എന്തൊരു കഷ്ടം😢😢😢എല്ലാർക്കും വിദേശ breed വേണം പക്ഷെ പിന്നീട് നോക്കാൻ വയ്യ💔💔💔പാവം കുഞ്ഞു അതിന്റെ കോലം എങ്ങനെ ഉപേക്ഷിക്കാൻ തോന്നുന്നു😔😔😔 അതിനെ അവിടെ ഉപേക്ഷിച്ചോ??? Adoption ഉണ്ടായിരുന്നേൽ ആരെങ്കിലും എടുക്കില്ലേ bro???
Ningal valare nalla oru pravarthiyanu cheythath...aval ennum ningalodu nanniyullaval aayirikum..eniku und oru maltipoo puppy njan athine ennum brush oke cheyth wipes oke use cheyth clean aayi aanu nokunnath...oru dog ne vangyal pora athine nokanum time undavanam...