Тёмный

'ഇതുപോലെയുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടാൽ അവരെ കേസിൽ കുടുക്കും'; വിഷയത്തിൽ ഇടപെടുമെന്ന് പി.വി.അൻവർ 

Mathrubhumi News
Подписаться 5 млн
Просмотров 283 тыс.
50% 1

'ഇതുപോലെയുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടാൽ അവരെ കേസിൽ കുടുക്കും'; വിഷയത്തിൽ ഇടപെടുമെന്ന് പി.വി.അൻവർ
#pvanvar #kasargod #keralapolice
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@Malik-vc7vj
@Malik-vc7vj 6 часов назад
ഞാനും ഒരു ഇടതുപക്ഷ പ്രവർത്തകനാണ് പക്ഷെ പറയാതെ വയ്യ ആഭ്യന്തരം വൻ പരാജയം ആണ്
@AbdulNizar-cc9vs
@AbdulNizar-cc9vs 6 часов назад
സത്യം. പിണറായി യെ കൊണ്ട് ഒന്നി നും കൊള്ളില്ല അയാൾ പോലീസിനെ സ്തുതി പാടി നടക്കുകയാണ് 😂😂😂😂😂😂😂😂😂😂
@SureshKumar-b9h1u
@SureshKumar-b9h1u 6 часов назад
അദ്ദേഹം ഒരുപാട് കേസുകൾ മൂലം ഭയപ്പാടിൽ ആണ്,അതിനാൽ ആർഎസ്എസ് പറയും പോലെയേ ഭരിക്കാൻ സാധിക്കൂ... നാട്ടിലെ ഒട്ടുമിക്ക ഐഎഎസ് ഐപിഎസ് ഓഫീസർമാരും പോലീസുകാരും ബിജെപി അനുഭാവികൾ ആണ്...അവർക്കെതിരെ നടപടി എടുത്താൽ പിണറായിയുടെ എല്ലാ കേസുകളും കുത്തിപ്പൊക്കി അദ്ദേഹവും മകളും അകത്ത് പോകും... അതാണ് കാരണം
@manumanupk3695
@manumanupk3695 6 часов назад
കേരളം രക്ഷപ്പെടണമെങ്കിൽ പിണു ഭരണം ഒഴിയണം😮😮
@ArunrajRk-o9t
@ArunrajRk-o9t 6 часов назад
ഞാൻ Dyfi ക്കാരനാ. പക്ഷെ സത്യം പറയാലോ ഇടതല്ല ബ്രോ ആഭ്യന്തരം ഭരിക്കുന്നത്. സങ്കികളാണ്. അതെല്ലാ സഖാക്കൾക്കും അറിയാം. പക്ഷെ ഒന്നും ചെയ്യാൻ കഴിയില്ല.😢 ഇതൊക്കെയാണ് അൻവർ പറയുന്നത്. നാൽപ്പതോളം നിരപരാധികളേയാണ് ഈ ഭരണത്തിൽ പോലീസുകാർ കൊന്നത്. വാർത്തയായത് മാത്രം അഞ്ഞൂറിനടുത്ത് അതിക്രമങ്ങളുമാണ്. ഇന്നലെ കണ്ടില്ലേ രണ്ടു പയ്യന്മാരെ തുണിയഴിപ്പിച്ച് സ്റ്റേഷനിൽ അപമാനിച്ചത്😢 കേരള ചരിത്രത്തിൽ ഇന്ന് വരെ ഒരു ഭരണത്തിലും ഇങ്ങനെ ഉണ്ടായിട്ടില്ല😢
@salimkh2237
@salimkh2237 6 часов назад
ആ Bastard കാരണഭൂതം ഒഴിയാതെ കേരളം നന്നാവില്ല
@Mvbxr02
@Mvbxr02 5 часов назад
കാസർഗോഡ് എന്റെ വോട്ട് pv അൻവറിന്റെ പാർട്ടിക്ക് ❤
@subhashn7570
@subhashn7570 7 часов назад
ഒറ്റക്ക് കിട്ടുമ്പോൾ കണ്ണ് കുത്തിപ്പൊടിക്കണം. ആഭ്യന്തരം പരാജയം. Pv അൻവർ ❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍
@ayaanmuhammed4571
@ayaanmuhammed4571 6 часов назад
അഭ്യന്തരം പരാജയമല്ല മനപ്പൂർവം മുസ്ലിംകളെ കള്ള കേസിൽ കുടുക്കി പീഠിപ്പിച്ച് നശിപ്പിക്കാനുള്ള Rss cpm പദ്ധതി ഇത് ജനം തിരിച്ചറിയണം
@boxerpsyco4023
@boxerpsyco4023 6 часов назад
Correct
@TheRightBias
@TheRightBias 6 часов назад
swarnakadathukaril 99% alukalum muslim perukar ena Jaleel inte prasthavana vasthavamano.? Ningal enthanu manasilakunath. Ithine Patti ente chanelil oru video cheythitund. Pattunmenkil support cheyuka.
@TheRightBias
@TheRightBias 6 часов назад
​@@boxerpsyco4023👆
@livingculture9182
@livingculture9182 5 часов назад
Exactly 💯
@sarath.p.l8367
@sarath.p.l8367 6 часов назад
അൻവർ നിങ്ങളിലാണ് പ്രതീക്ഷ❤
@m_shafi441
@m_shafi441 7 часов назад
ജനങ്ങളെ.. ഇനിയെങ്കിലും മനസ്സിലാക്കു നമുക്ക് വേണ്ടിയാണ് അദ്ദേഹം പോരാടുന്നത്.. കൂടെ നിൽക്കണം... PV...💪🏻💪🏻
@shibilcmr
@shibilcmr 7 часов назад
Sathyam ❤
@ArunUnni-w2r
@ArunUnni-w2r 7 часов назад
Unda
@ttvaisakh
@ttvaisakh 7 часов назад
Namuku vendi enu thonipich pulliku vendi poradunu😂
@Baleno2021
@Baleno2021 7 часов назад
Athe
@Baleno2021
@Baleno2021 7 часов назад
@@ArunUnni-w2rnaale ninakkum ee anubavam undavum annum adimaye pole unda vizhungi irinnonam
@shammu313
@shammu313 6 часов назад
വിടരുത് കാക്കിക്കുള്ളിലെ ഗുണ്ടകളെ. ബിഗ് സല്യൂട്ട് അൻവർ ❤
@najmanisar1483
@najmanisar1483 7 часов назад
ഇതുപോലെത്തെ ഒരാൾ ആവശ്യമാണ് അൻവർ പോലെയുള്ള സമൂഹത്തിന് ജനങ്ങൾക്ക്
@abdulhakeemmalappuram9629
@abdulhakeemmalappuram9629 6 часов назад
ഈ സന്തേഷം എല്ലാവരിലും എത്തിക്കണം
@niteshr8790
@niteshr8790 5 часов назад
Mai ... rr
@koyakutty7362
@koyakutty7362 5 часов назад
ഇത്തരത്തിലുള്ള നീചകൃത്യങ്ങൾ തെളിവ് സഹിതം കണ്ടാലും കേട്ടാലും കുറെ അടിമകൾ മുഖ്യനെയും ,പാർട്ടിയെയും വെള്ളപൂശുകയാണ് ...പൊലീസിലെ പുഴുക്കുത്തുകളെ എടുത്തു കളഞ്ഞാൽ മാത്രമേ സാധാരണക്കാർക്ക് നീതി ലഭിക്കുകയുള്ളൂ...
@manuppabiza
@manuppabiza 6 часов назад
അൻവറിനെ പിന്തുണക്കു അയാൾ ഒറ്റക്കാണ് ❤
@Jithindas4589
@Jithindas4589 7 часов назад
ഇതുപോലെ വീഡിയോ വിടണം ഇവറ്റകളുടെ ധാർഷ്ട്യം നിൽക്കും...
@Liyafathima170
@Liyafathima170 6 часов назад
Pv അൻവർ നിങ്ങളുടെ കൂടെ ഉണ്ടാകും ജനങ്ങൾ 👍👍👍
@achuaslam1259
@achuaslam1259 7 часов назад
യഥാർത്ഥ പ്രതിപക്ഷനേതാവ് അൻവർ ഇത് അങ്ങോളം തുടരട്ടെ അൻവർ കളങ്കമില്ലാത്ത അവനാണെങ്കിൽ❤❤❤
@user-be6jw1hy6d
@user-be6jw1hy6d 6 часов назад
കൊന്നിട്ടില്ല എങ്കിൽ
@user-be6jw1hy6d
@user-be6jw1hy6d 6 часов назад
അൻവർ ❤❤❤❤
@Karthika-n3c
@Karthika-n3c 5 часов назад
അൻവർ ഇക്ക ഫുൾ സപ്പോർട്ട്
@bayjuvarughese9913
@bayjuvarughese9913 7 часов назад
നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ശിക്ഷ... സസ്പെന്ഷൻ... അടിച്ചു ഡിസ്മിസ്സൽ കൊടുക്കണം.. 1000 കണക്കിന്പേർ ജോലിക്കായി കാത്തിരിക്കുന്നു... സസ്പെന്ഷൻ കൊടുത്ത ആരെങ്കിലും ജോലിക്ക് തിരിച്ചു കയറാത്തതായി ഉണ്ടോ
@shajahanm7288
@shajahanm7288 7 часов назад
മനോവീര്യം 😂😂
@pknaseer9437
@pknaseer9437 6 часов назад
​@@shajahanm7288😂
@malimali20
@malimali20 5 часов назад
*എന്നെയോ എന്റെ മക്കളെയോ ഏതെങ്കിലും പോലീസുകാർ അകാരണമായി മർദ്ധിച്ചാൽ അവൻ ഏത് DGP ആണെങ്കിലും ഞാൻ തിരിച്ചടിക്കും.പിന്നെ യൂണിഫോം ഇട്ട ഒരു ജോലിയും അവൻ ചെയ്യില്ല.വീട് വിറ്റിട്ടാണെങ്കിലും അവനെ പണിയാനുള്ള പണം കണ്ടെത്തും.*
@afraparveen8675
@afraparveen8675 2 часа назад
സത്യം അതാണ് എന്റെയും മനസ്സിൽ പിന്നെ വെച്ചേക്കരുത് ഇവറ്റകളെ. കൊലപാതക പ്രതികളെ ബലാൽസങ്ക വീരൻ മാരെ ചെറിയ കുട്ടികളെ വരെ പിടിപ്പിച്ചവനെ പോലീസ് ഒന്നും ചെയ്യില്ല പാവം ജോലി ചെയിതു ജീവിക്കുന്ന തൊഴിലാളികളെ മെക്കിട്ടു കേറും കുറ്റം ചെയ്തവനെ എന്തോ ചെയ്യ്യട്ടെ നിരപരാധികളെ മെക്കിട്ടു വേണോ
@mujeebmujeeb1366
@mujeebmujeeb1366 7 часов назад
അൻവർ mla യാണ് ശരി. ഡിഎംകെ യുടെ പ്രസക്തിയേറുന്നു
@RohitSharma0-R8
@RohitSharma0-R8 7 часов назад
Anwar ithinekkal fraud aanu...Oru thettine ethirkkan vere oru thettine thaangenda aavasyam illa
@MujeebRahman-wb4ic
@MujeebRahman-wb4ic 5 часов назад
സാധാരണക്കാരായ ജനങ്ങളെ സപ്പോർട്ട് ചെയ്യുന്ന pv അൻവർ mla എല്ലാവരും സപ്പോർട്ട് ചെയ്യണം💪💪💪👍
@AshrafAchoos-x3z
@AshrafAchoos-x3z 7 часов назад
കേരളത്തിലെ ഒട്ടുമിക്ക പോലീസുകാരും സാധാരണക്കാരോട് ഇങ്ങനെതന്നെയാണ് പെരുമാറുന്നത് ഇതിനൊരു അറുതി വരുത്താൻ മുന്നിട്ടിറങ്ങിയ അൻവറിന് ബിഗ്‌ സല്യൂട്ട് 👍👍👍👍👍
@DrNkkthangalNkk
@DrNkkthangalNkk 6 часов назад
വളരെ കറക്റ്റ് 👍
@user-be6jw1hy6d
@user-be6jw1hy6d 6 часов назад
❤❤
@SathiajithT
@SathiajithT 3 часа назад
ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരത്തിന് ശ്രമിക്കുന്ന നിലമ്പൂരിലെ ജനപ്രതിനിധി ശ്രീ പിവി അൻവർ MLA യ്ക്ക് പൂർവ്വാധികം അഭിനന്ദനങ്ങൾ. 🤗
@vinodvk9986
@vinodvk9986 6 часов назад
അൻവർ താങ്കൾ ആണ് ശരി എന്നു കാലം തെളിയിക്കും,Dmk വളർന്ന് പന്തലിക്കട്ടെ ❤❤❤
@manjuvincent3280
@manjuvincent3280 5 часов назад
ഇവിടെ ആഭ്യന്തരം ഇല്ല അൻവർ പറഞ്ഞത് എത്ര കൃത്യമാണ്
@KumariDevi-t3s
@KumariDevi-t3s 7 часов назад
ഇവനെ പോലെ ഉള്ളവരുടെ ജോലി കളയുക. ജോലിയ്ക്ക് കാത്തിരിക്കുന്നവർ എത്രയോ പേർ ഉണ്ട്.
@marco-453
@marco-453 7 часов назад
Evanum jolikayi kathirunnu joli kittiyavan aanu
@nuhman3304
@nuhman3304 6 часов назад
​​@@marco-453എന്നിട്ട് എന്താ കാണിക്കുന്നത് ആരും ചോദിക്കാൻ വരാനും ഒന്നും ഇല്ലാത്ത ഒരു സാധാരണക്കാരന്റെ ഉപജീവനമാർഗം തടഞ്ഞു വെച്ച് പുള്ളിയുടെ കുടുബം പട്ടിണി ആക്കിയില്ലേ അറ്റ്ലീസ്റ്റ് അദ്ദേഹത്തിന്റെ പ്രായത്തെ എങ്കിലും പരിഗണിക്കായിരുന്നില്ലേ 😭
@jordano4399
@jordano4399 6 часов назад
​@@marco-453Enna ni poy oooombi kod
@ashikaz7380
@ashikaz7380 5 часов назад
​@@marco-453Jolik keri itupole chayital yadut purt idanam
@sdhanadans7494
@sdhanadans7494 5 часов назад
മിക്കവാറും എസ് ഐ മാർ ഇങ്ങനെ തന്നെ അപൂർവ്വ മായി വിപിൻ സാറിനേയോ രഞ്ജിത്ത് സാറിനേയോ പോലുള് ളവരും ഉണ്ട്
@JOBSVLOG-py2hh
@JOBSVLOG-py2hh 3 часа назад
അൻവർ... താങ്കൾ ശരിയാണ് ❣️❣️❣️❣️
@iqooszhrzhr8329
@iqooszhrzhr8329 6 часов назад
എല്ലവർയുടെയും ഒരേ നേതാവ് pv അൻവർ 💥💥💪🏻💪🏻
@richard7067
@richard7067 2 часа назад
@@iqooszhrzhr8329 വിശപ്പുണ്ടെന്ന് കരുതി ആരെങ്കിലും വിഷം മേടിച്ചു തിന്നുമോ ഇവൻ സുഡാപ്പിയാണ്
@richard7067
@richard7067 2 часа назад
@@iqooszhrzhr8329 വിശപ്പുണ്ടെന്ന് കരുതി ആരെങ്കിലും വിഷം മേടിച്ചു തിന്നുമോ ഇവൻ സുഡാപ്പിയാണ്
@SideekThayyil-mc3zy
@SideekThayyil-mc3zy 6 часов назад
കാസർകോടുള്ള ഒരറ്റ രാഷ്ട്രീയ ക്കാരും പ്രതികരിച്ചുകണ്ടില്ല. ഇനി ഏക രക്ഷ അൻവർ മാത്രം.
@BijuJoseph-yy9kb
@BijuJoseph-yy9kb 7 часов назад
അൻവർ ആൺകുട്ടി
@kasaragodkal148
@kasaragodkal148 6 часов назад
അൻവർ സാർ പറഞ്ഞത് എത്ര സത്യം❤❤❤
@abdhurahmanv5493
@abdhurahmanv5493 7 часов назад
ഡിസ്മിസ് അതാണ് പരിഹാരം നിലവാരമില്ലാത്ത ആഭ്യന്തരൻ
@supremeenterprises3175
@supremeenterprises3175 2 часа назад
അൻവർ പറയുന്നത് 100% ശരി യാണ്‌.
@SubairmsMs
@SubairmsMs 7 часов назад
അൻവറിന് ഒപ്പം 🎉
@HashimKoyamburath-ks9gz
@HashimKoyamburath-ks9gz 6 часов назад
അൻവർ.സ്സർ.ഇത് പോലെയുള്ള.അതിക്രമ ഗളിൽ.താങ്കളെ.പോലുള്ളവരുടെ ഇടപെടൽ.അത്യ വശ്യമാണ്.നന്മ ആഗ്രഹിക്കുന്നവരുടെ പിന്തുണ തങ്കൽക്കാണ്.❤❤❤❤❤❤
@manumaman3339
@manumaman3339 7 часов назад
ഇതുപോലൊരു കേരളം 60 വർഷത്തിൽ കണ്ടിട്ടില്ല... സിപിഎം ഭരണം..!?
@ArunrajRk-o9t
@ArunrajRk-o9t 6 часов назад
ഇടതു നയമല്ല ഇത്. ഇടത് വലത് ഒത്താശയിൽ നടക്കുന്ന സങ്കി ഭരണമാണ് ഇത്😢 അൻവർ പറയുന്നതാണ് ശരി.
@babeeshbabi2349
@babeeshbabi2349 Час назад
ആദ്യത്തെ സംഭവം അല്ല.. ഈ അർഹത ഇല്ലാത്ത മൈരുകൾ രാജ്യം കാക്കുന്ന പട്ടാളക്കാരെ വരെ ഉപദ്രവിച്ചിട്ടുണ്ട്.. മിക്കവാറും അടുത്തത് ശ്രീലങ്ക പോലെ ജനങ്ങൾ എല്ലാ ഊമ്പികളെയും വീട്ടിൽ കേറി കൈകാര്യം ചെയ്യുന്ന നാള് വരും
@malluworldinlove2966
@malluworldinlove2966 4 часа назад
പിരിച്ചു വിടണം, സർവീസിൽ ഇനി ഉണ്ടാവരുത്, അല്ലാതെ സസ്പെൻഷൻ കൊണ്ട് മാത്രം കാര്യം ഇല്ല...
@tulunadu5585
@tulunadu5585 7 часов назад
പ്രതിപക്ഷം വെറും പ്രസ്താവനയിൽ ഒടുങ്ങുന്നു, വമ്പിച്ച പരാജയം
@bappucalicut5024
@bappucalicut5024 7 часов назад
അതാണ്‌ അൻവർ പറഞ്ഞ. നെക്സ്സസ്. എല്ലാ പാർട്ടിക്കാരും. ഒരു ചതുരങ്ക പാലകയാണ്
@VinodKumar-wm8cc
@VinodKumar-wm8cc 6 часов назад
I,N,D,I,yalle????
@ArunrajRk-o9t
@ArunrajRk-o9t 6 часов назад
ഇടത് വലത് ഒത്താശയിൽ ആഭ്യന്തരം സങ്കികളാണ് ഭരിക്കുന്നത് 😢
@SreejeshKottiyatavida
@SreejeshKottiyatavida 5 часов назад
ജനങ്ങൾ തിരിച്ചു അടിക്കണം
@madhukumar9162
@madhukumar9162 7 часов назад
പോലീസിൽ ഇതുപോലെ ഒരുപാടു ക്രിമിനൽസ് ഉണ്ട് അവന്മാരെ സർവീസിൽ വെക്കരുത്.
@babeeshbabi2349
@babeeshbabi2349 Час назад
ആരോടാ പറയുന്നേ.. കണ്ണും കാതും മരവിച്ചു ഊമ്പി എന്നെഴുത്തിയാൽ പോലും പറഞ്ഞു കൊടുക്കാൻ വേറെ ആളെ വെക്കുന്ന നമ്മുടെ നാട്ടിലെ അധികാരികളെ ആണോ.. തിന്നാനും കാക്കാനും അല്ലാതെ പള്ളി കൂടത്തിൽ പോയിട്ടുള്ള വിവരം ഒന്നും ആ ഊളകൾക്ക് ഇല്ല
@shahalk1907
@shahalk1907 4 часа назад
കേരളം ഇനി അൻവറിനൊപ്പം 🤝💪💪
@muneesmunees3157
@muneesmunees3157 7 часов назад
അൻവർ സാർ നിങ്ങൾ പറഞ്ഞത് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണ് ❤
@JkksdHekdh
@JkksdHekdh 4 часа назад
Ellam thanne
@MujeebRuhman-cx2lf
@MujeebRuhman-cx2lf 6 часов назад
അൻവർ ക്കാ നിങ്ങളെക്കൊണ്ടേ കഴിയൂ❤❤❤❤
@mohammedaliali588
@mohammedaliali588 7 часов назад
Sree അൻവർ mla യുടെ പാർട്ടി അംഗങ്ങൾ ഒളി ക്യാമറ ഫോണിൽ തന്നെ സെറ്റ് ചെയ്യണം സമൂഹത്തിൽ നടക്കുന്ന ഉദ്യോഗസ്ഥരുടെ വൃത്തികേടുകൾ റെക്കോർഡ് ചെയ്ദ് പുറത്ത് വിടണം
@Ayshunteuppachi
@Ayshunteuppachi 6 часов назад
നിങ്ങൾ ഞങ്ങളുടെ MLA ആയതിൽ അഭിമാനിക്കുന്നു എന്റെ first vote വെറുതേ ആയില്ല ❤❤
@shainmuhammad2717
@shainmuhammad2717 7 часов назад
Avar പറയുന്നത് correct 100%
@thoybaislamicmedia4286
@thoybaislamicmedia4286 6 часов назад
അൻവർ പറഞ്ഞത് വളരെ യാഥാർത്ഥ്യം
@jamsheerp3935
@jamsheerp3935 7 часов назад
ട്രൻസ്ഫർ എന്ന സിസ്റ്റം ഒഴിവാക്കണം, ഡിസ്മിസ് ചെയ്യണം, എന്നാൽ മാത്രമേ ഓഫീസർസ് നീതി കാണിക്കൂ
@farookmohamed626
@farookmohamed626 7 часов назад
Jenagaludey kannil podiyidanu suspension
@mychoice-vk7697
@mychoice-vk7697 7 часов назад
Athonnum legally possible alla mister..naattile niyamam manasilakki prathikarikkooo....dismissal final punishment aanu..after all types of enquiry..
@n2vlogs840
@n2vlogs840 6 часов назад
Suspension ennu paranjal ..sukhichu jeevikkukku…
@ismayilap3044
@ismayilap3044 6 часов назад
Legally possible aakkanam mister
@ismayilap3044
@ismayilap3044 6 часов назад
Angane aakkunnavarkke vote nalkavoo
@user-be6jw1hy6d
@user-be6jw1hy6d 6 часов назад
അൻവർ ❤❤❤നേതാവ് 🎉🎉🎉
@MuhammadAli-uz1vy
@MuhammadAli-uz1vy 7 часов назад
ജനങ്ങൾ കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി മനസ്സിലാക്കി ടിവി അൻവറിന്റെ കൂടെ നിൽക്കണം
@muhsinasathar
@muhsinasathar 7 часов назад
പി വി
@Liyafathima170
@Liyafathima170 6 часов назад
👍👍
@nishmiya787
@nishmiya787 5 часов назад
👍
@Muhsin-wv9lc
@Muhsin-wv9lc 5 часов назад
ആഭ്യന്തരം വൻ പരാജയം 😊
@mytravelandaround6431
@mytravelandaround6431 7 часов назад
അൻവർ❤❤👍🏼
@shaaradi
@shaaradi 4 часа назад
ആര്യ ചോദിച്ചത് നല്ല ചോദ്യങ്ങൾ, ശ്രീ അൻവർ പറഞ്ഞത് നല്ല മറുപടി ശ്രീ അൻവർ ആണ് കേരള മുഖ്യമന്ത്രി ആകേണ്ടത്, discrimination ഉണ്ടാവില്ല ഒരാൾക്കും, ഒരു സമുദായത്തെ തെരഞ്ഞുപിടിച്ചു ഇതുപോലെ ആക്രമിക്കുന്നതിൽ യോജിക്കാൻ സാധിക്കില്ല, അവരും മനുഷ്യർ ആണ്.
@Nahan-zv2fe
@Nahan-zv2fe 7 часов назад
അൻവർ സാർ ഞങ്ങൾ നിങ്ങളോടൊപ്പം പാർട്ടിയിൽ ഞങ്ങളുണ്ടാകും, ഞങ്ങൾ താങ്കളോടൊപ്പം പ്രതികരിക്കും
@rightpath-mg7vs
@rightpath-mg7vs 4 часа назад
അൻവർ പോലെയുള്ള സമൂഹത്തിന് ജനങ്ങൾക്ക് , ആഭ്യന്തരം വൻ പരാജയം
@kmkoyaclm7192
@kmkoyaclm7192 7 часов назад
പിണറായി ഈ നാടിനെ എങ്ങോട്ടാണ് കൊണ്ട് പോകുന്നു പിണറായി ഇറങ്ങി പോകൂ. നിങ്ങൾ ഇതിന് യോഗ്യത നഷ്ടപ്പെട്ടു
@Ramesanasari
@Ramesanasari 2 часа назад
Ange paranjathe valare correct Anvarkka...Anvarkka... Jai Hind 🙏🇮🇳
@shajahanpullippadam9489
@shajahanpullippadam9489 7 часов назад
ഇത് തെമ്മാടിത്തമാണ് കോടതിക്കാണ് ശിക്ഷിക്കാൻ അധികാരം 🙏🏻
@AbdulRasheed-rv5rm
@AbdulRasheed-rv5rm 6 часов назад
sangi policinte cheppakutti adichu pottikanam😅
@ichusmedia1469
@ichusmedia1469 4 часа назад
സ്വതന്ത്രമായി ഇടപെടുന്ന ഇത്തരം നേതാക്കളാണ് ആവശ്യം. 👍
@nizamnizam4967
@nizamnizam4967 6 часов назад
PV അൻവർ ❤❤❤
@Alimohammed-k3x
@Alimohammed-k3x Час назад
ഞാൻ ഒരു കാസർഗോഡ് സ്വദേശിയാണ് തനി സഗവാൻ അൻവർ പറഞ്ഞത് 💯ശെരിയാണ്
@NithinKaithavappil
@NithinKaithavappil 7 часов назад
ഇതു പോലെ ഒരു പോലീസ് കാരി undu എറണാകുളം കണ്ണമാലി പോലീസ് il biji മോശം പെരുമാറ്റം ആണ്
@hafeelhafeel1237
@hafeelhafeel1237 4 часа назад
ഇരുട്ടത്‌ വെച്ച് നന്നായി പെരുമാറി വിടുക
@harishummer
@harishummer 2 часа назад
അവളെ കഴപ്പ് ഞാൻ തീർത്തുകൊടുകാം
@കുട്ടി-ല6ഗ
@കുട്ടി-ല6ഗ 6 часов назад
ഇതുപോലെ പരസ്യമായി മാറത്തു പിടിക്കുന്ന ഒരുത്തന്റെ കൈ നടുറോഡിൽ ആറ്റ് വീണാൽ പിന്നെ അങ്ങോട്ട് ഈ കലാരൂപം ഉണ്ടാവില്ല
@Sha20243
@Sha20243 7 часов назад
കഴിഞ്ഞ ജനുവരി എൻ്റെ സ്കൂട്ടർ ഒരു pickup മായി കൂട്ടി ഇടിച്ച് ഞാൻ ഗുരുതര പരിക്കേറ്റ് hospitalised ആയി സർജറി അടക്കം 5 ലക്ഷം രൂപ യോളം ചെലവായി. ഏകദേശം 1 year ആയി recover ആയിട്ടില്ല. എന്നിട്ടും എനിക്ക് ഇൻഷുറൻസ് കിട്ടാത്ത വിധത്തിൽ എന്നെ പ്രതിയാക്കി മുക്കം പോലീസ് കേസ് എടുത്തു. ബാക്കി നിങ്ങൾ പറ.
@farookmohamed626
@farookmohamed626 7 часов назад
Chettakalanu ellam.ivanokkey theettam thinnan koduthaley enthenkilum cheyth tharu
@shakeersaqafi1617
@shakeersaqafi1617 6 часов назад
പോലീസ് ഇൻഷൂറൻസ് കമ്പനിയുടെ വിഹിതം പറ്റുന്നുവെന്നത് നഗ്‌ന സത്യമല്ലേ.
@saltbae1776
@saltbae1776 5 часов назад
Pv അൻവർ mla യെ ബന്ധപെടുക അല്ലെങ്കിൽ sdpi പോലെയുള്ള പാർട്ടികൾ ഇവരല്ലാതെ വേറെ ആരും ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടില്ല
@abhikrish611
@abhikrish611 2 часа назад
​@@saltbae1776sdpi യോ....ചിരിപ്പിക്കാതെ പോടേയ്
@AZ-li7jx
@AZ-li7jx 6 часов назад
Pv അൻവർ ❤️🔥
@kmradiatorwork5296
@kmradiatorwork5296 4 часа назад
അൻവർ ദ പവർ👍👍👍
@HariKrishnan-pf1ec
@HariKrishnan-pf1ec 6 часов назад
Pv അൻവർ ❤❤❤
@marhaba6668
@marhaba6668 6 часов назад
ഒറ്റക്ക് കിട്ടുമ്പോൾ തിരിച്ചു കൊടുക്കണം.... ജനങ്ങൾ ഒരുമിച്ചു നിന്നാൽ തീരുന്ന പ്രശ്നമേ എവിടെയും ഉള്ളൂ ഈ ഗതി എല്ലാവർക്കും വരും
@dilshadkalathingal5536
@dilshadkalathingal5536 7 часов назад
എംആർ അജിത് കുമാറിനെക്കാൾ വില്ലനാണ് മനോജ് എബ്രഹാം ഇനി എന്തെല്ലാം കാണാനിരിക്കുന്ന പോലീസുകാരെ വിളയാട്ടം ആയിരിക്കും കാരണം ക്രമസമാധാന ചുമതല ഏൽപ്പിച്ചിരിക്കുന്നത് മനോജ എബ്രഹാം ആണ് അദ്ദേഹം ആരാണെന്ന് ഞാൻ ഇവിടെ പറയേണ്ട ആവശ്യമില്ല
@abdulmanaf2487
@abdulmanaf2487 4 часа назад
സത്യം...
@Mufee-i8m
@Mufee-i8m 4 часа назад
Para
@SunilKumar-wx6ez
@SunilKumar-wx6ez 6 часов назад
തെറ്റുകാരായ പോലീസുകാരെ ഇനിയും സേനയിൽ അനുവദിക്കണോ? സഹികെട്ടാൽ ജനങ്ങൾ പോലീസിന് എതിരാവും..
@AsharafKozhikkara
@AsharafKozhikkara 6 часов назад
മറ്റു സംസ്ഥാനങ്ങളെ പലവരും കുറ്റപ്പെടുത്തുന്നത് കാണാം എന്നാൽ എനിക്ക് തോന്നുന്നത് അതിലും ഭയാനകമാണ് നമ്മുടെ കേരളത്തിൽ നടക്കുന്ന പോലീസ് വേട്ട ഒരുപാട് നിരപരാധികൾ ചെയ്യാത്ത കുറ്റത്തിന് പേരിൽ പോലീസ് ലാഭത്തിനുവേണ്ടി ജയിലിൽ കിടക്കുകയും ചെയ്യുന്നുണ്ട് ഇത് കാരണം കുടുംബം അപമാനിക്കപ്പെടുന്നു ഇത് ഓരോരുത്തർക്കും നാളെ വന്നു കൂടായ്കയില്ല പ്രതികരിക്കുക
@ArunrajRk-o9t
@ArunrajRk-o9t 5 часов назад
അതാണ് അൻവർ പറയുന്നത്. ഇടത് വലത് ഒത്താശയിൽ ആഭ്യന്തരം സങ്കികളാണ് ഭരിക്കുന്നത്. നാൽപ്പതിനടുത്ത് ആൾക്കാരാണ് പോലീസിനാൽ കൊല്ലപ്പെട്ടത്. ക്രൂര മർദ്ദവും മറ്റുമായി നൂറു കണക്കിന് പോലീസ് അതിക്രമങ്ങളും നടന്നു. വാർത്തയാവാത്തത് അധിലധികം കാണും. കേരള ചരിത്രത്തിൽ ഇന്ന് വരെ ഇങ്ങനെ സംഭവിച്ചിട്ടില്ല.😢
@sameerpothuvath9948
@sameerpothuvath9948 6 часов назад
ഇതിനെ കുറിച്ച് റഹീമിനോട് ചോദിച്ചാൽ പുതിയ ക്യാപ്സുൾ കേൾകാം 👌👌👌👌
@sanilsanisanilsanisanil3098
@sanilsanisanilsanisanil3098 7 часов назад
എവിടെയാണ് ഓട്ടോ യൂണിയൻ 😂 എല്ലാം കോമഡിയാണ് അവനവൻറെ കാര്യം മാത്രം നോക്കും
@MusthafaKk-gi7yg
@MusthafaKk-gi7yg 7 часов назад
Anvar...❤❤❤❤
@augustinchekpost7367
@augustinchekpost7367 6 часов назад
PV,❤❤❤❤❤❤❤❤❤❤
@ismailichu4877
@ismailichu4877 7 часов назад
പ്രതിപക്ഷം തീരെ പോരാ സതിഷാ ഇങ്ങനെ പോയാൽ ഒരിക്കലും കേരളത്തിൽ ഭരണം പിടിക്കാൻ കഴിയുമെന്ന് മോഹം മനസ്സിൽ വേണ്ട മൗനമായാൽ ഇരുന്നാൽ മൗനമായി ഇലക്ഷന് തോറ്റ് പോവാം 🙂🙂🙂
@ArunrajRk-o9t
@ArunrajRk-o9t 5 часов назад
അതാണ് അൻവർ പറയുന്നത്. ഇടത് വലത് ഒത്താശയിൽ ആഭ്യന്തരം സങ്കികളാണ് ഭരിക്കുന്നത്. നാൽപ്പതിനടുത്ത് ആൾക്കാരാണ് പോലീസിനാൽ കൊല്ലപ്പെട്ടത്. ക്രൂര മർദ്ദവും മറ്റുമായി നൂറു കണക്കിന് പോലീസ് അതിക്രമങ്ങളും നടന്നു. വാർത്തയാവാത്തത് അധിലധികം കാണും. കേരള ചരിത്രത്തിൽ ഇന്ന് വരെ ഇങ്ങനെ സംഭവിച്ചിട്ടില്ല.😢
@albinpaul2493
@albinpaul2493 6 часов назад
കോടതി Direct എന്തുങ്കൊണ്ട് case എടുക്കുന്നില്ല
@CrystalClear-w9q
@CrystalClear-w9q 6 часов назад
kodathi komali labelaayi ... eni school kuttikal vare judjiye mundu pokki kanikkum, anganeyayi kodathi🤣
@Sreehari-xs6cn
@Sreehari-xs6cn 6 часов назад
കോടതി 🤣🤣🤣
@royvarnan1948
@royvarnan1948 5 часов назад
വക്കീലിനെ അടിച്ചാൽ കേസ്‌ എടുക്കും 😡
@anasakunasa
@anasakunasa Час назад
PV ❤
@haneefapallimanhalil5881
@haneefapallimanhalil5881 7 часов назад
സാധാരണക്കാരന്റെ വിഷയത്തിൽ നമ്മുടെ പോലീസിന്റെ സമീപനം വളരെ വികൃതമാണ്
@ShanuSan-kr2gp
@ShanuSan-kr2gp 7 часов назад
ആർഎസ്എസിന് നിർദ്ദേശിച്ചതനുസരിച്ച് പെരുമാറുന്നപോലീസ് കേരളം മറ്റൊരുഗുജറാത്ത്
@abidkarimbilwaqas
@abidkarimbilwaqas 4 часа назад
ഇത്രയും കഴിവ് കെട്ടൊരു മുഖ്യനെ കേരളജനത ഇനിയും എത്രനാൾ പേറണം
@alimanithodi2921
@alimanithodi2921 6 часов назад
ഒരു ശുദ്ധീകരണം അനിവാര്യം. രാഷ്ട്രീയ ക്കാർ കള്ളന്മാരായത് കൊണ്ട് അവർക്ക് തെറ്റിനെ എതിർക്കാൻ കഴിയില്ല.
@AshrafAp-wd9rq
@AshrafAp-wd9rq 6 часов назад
❤❤anvar
@YoosafYoosaf-w5y
@YoosafYoosaf-w5y 6 часов назад
വയനാട്ടിലും ഉണ്ട് ഇതുപോലെത്തെ പോലീസ് ഉദ്യോഗസ്ഥന്മാർ ബഹുമാനപ്പെട്ട ഡിജിപി ഒക്കെ ഇത് അറിയണം
@smartcreat1
@smartcreat1 3 часа назад
അൻവർ പറഞ്ഞത് എത്ര ശരി
@muhammedimranali2221
@muhammedimranali2221 Час назад
കഴിഞ്ഞ ഇലക്ഷൻ വരെ ഞാനൊരു ഇടതു പക്ഷ അനുഭാവി ആയിരുന്നു തുടർന്നുള്ള വോട്ടകൾ നാടിൻ്റെ നന്മക്കാകട്ടെ.... സർക്കാറിൻ്റെ പരാജയം PV അൻവറിലൂടെ മനസ്സിലായി അഭ്യന്തരം വളരെ പരാജയം
@kuttanmanjeri692
@kuttanmanjeri692 6 часов назад
Pv അൻവർ ❤❤❤❤👍🏼👍🏼👍🏼
@anaspa8624
@anaspa8624 Час назад
കടുത്ത ഇടതുപക്ഷ അനുഭാവി ആയിരുന്നു ഞാൻ ഇപ്പോൾ pv anwrin ഒപ്പം പിണറായി വാഴ
@oclay72
@oclay72 6 часов назад
പിരിച്ചു വിട്ട് അടുത്ത് ആൾക്ക് ചാൻസ് കൊടുക്കുക..... 140 കോടി ഉണ്ട്......
@user-be6jw1hy6d
@user-be6jw1hy6d 6 часов назад
അൻവർ ❤❤❤
@moinumv4615
@moinumv4615 7 часов назад
PV ANWAR ❤️ ❤️ ❤️
@jishadjishad3164
@jishadjishad3164 4 часа назад
സാർ ഒന്നും മിണ്ടണ്ട താങ്കൾ മിണ്ടിയാൽ പോലീസിന്റെ മനോവീര്യം തകരും.ഇതുപോലൊരു ആഭ്യന്തരം സ്വപ്നങ്ങളിൽ മാത്രം
@abuanas4069
@abuanas4069 7 часов назад
നെക്സസ് പ്രഭഞ്ച സത്യം വെള്ളരിക്കാ പട്ടണം
@9847616723
@9847616723 5 часов назад
കോടികൾ സ്വത്തുള്ള പി വി അൻവർ നാട് നന്നാക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചത് വളരെയധികം സന്തോഷം തോന്നുന്നു . ഇപ്പോൾ അദ്ദേഹത്തിന് എല്ലാ പിന്തുണയും കൊടുക്കുകയാണ് നമ്മൾ സാധാരണക്കാർ ചെയ്യേണ്ടത്
@nishadbusthana3609
@nishadbusthana3609 7 часов назад
ഡിഎംകെ കേരളത്തിൽ വരണം
@SubaidaSubaidakakki
@SubaidaSubaidakakki 7 часов назад
❤❤❤pv anvar
@asifkothodi7047
@asifkothodi7047 7 часов назад
Pv❤❤❤
@jaleelacb
@jaleelacb 4 часа назад
അൻവർ സൂപ്പർ മാൻ 👍👍❤️
@eagles8971
@eagles8971 7 часов назад
ANVER ❤PAAVANGALUDE MLA❤
@moideenmkm8896
@moideenmkm8896 6 часов назад
എന്താണ് സി എം ഇതൊന്നും കണ്ടില്ല എന്ന് വിചാരിക്കരുത് മുന്നണിയും . ഉണ്ടായിട്ടുണ്ട് എന്നാണ് കേൾക്കുന്നത് മാന്യമായി ഇടപെടാൻ നിയമപാലകരുടെ ഒന്ന് ഉപദേശിക്കണം ഞാനും ഒരു ഡ്രൈവറാണ് . ദിവസം ജോലിചെയ്തു തുച്ഛമായ വരുമാനം കൊണ്ടു ജീവിച്ചു പോകുന്നവരാണ്
@ArunrajRk-o9t
@ArunrajRk-o9t 5 часов назад
അതാണ് അൻവർ പറയുന്നത്. ഇടത് വലത് ഒത്താശയിൽ ആഭ്യന്തരം സങ്കികളാണ് ഭരിക്കുന്നത്. നാൽപ്പതിനടുത്ത് ആൾക്കാരാണ് പോലീസിനാൽ കൊല്ലപ്പെട്ടത്. ക്രൂര മർദ്ദവും മറ്റുമായി നൂറു കണക്കിന് പോലീസ് അതിക്രമങ്ങളും നടന്നു. വാർത്തയാവാത്തത് അധിലധികം കാണും. കേരള ചരിത്രത്തിൽ ഇന്ന് വരെ ഇങ്ങനെ സംഭവിച്ചിട്ടില്ല.😢
@rafeequek455
@rafeequek455 7 часов назад
അൻവർ 👍👍👍👍
@dinilkumar4638
@dinilkumar4638 3 часа назад
അൻവർക്ക നിങ്ങൾ സത്യസന്ധനായ വ്യക്തിയാണ്🙏
@Lyrical263
@Lyrical263 7 часов назад
അൻവർ ❤
@vsmohananacharia3880
@vsmohananacharia3880 5 часов назад
ഈ പുതിയകാലഘട്ടത്തിൽചില ജോലികളിൽ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോൾ മാനസീക ഡോക്ടറുടെ പരിശോധനയും കൂടി നിർബന്ധമാക്കണം.
@shaminaraashraf7848
@shaminaraashraf7848 7 часов назад
Pv💯💯💯👍👍👍👍👍
Далее
Uppum Mulakum 3 | Flowers | EP # 94
18:18
Просмотров 19 тыс.