Тёмный

'ഇതിലും വലിയ മലവെള്ള പാച്ചിലിലും വാപ്പ പള്ളിക്കൂടത്തിൽ പോയിട്ടില്ല...' 

MediaoneTV Live
Подписаться 6 млн
Просмотров 1 млн
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 475   
@myindia....5188
@myindia....5188 3 года назад
അതിൽ അയിമതി ഇല്ല..... അത് കൊണ്ട് ഇതൊരു പ്രതീകം ആണ്!! ഒർജിനൽ എന്നും നില്കും എന്നതിന്റ നേർ തെളിവാണ് ഈ കാവൽ മാടം 💚💚💚❤️❤️❤️❤️💐💐
@Lalu-q2h
@Lalu-q2h 3 года назад
😎
@nishadbabu2187
@nishadbabu2187 3 года назад
💯
@colephelps7321
@colephelps7321 3 года назад
അയിമതിയൊ? അഴിമതി. Azhimathi. 👍
@user-xn3rc9ut4b
@user-xn3rc9ut4b 3 года назад
Agreed👍
@snowdrops9962
@snowdrops9962 3 года назад
അഴിമതി.. Not അയിമതി...
@roshanjose3770
@roshanjose3770 3 года назад
അഴിമതി ഇല്ലെങ്കിൽ ഈ നാട്ടിലെ റോഡ്, പാലം, കെട്ടിടം എന്നിവ എങ്ങനെ നിൽക്കും എന്നുള്ളതിൻ്റെ ഒരു പ്രതീകമായി ഈ 'നിർമിതി ' മാറണം...
@rahilrahi6132
@rahilrahi6132 3 года назад
Treu mahn
@majeshccchelakkaattil9507
@majeshccchelakkaattil9507 3 года назад
ഇത് മരുതനായകം സിനിമയ്ക്ക് വേണ്ടി കമൽ ഹാസൻ കോഴിക്കോട്ടെ ഖലാസിമാരെ കൊണ്ട് നിർമ്മിച്ചത് ആണ്
@shareefpanattil1141
@shareefpanattil1141 3 года назад
പണിയെടുപ്പിച്ച കോൺട്രാക്ടർ ക്ക് രാഷ്ട്രീയ ക്കാർക്കും ഉദ്യോഗസ്ഥന്മാർക്കും കൈക്കൂലി കൊടുക്കാത്തത് കൊണ്ട് നല്ല രീതിയിൽ നിർമ്മിക്കാൻ പറ്റി 😄😄😄
@abeesh3438
@abeesh3438 3 года назад
Ejsisk
@abdulmajeedkp24
@abdulmajeedkp24 3 года назад
ആ കുടിൽ ഒരു പാറ പുറത്താണ് ഉള്ളത്, അവിടെ കുടിൽ എന്നല്ല, ആരെങ്കിലും ഒരാൾ പോയി നിന്നാൽ പോലും താഴേക്ക് വീഴില്ല, കാരണം, വെള്ളത്തിന്റെ ഒഴുക്കിനെ ഒരു പാറ അവിടെ തടഞ്ഞു നിർത്തുന്നുണ്ട്.
@minnaminni4651
@minnaminni4651 3 года назад
@@abdulmajeedkp24 ath thanneyalle videoyude last paranja secret
@athira8695
@athira8695 3 года назад
E വെള്ള pachilum aa പുരയിൽ കയറി നിൽക്കുന്ന imagine njan mathrmano ചെയ്തേ
@zainulabid3718
@zainulabid3718 3 года назад
😂
@digitalmarketingguru4702
@digitalmarketingguru4702 3 года назад
മാലികുൽ മുൽക് ആയ റബ്ബേ നീ എത്ര ശക്തൻ, നീ ഉദ്ദേശിക്കുന്നതിനെ ഏത് തീകുണ്ഡാരത്തിൽ നിന്നും, ഏത് മലവെള്ള പാച്ചിലിൽ നിന്നും ഒരു പോറൽ പോലും ഏൽകാതെ നീ സംരക്ഷിക്കുന്നു, യാദൽ ജലാലി വൽ ഇക്രാം യാ അല്ലാഹ് 💔💔💔
@DrEaMgIRl-tf8ye
@DrEaMgIRl-tf8ye 3 года назад
Masha allah❤❤❤❤❤❤
@Anil-bi6lg
@Anil-bi6lg 3 года назад
😂
@soudhafathima6226
@soudhafathima6226 3 года назад
Theerchayaayum
@josethomas2441
@josethomas2441 3 года назад
Ethinte edaku matham kettunna pannikutti ezhichu poda myre
@psychogirl7467
@psychogirl7467 3 года назад
2000,👌👌👌👍👍👍👍👍👍
@stylevideoswithvinodvijaya865
@stylevideoswithvinodvijaya865 3 года назад
കാവൽമാടം ഉണ്ടാക്കിയ ആളിനെ ഉടൻ കണ്ടെത്തണം എന്നിട്ട് അദ്ദേഹത്തെ നാട്ടിലെ പാലങ്ങളും മറ്റും പണിയാൻ ഏൽപ്പിക്കണം
@Hamrazmuka
@Hamrazmuka 3 года назад
Correct 😀
@hannahsarahsabu
@hannahsarahsabu 3 года назад
Yes
@arunmp2469
@arunmp2469 3 года назад
Valare sariyanu
@svs4305
@svs4305 3 года назад
Video muzuvan kaanu Last baagam kelku, appol manasilavam entha ith takarathe enna trade secret
@stylevideoswithvinodvijaya865
@stylevideoswithvinodvijaya865 3 года назад
അതെ ആ ട്രേഡ് സീക്രട്ട് എവിടെ എങ്ങനെ എന്ന് കൃത്യമായി പ്രയോഗിക്കാൻ അറിയാവുന്നവൻ തന്നെയാണ് മികച്ച എൻജിനീയർ അതുകൊണ്ടുതന്നെയാണ് ഇങ്ങനെ പറഞ്ഞത് അതുകൊണ്ടല്ലേ രണ്ടു മഹാമാരികളും അത് അതിജീവിച്ചത് ഉദ്ഘാടനത്തിന് മുമ്പ് പൊളിഞ്ഞു വീണ ആ പാലത്തിന് എന്തേ ട്രേഡ് സീക്രട്ട് ഉപയോഗിച്ചില്ല അതാണ് ഇവിടെ മെൻഷൻ ചെയ്തത്
@hamsahk4576
@hamsahk4576 3 года назад
സർക്കാർ പണിയാത്ത ഏക സ്ഥാപനം , ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം 🤪
@kubrasstatuslove994
@kubrasstatuslove994 3 года назад
സത്യം 🤭🤭👍
@MuhammadHussain-vq4ks
@MuhammadHussain-vq4ks 3 года назад
Hi
@hamsahk4576
@hamsahk4576 3 года назад
@@MuhammadHussain-vq4ks hi😄
@midhunmidhu446
@midhunmidhu446 3 года назад
Ath polichu tto
@manafasharaf5736
@manafasharaf5736 3 года назад
Ibrahimkunju paniyathath kond angane nilkunna palarivattom ente ponno
@rinshadrinshad7252
@rinshadrinshad7252 3 года назад
ഇത് പണിതവനെ കൊണ്ട് ഒരു വീട് എടുപ്പിക്കണം എന്നാ സമാദാനം ആയിട്ട് വീട്ടിൽ കിടക്കാം 💪💪💪
@ramlaabubacker4858
@ramlaabubacker4858 3 года назад
😂😂അടിപൊളി😂😂 പവറേഷ് ആദ്യം നീ തന്നെ ഉണ്ടാക്ക് എന്നിട്ട് ഞാൻ ഉണ്ടാക്കിക്കോളാം 😂👍
@afsal___mohd_
@afsal___mohd_ 3 года назад
Malabarile ashari undakkiyath
@Nirm4l__
@Nirm4l__ 3 года назад
ലെ കാവൽ മാടം : ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണീ കാവൽ മാടം..!!😎😎
@musthafamusthafa5718
@musthafamusthafa5718 3 года назад
🤣🤣
@naveed9856
@naveed9856 3 года назад
🤣🤣
@Nirm4l__
@Nirm4l__ 3 года назад
@@naveed9856 ഇവിടേം ഉണ്ടോ😀
@naveed9856
@naveed9856 3 года назад
@@Nirm4l__ nammal ellayidathum und bro 😄😎
@muzammilvlog4748
@muzammilvlog4748 3 года назад
@@naveed9856 ayn
@trips518
@trips518 3 года назад
കടുത്ത ഒഴുക്കിനു നടുവിലും അതിരപ്പള്ളിയിൽ തലയുയുയർത്തി നിൽക്കുന്ന ഒരു കുടിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാവണം . ഇതിനു പിന്നിൽ അധികം ആരും ചർച്ച ചെയ്യാത്ത ഒരു ചരിത്രം ഉണ്ട്. 1859 ഇൽ ഇന്ത്യ രാജ്യത്തേക്ക് നിയമിതനായ ബ്രിട്ടീഷ് സൈനികഓഫീസർ വില്യം കോർബി തൻ്റെ വിവാഹം കഴിഞ്ഞ ഉടനെ തന്നെ ആണ് ഇന്ത്യയിലേക്ക് നിയമിതനായത് . അദ്ദേഹം ഭാര്യയുമായി ആണ് ഇന്ത്യയിലെത്തിയത് . പ്രകൃതിഭംഗി ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അതിരപ്പള്ളിയുടെ വശ്യമനോഹാരിതയിൽ അതിവേഗം ആകൃഷ്ടനായി . ആ വെള്ളത്തിന് നടുവിൽ സാഹസികതയും പ്രകൃതിഭംഗിയും സമന്വയിപ്പിച്ചു ഒരു രാത്രി ഭാര്യ സെലിഷയോടൊപ്പം താമസിക്കാൻ ഒരു കുടിൽ നിർമ്മിക്കാൻ പട്ടാളക്കാരോട് ആവശ്യപ്പെട്ടു . എന്നാൽ പലതവണ ശ്രമിച്ചിട്ടും അവയ്ക്കൊന്നും ആ ഒഴുക്കിന്റെ ശക്തിയെ അതിജീവിക്കുവാൻ കഴിഞ്ഞില്ല . അങ്ങനെ ആണ് മലബാർ ഭാഗത്തു നിന്നും കുഞ്ഞോൻ തച്ചൻ എന്ന പരമ്പരാഗതആശാരി കുടുംബത്തിൽ പെട്ടയാളെ വരുത്തുന്നത് . കുഞ്ഞോൻ തച്ചൻ തൻ്റെ ശിഷ്യൻ ചെമ്പനുമൊത്ത് അവിടെ എത്തിച്ചേർന്നു . അദ്ദേഹം ആദ്യമായി ചെയ്തത് ഒരു വലിയ പാറ തിരഞ്ഞെടുത്തു ഒഴുക്കിനഭിമുഖമായി വരുന്ന ഭാഗം കൂർത്ത രീതിയിൽ പൊട്ടിച്ചെടുക്കുകയാണ് . അങ്ങനെ ഒഴുക്ക് ആ പാറയിൽ തട്ടി വശങ്ങളിലേക്ക് വകമാറിപ്പോകുന്ന രീതിയിൽ ക്രമീകരിച്ചു . പിന്നീട് ബ്രിട്ടനിൽ നിന്നും വരുത്തിയ വലിയ കമ്പികൾ വശങ്ങളിൽ ചെറിയ പാറകൾ സമാന രീതിയിൽ പാറകൾ കൂർപ്പിച്ചു അതിൽ ഉറപ്പിച്ചു . ഈ കമ്പികളിൽ ആണ് ഈ വിസ്മയ കുടിൽ പണിതീർത്തത് . മുല്ലപ്പെരിയാർ ഡാം നിർമാണത്തിന് ഉപയോഗിച്ച അദ്‌ഭുതകൂട്ടായ സുർക്കി മിശ്രിതമാണ് പാറയിൽ കമ്പികൾ ഉറപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത് . തന്നെ വിസ്മയപ്പെടുത്തിയ ഈ നിർമാണ വൈദഗ്‌ദ്യം വില്യം തിരികെ പോയപ്പോഴും മറന്നിരുന്നില്ല . ഇന്ത്യയിൽ അദ്ദേഹം 14 വർഷത്തോളം പ്രവർത്തിച്ചിരുന്നു , എന്നാൽ ഇതിനിടയിൽ ഭാര്യ സെലിഷ മരണപ്പെട്ടു . അത് അദ്ദേഹത്തെ വിഷാദരോഗിയാക്കിയെങ്കിലും ആ കുടിലിൽ സെലിഷയോടൊപ്പം നിൽക്കുന്ന ബ്ലാക്ക്&വൈറ്റ് ഫോട്ടോ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു . പിൽക്കാലത്തു പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട വില്യം ഈ ഫോട്ടോ ബ്രിട്ടീഷ് പാർലമെന്റിനു സമ്മാനിക്കുകയും ഈ ഫോട്ടോ ഇന്നും പാര്ലമെന്റിൽ ഇന്ത്യൻ നിർമാണ വൈദഗ്ദ്യത്തിനുള്ള അംഗീകാരമായി സൂക്ഷിക്കപ്പെടുന്നു . തൊട്ടാൽ പൊളിയുന്ന ആധുനിക പാലങ്ങളുടെയും കെട്ടിടങ്ങളുടെയും ആധുനിക നിർമ്മിതിക്കാലത്തു ഈ കുടിൽ ഒരു അത്ഭുതം തന്നെയാണ് പിൽക്കാലത്തു കുഞ്ഞോൻ തച്ചനും സഹായി ചെമ്പനും എന്ത് സംഭവിച്ചു എന്നത് ഇന്നും അജ്ഞാതമാണ് .
@sopporter869
@sopporter869 3 года назад
Nice story
@noushadnoushad3394
@noushadnoushad3394 3 года назад
@@sopporter869 സൂപ്പർ
@tominytom6579
@tominytom6579 3 года назад
Gud info
@akhilarajeev8895
@akhilarajeev8895 3 года назад
അറിവ് 🔥താങ്ക്സ്
@sumiyax.
@sumiyax. 3 года назад
പറഞ്ഞു തന്നതിന് താങ്ക്സ് ഉണ്ട്ട്ടോ 🙏🙏
@amjadhamk1604
@amjadhamk1604 3 года назад
അത് ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയത് ആണ്, പാറ പ്രത്യേക രീതിയിൽ തുരന്ന് വെള്ളത്തിൻ്റെ ഗതി മാറ്റി ഒഴുകുന്ന അവസ്ഥയിൽ ആക്കി...മലബാറിൽ നിന്നുള്ള ഒരു പണിക്കാരനും സംഗവും ആണ് ഈ കുടിലിൻ്റെ സൃഷ്ട്ടിപ്പിന് പിന്നിൽ എന്ന് പറയപ്പെടുന്നു😊
@ajeeshajeesh4732
@ajeeshajeesh4732 3 года назад
ഒരു സിനിമകുവേണ്ടി പണിതതാണ് കമൽഹാസന്റ്
@shabeerbooto8388
@shabeerbooto8388 3 года назад
മെഴുകുതിരി വെട്ടത്തില്‍ പഠിച്ച് പത്താം ക്ലാസും ഗുസ്തിയും സ്വന്തമാക്കിയ സാധാരണക്കരുടെ ടെക്ക്നോളജി
@അജീഷ്ആറ്റിങ്ങൽ
ഇതാണ് സാറേ എന്റെ 'അമ്മ മുള്ളo കൊല്ലി വേലായുധൻ ....
@കുമ്പിടിസ്വാമികൾ
സിദ്ദിഖ് :- അപ്പൊ നിന്റെ അപ്പനൊ?
@paarusqueen875
@paarusqueen875 3 года назад
മുള്ളംകൊല്ലി
@naturalphotography...6109
@naturalphotography...6109 3 года назад
@@paarusqueen875 😂😂😂😂😂😂😂
@shajeefparackal5038
@shajeefparackal5038 3 года назад
ഇത് പാലാരിവട്ടം പാലം കമ്പിയില്ലാതെ വാർത്ത ഇബ്രാഹിം കുഞ്ഞിന് സമർപ്പിക്കുന്നു.....
@BadBoy-wm6sp
@BadBoy-wm6sp 3 года назад
ആ പാലത്തിന്റെ ഭീം ഒന്നും മാറ്റിയില്ല ലാസ്റ്റ് ഫിനിഷ് ചെയ്ത ആളുടെ കലാ വിരുതാണ്
@rameezmachanz7611
@rameezmachanz7611 3 года назад
എല്ലാരും ഇനി അതിനെ തള്ളി തള്ളി മറിച്ചിടുമെന്നാ തോന്നുന്നത് 😌
@kittycat10yearsago31
@kittycat10yearsago31 3 года назад
😂
@sarikkummuthalaly4459
@sarikkummuthalaly4459 3 года назад
അതേ ഇനി അവിടെ പോകുമ്പോൾ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല
@meera3850
@meera3850 3 года назад
😆😆😆😆😆
@ruchiworldkuttisvloge6207
@ruchiworldkuttisvloge6207 3 года назад
എനിച്ചു വയ്യ 😂🤚😂😂
@krajendraprasad4786
@krajendraprasad4786 3 года назад
അതിൽ സർക്കാരിന്റെ കൈ കടത്തലില്ല. അതുകൊണ്ടു അഴിമതിക്ക് കടുകുമണിയോളം സാധ്യതതയും ഇല്ല. അതാണതിന്റെ വിജയ രഹസ്യം.
@sreejithtr2150
@sreejithtr2150 3 года назад
😝😝😝
@shinybinu6154
@shinybinu6154 3 года назад
Athalla britishkarudeyum pazhaya thachan marude yum mikavu nammal vekkunna veedukal thakarunnu atharude azhimathiya..
@remyaremya2774
@remyaremya2774 3 года назад
രാജമതാ ശിവഗാമി ദേവി ഇതിൽ പിടിച്ചു നിന്ന മതിയാർന്നു.... ഒഴുകി പോവിലാരുന്നു
@Xxx-bx3xk
@Xxx-bx3xk 3 года назад
Chirippikkalle onn 😂😂😂
@Steephen098
@Steephen098 3 года назад
പിടിച്ചായിരുന്നെങ്കിൽ പാൽവാൽ ദേവൻ mahedhra ബാഹുബലിയെ വകവരുത്തും ആയിരുന്നു. പിടിക്കാഞ്ഞത് ഭാഗ്യം ആണ്.
@sreejithtr2150
@sreejithtr2150 3 года назад
🤩🤩
@athiraviswanathan311
@athiraviswanathan311 3 года назад
😂😂😂
@praveenprakash7271
@praveenprakash7271 3 года назад
😂😂
@tmchannelpallathur.9126
@tmchannelpallathur.9126 3 года назад
മോൻ സൺ നേരത്തേ അറെസ്റ്റ് ആയത് നന്നായി. അല്ലെങ്കിൽ അൽഭുത ബംഗ്ലാവ് എന്നും പറഞ്ഞ് ആളെ പട്ടിച്ചെനെ .😒😒
@achusivaachusiva4334
@achusivaachusiva4334 3 года назад
😂
@hazzahaleema2305
@hazzahaleema2305 3 года назад
😄😄😄😄😄😄
@zereenapv8433
@zereenapv8433 3 года назад
🤣🤣
@Saleempp673
@Saleempp673 3 года назад
ലിജോ വർഗീസിന്റെ റിപ്പോർട്ടിംഗ് വായന അതിലേറെ ഗംഭീരം👍
@josaphe
@josaphe 3 года назад
കാവൽ പണിക്കാർക്കായി പണിക്കാർ പണിത കാവൽമാടം ആണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ ഉദ്യോഗസ്ഥർ കമ്മീഷൻ നക്കിയ പണിയല്ല. ഉറപ്പ് കാണും.
@kavithalakshmi2796
@kavithalakshmi2796 3 года назад
ഈ കാവൽമാടം പണിത ആളെക്കൊണ്ട് നമുക്ക് നമ്മുടെ മുല്ലപ്പെരിയാറിന്റെ കേട്ടു പാടുകൾ പരിഹരിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം😀
@samiyasalman8759
@samiyasalman8759 3 года назад
ഇത് ഒരുഉദാഹരണം മാത്രമാണ് റബ്ബ് വിചാരിച്ചാൽ നടക്കാത്ത ഒന്നുമില്ല ❤❤
@ramlaabubacker4858
@ramlaabubacker4858 3 года назад
അതാണ്
@Defenders...
@Defenders... 3 года назад
പാലാരിവട്ടത്തെ " കുഞ്ഞ് " ഇതെല്ലാം കാണുന്നുണ്ടല്ലോ... ലേ....ലേ... 🤭🤭
@user-qk6yj3cy5f
@user-qk6yj3cy5f 3 года назад
🙏🙏🙏🙏
@BR-vu8wx
@BR-vu8wx 3 года назад
കുഞ്ഞല്ല പാലം പണിതത് അതിന്റെ കോൺട്രാക്റ്റർ ആണ്
@Defenders...
@Defenders... 3 года назад
@@user-qk6yj3cy5f 😁
@Defenders...
@Defenders... 3 года назад
@@BR-vu8wx കോൺട്രാക്റ്റർക്ക് വേണ്ട " കമ്പി "എത്തിച്ചിരുന്നേൽ ഇപ്പോൾ മുക്കിലിരിക്കേണ്ടി വരില്ലായിരുന്നു 😇
@prasanthprakasan4624
@prasanthprakasan4624 3 года назад
കോഴിക്കോട്ടെ k.s. r. t. c കമ്മി കാണുന്നുണ്ടല്ലോ അല്ലെ
@dhaneeshgovind4392
@dhaneeshgovind4392 3 года назад
ആ നിൽക്കുന്ന ചെറിയ കുടിൽ ഉള്ള സ്ഥലം ഒരു പരന്ന പാറപ്പുറത്തു ആണ് സ്ഥിതി ചെയ്യുന്നത്. കുത്തി ഒലിച്ചു വരുന്ന ജലം പാറയിൽ തട്ടി അതിന്റെ ശക്തി കുറഞ്ഞ ശേഷം ആണ് താഴേക്ക് പതിക്കുന്നത്. അങ്ങനെ ജലത്തിന്റെ ശക്തി കുറയുകയും കുടിൽ നിൽക്കുന്ന ആ പാറപ്പുറത്തു ജലം പരന്നു ഒഴുകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കാര്യമായി ഒരു ക്ഷതം ആ കുടിലിന് സംഭവിക്കാതെ പോകുന്നു.
@ruksasworld7777
@ruksasworld7777 3 года назад
ലെ കാവൽ മാടം.... ഇതൊക്കെ എന്ത് 😏😏😏
@AbdulRasheed-pc3mt
@AbdulRasheed-pc3mt 3 года назад
അഴിമതി വീരന്മാർക്ക് ഇത് സമർപ്പിക്കുന്നു 🙏
@riyaskt8003
@riyaskt8003 3 года назад
It's 3 feet above from that rock, so vellam aa paarayil thatti randu sidelottum pokunnu
@rajeevinchakkottu3855
@rajeevinchakkottu3855 3 года назад
കാവൽ മാടം ,നമ്മുടെ ഇബ്രാഹിം കുഞ്ഞിന് സമർപ്പിക്കുന്നു.
@geethamani6654
@geethamani6654 3 месяца назад
അഴിമതി വിരുദ്ധ പാലഠ😊😊😊
@shehinnihas5725
@shehinnihas5725 3 года назад
വാപ്പ പോയിട്ടില്ലയിരിക്കും പക്ഷെ പ്രഫഷണൽ കോളജ് വിദ്യാർഥികൾ പോയിട്ടുണ്ട്😏😏😏
@Jerry.ജെറി
@Jerry.ജെറി 3 года назад
ഇതാണ് കർത്താവ് പറഞ്ഞ പാറയിൽ പണിത ഭവനം! ആകയാൽ എന്‍റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. മത്തായി 7: 24-25
@rajendransothuttan2162
@rajendransothuttan2162 3 года назад
നല്ല ന്യൂസ് ആ ലാസ്റ്റ് പറഞ്ഞത് സൂപ്പർ
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 месяца назад
എത്രയോ കാലമായി... ഇങ്ങനെ നിക്കുന്നു 🥰❤️👍🏻
@vpanwarmoopans1147
@vpanwarmoopans1147 3 года назад
എല്ലാരും കൂടി തള്ളിമറിച്ചു അതങ്ങു ചാലക്കുടി പുഴയിൽ ഒലിച്ചു പോയാൽ എല്ലാർക്കും സമാധാനം ആവും
@ancy2042
@ancy2042 3 года назад
😂😂😂
@jazzjinzz9354
@jazzjinzz9354 3 года назад
The great engineering work...
@mahboobmohdabdurahman.m7794
@mahboobmohdabdurahman.m7794 3 года назад
ഇനി ഇപ്പോൾ അത് പൊളിയുന്നവരെ ഇവർക്കൊരു സമാധാനവും ഉണ്ടാവില്ലാ സുഹൃത്തുകളെ🙄😫
@musicbeats6302
@musicbeats6302 3 года назад
ഒരു നോവൽ കേൾക്കുന്ന പ്രതീതി..😍😍
@lee468
@lee468 3 года назад
പാറമേൽ പണിത ഭവനം അങ്ങനാണ് 😊😊
@geethamani6654
@geethamani6654 3 месяца назад
അഴിമതി വിരുദ്ധ മാടഠ😊
@jewelsebastian858
@jewelsebastian858 3 года назад
വീടിന് സെറ്ററിൽ ഒരു പറ ഉണ്ട് വെള്ളത്തിന്റെ ഫോഴ്സ് പറയിൽ വന്ന് അണ് പതിക്കുന്നത് പറയാണ് വെള്ളത്തിനെ ഇരു വശതെക്കും കിറിമുറിച്ചു വിടുന്നത് അതു കോണ്ട് വിടിന്റെ ഇരു വശങ്ങളിലേക് അണ് വെള്ളം ഫോഴ്സ് ചേയ്യുന്നത്.....
@lookingforsomethingelse5431
@lookingforsomethingelse5431 3 года назад
A kaaval Madam kurea kallam ayi ayae agaye nilkkunnu njan sslc padichakallam tour poyapol avide undarunu 😍😍
@AbnuCPaul
@AbnuCPaul 3 года назад
😂 അതിന്റെ കാര്യം തീരുമാനം ആയി 😁😌
@prasobhgovindan3133
@prasobhgovindan3133 3 года назад
വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചു വന്നിട്ടും വാപ്പ പള്ളീൽ പോയിട്ടില്ല എന്നല്ലേ അതങ്ങിനെ പള്ളിക്കൂടം ആയി😜 പാളിക്കൂടത്തിൽ എന്തിനാ വാപ്പ പോകുന്നത് മക്കൾ അല്ലേ പോകേണ്ടത്🤣
@mansoorkp4806
@mansoorkp4806 3 года назад
എന്റെ റബ്ബ് അത് അവിടെ വേണം എന്ന് ഉദ്ദേശിച്ചത് കൗണ്ട് അത് അവിടെ നില നിൽക്കുന്നു അൽഹംദുലില്ലാഹ് 👍
@crvlogs8582
@crvlogs8582 3 года назад
മ്മ്‌ടെ തൃശൂർ 💪🏾❤
@weeklybasket1545
@weeklybasket1545 3 года назад
തൊഴിലാളികളുടെ വിയർപ്പിന് മൂല്യമാണ് erumadam അതുകൊണ്ടുതന്നെ വെള്ളപ്പൊക്കത്തിലും പിടിച്ചുനിന്നത്
@AmbadyAnirudhan
@AmbadyAnirudhan 3 года назад
*ആ മാടം പണിയിച്ച ആളെ കൊണ്ട് നമ്മടെ roadഉം പാലോം പണിയിക്കണം 😂*
@manikandanmanikandan4356
@manikandanmanikandan4356 3 года назад
സത്യത്തിന്റെ മതിൽ കെട്ട് കള്ളവും ഇല്ല ചതിയും മില്ല അതു പ്രകൃതിയുടെ കൂട്ടുകാരൻ 🙏🙏🙏
@rinucherian3598
@rinucherian3598 3 года назад
Oru tourist destination il panitha kaaval maadam...oru bodhavum illatha panith vechath..athirappally vellachattathinte bangi kalayunnu
@samiyya.k6695
@samiyya.k6695 3 года назад
അത് റബ്ബിന്റെ കഴിവ്, അള്ളാഹു അക്ബർ 🤲🤲🤲😊
@thiloppiyan1393
@thiloppiyan1393 3 года назад
Konnam
@aisudfrau
@aisudfrau 3 года назад
Pinnallah 😂😂😂
@abdurahmananwar5947
@abdurahmananwar5947 3 года назад
That is true. Daivathinte khazivane❤️❤️
@anandjnair4483
@anandjnair4483 3 года назад
🤣🤣🤣
@indian-ni5qq
@indian-ni5qq 3 года назад
@@thiloppiyan1393 ആരെ കൊന്ന് 🤔🤔
@ukcuts7597
@ukcuts7597 3 года назад
Ningal enthina aa skyfoaminte board laptop pole vachathu...
@ranjithcheruvathoor3921
@ranjithcheruvathoor3921 2 месяца назад
കാവൽ മാടം നിൽക്കുന്ന പാറയാണ് ഇവിടെ ഹീറോ ... എത്ര വലിയ വെള്ളപാച്ചിലിലും വെള്ളം കയറാത്ത അല്പം ഉയർന്നു നിൽക്കുന്ന രീതിയിലാണ് പ്രകൃതി ആ പാറ ഒരുക്കിയിരിക്കുന്നത്. പിന്നെ പാറ തുരന്ന് കുഴിയുണ്ടാക്കി മുള ഇറക്കി വെച്ചിട്ടുള്ളതിനാൽ കാറ്റിനെ പ്രതിരോധിക്കാൻ കഴിയുന്നുണ്ട്.
@deepabiju4084
@deepabiju4084 3 года назад
Constructor of this tiny chayapidiya a big salute 2 u
@ancybiju4481
@ancybiju4481 3 года назад
പൊളിച്ചു. സൂപ്പർ
@justinxavier3323
@justinxavier3323 2 месяца назад
More than strength the technique is impressive...the way the reduced the water force hitting on that construction
@mahysuresh1725
@mahysuresh1725 3 года назад
ee kudil kettiyavane kandu pidich aahh mullaperiyar dam onnu reconstruct cheyyan para ...🥱
@abdu_9696
@abdu_9696 3 месяца назад
ഇതിലും വലിയ മലവെള്ള പാച്ചിലിലും വാപ്പ പള്ളിയിൽ പോയിട്ടില്ല, അതാണ് ശരി
@anandakrishnang6380
@anandakrishnang6380 3 года назад
Technically speaking..ath irikunna placeilek angane vellam ethunnillathondalle ..
@breakthelimits2.046
@breakthelimits2.046 3 года назад
ലെ കാവൽ മാടം # ഇതൊക്കെ എന്ത് 😎😎😎😎😎
@parusaji4531
@parusaji4531 3 года назад
Pandathe paavapetta aalkkarude karuth ivide kaanam.. 2018 flood timilum ee pic ulpade news vannirunnu
@hungerspotasmr
@hungerspotasmr 3 года назад
എന്തായാലും സീക്രട്ട് പറയാഞ്ഞത് കാര്യം അല്ലെ നാട്ടുകാര് മൊത്തം അറിഞ്ഞേനെ 🤣🤣
@AanjanayaDas
@AanjanayaDas 3 года назад
കൊക്ക് എത്ര കോളം കണ്ടെകുന്നു 👊😎.. അതെ പോലെ തന്നെ ഇതും
@bliss8060
@bliss8060 3 года назад
വിള്ള ലു കൾഉണ്ടായാൽ വെള്ളം ഒന്നും ചെയ്യാദെ പൊയ്ക്കോളും ഏറുമാടം അടുക്കിൽ വിള്ളൽ ഇല്ലാതിരിക്കില്ല
@FFc177
@FFc177 3 года назад
Chumma daivathini velluvilikath Nanni cheyy
@mansoorkp4806
@mansoorkp4806 3 года назад
അൽഹംദുലില്ലാഹ്
@sathishkk494
@sathishkk494 3 года назад
Ethaanu saaranmamare njangade Thrissur athirappally
@annshyno8489
@annshyno8489 3 года назад
Last paranjathu point...
@sajithap9357
@sajithap9357 3 года назад
Kandappol manaziloru santhosham
@ske593
@ske593 3 года назад
സത്യം
@priyakuttan7011
@priyakuttan7011 3 года назад
ഇതുണ്ടാക്കിയവനെ ഉടൻ കണ്ടു പിടിക്കണം. എന്നിട്ട് അയാളെ കൊണ്ട് നമ്മുടെ മുല്ലപെരിയറൊന്നു പുതുക്കി പണിയണം.
@arathyLnair.011
@arathyLnair.011 3 года назад
Mullaaperiyar dam oru shelter onddakunath pole simple alaaa 🙃
@priyakuttan7011
@priyakuttan7011 3 года назад
@@arathyLnair.011 എന്തായാലും നടക്കില്ല 😄അപ്പോൾ നടന്നാലും ഇല്ലെങ്കിലും ചുമ്മാ തങ്ങോട്ട് പറയാലോ 😂😂😂
@arathyLnair.011
@arathyLnair.011 3 года назад
@@priyakuttan7011 😂😂👍👍
@abdulmajeedkp24
@abdulmajeedkp24 3 года назад
ആ കുടിൽ ഒരു പാറ പുറത്താണ് ഉള്ളത്, അവിടെ കുടിൽ എന്നല്ല, ആരെങ്കിലും ഒരാൾ പോയി നിന്നാൽ പോലും താഴേക്ക് വീഴില്ല, കാരണം, വെള്ളത്തിന്റെ ഒഴുക്കിനെ ഒരു പാറ അവിടെ തടഞ്ഞു നിർത്തുന്നുണ്ട്.
@s....1911
@s....1911 3 года назад
മലവെള്ളം ഉള്ളപ്പോൾ അവിടെ ഒന്നു ചെന്ന് നിന്നു നോക്ക്.. ഭാഗ്യം ഉണ്ടെങ്കിൽ താഴെ നിന്നെങ്കിലും ബോഡി എടുക്കാം.
@nahasklym7037
@nahasklym7037 3 месяца назад
ഇത്രേം മലവെള്ളപ്പാച്ചിൽ വന്നിട്ടും ആ കാവൽമാടം അവിടെ തലയുയർത്തി നിൽക്കുന്നുണ്ടെങ്കിൽ അത് നിർമ്മിച്ച അയാൾ നിസ്സാരക്കാരനായിരിക്കില്ലല്ലോ....അതിനടിയിലുള്ള... ആ വീരക്കല്ല് കുഴിച്ചെടുത്താൽ ചിലപ്പോ അയാളുടെ ചിത്രം അവിടെ കാണാം.....(കഥ ഇനിയാണ് ആരംഭിക്കുന്നത്.....)
@shyyyshantyaneesh9124
@shyyyshantyaneesh9124 3 года назад
Wonderful
@rahulrajvv9571
@rahulrajvv9571 3 года назад
Ithu undakkiyavane okke venam road undakkaanum palam undakkaanum vilikkaan.
@sportmindmedia6991
@sportmindmedia6991 3 года назад
Athine avide nirthiyath daivaman. Chinthikunnavark daivathil dhrshtanthamunnd. Yellam iyathrikunnath daivamam . Daivathe ariyuka anusarikuuka.
@haseenasadic8020
@haseenasadic8020 3 года назад
Jeevithathil chila alukala pola....
@Im_Sharan
@Im_Sharan 3 года назад
Great Engg.❤️❤️❤️❤️
@SeventhHeaven786
@SeventhHeaven786 3 года назад
അതാണ് നമ്മുടെ നാട് മച്ചാമാരെ 😂
@hudajasminp9765
@hudajasminp9765 3 года назад
Good luck
@hudajasminp9765
@hudajasminp9765 3 года назад
Good luck
@hudajasminp9765
@hudajasminp9765 3 года назад
Good morning
@hudajasminp9765
@hudajasminp9765 3 года назад
I Love
@naseemajaleel8283
@naseemajaleel8283 3 года назад
Athinte kariyam kazhinju
@axiomservice
@axiomservice 3 года назад
കിടു
@Haha-rj4dv
@Haha-rj4dv 3 года назад
പാറ പോലോത്ത അതിന്റെ മുകളിൽ വിള്ളൽ ഉണ്ടാക്കിയിട്ടുള്ള ഏത് കൂടുകളും അങ്ങനെ തന്നെ നിൽക്കും പാറ നീങ്ങി ഇല്ലായെങ്കിൽ
@shanishami3830
@shanishami3830 3 года назад
Government paniniathalla athaanu
@malayalamtech5507
@malayalamtech5507 3 года назад
😂💯
@snehammatrem4114
@snehammatrem4114 3 года назад
അതിരപ്പള്ളിയുടെ വശ്യമനോഹാരിതയിൽ വില്യം കോർബി ആകൃഷ്ടനായി. ആ വെള്ളച്ചാട്ടത്തിന് നടുവിൽ സാഹസികതയും പ്രകൃതിഭംഗിയും സമന്വയിപ്പിച്ച്, ഒരു രാത്രി ഭാര്യ സെലിഷയോടൊപ്പം താമസിക്കാൻ ഒരു കുടിൽ നിർമ്മിക്കാൻ പട്ടാളക്കാരോട് ആവശ്യപ്പെട്ടു. പക്ഷേ അവർക്ക് ആ ഒഴുക്കിന്റെ ശക്തിയെ അതിജീവിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് മലബാറിൽ നിന്നും കുഞ്ഞോൻ തച്ചൻ എന്ന ആളെ വരുത്തിയത്
@latheefmanu7442
@latheefmanu7442 3 года назад
ഇത് 1859ൽ ബ്രിട്ടീഷ് സൈനിക ഓഫിസർ വില്യം കോർബി തന്റെ ഭാര്യ സെലിശയോടൊപ്പം പ്രഗൃതി ആസ്വദിക്കാൻ ഒരു കുടിൽ കെട്ടാൻ ആവശ്യപ്പെടുകയും വെള്ളത്തിന്റ ഒഴുക്കിൽ അവർക്ക് അതിനു സാധിക്കാതെ വന്നപ്പോൾ മലബാറിൽ നിന്നും പരമ്പരാഗത ആശാരി കുടുംബത്തിലെ കുഞ്ഞോൻ തച്ചൻ എന്നയാളെ വരുത്തി അദ്ദേഹത്തിന്റെ സഹായി ചെമ്പന്കൂടി അവർ ആദ്യം വെള്ളം ഒഴുക്കിനു അഭിമുഖമായി പാറ പൊട്ടിച്ചു വെള്ളത്തിന്റെ ദിശ മാറ്റി. ഇന്നത്തെ ആധുനിക ടെക്‌നോളജിയെ പോലും നാണിപ്പിക്കുന്ന രീതിയിൽ അവർ അവിടെ കുടിൽ നിർമിച്ചു എന്നാണ് ചരിത്രം. സൈനിക മേധാവിയും ഭാര്യയും ആ കുടിലിൽ നിൽക്കുന്ന ഒരു ബ്ലാക്ക് &വൈറ്റ് ഫോട്ടോ ഇന്നും ബ്രിട്ടീഷ് പാർലമെന്റിൽ ഒരു ശേഷിപ്പായി നിലനിൽക്കുന്നു എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്
@monishamohanan6506
@monishamohanan6506 3 года назад
Power of nature❤️
@shemeerkoladikkal6416
@shemeerkoladikkal6416 3 года назад
അതിന്റെ പുറകിൽ ഒരു മരം നില്കുന്നുണ്ട് അത് കണ്ടില്ലേ ചാനൽ ഏമാന്മാർ
@vijayanpillai80
@vijayanpillai80 3 года назад
You are 💯 % correct, അതിന്റെ സ്ഥാനമാണ് മുഖ്യം.
@antonyfrancis5289
@antonyfrancis5289 3 года назад
Ath kollangal ayi avide nilkunnund Ithu vare poyittilla
@Vpr2255
@Vpr2255 3 года назад
Metal ആഡോ 😂
@abdulraheemabdulraheem8824
@abdulraheemabdulraheem8824 3 года назад
Allahuvinte ഖുദ്റത്ത്
@notout1215
@notout1215 3 года назад
ഇതൊക്കെ ശിവൻകുട്ടി പുഷ്പം പോലെ പൊളിച്ചു എടുക്കും 😂😂😂😂😂
@ananthanshikhamani9978
@ananthanshikhamani9978 2 месяца назад
2019 ആ
@SkuLLReaperYT
@SkuLLReaperYT 3 года назад
Athirappilli or wot🔥🔥🔥
@rolexsir4766
@rolexsir4766 3 года назад
ഇതിലും വലിയ മലവെള്ള പച്ചിൽ സ്വപ്നങ്ങളിൽ മാത്രം 😀
@shabeershabeer8510
@shabeershabeer8510 3 года назад
കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാൻഡ് പാലാരിവട്ടം പാലവും . ഉണ്ടാക്കിയ ഇബ്രാഹിംകുഞ്ഞും ഉമ്മൻചാണ്ടിയും കാണുന്നുണ്ടല്ലോ? . എയർ മാഡം ഉണ്ടാക്കിയ ആളെ കൊണ്ട് പാലാരിവട്ടം പാലം ഉണ്ടാക്കുകയാണെങ്കിൽ ഒരുപാട് കാലം നിന്നേനെ 😅😅
@indian-ni5qq
@indian-ni5qq 3 года назад
അപ്പൊ പിണറായി ഉണ്ടാക്കിയതിന് നല്ല ഉറപ്പാ അല്ലെ കമ്മി 🤣🤣🤣
@shabeershabeer8510
@shabeershabeer8510 3 года назад
@@indian-ni5qq. അതെ സംഖ്യ മൂരി കൊങ്ങി
@itismyworld6008
@itismyworld6008 3 года назад
അതിന്റെ നിർമിതവിന് അവാർഡ് കൊടുക്കണം
@mubeenamummu6224
@mubeenamummu6224 3 года назад
Kannu vekkallee....
@muhammadarshada945
@muhammadarshada945 3 года назад
പാലം.. സ്റ്റാൻഡ് ഒക്കെ....കേടു വന്നാലെ അഴിമതിയുണ്ട്.....എന്ന് നാട്ടുകാർ അറിയുള്ളു......😊 ദൈവത്തിന്ന്റെ സെൽഫ് എവിടെൻസ് ജനറേഷൻ😊 അഴിമതിയിലാത്തൊണ്ടു കാവൽ മാഡം സ്ട്രോങ്ങ്‌..... എവെർലസ്റ്റിംഗ്....
@midhunmidhu446
@midhunmidhu446 3 года назад
Pavappetta janagalude kazhiv vech nokkumbol ee paalavum ksrtc bus standumoke panitha enginierum govenmentumoke verum kazhiv kettavar matram aayi maarukayanennan ennathinte theliv aan ith.
@gafurb5160
@gafurb5160 3 года назад
അതാ പറയുന്നത് നിൽക്കേണ്ടിടത്തു നിൽക്കണം 👍🏻
@venugopal6508
@venugopal6508 3 года назад
മോനേ,ഇന്നലെ പെയ്ത മഴയ്ക്ക് കുരുത്ത തകര അല്ല ഞാൻ; നമ്മളെ ഇനിയും ഇവിടെ ഉണ്ട്
@ajimshaazeez4031
@ajimshaazeez4031 3 года назад
Maram oru varam 💯
@vijeshvasu2811
@vijeshvasu2811 2 месяца назад
ആൾ അറിഞ്ഞ് കളിക്കട മഴെ💪
Далее
Кольцо Всевластия от Samsung
01:00
Просмотров 639 тыс.