ഇതൊക്കെ ഒരു സന്തോഷം അല്ലേ. കുഞ്ഞു ഏതായാലും നമ്മുക്ക് അത് സന്തോഷം തന്നെ ആണ്. ആരാണെന്ന് അറിയാനുള്ള ആകാംക്ഷ. 😍🥰🥰മക്കളുടെ ഒരു സന്തോഷം. റിപ്ലൈ എല്ലാം കൊടുക്കാൻ പറ്റില്ല എന്നറിയാം. പക്ഷെ ഞാൻ ചോദിച്ചപ്പോൾ എനിക്ക് മറുപടി തന്നു. അത് ഒത്തിരി സന്തോഷംആയി. അപ്പോൾ അടുത്ത വീഡിയോയിൽ കാണാം
ഈ ഒരു വീഡിയോ എടുത്തത് വളരെ നന്നായി നിങ്ങളുടെ ഇന്നുമുള്ള ഒരു ഓർമ്മയായിരിക്കും... കുഞ്ഞുങ്ങൾ ഒരു ആഗ്രഹം സാധിച്ചു കൊടുക്കുന്നതായിരിക്കണമല്ലോ നല്ല മാതാപിതാകൾ അവർ അവരുടെ അനിയനെയോ അനിയത്തിയെ കാത്തിരിക്കുകയല്ലേ അവരെ welcome ചെയ്യാൻ വേണ്ടി ഇത്രയധികം existed ആണല്ലോ Waiting for the gender relieving video 🥳🥳🥳🥰🥰🥰🥰🥰
Wowwww....waiting for tomorrow..ഇതൊക്കെ cheyyunathe alle oru santhosham..very good..kids inte happiness alle nammude happiness..prince aayalum princess aayalum my all prayers there with u for a healthy baby. Take care dears...god bless you all❤❤❤..