മനോജേട്ടാ ഞാൻ ഇപ്പോഴാണ് വീഡിയോ കണ്ടത്.സ്പിന്നെർ ലൂർ കലക്കിയിട്ടുണ്ട് വളരെ സന്തോഷം 🤗🤗 ഗീവ്എവ്വെ നടത്തിയല്ലെ 👏👏👏പൊളിച്ചു.വിജയിച്ച സുഹൃത്തുക്കൾ ഇന്ന് നല്ല സന്തോഷത്തിലായിരിക്കും.👌👍👍 അടുത്ത ഗീവ്എവ്വെ വിന്നറിൽ ഞാനും ഉണ്ടാവും 💪💪എന്ന പ്രധീക്ഷയോടെ😜😁😁😆 🤝🤝🤝👍✌️✌️