Тёмный
No video :(

ഇതിനു പിന്നാലെ അള്ളാഹു വലീയ സന്തോഷം തരും | simsarul haq hudavi | സിംസാറുൽ ഹഖ് ഹുദവി 

Islamic Live
Подписаться 156 тыс.
Просмотров 99 тыс.
50% 1

ഇത് പോലുള്ള ഉസ്താദുമാരുടെ പ്രഭാഷണം ദിവസേന ലഭിക്കാൻ ഈ ചാനൽ subscribe ചെയ്യുക
______________________________
#islamic_live #simsarulhaqhudavi __________________________
Daily uploads
#simsarul_haq_hudavi_new_speech
ISLAMIC LIVE
Welcome to the official RU-vid channel of iSLAMIC_LIVE
We are uploading completely Islamic educational video
Malayalam Islamic speeches | Muslim Store’s | Dikr | Dua | muslim prayers & more
Completely Malayalam Islamic educational RU-vid channel

Опубликовано:

 

1 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@muhammadpp6564
@muhammadpp6564 2 года назад
എന്റെ പ്രിയപ്പെട്ട ഭർത്താവ് കോവിഡ് കാരണം ന്യൂമോണിയ വന്ന് മരണപ്പെട്ടു പോയി.4 മാസം ആയി. ഞാൻ ഗർഭിണി ആണ്. പ്രസവം എളുപ്പമാകാനും നാളെ സ്വർഗത്തിൽ മക്കളൊന്നീച് എന്റെ പ്രിയ ഭർത്താവിനോപ്പം ഒരുമിക്കാനും ഒന്ന് പ്രാർത്ഥിക്കണേ 🤲🤲
@raheena2018
@raheena2018 2 года назад
In Sha Allah
@raheena2018
@raheena2018 2 года назад
Allahu ningalk jeevidhathil santhoshavum samadhanavum tharatte
@sajibava4692
@sajibava4692 2 года назад
امين امين يا رب العالمين
@samihakeemck2795
@samihakeemck2795 2 года назад
Samadanathodeyum abhimanathodeyum eemanodeyum jeevich marikkan kazhiyatte.swalihaya abhimanikkavunna oru kuttiye thann anugrahikkatte.
@mohammednidal8342
@mohammednidal8342 2 года назад
Insha Allah
@sarafusarafoos5989
@sarafusarafoos5989 2 года назад
അള്ളാഹുവേ ചെയ്തു പോയ തെറ്റുകൾ പൊറുത്തു തരണേ റഹ്‌മാനെ
@hayaroshen169
@hayaroshen169 2 года назад
Aameen ya rabbal aalameen
@NiceNice-xg7se
@NiceNice-xg7se 2 года назад
Aameen yaarabbal aalameen.. Allahumma ghifr lana dunoobana...
@aminaat7987
@aminaat7987 2 года назад
Aameen
@aminaat7987
@aminaat7987 2 года назад
Aameenyarabalaalmeen
@ShafiShafi-cz6qf
@ShafiShafi-cz6qf 2 года назад
അത് അല്ലാഹുവിനോട് പറഞ്ഞാൽ പോരെ
@mumstreat8126
@mumstreat8126 2 года назад
എന്റെ 6 മാസവും 10 മാസവും പ്രായമുള്ള 2 പൊന്നു മക്കൾ മരണപ്പെട്ടതാണ്,അൽഹംദുലില്ലാഹ് ഉസ്താദ് ന്റെ ഈ വാക്കുകൾ കേൾക്കുമ്പോ വല്ലാത്ത ആശ്വാസം മനസ്സിന്. പടച്ചവൻ നമ്മളെ എല്ലാരേം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲🤲
@kamarmattam4309
@kamarmattam4309 2 года назад
Aameen
@smvlog1674
@smvlog1674 2 года назад
Ameen
@shuhaibcholasseri
@shuhaibcholasseri 2 года назад
ആമീൻ
@harshadtp5653
@harshadtp5653 2 года назад
Ameen
@jaheenajamal8779
@jaheenajamal8779 2 года назад
അള്ളാ........ എങ്ങനെ മക്കൾ മരിച്ചു പോയി? 😢😢😢😢😢
@ayyubklm1924
@ayyubklm1924 2 года назад
അല്ലാഹുവിന്റെ സ്മരണയും സ്തുതി കീർത്തനവും കേൾക്കുമ്പോൾ മനുഷ്യ ഹൃദയം സമാധാനം അനുഭവിക്കുന്നു.
@yaachusworld9721
@yaachusworld9721 2 года назад
ഉസ്താതെ എന്റെ10വയസുല്ല മകന്1വർഷമായി മരണപെട്ടു ഹഫില്ലകുവാൻ ഹുതവി ക് എക്സാം എയുതിയിരുനു എന്റെ പൊന്നു മകന്റെകബർ ജീവിതതിൽ ഹാഫില്ലിന്റെ സ്ഥാനം കിട്ടു വാന്‍ ഉസ്താദ് ദുഹാഹ് ചെയ്യണം എന്റെ മകനോട് പ്പം സൊർകതിൽ ഒരുമിക്കാൻ ഉസ്താത് ധുഹഹ് ചെയ്യണം
@sajithashabeer4720
@sajithashabeer4720 2 года назад
Ameeeeeeeeeeeeeeeeeeennnnnn
@alshadali-jg1me
@alshadali-jg1me 2 года назад
ആമീൻ
@labiyafathima5695
@labiyafathima5695 2 года назад
Aameen 😘😘
@noushadvkkakkunoushadvkkak4200
@noushadvkkakkunoushadvkkak4200 2 года назад
ഞാൻ ഭാഗ്യവതി യാണ് ഉസ്താതെ എന്റെ 2വയസ്സുള്ള പൊന്നുമോൾ അപകടത്തിൽ അല്ലാഹുവിന്റെ വിധിക് വിദേയമായി.മോളേകാണാൻ മരണത്തെ കാത്തു കഴിയുന്ന ഒരു ഉമ്മയാണ് ഞാൻ സ്വർഗം ഉറപ്പാണെന്ന് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സമാദാനമാണ്
@nshvh__3958
@nshvh__3958 2 года назад
😥😥🤲
@jameelaahamed2356
@jameelaahamed2356 2 года назад
ഉസ്താദേദൂഹയിൽഉൾപെടൂതണേ
@mariyamfamilyvibes7030
@mariyamfamilyvibes7030 2 года назад
9
@labiyafathima5695
@labiyafathima5695 2 года назад
😭😭
@muhammadshadeedjr5957
@muhammadshadeedjr5957 2 года назад
നിസ്കാരം ഓയവകാരുടെയ്
@eightplusone9353
@eightplusone9353 2 года назад
ഉസ്താതെ. എനിക്കും രണ്ട് ചെറിയ കുട്ടികൾ മരിച്ചിട്ടുണ്ട്. വളരെ ദുഃഖത്തിലാണ്. ഇനി ഒരു കുട്ടിയെ ഉള്ളു. ഉസ്താത് ദുആ ഇരിക്കണം.പ്രസവം നിറുത്തിയതാണ്. ഓപ്പറേഷൻ ആയത് കാരണം. ഇനിയുള്ള കുട്ടിക്ക് ദീര്ഗായുസും ഹാഫിയത്തും അള്ളാഹു നൽകാൻ ഉസ്താത് ദുആ ഇരിക്കണം.
@subeeranjillath4514
@subeeranjillath4514 2 года назад
അല്ലാഹു അനുഗ്രഹിക്കട്ടെ ആ ഒരു കുട്ടിയെ
@muhammadshadeedjr5957
@muhammadshadeedjr5957 2 года назад
എങ്ങനെ യാ മക്കൾ മരിച്ചട് എനിക്കും 3മക്കൾ ആണ് ഓപ്പറേഷൻ ആയിരുന്നു നമ്മളെ മക്കൾ ക് അള്ളാഹു ആഫിയത്തുള്ള ദിർക്കയുസ് ഉണ്ടാവട്ടെ
@sajibava4692
@sajibava4692 2 года назад
امين امين
@amanigoldqatar9983
@amanigoldqatar9983 2 года назад
Aameen
@salimameni4533
@salimameni4533 2 года назад
ഒരുപാടു സമാധാമാണ്, ഉസ്താദ്ന്റെ വാക്കുകൾ കേൾക്കുമ്പോൾ IN SHA ALLAH ഉസ്താദിന് ആരോഗ്യമുളള ദീർഘായുസ്സും, ആഫിയത്തും നൽകി അളളാഹു അനുഗ്രഹിക്കട്ടെ,,, ആമീൻ യാ റബ്ബിൽ ആലമീൻ...,,🤲🤲🤲
@faseelaa1578
@faseelaa1578 2 года назад
Ameen
@kl58kitchen82
@kl58kitchen82 2 года назад
Umma മരിച്ചിട്ട് ഒരുപാട് വർഷം ആയി ഞാൻ ഇപ്പൊ ഗർഭിണി കു‌ടി ആണ് വല്ലാത്ത സങ്കടം ആണ് ഈ സമയത്തു ഒരു ഗ്ലാസ്‌ വെള്ളംഎടുത്ത് തെരാൻ പോലും ഒരാൾ ഇല്ലല്ലോ ഓർത്ത് .. അൽഹംദുലില്ലാഹ് ഇത് കേട്ടപ്പോൾ 🤗🤲എന്റെ ഉപ്പനെയും ങ്ങളേയും ആഹിറത്തിൽ ഒരുമിച്ചു കുട്ടുമാറാകട്ടെ ആമീൻ 🤲
@salmafaisal3085
@salmafaisal3085 2 года назад
Aameen
@thajudheenthajudheen145
@thajudheenthajudheen145 2 года назад
Aameen
@sakeervt2776
@sakeervt2776 2 года назад
പ്രാർഥനയിൽ ഉൾപെടുത്തണേ
@abdulkhadar5225
@abdulkhadar5225 2 года назад
അള്ളാഹു എല്ലാവർക്കും പൊറുത്തു കൊടുക്കട്ടെ.. .
@hisanahassanvt9129
@hisanahassanvt9129 2 года назад
മൂത്തദ് രണ്ട് പെണ്മക്കൾ ആണ്. ഇപ്പോൾ ഗർഭിണി ആണ്. ബുധൻ ഓപ്പറേഷൻ ആണ്. സ്വാലിഹായ ആൺകുട്ടി ആവാൻ ദുആ ചെയ്യണേ.... ഗൈറിൽ ആക്കി റാഹത്താക്കി അനുഗ്രഹിക്കാൻ ദുആ ചെയ്യണേ
@firozinafirozina8396
@firozinafirozina8396 2 года назад
Operation kazhinjo, എന്തു കുഞ്ഞാണ്, മോളോ, മോനോ, എനിക്കും രണ്ടു പെണ്മക്കളാണ്
@rrr-vs1sx
@rrr-vs1sx 2 года назад
ആൺകുട്ടിയെ ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാലും ഏത് കുഞ്ഞാണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കണം കേട്ടോ. പെൺകുട്ടികൾ വീടിന്റെ ബർകത് ആണ്. പെൺകുട്ടികളെ പ്രസവിച്ചു വളർത്തി വിവാഹം ചെയ്തു കൊടുത്താൽ അല്ലാഹുവിന്റെ അടുത്തുന്നു നല്ല പ്രതിഫലം കിട്ടും. ഏത് കുഞ്ഞാണെങ്കിലും സ്വാലിഹ് ആക്കി തരട്ടെ
@kulukuluoman3137
@kulukuluoman3137 2 года назад
Mon aano mol aanoo
@zammilkhanmohdkassim9010
@zammilkhanmohdkassim9010 2 года назад
Ma sha allah
@salmaallahbaksh3104
@salmaallahbaksh3104 2 года назад
Allahu akbar
@achufaisal5775
@achufaisal5775 2 года назад
മനസിന്‌ സമാദാനം കിട്ടിയ പ്രഭാഷണം, അൽഹംദുലില്ലാഹ് 🌹
@iron_mike11
@iron_mike11 2 года назад
Alhamdulillahu barakallahu mashaAllahu
@Noorudheenqatar369
@Noorudheenqatar369 2 года назад
അൽഹംദുലില്ലാഹ് ഉമ്മ മരിച്ചു4 ദിവസമായി സങ്കടം കൊണ്ടു ഇരിക്കുമ്പോളാണ് ഇത് കേട്ടത് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരു സമാധാനം 🤲🏻🤲🏻 എല്ലാവരും എന്റെ ഉപ്പാനെയും ഉമ്മനെയും ദുആയിൽ ഉൾപെടുത്താണമേ 🤲🏻🤲🏻
@iron_mike11
@iron_mike11 2 года назад
Usdhadhinu swargathil unnadhamaya padhavi nalkane Rabbe Nagaleyum A padhaviyil ulpeduthane Rabbe
@iron_mike11
@iron_mike11 2 года назад
Halalaya muradhukal hazilakan dhuayil ulpeduthane USDHADHE
@hasnaabdulkadar6662
@hasnaabdulkadar6662 2 года назад
Allahu Akbar.. Duhail ulpeduthane 🤲
@muhammedfayaz4870
@muhammedfayaz4870 2 года назад
Alhamdulillah... അസുഖങ്ങൾ മാറുവാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താതെ
@thahiramuhammed1545
@thahiramuhammed1545 2 года назад
Ellavarudeyum maranam rahathilakki eemman salamathakkattee ameenn...
@islamicspeech5386
@islamicspeech5386 2 года назад
Faras
@mullasserythuvarikkal6271
@mullasserythuvarikkal6271 2 года назад
Alhemdulillah 👌👍Masha Allah Aameen. ya Rabbel Aalameen
@Shan-hu8fm
@Shan-hu8fm 2 года назад
Masha allah alhamdulillah ustad duachayyane 👍
@sareefsareef9376
@sareefsareef9376 2 года назад
അൽ ഹംദുല്ല ഹാ
@iron_mike11
@iron_mike11 2 года назад
Usdhadhinu afiyathulla Dheergayussu nalkane Rahmane
@JaleelJaleel-jr7er
@JaleelJaleel-jr7er Месяц назад
Aameen
@fasilfazz8121
@fasilfazz8121 2 года назад
Ente uppante kachavadathil bharakath undaavaanum kadam veedaanum raahathayoru jeevithavum maranavum undaavaanum duhaa cheyyane 🤲🤲
@jameelanajwa4571
@jameelanajwa4571 2 года назад
🌹swallallaahu alayihi vasallam🌹
@vaheedanassar3627
@vaheedanassar3627 2 года назад
Usthathe Nice information 👍 Allahuve Nammallkku yellavarkkum,Rahumathu Tharane Natha
@naseerabeevi4027
@naseerabeevi4027 2 года назад
അൽഹംദുലില്ലാഹ്
@jasilkk3601
@jasilkk3601 2 года назад
ente mon 10classilane padikkunnt.onnum padikkan kayiyunnilla.etha nalla karyangal paranchu koduthalum negative aayittane chinda varunnt.avante dasiam Karanam vallatha prayasathilane dua cheyyanm
@muhammedzahir6131
@muhammedzahir6131 2 года назад
Aameen yarabbal Alameen 🤲
@shijads
@shijads 2 года назад
ആമീൻ
@mohammednidal8342
@mohammednidal8342 2 года назад
Duayil ulpedthane usthade
@fathimaraheem1410
@fathimaraheem1410 2 года назад
Dua yil ulpedthane ustade..
@shereefpallipadam6886
@shereefpallipadam6886 2 года назад
Mashaalla
@abdulsatharvk351
@abdulsatharvk351 2 года назад
Dua yil ulpeduthanam
@islamicspeech5386
@islamicspeech5386 2 года назад
(77ZBggf and the door and of itself is a s to make ragi powder is my entertainment and of itself as well as in a good idea for a s to make ragi powder is my entertainment and of itself as well as in a good idea for a s to make ragi powder is my entertainment and of itself as well as in a good idea for a s to make ragi powder is my entertainment and of itself vh DuVgsafMbeyvefs us5at9yusidom&zk U 🎵☝🎵♩🎧🎧🎈⚽⚽🏔🏔🐂😚⚽g :u
@safnasc8291
@safnasc8291 2 года назад
Mashaallah
@midhulajv1326
@midhulajv1326 2 года назад
ente anubavam❤️ ameen
@niyazmohammed9203
@niyazmohammed9203 2 года назад
Alhamdulillah ♥️
@plant.craft.ex.3150
@plant.craft.ex.3150 2 года назад
Ameen ya rabbal aalameen
@muhammadnizar6497
@muhammadnizar6497 2 года назад
Masha allah
@shahanasherin5312
@shahanasherin5312 2 года назад
Allahu karunyavanan
@sakisakeena298
@sakisakeena298 2 года назад
Aameen yarabbal Aalameen
@rajulagafoor3475
@rajulagafoor3475 2 года назад
Assalamu alaikum..ente naalara vayassulla muhammed enn ponnumon maranapettu..alhamdulillaah..usthaadinte vaakkukal kelkumbol oru aashwasamaan..alhamdulillaah..dua cheyyane usthaade
@muhammadhashifhashif5961
@muhammadhashifhashif5961 2 года назад
Alhamdulillah
@rinshadkt8708
@rinshadkt8708 2 года назад
Usthad🏠🕋🕋🕋
@badushahalelhalel6858
@badushahalelhalel6858 2 года назад
Usthade Nalloru Hairaya reethiyil kalyanam ready avan DUA cheyyane Usthade 😔😔😔😭😭😭😭🤲🤲🤲🤲🤲
@ayeshayousef3330
@ayeshayousef3330 2 года назад
Allhamdullillha
@arifahaneefaarifa5510
@arifahaneefaarifa5510 2 года назад
Al hamdulillh Aameen aameen yarabal Aalameen
@jameelanajwa4571
@jameelanajwa4571 2 года назад
🌺Masha allah🌺🤲🏻🤲🏻🌿🌹🌿swallallaahu alayihiva swallam🌹🌿🌿 aameen aameen yaa allah🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻aameen🤲🏻
@islamicspeech5386
@islamicspeech5386 2 года назад
U👈👈🔕🖕👈🔕♩😎👍😋🎚😋😋☺🎧🎧😊😎🖕☺☺😊😊👆🎧😎😉🎧☺🖕😷🔕🎵♩😎🎵♩🔕😉🎙👍👍♩🕭🇧🇫😗😚😚😙🎚👍🎚🎧😚😃😋🎵👈🎚🎵😙😚😋👆👈 j b s
@suhailsuhail5951
@suhailsuhail5951 2 года назад
Allham thullilla.usthathy anty1ra vayasula makan marechu .usthathitty oro vakukal manasin smathanam und usthathy duha chayany
@muneerpm9580
@muneerpm9580 2 года назад
الحمد لله على كل حال
@ramlaayyoob9887
@ramlaayyoob9887 2 года назад
ആമീൻ ആമീൻ 🤲🤲
@fousiya6349
@fousiya6349 2 года назад
വീടും സ്ഥലവും കിട്ടാൻ ദുആ ചെയ്യണേ
@samihakeemck2795
@samihakeemck2795 2 года назад
Ethrayum pettonn nalloru veedum sthalavum kittatte.ningalude vishamam enikk manassilavum njanum oru veedi vallathe agrahikkunnu.duua cheyyane.
@balkeesabalkeesa8526
@balkeesabalkeesa8526 2 года назад
ഉസ്താദേ വയറ്റിൽ നിന്ന് കുട്ടി മരിച്ചാൽ സ്വർഗത്തിൽ നിന്ന് ആ കുട്ടിയെ കാണാൻ പറ്റോ 😥
@sinzpathu3214
@sinzpathu3214 2 года назад
Enteyum mol 6 monthil vayatil vech marichu
@balkeesabalkeesa8526
@balkeesabalkeesa8526 2 года назад
@@sinzpathu3214 എന്റെയും 8 month ആയിരുന്നു 😥😥
@blackpantergaming7782
@blackpantergaming7782 2 года назад
പൊറുക്കണേ അല്ലാഹ്
@ishuzvlog
@ishuzvlog 2 года назад
നല്ലൊരു ജോലി ലഭിക്കാൻ ദുആ ചെയ്യണേ
@shamsihasi2983
@shamsihasi2983 2 года назад
Assalamu alaikum Usthade Njan Psoriasis Enna Asugam badhich Ippol Hospitel Admitt aayitt 15 divasamayi 7 varshatholamayi chikilsikkunnu oru mattavumilla Ustadinde duaYil enneYum kudumbathineYum ulpeduthane😔🤲🏻
@blackpantergaming7782
@blackpantergaming7782 2 года назад
അള്ളാഹു അക്ബർ
@fathimahaneena8759
@fathimahaneena8759 2 года назад
Makkal solihavan duacheyyanam usthade
@kairunisakairunisa3776
@kairunisakairunisa3776 2 года назад
അസ്സലാമുഅലൈക്കും
@thahirakader4115
@thahirakader4115 2 года назад
ദുനിയാവിൽ അപമാനിക്കപ്പെടുന്ന ആളുകൾക്ക് എന്ത് ഗുണം പരലോകത്തു ലഭിക്കും? പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക.
@naushabibasheermk5454
@naushabibasheermk5454 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ
@naushabibasheermk5454
@naushabibasheermk5454 2 года назад
🙌
@hibafathima998
@hibafathima998 2 года назад
Ameen
@ayeshayousef3330
@ayeshayousef3330 2 года назад
Kattirunna prabashanem
@narjasnazrudeen1132
@narjasnazrudeen1132 2 года назад
Ustade duail ulppeduthane
@naf_ih_n
@naf_ih_n 2 года назад
Makkale haafilaakkanam. Duaa cheyyaney.....
@arifat8627
@arifat8627 2 года назад
استغفر الله العظيم
@umaibaumaiba3313
@umaibaumaiba3313 2 года назад
🤲😭
@moinumuhi9473
@moinumuhi9473 2 года назад
Endedhum 6 masam kunhj maranapettu allahu ellavareyum swarga thoppil onnichiyt kootate ameen Ella thetukalum allahu porutha tharate
@muhammadsahad9758
@muhammadsahad9758 2 года назад
Usthade enikkum vendi dua cheyane
@sakeerhussain767
@sakeerhussain767 2 года назад
എനിക്ക് ആദിയം ഒരു ആൺകുട്ടി ഉണ്ടായി.രണ്ടാമത്തെ കുട്ടി പെൺകുട്ടി ആയിരുന്നു 7മാസം ആയപ്പോൾ കുട്ടി വയറ്റിൽ നിന്നും മരണപെട്ടു.ഓപറേഷൻ ആയിരുന്നു രണ്ടും. കുട്ടി ഇല്ലാതെ പ്രസവിച്ചു കിടന്നു ദിവസങ്ങൾ തള്ളി നീക്കി ഞാൻ. വല്ലാത്ത ഒരു വേദന ആയിരുന്നു അത്‌ 😭😭. എന്റെ ഇക്ക കൂടെ ഉണ്ടായിരുന്നു 2 മാസം. ഇക്ക പോയപ്പോൾ ഞാൻ വല്ലാതെ സങ്കടപ്പെട്ടു. ഏത് കുട്ടികളെ കാണുമ്പോഴും എന്റെ കണ്ണിൽ നിന്നും ആരും കാണാതെ ഞാൻ കണ്ണുനീർ തുടച്ചു. കുട്ടികൾ കാണുമ്പോൾ എന്റെ മോൾ ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്ത ആയിരുന്നു. ആ ഒരു സങ്കടത്തിൽ നിന്നും കര കയറാൻ വേണ്ടി dr 3 കഴിയാതെ ഗർഭിണി ആവരുത് എന്ന് പറഞ്ഞിട്ടും 10 മാസം ആയപോയേക് വീണ്ടും ഗർഭിണി ആയി. അൽഹംദുലില്ലാഹ് ഒരു ആൺകുട്ടി ഉണ്ട് ഇപ്പോൾ. എന്നാലും ഇപ്പോഴും മരിച്ച കുട്ടിയെ ഓർക്കുമ്പോൾ വല്ലാത്ത സങ്കടം ആണ്. എന്റെ 2 കുട്ടികളും സ്വാലിഹീങ്ങൾ ആയ മക്കൾ ആവണം. നാളെ സ്വാർഗത്തിൽ വെച്ച് എന്റെ പൊന്നു മോളുടെ കൂടെ ഞങ്ങളെ ഒരുമിപ്പിക്കണേ 🤲🏻🤲🏻ameen
@shenza.fathima6484
@shenza.fathima6484 2 года назад
Ente makkalum 5 monthil poyi twins ayirunnu allah swargathil athungale oppam povan pattane eniyum enikk athupole twinsine thane tharane allah barthavine deen ullavan akki mattane allah
@binsijamshi2483
@binsijamshi2483 2 года назад
Enikum twins nashttamayi 5 masathil...oru monum oru molum aayirunnu
@shenza.fathima6484
@shenza.fathima6484 2 года назад
@@binsijamshi2483 same monum molum ippol kuttikal undo
@binsijamshi2483
@binsijamshi2483 2 года назад
@@shenza.fathima6484 alhamdillah ipo oru molund 3 year aayi
@shenza.fathima6484
@shenza.fathima6484 2 года назад
@@binsijamshi2483Mm
@shenza.fathima6484
@shenza.fathima6484 2 года назад
@@binsijamshi2483 mm
@saidalavia1575
@saidalavia1575 2 года назад
Dùacheyyanee
@thahirakader4115
@thahirakader4115 2 года назад
വിദേശത്ത് ജോലി ചെയ്യുന്ന സഹോദരൻ നാട്ടിൽ വരാൻ പ്രാർത്ഥിക്കണം.
@raheesvakaloor8554
@raheesvakaloor8554 2 года назад
ഓനോട് ടിക്കറ്റ്ട്ത് വരാൻ പറഞ്ഞാൽ പോരെ 🙄🙄🙄
@clearthings9282
@clearthings9282 2 года назад
@@raheesvakaloor8554 podaa ooleeee..
@clearthings9282
@clearthings9282 2 года назад
Niyyathu cheythu quraan othukaa
@sumayyayoosuf1784
@sumayyayoosuf1784 2 года назад
ഉസ്താദെ എന്റെ 3 മക്കളും പോയി. 8 മാസം ഗർഭിണി ആയിരുന്നു വയറ്റിൽ കിടന്നു കുഞ്ഞ് മരിച്ചു. 4 മാസത്തിലും പോയി. 2 മാസത്തിലും പോയി. എനിക്ക് സ്വർഗം കിട്ടുമോ ? ഒരു കുഞ്ഞിന് വേണ്ടി ഒരുപാട് ആഗ്രഹിക്കുന്നു. സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദെ
@ramlak7464
@ramlak7464 2 года назад
Duneyavil yaneek happy kitteyella.Aa happy Allahu .paralokathilak mattiyad akundu.
@muzammil4445
@muzammil4445 2 года назад
Nte.magan (13). .. nala paralogth vecch kanan dua cheyyanm
@semeeraat3950
@semeeraat3950 2 года назад
Veedinu vendhi Duacheyyane
@shahidld5509
@shahidld5509 2 года назад
RU-vid channel (vlog)kannan padudooo
@sharhan235
@sharhan235 2 года назад
Usthade dhuha cheyyam
@jamshishihab8302
@jamshishihab8302 2 года назад
Nte barthavu maranapettu 40 kayinnitilla.nale aahirathil enik adhathinte baryayay thanne jeevikkan sadikumo.
@jamshishihab8302
@jamshishihab8302 2 года назад
Ithinte reply taramo.ariyan vendiyanu
@love-kq9io
@love-kq9io 2 года назад
Ustha anta 5 vayase ulla ponnumol maranapattete ennek 2 years ayi Vara makkal illa ippo karbiniyane 3 months ayi Oru kuyapam illatha irekan Dua chayyanam anta mola kuda sorkathil orumiche kuttan vandi Dua chayyanam
@clearthings9282
@clearthings9282 2 года назад
Youtubil. RUQIYA FOR PREGNANCY... ennu nokkiyittu kittunna quraan headfon vechu uchathil kelkkukaa.inshaallaahh
@anasaju4708
@anasaju4708 2 года назад
3 kollamayi kalayanm nokunthu onum settakuneela
@chiriyochiri6995
@chiriyochiri6995 2 года назад
Aniki chagadam onnula...pakshe oru cheriya vishamam
@arifasamad234
@arifasamad234 2 года назад
അൽഹംദുലില്ലാഹ്
@amzathamzath7433
@amzathamzath7433 2 года назад
Aameen
@habeebpalakkaligr7487
@habeebpalakkaligr7487 2 года назад
Alhamdulillah
@sharokhansha4813
@sharokhansha4813 2 года назад
അൽഹംദുലില്ലാഹ്
Далее
女孩妒忌小丑女? #小丑#shorts
00:34
Просмотров 24 млн
Х..евый доктор 😂
00:15
Просмотров 275 тыс.
女孩妒忌小丑女? #小丑#shorts
00:34
Просмотров 24 млн