആശംസകളും. ദൈവം അനുഗ്രഹിക്കട്ടെ
@sweetheart2895
@sweetheart2895 4 года назад
സാജൻചേട്ടന് നമസ്കാരം 🙏താങ്കളുടെ റിയൽ ലൈഫ് കണ്ടപ്പോൾ ഒരു റിലൈറ്റീവ് ആയി ഫീൽ ചെയ്യുന്നു... താങ്കൾക്ക് ഈശ്വരൻ ആയുരാരോഗ്യ സൗഖ്യ തരാൻ പ്രാർത്ഥിക്കുന്നു
@ushaskumar115
@ushaskumar115 4 года назад
Wow sooo interesting
@jayeshjayan328
@jayeshjayan328 4 года назад
Sajan sir😍😘
@jagan.k.jeevan9316
@jagan.k.jeevan9316 4 года назад
താങ്കൽക്കെങ്ങെനെ സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുന്നെന്നു ഇപ്പോഴല്ലേ മനസിലായത്....
@devassiaej460
@devassiaej460 Год назад
ഷാജൻ സക്കറിയ ഈ കാലഘട്ടത്തിലെ ഏറ്റവും ഉന്നതനായ നിങ്ങൾക്ക് മുന്നിൽ ഞാൻ ശിരസ് നമിക്കുന്നു. ആയിരം ആയിരം ആശംസകൾ
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 4 года назад
ഷാജാൻസർ കൊതിപ്പിച്ചു കളഞ്ഞു നിങ്ങൾ അവസാനത്തെ ആകുളി ഉണ്ടല്ലോ ഒരു രക്ഷയും ഇല്ല.... മനസിന്‌ ഏറ്റവും സംതൃപ്തി കിട്ടുന്ന മേഖലയാണ് കൃഷി.....
@sudheesh.kumar.mmavila6986
@sudheesh.kumar.mmavila6986 4 года назад
സൂപ്പർ. താങ്കൾ ഭാഗ്യവാനാണ്. ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നത് നിങ്ങൾ മറുനാടനിലൂടെ പറയുന്നു. ഞങ്ങൾ കർഷകനായി ജീവിക്കാൻ ആഗ്രഹിക്കുന്നു പക്ഷേ നിങ്ങൾ കർഷകനായി ജീവിച്ച് കാണിക്കുന്നു. ആയുരാരോഗ്യം നേരുന്നു.
@divakarank7896
@divakarank7896 3 года назад
ഷാജൻ സ്കറിയ ഒരു സംഭവം തന്നെയാണ്. താങ്കളിൽ നിന്നും ഇന്നത്തെ യുവ തലമുറയ്ക്ക് പകർത്തിയെടുക്കാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. താങ്കൾ തികഞ്ഞ ഒരു ഗാന്ധിയൻ തന്നെ. സത്യം വിളിച്ചു പറയാൻ മടികാണിക്കാത്ത,ലളിത ജീവിതം നയിക്കുന്ന, കൃഷിയേയും മണ്ണിനേയും സ്നേഹിക്കുന്ന, സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കി അതുകൊണ്ട് വിദ്യാഭ്യാസം നേടിയ സർവ്വോപരി മനുഷ്യ സ്നേഹിയായ ഷാജൻ സ്കറിയക്ക് ആയിരമായിരം അഭിനന്ദനങ്ങൾ.
@sajuaugustine216
@sajuaugustine216 4 года назад
ചേന വാങ്ങികണ്ണ് കുത്തികളഞ്ഞ് തണലത്ത്കമിഴിത്തിഅടുക്കിവച്ചാൽ മതി മുകളിൽമുള വരും അത് മുളനോക്കി കഷണമാക്കി നട്ടാൽമതി ഒരു കഷണത്തിൽഒരുമുളയെനിറുത്താവു വളരെ ഈസി അണ് എന്തായാലും കൃഷിയെ സ്റ്റേഹിക്കുന്നു മനസ്സിന് അഭിനന്ദനങ്ങൾ
@divakarmalappuram9998
@divakarmalappuram9998 4 года назад
നന്മയുടെ ഉർജ്ജം നല്കണകൃഷി ജീവിതത്തെ ധന്യമാക്കട്ടെ.
@joseprakashkj7361
@joseprakashkj7361 4 года назад
അതിശയിപ്പിക്കുന്ന അസൂയപ്പെടുത്തുന്ന ആകർഷിക്കുന്ന വ്യക്തിത്വം.. ഞാനേറ്റവും ഇഷ്ടപ്പെടുന്ന മാധ്യമപ്രവർത്തകൻ.... അതാണ് താങ്കൾ. ദൈവം അനുഗ്രഹിക്കട്ടെ.
@SKNAchari
@SKNAchari 4 года назад
Background ട്രാക്ക് ശോകമായിപ്പോയി. നല്ല ഓടക്കുഴൽ നാദമാണ് കൃഷിക്ക് പറ്റിയത് മാഷേ😌
@silentguardian4956
@silentguardian4956 4 года назад
ഞാൻ കണ്ടതിൽ വെച്ച് നേരിന് വേണ്ടി സംസാരിക്കുന്ന ഏക വ്യക്തി.. നല്ല മനുഷ്യൻ സാജൻ സാർ ♥️♥️
@kittyandsachinsworld8790
@kittyandsachinsworld8790 4 года назад
Njanum kandadile oru nala manushan🙏
@sunithsunith5314
@sunithsunith5314 4 года назад
,😆😆😆ഇയാളോ ..
@matzz6075
@matzz6075 4 года назад
@@sunithsunith5314 no doubt absolutely against all religious wrongs...no fear
@dondondondon1667
@dondondondon1667 4 года назад
Bjp ye maathram vimarshikaatha mahaan🤔🤔🤔
@Sasha-hb8bl
@Sasha-hb8bl Год назад
ഷാജൻ ... നിങ്ങൾ ഒരു സംഭവം തന്നെ 👍👌👏❤️
@myopinion8169
@myopinion8169 4 года назад
നിങ്ങളുടെ മാധ്യമ പ്രവർത്തനം ജനങ്ങളുടെ ഒപ്പം ആണ്..അതാണ് എന്നെ ആകർഷിച്ചത് ഒരു സാധാരണ മനുഷ്യൻ പ്രതികരിക്കാൻ ആഗ്രഹിക്കുന്നത് നിങ്ങൾ പ്രതികരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.... ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ പിന്നെ ഏത് ചെയ്യാൻ....ഒരു കാര്യം ഉറപ്പ് പലതും അറിയാൻ ഈ ചാനൽ ഉപകരിക്കും
@ramks3282
@ramks3282 4 года назад
ജയ് കിസാൻ...! ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ തൊഴിലാണു് കൃഷി എന്നുവിശ്വസിക്കുന്നവനാണു ഞാൻ !!
@abdulkarim6427
@abdulkarim6427 4 года назад
ഞാനും
@user-by7yr8on3o
@user-by7yr8on3o 4 года назад
നെഴ്സുമാരെ മാലാഖമാർ എന്നു വിളിക്കുന്ന പോലെയാണ് - പറയുമ്പോൾ നല്ല സുഖമാണ് _
@girishchndran3751
@girishchndran3751 4 года назад
നന്നായിട്ടുണ്ട് sir...... ഇനിയും ഇതുപോലെ നല്ല വീഡിയോ കൾ ഉണ്ടാവട്ടെ
@alicesony3661
@alicesony3661 4 года назад
Great
@PrakashKumar-go5ub
@PrakashKumar-go5ub 4 года назад
supper ഷാജൻ ചേട്ടാ. ചേട്ടൻ ഈ കാണിച്ചത് എൻ്റെ നടക്കാതെ പോയ സ്വപ്നമാണ്
@kwkw7187
@kwkw7187 4 года назад
Entayum
@ushakumari4787
@ushakumari4787 Год назад
മാധൃമ പ്രവർത്തനവും കൃഷിയും ഒരുമിച്ച് കൊണ്ട് പോകുന്നു എന്നറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. എല്ലാവിധ നന്മയും നേരുന്നു.
@githintpillai2928
@githintpillai2928 4 года назад
മറുനാടൻ വിജയിച്ച പോലെ ഇതും വിജയത്തിലേക്ക് കടക്കട്ടെ
@rijeshkb2523
@rijeshkb2523 4 года назад
ഷാജൻ sir നിങ്ങൾ പച്ചയായ മനുഷ്യനാണ് sir നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു നിങ്ങൾക്കും കുടുംബത്തിനും ദീർഘായുസ് നൽകട്ടെ മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു
@RajeshKumar-pw2sy
@RajeshKumar-pw2sy 4 года назад
നേരും നെറിയും...... ഉചിതമായ ടൈറ്റിൽ..... ആശംസകൾ
@omanatomy5917
@omanatomy5917 3 года назад
മാധ്യമ പ്രവർത്തകനിലെ നല്ല കൃഷിക്കാരന് ഒരു big salute.കൃഷികൾ കാണാൻ ഒത്തിരി ഇഷ്ടം അടുത്ത വീഡിയോ വേഗം പ്രതീക്ഷിക്കുന്നു.
@nagan3636
@nagan3636 4 года назад
Sir, നല്ല ഒരു കൃഷിക്കാരന് നന്മയുള്ള ഒരു മനസുണ്ടാകു. All the best
@bharathana.k3408
@bharathana.k3408 4 года назад
You are the great shajan
@muraleedharannair5393
@muraleedharannair5393 4 года назад
Proud of you Sir, good farming , peaceful and silent area.
@kavithaanil8811
@kavithaanil8811 Год назад
തനി കർഷകൻ!👌... അത്ര ചെറിയ കർഷകൻ ഒന്നുമല്ല സർ താങ്കൾ.. ഒരു ബിഗ് ഫാർമർ.. സല്യൂട്ട്....
@jestinejoseph4830
@jestinejoseph4830 4 года назад
Amezing !! ഒത്തിരി സന്തോഷം തോന്നി ,നാട്ടിൽ എത്തിയ ഒര് feeling.
@madhud7937
@madhud7937 4 года назад
ഇത് ഒരു അപൂർവ വ്യക്‌തിത്വം...... എല്ലാ ഭാവുകങ്ങളും.....
@sureshdaniel1420
@sureshdaniel1420 4 года назад
Excellent effort. This episode will prompt our young generation to take agriculture to next level. Well done!!!
@anugeorge4806
@anugeorge4806 4 года назад
Best common man I have ever seen... Straight forward
@Gopakumargopalannair
@Gopakumargopalannair 4 года назад
Realy പച്ച ആയ മനുഷ്യൻ..... ഒരു കൂട്ടം നല്ല ജനങ്ങൾ കൂടെ ഉണ്ട്‌....... നന്നായി വരട്ടെ.... പ്രാർത്ഥിക്കാം..... ഗോപൻ ഖത്തർ...
@bennyjoseph2877
@bennyjoseph2877 4 года назад
നല്ലൊരു കൃഷിക്കാരനും കൂടിയാണെന്നു vlog കണ്ടപ്പോൾ മനസിലായി .നല്ല അവതരണം... കൃഷിയുമായി ബന്ധപ്പെട്ട ഇനിയും കൂടുതൽ episodകൾ പ്രതീക്ഷിക്കുന്നു... Congrats..
@neerajrajesh3766
@neerajrajesh3766 4 года назад
എന്താണ് എന്ന് അറിയില്ല ഇഷ്ടമാണ് നിങ്ങളെ 👌👌👌 ഞാൻ മറുനാടൻ സബ്സ്ക്രബ് ചെയ്യുമ്പോൾ 100 k യിൽ താഴെയായിരുന്നു പ്രേക്ഷകർ , ഇന്ന് മില്ലിയൻ 2 ആകാൻ പോകുന്നത് നിങ്ങളുടെ തുറന്ന മനസും രാഷ്ട്രീയ ഊച്ചാളികളെ പേടിക്കാത്ത തന്റേടം കൊണ്ടാണ് .. ഞാനും ഒരു വിദേശ മലയാളി ആണ് , ഞാനും നല്ലൊരു കൃഷിക്കാരൻ ആണ് 👍👍👍👍
@dinudinu1396
@dinudinu1396 4 года назад
ചങ്കുറ്റം ആർക്കും പണയം വെയ്കാത്ത നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ 👍👍🙏🙏🙏
@jobinjoseph9987
@jobinjoseph9987 4 года назад
എന്റെ മനസിൽ വർഷങ്ങളായുള്ള ഒരു സ്വപ്നമാണ് രണ്ട് മൂന് ഏക്കർ സ്ഥലം വാങ്ങി അതിൽ ലോകത്തെ എല്ലാത്തരം പഴവർഗ്ഗങ്ങളും വാഴകളും ഒരു നീന്തൽകുളും ചെറിയൊരു വെള്ളചാട്ടവും അതിനകത്ത് വിവിധയിനം കോഴികൾ മുയലുകൾ എല്ലാം കൂടിയ ഒരു ഏദൻ തോട്ടം നിർഭാഗ്യവശാൽ ഇതുവരെ സാധ്യമായില്ല ' ഈ വീഡിയോ കണ്ടങ്കിലും സായൂജ്യമടയാം താങ്കളുടെ ഈ ഉദ്യമത്തിന് നന്ദി ഇനിയുo ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@noushadsapzmd7384
@noushadsapzmd7384 4 года назад
വിരട്ടി പറ ചെറ്റ പറ്റിയ പണി
@ramakrishnanpatteri5167
@ramakrishnanpatteri5167 4 года назад
@@dinudinu1396 now
@geethakumari4934
@geethakumari4934 4 года назад
എല്ലാ ഇൻജിക്കു० ഔഷധ ഗുണം ഉണ്ടു്
@prithvinathpai2052
@prithvinathpai2052 4 года назад
മാധ്യമപ്രവർത്തകനായ താങ്കൾ എങ്ങനെയാണ് ഇത്ര ദൃഢനിശ്ചയത്തോടെയും, തന്റെടത്തതോടെയും, നിർഭയമായും, ആർദ്രതയൊടെയും, ദയാലുവായും,മനുഷ്യത്വത്തോടെയും ഇതു കൊണ്ടുപോകുന്നു എന്ന്. ഇ video കണ്ടുതുടങ്ങിയത്തോടെഅതിനുത്തരവും കിട്ടി. താങ്കളുടെ ഇരട്ടമുഖം അനുസൃതം മുന്നോട്ടുപോകും. അതിനുള്ള അവസ്ഥ താങ്കൾ ഉണ്ടാക്കിയെടുത്തു. കൃഷിയിലൂടെയും മാധ്യമ പ്രവർത്തനങ്ങളിലൂടെയും. സത്യം (പ്രകൃതിയും+ ആത്മാവും) എന്നെഎന്നും നിലനിൽക്കും താങ്കൾ അതിനൊപ്പം ചലിക്കുക.
@umadevik.g.365
@umadevik.g.365 4 года назад
ഒരുപാട് ഇഷ്ടമായി സ്ഥലവും അവിടുത്തെ കൃഷികളും. എല്ലാ നന്മകളും ഉണ്ടാകട്ടെ!
@manoharanm2803
@manoharanm2803 4 года назад
ഹൊ അവസാനം കാണിച്ച ആ കുളി ഒരു ഒന്നൊന്നര കുളിയാണേ കോരിത്തരിച്ചു പോയി കാരണം ആ വെളളം വീഴുന്ന സുഖമോർത്ത്
@shelvijobinvarghese2292
@shelvijobinvarghese2292 4 года назад
ഈ സ്ഥലം കാണാൻ എന്ത് ഭംഗിയാ..... ശരിക്കും ഇതേഹം ഒരു പ്രകൃതി സ്നേഹിയായ മനുഷ്യൻ ആണ്..... ഒരു നല്ല കൃഷി കാരൻ... ഈ മനുഷ്യനെ ഇഷ്ടപ്പെട്ടു...... വലിയ മനസ്സിന്റെ ഉടമ 🙏🔥🔥🔥
@user-zm8uz8qw2i
@user-zm8uz8qw2i 4 года назад
ഷാജൻ പണ്ടേ ഭയങ്കര ധൈര്യശാലിയാണ്.അതായത് കാത്തിരപ്പള്ളി സെന്റ് ഡോമിനിക്ക് സ് കോളേജിൽ പഠിക്കുന്ന കാലം.. നടുവക്കാട്ട് ബസ്സുകാരുമായി അടി ഉണ്ടായതൊക്കെ ഓർക്കുന്നുണ്ടോ പ്രിയ ഷാജൻ .
@aslamchennaikerala5039
@aslamchennaikerala5039 4 года назад
ബോധം തെളിഞ്ഞത് മെഡിക്കൽ കോളേജിലാണെന്ന് സാജൻ ഓർക്കുന്നു
@gpptrtrue797
@gpptrtrue797 4 года назад
താങ്കളെ ബഹുമാനിക്കുന്നു നമ്മളും ചെറിയ ഒരു കർഷകൻ ആണ്.
@Anilkumar-hk6my
@Anilkumar-hk6my Год назад
പ്രാർത്ഥിക്കുന്നു dear ഷാജൻ താങ്കളുടെ എല്ലാ പ്രവർത്തനങ്ങളും വിസ്മയിപ്പിക്കുന്നു നന്ദി ഈ episode's share ചെയ്തതിനു
@jibuoommenthomas52
@jibuoommenthomas52 4 года назад
The most enterprising and influential media person of Kerala in fact one of the most influential person in Kerala of any field
@pkmathewkutty9106
@pkmathewkutty9106 4 года назад
Wish you all the very best in your endeavors. ഒരു മാധ്യമ പ്രവർത്തകനും, ഒരു നല്ല കൃഷി കാരനും. അഭിനന്ദനങ്ങൾ.
@jessyjay2383
@jessyjay2383 4 года назад
Really appreciate you ... I though you are living abroad and reporting all those sensational news, but salute you for living in Kerala and reporting the hidden truths . True hero
@vibes20501
@vibes20501 4 года назад
ഷാജൻ സർ ഒരു നല്ല മാധ്യമപ്രവർത്തകനാണെന്ന് പറയുന്നത് പോലെ ഒരു നല്ല കർഷകനാണെന്നും ഇനി മുതൽ നമുക്ക് പറയാം
@vijikottackal1775
@vijikottackal1775 Год назад
All the best to you Shajan ji, we will look forward to see you with some good contents ... Useful for ykur viewers
@new-carlovers
@new-carlovers 4 года назад
HA..HA. HA... അടിപൊളി ഷാജൻ ചേട്ടാ, വാർത്താ അവതരണം നടത്തുമ്പോൾ കണ്ണാടി കൈയിൽ , കൃഷിക്കിറങ്ങുമ്പോൾ അരുവാ (വെട്ടുകത്തി) യും. ALL THE BEST
@abagthasolutions6203
@abagthasolutions6203 4 года назад
സ്വന്തം ചേട്ടനോടെന്നുള്ള സ്വനേഹം തോന്നു. ചേട്ടാ സൂപ്പർ👌👌👌
@anilsreedharanpillai7728
@anilsreedharanpillai7728 Год назад
അങ്ങയെക്കാൾ പ്രായമുള്ളവനാണെങ്കിലും അങ്ങയുടെ ആത്‍മവിശ്വാസത്തിലും കൂസലില്ലായ്മയിലും അധ്വാനശിലത്തിലും എനിക്ക് അഭിമാനമുണ്ട് കാരണം ഞാൻ ദിവസവും കാണുന്ന മറുനാടന്റെ പ്രധാനി ഒരു ആസനംതാങ്ങി അല്ലാത്തതിനാൽ. ദൈവം അനുവദിച്ചാൽ ഒരിക്കലെങ്കിലും നേരിൽ കാണാം. ആശംസകൾ. May all the blessings of the Almighty be poured upon you, your sweet family, your establishment and staff.
@sadanpksadanpk3207
@sadanpksadanpk3207 4 года назад
സാധാരണ സിനിമാനടന്മാരെയും രാഷ്ട്രീയക്കാരെയുമൊക്കെയാണ് ആളുകൾ ഇഷ്ടപ്പെടുന്നത് ..ആരാധിക്കുന്നത് .ആരെയും ഭയമില്ലാതെ എല്ലാം വെട്ടിത്തുറന്നു പറയുന്ന താങ്കളോടാണ് എനിക്ക് ആരാധന ..മറുനാടൻ ന്യൂസ് കാണാത്ത ഒരു ദിവസവും ഉണ്ടായിട്ടില്ല ...ഇപ്പോൾ കൃഷിക്കാരന്റെ റോളിൽ കണ്ടപ്പോൾ ഒരു അസൂയയും തോന്നി ...എല്ലാ ഭാവുകങ്ങളും നേരുന്നു ...
@josemani5757
@josemani5757 4 года назад
Shaji sir Marvellous life Your agriculture land is very fine. We also like your plantation.
@AniFunMat
@AniFunMat 4 года назад
Sir,is it true that you are going to joil LDF?
@lelibasil8299
@lelibasil8299 4 года назад
ഷാജൻ സാർ ഇപ്പോഴാണ് മാധ്യമ പ്രവർത്തകർ എന്നതിനേക്കാൾ ഒരു മനുഷ്യ സ്നേഹിയും പ്രകൃതി സ്നേഹിയും ആയത്
@nihal_efx
@nihal_efx 4 года назад
വീട് ഇഷ്ട്ടമായവർ ആരൊക്കെ ഉണ്ട്
@sreedharanpsreedharanp6270
@sreedharanpsreedharanp6270 4 года назад
Ishtayi
@bijithmk3801
@bijithmk3801 4 года назад
Yes... Great...
@sunilethackattu8411
@sunilethackattu8411 4 года назад
@@bijithmk3801 ZമമZ,,3$#,,,,!,,!,
@sarammageorge602
@sarammageorge602 4 года назад
Beautiful house.
@sarammacherian8098
@sarammacherian8098 3 года назад
Suuupprrrr
@pradeepnair6093
@pradeepnair6093 4 года назад
താങ്കളോട് ബഹുമാനം കൂടുന്നു... രണ്ടു മേഘലയിലും വിജയം കൂടെയുണ്ടാകും... ധീരമായി മുന്നേറുക..🌹🌹🧡
@krislee7791
@krislee7791 Год назад
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഏറ്റവും വിശ്വാസമുള്ള വാർത്താ മാധ്യമം മറുനാടൻ മലയാളി ആണ്. ഇന്നീ വീഡിയോ കാണുമ്പോൾ സ്നേഹവും ബഹുമാനവും വീണ്ടും കൂടുന്നു.. 🙏
@gireesangireesan9939
@gireesangireesan9939 4 года назад
കൃഷി എനിക്ക് ഇഷ്ടമാണ് താങ്കളുടെ നിലപാടുകളെയും
@alanshabu2576
@alanshabu2576 4 года назад
മാധ്യമ ലോകത്തെ കറ കളഞ്ഞ പച്ചയായ മനുഷ്യൻ
@sherlysanty4860
@sherlysanty4860 4 года назад
Wonderful shajan sir...തീയിൽ കുരുത്തതു വെയിലത്ത്‌ വാടുമൊ?മനസ് നന്നാകാൻ പ്രകൃതിyodu ഇണങ്ങി ജീവിക്കണം.നല്ല ജനറേഷൻ ഉണ്ടാകുന്നതു....ഇങ്ങനെയാണ്.well done!!!!
@anishrosevilla
@anishrosevilla 3 года назад
Shajanchetta... ee video kandu kazhinjappol ella panium nirthy kurachu sthalam medichu krishi chaythalo ennu vare thonni poyi.... ithreum sthalam medichilla engilum kurachu engilum medikkum... Such an inspiring video....
@radhakrishnapillai7058
@radhakrishnapillai7058 4 года назад
ചേനയെക്കുറിച്ച് . 'കുംഭത്തിൽ നട്ടാൽ കുടത്തോളം , മീനത്തിൽ നട്ടാൽ മീൻ കണ്ണിനോളം' എന്നാണ്. അടുത്ത വർഷം ശ്രദ്ധിക്കുമല്ലോ. എല്ലാം വളരെ നന്നായിരിക്കുന്നു. എല്ലാ ആശംസകളും നേരുന്നു.
@nandakumarkv4820
@nandakumarkv4820 4 года назад
നല്ല അർത്ഥവത്തായ പഴംചൊല്ല്... ഇത് പോലുള്ള ചൊല്ലുകളിൽ തന്നെ കൃഷി യുടെ ടെക്‌നിക് ഒളിഞ്ഞിരിപ്പുണ്ട് എന്ന് തോന്നുന്നു.... ഓരോന്നും എപ്പോ നടണം എന്നൊക്കെയുള്ള കാര്യങ്ങൾ.... Good
@lilykuty682
@lilykuty682 4 года назад
Should be put the seeds ( chena pieces) on full moon day🌕 or pournamily as well
Далее
Я ж идеальный?😂
00:32
Просмотров 72 тыс.
Fixing Plastic with Staples
00:18
Просмотров 1,3 млн
when you have plan B 😂
00:11
Просмотров 19 млн
Malappuram farmers girl
10:46
Просмотров 970
Я ж идеальный?😂
00:32
Просмотров 72 тыс.