Тёмный

ഇതുപോലെ ചോദിക്കും എന്ന് പ്രതീക്ഷിചില്ല സങ്കടം ആയി ഒരുപാട് 😔😢 

Rumaisakissa___anwar
Подписаться 164 тыс.
Просмотров 91 тыс.
50% 1

Rumaisa&Anwar ------/++/++/==#(05)#prank
#prank #pranks #funny #memes #viral #comedy #tiktok #funnyvideos #prankvideo #prankindonesia #meme #prankster #lol #funnymemes #love #funnypranks #dagelan #prankwars #videolucu #fun #video #pranksgonewrong #ngakakkocak #instagram #trending #like #ngakak #follow #youtube #pranksters
എനിക്ക് തന്ന എട്ടിന്റെ പണി 😔മിന്നൂസ് ചതിച്ചു 🤕🤕

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@shihabasajeer5306
@shihabasajeer5306 Год назад
ഭയങ്കര ക്ഷമയുള്ള ഒരു ഭർത്താവ്, അൽഹംദുലില്ലാഹ്, ദാമ്പത്യ ജീവിതം എന്നും ഭംഗിയായി മുന്നോട്ട് പോവട്ടെ, അല്ലാഹുവിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആമീൻ
@sajithanp4898
@sajithanp4898 Год назад
മുത്തേ നീ നല്ല ക്ഷമ യുള്ളവനാടാ അള്ളാഹു നില നിർത്തി തരട്ടെ.... 🤲🤲🤲
@ruqiyaruqiya226
@ruqiyaruqiya226 Год назад
ഇത്രയും സ്നേഹമുള്ള ഭർത്താവിനെ ഇങ്ങനെ വിഷമിപ്പിക്കാൻ പാടില്ല പാവം അൻവർ 🤲🤲
@afeelaharis8779
@afeelaharis8779 Год назад
മരിക്കുന്നത് വരെയും നല്ല സന്തോഷത്തിൽ കഴിയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@rinjurinju7350
@rinjurinju7350 Год назад
മിന്നൂസ് നോടുള്ള ഇക്കാന്റെ സ്നേഹം 👌മരണംവരെ നിൽക്കട്ടെ 🤲🤲
@mubshinabasheer8208
@mubshinabasheer8208 Год назад
ഞാൻ നിങ്ങളുടെ വീഡിയോ ആദ്യായിട്ട് കാണാട്ടോ മാഷാഅല്ലാഹ്‌ 👍👍 നല്ല സ്നേഹമുള്ള ikkakka... രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടായിട്ടോ 🥰
@shafna678
@shafna678 Год назад
അൻവർക. നല്ല.ക്ഷമയുള്ള. ഒരു. മനുഷ്യനാണ
@ponnukl1430
@ponnukl1430 Год назад
എന്തൊരു സ്നേഹം ആണ് തമ്മിൽ റബ്ബേ മിന്നു ൻറെ ഭാഗ്യം എനിക്ക് ഇത് പോലെ ഒരാളെ കിട്ടിയിരുന്നെങ്കിൽ ഞാൻ പൊന്ന് പോലെ നോക്കിയേനെ 😥
@thalhathpk5437
@thalhathpk5437 Год назад
Enikkum kittiyilla,
@labilabi46
@labilabi46 Год назад
കുറച്ചു day ആയിട്ടുള്ളു നിങ്ങളെ vedios കാണാൻ തുടങ്ങിട്ടു. സത്യം പറഞ്ഞാൽ നിങ്ങളെ ഈ സ്നേഹം കണ്ടിട്ടാണ് വീണ്ടും veedum നിങ്ങളെ vedios കാണുന്നത്. Ikka you are best hus. ഈ കാലത് ചെറിയ ചെറിയ തെറ്റ് കണ്ട് issu ഉണ്ടാക്കിപോകുന്ന ആളുകളാ. നിങ്ങൾ സത്യത്തിൽ ഒരു സംഭവമാണ്. മരണം വരെ നിലനിൽക്കട്ടെ ഈ സ്നേഹം ameen❤️❤️❤️❤️
@abdulrahman3185
@abdulrahman3185 Год назад
Ma sha Allahu ..thirichum iratti sneham nalkan minnuvinu kazhiyatte...
@kadeejasalam42
@kadeejasalam42 Год назад
എത്നോരു.സ്നേഹഠ.മുള്ള..ആൾ..അതിന്.ഒരു.ല്ലയിക്ക്
@user-zg1wx1ur5w
@user-zg1wx1ur5w Год назад
പാവം കണ്ടപ്പോൾ സങ്കടം സന്തോഷം ആയി 👍
@mohammedmidlaj7953
@mohammedmidlaj7953 Год назад
പ്രാങ്ക് ആണെങ്കിലും മിന്നുന് കൊർച് കളി കൂടുതലാ.... ഫ്രീഡം കൊടുത്ത് തല കയറി ചവിവിട്ടുന്നത്.... ഇങ്ങനെ ചെയ്യുമ്പോ മിന്നുനോട് ദേഷ്യം വരുന്നു
@rumaisakissa___anwar6122
@rumaisakissa___anwar6122 Год назад
😂🫣😉
@miyazmuhammed
@miyazmuhammed Год назад
Entha parayaa വല്ലാത്ത സ്നേഹം
@abdurahmanthurakkal-bb7he
@abdurahmanthurakkal-bb7he Год назад
മിന്നോ നല്ല ക്ഷമയുള്ള ഭർത്താവാണ് അൻവർക എന്നാലും നീ ആ പാവത്തിന്റെ ഉറക്കം കെടുത്തിയപ്പോൾ എനിക്കും സങ്കടം തോന്നി
@noushadenousu5526
@noushadenousu5526 10 месяцев назад
Ingine sangadappedtherthetto minnu.... Pavalle.....
@wearecousinz9610
@wearecousinz9610 Год назад
Ma shaa allahhh. കണ്ണ് താട്ടാതിരിക്കട്ടെ. റബ്ബ് ഇപ്പോളം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ ആമീൻ ❤️❤️❤️❤️
@wearecousinz9610
@wearecousinz9610 Год назад
എപ്പോഴും 😊
@Aydinmon-k-8
@Aydinmon-k-8 Год назад
പടച്ചോനെ അടുത്ത ജന്മം എനിക്ക് ഇതുപോലെ ഒരു സ്നേഹം ഉള്ള ഭർത്താവിനെ തരണേ 🙏🏻😪
@manswibariyas7127
@manswibariyas7127 Год назад
ഇൻക്കും
@nadhaponnu7892
@nadhaponnu7892 Год назад
എനിക്കും
@sanuwordsonu585
@sanuwordsonu585 Год назад
Yenikkum
@malabarfamily6132
@malabarfamily6132 Год назад
Enikum
@thalhathpk5437
@thalhathpk5437 Год назад
Enikkum
@FidhaStory_Book_786
@FidhaStory_Book_786 Год назад
മാഷാഅല്ലാഹ്‌.... നിങ്ങളുടെ സ്നേഹം എന്നും ഇത് പോലെ ഉണ്ടാവട്ടെ... ആമീൻ 😍🥰
@rumaisakissa___anwar6122
@rumaisakissa___anwar6122 Год назад
ആമീൻ 🤲
@subairathm2477
@subairathm2477 Год назад
ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയതിനു സന്തോഷം വേണ്ടേ
@noushadenousu5526
@noushadenousu5526 10 месяцев назад
Masha allah
@shaharufaisal952
@shaharufaisal952 Год назад
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ vidio കാണുന്നത്..മാഷാ അള്ളാ. പടച്ചവൻ എന്നും ഈ സ്നേഹം നിലനിർത്തി തരട്ടെ❤
@fasidajahfer8360
@fasidajahfer8360 Год назад
ഈ പ്രാവിശ്യം മിന്നു സങ്കടപെടുത്തിൽ അല്ലെ അൻവർക്ക.... സാരല്ല ഇടക്ക് ഇതൊരു രസമാണ്..... മിന്നു വിന്റെ സന്തോഷം കാണുബോൾ മനസ്സിന് ഒരു കുളിർമ...... എന്നും ഈ സ്നേഹ ബന്ധം നിലനിൽക്കട്ടെ 😍😍😍❤️❤️❤️
@ranarazak1479
@ranarazak1479 Год назад
Ameen
@ars.vlog04
@ars.vlog04 Год назад
Aameen 🤲🏻🤲🏻🤲🏻
@chikkugaming6085
@chikkugaming6085 Год назад
ഫ്രാങ്ക് അടിപൊളി അൻവറിനെ പാവം തോന്നി നല്ല ക്ഷമ ഉണ്ട്
@mashahallah9798
@mashahallah9798 Год назад
Paavan anwer
@shamlipullatil6716
@shamlipullatil6716 Год назад
മിന്നു ഇത്രക് വേണ്ടായിരുന്നു കണ്ട പ്പോൾസങ്കടവും സന്തോഷവും തോന്നി രണ്ടു പേരുടെയും ജീവിതം എപ്പോഴും ഹാപ്പി യായിരിക്കട്ടെ
@fathimadiaries4216
@fathimadiaries4216 Год назад
ഇത്രക്ക് ക്ഷമ ഉള്ള ആളുകൾ ഉണ്ടോ 🥰🥰പടച്ചോനെ ഇവരെ സ്നേഹം എന്നും നിലനിർത്തണേ... മിന്നു നിന്റെ ഇക്ക പാവം ആണ്.. ഇങ്ങനെ prank ആക്കല്ലേ da.. നിങ്ങൾ എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കണം 🥰🥰🥰
@Sarjina_p
@Sarjina_p Год назад
പാവം അൻവർ എന്നാലും സാരമില്ല മിന്നുന് കൊടുത്ത പ്രാങ്കിന്റ പകുതി ആയുള്ളൂ
@no-zs5zw
@no-zs5zw Год назад
Ente ഇക്കയും ഇങ്ങനെ തന്നെയാ, കല്യാണം കഴിഞ്ഞു 12 കൊല്ലം ആകാറായി, ഇപ്പോഴും എന്നെ ഇക്കായും ഞാൻ ഇക്കാനെയും വിളിക്കുന്നത് വാവ എന്നാണ്, രണ്ട് കുഞ്ഞു മക്കൾ ഉണ്ട്, അവരും വിളിക്കും വാവേ എന്ന്, കളിയാക്കുകയും ചെയ്യും, എന്നാലും അങ്ങനെയേ വിളിക്കു, അതിലൊരു സ്നേഹം ഉണ്ട് 🤲🤲🤲, എന്നും ഈ സ്നേഹം നിലനിർത്തി തരണേ അല്ലാഹ്, 🤲🤲🤲🤲 ഇവരുടെ സ്നേഹത്തിന് ഒരിക്കലും കണ്ണ് തട്ടല്ലേ അല്ലാഹ് 🤲🤲🤲
@sanamolsanamol1986
@sanamolsanamol1986 Год назад
അൻവർ ഇക്കക്ക് ക്ഷമ നല്ലപോലെയുണ്ട് 👍ഞാൻ വിചാരിച്ചു ഒരു അടികിട്ടി എന്ന് 😂😂😂എന്നും സന്ദോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ 🤲
@beenaravi7856
@beenaravi7856 Год назад
പാവം ഒത്തിരി ടെൻഷനടിച്ചു രണ്ടു പേരേയും ഒത്തിരി ഇഷ്ടം
@sainumkd9844
@sainumkd9844 Год назад
Acting kandal ariym munn കൂട്ടി പ്ലാൻ ചെയ്ത പ്രാങ്ക് aanennu
@AbidaK-hq6mh
@AbidaK-hq6mh Год назад
Paavan Anwar manadsinde kshama allahu Jeevitha kalam muzhuvan nila mitthi kodukkatte jeevithathil nalla barkath allahu nalkatte
@bindujohnson4269
@bindujohnson4269 Год назад
മിനൂസ് നോടുള്ള അൻവറിൻ്റെ സ്നേഹം അടിപൊളിയാണ് നിങ്ങൾക്ക് നല്ലതുവരെ ട്ട ദൈവം കാത്തു ക്കൊള്ളുO
@shabnasherin4290
@shabnasherin4290 Год назад
റുമൈസക്ക് അടിയുടെ കുറവാ 2 കിട്ടാത്തതിന്റെ കുറവാ
@JaslySongsVides
@JaslySongsVides Год назад
മിനുസ് ഇത്രക്ക് വേണ്ടായിരുന്നു പാവം ഇക്ക എനിക്ക് സങ്കടം തോന്നുന്നു😢
@SuhailaRichu
@SuhailaRichu 5 месяцев назад
റുമൈസ പാവം ഇക്ക ഉറജിക്കോട്ടെ
@shahidakamalshahi948
@shahidakamalshahi948 Год назад
Pavam anwarine urangan sammathikyathe kandappol sankadayi pavam nalla kshamayund Minnuse vendayirunnu randu perum nalla santhoshathodeyirikku
@SIIIINAAANN
@SIIIINAAANN Год назад
കരയിപ്പിച്ചു കളഞ്ഞല്ലോ മിന്നു.. ഇക്ക പാവം. എന്റെ ഇക്കയും ഇതേപോലെയാ... എത്ര വെറുപ്പിച്ചാലും പാവം സങ്കടപ്പെടുകയെ ഉള്ളു.. അള്ളാഹു ആഫിയത്തോടുകൂടിയുള്ള ദീര്ഗായുസ്സും ആയുരാരോഗ്യ സൗഖ്യവും നൽകട്ടെ... ആമീൻ
@thalhathpk5437
@thalhathpk5437 Год назад
Ente ikka enikksneeham thararilla
@mereenarajeev4784
@mereenarajeev4784 Год назад
Enthina panam. Ellathinum upariyayi snehamulla oru hus athu vere level aanu
@ayefaisi8660
@ayefaisi8660 Год назад
😅 ഇതുപോലെയാണ് എന്റെ ഇക്കയും ഞാനും ഞാൻ വെറുതെ ഓരോന്ന് പറഞ്ഞ് വട്ടു പിടിപ്പിക്കും ലാസ്റ്റ് എന്റെ ഇക്കാന്റെ സംസാരത്തിൽ എനിക്ക് പാവം തോന്നും നിങ്ങൾ സംസാരിക്കുന്നത് പോലെ സംസാരിക്കും പിന്നെ ഒന്നിക്കും ഒരു രസം
@fathimapaathu5021
@fathimapaathu5021 Год назад
മിന്നു നീ ഭാഗ്യം ചെയ്ത കുട്ടിയ. ഇനിയൊരിക്കലും ഇക്കാനെ സങ്കടിസപ്പെടുത്തരുത് ട്ടോ.
@rumaisakissa___anwar6122
@rumaisakissa___anwar6122 Год назад
ഇതൊക്കെ ജസ്റ്റ്‌ ഫൺ അല്ലെ ഇതിൽ എനിക്കി സങ്കടം ഒന്നും ഇല്ല 😊😊
@afsaltps5090
@afsaltps5090 Год назад
ഈ വീഡിയോ കണ്ടാൽ അറിയാം ക്ഷമയുള്ള ആളാണ്‌ ഇക്ക എന്ന് ❤❤❤❤❤❤❤
@ziyanajeebziyanajeeb2985
@ziyanajeebziyanajeeb2985 Год назад
Masha allah spr jodi .allahu ee sneham nilanirthate .
@rashirashi2631
@rashirashi2631 Год назад
എന്തിനാ മിന്നു ഇക്കയെ വിഷമിപ്പിക്കുന്നത് പാവമാണ് ഇക്കയെ കഷ്ട പെടുത്തരുത് to മിന്നു പറഞ്ഞ പോലെ എപ്പോ ഉറങ്ങിയാലും അസറിനു ശേഷവും സുബ്ഹിക്കും കിടന്നുറങ്ങല്ലേ
@ruqiyaruqiya226
@ruqiyaruqiya226 Год назад
Barthavinu nalla khamayanu paaavam rumaisante hus 🤲🤲
@farhanbalussery
@farhanbalussery 6 месяцев назад
❤❤
@AyishaAyisha-r9p
@AyishaAyisha-r9p 6 месяцев назад
ഏധാമനുപാവമ ഈങന ഉലൂപൃധാവിനകീഢിയദാനിൻറഭിഗം😊😅😮
@SuhailaRichu
@SuhailaRichu 5 месяцев назад
നല്ല സ്നേഹമുള്ള ഭർത്താവ് ക്ഷമയും ഉണ്ട് 👍🏿
@rukiyap117
@rukiyap117 Год назад
Ithokke kurach over alle. Randalodum ishtam mathramanu. But ee video kandappol. Enthopole. Nammude umma bappa marokke kaanunnadalle. Paranjad thettanenkil kshamikkuka 🙏🏻
@khairujuman9454
@khairujuman9454 Год назад
Mashaallah.... Yennum ee sneham undavatte...
@raniyafathima3858
@raniyafathima3858 6 месяцев назад
🥰🥰🥰❤
@BushraShihab-sn2si
@BushraShihab-sn2si 17 дней назад
മിന്ൻറെ ഭാഗ്യ മിന്നൂന്റെ മാരനെ കിട്ടിയത്
@azeezcoorgchannel6042
@azeezcoorgchannel6042 Год назад
New subscriber antto enikk ningale bhayanggaram eshttam ayy. Allha ningalk 2alkum . Dhirgaessum afiyathum nalgi anugrahikkatte. Ningale sneham ennennethekum nilanikkatte
@noushadenousu5526
@noushadenousu5526 10 месяцев назад
Yenikk ithpole snehalla oru barthavine kitteennengi
@ankithaanky9985
@ankithaanky9985 Год назад
Minnu so blessed da such wonderful family 🥰🥰🥰🥰🥰
@shibilaponnu512
@shibilaponnu512 Год назад
വേറെആരേലുമാണെങ്കിൽ ഒന്ന് കിട്ടുമായിരുന്നു നല്ല ക്ഷമ ഉണ്ട് അൻവര്കാക്ക്
@BushraShihab-sn2si
@BushraShihab-sn2si 17 дней назад
എനിക്ക് രണ്ടാളെയും istayi
@faseelaummer4577
@faseelaummer4577 Год назад
Minno ninte bagim igane oru brthavi kittiyad pavam mon igane oru brthavine thabasirunnal kittilla pava mon oru pad kshama ulla mon
@hashihashida2574
@hashihashida2574 Год назад
ഇത്രയൊന്നും വേണ്ടായിരുന്നു അപ്പോൾ സങ്കടം വന്നു രണ്ടാളും കരയുന്നത്🥲
@fasifarha4050
@fasifarha4050 Год назад
ചെറുതായിട്ട് ക്യാമറയിൽ നോക്കി പോയല്ലോ 🥰
@ringarinu3548
@ringarinu3548 Год назад
എന്തൊരു സ്നേഹ റബ്ബേ
@Shafeelamujeeb
@Shafeelamujeeb Год назад
Ningalude athra kshama ente arivil aarkkumilla.ennum santhosham nilanilkkatte❤❤
@maluhafsath5586
@maluhafsath5586 Год назад
Anwar n nalla shema und. Paavam Eanthina minno barthakanmare .ingane. Butjimuttikunath
@abduljabbarkt4444
@abduljabbarkt4444 Год назад
Allah. Nee. Annum. Thupoole. Aakkanee. Eee. Muthimanigale. Kaakkane. Ante. Ikkayum. Ingane. Paavaa🥰
@AyishaAyisha-r9p
@AyishaAyisha-r9p 6 месяцев назад
മിനുആൻവർമാൻഎവിട ഉമമാനാട്സാലിംപറയണംഅയ്നുഎവീട😮😢😮
@salinasalina5161
@salinasalina5161 Год назад
സൂപ്പറായ്യി ട്ടോ ഇക്ക പാവം
@shafna678
@shafna678 Год назад
മിന്നു.അൻവർക.വിഷമത്തിൽ. ആകരുത്
@kochufamily6417
@kochufamily6417 Год назад
നിങ്ങളുടെ സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നു എന്നും സന്തോഷത്തോടെ കഴിയട്ടെ 😍😍
@subeenaniyassubeena5318
@subeenaniyassubeena5318 Год назад
Entikkane pole thanne shamayulla aalan mashàallah ith kandappo ikkane valland miss cheythu
@muhammedraziq3164
@muhammedraziq3164 Год назад
പാവം ഇക്ക
@zaarazarus8114
@zaarazarus8114 Год назад
Nalla kshamand ente hussnel eneettpoyttndvum Ningal randperum,😍🥰
@thalhathpk5437
@thalhathpk5437 Год назад
Enimuthal ikkane veedhanippikkaruthe paavam moonaan Ennod orupaadkaranjpooi
@march0758
@march0758 Год назад
Mashaallaha allaha evarude sneham ennu nala nilkatte
@rahanajamsheer3570
@rahanajamsheer3570 Год назад
എന്റെ hus ആണെങ്കിൽ ഒരു ചവിട്ടി തായെ ഇട്ടത് എപ്പോയാണോ ചോദിച്ചാൽ മതി
@saeedkavannur
@saeedkavannur Год назад
ഇത് കണ്ട് ഞാൻ കരഞ്ഞു 😢😢
@mashahallah9798
@mashahallah9798 Год назад
Chila samayath rumaisante character deshyam varum
@amju-vlog7079
@amju-vlog7079 Год назад
ഇക്കാന്റെ ക്ഷമ ഞാൻ സമ്മതിച്ചു
@shafeequehasan6519
@shafeequehasan6519 Год назад
Pavam charukkan egane pavam avaruth anughall
@haneefakk3886
@haneefakk3886 Год назад
Eñnum ee sneham nilanilkkatte
@riffah4405
@riffah4405 Год назад
പാവം അൻവർ
@noushadenousu5526
@noushadenousu5526 10 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤
@sajiss9991
@sajiss9991 Год назад
മിന്നു ഇത്രയും വേണ്ടയ്‌നും
@typing..806
@typing..806 Год назад
പാവം കാക്കു ക്ഷമയുടെ അങ്ങേയറ്റം 🌹🌹🌹🌹
@shameenavahab8161
@shameenavahab8161 Год назад
Ippo aduthayitta ninghalude video kaanaan thudanghiye.randaleyum bayankara ishttayi❤️
@zanhaswerld6351
@zanhaswerld6351 Год назад
Minnu orikkalum husband mukath adikkaruth thamashak polum
@samanap4204
@samanap4204 Год назад
Olkk കുറച്ച് അധികആണ്
@alfazameer5579
@alfazameer5579 Год назад
വീഡിയോ 👌👌ആയി 😀😀
@calavikuttycalavikuttycala1932
Ikkante ക്ഷമ ഞാൻ സമ്മതിച്ചു Minnu ഭാഗ്യം cheitha കുട്ടി ആണ് Ma sha allah🤲🏻 മരണം vere നല്ല രിധിയിൽ ജീവിക്കട്ടെ 🤲🏻
@muneera4271
@muneera4271 Год назад
1
@jessymathew4738
@jessymathew4738 Год назад
ഇത് അൻവർ അറിഞ്ഞതാണ്
@rumaisakissa___anwar6122
@rumaisakissa___anwar6122 Год назад
ഒരിക്കലും അല്ല ട്ടോ
@asiyaraoof6804
@asiyaraoof6804 Год назад
Ethellam plan cheyyunnatha allathe ara camera vechathu
@husnaarafath9746
@husnaarafath9746 Год назад
Nalla kshamalla ekkaa... minnunte basghyam
@jifumol6213
@jifumol6213 Год назад
പാവം അൻവർക.
@haroonharoon1249
@haroonharoon1249 Год назад
Vedio onn churukkanam
@muhammedrumais8918
@muhammedrumais8918 Год назад
Nigale sound kelkune illa enthe phonin sound ille
@saidalavipachayi9657
@saidalavipachayi9657 Год назад
Paavam.iggane.buddimuttikkanddayirunnu
@thahiraem9479
@thahiraem9479 Год назад
Ok
@hakimjazee1950
@hakimjazee1950 Год назад
inte kakkanood ingane enthegilum paranj poyaa yeppo onn moondha kk kitteen chodhicha madhi.... ur lucky girl
@aneesaashraf9971
@aneesaashraf9971 Год назад
Sathyam😂
@nazmiya0918
@nazmiya0918 Год назад
🤣🤣
@risafathima573
@risafathima573 Год назад
Pavam anvar itrayum tention adippikkandenum minnooose aa pavam aayathukonda adikittanne
@aysh6400
@aysh6400 Год назад
Orupad isttan tooo negle 🥰
@sakirhussain2116
@sakirhussain2116 Год назад
Mashallah ❤️
@seenathseenath4127
@seenathseenath4127 Год назад
Ingale sneham ennum nilanilkateee
@kunjimonvloags7719
@kunjimonvloags7719 Год назад
എല്ലാം തികഞ്ഞവർ ഈ ലോകത്തില്ല കറക്ട് 👍👍
@Beevi-s3k
@Beevi-s3k 11 месяцев назад
Orru adikoduk😂
Далее