Тёмный

ഇതുപോലെ ചെയ്‌താൽ കൊതുകും മറ്റു പ്രാണികളും പിന്നെ വരില്ല|കൊതുകിനെ തുരത്താൻ|Natural Mosquito Repellent 

Pinky's Diaries
Подписаться 482 тыс.
Просмотров 948 тыс.
50% 1

Хобби

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 484   
@sunilmcsunil6934
@sunilmcsunil6934 3 года назад
കാര്യം പറഞ്ഞാൽ മതി കഥ വേണ്ട
@praveenbabu5549
@praveenbabu5549 3 года назад
😂😂😂😂
@sanalsudhakaran2716
@sanalsudhakaran2716 3 года назад
nayika...kadhika aanennu thonnunnu...
@sanalsudhakaran2716
@sanalsudhakaran2716 3 года назад
ethentha kadhaprasangamano..
@vineeth.k.vvinee4916
@vineeth.k.vvinee4916 3 года назад
😄😄😄
@sahyanchy5356
@sahyanchy5356 3 года назад
പെണ്ണുങ്ങളല്ലേ ഭായ് സ്വാഭാവികം 😂, നമുക്ക് പോയിന്റ് മാത്രം എടുക്കാം
@shalinis4374
@shalinis4374 3 года назад
ഡെറ്റോൾ കുപ്പി കണ്ടു വീഡിയോ കാണാൻ വന്ന ഞാൻ 🙄🙄🙄
@VinulakvVinulakv-op5dn
@VinulakvVinulakv-op5dn Год назад
@@കേരളീയൻകേരളീയൻ aaaaaaaaaaaaaaaaaaAaaaaaaaaaaaa
@bindusreekumar3198
@bindusreekumar3198 Год назад
😂
@uservyds
@uservyds Год назад
ഞാനും 😂
@asif4fa910
@asif4fa910 Год назад
Njanum🤣
@wasel5587
@wasel5587 4 года назад
ഇ എണ്ണ കത്തിച്ചപ്പോൾ നാട്ടിലുള്ള കൊതുക് മുഴുവൻ വീട്ടിലേക്കു വന്നു, യൂട്യൂബിൽ നിന്നും പൈസ ഉണ്ടാകാൻ ഇങ്ങിനെ ഓരോ ജന്മങ്ങൾ, വല്ല കൂലി പണിക്കും പൊയ്ക്കൂടേ
@sonurenjith7111
@sonurenjith7111 3 года назад
886YG
@mathewjohn8126
@mathewjohn8126 4 года назад
Super Ms. Pinky MA'AM. Athyaavassyam aanu. Veedinu front IL thanne Neem 🌲 undu. Rekshappettu
@pinkysdiaries405
@pinkysdiaries405 4 года назад
Thank you, try cheythu nokku...
@mathewjohn8126
@mathewjohn8126 4 года назад
@@pinkysdiaries405 Sure. Today itself. Thanks MA'AM
@mudrasealmakers
@mudrasealmakers 3 месяца назад
🌹🌹🌹മോളേ വേപ്പെണ്ണ വിലക്ക് വാങ്ങാൻ കിട്ടുമ്പോൾ അത് പോരെ,,, 🌹🌹🌹
@sindhukm2501
@sindhukm2501 5 месяцев назад
ഒത്തിരി വലിച്ചു നീട്ടാതെ കാര്യം പറ
@cinta3655
@cinta3655 3 года назад
എണ്ണയിൽ മൂത്ത ഇല ചെടികൾക്ക് വളമായി ഇടരുത്; എണ്ണമയം മണ്ണിൽ വന്നാൽ ജലം അധികം മണ്ണിലേക്ക് ഇറങ്ങില്ല
@ckunnikrishnan157
@ckunnikrishnan157 4 года назад
ഇതിനുപകരം വേപ്പെണ്ണ വിളക്കിലൊഴിയ്ച്തിരിയിട്ടു കത്തിച്ചാൽ പോരെ?
@mryt5894
@mryt5894 3 года назад
👍😂😂
@TheRenuka60
@TheRenuka60 3 года назад
Veppenna ozhichal mathi
@easojohn1730
@easojohn1730 3 года назад
Yes. Veppennayil karpuram podichittu use cheyyam..
@malberry7
@malberry7 3 года назад
😂😂😂😂
@satheeskm
@satheeskm 3 года назад
കൊള്ളാലോ വെപ്പണ്ണ എടുത്തു കർപ്പൂരം ഇട്ട് കത്തിക്കുക, ഇത് പറയാൻ ഇത്ര വലിച്ചു നീട്ടണോ...
@girieesh5919
@girieesh5919 4 года назад
ഡെറ്റോൾ കണ്ടു നോക്കിയ ഞാൻ
@rateeshmr895
@rateeshmr895 4 года назад
Yes..😀😀
@Sandhya7441
@Sandhya7441 4 года назад
😆😆
@chinnammun4434
@chinnammun4434 4 года назад
Me too
@sajilaea1577
@sajilaea1577 3 года назад
അതെ ഞാനും
@Army-oc3jv
@Army-oc3jv 2 года назад
ഡെറ്റോൾ പിന്നെ എന്തിനാ കാണിച്ചേ🙄🙄🙄
@AryadBhargavan
@AryadBhargavan 3 года назад
ചുരുക്കിപ്പറയാൻ ശീലിക്കുക.
@kishorkamal6109
@kishorkamal6109 4 года назад
അനിയത്തിയെ കാണിച്ച് കുഞ്ഞമ്മയെ കെട്ടേണ്ടി വന്ന അവസ്ഥ. ചേച്ചി പുലിയാണ്.. ഡെറ്റോൾ പുലി.🤓🤓
@muhammadrazik8324
@muhammadrazik8324 4 года назад
yas
@nisarbabu7116
@nisarbabu7116 3 года назад
😁😁
@basheermuhammed1204
@basheermuhammed1204 3 года назад
😂😂
@mollyjoseph7752
@mollyjoseph7752 3 года назад
😁😃
@zubaidaalif
@zubaidaalif 3 года назад
🤭🤭🤭
@dilip.cchittilanghat1437
@dilip.cchittilanghat1437 2 года назад
കുപ്പി കണ്ടപ്പോൾ Dettol ചേർക്കുന്നുണ്ടെന്ന് തോന്നി. കുറച്ച് dettol കൂടി ചേർത്താൽ നന്നാവുമെന്ന് തോന്നുന്നു.
@vipivipi2932
@vipivipi2932 4 года назад
വിളക്കെണ്ണ വിളക്ക് കത്തിക്കാൻ.. ഉബയോഗിക്കരുത്.. അതൊക്കെ ഓരോ ഹോട്ടലിൽ നിന്നും ഒഴുവാക്കുന്നതാണ്..
@snehaprabhavv8554
@snehaprabhavv8554 3 года назад
Athey..
@amarlal898
@amarlal898 3 года назад
Sathyam
@mujeebppavanna5437
@mujeebppavanna5437 3 года назад
Mm. Ok
@abhuskitchen3130
@abhuskitchen3130 3 года назад
ശരിയാ.... ഞാൻ ഉപയോഗിക്കാറില്ല
@rijojoseph3525
@rijojoseph3525 3 года назад
യൂ are 100 right.....
@vinodnair4304
@vinodnair4304 4 года назад
ഇൗ മിശ്രിതം കാലി goodnight ഡിസ്പെൻസറി ല്‌ ആക്കി, പ്ലഗ് ചെയ്തു ഇലക്ട്രിക്കിൽ വർക് ചെയ്യുമോ എന്ന് നോക്കണം.
@janardhanancheerath8401
@janardhanancheerath8401 4 года назад
തീർച്ചയായും വർക്ക് ചെയ്യും.
@Sanal-zj2dz
@Sanal-zj2dz 3 года назад
ഇല്ല . ഡൻസിറ്റി _ സ്പിരിറ്റ് മണ്ണെണ്ണ . ഈ കാറ്റഗറി യില് ഉള്ള ദ്രാവകങ്ങൾ മാത്രമേ വർക്ക് ആകു
@deveshd5880
@deveshd5880 4 года назад
നല്ലെണ്ണ നല്ല ബ്രാൻഡ് തന്നെ ഉപയോഗിച്ച ഈ കൂട്ട് തയാർ ചെയ്തു. യാതൊരു ഗുണവും ഇല്ല. പച്ചകർപ്പൂരം ഒന്നും ചേർത്തില്ല. ഇത് കത്തുമ്പോൾ ഒരു ഗന്ധം ഉണ്ട്. ഇതും എല്ലാവർക്കും സ്വീകാര്യം ആകില്ല. എണ്ണയും സമയവും നഷ്ടം. ഒരു പ്രയോജനവും ഇല്ലേ...
@abidmonmpmabid1254
@abidmonmpmabid1254 4 года назад
തമ്പ് നെയിൽ കണ്ടപ്പോൾ dettol കൊണ്ടുള്ള എന്തോ സൂത്രപ്പണി യാണ് എന്ന് വിചാരിച്ചു. 😂😂😂
@PREMJITHNATESAN
@PREMJITHNATESAN 4 года назад
സത്യം
@meerajovan5404
@meerajovan5404 4 года назад
ഞാനും
@nisarbabu7116
@nisarbabu7116 3 года назад
Njanum 😁😁😁
@tulsigopinath3747
@tulsigopinath3747 3 года назад
@@meerajovan5404 🙏👎👎
@reeshmaperoth4237
@reeshmaperoth4237 3 года назад
ഞാനും
@sreedharanmenokey3488
@sreedharanmenokey3488 3 года назад
എന്തിനാ ഇങ്ങനെ നീട്ടി പരത്തി പറയുന്നത്. ഒന്ന് ചൂരു ക്കി പറയു . നീട്ടി നീട്ടി പറയുന്നത് മുഷിപ്പിക്കുന്നു.
@mercymary1004
@mercymary1004 4 года назад
I have Neem tree in my house. Still I want to know whether we can use neem oil . This information will be helpful for people who do not have Neem tree
@binuthankappan3437
@binuthankappan3437 Год назад
ഗർഭിണികൾ ഉള്ള വീട്ടിൽ ഉപയോഗിക്കാമോ.
@JBElectroMedia
@JBElectroMedia Год назад
No Admission for mosquitos എന്ന ബോർഡ്‌വച്ചാൽ മതി. കൊതുകുകളും ഇപ്പോൾ സാക്ഷരരാണ്.
@pajoseph6048
@pajoseph6048 4 года назад
Your idea is good To store the remaining oil u can use any empty bottle like that of dettol. But why should u show a dettol bottle in the trailor picture? Ur really confusing. Don't try to increase the no: of viewers by wrong methods like this.
@prakashshini5594
@prakashshini5594 4 года назад
നീട്ടി പ്പാടുന്നു, കാര്യമാത്ര പ്രസക്തമായി സംസരിക്കൂ,,,
@vineeth.k.vvinee4916
@vineeth.k.vvinee4916 3 года назад
Video kku length illenkil cash kittilla 😄
@kuttanr9658
@kuttanr9658 3 года назад
Kelkkumpol cheriya karyamanegilum kuttikal ulla veedukalil valare nallathan abhinandhanagal sabuscribu cheyunu
@Annz-g2f
@Annz-g2f 3 года назад
Instead can we use vepanna available in the Ayurveda shop
@wearekurumbees3610
@wearekurumbees3610 3 года назад
Njn noki irikuarunu
@susangowda28
@susangowda28 3 года назад
Too much talk! 😖😣
@TVAIDYAN
@TVAIDYAN 4 года назад
വാചകം കൂടി. സമയം കളയുന്നു
@bennarendran9383
@bennarendran9383 8 месяцев назад
എന്ത് കൊണ്ടാണ്‌ കൊതുക് വരാത്തത്.. ശാസ്ത്രീയ കാരണങ്ങൾ ഉണ്ടോ..😂😂
@shajihameed2347
@shajihameed2347 3 года назад
Kurachu koodi parathi paranjrunnengil 2 hour thikackarunnu supera
@sreeharin5106
@sreeharin5106 4 года назад
Thumbnail kandappo njan karuti detol upayohichanu cheyyunne ennu.🤭 Anyway nice tip. Thank you
@pinkysdiaries405
@pinkysdiaries405 4 года назад
Thank you 😊 🤪
@moideenkaniyeri9013
@moideenkaniyeri9013 3 года назад
Y up
@999vsvs
@999vsvs 3 года назад
വേപ്പെണ്ണ നേരിട്ടു വിളക്കിലൊഴിച്ചു കത്തിച്ചിട്ടും കൊതുക് പോകുന്നില്ല.........!
@Sanal-zj2dz
@Sanal-zj2dz 3 года назад
ഈ വിവരം കൊതുകിന് അറിയാമോ . ?
@saleemsaleem9069
@saleemsaleem9069 3 года назад
ഞാൻ ചെയ്തു സംഭവം കലക്കി അടിപൊളി അവിടെ തന്നെ ഉണ്ട്
@ambiliambili4587
@ambiliambili4587 4 года назад
Aryaveppila prani salyam akattan ugranu! E idea try cheyam. Karppuram kollam Akshara vavede bahubali pencil drawing!!!!?? Akshara's vlog
@jayaprakashmuscat8260
@jayaprakashmuscat8260 3 года назад
മോളെ ശബ്ദവും അവതരണവും വളരെ നന്നായിട്ടുണ്ട് ട്ടോ. പക്ഷെ ഈ പരീക്ഷണം നിങ്ങൾ നടത്തി നോക്കിയിട്ടുണ്ടോ.. കൊതുക് ഒന്നും പോയില്ല... ഞങ്ങൾ വീഡിയോ കണ്ടാൽ നിങ്ങക്ക് പൈസ കിട്ടും എന്ന് വിചാരിച്ചു എന്തെങ്കിലും പറയുവാണോ... വേറെ പറഞ്ഞു താ 😄
@deep6744
@deep6744 3 года назад
Oh boy! This is tedious... Just take a bay leaf ( biriyani leaf / tej patta) >> make it into 2 pieces >> burn one half in the living room and the other in the bed room... Mosquitoes will flee your house and eventually leave the city too...
@saidkhadra3470
@saidkhadra3470 4 года назад
പരീക്ഷിച്ചു പരാജയം
@archanaviswanath9348
@archanaviswanath9348 3 года назад
Parekshikajathu nannayi🙄
@JoseJose-vf4mm
@JoseJose-vf4mm 4 года назад
കർപ്പൂരം എന്ന പറഞ്ഞത് കത്തിക്കുന്ന കർപ്പൂരം കൂടാതെ പച്ച കൽച്ചുരം ഉണ്ട് ഇതിൽ ഏതാണ് ഉപയോഗിക്കുക
@nair3269
@nair3269 3 года назад
കത്തിക്കുന്ന കർപ്പൂരം
@mollyjoy7268
@mollyjoy7268 2 года назад
കുറഞ്ഞ വാക്കിൽ പറഞ്ഞാലും മതി കഥ എന്തിനാണ്
@nambiarkmr7789
@nambiarkmr7789 3 года назад
സഹോദരീ വിളക്കെണ്ണ ഒരു കാരണവശാലും വിളക്ക് കത്തിക്കുവാനോ പാചക ആവശ്യ ത്തിനോ ഉപയോഗിക്കരുത് കാരണം. അറവുശാലകളിൽനിന്നും കിട്ടുന്ന മൃഗങ്ങളുടെ എല്ലും മറ്റു അവശിഷ്ടങ്ങളും ഉപയോഗിച്ച് ഉണ്ടാ ക്കിയെടുക്കുന്നതാണ് എന്ന് അറിയണം. അതുകൊണ്ട് തന്നെയാണ് മറ്റു എണ്ണകളെ ക്കാൾ വളരെ വിലക്കുറവും സത്യം അറിയുക. നമസ്‌തെ
@muraleedharan.p9799
@muraleedharan.p9799 Год назад
ഹാവൂ, Detol കുപ്പി കണ്ടപ്പോൾ detol ചേർക്കുമെന്ന് കരുതി. വേപ്പില നീരും എണ്ണയും ചേർത്ത ചൂടാക്കിയ എണ്ണ ഒഴിച്ചു വെയ്ക്കാനായിരുന്നോ വീഡിയോയിൽ detol കുപ്പി കാണിച്ചത്🤔🤔
@sureshc.r5648
@sureshc.r5648 4 года назад
ഇത്ര ഓക്കേ മിനക്കെടാണോ ഇതിലും നല്ലത് വേപ്പെണ്ണ വാങ്ങാം. ഇതുകൊണ്ടു പ്രതേയ്കിച്ചു ഗുണം ഒന്നുമില്ല.
@nautilusnest
@nautilusnest 3 года назад
Dettol nde label maataamayirunnu
@hakeemsalih2907
@hakeemsalih2907 Год назад
വളരെ നല്ല ഐഡിയ സഹോദരി നിങ്ങൾ മാന്യമായി ചാനൽ നടത്തുന്ന ഒരു വ്യക്തിയാണ് ജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടാത്തത് തന്നെ വലിയ ഒരു ഗുണകാംക്ഷയാണ്
@manjuradhakrishnan8721
@manjuradhakrishnan8721 3 года назад
ചെയ്തു നോക്കി. വെറും തട്ടിപ്പ് ആണ്
@monusworld912
@monusworld912 2 года назад
ആരിവേപ്പാണോ ഈ വേപ്പില എന്ന് പറയുന്നത്
@thambannv6933
@thambannv6933 3 года назад
Pls come to the point early we do not want explenation
@rosammamathew5213
@rosammamathew5213 3 года назад
വെറുതെ വായിച്ചു സമയം പോയി... ഈ വിദ്യയൊന്നും.... കൊതുക് ചാഗില ട്ടോ....... എണ്ണത്തിരിയുടെ അടുത്താണോ..... കൊതു കു..... വരുന്നേ........... പറന്നു നടക്കുന്ന...... പ്രാണി...
@salimkunju9180
@salimkunju9180 2 года назад
വള വള സംസാരം ബിറടിപ്പിക്കുന്നു
@sha......4634
@sha......4634 3 года назад
ആരി വേപ്പില എന്ന പറഞ്ഞാൻ എന്താണ് കറിവേപ്പിലണോ ?
@babithk.b6289
@babithk.b6289 3 года назад
അല്ല 😑
@radhakrishnandamaodaran8924
@radhakrishnandamaodaran8924 3 года назад
ചേച്ചി ഏതു വിഞ്ഞാനകോശത്തിൽ നിന്നാണ് ഈ അറിവു നേടിയത്. വളരെ ബോറായിപ്പോയി. ഡെറ്റോളിന്റെ കുപ്പി തന്നെ വേണോ ?
@shirlypaul275
@shirlypaul275 2 года назад
So lengthy description
@deveshd5880
@deveshd5880 4 года назад
ലൈക് ചെയ്തു. സബ്സ്ക്രൈബ് ചെയ്തു. ഇത് ചെയ്തു നോക്കട്ടെ എന്നിട്ടു ഷെയർ ചെയ്യും. നന്മകൾ
@visalamchandrashekheran713
@visalamchandrashekheran713 3 года назад
ഉണ്ടാക്കി നോക്കിയിട്ട് പറയാം കൊതുക് പോയില്ല എങ്കിൽ അവിടെ വന്ന് അടിക്കും
@diyarajm8222
@diyarajm8222 7 месяцев назад
Rahulkrishna pooyam Diya Raj Atham Samadanathode jeevikan Kadangal theeranam Panayam edukanam Nalla sthalam vanganam Veedu vakkan Njangalkuvendi prarthikanne
@manjusha9095
@manjusha9095 4 года назад
Super. Sure ആയിട്ട് try ചെയ്യും. Ende വീട്ടില്‍ neem tree ഉണ്ട്‌. Thank you pinky.
@pinkysdiaries405
@pinkysdiaries405 4 года назад
Ok dear👍👍
@sumeshchaladan6344
@sumeshchaladan6344 4 года назад
അതിൽ കർപ്പൂരം ചേർക്കണം എന്ന് മാത്രം
@rajeshcm1297
@rajeshcm1297 4 года назад
എണ്ണ ചൂടാക്കി അതിലേക്ക് വേപ്പ് പൊടിച്ചത് ഇടണം എന്ന് പറഞ്ഞില്ലേ വേപ്പില പച്ചക്ക് ആണോ അതോ വേപ്പില ഉണക്കിപ്പൊടിച്ച ചേർക്കണോ ഒരു സംശയം
@pinkysdiaries405
@pinkysdiaries405 4 года назад
Pacha veppila podichath
@sugunakumar6805
@sugunakumar6805 3 года назад
Nicefindingandgoodpresentation
@anilgilda1984
@anilgilda1984 3 года назад
ഇതിനെക്കാളും നല്ലത് "കൊതുകിനു പ്രവേശനമില്ല "എന്ന് ബോർഡ്‌ വെച്ചാൽ പോരെ എന്റെ വീട്ടിൽ ഞാൻ അങ്ങെനെയാണ് ചെയുന്നത്
@ബവിൻ
@ബവിൻ 3 года назад
ബ്രോ ,ഇയാൾ ഫുൾടൈം മാസ്ക് മാത്രം ധരിച്ചാൽ പോര ,ഹെൽമെറ്റും ധരിക്കണം 😛😝
@aniljoseph8010
@aniljoseph8010 3 года назад
😄😄😄
@shamsukashamsu4338
@shamsukashamsu4338 3 года назад
Tamashakaraa
@shemiscraftideas8526
@shemiscraftideas8526 3 года назад
Super etharam ariv nallathan tto eniyum varoo
@vasujayaprasad6398
@vasujayaprasad6398 Год назад
ഡറ്റോൾ ആരി വേപ്പില സത്തു
@SMARTVIDEOSbyDeepu
@SMARTVIDEOSbyDeepu 4 года назад
വളരെ നല്ല വീഡിയോ ആയിരുന്നു
@muraleedharanks3232
@muraleedharanks3232 3 года назад
O difficult to 'on' . Great 8 minutes?!!!
@ankm893
@ankm893 3 года назад
അഭിപ്രായം നന്നായി പക്ഷേ ഇനി മുതൽ ഡബ്ബാ എന്ന് പറഞ്ഞാൽ മതി പരസ്യം വരുത്തണ്ടാ
@balachandrannair8906
@balachandrannair8906 4 года назад
Good happy
@777.SalemTrust
@777.SalemTrust 3 года назад
Neem oil ( vepenna) is the best. This leafs having very little or no effect.
@dhaneeshmurali7427
@dhaneeshmurali7427 3 года назад
താൻ ചെയ്തു നോക്കിയട്ട് വിജയകരമായിരുന്നോ?
@felixsleeknaurrr3101
@felixsleeknaurrr3101 4 года назад
Supper
@sabujbs8640
@sabujbs8640 4 года назад
ഡെറേറാൾ കുപ്പിയില്ലെങ്കിൽ .വേറെ കുപ്പിയാണെങ്കിലും മതിയോ?
@user-he5gg6qq5w
@user-he5gg6qq5w 3 года назад
🤣
@kanakammavijay4516
@kanakammavijay4516 4 года назад
Good
@lillyanto7256
@lillyanto7256 3 года назад
Ninaku prathuddo
@TheRenuka60
@TheRenuka60 4 года назад
Kurachu samsarikkuka, varthamanam irritated aakunnu
@ABCD-ks5ku
@ABCD-ks5ku 3 года назад
Renuka sivadasan :അനുഭവം ഗുരു ആന്റിക് ഇതു പോലെ മുൻകാല അനുഭവം ഉണ്ടായിരുന്നു അല്ലെ Very good message
@nandusuper792
@nandusuper792 3 года назад
ഈയലിനെ ഇങ്ങനെ തുരതമോ plzz വേഗം പറയണം
@underworld2858
@underworld2858 4 года назад
വിളക്കെണ്ണ..... എന്ന എണ്ണ ഏതാണ്...... ആദ്യമായാണ് വിളക്കെണ്ണ എന്ന് കേൾക്കുന്നത്
@sachu5383
@sachu5383 3 года назад
Kollathe okke sarvasadharanam aaya vaakane..vilakenna vere aavishyathine use pattilla .nilavilakke kathikan mathram aane upayogikuna
@mahoormashoor1573
@mahoormashoor1573 4 года назад
ആറ്റംബോംബ് ഇട്ടാലും കൊതുക് പോവില്ല,,,,
@ganganvalanky6679
@ganganvalanky6679 3 года назад
നല്ല വീഡിയൊ തന്നെ - ഒരു പാട് പരത്തി പറയാതെ കാര്യങ്ങൾ വളരെ ചുരുക്കി പറഞ്ഞാൽ നല്ലതായിരുന്നു എല്ലാർക്കും സമയം വളരെ വളരെ കുറവാണ്
@yoonaskodale5715
@yoonaskodale5715 3 года назад
Tks
@binumon1382
@binumon1382 4 года назад
Very good madam,go forward
@rainyskyy44
@rainyskyy44 4 года назад
അഭിപ്രായം സ്വയം ചെയ്തു നോക്കിയശേഷം ഇടുന്നതായിരിക്കും. അതുവരേക്കും like കൊണ്ട് മാത്രം തൃപ്തിപ്പെടുക. നന്ദി
@pinkysdiaries405
@pinkysdiaries405 4 года назад
🙏
@mathewkv8050
@mathewkv8050 4 года назад
@@pinkysdiaries405 0 pPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPP
@odacalsodacals4016
@odacalsodacals4016 4 года назад
Thankyou.madam
@remanibaby9580
@remanibaby9580 3 года назад
@@pinkysdiaries405 bio
@ismail-rz1vg
@ismail-rz1vg 3 года назад
Super
@a.p.harikumar4313
@a.p.harikumar4313 3 года назад
Verygood....congrats....
@Anitha.M-rn3ru
@Anitha.M-rn3ru Год назад
Valichu.neetanda .karyam.paranjal.mathi
@GRASSYELLOW
@GRASSYELLOW 4 года назад
പരീക്ഷിച്ചു നോക്കട്ടെ...
@jayalekshmim9330
@jayalekshmim9330 3 года назад
Cheyth nokkiyitt parayam
@kuruvillajohn8362
@kuruvillajohn8362 Год назад
ഇതുകൊണ്ടൊന്നും,കൊതുകും,പ്രാണികളും,ഒഴിയില്ല.സ്ഥിരംതിരിയിട്ടുപുകയ്ക്കുന്നത്ദോഷംചെയ്യും.വീടുകരിപിടിയ്ക്കുമെന്നതാമറ്റൊരുസംഗതായാണ്.ഇതാതിരിയിട്ടുവീടിനുള്ളിൽകത്തിയ്ക്കുമ്പോളുണ്ടാകുന്നപുക,കാർബൺമോണോക്സ്സൈഡാണ്.ഇതുകുട്ടികളിലും,അല്ലാത്തവരിലുംഭാവിയിൽദോഷംചെയ്യും,ചിലരിൽശാസംമുട്ട്അനുഭവപ്പെടാൻസാദ്ധത.പിന്നെഓരോരുത്തരുടെസൗകര്യം.ഡെറ്റോളിലുമൊക്കെപലതുംചേർത്തുകൊതുകിനെഒഴിവാക്കാൻതിരിയിട്ടുകത്തിച്ചുണ്ടാകുന്നപുകയും,വിഷമാണ്. വലിയകുഴപ്പമില്ലാത്തത്മയിക്കുന്തിരിയ്ക്കമാണ്.അതുംവല്ലപ്പോഴുമാകാം. കമന്റിട്ടതിനു,ദേഷ്യമുണ്ടാകാം.സ്വാഭാവികം."എടാപോടാന്നൊന്നുംപറഞ്ഞുചീത്തവിളിയ്ക്കരുത്.ദയവായി. മനുഷ്യനുദോഷംചെയ്യുന്നതൊന്നത്,ഏതുവിധമായാലും,പുതിയകണ്ടെത്തലാണ്ന്നു,കരുതരുത്. Thanks.
@indiradevi6771
@indiradevi6771 4 года назад
Very very useful
@sindhubabu7788
@sindhubabu7788 4 года назад
ThaNk U Pinky...
@aboobakarabu1294
@aboobakarabu1294 Год назад
Dettol kuppiyude upayogam ipol manassilayille
@haris7135
@haris7135 Год назад
NokkattE 😢
@sethumadhavan5361
@sethumadhavan5361 4 года назад
പരീക്ഷിച്ചു നോക്കാം
@essenullas8045
@essenullas8045 4 года назад
K
@balodayam6293
@balodayam6293 4 года назад
Super
@thasnimwahid1773
@thasnimwahid1773 4 года назад
aavasyamillathe orupadu samsarichu buddimuttikkaruthu plz
@user-ry8qp4wd7r
@user-ry8qp4wd7r 3 года назад
Satyam..dont explain too much..bore and time waste. Brief akku plssss
@hubburasoolmavoor6705
@hubburasoolmavoor6705 3 года назад
വളരെ ഉപകാര പ്രദമായി
@vasanthykb9931
@vasanthykb9931 Год назад
no use
@ayshalatheef3608
@ayshalatheef3608 4 года назад
സുപ്പർ തകസ്
@aminamoinu
@aminamoinu 3 года назад
Useful tip
@sasick4827
@sasick4827 3 года назад
Try cheyyatey
@muhammedfathima8484
@muhammedfathima8484 2 года назад
Aari veeppila yenni parannale. Veppin chappano
Далее