Тёмный
No video :(

ഇതിനൊക്കെ ഇത്രയും വിലയോ 

E BULL JET
Подписаться 2,2 млн
Просмотров 320 тыс.
50% 1

CONTACT US:
instagram E BULL JET
/ e_bull_jet
Facebook Page: / ebulljet
contact ebulljet
ebulljet@gmail.com
WhatsApp number
9400570171

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 965   
@milen9365
@milen9365 2 года назад
വീടിന്റെ പണി എത്രയും പെട്ടന്ന് കഴിയട്ടെ🙏🏻🙏🏻 നിങ്ങൾ സന്ദോഷമായി ജീവിക്കുക 🥰🥰
@saravana816
@saravana816 2 года назад
❤🙏🏻
@kerikadanjose
@kerikadanjose 2 года назад
Veed poliyum.pavm sujith bhakthan nae chathich undakiya cash kondalae thannokae veed vachath 👎👎👎👎👎👎👎😡😡😡😡
@sreedathss8729
@sreedathss8729 2 года назад
Egane sandosham verana. Napoleon illalo😔💔😭
@mahemallus6647
@mahemallus6647 2 года назад
Yes 😍😍😍brooo 👍👍💕👍💕💕
@adxsh......
@adxsh...... 2 года назад
@@kerikadanjose 💩🥴
@user-nd7od2qi2c
@user-nd7od2qi2c 2 года назад
കോടികൾ മാറി ലക്ഷത്തിൽ എത്തി .....പവർ ♥♥♥
@sayanth951
@sayanth951 2 года назад
ലക്ഷങ്ങൾ വച്ചുള്ള കളികൾ ഇനിയും എത്ര കാണാനിരിക്കുന്നു അതാണ് 😍❤️
@mahemallus6647
@mahemallus6647 2 года назад
Only 😍😍😍😍lack 😜😜😜😜👍👍👍
@saidali.a9168
@saidali.a9168 2 года назад
Not laksham only kodi....kodikkali 😎🤣
@greninja3697
@greninja3697 2 года назад
🍼🍼🍼
@saidali.a9168
@saidali.a9168 2 года назад
@@greninja3697 😶
@JJV..
@JJV.. 2 года назад
Full power .....E Bull Jet 🔥
@mahemallus6647
@mahemallus6647 2 года назад
💪💪💕💪💞💪💞💪full on full power 👍👍👍
@supriyababu7352
@supriyababu7352 2 года назад
നാളെ എനിക്ക് exam ആ എന്നാലും ചേട്ടന്റെ video കന്നപ്പോ തന്നെ വന്നു അധ് ആണ് E BULL JET ഇന്ടെ POWER
@mithunvarghese963
@mithunvarghese963 2 года назад
All the very best for your examination
@varathanfromwayanad6922
@varathanfromwayanad6922 2 года назад
Ennit question answer enth ezhuthanam ennariyo Ebull jet 18000 rupayude കക്കൂസിൽ വേ,ക്കുന്ന closest vangy ennu ketta... Ninte okke vicharam enth chekka inganokke comment ittal vella entho karym aahn enno padiknda timil padichal ninak kolla nink avsym ullath പടിക്കുക kannappy piller 🤦‍♂️
@adxsh......
@adxsh...... 2 года назад
@@varathanfromwayanad6922 ne ith ithrem type cheyyanda vallo karyamumdo
@varathanfromwayanad6922
@varathanfromwayanad6922 2 года назад
@@adxsh...... njn itta comment ninte phnil notification ayi vannu ninne pidich kadicha niyippo ith parayanayi evidunn vannu🤭🤦‍♂️
@adxsh......
@adxsh...... 2 года назад
@@varathanfromwayanad6922 ayya💩
@user-dv3tw4ni3d
@user-dv3tw4ni3d 2 года назад
ഇത് കേരളത്തിൽ ഒരു തരംഗം ഉണ്ടാക്കാൻ പോകുന്ന വീട് ആരിക്കും 😘😍 അല്ലെ Guy's 💪
@mizomusicbeats7050
@mizomusicbeats7050 2 года назад
Ano???
@kkkkkkkkf
@kkkkkkkkf 2 года назад
കേരളം കത്തും 🔥
@nidhinsebastian5660
@nidhinsebastian5660 2 года назад
ഡാ ഡാ പോടാ 🤗
@devadersh6196
@devadersh6196 2 года назад
😂
@bijumonramachandran1049
@bijumonramachandran1049 2 года назад
പിന്നെ..
@e_bull_jet_friends6640
@e_bull_jet_friends6640 2 года назад
അന്നും ഇന്നും എന്നും E BULLJET 🥰🥰
@abhisheknr4612
@abhisheknr4612 2 года назад
Abhishek N.R
@user-vl4gy1pw8z
@user-vl4gy1pw8z 2 года назад
❤❤😍😍
@user-vl4gy1pw8z
@user-vl4gy1pw8z 2 года назад
നിന്റെ വീഡിയോ editing എല്ലാം പൊളി ആണ് 🥰❤🔥🔥
@Zeroxgaming870
@Zeroxgaming870 2 года назад
Seem❤️💥
@kerikadanjose
@kerikadanjose 2 года назад
Tech travel eat sujith bhakthan kayinnae ollu ninta onnaka e BULL JET polola fraud
@athulkrishna5802
@athulkrishna5802 2 года назад
Theeyil kuruthath veyilath vaadill… athrem low levelil ninn inn ningal ivide ethiyittundel ath ningalude vijayam💯 keep going
@achuajayan27
@achuajayan27 2 года назад
Pinnla💥
@theroamingbug5798
@theroamingbug5798 2 года назад
🤭
@balanka1492
@balanka1492 2 года назад
We can
@feehtal
@feehtal 2 года назад
കുറച്ചു മെല്ലെ പറയണം തൂറി പോകും...
@midhunBlackbeastMi07
@midhunBlackbeastMi07 2 года назад
എത്ര കാശ് ആയാലും ഒന്നും നോക്കണ്ട എല്ലാം നല്ല ആർഭാടമായി അങ്ങോട്ട് നടക്കട്ടെ 😍 അതാണ് 👍❤🔥
@achuzzvlog4162
@achuzzvlog4162 2 года назад
Pinee cash ne kodukkuu🤣😂
@midhunBlackbeastMi07
@midhunBlackbeastMi07 2 года назад
@@achuzzvlog4162 അല്ല നീ കൊടുക്കും 😜
@zameerismayil3699
@zameerismayil3699 2 года назад
@@achuzzvlog4162 😂
@ilyasansari98
@ilyasansari98 2 года назад
ആ കുഴി അടക്കേണ്ട സിമ്മിംഗ് പൂൾ തന്നെ ആക്കിക്കോ...😌😌 ഒരു പ്രശ്നവും ഉണ്ടാവില്ല...❤❤ അന്ധവിശ്വാസങ്ങൾ ഒക്കെ ഒഴിവാക്കൂ...🙏🙏
@klboss4558
@klboss4558 2 года назад
നിങ്ങൾ ഉയിർ ആണ് വിട് ഒരിക്കിലെ പണിയാൻ പറ്റു അത് ഓർത്ത് വിട് അടിപോളിയാക്കുക വീടിന്റെ പണി എത്രയും പെണ്ടന്ന് കഴിയട്ടെ എന്ന്🙏🙏
@CHING_CHUN......
@CHING_CHUN...... 2 года назад
Keralam kathum🔥🔥🔥
@souganthsandhusandhu5103
@souganthsandhusandhu5103 2 года назад
Bro siphonic complaint ആണ് .... എയർ ബ്രോബ്ലം ഉണ്ടാവും...... ക്ലോസേറ്റ് വെള്ളം അതിന്റെ ലിമിറ്റ്നേകാട്ടം ഉണ്ടാവും.....
@nikhilv3882
@nikhilv3882 2 года назад
Air problem verum sheriyanu👍🏻
@jacobvjames5553
@jacobvjames5553 2 года назад
Water mathram ullathu vecha mathi
@flgoo1
@flgoo1 2 года назад
കൊറേ തവണ വെള്ളം ഫ്ലഷ് അടിച്ചാലെ waste poku
@jaisonkaraparambil2625
@jaisonkaraparambil2625 2 года назад
Cera nalla our option any🚽🛁
@malluchankz
@malluchankz 2 года назад
വീടുപണിയും തീർന്നു. നെപോളിയനും ഇറക്കി..poweresh ആക്കട്ടെ 😍😍😍🔥🔥വീഡിയോ ഇടുമ്പോൾ അടിയിൽ english translation ചെയ്ത് ഇട്ടാൽ വ്യൂ change വരും 🔥🔥🔥🔥🔥🔥
@ayshu9992
@ayshu9992 2 года назад
പഴേ വണ്ടി ഇറക്കിയോ???
@jithina.s6828
@jithina.s6828 2 года назад
Ippo Napolean ഒണ്ടായിരിണെങ്കിൽ സൂപ്പറായിരുന്നു 😭😭😭😭😭napolean big fan ❣️❣️❣️
@kerikadanjose
@kerikadanjose 2 года назад
Napoleon thurann poyi pinneed varollu 🤣🤣😂😂😂
@kerikadanjose
@kerikadanjose 2 года назад
Theetam ondakunna machine ann e BULL JET polola fraud 😡😡😡
@kerikadanjose
@kerikadanjose 2 года назад
Ottum vivaram ilatha fraud mandanmaraya kundan marann e BULL JET
@selvakumar.s1942
@selvakumar.s1942 2 года назад
Love from idukki💙
@gaming.with.alok..........947
@gaming.with.alok..........947 2 года назад
Support
@user-vl4gy1pw8z
@user-vl4gy1pw8z 2 года назад
❤❤😍🔥
@kgfchapter219
@kgfchapter219 2 года назад
ആാാ വണ്ടി modify ചെയ്യണ്ട ബെല്ല കാര്യം ഇണ്ടാർന്നോ ആാാ വൈറ്റ് നല്ല സ്റ്റാൻഡിൽ ഓടി കൊണ്ടിരുന്നതാ അല്ലെ ബ്രോ. ആലോചിച്ചു നോക്കു.
@manuskochulokam4953
@manuskochulokam4953 2 года назад
See the power of brotherhood Really a model to all youth Proud of u both
@kerikadanjose
@kerikadanjose 2 года назад
Neeti vali vitto 🤣🤣🤣🤣🤣🤣😂😂😂
@Dileepdilu2255
@Dileepdilu2255 2 года назад
നിങ്ങൾ പൊളിച്ചു ബ്രോസ് 😍😍👏👏💖💚💚
@ET-lw2np
@ET-lw2np 2 года назад
Don't change the intro brother.s a❤️ subscriber from last 1 and half year
@wiilldbeast9878
@wiilldbeast9878 2 года назад
Intro and outra
@sirindas1999.
@sirindas1999. 2 года назад
വീടു ഒരിക്കലേ പണിയു അപ്പോ നല്ല സാധനങ്ങൾ വാങ്ങണം
@Oops-z1i
@Oops-z1i 2 года назад
വീട് ഒരിക്കൽ പണിയു അതുകൊണ്ട് ultratech തന്നെ ഉപയോഗിക്കൂ.
@sirindas1999.
@sirindas1999. 2 года назад
@@Oops-z1i 😂😂
@AB-ts4lr
@AB-ts4lr 2 года назад
*റസാക്കാൻറെ ചിരി കണ്ടാൽ എനിക്ക് ചിരി വരും* 😂😂😂
@varathanfromwayanad6922
@varathanfromwayanad6922 2 года назад
Nokkand ninnapore avsym illnd enthin chirich ath comment aayi itt nmmlod prnj veruppikkane🤭🤦‍♂️
@sobinaugustin
@sobinaugustin 2 года назад
😜😝
@sarans1903
@sarans1903 2 года назад
@@varathanfromwayanad6922 😹💥
@ontheroadtravle8370
@ontheroadtravle8370 2 года назад
Tiles joint glass epoxy cheyyanam ,nalla poli look akum
@ashiqibrahim5487
@ashiqibrahim5487 2 года назад
ഫ്ലോറിന് 2️⃣-2️⃣ടൈൽസ് ഇടുന്ന കാലം കഴിഞ്ഞു. കുറഞ്ഞത് 4️⃣-2️⃣ന്റെ യെങ്കിലും ഇടണം
@arulsuthan3979
@arulsuthan3979 2 года назад
അതാണ് 🙌power🥰🥰🥰
@Dileepdilu2255
@Dileepdilu2255 2 года назад
പൊളിച്ചു മച്ചാന്മാരെ 👏❤️❤️♥️♥️♥️❣️❣️❣️
@mrtoku9207
@mrtoku9207 2 года назад
Hi ചേട്ടാ
@Dileepdilu2255
@Dileepdilu2255 2 года назад
@@mrtoku9207 hi ❤️❤️💙👍
@mrtoku9207
@mrtoku9207 2 года назад
Sugamano😅
@Dileepdilu2255
@Dileepdilu2255 2 года назад
@@mrtoku9207 Oo 💕💕
@mrtoku9207
@mrtoku9207 2 года назад
@@Dileepdilu2255 ok
@bromocookingandtravel7805
@bromocookingandtravel7805 2 года назад
ഇത് നിങ്ങൾ നേരത്തെ നോക്കേണ്ടത് ആയിരുന്നു വാസ്തു നോക്കി ചെയ്യുന്നതാണ് ഏറ്റവും നല്ലത് എന്നാലും കുഴപ്പമില്ല ഇപ്പോഴെങ്കിലും നോക്കിയല്ലോ 👍👍👍
@YaTrIgAnKL05
@YaTrIgAnKL05 2 года назад
👍🏿👍🏿👍🏿
@shinycharles3528
@shinycharles3528 2 года назад
👍
@vidhunkm2824
@vidhunkm2824 2 года назад
Ebull jet ആറാടുകയാണ് 💥💥
@trexmedia4294
@trexmedia4294 2 года назад
സ്ഥിരം ആൾക്കാർ ഇണ്ടോ ❤❤❤❤❤ ebulljet💥💥💥💥💥
@e_bull_jet_friends6640
@e_bull_jet_friends6640 2 года назад
ആ കുഴി അടക്കുമ്പോഴേക്കും E BULLJET ന്റെ എല്ലാ പ്രശ്നങ്ങളും മാറും ഉറപ്പ്
@loonly__
@loonly__ 2 года назад
Miss you family🥺
@saadviskingdom
@saadviskingdom 2 года назад
❤️❤️❤️
@abinjohn2792
@abinjohn2792 2 года назад
Razhack ikka veedum pewer ayee 🔥powlikk
@althafalthu6667
@althafalthu6667 2 года назад
മുത്തു മണികൾ ♥️♥️
@rayees9359
@rayees9359 2 года назад
അതാണ് ഗ്യ്സ് 🤩🤩🤩
@telbztechiez9834
@telbztechiez9834 2 года назад
Annan marude video kk vendi waiting ayirunnu😍😍
@walkeryt9168
@walkeryt9168 2 года назад
ആദ്യം താഴത്തെ നില complete ചെയ്യു..full ആയിട്ട്...ബാക്കി താമസം തുടങ്ങിയിട്ടായാലും പണിയാമല്ലോ... പെട്ടെന്ന് വാടക വീട്ടിൽ നിന്ന് മാറാം... Libin തല്ക്കാലം പുറത്തുള്ള ഷെഡിൽ കിടക്കട്ടെ 😄😄
@_.hrxthik.__
@_.hrxthik.__ 2 года назад
😂
@shinycharles3528
@shinycharles3528 2 года назад
🤣
@shamnak245
@shamnak245 2 года назад
😁😁😁😁
@AnoopFrancis
@AnoopFrancis 2 года назад
🤣🤣🤣
@nrkdrona6079
@nrkdrona6079 2 года назад
E bull jet uyir
@senthilkumar.m247
@senthilkumar.m247 2 года назад
Bro Napoleon ente karyam enth ayi Napoleoninte thirichu varavum Kath katta waiting Ann 😘😘
@AgarthaRajeshvlog
@AgarthaRajeshvlog 2 года назад
Super. നല്ല. ഭംഗിയുള്ള വീട്....🥰👍
@vandibrandan8777
@vandibrandan8777 2 года назад
E BULL JET UYIR
@RaviKumar-ck7pb
@RaviKumar-ck7pb 2 года назад
E bull jet ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@loonly__
@loonly__ 2 года назад
നമ്മുടെ വീടുപണി ആകുമ്പോളേക്കും നമ്മുടെ രണ്ട് napoleon ചെറുക്കൻ മാർ ready ആക്കി എടുക്കണം നമ്മുടെ സീനിയർ napoleon വീടിന്റെ മുകളിൽ കാണാൻ waiting🥰🥰❤️🥰❤️🥰❤️🥰❤️
@ayshu9992
@ayshu9992 2 года назад
ഇനി ഏത് വണ്ടിയാണ് ഇവർ use ചെയ്യാൻ പോവുന്നത്?
@DJ-nh5qr
@DJ-nh5qr 2 года назад
അതാണ് സ്റ്റൈൽ 0:05😍
@EpicFamily369
@EpicFamily369 2 года назад
Elam adipoli ayi set avate 😍👍👍👍
@a2editzz126
@a2editzz126 2 года назад
അതാണ് ❤️❤️❤️❤️❤️❤️❤️❤️❤️
@aswantho7020
@aswantho7020 2 года назад
E BULL JET🥰🔥🔥💥💫
@varun8407
@varun8407 2 года назад
Libin അളിയാ കട്ടൻ ബീഡി..😘😘😘😊
@ebyjose052
@ebyjose052 2 года назад
Paitttakulam marble koothattukulam is also a big showroom.good material and good rate....
@adorablesasha9446
@adorablesasha9446 2 года назад
Terracil Epoxy waterproofing cheyy bros.. heat kuraykan pattum
@saed5205
@saed5205 2 года назад
E bull jet എന്നാൽ സുമ്മാവാ 💥💥💥💥💥
@vembanadantravelvlog1963
@vembanadantravelvlog1963 2 года назад
വീട് പണി വേഗം കിടുവാക്കെ മുത്തേ❤️❤️❤️❤️❤️❤️
@vishnum2202
@vishnum2202 2 года назад
നമ്മളുടെ NAPOLEAN ചെറുക്കനെ പെട്ടന്ന് ഇറക്കണം . വീടിന്റെ പലുകച്ചിന് ചെറുക്കൻ നമ്മുടെ വീടിന്റെ മുറ്റത്ത് വേണം അവൻ 💖💥
@sharunts7322
@sharunts7322 2 года назад
അതാണ് Pewer🥰🥰🥰🔥🔥
@aadhyy_.
@aadhyy_. 2 года назад
ɴᴀᴘᴏʟᴇᴏɴ ചെക്കനും കൂടി വന്നാൽ മതി എത്രയും പെട്ടന്ന് അവൻ വരട്ടെ❤🥰
@ayshu9992
@ayshu9992 2 года назад
പഴേ നെപ്പോളിയൻ ആണോ?
@imban5952
@imban5952 2 года назад
i ❤️ u e bull jet NAPOLEON 💝
@kgfchapter219
@kgfchapter219 2 года назад
ലൈഫ് ഇൽ ഇനി അതികം modify ആകേണ്ട ഒരു medium standerdil karyanagal kondoyal happy manasamathanam kitum....
@YaTrIgAnKL05
@YaTrIgAnKL05 2 года назад
😄😄
@saadviskingdom
@saadviskingdom 2 года назад
Aliyans video supperr aayitundu ❤️❤️❤️
@loonly__
@loonly__ 2 года назад
കുഴി അടക്കുമ്പോളേക്കും നമ്മുടെ napoleon ചെറുക്കൻ തിരിച്ചു varum❤️🔥
@CHING_CHUN......
@CHING_CHUN...... 2 года назад
Guys guys
@gamingwithblind292
@gamingwithblind292 2 года назад
Waiting for 2 m💗
@club-cb6cp
@club-cb6cp 2 года назад
Full on power ebulljet💥💥
@Local_troll_
@Local_troll_ 2 года назад
മാമൻ എപ്പോഴും പവറാണ് 🤛🤜
@Dileepdilu2255
@Dileepdilu2255 2 года назад
അതാണ് 👏👏❤️❤️❤️👏💖💖💖😍😍✌️👍💕
@haneefakk.vengara7590
@haneefakk.vengara7590 2 года назад
വിട് പണി പെട്ടൊന്ന് കഴിയട്ടെ 👍👍
@SHAZUTECHVLOGS
@SHAZUTECHVLOGS 2 года назад
😍10 ലക്ഷം കൊടുത്തു കക്കൂസിൽ പോകുന്നത് കാണാൻ വന്ന ഞാൻ 🙂😂📌
@madhusudhananpk316
@madhusudhananpk316 2 года назад
Super Plan👍👍
@legioncuts3936
@legioncuts3936 2 года назад
അടുത്ത vedioil അമ്മയെയും ചേച്ചിയെയും കാണിക്കണേ 🥰🥰🥰
@lairasvlogs2213
@lairasvlogs2213 2 года назад
Ente veedinte paniyum finishing workil anu😍😍
@malluchankz
@malluchankz 2 года назад
Great . enikum agraham nd. Veedoke pottipolinj thudangi
@lairasvlogs2213
@lairasvlogs2213 2 года назад
@@saeedhmuhammed1681 malapuram undo
@saeedhmuhammed1681
@saeedhmuhammed1681 2 года назад
Perinthalmanna und
@sirindas1999.
@sirindas1999. 2 года назад
ABC യിൽ പോയി ട്രൗസർ കീറിയോ😁
@sachinsachuz798
@sachinsachuz798 2 года назад
നിങ്ങള്. വീട് പണി ഒക്കെ കഴിഞ്ഞു plzzzzz പഴയതു പോലെ ആകനെ😭plzzz കൂടുതൽ നിങൾ ട്രാവൽ ചെയ്യണം plzzz ❤️🙏
@littlewondergirl3901
@littlewondergirl3901 2 года назад
കുടില് vechalum വാസ്തു നോക്കണം 🙏🏻alle നമ്മൾ pettu പോകും 😔
@mskdvlogs1340
@mskdvlogs1340 2 года назад
സത്യം...
@Nishadraheem
@Nishadraheem 2 года назад
Bro... travelista kappithan edukkunnoo 🤔🥰
@nrixking4465
@nrixking4465 2 года назад
Najn avare thumbnail kandarnnuu
@Nishadraheem
@Nishadraheem 2 года назад
@@nrixking4465 Njanum kandd bro 😊
@sravanm3999
@sravanm3999 2 года назад
അതാണ്
@abdulnazar9883
@abdulnazar9883 2 года назад
കേരളത്തിലെ ഏറ്റവും മികച്ച ക്വളിറ്റിയിലും ഗുണമേന്മയിലും വിലകുറവിലും സെലക്ഷനിലും, കസ്റ്റമർ സർവീസിലും മുന്നിൽ നില്കുന്നത് ABC യിൽ ആണ്‌, കേരത്തിൽ എല്ലായിടത്തും ബ്രാഞ്ചുകളും ഉണ്ട്. കൊച്ചിയിലെ ഇടപ്പള്ളിയിൽ abc എംപോറിയം ഇന്ത്യയിലെ തന്നെ സാനിറ്ററി ടൈൽസ് മേഖലകളിലെ എറ്റവും വലിയ ഷോറൂമാണ്. അതുപോലെ ആഫ്രിക്കയിലെ റുവാണ്ട, ഉഗാണ്ട, ടാൻസാനിയ, മൗറിത്താനിയ ജിസിയിൽ , ഒമാൻ, ഷാർജ, ഖത്തർ എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്...
@munnasvlog9275
@munnasvlog9275 2 года назад
Ebulljet fan power കാണട്ടെ
@pachapulichadi3155
@pachapulichadi3155 2 года назад
Go 2M..........
@noobboy0726
@noobboy0726 2 года назад
E BULL JET 4EVER 🔥♥️
@mantrongaming6497
@mantrongaming6497 2 года назад
Napoleon updation vechu vedio etal super ayirunu pinne avendee bavii karyagalum
@manikakkara1117
@manikakkara1117 2 года назад
ആദ്യം ഏതെങ്കിലും സ്ഥപതിയെക്കൊണ്ട് വാസ്തു ശാസ്ത്രമനുസരിച്ച് സ്ഥാനം നിർണ്ണയിക്കുന്നു. അതനുസരിച്ചു് പുരപണി തുടങ്ങുന്നു. എന്തെങ്കിലും ചെറിയ തടസ്സം വന്നാൽഏതെങ്കിലും പ്രായമായ ആൾ പറയും വാസ്തുശരിയല്ല "അതുകൊണ്ടാണ് പെരപണി നടക്കാത്തത് നല്ല ഒരാളെ കൊണ്ട് നോക്കിക്കൂ എന്ന്‌." നിങ്ങൾ മറ്റൊരു കേമൻ വാസ്തു ശാസ്ത്രക്കാരനെ കൊണ്ടുവന്ന് നോക്കിക്കുന്നു. അയാൾ അവിടെയും ഇവിടെയും അളന്നു നോക്കി കന്നിമൂല ശരിയല്ല, ഈശാന കോണിൽ മറ്റതു വന്നു എന്നൊക്കെ പറഞ്ഞ് ബേജാറാക്കുന്നു. പണി വീണ്ടും തുടങ്ങുന്നു.ഇതിനിടയിൽ അമ്മ വെള്ളവുമായി വരുമ്പോൾ ഒന്നു കല് തെറ്റി വീഴുന്നു. പരിക്ക് പറ്റുന്നു. വീണ്ടും അങ്കലാപ്പ്, ഒരു മരപ്പണിക്കാരൻ പറയുന്നു വാസ്തുവിന് എന്തോ കുഴപ്പമുണ്ട് മരണ ചുറ്റാണോന്ന് തോന്നുന്നത് ഒന്ന് നോക്കിച്ചാൽ നന്നായിരിക്കുമെന്ന് 'ഏതെങ്കിലും തെണ്ടികൾ മരണച്ചുറ്റ് എന്നൊക്കെ പറയുമ്പോൾ ആളുകൾ പെട്ടു പോകും. അടുത്ത ആളിനെ വിളിച്ചു കൊണ്ടുവരുന്നു. വീണ്ടും പ്ലാൻ മാറ്റം, കക്കൂസ് മാറ്റം വരാന്ത മാറ്റം ഇങ്ങനെ ചിലത് പൊളിക്കുന്നു. ചിലത് കൂടി ചേർക്കുന്നു. ഈ വിധം 10ങ്ങളെ കൊണ്ടു വന്നാൽ 10 തരം പൊളിക്കലും ഇഴപ്പിക്കലും നടന്നു കൊണ്ടിരിക്കും. 3 സെൻറിൽ പെരപണിയുന്നവന് എന്ത് വാസ്തു ?എന്ത് കന്നിമൂല? എന്ത് മേടം, മിഥുനം: ?ഈ 3 സെൻറിൽ കിണറും കക്കൂസും വേണം....? ഏത് കാണിപ്പയ്യുരിനേയോ ഒരു നാടൻ ആശാരിയോ വന്നാലും ഒറ്റ വാസതു വേ ഉള്ളു. ഒള്ള സ്ഥലത്ത് ഒട്ടും സ്ഥലം കളയാതെ ഒരു പുര പണിയുക. നല്ല പോലെ കമ്പിയും സിമിൻറും ചേർത്ത് ഇടിഞ്ഞു വീഴാത്ത ബലത്തിൽ പണിയുക. ഇടിഞ്ഞു വീണാൽ ആളുകൾ പറയും അവിടെ കെടക്കാൻ കൊള്ളാത്ത സ്ഥലാ: വാസ്തുവും തെറ്റാണ് എന്ന് പറയും.... അതാണ് കാലം. മുൻ കാലങ്ങളേക്കാൾ ഉത്തരം വിശ്വാസ ങ്ങൾ കൂടുതലാണ്. നിങ്ങളുടെ അപ്പനും അമ്മയും എത്ര നല്ല വാസ്തുവിലാണ് താമസിച്ചിരുന്നത്..? അവർ സുഖം അറിഞ്ഞിരുന്നോ...? ആ വീട്ടിൽ ജനിച്ച നിങ്ങൾ എങ്ങനെ ഇങ്ങനെ രക്ഷപെട്ടു. വാസ്തു നന്നായതുകൊണ്ടാണോ..? എല്ലാം ഓരോ രോ ഭാഗ്യം അത്ര തന്നെ - അതിനാൽ അത് നല്ല ഡിസൈനാണ് ഇനിയും പൊളിക്കുകയും കെണിക്കുകയുമൊന്നും വേണ്ട മക്കളേ.... ധൈര്യമായി പണി പൂരിത്തിയാക്കൂ .. വാസതു വലിക്ക് എന്നെയും വിളിക്കൂ: ആശംസകൾ.
@arshadameenkrd5027
@arshadameenkrd5027 2 года назад
E bull jet uyir 🥰
@sijojoyan6112
@sijojoyan6112 2 года назад
Poli machane katta sapportt und ❤❤❤
@ghostliveshere456
@ghostliveshere456 2 года назад
Wire edukkumbol finolex um switches edukkumbol legrand um edukkukka vila alpam kudiyalum quality und.. 😇
@proalbin
@proalbin 2 года назад
💕 E BULL JET 🤙🤙🤙😎
@girishnair445
@girishnair445 2 года назад
House looks good 👍
@anucreativitys8746
@anucreativitys8746 2 года назад
Evidaya sthalam shopinthe
@saadviskingdom
@saadviskingdom 2 года назад
❤️ ചാനൽ Suport us 🙏
@reelsup1161
@reelsup1161 2 года назад
എന്തായാലും ഞങ്ങൾ കട്ട സബ്സ്ക്രൈബ്ർസ് എന്തായാലും ചേട്ടന്മാരുടെ വീഡിയോ കാണും.... ഇനി thumbnail ഒഴിച്ച് ഇംഗ്ലീഷ് ആക്കിക്കൂടെ..... എന്നാൽ വ്യൂവേഴ്സ് and സബ്സ്ക്രൈബ്ർസ് കൂടുവില്ലേ 😍😍😍
@justinca7573
@justinca7573 2 года назад
Background music pazhayth thanna ittallo 🥰🥰
@gamerzone863
@gamerzone863 2 года назад
അതാണ് ❤❤
@ivinsuresh7517
@ivinsuresh7517 2 года назад
😊
@civikthomas6738
@civikthomas6738 2 года назад
Annum ennum e bull jet❤️❤️📌📌
@njbadboyff7853
@njbadboyff7853 2 года назад
മച്ചാനെ സൂപ്പർ 😍❤️😹😍❤️😍❤️😍😍❤️😍
@shemin6498
@shemin6498 2 года назад
RAMBO യെ മിസ്സ്‌ ചെയുന്നു ❤
@TruthFinder376
@TruthFinder376 2 года назад
Glossy entha vanganje? Pls reply... 🎈🎈
@sam-hy8yj5hz9q
@sam-hy8yj5hz9q 2 года назад
കോടികൾ മാറി ലക്ഷത്തിൽ എത്തി. ഇനി അശ്വര്യം ആയിരിക്കും😘
@eastwesttravelandfood1438
@eastwesttravelandfood1438 2 года назад
All the best for future
@magicetask
@magicetask 2 года назад
ഇത് പോലെ വീണ്ടും ഫുൾ ആക്റ്റ്റീവ് ആവുക എല്ലാം ശരിയാവും
@ronesca1761
@ronesca1761 2 года назад
Innum ennum annum ebull jer poliyaaa
@powerstatus3332
@powerstatus3332 2 года назад
ഇന്നത്തെ ഫസ്റ്റ് കമൻറ് എൻറെ താണ്
@unnicutz
@unnicutz 2 года назад
നമ്മുടെ വീടും പൂക്കും കുറച്ച് സബ്സ്ക്രൈബ് കിട്ടട്ടെ 😌
@user-by4ip9yc7o
@user-by4ip9yc7o 2 года назад
നമ്മുടെ പിള്ളേരുടെ വിട് എത്രയും വേഗം പണി തീർന്നു കേറി താമസിക്കാൻ പറ്റട്ടേ
@techmetalk9414
@techmetalk9414 2 года назад
😍😍😻😻💥💥yeh
@sreejithsreejith5414
@sreejithsreejith5414 2 года назад
E bull jet uyirrr 😍😍❤️❤️❤️
Далее
what will you choose? #tiktok
00:14
Просмотров 3,6 млн
Marimayam | Ep 329 - XXXY Nandini I Mazhavil Manorama
20:03