Тёмный

ഇതിലും സോഫ്റ്റ് ചപ്പാത്തി സ്വപ്നങ്ങളിൽ മാത്രം | Perfect Soft Chapati | Chappathi Recipe |  

Saji Therully
Подписаться 689 тыс.
Просмотров 4,5 млн
50% 1

#chapathi #chappathi #breakfast #chappathirecipe #sajitherully #karuthal
Chappathy , Chapathy
Saji Therully Chapathi recipe
Ingredients
Wheat flour - 1 cup - (150 g) + 1 tbsp (10 g )
Salt 3/4 tsp
Oil - 1 tbsp
Water - 1 cup
വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ
Follow me on
/ sajitherully
www.instagram....
/ sajitherully
www.clubhouse....
therullysaji@gmail.com
WhatsApp 9846 188 144

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 822   
@AnjithaVg
@AnjithaVg 2 месяца назад
Njan kure vattam chapathi undaki unde ellam fail ayi Enode ente husband chappathi matram undakaruthe enna paraya😂😂 Atrake adipoli ayirunu E video kandu njan try cheythu superb soft ayi kitty Epo night chapati ayi❤❤❤
@SajiTherully
@SajiTherully 2 месяца назад
Thank You ❤️
@AnjithaVg
@AnjithaVg 2 месяца назад
@@SajiTherully ♥️
@jeseenaj4558
@jeseenaj4558 2 месяца назад
❤​@@SajiTherully
@Its_me_shanz
@Its_me_shanz Месяц назад
same avastha aayrnn , innale undaakki nokki 🎉🎉 super ay kitty
@soughands4524
@soughands4524 29 дней назад
​ നല്ല hot water ആണോ ഉപയോഗിക്കേണ്ടത്
@sreedurga4644
@sreedurga4644 5 месяцев назад
ഇനി അല്പം കൂടി മാത്രെയുള്ളൂ ഹൃദയം ...ചോദിക്കുമ്പോൾ തന്ന് തന്ന് തീരാറായി 😅😂😂... ചപ്പാത്തി സൂപ്പർ
@juliebabu8286
@juliebabu8286 5 месяцев назад
😂
@shabnahassan4428
@shabnahassan4428 5 месяцев назад
😂😂
@shabislife
@shabislife 5 месяцев назад
😂
@swafaabdullah6070
@swafaabdullah6070 5 месяцев назад
😂
@jayageorge5435
@jayageorge5435 5 месяцев назад
😂😂😂😂😂
@reejavadakara6702
@reejavadakara6702 4 месяца назад
ഉണ്ടാക്കി നോക്കി നല്ല ടെസ്റ്റ് നല്ല സോഫ്റ്റ് ഹൃദയം തന്നേ
@Aifasherin
@Aifasherin 4 дня назад
ഞാൻ ഇപ്പൊ ഇങ്ങനെയാണ് ഉണ്ടാക്കാറ്. എന്റെ husband പറഞ്ഞു യൂട്യൂബ് നോക്കിയിട്ട് നന്നായൊരുസാധനം ഇതാണെന്ന് 🥰
@SajiTherully
@SajiTherully 4 дня назад
ബാക്കിയെല്ലാം ഇതുപോലെ ട്രൈ ചെയ്തു നോക്കൂ... ശരിയാകും
@sydmilhan8492
@sydmilhan8492 2 месяца назад
ചാപ്പട്ടി ഉണ്ടാക്കിനോക്കി ningalde സപ്പാതി സൂപ്പറാ
@asha5574
@asha5574 5 месяцев назад
നിങ്ങൾക്കറിയാം എന്നാലും ഞാൻ പറയാം. ..❤️❤️❤️അതുംകൂടി വേണയൊരുന്നു സജിച്ചേട്ടാ. .
@Johncy-w3p
@Johncy-w3p 5 месяцев назад
ഇത് ആർക്കും അറിയില്ല എന്ന് സജി ചേട്ടന് അറിയാം.. അതാണ് അങ്ങനെ പറയാഞ്ഞത് 😄
@bindukrishnan3475
@bindukrishnan3475 5 месяцев назад
​@@Johncy-w3p😄
@shahanahameed1976
@shahanahameed1976 5 месяцев назад
Ok​@@Johncy-w3pni❤ dikri kal ❤ Yuutu up kliyaraay kitunnilla ❤❤ Ae ❤❤❤hu pi
@azeezmk607
@azeezmk607 3 месяца назад
😂😂😂
@sunithasabu1714
@sunithasabu1714 5 месяцев назад
ഞാൻ ഉണ്ടാക്കി നോക്കി.തിളച്ച വെള്ളത്തിൽ തന്നെ മാവു വെന്തു. പിന്നെ ചപ്പാത്തി ഉണ്ടാക്കിയപ്പോൾ ഉൾഭാഗം മാത്രം ഗോതമ്പു ദോശയുടെ taste ആണ്. നന്നായിട്ടേ ഇല്ല
@sheelaparthan3862
@sheelaparthan3862 5 месяцев назад
കറക്റ്റ്
@revathymanikantan2287
@revathymanikantan2287 4 месяца назад
അതെ സോഫ്റ്റ്‌ ആകും bt ടേസ്റ്റ് കിട്ടില്ല. മാവ് already വെന്ത് കഴിഞ്ഞാൽ ടേസ്റ്റ് പോകും. എനിക്ക് ഇഷ്ടപ്പെട്ടില്ല
@sheelaparthan3862
@sheelaparthan3862 4 месяца назад
Chappathiku kuzhakubol nice pathiri podi alpam cherthal super chappathi ayi thonarudu
@StandwithTruth03
@StandwithTruth03 23 дня назад
തിളച്ച വെള്ളം ഉപയോഗിക്കരുത്. മാവ് വെന്തു പോകും. നേരിയ ചൂടുവെള്ളമാണ് നല്ലത്.
@SajiTherully
@SajiTherully 5 месяцев назад
ഈ രീതിയിൽ ചപ്പാത്തി ഉണ്ടാക്കുമ്പോൾ അളവുകളെല്ലാം കൃത്യമാവാൻ പ്രത്യേകം ശ്രദ്ധിക്കണേ.... പ്രത്യേകിച്ച് ആട്ട അളന്നെടുക്കുമ്പോൾ നന്നായി തട്ടി നിറച്ചുതന്നെ എടുക്കണം...
@kattakalippan7903
@kattakalippan7903 5 месяцев назад
ഇങ്ങനെ ചെയ്‌താൽ ഒട്ടി പിടിക്കുമോ
@Faridiworld4585
@Faridiworld4585 5 месяцев назад
Cheyyam ❤ tarumenkil 😅
@ashalekshmyr8666
@ashalekshmyr8666 4 месяца назад
vellam ethra neram thilappikkanam? kurukunna vare thilappikkano
@SajiTherully
@SajiTherully 3 месяца назад
ചെറുതായി കുറുകിയാൽ മതി
@badufaz5213
@badufaz5213 3 месяца назад
Measuring cupil podi nannaayi thatti nirach edukano.... Pls reply
@pmnowshad
@pmnowshad 4 месяца назад
സോഫ്റ്റ് ചപ്പാത്തി യെക്കാളും നിങ്ങളുടെ സോഫ്റ്റായ വാക്കുകളാണ് ഇഷ്ടപ്പെട്ടത്❤ So it's sure, Chappathy also so tasty 😋
@ranjanassuresh6323
@ranjanassuresh6323 3 месяца назад
Tried this today. Turned out great❤... But i didnt need 1 cup water. 1/2 cup was sufficient. Nalla soft aayirunnu❤
@sujasundaresan8806
@sujasundaresan8806 3 дня назад
Ithonnum illathe nalla soft chappathi njn undakkum ❤ bt njn normal vellathil aanu kuzhaykkaaru... Nalla soft chappathi aanu thaanum.. Amma padippichathaanu 😊
@RaheenaMajeed-cb1pk
@RaheenaMajeed-cb1pk Месяц назад
ഞാൻ ഇന്നു ഈ ചപ്പാത്തി ട്രൈ ചെയ്തു സൂപ്പർ ആണ്
@jayaspillai8772
@jayaspillai8772 4 месяца назад
Wow Saji super chappathy. Really njan chappathy undakkiyal seriyakillayirunnu. Thank you so much
@komalavallyv.s.6712
@komalavallyv.s.6712 10 дней назад
പരീക്ഷിച്ചു ഇഷ്ടപ്പെട്ടു 👍🏻
@shinysunil5612
@shinysunil5612 5 месяцев назад
ചപ്പാത്തി അല്ല... ആട്ട പത്തിരി...ഇങ്ങനെ ഉണ്ടാക്കുമ്പോൾ taste difference undu..
@ManiValsan
@ManiValsan 5 месяцев назад
😮
@illusion7223
@illusion7223 5 месяцев назад
Yes..there's a big difference in taste...it doesn't have the orginal chapathi taste.
@ithalsworld975
@ithalsworld975 5 месяцев назад
എനിക്ക് ഒട്ടിപിടിച്ചു
@ഹംദനൗറിൻ
@ഹംദനൗറിൻ 5 месяцев назад
​@@ithalsworld975തിളച്ച വെള്ളം എന്ന് ഇദ്ദേഹം പറഞ്ഞില്ലേ അത്രെയും തിളക്കാതെ mavu കുഴകൂ, കൂടാതെ പൊടി നന്നായി ഇട്ട് പരത്തോ ഞാൻ അങ്ങനെ ആണ് ഉണ്ടാക്കുന്നത്
@supertopics9652
@supertopics9652 5 месяцев назад
Ys... Soft ആണ്.. പക്ഷേ ചപ്പാത്തിയുടെ taste മാറും.. തിളച്ച വെള്ളത്തിൽ കുഴക്കുമ്പോൾ അങ്ങനെ ഉണ്ടാകും. 🥰
@Sreebala-pv1fb
@Sreebala-pv1fb 4 месяца назад
Njan undakki adipoli aayirunnu.thsnks chetta
@SajiTherully
@SajiTherully 4 месяца назад
😍❤️
@aksathomas__
@aksathomas__ Месяц назад
Njanum try cheythu ..Nala soft ayatola chapathi ready 🎉🎉.. thank you ❤
@NayanKManoj
@NayanKManoj 5 месяцев назад
എല്ലാവരുടെയും ഹൃദയം വാങ്ങിയിട്ട് ചപ്പാത്തിക്ക് കറി ആക്കാനാണോ
@omanaa145
@omanaa145 5 месяцев назад
😁
@sreejila3751
@sreejila3751 5 месяцев назад
😂😂athu polichu
@anniesjose5071
@anniesjose5071 5 месяцев назад
😄😄😄
@sreejags9182
@sreejags9182 4 месяца назад
👌😃😃😃
@jessykuttiachan5117
@jessykuttiachan5117 4 месяца назад
എനിക്കും അങ്ങനെയാണ് തോന്നുന്നത്. 😂😂😂
@anju1733
@anju1733 5 дней назад
Sooppaarr resippi etta ❤❤❤❤
@najamadhavan4232
@najamadhavan4232 2 месяца назад
Wow!! So soft chapathi 👍🏼 Thank you!
@RatnabaiBs
@RatnabaiBs 5 месяцев назад
സൂപ്പർ ചപ്പാത്തി ഇനി എന്തിന് ഹൃദയം ഇനി എന്തിന്❤
@mercyjacobc6982
@mercyjacobc6982 5 месяцев назад
🤭😂
@sreesajithsreesajith8206
@sreesajithsreesajith8206 4 месяца назад
Njanum try chythu super ചപ്പാത്തി ❤
@ElsyWilson-uc6hp
@ElsyWilson-uc6hp 22 дня назад
Njanum ethupole try chaithu..Super soft chapathi 👍
@nancysayad9960
@nancysayad9960 2 месяца назад
ഇത് പോലെ അരിപ്പൊടി കുറുക്കി ആട്ട അതിൽ ഇട്ട് കുഴച്ചാലും soft ആയിരിക്കും... ഒറോട്ടി എന്ന് പറയും
@rajalekshmiu6741
@rajalekshmiu6741 Месяц назад
Super ayi❤
@ajnask9355
@ajnask9355 Месяц назад
ഞാൻ ഇന്നലെ രാത്രി ട്രൈ ചെയ്തു അടിപൊളി ആയിട്ട് നന്നായിട്ടുണ്ട്... ഇത്ര സോഫ്റ്റ് ഉള്ള ചപ്പാത്തി ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല... സാറിന്റെ വീഡിയോയിൽ കാണുന്ന അത്ര ചപ്പാത്തി പൊന്തിയിട്ടില്ലെങ്കിലും നല്ല സോഫ്റ്റ് ആയിട്ട് ചപ്പാത്തി ചുട്ടെടുക്കാൻ കഴിഞ്ഞു... എല്ലാവരും കഴിച്ചിട്ട് നല്ല അഭിപ്രായവും പറഞ്ഞു..... 😍😍
@sherinlukachan2228
@sherinlukachan2228 Месяц назад
@sabesalma8111
@sabesalma8111 Месяц назад
ഞാൻ fail ആയിട്ടുള്ളത് ചപ്പാത്തിയ്ക്കു മുന്നിലാണ്. എന്തായാലും ഇതൊന്നു try ചെയ്യാം
@SajiTherully
@SajiTherully Месяц назад
All The Best 👍🏻
@Beenaasok-zn6pu
@Beenaasok-zn6pu 3 дня назад
സൂപ്പർ 👌♥️♥️
@peterc.d8762
@peterc.d8762 5 месяцев назад
കൂട്ടും കൂടാം ഹൃദയോം തരാം ഇനിയും ഇതുപ്പോലുള്ള പാചകവിധിയുമായി വരിക❤
@Prami-t8d
@Prami-t8d 4 месяца назад
അതന്നെ 😄
@MAYAMIYAVLOG
@MAYAMIYAVLOG Месяц назад
കേൾക്കുമ്പോൾ actor അജു വർഗീസ് ചേട്ടന്റെ സൗണ്ടിനോട് സാമ്യമുണ്ട് 🥰🥰🥰🥰❤️❤️
@NirmalaDevi-ds3ly
@NirmalaDevi-ds3ly 5 месяцев назад
Superb ഹൃദയം ആരും തരില്ല എന്നറിയാം എന്നാലും ചോദിക്കും🤭🥱🤭🥱
@Ramsiyayousaf
@Ramsiyayousaf Месяц назад
ഇനി ഹൃദയംചോതിക്കല്ലെ. തന്ന് തന്ന് ഇല്ലതായി❤❤❤❤
@kochumolmohan2407
@kochumolmohan2407 8 дней назад
സൂപ്പർ എന്നാലും നോർത്തിൽ താമസിക്കുന്ന ഞങ്ങള്ക്കും അറിയാംചൂടു വെള്ളംവേണ്ടാ ഹൃദയം ❤
@Dsks134
@Dsks134 Месяц назад
Kidilam👍🏾
@suryakanthicreations6815
@suryakanthicreations6815 2 месяца назад
സംഭവം ok തന്നെയാണ്👏👏👏 പരീക്ഷിച്ചു. വിജയകരം തന്നെ.👏👏
@Betruegodschild2018
@Betruegodschild2018 5 месяцев назад
Chetta chappati is good and your smile too is cute asking for like!! May you get a million likes 🙏🙏
@ViBisVibEs1234
@ViBisVibEs1234 4 месяца назад
150 gm ആട്ടയാണോ ശരിക്കും എടുക്കേണ്ടത് അതോ 240 ആണോ..വീഡിയോവിൽ പറയുന്നതും കാണിക്കുന്നതും 2 അളവ് അല്ലെ.. എന്തായാലും എന്റെ വമ്പൻ ഫ്ലോപ്പ് ആയി 😁.. വെള്ളം കൂടി പോയി 😁..
@SajiTherully
@SajiTherully 4 месяца назад
ഏത് അളവ് പത്രത്തിൽ ആയാലും നല്ലവണ്ണം തട്ടി നിറച്ചു എടുക്കണം...240 ml ന്റെ കപ്പിൽ... ആണെങ്കിൽ 150 g ഉണ്ടാകും
@varshalijo7171
@varshalijo7171 4 месяца назад
ഞാൻ ഇന്ന് ഈ വീഡിയോ നോക്കിയാ ചപ്പാത്തി ഉണ്ടാക്കിയത്. നല്ല soft ഉം taste ഉം ഉണ്ടാരുന്നു ആദ്യമായിട്ടാ എന്റെ ചപ്പാത്തി ഇത്രയും soft ആവുന്നത്.Thank you ചേട്ടാ 🙏🥰
@fathimapm3220
@fathimapm3220 4 месяца назад
ഒരു കപ്പ് പൊടിക്ക് അതെ കപ്പിൽ ഒരു കപ്പ് വെള്ളം എടുത്തോ? വെള്ളം കൂടിപ്പോകില്ലേ ? മാവിന് ഉറപ്പ് ഉണ്ടാകുമോ? എനിക്കെപ്പോഴും വെള്ളത്തിന്റെ അളവാണ് പ്രശ്നം . please reply.
@StandwithTruth03
@StandwithTruth03 23 дня назад
വെള്ളം കൂടിപ്പോവില്ല. പൊടി കുതിർന്ന് വരുമ്പോൾ കറക്ടായിരിക്കും.
@suminaamin5645
@suminaamin5645 10 дней назад
2 cup atta edukuvanejilum 2 cup water thanne veno. Plz rply
@anurajan4023
@anurajan4023 3 месяца назад
ഉണ്ടാക്കി നോക്കി സൂപ്പര്‍ ആയിരുന്നു
@rugmanick4308
@rugmanick4308 6 дней назад
നല്ലസൂപ്പർ ചപ്പാത്തി
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 4 месяца назад
ന്റെ പൊന്നേ ഇഷ്ടമാകാതെ പിന്നെ 😍പെരുത്തിഷ്ട്ടം ❤️
@jessykuttiachan5117
@jessykuttiachan5117 5 месяцев назад
കുറേശ്ശ തിളച്ച വെള്ളം ചേർത്തു കുഴച്ച് ചപ്പാത്തി ഉണ്ടാക്കിയാൽ നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാം..
@omanaa145
@omanaa145 5 месяцев назад
Yes 👍
@kunjokamatta8409
@kunjokamatta8409 2 месяца назад
ഞാൻ അങ്ങനെയാണ് ഉണ്ടാക്കുന്നത്
@latheefperumanna2550
@latheefperumanna2550 3 месяца назад
അടിപൊളി ഇപ്പൊ തന്നെ ട്രൈ ചെയ്യട്ടെ🎉
@leenarajendran665
@leenarajendran665 Месяц назад
Ente Chappati venna pole soft aanu kuzhcha udan thnne njn indakkum.Aatta mavil kurch paal cherthu kuzchl mathi.
@shami-z6g
@shami-z6g День назад
എനിക്ക് ചപ്പാത്തി ഉണ്ടാക്കാൻ നല്ല മടിയായിരുന്നു നന്നാവില്ലായിരുന്നു ഇത് കണ്ടതിനു ശേഷം ഇങ്ങനെ ആണ് ഉണ്ടാക്കാർ നന്നായി പൊങ്ങി വരും നല്ല സോഫ്റ്റും ആണ് ഇപ്പൊ ഹസ് എപ്പോഴും ചപ്പാത്തി ഉണ്ടാക്കാൻ പറയും
@cloudnine6981
@cloudnine6981 5 месяцев назад
Chetta... തിളച്ച വള്ളം ozhich കുഴച്ചാൽ ഇതിലും എളുപ്പത്തിൽ soft ചപ്പാത്തി ഉണ്ടാകാം
@sree.r2284
@sree.r2284 5 месяцев назад
ഹൃദയം തന്നു... കൂട്ടും കൂടി ❤️
@rajank5355
@rajank5355 2 месяца назад
അളവ് തെറ്റിയാൽ ഇതുപോലെ കിട്ടില്ലേ 👍👍👍❤️❤️❤️
@AmmuNandhanam
@AmmuNandhanam 5 месяцев назад
Hridayam njan thannirikunnu ❤❤
@SajiTherully
@SajiTherully 5 месяцев назад
😍❤️
@Farzi6491
@Farzi6491 5 месяцев назад
ഒരു കപ്പ് പൊടിക്ക് same 1കപ്പ്‌ വെള്ളം തന്നെയാണോ അളവ്??? Pls റിപ്ലൈ 🙋🏻‍♀️
@sreelakshmi97237
@sreelakshmi97237 29 дней назад
Parayu setta parayu
@ShadiMedia-jn5so
@ShadiMedia-jn5so 5 месяцев назад
🥰🥰🥰🥰ഞാനും ഉണ്ടാക്കി 👍👍👍
@roziyarozy8294
@roziyarozy8294 2 месяца назад
Super 💕
@jishyroy7396
@jishyroy7396 Месяц назад
Soooper 🎉
@thresya6224
@thresya6224 5 месяцев назад
ഹൃദയം ചോദിക്കുന്നതു കാണാൻ വേണ്ടി വീഡിയൊ അവസാനം വരെ കാണും.
@SheebaShee-n5m
@SheebaShee-n5m 18 дней назад
ആഹാ... 👍❤️
@sneharoy353
@sneharoy353 5 месяцев назад
Good idea vll try chetta
@DEVUTECHO
@DEVUTECHO 2 месяца назад
ഹൃദയം തരണേ.. കൂട്ട് കൂടണേ.. ഹോ.. ആ പറച്ചിൽ കേട്ടപ്പോ.. ഞാനങ്ങ് ഇല്ലാണ്ടായി 🥰
@bindusuresh5053
@bindusuresh5053 5 месяцев назад
Njan epol eganeya undakunath Thank you
@rajitasahdeo9095
@rajitasahdeo9095 День назад
❤❤❤❤❤❤super ബ്രോ പക്ഷെ ഞാൻ ഓയിൽ, ഹോട് വാട്ടർ മിക്സ്‌ ചെയ്തു ഇതേ പോലെ സോഫ്റ്റ്‌ ചപ്പാത്തി ഉണ്ടാകും 🥰
@sharafrancischakkalapparam9828
@sharafrancischakkalapparam9828 Месяц назад
നിങ്ങളുടെ പല റെസീപ്പീസും പരീക്ഷിച്ചു. ഒക്കെ സൂപ്പറായി. ❤ തന്നിരിക്കുന്നു. ലൈക്ക് already ഇടാറുണ്ട്😂
@vinnylaiju3358
@vinnylaiju3358 5 месяцев назад
Njangalkariyam ennalum sajichettan parayunnathanu kelkananu athinye oru stile
@hemaarun547
@hemaarun547 4 месяца назад
ഗോതമ്പു പത്തിരി.. അമ്മ ഇങ്ങനെയാ ഉണ്ടാക്കുന്നെ 👍
@mjkumari22
@mjkumari22 5 месяцев назад
Superb
@NirmalaDevi-ds3ly
@NirmalaDevi-ds3ly 5 месяцев назад
Superb ഹൃദയം ആരും തരില്ല എന്നറിയാം എന്നാലും ചോദിക്കും
@mi.th.
@mi.th. 4 месяца назад
ഇത് ❤❤❤❤ കൊടുക്കമല്ലോ
@mariyammaj858
@mariyammaj858 4 часа назад
🎉SUPER 👌 BRO
@RaghavanEllambilathatta-re2xe
@RaghavanEllambilathatta-re2xe 4 месяца назад
Super
@JayasreePb-x7e
@JayasreePb-x7e 5 месяцев назад
Super
@Aneesak88
@Aneesak88 6 дней назад
ഉപ്പ് ഇട്ട വെള്ളം തിളക്കുമ്പോൾ തീ കുറച്ച് പൊടി ഇട്ട് നന്നായ് വാട്ടി എടുത്തിട്ട് കുഴച്ചാലും സോഫ്റ്റാണ്
@rajiramaswamy531
@rajiramaswamy531 8 дней назад
Super
@graceyvarghese3429
@graceyvarghese3429 21 день назад
എല്ലാവരോടും ഹൃദയം ചോദിച്ചാല്‍ എങ്ങനെയാണ്?
@SumathyKK-ed8jo
@SumathyKK-ed8jo Месяц назад
തിളച്ച വെള്ളവും ഓയിലും പഞ്ചസാരയും ഉപ്പും ചേർത്ത് കുഴച്ചു ഉണ്ടാക്കിയാലും മതി. ഗ്യാസ് ലാഭിക്കാം.
@DonuAmu
@DonuAmu Месяц назад
അതിനു ഞാൻ വയക്കിട്ടില്ലല്ലോ ഞാൻ കൂട്ടാണ് കെട്ടോ 🌹
@umerashkar1755
@umerashkar1755 4 месяца назад
Njan iganeya undaakaaru
@kamarusgarden2973
@kamarusgarden2973 5 месяцев назад
ഹൃദയം തന്നു കൂട്ടുകൂടി ഇങ്ങോട്ടും തരണേ❤❤❤❤❤❤❤❤😅😅
@SajiTherully
@SajiTherully 5 месяцев назад
😍❤️
@ajitharani636
@ajitharani636 5 месяцев назад
Super👍
@Laavifamilymlp
@Laavifamilymlp Месяц назад
ഹൃദയം നിങ്ങൾക്ക് തന്നാൽ പിന്നെ എനിക്ക് ആര് തരും 😂😂
@SajiTherully
@SajiTherully Месяц назад
ഞാൻ തരാലോ ❤️
@Laavifamilymlp
@Laavifamilymlp Месяц назад
@@SajiTherully 😃😃
@sara_george
@sara_george 2 месяца назад
Ur amazing ❤❤❤❤❤
@LathaBai-d1t
@LathaBai-d1t 2 месяца назад
ഹൃദയം 💓 തന്ന്തന്ന് വേദന തുടങ്ങി 😂😅
@rajuanoop462
@rajuanoop462 4 месяца назад
അടിപൊളി
@BibiVimal
@BibiVimal 2 месяца назад
പ്രിയ സർ, വീഡിയോയിൽ പറഞ്ഞിരിക്കുന്ന നിങ്ങളുടെ അളവ് തികച്ചും wrong ആണെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഞാൻ ഖേദിക്കുന്നു, കാരണം ഒരു കപ്പ് ആട്ട ഒരു കപ്പ് വെള്ളം ചപ്പാത്തിയല്ല സൂപ്പ് ഉണ്ടാക്കും അതിനാൽ നിങ്ങളുടെ അളവുകൾ ശരിയാണെന്ന് ദയവായി ഉറപ്പാക്കുക.
@SajiTherully
@SajiTherully 2 месяца назад
നിരവധി ആളുകൾ ട്രൈ ചെയ്തു നോക്കി അഭിപ്രായം പറഞ്ഞിട്ടുണ്ടല്ലോ 🙏🏻
@BibiVimal
@BibiVimal 2 месяца назад
They might have added additional flour while making the dough.​@@SajiTherully
@Japan4Ever
@Japan4Ever Месяц назад
Ithu noki chappathi undaki ente dinner flop ayi. Ventha maavu kond chappathi parathaan patunne illarunu. enganeyo parathi eduthu. Madalu pole irunnu. Ennalum eth samayath ano entho enik ee video kanan toniyath. 😢
@WyrrryuiirDyjoottjk
@WyrrryuiirDyjoottjk 3 месяца назад
ഹൃദയം തരാം ഇതുപോലെ ഇനിയും കൊണ്ട് വരൂ ❤
@shajik6930
@shajik6930 Месяц назад
അടിപൊളി സജി ചേട്ടാ... ചപ്പാത്തി... ഹൃദയവും തരാം കൂട്ടും കൂടാം ❤😂
@sanukunjolminnusachu2120
@sanukunjolminnusachu2120 День назад
Supperb
@Salfaniyas
@Salfaniyas 5 месяцев назад
Hot wateril chappathi undaakumbol chappathik sweet undaavum
@jaleelsaleem5468
@jaleelsaleem5468 4 месяца назад
Ith gothamb pathiriyane
@sreerag2621
@sreerag2621 5 месяцев назад
നിങ്ങൾക്ക് തന്നു തന്നു നമ്മളിപ്പോ ഹൃദയ ശൂന്യർ ആയി ഇനീപ്പോ എന്താ ചെയ്യ 😮😅😂😂
@SajiTherully
@SajiTherully 5 месяцев назад
ഒരെണ്ണം ഞാൻ തരാലോ ❤️
@Sreekalasanilkumar
@Sreekalasanilkumar 4 месяца назад
ഏഴ് ചപ്പാത്തിക്ക് മുക്കാൽ സ്പൂൺ ഉപ്പ്ചപ്പാത്തി ഉപ്പിലിട്ടത് ആണോ
@Kannuscreations4
@Kannuscreations4 5 месяцев назад
❤❤❤
@deepanarayanan4447
@deepanarayanan4447 4 месяца назад
ആകെ ഒരു ഹൃദയമേ ഉള്ളു അത് ഞാൻ തരത്തില്ല 🤣🤣🤣🤣🤣🤣🤣🤣
@rajeshi9610
@rajeshi9610 3 месяца назад
ഞാൻ ഉണ്ടാക്കി.. മാവ് വെന്തു പോയി തിളച്ച വെള്ളത്തിൽ... അവസാനം പരത്താൻ കിട്ടുന്നില്ല.. എണ്ണ ഒഴിച്ചും പൊടി ഇട്ടും കുളം ആയി
@roshini1233
@roshini1233 4 месяца назад
പറഞ്ഞതുപോലെ ഞങ്ങടെ വീട്ടിൽ ഉണ്ടാക്കി വളരെ ശരിയാണ് ഒരുപാട് സമയം ഇരുന്നാൽ ഒന്നും ചെയ്യുന്നില്ല നല്ല സോഫ്റ്റ് ചപ്പാത്തി
@bonyabraham2011
@bonyabraham2011 2 месяца назад
അപ്പോ അവിടെ ആരും കഴിക്കാൻ ഉണ്ടാകുന്നില്ലേ😜😜
@Fathima-v4c
@Fathima-v4c 2 месяца назад
900 lb 8
@roshini1233
@roshini1233 2 месяца назад
@@Fathima-v4c what?
@alicejob851
@alicejob851 3 месяца назад
ഇത്രയും പണി വേണോ , വെള്ളം ഉപ്പിട്ട് തിളപ്പിച്ച്‌ ആ ട്ടയിടുക സ്പൂൺകൊണ്ട് mix ചെയ്യുക, ഇത്തിരി തണുക്കുമ്പോൾ എണ്ണ ഞാൻ oliveoil ആണ് ഉപയോഗിക്കുന്നത് കയ്യിൽ ഒഴിച്ച് നല്ലപോലെ mix ചെയ്യുക... പിന്നെ പരത്തും.. എണ്ണ ആവശ്യമുള്ളവർ പുരട്ടുക... Sooper soft ♥️♥️🌹
@alicethomas9991
@alicethomas9991 Месяц назад
Good
@geethasajan8729
@geethasajan8729 5 месяцев назад
ഞാൻ തിളച്ച.വെള്ളത്തിൽ മാവ് കുഴക്കും. ഓയിൽ ചേർക്കില്ല. സോഫ്റ് ചപ്പാത്തി ആയിരിക്കും😊.
@fshs1949
@fshs1949 5 месяцев назад
Ningalade kai punniyam ❤❤❤
@sanuthomas5334
@sanuthomas5334 2 месяца назад
❤super
@amiyavlogs
@amiyavlogs 5 месяцев назад
ഞാൻ ഉണ്ടാക്കി നല്ല സോഫ്റ്റ്‌ പക്ഷേ, taste വ്യത്യാസം ഉണ്ട്
@binuj.k938
@binuj.k938 5 месяцев назад
ശ്ശോ.. സമയം നോക്കാൻ പോയപ്പോൾ ചപ്പാത്തി ക രിഞ്ഞുപോയി
@Premaprema939
@Premaprema939 Месяц назад
എല്ലാ വീഡിയോ സും സൂപ്പർ ആ പക്ഷെ എല്ലാരുടെയും ഹൃദയം കിട്ടീട്ട് സൂപ്പർ മാർക്കറ്റ് തുടങ്ങനാണോ 😂😂
Далее
Провал со стеклянным хлебом…
00:41
Провал со стеклянным хлебом…
00:41