Тёмный

ഇതിന് ഇടിവെട്ട് തൈലം എന്ന് നാട്ടുകാർ പേരിട്ടത് വെറുതെയല്ല ;ഗുരുക്കളുടെ വാക്കുകൾ ഇങ്ങനെ 

Vismaya News
Подписаться 204 тыс.
Просмотров 662 тыс.
50% 1

ഇതിന് ഇടിവെട്ട് തൈലം എന്ന് നാട്ടുകാർ പേരിട്ടത് വെറുതെയല്ല ;ഗുരുക്കളുടെ വാക്കുകൾ ഇങ്ങനെ

Развлечения

Опубликовано:

 

14 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 689   
@ansarpy2173
@ansarpy2173 10 месяцев назад
അസ്സലാമു അലൈക്കും . ഞാൻ മനസിൽ ലാക്കുന്നു. പ്രിയ.ഉസ്താദിന്റെ .നമസ്ക്കാരവും . ഖുർആൻ പാരയണവും. ദിഖി റും. സ്വലാത്തും. ചൊല്ലുന്നതിന്റെ ഗുണം കൊണ്ടും .സത്യസന്തമായി കാര്യങ്ങൾ ചെയ്യുന്നതും കൊണ്ടും,അല്ലാഹും അനുഗ്രമാണ്.ഉസ്താദ് പ്രജരിക്കാൻ .ഉള്ള കാരണം.അല്ലാഹു ഉസ്താദിനെ . ദിർഘായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ .ആമീൻ
@jaseelajaseela1987
@jaseelajaseela1987 9 месяцев назад
Aameen yaa rabbal aalameeeen
@wingsofartisticofficial6139
@wingsofartisticofficial6139 7 месяцев назад
Am een
@valsalaachath6242
@valsalaachath6242 6 месяцев назад
Are you coming to Malappuram or Calicut side.When do you come.
@parammalvloge2343
@parammalvloge2343 10 месяцев назад
എന്റെ അയൽവാസി മരത്തിൽ നിന്ന് വീണ് നട്ടല്ലിന് പരിക്ക് പറ്റി മെഡിക്കൽ കോളേ കുറേ കിടന്ന് എണിക്കാനും നടക്കാനും പറ്റി പക്ഷേ അയാളുടെ ഒരു കൈ. ശെരിക്ക് പൊങ്ങില്ലായിരുന്നു. ഇദ്ദേഹത്തിന്റെ അടുത്ത് പോയി ഉഴിഞ്ഞ വീഡിയോ ഉണ്ട് രണ്ട് കൈയ്യും നേരേ പൊക്കുന്ന വീഡിയോ കണ്ടു വളരെ സന്തോഷം തോന്നി
@byjubyju4053
@byjubyju4053 10 месяцев назад
ഇത് എവിടെയാണ്. നമ്പർ ഒന്ന് തരുമോ.
@MasthanMoideen
@MasthanMoideen 10 месяцев назад
​@@byjubyju4053evideyaith
@ayshaminha8768
@ayshaminha8768 10 месяцев назад
​@@byjubyju4053⁷777777⁷⁷⁷
@ibrahimkutty8087
@ibrahimkutty8087 10 месяцев назад
​@@byjubyju4053l
@subinet1428
@subinet1428 10 месяцев назад
​@@byjubyju4053 നമ്പർ ഉണ്ട് എടുക്കൂല നേരിട്ട് കായം കുളം പോണം
@God_is_the_goodness_within_u
@God_is_the_goodness_within_u 10 месяцев назад
ആവശ്യം ഉളളവർ വാങ്ങുക. ഗുണമുള്ളവർ വീണ്ടും വാങ്ങുക. അയാൾക്ക് ഒരു ജീവിതമാർഗം. അയ്യാൾ അധ്വാനിച്ച് ജീവിക്കുന്നു അയാലുടെ അറിവ് ഉപയോഗപ്പെടുത്തുന്നു. ഇന്നത്തെ കാലത്ത് എങ്ങനെയും പറ്റിച്ചു ജീവിക്കുന്ന സമൂഹം ഉള്ളിടത്ത് വളരെ തുച്ഛമായ വിലക്ക് ഇത് ഉണ്ടാക്കി വിൽക്കുന്നത് മഹാകര്യം
@badariyakksubair5808
@badariyakksubair5808 3 месяца назад
Engane kittum?? Number vallathum undo?
@fauzimuha8187
@fauzimuha8187 10 месяцев назад
ദയവ് ചെയ്ത് അയാളുടെ കഞ്ഞി കുടി മുട്ടിക്കരുത്.
@josephaugustin2647
@josephaugustin2647 10 месяцев назад
ജാഫർ ഉസ്താദ് പടച്ചവന്റെ കൃപയുള്ള നല്ല ഒരു മനുഷ്യനാണ്
@sakkariyasakkariya5015
@sakkariyasakkariya5015 10 месяцев назад
@suhailkt3424
@suhailkt3424 10 месяцев назад
❤️❤️
@shamsudheenaa9752
@shamsudheenaa9752 10 месяцев назад
നല്ല താളം നല്ല മ്യൂസിക് ഇഷ്ടപ്പെട്ടു 👍
@user-xe9xm9bg8v
@user-xe9xm9bg8v 6 месяцев назад
❤🎉
@underworld2770
@underworld2770 13 дней назад
ഒലക്കയാണ്....
@user-zr8sb6cw5i
@user-zr8sb6cw5i 10 месяцев назад
മൗലവി അലോപ്പതി മാഫിയ താങ്കളെ നോടമിട്ടിരിക്കുന്നു. ധൈര്യമായി മുന്നോട്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ
@junaisekwayanad1340
@junaisekwayanad1340 10 месяцев назад
ആമീൻ
@moidunnigulam6706
@moidunnigulam6706 7 месяцев назад
ചാർസ് കിട്ടിയാൽ അവർ തട്ടും; അവരുടെ തായ പ്രത്യേക മാർഗങ്ങൾ ഉപയോഗിച്ച് ശരിപ്പെടുത്തും.
@hussainkariyathil7495
@hussainkariyathil7495 10 месяцев назад
അദ്ദേഹം ചെയ്യുന്ന കാര്യത്തില്‍ എന്തു തെറ്റാണ് ഉള്ളതു. വേണ്ടവര്‍ വാങ്ങാം അല്ലാത്തവര്‍ മിണ്ടാതെ പോകാം 😂
@aboobackerkn9871
@aboobackerkn9871 9 месяцев назад
പൈസ കൊണ്ട് ലാച്ചാറല്ലാത്ത മനുഷ്യനായത് കൊണ്ടാണ് ഈ ഫലം റബ്ബ് അഗ്രഹാ ക്കട്ടെ
@noushadmohd8148
@noushadmohd8148 10 месяцев назад
ഇദ്ദേഹം സത്യസന്തനാണ് 100,% എല്ലാം പച്ചക്ക് പറഞ്ഞു ❤❤❤
@muzammilpro9467
@muzammilpro9467 10 месяцев назад
Lllllllllllllllllll❤❤
@muzammilpro9467
@muzammilpro9467 10 месяцев назад
അഡ്രസ്സ് തരാമോ
@autosolutionsdubai319
@autosolutionsdubai319 10 месяцев назад
​@@muzammilpro9467വീഡിയോ കണ്ടില്ലേ, അഡ്രസ്സ് കൃത്യമായി കൊടുത്തിട്ടുണ്ടല്ലോ.
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 10 месяцев назад
അയാള് സത്യസന്ധനാ യിരിക്കാം. പക്ഷേ അയാളുടെ കൂടെ നിൽക്കുന്നവനാണ് കള്ളൻ ഞാൻ 100 രൂപയുടെ 10 കുപ്പി തൈലത്തിൽ ചോദിച്ചു അപ്പോൾ ആ ചങ്ങായി പറഞ്ഞു 2500 രൂപ
@abdullahcm1738
@abdullahcm1738 10 месяцев назад
​@@AbdullakunhiAbdulla-xk8uiഅയാളോട് ചോദിക്കണ്ട വല്ലകാര്യവും ഉണ്ടോ ആ ഉസ്താദ് പറഞ്ഞതല്ലേ എന്റെ മരണം വരെ ഞാൻ 100രുപക്ക് വിൽക്കുകയുള്ളു എന്ന്
@sadikul--6993
@sadikul--6993 10 месяцев назад
ഇതിനെ കുറിച് അറിയാത്തവരാണ് bad comment ഇടുന്നത്.. ഉപയോഗിച് വേദന മാറിയവർ ഒരുപാടുണ്ട്... പിന്നെ 100പേരിൽ വിരലിലെന്നാവുന്ന ആളുകൾക ചിലപ്പോൾ പൂർണമായിട്ടും ബേധമായെന്ന് വരില്ല.. അത് ഏത് ചികിത്സാ ആയാലും അങ്ങിനെ തന്നെ.. അല്ലെ..
@mohammedharifkhanvp9715
@mohammedharifkhanvp9715 9 месяцев назад
ഉപ്പാക്ക് ഒരാള് കൈ പിടിചചാലെ നടക്കാൻ പറ്റുമായിരുന്നുള്ളൂ ഇരിക്കാനും ബുദ്ധിമുട്ടായിറും. എനിക്ക് ഇതിൽ വിശ്വാസം ഇല്ലായിരുന്നു അവരുടെ സ്വന്തം ആളുകൾ ആണെന്ന് വരെ കരുതിയിരുന്നു, അവിടെ ചെന്ന് നേരിൽ കാണുന്നത് വരെ.ഇന്നലെ ഉപ്പയെയും കൊണ്ടുപോയി 2മിനിറ്റ് ട്രീറ്റ്മെന്റ് ചെയ്ത് ഒറ്റക്ക് നടക്കാൻ പറഞ്ഞു. അവിടേക്ക് എന്റെ കൈപിടിച്ചു പോയ ഉപ്പ തിരികെ ഒറ്റക്ക് നടന്നു അതും, അങ്ങോട്ട് ബസിൽ കേറാൻ ബുദ്ധിമുട്ടായത് കൊണ്ടു ട്രെയിനിൽ ആണ് പോയത് ഇങ്ങോട്ട് പോന്നത് ബസ്സിൽ. മാഷാഹ് അള്ളാഹ്. കുറെ പേര് പല പ്രശ്നങ്ങളുമായി അവിടെ വന്നു ഷിഫ ആയി പോകുന്നത് നേരിൽ കണ്ടു. ആർക്കേലും പോകാൻ ഉദ്ദേശമുണ്ടെങ്കിൽ ബുക്ക്‌ ചെയ്തു പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ മടങ്ങേടി വരും. മലപ്പുറത്ത്‌ നിന്നും പോകുകയാണേൽ അങ്ങാടിപ്പുറത് നിന്നും രാത്രി 10.15 ന് കായംകുളത്തേക്ക് നേരിട്ട് രാജാറാണി എക്സ്പ്രസ്സ്‌ ഉണ്ട്.അത് 3.40 ന് അവിടെ ഏതും. അവിടുന്ന് കായകുളങ്ങര യിലേക്ക് 300രൂപ കൊടുത്താൽ ഓട്ടോ കിട്ടും (പെട്രോൾപമ്പ് ന് സൈഡിൽ ഒരു റോഡ് ഉണ്ട് ഒരു 10മീറ്റർ പോയാൽ ഇടതു വശത്തു ഇടവഴി ഉണ്ട്. അതാണ് ഇവരുടെ വീട്ടിലേക്കുള്ള വഴി. വീട്ടിൽ വച്ചു തന്നെ ആണ് ചികിത്സയും )
@abdulgafoort7356
@abdulgafoort7356 5 месяцев назад
Sthreekalkk pattumo???
@lekshmicreations1570
@lekshmicreations1570 10 месяцев назад
റിപ്പോർട്ടറെ ആദ്യം മനുഷ്യനോട് മാന്യമായി സംസാരിക്കാനും ബഹുമാനിക്കാനും പഠിക്കു കഷ്ടം 😡
@I_am_Adityan
@I_am_Adityan 10 месяцев назад
👏👏👏
@aseeskv5179
@aseeskv5179 10 месяцев назад
👍
@muhammedthaha4041
@muhammedthaha4041 10 месяцев назад
സത്യം
@salammuttam1733
@salammuttam1733 10 месяцев назад
അവന് വിവരം കുറവാണ്.😢
@muhammedraufkm9161
@muhammedraufkm9161 10 месяцев назад
വെയ്ധ്യർ ഇടിവെട്ട് തന്നെ റിപ്പോർട്ടർ എന്തെങ്കിലും കുറ്റം കണ്ട് പിടിക്കാൻ ആണ് പോയത് ഒന്നും കിട്ടാത്ത വിഷമം അവന്റെ മുഖത്തുണ്ട് 😅
@misryaziz5467
@misryaziz5467 10 месяцев назад
ഇഷ്ടം.ഉള്ളവർ.മേടിച്ച.മതി..അയാൾ.ജീവിച്ചു.പോകട്ടെ....
@riderfaizi2558
@riderfaizi2558 10 месяцев назад
സത്യം,,, ചില ചെറ്റ വ്ലോഗർ മാർ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പരത്തുന്നു
@koya7869
@koya7869 10 месяцев назад
51
@Hassan-oy6dk
@Hassan-oy6dk 10 месяцев назад
😂😂😂😂😂😂
@Hassan-oy6dk
@Hassan-oy6dk 10 месяцев назад
എത്ര എത്ര മഹാന്മാർ നാട് മുടിച്ചു സമ്പാദിക്കുന്നു ഒരു പാവം സാധു മനുഷ്യൻ വല്ല എണ്ണയും റോഡ് സൈഡിൽ വിറ്റ് ജീവിക്കട്ടെ 😂 കള്ളന്മാരെ വോട്ട് ചെയ്തു കേറ്റാതിരിക്കാൻ നോക്കുക അതാണ് ചെയ്യാൻ കഴിയുന്ന ധർമ്മം 😂
@aziyamusthafa3727
@aziyamusthafa3727 10 месяцев назад
❤️❤️❤️🤲🤲🤲
@nazaru8659
@nazaru8659 10 месяцев назад
ഈ റിപ്പോർട്ടറുടെ പല വീഡിയോയിലും വർഗീയത കലർത്തിയിട്ടുണ്ട് സൂക്ഷിക്കുക ഉസ്താതേ
@ALI-uo2cf
@ALI-uo2cf 6 месяцев назад
👍
@sumaharilal6567
@sumaharilal6567 10 месяцев назад
അദ്ദേഹത്തിന് ആയുസും ആരോഗ്യം കൊടുക്കുമാറാകാണം ദൈവമ് നല്ല മനസ്സുള്ളയാൾ
@MinnuAfsal
@MinnuAfsal 10 месяцев назад
Aameen
@rashidkandathil
@rashidkandathil 29 дней назад
ആമീൻ
@abureyyan6151
@abureyyan6151 10 месяцев назад
വിശ്വാസം അത് ഏത് രോഗത്തിന്നും വലിയ ആശ്വാസമാണ്.
@mohammedharifkhanvp9715
@mohammedharifkhanvp9715 9 месяцев назад
ഉപ്പാക്ക് ഒരാള് കൈ പിടിചചാലെ നടക്കാൻ പറ്റുമായിരുന്നുള്ളൂ ഇരിക്കാനും ബുദ്ധിമുട്ടായിറും. എനിക്ക് ഇതിൽ വിശ്വാസം ഇല്ലായിരുന്നു അവരുടെ സ്വന്തം ആളുകൾ ആണെന്ന് വരെ കരുതിയിരുന്നു, അവിടെ ചെന്ന് നേരിൽ കാണുന്നത് വരെ.ഇന്നലെ ഉപ്പയെയും കൊണ്ടുപോയി 2മിനിറ്റ് ട്രീറ്റ്മെന്റ് ചെയ്ത് ഒറ്റക്ക് നടക്കാൻ പറഞ്ഞു. അവിടേക്ക് എന്റെ കൈപിടിച്ചു പോയ ഉപ്പ തിരികെ ഒറ്റക്ക് നടന്നു അതും, അങ്ങോട്ട് ബസിൽ കേറാൻ ബുദ്ധിമുട്ടായത് കൊണ്ടു ട്രെയിനിൽ ആണ് പോയത് ഇങ്ങോട്ട് പോന്നത് ബസ്സിൽ. മാഷാഹ് അള്ളാഹ്. കുറെ പേര് പല പ്രശ്നങ്ങളുമായി അവിടെ വന്നു ഷിഫ ആയി പോകുന്നത് നേരിൽ കണ്ടു. ആർക്കേലും പോകാൻ ഉദ്ദേശമുണ്ടെങ്കിൽ ബുക്ക്‌ ചെയ്തു പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ മടങ്ങേടി വരും. മലപ്പുറത്ത്‌ നിന്നും പോകുകയാണേൽ അങ്ങാടിപ്പുറത് നിന്നും രാത്രി 10.15 ന് കായംകുളത്തേക്ക് നേരിട്ട് രാജാറാണി എക്സ്പ്രസ്സ്‌ ഉണ്ട്.അത് 3.40 ന് അവിടെ ഏതും. അവിടുന്ന് കായകുളങ്ങര യിലേക്ക് 300രൂപ കൊടുത്താൽ ഓട്ടോ കിട്ടും (പെട്രോൾപമ്പ് ന് സൈഡിൽ ഒരു റോഡ് ഉണ്ട് ഒരു 10മീറ്റർ പോയാൽ ഇടതു വശത്തു ഇടവഴി ഉണ്ട്. അതാണ് ഇവരുടെ വീട്ടിലേക്കുള്ള വഴി. വീട്ടിൽ വച്ചു തന്നെ ആണ് ചികിത്സയും )
@MohammedMohammed-ik6oh
@MohammedMohammed-ik6oh 8 месяцев назад
15വർഷം മുൻപ് എന്റെ കൈ വേദന 5 min കൊണ്ട് മാറ്റി തന്നു 🥰🥰🥰🥰കുറെ വർഷം ത്തിനു ശേഷം ഇപ്പോൾ ആ ഉസ്‌താദ്‌ നെ കാണുന്നത് 🥰🥰🥰🥰🥰🥰
@ShehuShanu
@ShehuShanu 2 месяца назад
Sathyam ano..
@vijayanalakkad1332
@vijayanalakkad1332 10 месяцев назад
ഇദ്ദേഹമാണ് യഥാർത്ഥ ഭിഷഗ്വരൻ. MBBS കാർ അല്ല.
@kamarpaasha8265
@kamarpaasha8265 10 месяцев назад
കായംകുളം ഇദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ അതി രാവിലെ തന്നെ തൈലം വാങ്ങിക്കാൻ പലജില്ലകളിൽ നിന്നും ആളുകൾ ഉണ്ട് പട്ടാമ്പിയിൽ നിന്ന് വന്ന രണ്ടു പേരെ അവിടെ അപ്പോൾ തന്നെ ഉഴിഞ്ഞു സുഖപ്പെടുത്തുന്നത് നേരിൽ കണ്ടു . ഫീസ് ഇല്ല
@autosolutionsdubai319
@autosolutionsdubai319 10 месяцев назад
ഞാനും പട്ടാമ്പി താലൂക്കിൽ ആണ്.
@AnwerSadique-iq9hq
@AnwerSadique-iq9hq 10 месяцев назад
Edhehathinde number kittumo
@ashkermalabarvlog7034
@ashkermalabarvlog7034 10 месяцев назад
​@@autosolutionsdubai319ഞാൻ പട്ടാമ്പിയിൽ ആണ് നിങ്ങളുടെ കയ്യിൽ ഫോൺനമ്പർ ഉണ്ടോ ?
@ashkermalabarvlog7034
@ashkermalabarvlog7034 10 месяцев назад
​@@autosolutionsdubai319ഫോൺ നമ്പർ ഒന്ന് തരുമോ
@muhtharzainmuhtharzain1688
@muhtharzainmuhtharzain1688 10 месяцев назад
Kayamkulath eavideya veedu varunnath
@femisikku2111
@femisikku2111 6 месяцев назад
Ente ummaak kuree kaalam kayyuvedhana undayirunnu. Orupaad Dr kaanichu oru maatavum illayirunnu. Apozan E usthadine ariyunnad .. angane avide poyi usthadine kandu. Alhamdulillah ipo oru kuzappavumilla . Usthaadin aarogyathodulla aayusine neetikodukatte aameen aameen
@deadbeats2187
@deadbeats2187 10 месяцев назад
ഞങ്ങൾ ഈ തൈയ്ല० ഉപയോഗിക്കുന്നതാണ് ഞാൻ പ്രസവ० നോക്കുന്നതാണ് അവർക്ക് നടുവേദന വരുബോൾ ഞാൻ ഈ തൈല० കൊണ്ടാണ് തിരുമ്മി കൊടുക്കു० അവർക്ക് മാറി എന്നു० പറയാറുണ്ട് ഞാൻ 5 ബോട്ടിൽ വാങ്ങാറുണ്ട് വളരെ നല്ലതാണ് എല്ലാവരും വാങ്ങി ഉപയോഗിക്കണ०
@ankithjagan342
@ankithjagan342 10 месяцев назад
എത്ര വിലയാണ്
@anasmuhamed9338
@anasmuhamed9338 10 месяцев назад
​@@ankithjagan342₹100
@abdulsathar5731
@abdulsathar5731 10 месяцев назад
എനിക്ക് ഈ തൈലം കിട്ടാൻ വല്ല മാർഗവും ഉണ്ടോ
@subinet1428
@subinet1428 10 месяцев назад
​@@abdulsathar5731 നേരിട്ട് പോണം
@Akkuakku1980
@Akkuakku1980 8 месяцев назад
​@@abdulsathar5731എവിടുന്നാണ്
@hamsasaqafi4690
@hamsasaqafi4690 10 месяцев назад
ഇദ്ദേഹത്തിന്റെ തൈലം കൊണ്ട് ഞങ്ങൾക്ക് പല വേദനകൾക്കും ആശ്വാസം കിട്ടിയിട്ടുണ്ട്.35 വർഷം മുമ്പ് കൊല്ലം ടൗണിൽ വെച്ച് തൈലം വാങ്ങിയിട്ടുണ്ട്. നല്ല തൈലം
@narayanank839
@narayanank839 6 месяцев назад
Thilamonliyenayekuttumo
@ajosh6698
@ajosh6698 10 месяцев назад
ഈ ചങ്ങായി എവിടന്ന് വന്നു ഒരു പാവം മനുഷ്യനോട് മാന്യമായി സംസാരിക്കാൻ പടിക്ക് എന്നിട്ട് ഈ പണിക്ക് പോ.. അയാളുടെ പ്രായത്തെ ബഹുമാനിക്കു...
@muhammedmk2441
@muhammedmk2441 6 месяцев назад
അൽഹംദുലില്ലാഹ്. അള്ളാഹു ഇതു നിലനിർത്തി തരട്ടെ. ആമീൻ.
@muhmmadali2602
@muhmmadali2602 10 месяцев назад
പക്വതയുള്ള ആൾ 👍
@jameelac9385
@jameelac9385 10 месяцев назад
യീതൈലം എങ്ങിനെ കിട്ടും എനിക്ക് കാല് വേദന ഉണ്ട് ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും പ്രദാനം ചെയ്യട്ടെ ആമീൻ
@ninankc8694
@ninankc8694 3 месяца назад
Veno?
@user-qr9hs1kw7s
@user-qr9hs1kw7s 3 месяца назад
Ah​@@ninankc8694
@nusaiba5716
@nusaiba5716 23 дня назад
آمين
@fousiyapk2530
@fousiyapk2530 9 месяцев назад
ഉസ്ഥാതിൻ.deergaayusundaavatte.alhamdulilla
@kmuhammedsagheer4067
@kmuhammedsagheer4067 10 месяцев назад
ഈ റിപോർട്ടർ ടെ ചോധ്യം കോട്ടാൽ ഇയ്യാൾ പോലിസ് കാരൻ ആണോ
@user-zr8sb6cw5i
@user-zr8sb6cw5i 10 месяцев назад
മരുന്ന് (അലോപ്‌തി ) മാഫിയ വിട്ടതാണ്. ഈ റിപ്പോർട്ടേറെ
@tommathew1772
@tommathew1772 10 месяцев назад
Sathyam
@sajivargis5322
@sajivargis5322 10 месяцев назад
എന്തോ വിസ്മയം 🤪
@SaiKumar-fw1eg
@SaiKumar-fw1eg 10 месяцев назад
E . D
@RajuR-tj2gx
@RajuR-tj2gx 6 месяцев назад
🎉A real fighter against modern Allopathy, God blessed and a kind hearted Man...
@mohammedanwar8299
@mohammedanwar8299 10 месяцев назад
Njaan guruvayoor ninnum poal thailam undaakumo? phone vilichal edukkillallo adhukondu chodhikkunnadhaa Sir Please give me reply
@rukkiya9170
@rukkiya9170 10 месяцев назад
അൽഹംദുലില്ലാഹ്
@aboomoideen2233
@aboomoideen2233 10 месяцев назад
നല്ല ഒരു മനുഷ്യനാണ്
@abcdchchkk6651
@abcdchchkk6651 10 месяцев назад
അള്ളാഹു വിന് ഇഷ്ടം ഉള്ളവർ ക്ക് ഒരു കൈപുണ്യം കൊടുക്കും അത് അള്ളാഹു വിന്റെ ഒരു കുദ്റത്ത് ആണ്
@user-jo6hj2mc8e
@user-jo6hj2mc8e 10 месяцев назад
പരിക്ഷിക്കുകയും ചെയ്യും.
@mustafathadathil2196
@mustafathadathil2196 10 месяцев назад
താങ്കൾ പോലെ ഉള്ള ചാനൽ വന്ന് അയാളുടെ അരി മുട്ടിക്കേണ്ട 40 വർഷം താൻ ഒക്കെ എവിടേയ് ആയിരുന്നു
@subaidarahmanzr
@subaidarahmanzr 6 месяцев назад
സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.ഉസ്താ ദെ, സംസാരിക്കുമ്പോൾ തടി രക്ഷപ്പെടുത്തിയാകണം.
@hipachi
@hipachi 10 месяцев назад
അവതരകനോട്. TVയിൽ ആയിരക്കണക്കിന് പരസ്യങ്ങൾ വരുന്നുണ്ട്. പരസ്യത്തിൽ പറയുന്നതൊക്കെ സത്യമാണോ എന്നു അന്വേഷിച്ചു ഇതുപോലെ വീഡിയോ ചെയ്യാമോ..
@ponnasvibes
@ponnasvibes 8 месяцев назад
Allahu anugrahikkatte usthathe
@razimisbu58
@razimisbu58 10 месяцев назад
അദ്ധേഹത്തിന്റെ നിലപാട് വളരെ ക്ലിയറാണ്. അതോടൊപ്പം വർഷങ്ങൾ കൊണ്ട് നേടിയെടുത്ത അറിവ്. മർമ്മം നന്നായി അദ്ധേഹം പഠിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാവുന്നത്.
@user-kb6pd6sg6g
@user-kb6pd6sg6g 6 месяцев назад
AllhaaDeergayusNalkattea
@raveendrannambiyath-ce7pi
@raveendrannambiyath-ce7pi 6 месяцев назад
Super anikkum eddahatha onnukaananam
@Kunjikellu
@Kunjikellu 10 месяцев назад
റിപ്പോർട്ടറെ പേഴ്സണലി അറിയാവുന്നത് കൊണ്ട് ഞാൻ ഇത് വിശ്വസിച്ചു 😂
@anvarsadathanvarsadath8644
@anvarsadathanvarsadath8644 10 месяцев назад
പോലീസ് qustion പോലെ. മനുഷ്യനെ ബഹുമാനിക്കുക.
@dilse..3232
@dilse..3232 10 месяцев назад
ഈ റിപ്പോർട്ടർ പൊട്ടനാണൊ.? ചോദിച്ചത്‌ തന്നെ പിന്നെയും ചോദിക്കുന്നു..🤬 പിന്നെ ഇവന്റെ വിജാരം ഏതൊ വലിയ ചാനലിൽ വർക്ക്‌ ചെയ്യുന്നു എന്നാണ്‌.. ആദ്യം മറ്റുള്ളവരോട്‌ പെരുമാറുന്നതും, സംസാരിക്കുന്നതും എങ്ങനെയെന്ന് പഠിക്ക്‌🤬
@sajivargis5322
@sajivargis5322 10 месяцев назад
👌
@Hassan-oy6dk
@Hassan-oy6dk 10 месяцев назад
മീഡിയ ക്കാരൻ സിബിഐ ഉദ്യോഗസ്ഥനായിരുന്നോ മുമ്പ് എന്ന് തോന്നും ചോദ്യം ചെയ്യൽ കേട്ടാൽ 😂😂😂😂😂👌
@subaidap2933
@subaidap2933 10 месяцев назад
നിങ്ങൾ പറഞ്ഞതെ സത്യം ആണ് ചോദിക്കുന്നതിനെ ഒരു mariyatha ഇല്ലേ
@ALI-uo2cf
@ALI-uo2cf 6 месяцев назад
👍
@user-ig8nd4nd6e
@user-ig8nd4nd6e 10 месяцев назад
Ayale kanjiyil paata idumo ini oraleyum jeevikkan anuvadikille?
@user-wi4ur1ym6z
@user-wi4ur1ym6z 10 месяцев назад
Ee.thailam edanggilum shoppugalil labikkumo Arinjaal kollamayirunnu
@riderfaizi2558
@riderfaizi2558 10 месяцев назад
സത്യം തെളീച്ച വ്ലോഗർ ബിഗ് സല്യൂട്ട്
@mohammedka5244
@mohammedka5244 10 месяцев назад
Good ❤❤❤🎉❤❤❤🎉❤❤❤🎉❤❤❤🎉❤❤❤🎉
@princetl9523
@princetl9523 7 месяцев назад
A writeous man's word also will cure the diseases. 100rs, Neethiyayi pravarthikkunna manushan.
@coolcool2686
@coolcool2686 9 месяцев назад
Is this thailam suitable for tharippu? Means numbness at thigh muscles
@kukuponnus
@kukuponnus 10 месяцев назад
👌👌👌
@faisalpanoor9796
@faisalpanoor9796 10 месяцев назад
Courier facility undo
@sobhanababu5297
@sobhanababu5297 10 месяцев назад
Kayamkulam....kareelakulangara anu place
@nafeesapm
@nafeesapm 10 месяцев назад
കോഴിക്കോട് ജില്ലയിൽ വരുമോ
@nizanazar8462
@nizanazar8462 10 месяцев назад
Nadu valavu kunu m und marumo plsparayumo
@user-lu6du6se4d
@user-lu6du6se4d 10 месяцев назад
Itil koduttirikkunna number il kittunnilla itu evidayanu onnu paranju tarumo
@tittymathew5072
@tittymathew5072 7 месяцев назад
Oil engnae കിട്ടും അയച്ചു kodukkumo
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 10 месяцев назад
Adheham valare krithyamayi samsarikkunnille ithilkuduthal enthuvenam angere upadravikkaruthe
@ShahithaShahitha-qi2zd
@ShahithaShahitha-qi2zd 10 месяцев назад
പാലക്കാട്‌ വടക്കഞ്ചേരിയിൽക് വരുമോ
@user-bn8th6ye4b
@user-bn8th6ye4b 10 месяцев назад
Usthathinde number ayakumo
@FeminaShafeeque
@FeminaShafeeque 2 месяца назад
Sharikkum nalla mattham ud ynikk back pain wthn minuts
@ashraf9351
@ashraf9351 7 месяцев назад
الله يشفيك امين يا رب العالمين
@hariprasad4048
@hariprasad4048 10 месяцев назад
👍
@ishanichus1812
@ishanichus1812 10 месяцев назад
Kannur varumo
@nabeesap6294
@nabeesap6294 10 месяцев назад
Home delivery ഉണ്ടോ
@muhammadshakeer7604
@muhammadshakeer7604 10 месяцев назад
Mashaallah Alhamdulillah barakallah mabrook
@107rasheed
@107rasheed 10 месяцев назад
Gulfilek Parcel ayi ayakumo any detail
@padmakumar6677
@padmakumar6677 10 месяцев назад
, പാവം ഇനി സഖാക്കൾ എത്തും ഇയാളുടെ കൈയ്യിൽ നിന്നും പിരിവ്. കഷ്ടം
@rajankuttiyil5368
@rajankuttiyil5368 10 месяцев назад
ബാക്കിയുള്ള പാർട്ടികൾ ഉം. ............. ആയിരിക്കും
@rajankuttiyil5368
@rajankuttiyil5368 10 месяцев назад
ബാക്കിയുള്ള പാർട്ടികൾ ഉം. ............. ആയിരിക്കും
@padmakumar6677
@padmakumar6677 10 месяцев назад
@@rajankuttiyil5368 ആരാണ് ഉം ...... തിരിഞ്ഞ് ഇരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം
@HashimmaazigmailCom
@HashimmaazigmailCom 10 месяцев назад
Rajan സഗാവ് ഉറപ്പിച്ചു അയാളെ എനി ജീവിക്കാൻ സഗാക്കൾ സമ്മതിക്കില്ല. അതാണ്‌ സഗാകളുടെ ശീലം
@aqualivesashtamudi3076
@aqualivesashtamudi3076 10 месяцев назад
ചുവ്വെ... ഉഴിഞ്ഞു വിട്ടാൽ മതി
@abdulkalamvk7452
@abdulkalamvk7452 10 месяцев назад
വിശ്വസം ഉള്ളവർ വാങ്ങിയാൽ മതി.....
@ashrafkannampurath1459
@ashrafkannampurath1459 18 дней назад
ഉസ്താദു അടുത്ത പ്രാവശ്യം ഏതു സ്ഥലത്താണ് ഉണ്ടായിരിക്കുക എന്നു് അറിയിച്ചാൽ വന്നു കാണണമെന്നുണ്ടായിരുന്നു വളരെ അധികം ദൂരെ നിന്ന് വരുന്നവർക്കു വളരെ പകാരമായിരിക്കും
@v.ismailvaliyakathismail4040
@v.ismailvaliyakathismail4040 10 месяцев назад
വിളിച്ചിട്ടു കിട്ടുന്നില്ല തിരിച്ചു വിളി ക്കുമോ ? ഗുരുവായൂർ
@107rasheed
@107rasheed 10 месяцев назад
Gulf delivers kettummo
@fukaralimp
@fukaralimp 10 месяцев назад
ആ വീഡിയോ ഞാനും കണ്ടിരുന്നു. അസ്വാഭാവികമായി ഒന്നും തോന്നിയില്ല. തൈലം തേചവർക്ക് അല്പമെങ്കിലും ആശ്വാസമുണ്ടന്ന് തോന്നുന്നു...
@tajoilmill9065
@tajoilmill9065 10 месяцев назад
....
@Akkuakku1980
@Akkuakku1980 9 месяцев назад
Correct aanu
@nowshadmk8330
@nowshadmk8330 10 месяцев назад
ഒരു പോലീസ് ഇൻകൊസ്റ്റ് നടത്തുന്ന രീതി പോലെയാണ് ചാനൽ ജോലിക്കാരൻ
@sajivargis5322
@sajivargis5322 10 месяцев назад
😄
@aneessawera0795
@aneessawera0795 10 месяцев назад
മാധ്യമം ആണല്ലോ എല്ലാ അന്വേഷണവും ഫസ്റ്റ് നടത്തുന്നത് അവരാണല്ലോ കോടതി
@saraabdulla9931
@saraabdulla9931 10 месяцев назад
എവിടെ ഇത് ഇവരെ place
@user-qr9hs1kw7s
@user-qr9hs1kw7s 3 месяца назад
Ith kittan enthu cheyanam
@MinnuAfsal
@MinnuAfsal 10 месяцев назад
Ethente vappiyaa.. 🥰🥰😘😘
@suneeshtp3278
@suneeshtp3278 10 месяцев назад
ഇത് നിങ്ങളുടെ വാപ്പിയാണോ thailam koriyar അയച്ചു തരുമോ pls help ഒരു മറുപടി തരൂ
@shajifshaji1056
@shajifshaji1056 10 месяцев назад
Maasha Allaah..Aayusum Aarogyavum Bharkhathum Sandhoshavum Allaah Prathaanam Chayyatte Aameen..uppaade Number onnu ayachu tharanee
@suadasuadajaleel9400
@suadasuadajaleel9400 10 месяцев назад
തൈലം home ഡെലിവറി ndo
@Thasura530
@Thasura530 10 месяцев назад
സ്ഥലം പറയാമോ nomber തരുമോ 😥
@sandhyasujith8708
@sandhyasujith8708 10 месяцев назад
ദയവ് ചെയ്ത് no കൂടി ഇടൂ
@HadsainppHassainpp
@HadsainppHassainpp 8 месяцев назад
റബ്ബിൽ ദൃഢമായ വിശാസം അർപ്പിക്കുന്ന ഒരു മനുസിൻ അദ്ദേഹത്തിന്റെ കഴിവ് എന്ന് പത്ര കാർ ചോദിച്ചിട്ടും പറയുന്നില്ല മരുന്നിന്റെ കഴിവ് റബ്ബിന്റെ ശക്തി അതാണ് അദ്ദേഹത്തിന്റെ വിശാസം
@moidunnigulam6706
@moidunnigulam6706 7 месяцев назад
അദ്ദേഹം പഠിച്ചതാണെന്ന് പറയുന്നുണ്ട്. അല്ലാഹു വിന്റെ തൗഫീഖ് കൊണ്ട് അത് ഫലിക്കുന്നു.
@zeninsameer5021
@zeninsameer5021 7 месяцев назад
Place evdee
@salammuttam1733
@salammuttam1733 10 месяцев назад
ഒരു മനുഷ്യനെ ഒരു മാതിരി ചെറുതാക്കി കാണിക്കുന്ന പോലെ അവൻ്റെ കോപ്പിലെ ചോദ്യവും സംസാരവും.അവൻ്റെ ഒരു വിസ്മയ.
@colapsmalayalam9850
@colapsmalayalam9850 10 месяцев назад
ജില്ല ഏതാ ?
@ajmalshaji252
@ajmalshaji252 10 месяцев назад
എന്തായാലും പരസ്യമായി മീഡിയ റോങ്ങായി എന്തെങ്കിലും കിട്ടുമോ എന്ന് കരുതിയാ പോയത്.
@suneshtv8015
@suneshtv8015 Месяц назад
ith Kittaan enthaa vazhi place kannur
@Famidha-mg3sl
@Famidha-mg3sl 6 месяцев назад
Ethee alapoyqq yevideyaaa
@harish60944
@harish60944 10 месяцев назад
Thylam nallathu thanne, but albhuthahal onnum nadakkilla, Chanel kare viswasikkaruthr Paisa vangi chanel kodukkunnu
@haseebahaseeba8105
@haseebahaseeba8105 10 месяцев назад
Insha allah❤❤❤
@user-mk9jl4vs4t
@user-mk9jl4vs4t 10 месяцев назад
ഇടിവെട്ട് തൈലംഇതിൻറെ പരസ്യത്തിൽ കണ്ട നമ്പറിൽ . രണ്ടു നമ്പറിലും . വിളിചു കോൾ എടുക്കുന്നില്ല. ഫോൺ വിളിക്കുന്നതിൽ സമയം ശർത്തുണ്ടോ
@sayidali8016
@sayidali8016 7 месяцев назад
Mooakkadappinu മരുന്നുണ്ടോj
@yousaf-bb3sd
@yousaf-bb3sd 10 месяцев назад
Nallha good maruonou very good all people public good tooking
@kingdoandoan85
@kingdoandoan85 10 месяцев назад
Ith evdeya sthalam
@AyishaRishana-gg5gf
@AyishaRishana-gg5gf 3 месяца назад
Location
@muhammadrafeeksafeelarafee8614
@muhammadrafeeksafeelarafee8614 9 месяцев назад
Tailam kittan evide varanam
@jameelaan8516
@jameelaan8516 16 дней назад
ഞങ്ങൾ, 3പേര്, പോയിട്ട്, ജയ്യ്‌തു, ഈ, ടിവെട്ട്, അല്ല, മഴ, വെട്ട്, ആണ്, കണ്ടാവാറുടാ, കാശു,തിന്നാൻ, matram
@user-hl7gn6kc9x
@user-hl7gn6kc9x 10 месяцев назад
ഉമ്മാര്ക്കാളി ഉപ്പാപ്പ പുത്തപ്പള്ളി ഉപ്പാപ്പ അവക്കെല്ലാം ഓരോ കരമത്തുകൾ അള്ളാഹു കൊടുത്തില്ലേ അത്പോലെ എന്തെങ്കിലുമൊരു സിദ്ധി ആ ഉസ്ത്തതിന് അള്ളാഹു കൊടുത്തിനുണ്ടാവും ഇഷ്ടമുള്ളവർ വാങ്ങട്ടെ ആ ഉസത്ത പറഞ്ഞതെല്ലാം സത്യസത്യമായിട്ടാണ് അപ്പോൾ സത്യത്തിന്റെ ഭാഗത്താൻ എല്ലാവരും നിൽക്കുക ആരെങ്കിലും എന്തെകിലും പറയുന്പോൾക്കും നിങ്ങൾ നായികയും പിടിച്ചുപവുന്നത് നല്ല കാര്യമാണ് കാരണം ഈ ഉസ്താദിനെ പരിചയമില്ലാത്തവക്ക് എത്തിച്ചുകൊടുക്കാൻ പറ്റിയല്ലോ വളെരെയതീഗം നന്ദി
@moidunnigulam6706
@moidunnigulam6706 7 месяцев назад
ഇതൊന്നും കറാമത്തല്ല കൂട്ടരേ ...... അദ്ദേഹം പഠിച്ചത് പ്രയോഗിക്കുന്നു.......
@habeeb3417
@habeeb3417 10 месяцев назад
നല്ല അവതാരം❤
@ButterflyButterfly-it1xh
@ButterflyButterfly-it1xh 2 месяца назад
Alhamdulillah enikku asugam shifayayi
@Fahaddfidaallu123
@Fahaddfidaallu123 3 месяца назад
Thamarassery il kittumo
@indiradevyindu
@indiradevyindu 10 месяцев назад
Thailand kittumo😊
@ashrafm2892
@ashrafm2892 6 месяцев назад
KANNOOR എത്തിക്കാൻ പറ്റുമോ 3 BOITLE വേണം
@humanhan9951
@humanhan9951 16 дней назад
ഞാൻ ഇയാളെ കണ്ടതാന്ന് - നല്ല മൻസനാണ് -അല്ലാഹു സുഖാ ക്കിത്തരും ന്ന് പറയും - 100 രൂപ മാത്രം - പക്ഷേ 100 ൽ ഒരാൾക്ക് മാറിക്കിട്ടും - സുഖായി കിട്ടും - ജീവിച്ച് പൊയ്ക്കോട്ടെ
@Hdg-rq1sh
@Hdg-rq1sh 5 месяцев назад
Thàilàm courier double Paisa plus c charge 260 50ml
@MuhammadFaisal-qe5lm
@MuhammadFaisal-qe5lm 10 месяцев назад
Ripporter manyamayi samsarikkan padikkanam
@sumayyanazar7203
@sumayyanazar7203 10 месяцев назад
❤❤❤❤❤❤
@BahismonuMonu-fe8iv
@BahismonuMonu-fe8iv 10 месяцев назад
Annam mudakkaruth. Please🙏
Далее
would you eat this? #shorts
00:23
Просмотров 798 тыс.