Тёмный

ഇതിൽ ഒരു ചെടിയെങ്കിലും വീട്ടിലുണ്ടോ? ഗൃഹഐശ്വര്യം വർദ്ധിപ്പിക്കാൻ വളർത്തേണ്ടുന്ന ചെടികൾ 

Ayiravalli media
Подписаться 621 тыс.
Просмотров 102 тыс.
50% 1

Развлечения

Опубликовано:

 

8 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@beenaraju3729
@beenaraju3729 Год назад
വീട്ടിൽ മുല്ല നീല ശ ങ്കു പുഷ്പം കറ്റാർ വാഴ തുളസി ഒക്കെയുണ്ട് പക്ഷെ ജീവിതം വളരെ പ്രശ്നത്തിലാണ് രാവിലെ ഇതൊക്കെ കാണുമ്പോൾ മനസ്സിനൊരു സന്തോഷം തോന്നുന്നുണ്ട് അത് വാസ്തവം
@kdrama6k
@kdrama6k Год назад
സഹോദരാ വീട്ടിൽ കറ്റാർവാഴയും തുളസിയും നിറഞ്ഞു ഒഴുകുകയാണ് പക്ഷേ ദാരിദ്ര്യത്തിന് ഒട്ടും കുറവില്ല പൈസ ഇഷ്ടം മാതിരി കിട്ടാനുണ്ട് ഒന്നും കിട്ടുന്നില്ല അതുകൊണ്ടാ ദാരിദ്ര്യം ദാരിദ്ര്യം എന്ന് പറഞ്ഞത്
@Ayiravallimedia
@Ayiravallimedia Год назад
All is well... Pray well.... എല്ലാം ശരിയാകും
@umavs7802
@umavs7802 Год назад
തിരുമേനി നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏🙏 എന്റെ വീട്ടിൽ കോഴിവാല് ചെടി മാത്രം ഇല്ല.
@Ayiravallimedia
@Ayiravallimedia Год назад
👍👍🙏🙏
@taratara9689
@taratara9689 Год назад
എന്റെ വീട്ടിൽ, തുളസി, ശങ്കു പുഷ്പം, മുല്ല, പിച്ചി, കറ്റാർ വാഴ, റോസ്, എല്ലാം ഉണ്ട്, വാടാമല്ലിയും ഉണ്ട്, എല്ലാം ഉണ്ട്,, നന്ദി 🙏🙏🙏🙏🙏
@krishnamangalath7920
@krishnamangalath7920 Год назад
Great knowledge Thank you Hariji
@haridasgayathis9218
@haridasgayathis9218 Год назад
ഹരിജി നമസ്കാരം എല്ലാ വീഡിയോയും ഞാൻ ശ്രദ്ധിക്കുന്നുണ്ട് മുഴുവൻ കാണുന്നുണ്ട് നല്ല നിലവാരമുള്ള വീഡിയോസ് ആണ് നല്ല അറിവുകൾ പറ്റാവുന്ന കുറെ കാര്യങ്ങൾ ഞാൻ ട്രൈ ചെയ്തു കൊണ്ടിരിക്കുന്നു നല്ല റിസൽട്ടുകൾ ഉണ്ട് പക്ഷേ എന്തോ കാര്യമായ പ്രശ്നം ഉള്ളതിനാൽ ഉദ്ദേശിക്കുന്ന റിസൾട്ട് ലഭിക്കുന്നില്ല. ജിക്ക് പ്രത്യേക അഭിനന്ദനങ്ങൾ ഉണ്ട്
@Ayiravallimedia
@Ayiravallimedia Год назад
Thanks
@shymaanu2138
@shymaanu2138 Год назад
നമസ്ക്കാരം ഹരിജി തുളസിയും കററാർ വഴയും മത്രമേയുള്ളു നല്ല അറിവാണ് ഹരിജി തന്നത് നന്ദി🙏🙏🙏🙏🙏🙏🙏👍👍👍🏵️🌺🌺🌹🌹💮
@Ayiravallimedia
@Ayiravallimedia Год назад
🙏😊
@sulochana3346
@sulochana3346 Год назад
നല്ല നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി നന്ദി
@anithagirish2816
@anithagirish2816 Год назад
നന്ദി ഹരിജി 🙏🙏🙏🙏🙏🙏
@letharaju359
@letharaju359 Год назад
ഈ പറഞ്ഞ എല്ലാ പുഷ്പങ്ങളും എനിക്ക് ഉണ്ട്. നിത്യവും പൂക്കൾ അമ്പലത്തിൽ കൊണ്ടുപോയി കൊടുക്കാറുണ്ട്. ഈ അറിവുകൾ പറഞ്ഞുതന്നതിന് ഹരിക്ക്‌ നന്ദി.🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks
@geethabnair9020
@geethabnair9020 Год назад
Ithil mikkavarum chedikalu nd Thanks ithreyum arivukal nalkiyathile santhosham ok
@pastelpetals888
@pastelpetals888 2 месяца назад
Namaskaram hariji nalla arivukal nannayi varatte.
@Kick_off_30
@Kick_off_30 Год назад
നല്ല അറിവുകൾ തന്നെ
@babusukumaran9540
@babusukumaran9540 Год назад
Very good therumani
@vasanthakm4906
@vasanthakm4906 Месяц назад
Namaskaram Guruji Thulasi Sangupushpam kattarvazha kudamulla ellam undu nalla arivinu nanni
@beenamujeeb1843
@beenamujeeb1843 Год назад
ഹരിജി കറ്റാർവാഴ ഉണ്ട്.... ബാക്കിയുള്ളത് സംഘടിപ്പിക്കണം... ഇതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു.... ഇത്തരം അറിവുകൾ പകർന്നുതന്നതിന് ഒരുപാട്... നന്ദിയുണ്ട്.... 🥰🥰🥰🌹🌹🌹👍👍👍🙏🙏🙏🙏🙏🙏🙏
@ashabaiju4137
@ashabaiju4137 Год назад
നല്ല അറിവുകൾക്ക് നന്ദി 🙏🏻
@Ayiravallimedia
@Ayiravallimedia Год назад
ആ ഷാജി നമസ്തേ
@karthikakrishnan4743
@karthikakrishnan4743 Год назад
Ente veettil thulasi sangupushpam kattarvazha und paranju thanna nalla nalla arivukalkk thanks monum monte familykum nallathu varette
@reejats951
@reejats951 Год назад
നമസ്കാരം സാർ 🙏ഇതു എല്ലാം ഉണ്ട് ഞാൻ നട്ടു വളർത്തിട്ട് പക്ഷെ സമാധാനം അതിനു ഒരു കുറവുമില്ല സാർ😌 🙏🙏
@mohanachandrank4999
@mohanachandrank4999 Год назад
സമാധാനത്തിനു കുറവില്ല എന്നതിന്റെ അർത്ഥം സമാധാനം ഉണ്ട് എന്നല്ലേ, ഇത് നല്ലതല്ലെ. അതോ എനിക്ക് തെറ്റ് പറ്റിയതാണോ?
@leenanair9209
@leenanair9209 Год назад
Pichiyum Mullayum Thulasiyum Shanghupushpam Neelayum Vellayum Und . Mandharavum und.Elaam Veedinu Kizhaku Vashathanu. Vadamalli unangipoi. Thank you Harijii 🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks
@kumariomana1214
@kumariomana1214 Год назад
നമസ്തേ ഹരി ജി 🙏🙏🙏
@manonmanik8855
@manonmanik8855 Год назад
Very very thanks hari thanks lot
@priyabhaanu9524
@priyabhaanu9524 Год назад
Thank u🙏🏻🙏🏻🙏🏻
@mayamolkt3715
@mayamolkt3715 Год назад
Namaskaram Hariji 🙏🙏🙏
@reshmachinju6446
@reshmachinju6446 Год назад
നല്ല വീഡിയോ 👍🏻👍🏻
@sunithasreeraman5308
@sunithasreeraman5308 Год назад
നമസ്തേ ഹരി ജി 🙏
@gangothri8117
@gangothri8117 Год назад
നമസ്കാരം ഹരി bro 🙏 ഓം ഹൃo ശങ്കരനാരായണായ നമഃ 🙏🙏🙏🙏🙏 ശoഖു പുഷ്പം, തുളസി, കറ്റാർവാഴ ഇവ മൂന്നും വീട്ടിലുണ്ട് 👌 പിന്നെ സാധാ മുല്ലയും
@vijayalakshmisankaradasan1635
Namaskaram Hari yathra eilairunu athu kondan marupadi ayakan vaigiyath🙏🙏🙏
@adithyagamer7305
@adithyagamer7305 Год назад
നമസ്കാരം മോനേ 🙏🙏🙏 Reply കിട്ടിയതിൽ വളരെ സന്തോഷം ,, ,Thank 🙏, you 🙏
@Ayiravallimedia
@Ayiravallimedia Год назад
😊😊😊🙏🙏🙏 നന്ദി
@mallikabalakrishnan.soubha698
Nalla Arivukal
@lisymolviveen3075
@lisymolviveen3075 7 месяцев назад
Namaskaram 🙏🙏🙏Halo 🙏very good video 👍👍👍Gorgeous 🎉🎉🎉
@Ayiravallimedia
@Ayiravallimedia 7 месяцев назад
നന്ദി
@unnnit6492
@unnnit6492 Год назад
നമസ്കാരം താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട് ഞാൻ ഒരു കൃഷ്ണ ഭക്തനാണ് പൂജ മുറിയിൽ ശ്രീകൃഷ്ണന് ഒരു വിളക്കും ഗണപതിക്ക് ഒരു വിളക്ക് താങ്കളുടെ വീഡിയോ കണ്ടതിന് ശേഷം ലക്ഷമി ദേവിക്ക് ഒരു ദീപം കൂടി തെളിയുക്കുന്നു ഇതിൽ എന്തെങ്കിലും തെറ്റുണ്ടോ ? ഈ മൂന്ന് വിളക്കും ഏത് രീതിയിലാണ് കൊളുത്തേണ്ടത് പറഞ്ഞ് തന്നാൽ നന്നായിരുന്നു🙏
@sheejasuresh2526
@sheejasuresh2526 Год назад
Nalla arivukal
@thulasijp7044
@thulasijp7044 Год назад
🙏🙏🙏 ji. മുല്ല, ശംഖുപുഷ്പം, തുളസി, കറ്റാർവാഴ ഇതെല്ലാം ഉണ്ട്. കേൾക്കുമ്പോൾ ഒരു സന്തോഷം.
@nishajayamonnishajayamon1751
നമ്മുടെ വീട്ടിൽ.. അരിമുല്ല... ശംഖു പുഷ്പം... കോഴിവാലൻ... കാറ്റർ വാഴ... തുളസി.,... മുതലായവ ഉണ്ട്.. 🥰
@Ayiravallimedia
@Ayiravallimedia Год назад
Good
@bijubiju3879
@bijubiju3879 Год назад
ഇതെല്ലാം ഉണ്ട് പക്ഷേ. കണ്ണീരിന് കുറവ് ഇല്ല എന്നും കഷ്‌ടപ്പാട്
@rachelgeorge4639
@rachelgeorge4639 Год назад
ശത്രു ദോഷം ഉണ്ടോ എന്ന് നോക്കുക
@rosnakj2502
@rosnakj2502 Год назад
എല്ലാം പെട്ടന്ന് മാറി സമ്പത്തും, സമാധാനവും കൈവരട്ടെ 🙏🏻
@sujithparekattil8305
@sujithparekattil8305 Год назад
😁😁😁
@sindhuamarnath1473
@sindhuamarnath1473 Год назад
Namaskaram Hariji Thulasi,shangupushpam,pichi,kattarvaza,vadarmalli,lucky bamboo,mula undu value santhosham e arivukal share chethathinu ❤️🙏🙏🙏🙏🙏
@sajitha483
@sajitha483 Год назад
അരിമുല്ല, കുടമുല്ല, തുളസസി, വാടാമുല്ല, ഇതെല്ലാം ഉണ്ട് ഹരി ജി. ശംഖുപുഷ്പം വെള്ളയാണ് ഉള്ളത്.ഈ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏
@sulochana3346
@sulochana3346 Год назад
Thankyou❣️
@smithavijayan2190
@smithavijayan2190 Год назад
main ഹാളില്‍ വടക്കോട്ട് നോക്കുന്ന രീതിയില്‍ കൃഷ്ണന്റെ painting vaykamo
@ambikas.s.316
@ambikas.s.316 Год назад
Hariji, വീടിൻറെ front il padam വയ്ക്കുമ്പോൾ, അതിൻ്റെ അളവു, size പറയണേ
@thejas_37
@thejas_37 Год назад
ഞാൻ ഇന്ന് ലേറ്റായി 7 മണിയായി വി ഡി യോ കണ്ടപ്പോൾ നില ശംഖുപുഷ്പം കറ്റാഴ തുളസി അരിമുല്ലാ എല്ലാം ഉണ്ട് ആ മോനെ ഞാൻ വെള്ള കടുക് വാങ്ങി കേട്ടോ
@radhikashimod6664
@radhikashimod6664 Год назад
Ente veettil thulassi,vella neela shankhupushpam,kudamulla ,arimulla,mansaram rose,kozhivalan . ...etc.but kattarvazha unangipoyi
@jayanath9121
@jayanath9121 Год назад
Thank you Hariji 🎉🎉🎉🎉🎉
@sathyamohan6801
@sathyamohan6801 Год назад
Namaskaram Hari
@babyedakkatt5804
@babyedakkatt5804 Год назад
നമസ്ക്കാരം
@minikrishna9346
@minikrishna9346 2 месяца назад
Ethil പറഞ്ഞ എല്ലാ ചെടിയും ഉണ്ട് പക്ഷേ കടം ആണ് കൂടുതൽ 😔
@MN23242
@MN23242 Год назад
Sangupushpam, Kattarvazha, mulla, Thulasi veettil undu
@Ayiravallimedia
@Ayiravallimedia Год назад
☺️👍🏻
@SobhaSojan-ps5xj
@SobhaSojan-ps5xj 2 месяца назад
Valare.nllaarivukal
@athiraa.r7608
@athiraa.r7608 Год назад
എന്റെ വീട്ടിൽ തുളസി, മുല്ല, പിച്ചി, നീല ശംഖ്‌പുഷ്പം, കറ്റാർവാഴ, മന്ദാരം ഇവയെല്ലാം ഉണ്ട്. നീല ശംഖ്‌പുഷ്പം എന്റെ വീടിനു ചുറ്റും അവിടവിടെയായി പൊടിച്ചു വളർന്നു കിടപ്പുണ്ട്. ഞാൻ നിത്യവും വിളക്ക് വയ്ക്കാൻ എടുക്കാറുണ്ട്.
@sulekhamenon3588
@sulekhamenon3588 Год назад
നമസ്കാരം 🙏
@GopinathanMk-py3vq
@GopinathanMk-py3vq Год назад
Ante Veetil Ethilparanja Allachedikalum Undguruj Nalla Arivukalumayi Udanevarane
@sheejasreehari5481
@sheejasreehari5481 Год назад
Super 👍
@sudhamadhu5068
@sudhamadhu5068 Год назад
നീല ശഖ്‌പുഷ്പം ഇന്ന് പൂവിട്ടു, കറ്റാർവാഴ, തുളസി, മുല്ല, ഒക്കെയുണ്ട്
@ahamadarifa4434
@ahamadarifa4434 Год назад
Good morning ❤
@ambiliak5784
@ambiliak5784 Год назад
Namasthe
@rahulachu3285
@rahulachu3285 Год назад
നമസ്കാരം ഹരിമോനെ 🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Namaste
@rajanbalan4172
@rajanbalan4172 Год назад
Kudamulla, thulasi, sankupushppam neelayum, vellayum undu, vadamalli randu colour undu ennittim rogangal kondu valayukayanu
@sunirachel1000
@sunirachel1000 2 месяца назад
Thulasi , neela Shangpushpam , kudamulla , kattaarvazha ente veetil ontu
@Elza_george
@Elza_george Год назад
തുളസി, കറ്റാർവാഴ, ശംഖുപുഷ്പം, വാടമല്ലി,ഇവ വാടക വീട് ആണു എങ്കിലും ഞാനും വളർത്തുന്നുണ്ട് hariji, ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ,ശംഖുപുഷ്പം തനിയെ വളർന്നു വന്നതാണ് hariji, പൂവിട്ടിട്ടില്ല,ഞാനും മക്കളും ഈ വീട്ടിൽ താമസം ആയിട്ട് മൂന്ന് വർഷം ആയി, ഇപ്പൊൾ തനിയെ വന്ന ശംഖുപുഷ്പം ആണ്, പൂവിട്ടാൽ ഉടനെ ഞാൻ hariji യെ അറിയിക്കും.....🙏🏻😍😊
@shobanakumari4841
@shobanakumari4841 Год назад
🙏 Hari ji
@sajiniajeesh9224
@sajiniajeesh9224 Год назад
🙏👍
@sujavishu3808
@sujavishu3808 Год назад
കറ്റാർവാഴയും വെള്ളതുളസിയും ഉണ്ട്
@vasantharajendran8311
@vasantharajendran8311 Год назад
🙏🙏🙏
@petersunil4903
@petersunil4903 Год назад
❤❤❤❤❤ Hi Hari G namaste ♥️🙏♥️💯👍.... കറ്റാർവാഴ😍
@Ayiravallimedia
@Ayiravallimedia Год назад
Thanks
@sonypdas3572
@sonypdas3572 Год назад
Manjadi maram vathikel vallarthammo
@geethas329
@geethas329 Год назад
🙏ഹരിജീ
@ayushvishnu9222
@ayushvishnu9222 Год назад
എന്റെ വീട്ടിൽ തുളസിയും നീല ശങ്കുപുഷ്പവും കറ്റാർവാഴയും ഉണ്ട്
@roslinreji6099
@roslinreji6099 2 месяца назад
Ennittu phalamundo
@user-dn4qv7ds6n
@user-dn4qv7ds6n 2 месяца назад
Thanks.thirumeni.ee.arivine
@girijavikramam1256
@girijavikramam1256 День назад
തുളസിയും ശംഖുപുഷ്പം. ചെമ്പരത്തി യും ഉണ്ട് ഗിരിജ ആയില്യം 🙏🙏🙏
@jajasreepb3629
@jajasreepb3629 Год назад
Thankyou
@Ayiravallimedia
@Ayiravallimedia Год назад
Welcome
@user-qe8lt6sh8y
@user-qe8lt6sh8y Год назад
Ente veetil mulla puve vadakku bhagathund
@jajasreepb3629
@jajasreepb3629 Год назад
Namaskaram.Hare Krishna
@Ayiravallimedia
@Ayiravallimedia Год назад
Thanks
@Jayavinod687
@Jayavinod687 Год назад
Ellem undu hariji
@anonymousx2975
@anonymousx2975 Год назад
🙏Namaskaram 🙏
@Ayiravallimedia
@Ayiravallimedia Год назад
അനോണിമസ്ജി നമസ്തേ
@user-yk6ce2kh3d
@user-yk6ce2kh3d Год назад
അശോകത്തെച്ചി വീട്ടിൽ നട്ടുപിടിപ്പിക്കാമോ തുളസി കറ്റാർവാഴ ശഖുപുഷ്പം എന്നിവ ഉണ്ട്‌ കുറച്ചു ദിവസം ആയിട്ടുള്ളു വീഡിയോ കാണാൻ തുടങ്ങിയിട്ട് എല്ലാം വളരെ ഉപകാരപ്രദമാവട്ടെ എല്ലാവർക്കും 🙏🏻🙏🏻
@ushammanu
@ushammanu Год назад
Hariji 🙏 vadaka veedanu nnalum hariji parayunnapole cheyarud kattar vazhayum manjapuvum und
@Ayiravallimedia
@Ayiravallimedia Год назад
Good 😊👍🏻
@MayaDevi-kh3ml
@MayaDevi-kh3ml 2 месяца назад
Veettil valarente Mone.
@ammealeena7997
@ammealeena7997 Год назад
Vadamulla und kozhi valan und manja aruli und sr
@simips225
@simips225 Год назад
ഇവിടെ മുല്ലയും കറ്റാർ വാഴയും മഞ്ഞഅരളിയും ഉണ്ട്. ശംഖ്‌പുഷ്പം വിത്ത് നട്ടു ഉണ്ടാകുന്ന ചെടിയാണ്. ആ വിത്ത് കിട്ടാൻ ഞാൻ കാത്തിരിക്കുകയാണ്.
@Decapr1o
@Decapr1o Год назад
😡
@krishnamangalath7920
@krishnamangalath7920 Год назад
❤️
@girijarajannair577
@girijarajannair577 Год назад
Ethellam veetil und❤🌹🙏🙏🙏🙏
@anoopa717
@anoopa717 Год назад
Namaskaram
@Ayiravallimedia
@Ayiravallimedia Год назад
🙏☺️
@vimalak2855
@vimalak2855 Год назад
Nte Veetil kattarvazha,Vadamalli,shankupushppam, Mulla,Luckybambu Okke und
@Ayiravallimedia
@Ayiravallimedia Год назад
Good 😊
@jasminmv1028
@jasminmv1028 Год назад
Enta vittil yellow arali, lucky bamboo eva ella baki ellam unde
@sivadasankp1874
@sivadasankp1874 Год назад
മുല്ല തുളസി കറ്റാർവാഴ വാടമല്ലി ശംഖുപുഷ്പം ഇവയെല്ലാമുണ്ട് പക്ഷേ ജോലി സാമ്പത്തികം വിദ്യാഭ്യാസം എല്ലാ ത്തിലുംവളരെമുദ്ധിമട്ട് അനുഭവപ്പെടുന്നു താങ്കളുമായി ബന്ധപ്പെട്ടതായി നമ്പർ കിട്ടുമോ?
@bindukg3296
@bindukg3296 Год назад
നമസ്കാരം ഹരിജി... എന്റെ വീട്ടിൽ തുളസിയും കറ്റാർവാഴയും ഉണ്ട് 🙏🙏🙏
@shaijinam8328
@shaijinam8328 Год назад
ഈ ചെടികളെല്ലാം തന്നെ എൻ്റെ വീട്ടിലുണ്ട്.
@Ayiravallimedia
@Ayiravallimedia Год назад
ഷൈജിനാജി നമസ്തേ സന്തോഷം🙏😊😊
@rohinivenugopal4523
@rohinivenugopal4523 Год назад
🙏🙏🙏🙏🙏
@lekshminair7500
@lekshminair7500 Год назад
നമസ്കാരം
@girijaakshara5938
@girijaakshara5938 Год назад
നന്ദി നമസ്ക്കാരം മോനെ 🙏🙏🙏 നമ്മുടെ വീട്ടിൽ കറ്റാർ വാഴ ഉണ്ട് പിന്നെ ശംഖുപുഷ്പം ഒണ്ടു തുളസി ഇത്രയും ഒണ്ടു പക്ഷെ എന്നും പ്രേശ്നങ്ങൾ മാത്രം മടുത്തു 🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
ഗിരിജാജി നമസ്തേ വളരെ സന്തോഷം😊😊😊🙌🙌
@prathapan.v1413
@prathapan.v1413 Год назад
ഗിരിജ മാഡം, ഇതിൽ പറയുന്ന ചെടികൾ വീട്ടിൽ ഉണ്ടായിട്ടും പ്രശ്നങ്ങൾ മാത്രം എന്നു ചിന്തിക്കുന്നതാണ് പ്രശ്‌നം. പ്രശ്നങ്ങൾ ഇല്ലാത്തവരായി ആരും ഇല്ല. എല്ലാ പ്രശ്നങ്ങളും മാറുന്നതിനാണ് ഇപ്പോഴത്തെ പ്രശ്നം. മാറിവരും. പ്രതീക്ഷ കൈവിടരുത്. ഇതിൽ പറയുന്ന ചെടികൾ വീട്ടിൽ ഉണ്ടെങ്കിൽ മനസ്സിൽ പറയേണ്ടത്: എന്റെ പ്രശ്നങ്ങൾ മാറിക്കൊണ്ടേയിരിക്കുന്നു. ശാരീരികമായും മാനസികമായും ശക്തി പ്രാപിച്ചു കൊണ്ടേയിരിക്കുന്നു. ധനപരമായ എല്ലാവിധ ഐശ്വര്യങ്ങളും വന്നു കൊണ്ടേയിരിക്കുന്നു. ഇങ്ങനെ മാത്രം മനസ്സിൽ പലതവണ പറയുക. നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക. നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം വന്നു ചേരും. ഒരു കാര്യം ഓർക്കുക. ഇങ്ങനെ മനസ്സിൽ പറയുന്നതോടൊപ്പം പ്രശ്ന പരിഹാരത്തിനായി വേണ്ടത് ചെയ്തുകൊണ്ടേയിരിക്കുക. ഫലം സുനിശ്ചിതം.
@girijaakshara5938
@girijaakshara5938 Год назад
@@prathapan.v1413 നന്ദി 🙏🙏🙏
@girijaakshara5938
@girijaakshara5938 Год назад
@@Ayiravallimedia മോനെ സോറി പ്രേശ്നങ്ങൾ വരുമ്പോൾ പറഞ്ഞു പോയതാ ഷെമിക്കുക 🙏🙏🙏
@girijaakshara5938
@girijaakshara5938 Год назад
@@prathapan.v1413 സോറി അങ്ങനെയാവട്ടെ 🙏🙏🙏
@modernclinicallaboratory5849
@modernclinicallaboratory5849 2 месяца назад
Lekha atham ente vitili katavarpolla undu kudamulla undu thulasi indu thirumeni pacha kunkumam ettal Ella marum ennui paranju.kadam mathrame ullu
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Год назад
👍👍👍👍👍സൂപ്പർ 👍
@Ayiravallimedia
@Ayiravallimedia Год назад
Thanks
@user-ze9lc7rb5r
@user-ze9lc7rb5r 2 месяца назад
Pachasinduram nettiyile.mukalil etalmathiyo lekha atham
@AmmuAmmu-uw9bt
@AmmuAmmu-uw9bt Год назад
Yes
@elayadamlpschool9362
@elayadamlpschool9362 Год назад
ഞാൻ ദിവസവും രാവിലെ നീലശഖുപുഷപവും വെള്ള ശ ഖുപുഷ്പത്തിൻ്റെയും ഇലകൾ തിളപ്പിച്ച് കഴിക്കാറുണ്ട് ഇതിൽ തെറ്റുണ്ടോ
@omanaasokan5346
@omanaasokan5346 Год назад
E.pernjasasiygalellamthannaundu hr
@soniyahappy9299
@soniyahappy9299 Год назад
🙏🙏🙏🥰🌹🌹🌹
@jayamohan6475
@jayamohan6475 Год назад
Ente veettil thulasi sanghupushpam kattarvasha yenniva ondu
@nishanthnandakumar1956
@nishanthnandakumar1956 Год назад
Super
@Ayiravallimedia
@Ayiravallimedia Год назад
നിഷാന്ത് നന്ദകുമാർ ജി നമസ്കാരം
Далее
БАТЯ И ТЁЩА😂#shorts
00:58
Просмотров 2,6 млн
НРАВИТСЯ ЭТОТ ФОРМАТ??
0:37
Просмотров 6 млн
200 IQ рабочий😳
0:28
Просмотров 3,4 млн