Тёмный

ഇതുപോലെ ഉള്ളവന്മാരണ് നാടിൻ്റെ പേരുകളയുന്നത്🤬😤 

madmax vlogs
Подписаться 249 тыс.
Просмотров 495 тыс.
50% 1

Join this channel to get access to perks:
/ @madmaxvlogs
instagram
...
...
channel
/ @madmaxvlogs
Welcome MadMax Squad ♥️
We shoot a lot of videos to entertain all.
Trying to be a Unique and Satisfying Social Influencer for the Vlogger’s Community in Kerala.
So What are you waiting for...! SUBSCRIBE NOW
For Advertising/Sponsorship & other business related queries you can contact us at the e-mail address below..
bussines mail : workformadmax@gmail.com
#couplevlogger #wayandvlog #bikercouple #coupleriders #motovlogwayanad

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@madmaxvlogs
@madmaxvlogs 3 года назад
ഇതിനോടുള്ള നിങ്ങളുടെ മനോഭാവം comments ൽ പറയു🥺
@Funnygamerxxx
@Funnygamerxxx 3 года назад
@Funnygamerxxx
@Funnygamerxxx 3 года назад
Hi bro
@amal8982
@amal8982 3 года назад
Society oru myr aane 🤣🤣🤣
@nandakishor55
@nandakishor55 3 года назад
😤
@rahultr1662
@rahultr1662 3 года назад
ee oru my#%) (%% parupadi ullath kond mathram aanu bike trip pokan palappozhum madikkunnath. nattukaru thendikal 😡
@aswanthchandra5266
@aswanthchandra5266 3 года назад
4ആണിനേം 1പെണ്ണിനേം കണ്ടത് കൊണ്ടാണ് പോലും.. അതെന്താ 4ആണിനും ഒരു പെണ്ണിനും എവിടെയും നിൽക്കാൻ പാടില്ലേ... മഞ്ഞ കണ്ണുകൾ കൊണ്ട് ചുറ്റും നോക്കിയാൽ എല്ലാം മഞ്ഞ ആയിട്ടേ അവർക്ക് തോന്നു... പുച്ഛം മാത്രം ആ നാട്ടുകാരോട്... പല പ്രശ്നങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ആണെങ്കിൽ മാന്യമായി വന്നു ചോദിച്ചു കാര്യങ്ങൾ തിരയ്ക്കണം അല്ലാതെ ഈ മാതിരി കോപ്പിലെ കളി കളിക്കാൻ പാടില്ല...പുച്ഛം... വെരി പുച്ഛം നാട്ടാരെ
@denimoljoseph4333
@denimoljoseph4333 3 года назад
എന്റെ നാടാണ്. പൊട്ട കിണറ്റിലെ തവളകളാണ് 90% വും എന്നാണ് എന്റെ അഭിപ്രായം. അവിടെ മറ്റൊരു രീതിയിൽ പ്രതീക്ഷിച്ച് ചെന്നത് നിങ്ങൾക്ക് അവിടെ പരിചയമില്ല എന്ന കാരണം മാത്രം😂😂 അവിടെ 2, 3 cases ഉണ്ടായിട്ടുണ്ട് എന്നത് സത്യം. അതിന്റെ പേരിൽ അവിടുത്തെ Auto, Taxi കാർക്ക് Police duty ഒന്നും കൊടുത്തിട്ടില്ല. പ്രതികരിച്ചത് നല്ലത്. 👍👍
@single_catcher
@single_catcher 3 года назад
നിങ്ങൾക്കുണ്ടായ മോശ അനുഭവത്തിന് ക്ഷമ ചോദിക്കുന്നു.... നാട്ടിലെ ചിലർ അങ്ങനെ ചെയ്തു എന്നുകരുതി നാട്ടിലെ എല്ലാവരും മോശമാണ് എന്ന് പറയരുത്... ഒരിക്കൽ കൂടി തിരിച്ചുവരണം...💙
@Alpha-hh3ox
@Alpha-hh3ox 3 года назад
ഇജ്ജാതി വാണേഷുകൾ 😂⚡️
@Arn282
@Arn282 3 года назад
Athe😂😂
@seboottygaming9234
@seboottygaming9234 3 года назад
It's really a good place ❤️ Pakshe eladathum kannile egne oronu 🚶 Avrku vendi sorry ❤️🥰
@sanjays7154
@sanjays7154 3 года назад
Big fen sebootty bro. Opam kalikan patto bro?
@thex7088
@thex7088 3 года назад
Alla ingale perambra anno
@jithutt4134
@jithutt4134 3 года назад
Sebootty uyir 🔥🔥🔥
@Midhun77917
@Midhun77917 3 года назад
Bing fan sirr
@movierecap0.2
@movierecap0.2 3 года назад
ahaaa....
@jaseelmuhammed4884
@jaseelmuhammed4884 3 года назад
പുറത്ത് നിന്ന് ആരേലും നാട്ടിൽ വന്നാൽ... അവരോട് കാര്യങ്ങൾ ചോദിക്കുക പ്രശ്നം ഉള്ള സ്ഥലമാണേൽ പോകാൻ പറയുക....! അതാണ് മര്യാദ.... ഈ കാണിക്കുന്നത് ഒരുമാതിരി മറ്റേടത്തെ പരിപാടിയാണ്....! പലയിടത്തും പോയാൽ പോലീസ് ന്റെ റോൾ ചില നാട്ടുകാർ ഏട്ടടുത്ത പോലെയാണ്...! നല്ല രീതിയിൽ ആണേൽ എല്ലാം നല്ലതാണ് അല്ലങ്കിൽ ഒരു നാടിനു തന്നെ മോശക്കേടാണ് ഇത്തരം ചിലരുടെ പ്രവർത്തി
@user-uu8oj3qt2h
@user-uu8oj3qt2h 3 года назад
17:07 തെറ്റ് പ്രായപൂർത്തി ആയവർ ആണെങ്കിൽ പോലീസിന് പോലും ചോദിക്കാൻ പറ്റില്ല പിന്നല്ലേ നാട്ടുകാരൻ 😂👍
@JEFFINJOHNKJ
@JEFFINJOHNKJ 3 года назад
*അത് അങ്ങനെ ആണ് ചിലോർ നാടിനെ പറയിപ്പിക്കാൻ വേണ്ടി* ...😤🤦‍♂️
@4mam327
@4mam327 3 года назад
💯%
@sunny-wv6rd
@sunny-wv6rd 3 года назад
Autokar ann motham 🤣
@runningeaglevlogs
@runningeaglevlogs 3 года назад
❤️
@dilshnc83
@dilshnc83 3 года назад
ആ നാട്ടുകാരെ അപേക്ഷിച്ചി അവർ അവിടെ ഒരു അഭിരിചിതനാണ് ! അപ്പൊ സ്വഭാവികം ആയി അവർ ശ്രദ്ധിക്കും !
@runningeaglevlogs
@runningeaglevlogs 3 года назад
@@dilshnc83 aparichithare vaaya noki paatupaadi nikkano ellarum cheyya 🥺
@rohithudhayan8380
@rohithudhayan8380 3 года назад
ഒരു ആണും നാല് പെണ്ണും എജ്ജാതി ദുരന്തം ഡയലോഗ് 😂😂
@spy_obz_4322
@spy_obz_4322 3 года назад
ഞങ്ങൾ അധിക ഞായറാഴ്ചയും ഇവിടെ പോകാറുണ്ട്. എല്ലാരും ഇല്ല എന്നാലും ചിലർ ചൊറിയാറുണ്ട്.എന്റെ നടാണ് ഇത് ഇവിടുന്ന് കുറച്ച് ദൂരമേ ഉള്ളു അവർക്ക് വേണ്ടി sorry❤️❤️❤️
@sajipp7456
@sajipp7456 3 года назад
.
@riderboy6412
@riderboy6412 3 года назад
Bro nne polle ullavarum indaallo athe mathi
@jobrajan4226
@jobrajan4226 3 года назад
പിടിച്ചു പൊട്ടിക്കാൻ ആണുങ്ങൾ ഇല്ലേ അവന്മാരെ
@kannanammu9112
@kannanammu9112 3 года назад
Athe ellaydathum kanunatha bro never mind
@user-vu7nk5gp1l
@user-vu7nk5gp1l 3 года назад
Ee നഗരത്തിന് ഇത് എന്ത് പറ്റി. എവിടെ നോക്കിയാലും സദാചാരം..... Feeling പുച്ഛം ബ്ലഡി ഗ്രാമവാസിസ്‌ 😔😏
@vinayakan6405
@vinayakan6405 3 года назад
Athe, Naad nashichu Poyi
@raaziinn37
@raaziinn37 3 года назад
Avarkk asooya
@anandhuanandhu2323
@anandhuanandhu2323 3 года назад
ഇത്പോലെ ഉള്ള ഓട്ടോക്കാർ ഒരുപാട് അവന്മാർ ഉണ്ട്.... പയങ്കര ചൊറിച്ചിൽ ആണ് അവന്മാർക്ക്....
@ra-one5999
@ra-one5999 3 года назад
ബ്രോ.... അവിടെ ഉള്ള ഓട്ടോക്കാർ അങ്ങനയാ.. വെറും ഷോ മാത്രേ ഉള്ളു.. ഊളകളാ 😂😂😂
@bikeriders4161
@bikeriders4161 3 года назад
@@ra-one5999 😂😂
@arunkizhakkayil4285
@arunkizhakkayil4285 3 года назад
ഓട്ടോ ക്കാരെ പറയണ്ട..
@anandhuanandhu2323
@anandhuanandhu2323 3 года назад
@@arunkizhakkayil4285 എല്ലാവരെയും അല്ല ഞാൻ പറഞ്ഞ.... പക്ഷെ കൂടുതൽ സ്ഥാലത്തും ഓട്ടോക്കാർ ഇങ്ങനെ ചെയുന്ന..അനുഭവം ഉണ്ട്
@ra-one5999
@ra-one5999 3 года назад
@@arunkizhakkayil4285 ഓട്ടോക്കാരെ പറഞ്ഞതല്ല ബ്രോ.. ചങ്ക് പറച്ചു കൂടെ ഇണ്ടാവുമന്ന് അറിയ ഓട്ടോക്കാർ ഒക്കെ.. അവിടെ അങ്ങനെ അല്ല ബ്രോ......
@ameen_369
@ameen_369 3 года назад
ഞൻ വിചാരിച്ഛ് ഇങ്ങനത്തെ ആളുകൾ ന്റ നാട്ടിൽ മാത്രമേ ഉള്ളൂ എന്നാണ്... 🤢🤢🤢😡😡😡😡😡
@abyvarghese4477
@abyvarghese4477 3 года назад
Njanum😃😃
@ameen_369
@ameen_369 3 года назад
@@abyvarghese4477 🙌🏻😂😂😂
@vishnutmohandas6046
@vishnutmohandas6046 3 года назад
Ealla naattilum kaanum Kooninmel kuru ennu parayum pole😜😜
@ameen_369
@ameen_369 3 года назад
@@abyvarghese4477 veedevideyaaa😂
@adilshae
@adilshae 2 года назад
Njnum...😂
@mrmasky1375
@mrmasky1375 3 года назад
എല്ലാ നാട്ടിലും കാണും ഇതു പോലുള്ള ചില മക്കൾ😡😡
@abhinavachu2970
@abhinavachu2970 3 года назад
നശിച്ച നാടും കുറെ പിഴച്ച നാട്ടുകാരും എന്റെ നാട്ടിൽ ഒരു പരദൂഷണ സന്തോഷമാണ് കാരണം ഞാൻ തോൽവിയിൽ നിന്ന് തുടങ്ങിയതാണ് ഇവന്മാര് പരദൂഷണം പറഞ്ഞു മറ്റുള്ളവരെ വീട്ടിൽ കയറി തല്ലു
@midhunmurali2288
@midhunmurali2288 3 года назад
ഒരു ഓട്ടം വിളിച്ചു കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തു എത്തിയാ പഞ്ഞിക്ക് ഇടുക
@gokulmalappuram476
@gokulmalappuram476 3 года назад
🤣
@karnan5951
@karnan5951 3 года назад
Mm mone vtl paranjit chellanam ketto panjikkidan
@midhunmurali2288
@midhunmurali2288 3 года назад
Knz മോന് ആവശ്യം ഉണ്ടെങ്കിൽ മോൻ വീട്ടിൽ പറഞ്ഞിട്ട് പൊക്കോ😆
@karnan5951
@karnan5951 3 года назад
@@midhunmurali2288 😱😩
@midhunmurali2288
@midhunmurali2288 3 года назад
Knz 😭
@venomgaming4929
@venomgaming4929 3 года назад
Ee ഹാർപിക് nde പരസ്യത്തിൽ ക്ലീൻ ആക്കി കഴിയുമ്പോൾ എല്ലാം കിടാണുക്കൾ chathodugittt രണ്ട് കിടാണുക്കൾ mathram😅ബാക്കി വരില്ലേ അതാണ് ഇത് 😅
@ALLINONEbyJOYAL
@ALLINONEbyJOYAL 3 года назад
ഒരു നാട് ആവുമ്പോ... കുറയെ നാറികളും കാണും...
@mayavigaming3635
@mayavigaming3635 3 года назад
എടാ...നമ്മൾ എങ്ങോട്ടാ പോണേ എനിക് ഇതു കേട്ടപ്പോ dora buji ആണ് ഓർമ വന്നേ😁😂
@remileshmuthukad6362
@remileshmuthukad6362 3 года назад
2 ദിവസം മുൻപ് നിങ്ങൾ അവിടെ നിൽക്കുന്നത് ഞാൻ കണ്ടിരുന്നു... പക്ഷേ ഇങ്ങനെ രണ്ട് വയ്നോക്കികളെ എൻ്റെ ശ്രദ്ധയിൽ പെട്ടില്ല. വീഡിയോ കണ്ടപ്പോൾ അവരെ മനസ്സിലായി... .. എല്ലാ നാട്ടിലും കാണും ഇതുപോലെ കുറെ ശല്യങ്ങൾ.... നാട്ടുകാരെ മൊത്തം ഈ ഗണത്തിൽ പെടുത്തിയത്a ശരിയായില്ല..
@error-fs5kz
@error-fs5kz 3 года назад
ഇതുപോലത്തെ ഒരെണ്ണവെങ്കിലും എല്ലാടത്തും കാണും പറഞ്ഞിട്ട് കാര്യാവില്ല
@aamalzz2302
@aamalzz2302 3 года назад
ഈ ഓട്ടോറിക്ഷകാർക്ക് കുറച്ചു സദാചാരം കൂടുതലാ
@prasanthprasanth5840
@prasanthprasanth5840 3 года назад
എല്ലാവരെയും അതുപോലെ കാണല്ലേ പ്ലീസ്
@vinayakan6405
@vinayakan6405 3 года назад
Ravile upadheshikkum night mathil chadi pokum ithanu avarude paripadi, Ella autokkarum illa, kurachu per
@tonyissac7126
@tonyissac7126 3 года назад
@@prasanthprasanth5840 kurachadhikam perund ithepole
@thariqueazeez4399
@thariqueazeez4399 3 года назад
Alla parum agnayalla
@tonyissac7126
@tonyissac7126 3 года назад
@@thariqueazeez4399 യോജിക്കുന്നു, പക്ഷേ അവർക്കിടയിൽ കുറേയേറെ പേരുണ്ട് ഈ സദാചാരം പറഞ്ഞു നടക്കുന്നവർ
@user-yr1tc3dk6h
@user-yr1tc3dk6h 3 года назад
എന്റെ നാട് ഇവുടുന്ന് 7KM അപ്പുറത്താണ്. എങ്കിലും ഞാൻ കൊല്ലത്തിൽ ഒരു മാസം ഒക്കെ ലീവിന് വരുമ്പോൾ ഇവിടെ പോവാറുണ്ട്. കൂടെ നാട്ടിലെ പിള്ളേരും ഉണ്ടാവും. ചിലപ്പോഴൊക്കെ അവരുടെ Lovers ഉം ഉണ്ടാവും. ഞങ്ങളോടാണ് അവൻ ഇങ്ങനെ കാണിക്കുന്നതെങ്കിൽ അവനെയും അവന്റെ ആ ഓട്ടോ യെയും ഞങ്ങൾ ഡാമിൽ എടുത്തിട്ടേനെ.. എങ്കിലും അവന്മാർ നിങ്ങളോട് അങ്ങനെ കാണിച്ചതിൽ ഞാൻ മാപ്പ് ചോദിക്കുന്നു. 🕊️Enjoy Your Life🤸‍♀️ Catch Your Dream🇮🇳🤟
@joyaljoseph1466
@joyaljoseph1466 3 года назад
1പെണ്ണിനേയും 4 അണുങ്ങളേയും കാണുമ്പോൾ എന്തെങ്കിലും തോന്നിയാൽ അത് കാണുന്നവരുടെ കോഴപ്പം ആണ്..........എല്ലാം ഈ വക കാണുക്കളോടെ നോക്കുന്നവർ ആണ് മികവരും.......പകൾമാന്യന്മാർ........... ഇത്രക്ക് സംരക്ഷണ ഉണ്ടായിരുന്നുവെങ്കിൽ നമ്മുടെ നാട്ടിൽ എല്ലാ സ്‌ത്രീകൾക്കും രാത്രിൽ പേടികാണ്ടേ ഒറ്റക്കു യാത്ര ചെയ്യാമായിരുന്നു...........
@jishnujayan9958
@jishnujayan9958 3 года назад
ഇതെന്റെ വീടിന്റ അടുത്താണ്, കോഴിക്കോട് പെരുവണ്ണാമൂഴി. ഞാനും സുഹൃത്തുക്കളും ഇവിടെ 1 വർഷം മുൻപ് വന്നപ്പോൾ നാട്ടുകാർ വന്നു സീൻ ആക്കിയിട്ട് പള്ളിയിലെ അച്ചൻ വന്നിട്ടാണ് സോൾവ് ആക്കിയത്
@kmgeo8391
@kmgeo8391 3 года назад
വെറുതെ നാട്ടുകാർ ഇടപെടുമോ ചേട്ടാ ???
@jishnujayan9958
@jishnujayan9958 3 года назад
@@kmgeo8391 അവിടുത്തുകാർ ഇടപെടും . ഞങ്ങൾ ഫോട്ടോ എടുത്തിട്ടേ ഉള്ള്.. ഒരു സിഗരറ്റ് പോലും അവിടുന്ന് വലിച്ചിട്ടില്ല .. neat ആയിട്ടാണ് ഞങ്ങൾ നിന്നത് പിന്നെ ee അസൂയ കുശുമ്പ് ക്രിമികടി തുടങ്ങിയവ ഉള്ളോർ ആവമ്പൊ ഇത്തരം ഇടപെടൽ സ്വാഭാവികം ആണ്..
@kmgeo8391
@kmgeo8391 3 года назад
@@jishnujayan9958 ആ റൂട്ടിൽ വരുന്നതും പോകുന്നതും എല്ലാം ആ നാട്ടുകാർ മാത്രമല്ല പിന്നെ നിങ്ങളെ കണ്ടിട്ട് കൃമികടിക്കാൻ മാത്രം അവിടുത്തുകാർക്കില്ലാത്ത എന്ത് സ്പെഷ്യലിറ്റി ആണ് നിങ്ങൾക്കുണ്ടായിരുന്നത് ???
@jishnujayan9958
@jishnujayan9958 3 года назад
@@kmgeo8391 ഞങ്ങൾ avde enjoy cheythu.. avarkk athinu sadich kanilla
@jishnujayan9958
@jishnujayan9958 3 года назад
@@kmgeo8391 അവരൊക്കെ 90's മനോഭാവമാണ്. അതാണ് ഞങ്ങളെ അവരിൽ നിന്നും vyathyastharakkunnath
@iamtr8111
@iamtr8111 3 года назад
എല്ലാ വാഴ കുലയിലും ഒരു അളിഞ്ഞ പഴം കാണും 🍌 അത് പ്രകൃതി നിയമമാ.. അത് പോലെ എല്ലാ നാട്ടിലും കാണും ഇത്പോലെ 😂
@amaldev6028
@amaldev6028 3 года назад
😂😂😂
@user-iq6ke3uk8k
@user-iq6ke3uk8k 3 года назад
Sathyam😂😂
@myself-me
@myself-me 3 года назад
Athinte okke peru workynnnum aarkum😝
@biker9374
@biker9374 3 года назад
Haha... അത് കിടു കമൻ്റ് .... ചിരിച്ച് ചത്ത് 😂😂😂😂👍
@soloyt2826
@soloyt2826 3 года назад
🤣🤣🤣
@user-ez8yp3ug6w
@user-ez8yp3ug6w 3 года назад
എടാ മക്കളെ നിങ്ങൾ വീണ്ടും വാടാ. നമ്മടെ സ്വന്തം നാട ഇത്. ഏത് മറ്റവാന്മാരാ ചൊറിയാൻ വരുന്നെന്ന് ഒന്ന് കാണണമല്ലോ. ഇതിനേക്കാൾ പൊളി place നമ്മുടെ നാട്ടിലുണ്ടടോ. വന്നാൽ അടിപൊളി ഒരു vlog ചെയ്ത് പോകാം.❤️❤️❤️❤️❤️❤️❤️
@freethinkvlogs5832
@freethinkvlogs5832 3 года назад
ഈ നാട്ടുകാരൻ ആണ് ഇത്തരം മനോഭാവം ഉള്ളവർ അല്ല എല്ലാവരും നിങ്ങൾക്ക് ഉണ്ടായ ദുരനുഭവത്തിൽ ക്ഷമ ചോദിക്കുന്നു.. ആരും ശ്രദ്ധിക്കാത്ത ഒരുപാട് അടിപൊളി പ്ലേസ് ഉണ്ട് ഇവിടെ
@Mr_a_b_e
@Mr_a_b_e 3 года назад
മൂന്ന് പേരും കൂടെ പോണത് ഞാൻ കണ്ടിരുന്നു ബാലുശ്ശേരി ടൗണിൽ ന്ന്... 😍😍
@The_reels_corner
@The_reels_corner 3 года назад
Njanum❤
@abhimanyup1879
@abhimanyup1879 3 года назад
കേരളത്തിൽ മാത്രം കണ്ട് വരുന്ന കലാരൂപം 2വർഷമായി കേരളത്തിന്‌ പുറത്ത് ജോലി ചെയ്യുന്നു ഇത് വരെ ഈ കലാരൂപം കണ്ടിട്ടില്ല ഓരു ഉപകാരവും ഇല്ലാത്ത കൊറേ ആളുകൾ 😬
@aruntmanoj8562
@aruntmanoj8562 3 года назад
ഒരു പെണ്ണും നാല് ആളിനെ കണ്ടാൽ എന്താ കുഴപ്പം ഇവന്മാർ പോലീസ് അല്ലലോ അവനോടു ഒന്നുo ബോധിപ്പിക്കേണ്ട ആവിശ്യം ഇല്ല... നിങ്ങൾ അടിച്ചു പൊളിക്.... ഇവന്റെ ഒക്കെ ഉദ്ദേശം എന്താണെന്ന് എല്ലാവർക്കും അറിയാം എല്ലാ നാട്ടിലും കാണും ഇങ്ങനെ കുറെ എണ്ണം
@rajisajithraji3115
@rajisajithraji3115 3 года назад
മോശം കാര്യങ്ങൾ നടക്കുന്നുണ്ടാവും.. But കണ്മുന്നിൽ കാണുന്ന എല്ലാത്തിനും സദാചാരം കാണുന്നവർക്ക് വേറെയാ സൂക്കേട്
@saarangsunil9308
@saarangsunil9308 3 года назад
ഈ കാടും മലയും ദൈവം സൃഷ്ട്ടിച്ചിരിക്കുന്നത് നമുക്ക് ആസ്വദിക്കനാണ്.....
@akhilnath9381
@akhilnath9381 3 года назад
ഏതു നാട്ടിൽ പോയാലും ഓട്ടോ ചേട്ടന്മാർ uyir ആണ്,എന്നൽ അവരെ നാണം കെടുത്താൻ ഇതുപോലെയുള്ള കുറെ സദാചാര അണ്ണന്മാർ.🙏🏿
@itsvishnu6969
@itsvishnu6969 3 года назад
കേരളം വികസിച്ചു എന്നെല്ലാം പറയും, ഇതുപോലുള്ള കുറെ ആൾകാർ ഉണ്ട്.
@kvmff5890
@kvmff5890 3 года назад
Truth
@alens3478
@alens3478 3 года назад
Expiry date kazhiyumbo ok akum 😅
@akshayraj9786
@akshayraj9786 3 года назад
നിങ്ങൾക്ക് ഉണ്ടായ ദുരവസ്ഥയോർത്തു ഖേദിക്കുന്നു... അവരുടെ പേരിൽ ഞാൻ ക്ഷേമ ചോദിക്കുന്നു... രണ്ടു വ്യക്തികൾ നിങ്ങളെ ശല്യപെടുത്തിയതിന് നാട്ടുക്കാരെ ആടച്ഛ് ആഷേപ്പിക്ണ്ടെന്നു കാരണം ഞാനും ആ നാട്ടുകാരൻ ആണ്.. ഇനിയും വരണം നിങ്ങൾ ........ We are waiting...plz come back...
@aromalgopi9609
@aromalgopi9609 3 года назад
ഇജാതി മുഞ്ചിയ മനോഭാവം ... ഇതെന്നാ പെണ്ണുങ്ങൾക്ക് പുറത്ത് ഇങ്ങാൻ പറ്റില്ലെ😡😡
@akhea7903
@akhea7903 3 года назад
നാല് ആൺപിള്ളേർ ഉണ്ടായിട്ടു ആ സ്റ്റാന്റിൽ കിടക്കുന്നെ ആളോട് പോയ്‌ സംസാരികുന്ന ടൈം മതിയാരുന്നല്ലോ മറ്റവനെ എടുത്ത് ആ വെള്ളത്തിൽ ഇട്ടുടാരുന്നോടാ
@JR-jm6eb
@JR-jm6eb 3 года назад
Thirich face il nokki nikkanm ,enikkum same avashtaha vannittond ,njangal thirichum avanmaarude face il thanne nokki ninn ,appo eneett poyi 😂
@infiniteplus7039
@infiniteplus7039 3 года назад
ഞരമ്പിന് സുഖമില്ലാത്തവന്മാരല്ലേ ഒന്നും പറയണ്ട... പാവങ്ങൾ...🤗🤗🤗
@reshuzzz1403
@reshuzzz1403 3 года назад
ഇങ്ങനെ ഉള്ളവന്മാർ എല്ലായിടത്തും ഉണ്ട്. നാട്ടുകാരെ മൊത്തോം പറഞ്ഞിട്ട് കാര്യമില്ല. ചില ആളുകൾക്ക് ആണ് ചൊറിച്ചിൽ🥴
@amaldev6028
@amaldev6028 3 года назад
ചില സ്ഥലങ്ങളിൽ സ്വന്തം പെങ്ങളെയും കൊണ്ടുപോലും പോകാൻ പറ്റില്ല😒എനിക്കും ഇതുപോലെ ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്...
@RageN1CK
@RageN1CK 3 года назад
Paranjit yentha karyam oru annum pennum vann irikumbo.. Avane oke.... Kuru allathe yentha😂😂😂...... Madmax uyir❤❤❤❤polik muthe❤❤❤✨️✨️
@nisarpn4074
@nisarpn4074 3 года назад
പണക്കാരും പാവപ്പെട്ടനും പോലെ നല്ലവരും അതുപോല്‍ നാറികളും എല്ലായിടങ്ങളിലുമുണ്ടാവും.അതാണ് പൊതുവേ കേരള പ്രാക്യതനിയമം.
@pranavs6
@pranavs6 3 года назад
ഇത് എല്ലായിടത്തും ഉണ്ട്. പറഞ്ഞാൽ കൂടി പോകും 😬 എന്റ നാട്ടിലും ഉണ്ട് ഇതുപോലെ കുറെ എണ്ണങ്ങൾ 😤
@afnasvs8501
@afnasvs8501 2 года назад
വരണമെങ്കിൽ nammade നാട്ടിലേക്ക് പോരെ chavakkad ❤ full suport 👍
@AswinRajPayyannur
@AswinRajPayyannur 3 года назад
ആ നാട്ടിലെ ഓട്ടോക്കാരാണോ അവിടത്തെ പോലീസ്...🙄
@kiranjoseph1213
@kiranjoseph1213 3 года назад
ഒരാണും പെണ്ണും ചെയ്യുന്നത് എന്താണ് എന്ന് കാണാനുള്ള ഒരു തരം രോഗം ആണ്.. മനസിക രോഗം..
@mgvishnu1192
@mgvishnu1192 3 года назад
Uncultured ആണ് കൂടുതലും.. progressive ആയി ചിന്തിക്കാൻ കഴിയില്ല അവർക്ക്. ഭൂരിപക്ഷം അങ്ങനെ ആണ്
@ghost....9388
@ghost....9388 3 года назад
എല്ലാ നാട്ടിലും കാണും ഇതുപോലെ ഉള്ള കുറച്ച് പിഴച്ച നാട്ടുകാര്
@xavierjr3475
@xavierjr3475 3 года назад
ദൈവത്തിന്റെ സ്വന്തം നാട് : KERALAM 😌
@ichaayan5974
@ichaayan5974 3 года назад
കൂട്ടത്തിൽ... ഉണ്ടായിരുന്ന ആൾ ഈ നാട്ട്‌ കാരൻ ആണെന്ന് പറയുന്നുണ്ട്.....നിങ്ങൾക്ക് നേരിട്ട് എന്താണ്...പ്രശ്നം..എന്ന്. ആ സദാചാര വാണങ്ങളോട്.. .ചോദിക്കാൻ ...തന്റേടം ഇല്ലേൽ.......നിങ്ങൾക്ക് പരിചയം ഉള്ള..നല്ല സുഹൃത്തുകളെ വിവരം അറിയിച്ച് അവരെ അങ്ങോട്ട് വരുത്തിച്ചൂടെ?...വേറൊന്നും അല്ല...കണ്ടിട്ട് സഹിക്കൻ പറ്റുന്നില്ല...ആണിനും പെണ്ണിനും ഒക്കെ എങ്ങോട്ടെലും പോകനേൽ...ആരുടെം പെർമിഷൻ ഒന്നും വേണ്ടല്ലോ..
@AVD7
@AVD7 3 года назад
അമ്മാവൻമാർ എല്ലായിടത്തും ഉണ്ട്
@aibelxaviour4516
@aibelxaviour4516 3 года назад
മാറും bro ellam marum ille mattum namma🤘🤘
@gokulnath7813
@gokulnath7813 3 года назад
Oro salath kaanum ഇത് polethe oro ന് തുമ്പത് kadi muthattu rand എണ്ണം kittiyale padikyu
@heaugarth308
@heaugarth308 3 года назад
സദാചാരോളീസ് , നിങ്ങൾക്ക് തരാൻ ഒന്നേ ഉള്ളൂ നടുവിരൽ മാത്രം, തല്ക്കാലം അതുകൊണ്ട് തൃപ്ത്തിയടയുക 😡😡😡😡😡
@techbtricks2426
@techbtricks2426 3 года назад
വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരു പണിക്കും പോവാതെ ഓസി അടിച്ഛ് നാടിനും വീടിനും ഒരു ഗുണവുമില്ലാത്ത കുറെ നാറികൾ ഉണ്ടാകും ഓരോ നാട്ടിലും അതിൽ പെട്ടതാ ഇതൊക്കെ
@neverstepbackgaming8366
@neverstepbackgaming8366 3 года назад
എടുക്കുമ്പോൾ Face Clear ആയിട്ട് എടുക്കണം... കുടുംബം നാറണം... അപ്പൊഴേ കുറച്ച് കടി കുറയൂ..
@neverstepbackgaming8366
@neverstepbackgaming8366 3 года назад
അവന്റെ ഒരു പെണ്ണും നാലാണും....😡😡😡
@PulsarSuni-rj2bq
@PulsarSuni-rj2bq 3 года назад
Duke sound miss cheyyunund
@dilshaddb3914
@dilshaddb3914 3 года назад
എൻ്റെ പൊന്നെ ചേച്ചി എങ്ങനെ ഇത്ര ധൈര്യത്തോടെ നിങ്ങടെ പിറകിൽ ഇരിക്കുന്ന?😁 😀😀
@runningeaglevlogs
@runningeaglevlogs 3 года назад
Ithoke endu 😂
@dilshaddb3914
@dilshaddb3914 3 года назад
@@runningeaglevlogs 😌😌😀
@alonerider0003
@alonerider0003 3 года назад
Aarokke vannaalum poyaalum eagle chechii uyiraa luv u eagle chechiii big fan ❤️😘
@runningeaglevlogs
@runningeaglevlogs 3 года назад
🥰❤️
@pistonclown7865
@pistonclown7865 3 года назад
Ammayi 🥰
@adhiiii_7
@adhiiii_7 3 года назад
@@pistonclown7865chettaa big fan ann
@pistonclown7865
@pistonclown7865 3 года назад
@@adhiiii_7 🥺🥺🤧
@rishadwayanad1500
@rishadwayanad1500 3 года назад
ഈ വീഡിയോ ക്ക് dislike അടിച്ചവരാണ് യഥാർത്ഥ സാധചാര ക്കാർ എന്ന് ആർക്കൊക്കെ അറിയാം 😏😏😏
@hodophile_10.72
@hodophile_10.72 3 года назад
2:46 - 3 yellow vandi 😜
@kvmff5890
@kvmff5890 3 года назад
Njnum kandu ✨
@teamkavuravar473
@teamkavuravar473 3 года назад
അവരോട് poyi ചോദിക്കണ്ടേ ? നിങ്ങൾ ഇത്രം പേര് ഇണ്ടായിലോ seen ayal ideech kuttikolanam⚡️
@subashs8968
@subashs8968 3 года назад
💯💯
@abhinadrp6118
@abhinadrp6118 3 года назад
👍👍👍
@pradeeppld
@pradeeppld 3 года назад
അവന്മാർക്ക് ഇടി കൊടുക്കേണ്ടത് തന്നെയാണ്. എങ്കിലും ആ അവസരത്തിൽ ഒഴിഞ്ഞുമാറിയത് തന്നെയാണ് നല്ലത്.
@rafzalrafu
@rafzalrafu 3 года назад
Koode oru pennkutty ind ath kond ayirikkum
@godappans
@godappans 3 года назад
ഇവന്മാരെ ഒക്കെ ശ്രദ്ധിക്കാന്‍ പോകാതെ ഇരുന്നാല്‍ മതി..... സ്വന്തം കാര്യം നോക്കി പൊക.........
@anuanu976
@anuanu976 3 года назад
രണ്ടിനേം എടുത്ത് ഡാമിൽ ഇട്ടുടായിരുന്നോ .........
@lovebird7150
@lovebird7150 2 года назад
എല്ലാ നാട്ടിലും കാണും bro ഇതുപോലെ വാല് മൂട്ടിൽ കുരുത്തവന്മാർ 😡😡
@iamsaithaaan
@iamsaithaaan 3 года назад
Njn kuttiady aan but ighana Ulla kore dash ivdem indenn ippo mansilay
@alanalexander93alexander2
@alanalexander93alexander2 2 года назад
ഈ നാട് നന്നാവില്ല ⚡️ഒന്നും പറയാൻ illa🙏🏻
@instabiker2009
@instabiker2009 3 года назад
Alwin settan poliyannn pinne eagle chechiyum😘😍
@basilsiby9239
@basilsiby9239 3 года назад
നാട്ടുകാരാണല്ലോ കോടതി.. അവന്മാരെ ആ വെള്ളത്തിലേക്കിടാൻ പാടില്ലെര്ന്നോ
@dexter-iu1bk
@dexter-iu1bk 3 года назад
Balussery police station aduthan ende veed💖 enikk ningale meet cheyyan. Kazinjilallo😢
@satisfyingking1840
@satisfyingking1840 3 года назад
ഒരു pennum നാലു ആണും അതാണ് പ്രെശ്നം ..നല്ല നാട്ടുകാരാണ് 😄
@anuhv1711
@anuhv1711 3 года назад
Mirror okkea maaryallea... 🤩
@sudhysabu2445
@sudhysabu2445 3 года назад
Auto യില്‍ ഇരിക്കുന്ന ആൾ പോലീസ് ആണ്.... അതുകൊണ്ടാണ് ആദ്യം തന്നെ മദ്യപിച്ച് o എന്ന് chothichath.... But Ookki 4 ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ... അതുകൊണ്ട്‌ police ആയില്ല guyss....
@afreed007
@afreed007 3 года назад
കാര്യം പറയാൻ ചെന്ന ഓട്ടോ അതിലും വലുത്... ഇവരെല്ലാം ഒരേ ഗ്യാങ്ങാണ്.. പിന്നെ ഒരു കാര്യം ഒപ്പം ലേഡീസ് ഉണ്ടോ സദാചാര ഗുണ്ടകളും ടാക്സി പോലീസും മണത്തുമണത്തു വരും..😖
@DancewithPratheep
@DancewithPratheep 3 года назад
എന്റെ ബ്രോ ഇതുപോലെ കുറേ ഊളകൾ എല്ലാ നാട്ടിലുമുണ്ട്. ലൈഫ് എന്താണെന്ന് പോലും മനസ്സിലാക്കാതെ കുറേയെണ്ണം. ഒരു പെൺകുട്ടിയുമായി വന്നു കഴിഞ്ഞാൽ സദാചാരം പറയാൻ കുറെ നാട്ടുകാർ കാണും. ഇവരുടെ ലൈഫ് എന്നാൽ രാവിലെ ജോലിക്ക് പോകണം വൈകിട്ട് കള്ളു കുടിക്കണം ആരുടെയെങ്കിലും നെഞ്ചത്ത് കയറണം... അതാണ് അവരുടെ ലൈഫ്...അവരുടെ വിചാരം ഇങ്ങനെ പോകുന്ന ആൺകുട്ടികളും പെൺകുട്ടികളും ചീത്ത എന്നാണ്.... ലൈഫ് ആസ്വദിക്കാനുള്ളതാണ്.... എനിക്കും ഒത്തിരി ഇഷ്ടമാണ് ഇങ്ങനെ പോകാൻ ... പക്ഷേ ഇങ്ങനെ പോകുന്ന ഒരു ഗ്രൂപ്പ് എന്റെ കൂടെ ഇല്ല... യൂട്യൂബിൽ ഇതുപോലെയുള്ള ഫ്രണ്ട്സിനെ കുറെ പരിചയപ്പെടണം.... അവരുടെ കൂടെ യാത്ര പോകണം... അതാണ് എന്റെ ആഗ്രഹം... നിങ്ങൾ പൊളിക്ക് ബ്രോ..... 💜💜💜
@salih9251
@salih9251 3 года назад
മനുഷ്യരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേകതരം ജീവികൾ ആണ്. 😂😂😂
@fewanted
@fewanted 3 года назад
Ooooo Atha life bike with girl freind😘😘😍😍😍😍 power athanu life🌹🌹🌹❤❤
@abhijiths6107
@abhijiths6107 3 года назад
Aa ettan choiche crt .. enthellum choikan undel nerittu choikanam💥
@sonatjoseph8022
@sonatjoseph8022 3 года назад
നാട്ടിലുള്ള മുഴുവനും ആളുകൾ അങ്ങനെ ആണെന്നു പറയുന്നത് തെറ്റാണ് മാത്രമല്ല കേരളം കോവിഡ് മഹാമാരിയിൽ നിന്നും ഉയർത്തെണീക്കുന്നതിനു മുൻപ് ക്യാമറയുമായി ഇറങ്ങുന്ന നിങ്ങൾ ഒന്ന് ചിന്തിക്കേണ്ടതുണ്ട് ദയവുചെയ്തു മറ്റുള്ളവരുടെ ജീവൻ വച്ചു.... കളിക്കുന്നത് തെറ്റാണ് ........
@madmaxvlogs
@madmaxvlogs 3 года назад
@@sonatjoseph8022 njangal poi avde olla nattukare kettipidikkan poyittilla..aarem touch cheythittilla...helmet ooreettilla...pinne enth thengaya than ee parayane...avanmar kanicha punya pravarthikk support um...u are great 😎
@sonatjoseph8022
@sonatjoseph8022 3 года назад
@Wandering King ഞാൻ ആരെയും സപ്പോർട്ട് ചെയ്‌തതല്ല ഞാനും ഇ നാട്ടുകാരനാണ് നാട്ടുകരെ മൊത്തത്തിൽ അടച്ചക്ഷേപിക്കാൻ മറ്റുള്ളവർ എന്തു ചെയ്തു......??????
@abhijiths6107
@abhijiths6107 3 года назад
@@sonatjoseph8022 motham nattukare arum kuttam paranjittillaa ellam nattilum kanum ingene kuruchu kadi Mutha alkar .. ‼️ avare ahnu ee vedioyil ellarum vimarshikunath..
@sonatjoseph8022
@sonatjoseph8022 3 года назад
@@abhijiths6107 നിങ്ങൾ എടുത്ത വിഡിയോയിൽ വോയിസ്‌ ഞങ്ങൾ കേട്ടതോ ഇല്ലാ എന്ന് തർക്കിക്കണ്ട അവര് ചെയ്ത തെറ്റിനു നിങ്ങൾ എല്ലാരേയും ഉൾപ്പെടുത്തി റേറ്റിംഗ് കിട്ടാനായിരിക്കും
@rithu_x9885
@rithu_x9885 3 года назад
Ith kaanumbo ishkk movie orma varunnnd😇
@Jin-nn5rc
@Jin-nn5rc 3 года назад
Naad pwoliyaane gysss....chilavammaarde sooked😠😡.....naatukare ellavareyum parayarth brooooii....onnoode vaaa.....😍😍
@ardras3837
@ardras3837 3 года назад
😅
@crupzgaming1072
@crupzgaming1072 3 года назад
Nammalengotta pokunne dorede veetilekkk😂
@afx4l
@afx4l 3 года назад
Thandhayillayima at its peak level
@sadarshsadarsh3501
@sadarshsadarsh3501 3 года назад
Bro ente achan ivide aanu work cheyyunne njn avide aanu padikkunne njangal ellarum avide othu koodarund ippol lock down ayathukond oke miss cheyyunnund,so video kandappol ellam onn pazhayath pole aayirunnenkil nalla sugam aayirunnu
@sidharthps9914
@sidharthps9914 3 года назад
Thett ennoree vaakilla bro Indian bharanagadana I'll paraayunne endhum evde vechum cheyya❤️
@jobrajan4226
@jobrajan4226 3 года назад
*എല്ലായിടത്തും ചില എരണം കെട്ടവന്മാർ ഉണ്ട്, അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത സദാചാരപൊലീസ്. എന്നാൽ ഇവന്മാരാണ് സകല ഉടായിപ്പുകളുടെയും ഉസ്താദ്മാർ. മൊത്തം കരിവാരിതേക്കില്ല, എന്നാൽ ഈ ഉള്ളവന്മാരാണ് ആ നാടിന്റെ ശാപം. കാര്യങ്ങൾ നല്ലരീതിയിൽ കാണുന്നവരല്ല മറിച്ചു ഇത് സ്ഥിരം തൊഴിലാക്കിയവന്മാർ, ഇവമാരെയാണ് ആദ്യം നിയത്രിക്കേണ്ടത്* 😡😡
@sanjusimon9854
@sanjusimon9854 3 года назад
Inniyum ninghal varannam inghottekku allanghil ee nattil ulla muzhuvan aalkkarum moshakkaru aanennu mattullavaru inniyum vicharikkum eallarum inghane alla nnu ariyanam athu 😍
@suhasupdates
@suhasupdates 3 года назад
ഇവിടെ വല്ലോം ആയിരുന്നേൽ കോമഡി ആയിരുന്നേനെ.
@cadetsidharth5963
@cadetsidharth5963 3 года назад
Bro ne inne അറപീടിക veche kandeenu, but helmet ittathe kandilla😁
@runningeaglevlogs
@runningeaglevlogs 3 года назад
😁😁
@jamsheer9285
@jamsheer9285 3 года назад
Ellla kulayilum oru cheenja pazham undakum athupole kootiya mathi......
@unknowncracker8912
@unknowncracker8912 3 года назад
വാണെശ്വരന്റെ അനുഗ്രഹം നേരിട്ട് കിട്ടിയ വാണങ്ങൾ ആണ് വിവരം ഇല്ലാത്തവരെ പറഞ്ഞിട്ട് കാര്യം ഇല്ല 🚶‍♂️
@jerri5217
@jerri5217 3 года назад
Cbr mirror കൊള്ളാമല്ലോ അതിനകത്തു indicator ഉണ്ടോ ❤ അതിന്റെ ഒരു video ഇടുമോ
@tzr250vlogs2
@tzr250vlogs2 3 года назад
കണ്ണിനു തിമിരം ബാധിച്ച അവന്മാരൊക്കെ അങ്ങനാ😠😠😠😠
@SAIKUMAR42424
@SAIKUMAR42424 3 года назад
Randannam kanathil pottich vidarnille..... Randannam kollande sooked thanne.... Athelle veedum veendum avanmare kali...... Kondalum padikula ennalum namale oru sandhosham....
@sabinjoseph348
@sabinjoseph348 3 года назад
Njanum aa nattukaran aanu,enikku polum same anubhavam undayittundu
@CJ7AUToSPoT
@CJ7AUToSPoT 2 года назад
7:53 avante nilp kandaalum madhi😬
@asif2204
@asif2204 3 года назад
അവന്മാരുടെ കയപ്പ് മാറി കാണും. ഇങ്ങനെ ഉള്ളതിനെ ഒന്നും വെറുതെ വിടരുത്. അംത്രോളിക്കൽ
@buttonboy2682
@buttonboy2682 3 года назад
എല്ലാ നാട്ടിലും കാണും ഇത് പോലത്തെ കൊറേ വാണേശ്വരന്മാർ. കയ്യിൽ കിട്ടുന്നതിന്റൊക്കെ കടി തീർത്തു വിടാൻ നോക്ക് അല്ലാണ്ട് വേറെ വഴിയില്ല
@pain7873
@pain7873 3 года назад
Nammade generation koodi kainj next generation ethumbo.. Ee problem ellam solve aakum🙂angane kalakrameenaye ith maru
Далее
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 519 тыс.
iPhone 16 - презентация Apple 2024
01:00
Просмотров 55 тыс.
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 519 тыс.