Тёмный

ഇതിലും സോഫ്റ്റ് ചപ്പാത്തി സ്വപ്നങ്ങളിൽ മാത്രം | Perfect Soft Chapati | Chappathi Recipe |  

Saji Therully
Подписаться 589 тыс.
Просмотров 2,8 млн
50% 1

#chapathi #chappathi #breakfast #chappathirecipe #sajitherully #karuthal
Chappathy , Chapathy
Saji Therully Chapathi recipe
Ingredients
Wheat flour - 1 cup - (150 g) + 1 tbsp (10 g )
Salt 3/4 tsp
Oil - 1 tbsp
Water - 1 cup
വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ
Follow me on
/ sajitherully
invitescon...
/ sajitherully
www.clubhouse.com/@sajitherully
therullysaji@gmail.com
WhatsApp 9846 188 144

Опубликовано:

 

27 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 529   
@sreekanthbalan4681
@sreekanthbalan4681 2 месяца назад
Adipoli chetta . Nalla soft aarnnu. ❤❤. Pakshe njn 2 measuring cup eduthittum medium dining plate valupathil ulla 8 chappatiye kittiyolu. Pakshe sambhavam oru rekshem illa soft and tasty.❤
@SajiTherully
@SajiTherully 2 месяца назад
ഒരു ചപ്പാത്തിക്ക് ഏകദേശം 60 ഗ്രാം മാവ് വീതം എടുക്കുകയാണെങ്കിൽ 7 ചപ്പാത്തി കിട്ടേണ്ടതാണ്... എന്തായാലും ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി ❤️❤️
@user-wp1wm2er5g
@user-wp1wm2er5g 2 месяца назад
😊
@HomeH-px8to
@HomeH-px8to 2 месяца назад
😅😅😅😅😅
@nayanak9067
@nayanak9067 2 месяца назад
One cup equals 6-7 chapathis...what he said is correct..i have tried..mayb u made thick chapathis
@sreekanthbalan4681
@sreekanthbalan4681 2 месяца назад
@@SajiTherully tq for reply chetta. Next time extra thin aayi parathy undakki nokkit parayam.
@sreedurga4644
@sreedurga4644 2 месяца назад
ഇനി അല്പം കൂടി മാത്രെയുള്ളൂ ഹൃദയം ...ചോദിക്കുമ്പോൾ തന്ന് തന്ന് തീരാറായി 😅😂😂... ചപ്പാത്തി സൂപ്പർ
@juliebabu8286
@juliebabu8286 2 месяца назад
😂
@shabnahassan4428
@shabnahassan4428 2 месяца назад
😂😂
@shabislife
@shabislife 2 месяца назад
😂
@swafaabdullah6070
@swafaabdullah6070 2 месяца назад
😂
@jayageorge5435
@jayageorge5435 2 месяца назад
😂😂😂😂😂
@peterc.d8762
@peterc.d8762 2 месяца назад
കൂട്ടും കൂടാം ഹൃദയോം തരാം ഇനിയും ഇതുപ്പോലുള്ള പാചകവിധിയുമായി വരിക❤
@user-ob9tz9yr8q
@user-ob9tz9yr8q Месяц назад
അതന്നെ 😄
@asha5574
@asha5574 2 месяца назад
നിങ്ങൾക്കറിയാം എന്നാലും ഞാൻ പറയാം. ..❤️❤️❤️അതുംകൂടി വേണയൊരുന്നു സജിച്ചേട്ടാ. .
@user-vp5jz8dd7k
@user-vp5jz8dd7k 2 месяца назад
ഇത് ആർക്കും അറിയില്ല എന്ന് സജി ചേട്ടന് അറിയാം.. അതാണ് അങ്ങനെ പറയാഞ്ഞത് 😄
@bindukrishnan3475
@bindukrishnan3475 2 месяца назад
​@@user-vp5jz8dd7k😄
@shahanahameed1976
@shahanahameed1976 2 месяца назад
Ok​@@user-vp5jz8dd7kni❤ dikri kal ❤ Yuutu up kliyaraay kitunnilla ❤❤ Ae ❤❤❤hu pi
@azeezmk607
@azeezmk607 19 дней назад
😂😂😂
@varshalijo7171
@varshalijo7171 Месяц назад
ഞാൻ ഇന്ന് ഈ വീഡിയോ നോക്കിയാ ചപ്പാത്തി ഉണ്ടാക്കിയത്. നല്ല soft ഉം taste ഉം ഉണ്ടാരുന്നു ആദ്യമായിട്ടാ എന്റെ ചപ്പാത്തി ഇത്രയും soft ആവുന്നത്.Thank you ചേട്ടാ 🙏🥰
@fathimapm3220
@fathimapm3220 Месяц назад
ഒരു കപ്പ് പൊടിക്ക് അതെ കപ്പിൽ ഒരു കപ്പ് വെള്ളം എടുത്തോ? വെള്ളം കൂടിപ്പോകില്ലേ ? മാവിന് ഉറപ്പ് ഉണ്ടാകുമോ? എനിക്കെപ്പോഴും വെള്ളത്തിന്റെ അളവാണ് പ്രശ്നം . please reply.
@roshini1233
@roshini1233 Месяц назад
പറഞ്ഞതുപോലെ ഞങ്ങടെ വീട്ടിൽ ഉണ്ടാക്കി വളരെ ശരിയാണ് ഒരുപാട് സമയം ഇരുന്നാൽ ഒന്നും ചെയ്യുന്നില്ല നല്ല സോഫ്റ്റ് ചപ്പാത്തി
@SajiTherully
@SajiTherully 2 месяца назад
ഈ രീതിയിൽ ചപ്പാത്തി ഉണ്ടാക്കുമ്പോൾ അളവുകളെല്ലാം കൃത്യമാവാൻ പ്രത്യേകം ശ്രദ്ധിക്കണേ.... പ്രത്യേകിച്ച് ആട്ട അളന്നെടുക്കുമ്പോൾ നന്നായി തട്ടി നിറച്ചുതന്നെ എടുക്കണം...
@kattakalippan7903
@kattakalippan7903 2 месяца назад
ഇങ്ങനെ ചെയ്‌താൽ ഒട്ടി പിടിക്കുമോ
@Faridiworld4585
@Faridiworld4585 Месяц назад
Cheyyam ❤ tarumenkil 😅
@ashalekshmyr8666
@ashalekshmyr8666 Месяц назад
vellam ethra neram thilappikkanam? kurukunna vare thilappikkano
@SajiTherully
@SajiTherully 26 дней назад
ചെറുതായി കുറുകിയാൽ മതി
@badufaz5213
@badufaz5213 6 дней назад
Measuring cupil podi nannaayi thatti nirach edukano.... Pls reply
@sree.r2284
@sree.r2284 2 месяца назад
ഹൃദയം തന്നു... കൂട്ടും കൂടി ❤️
@jessykuttiachan5117
@jessykuttiachan5117 2 месяца назад
കുറേശ്ശ തിളച്ച വെള്ളം ചേർത്തു കുഴച്ച് ചപ്പാത്തി ഉണ്ടാക്കിയാൽ നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാം..
@omanaa145
@omanaa145 2 месяца назад
Yes 👍
@user-xv9ns2ow3f
@user-xv9ns2ow3f 2 месяца назад
സൂപ്പർ ചപ്പാത്തി ഇനി എന്തിന് ഹൃദയം ഇനി എന്തിന്❤
@mercyjacobc6982
@mercyjacobc6982 2 месяца назад
🤭😂
@pmnowshad
@pmnowshad 29 дней назад
സോഫ്റ്റ് ചപ്പാത്തി യെക്കാളും നിങ്ങളുടെ സോഫ്റ്റായ വാക്കുകളാണ് ഇഷ്ടപ്പെട്ടത്❤ So it's sure, Chappathy also so tasty 😋
@reejavadakara6702
@reejavadakara6702 Месяц назад
ഉണ്ടാക്കി നോക്കി നല്ല ടെസ്റ്റ് നല്ല സോഫ്റ്റ് ഹൃദയം തന്നേ
@sadhyanair8709
@sadhyanair8709 2 месяца назад
Idiyappam style. Adipoli ❤❤
@lashmilashmi1732
@lashmilashmi1732 2 месяца назад
നിങ്ങളുടെ സംസാരം കൊള്ളാം 👍👍👍👍👍👍
@shinysunil5612
@shinysunil5612 2 месяца назад
ചപ്പാത്തി അല്ല... ആട്ട പത്തിരി...ഇങ്ങനെ ഉണ്ടാക്കുമ്പോൾ taste difference undu..
@ManiValsan
@ManiValsan 2 месяца назад
😮
@illusion7223
@illusion7223 2 месяца назад
Yes..there's a big difference in taste...it doesn't have the orginal chapathi taste.
@ithalsworld975
@ithalsworld975 2 месяца назад
എനിക്ക് ഒട്ടിപിടിച്ചു
@user-dw3nj9dh5u
@user-dw3nj9dh5u 2 месяца назад
​@@ithalsworld975തിളച്ച വെള്ളം എന്ന് ഇദ്ദേഹം പറഞ്ഞില്ലേ അത്രെയും തിളക്കാതെ mavu കുഴകൂ, കൂടാതെ പൊടി നന്നായി ഇട്ട് പരത്തോ ഞാൻ അങ്ങനെ ആണ് ഉണ്ടാക്കുന്നത്
@supertopics9652
@supertopics9652 2 месяца назад
Ys... Soft ആണ്.. പക്ഷേ ചപ്പാത്തിയുടെ taste മാറും.. തിളച്ച വെള്ളത്തിൽ കുഴക്കുമ്പോൾ അങ്ങനെ ഉണ്ടാകും. 🥰
@asmisafeer6551
@asmisafeer6551 2 месяца назад
Ithu arippathiri pole thengapal cherth kazhikkan superanu.. Ithu gothamp orotti enno pathiri enno parayam..
@WyrrryuiirDyjoottjk
@WyrrryuiirDyjoottjk 12 дней назад
ഹൃദയം തരാം ഇതുപോലെ ഇനിയും കൊണ്ട് വരൂ ❤
@user-qr5ro5rz4o
@user-qr5ro5rz4o Месяц назад
ഹൃദയം തന്നുകൊണ്ട് ഞാൻ ഉണ്ടാകട്ടെ 🥰🥰
@Vineethatn-mh7gu
@Vineethatn-mh7gu День назад
Njanum undakki super ayirunnu.Eluppam aanu tasty and soft.
@gangaabhi2570
@gangaabhi2570 22 дня назад
ഞാൻ ഇന്ന് ഉണ്ടാക്കി... Super perfect ചപ്പാത്തി thanks chetta
@adhilaarshad4353
@adhilaarshad4353 26 дней назад
Try cheythu super aayittund ❤️❤️❤️
@Saheera__samad
@Saheera__samad 2 месяца назад
സൂപ്പർ ചപ്പാത്തി❤️
@divyamurali256
@divyamurali256 Месяц назад
ചേച്ചി സൂപ്പർ 👍🏻
@sanahaneefa8922
@sanahaneefa8922 2 месяца назад
Adipoli chettaa ❤❤❤❤
@sneharoy353
@sneharoy353 2 месяца назад
Good idea vll try chetta
@renijibu5628
@renijibu5628 11 дней назад
ഇത് ഞൻ ഉണ്ടാക്കി..അടിപൊളി ആണ്. സോഫ്ട് ചപ്പാത്തി
@soul.lakshmi
@soul.lakshmi 2 месяца назад
Super. Will try it.
@EnteKalvari
@EnteKalvari 2 месяца назад
സൂപ്പർ ചപ്പാത്തി ആയിരുന്നു ട്ടോ 👌🏻👌🏻👌🏻👌🏻❤️
@SajiTherully
@SajiTherully 2 месяца назад
Thank You ❤️
@ManiValsan
@ManiValsan 2 месяца назад
അണ്ണാ last parayunnath kekkana annante video kaanunne
@aleyammayohannan2392
@aleyammayohannan2392 2 месяца назад
So good looking chappathi I will try
@NajilNaju-ri1ly
@NajilNaju-ri1ly Месяц назад
ആ ചോദ്യം കേട്ടാൽ എങ്ങനെ ഹൃദയം തരാതിരിക്കും ❤❤❤
@AnijaNandanam
@AnijaNandanam 18 дней назад
Njan try ചെയ്തു നന്നായിരുന്നു
@nisharajeev744
@nisharajeev744 2 месяца назад
ഹൃദയം തന്നു ട്ടോ ♥️
@meghaas1561
@meghaas1561 2 месяца назад
Njan innu undakki.. adipoli.. nalla soft.. itrem pratheekshichilla
@adwaith5192
@adwaith5192 Месяц назад
Undaki noki.super❤
@anurajan4023
@anurajan4023 27 дней назад
ഉണ്ടാക്കി നോക്കി സൂപ്പര്‍ ആയിരുന്നു
@aswathy9853
@aswathy9853 Месяц назад
❤❤❤❤❤❤ ela receipe yum super. Hridayam tharan vendi mathram comment boxil varuna njan .
@FousiyamansoorMansoor
@FousiyamansoorMansoor 26 дней назад
Njan undaki noki nalla soft
@latheefperumanna2550
@latheefperumanna2550 22 дня назад
അടിപൊളി ഇപ്പൊ തന്നെ ട്രൈ ചെയ്യട്ടെ🎉
@safnanazar-rl8nd
@safnanazar-rl8nd 2 месяца назад
Next time I will try .❤❤❤❤❤❤
@sreesajithsreesajith8206
@sreesajithsreesajith8206 Месяц назад
Njanum try chythu super ചപ്പാത്തി ❤
@Betruegodschild2018
@Betruegodschild2018 2 месяца назад
Chetta chappati is good and your smile too is cute asking for like!! May you get a million likes 🙏🙏
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Месяц назад
ന്റെ പൊന്നേ ഇഷ്ടമാകാതെ പിന്നെ 😍പെരുത്തിഷ്ട്ടം ❤️
@dhijinapoothakkal2170
@dhijinapoothakkal2170 19 дней назад
Suuuuper.njanum ഉണ്ടാക്കി. Yummyyy
@Sreebala-pv1fb
@Sreebala-pv1fb Месяц назад
Njan undakki adipoli aayirunnu.thsnks chetta
@SajiTherully
@SajiTherully Месяц назад
😍❤️
@anitharajk.s8480
@anitharajk.s8480 9 дней назад
Kiduvaaa chettaaa njaan cheythu noki 👌👌👌👌👏
@Heedas
@Heedas 2 месяца назад
Thanks
@prabaharish5066
@prabaharish5066 Месяц назад
Definitely I will try
@anudas9981
@anudas9981 2 месяца назад
Very good brother❤
@roseshameem8103
@roseshameem8103 2 месяца назад
Super soft and tasty chapati ❤❤
@sector7739
@sector7739 14 дней назад
വളരെ ഇഷ്ടം.
@AswathyB-jo9su
@AswathyB-jo9su 2 месяца назад
സൂപ്പർ ആണേ എന്റെ ഇഷ്ടം ആണേ ഈ ചപ്പാത്തി നല്ല സുന്ദരി ചപ്പാത്തി ആണേ
@jayaspillai8772
@jayaspillai8772 Месяц назад
Wow Saji super chappathy. Really njan chappathy undakkiyal seriyakillayirunnu. Thank you so much
@muhinthangalvt2238
@muhinthangalvt2238 2 месяца назад
സൂപ്പർ ചപ്പാത്തി
@mjkumari22
@mjkumari22 2 месяца назад
Superb
@mariyacherian2955
@mariyacherian2955 Месяц назад
Super chetta.undakki nokki adipoli video il kaanunapole thane
@milushalu3887
@milushalu3887 2 месяца назад
Cheppathi sadarana inghane thanne undakkar
@anuradhaprasannan8366
@anuradhaprasannan8366 15 дней назад
So sweet❤
@Godisgreat438
@Godisgreat438 2 месяца назад
Adipoleeeee❤
@ancydavid4390
@ancydavid4390 Месяц назад
Thank you🙏♥️
@GangaGanga-qi9vr
@GangaGanga-qi9vr Месяц назад
Thank you
@ajitharani636
@ajitharani636 2 месяца назад
Super👍
@RaghavanEllambilathatta-re2xe
@RaghavanEllambilathatta-re2xe Месяц назад
Super
@NirmalaDevi-ds3ly
@NirmalaDevi-ds3ly Месяц назад
Superb ഹൃദയം ആരും തരില്ല എന്നറിയാം എന്നാലും ചോദിക്കും🤭🥱🤭🥱
@anilkumarvr4273
@anilkumarvr4273 2 месяца назад
Great..
@hisananiyas681
@hisananiyas681 Месяц назад
Nan try cheythu chappathi nalla soft ind. sadaranna undakkunna chappathi keeran kudi pattila.enthayalum chappathi supper❤️❤️
@GirlInWonderland_6363
@GirlInWonderland_6363 2 месяца назад
Njan undakki adipoli aayirunnu...😋🥰
@Aisha1234ash
@Aisha1234ash 2 месяца назад
Super presentation❤
@ShadiMedia-jn5so
@ShadiMedia-jn5so 2 месяца назад
🥰🥰🥰🥰ഞാനും ഉണ്ടാക്കി 👍👍👍
@Reshma34846
@Reshma34846 5 дней назад
Powli 😍❤
@sheejavarghese4819
@sheejavarghese4819 Месяц назад
Thanks for sharing
@noushadaliali4699
@noushadaliali4699 21 день назад
അടിപൊളി ♥️💞💞
@Salfaniyas
@Salfaniyas 2 месяца назад
Hot wateril chappathi undaakumbol chappathik sweet undaavum
@seenababu9391
@seenababu9391 6 дней назад
Super❤
@rajuanoop462
@rajuanoop462 Месяц назад
അടിപൊളി
@applefabkochi
@applefabkochi Месяц назад
Adipoli chetta😊
@abinbiju1118
@abinbiju1118 Месяц назад
❤❤❤
@sudarsudar2304
@sudarsudar2304 2 месяца назад
Super 👍🌹
@delinasam8949
@delinasam8949 2 месяца назад
Adipoli
@flavours2.0
@flavours2.0 2 месяца назад
Wow super ❤❤
@ranjanassuresh6323
@ranjanassuresh6323 18 дней назад
Tried this today. Turned out great❤... But i didnt need 1 cup water. 1/2 cup was sufficient. Nalla soft aayirunnu❤
@umerashkar1755
@umerashkar1755 Месяц назад
Njan iganeya undaakaaru
@lakshmi34535
@lakshmi34535 2 месяца назад
വളരെ നല്ല പാചകവിധി
@SajiTherully
@SajiTherully 2 месяца назад
Thank You ❤️
@lakshmi34535
@lakshmi34535 2 месяца назад
​@@SajiTherullySir ഞാൻ ഇതിൻ്റെ ഒരു Remix ചെയ്തായിരുന്നു.
@sanukadangod7655
@sanukadangod7655 Месяц назад
❤❤❤❤❤
@thresya6224
@thresya6224 2 месяца назад
ഹൃദയം ചോദിക്കുന്നതു കാണാൻ വേണ്ടി വീഡിയൊ അവസാനം വരെ കാണും.
@beenajohns861
@beenajohns861 2 месяца назад
🎉🎉
@krishnavenyyyyyy
@krishnavenyyyyyy 2 месяца назад
@user-fr8gn4sj7d
@user-fr8gn4sj7d 2 месяца назад
TQ chetta. Etra kaalam ethonnum ariyathe chappathi .undaki
@dailywyoming
@dailywyoming 2 месяца назад
Supper👍👍
@archanaanandhu
@archanaanandhu 2 месяца назад
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ എന്നിട്ടാണ് ലൈക് തന്നത് ❤️❤️❤️
@SajiTherully
@SajiTherully 2 месяца назад
Thank You ❤️
@parvathyyy123
@parvathyyy123 Месяц назад
Lastlathe dialogue was so cute❤
@sara_george
@sara_george 2 месяца назад
Ur amazing sir
@anilalMJ
@anilalMJ 2 дня назад
Super chappathy❤
@sumashaji2025
@sumashaji2025 2 месяца назад
കൂട്ടുകൂടി ❤️
@marypeter9110
@marypeter9110 2 месяца назад
Hai ഇതു ഒത്തിരി ഒത്തിരി ഇഷ്ടം ആയി ♥️♥️♥️♥️എടുത്തോളൂ കൂട്ടും കുടി 😄
@vinnylaiju3358
@vinnylaiju3358 2 месяца назад
Njangalkariyam ennalum sajichettan parayunnathanu kelkananu athinye oru stile
@UshaDevdas-pk6df
@UshaDevdas-pk6df Месяц назад
Adipoli ❤❤
@shynisala880
@shynisala880 2 месяца назад
Polichu adipoli channl annu...... 🙏tks sir
@beenajoy1627
@beenajoy1627 Месяц назад
👌👌👌
@user-mf8pb4ib2q
@user-mf8pb4ib2q 13 дней назад
❤️hridayam😍
Далее