Тёмный

ഇതുവരെ അറിയാത്ത ഉണ്ണി മുകുന്ദന്റെ ജീവിതം | Interview with Unni Mukundan - Part 2 

Cinematheque
Подписаться 222 тыс.
Просмотров 789 тыс.
50% 1

ലോഹിതദാസും, മമ്മൂട്ടിയും
ഉണ്ണി മുകുന്ദനോട് ചെയ്തത്
Interview with Unni Mukundan - Part 2
#UnniMukundan #Meppadiyan #mammootty #mohanlal

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@binisuresh7527
@binisuresh7527 2 года назад
ഉണ്ണിയെകേൾക്കുമ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു... ഒരായിരം അഭിനന്ദനങ്ങൾ 🙏❤️💐🥰👍
@SK-sz8ms
@SK-sz8ms 2 года назад
ഇത്രയും വിനയത്തോടെ, അതിലുപരി ആത്മവിശ്വാസത്തോടെ, സത്യസന്ധമായി സംസാരിക്കുന്ന ഉണ്ണിക്ക് എല്ലാവിധ ആശംസകളും നേരുന്നു...
@ramaniammavlog2096
@ramaniammavlog2096 2 года назад
Unni. Supper
@mDsHr_333
@mDsHr_333 Год назад
@@ramaniammavlog2096 andiii
@aadhizz3648
@aadhizz3648 Год назад
​@@mDsHr_333nink ilallo potteda karayanda😂
@rafeekpm8734
@rafeekpm8734 2 года назад
പച്ചയായ നല്ല മനുഷ്യൻ ആണ് ലോഹിദാസും🙏 മമ്മുട്ടിയും🌹അത് പോലേ ആവട്ടേ ഉണ്ണിമുകുന്നനും 💪🌹ജഗദീശ്വരനായഅള്ളാഹുവിന്റെ സർവ്വഅനുക്രഹങ്ങളുംഉണ്ടാവട്ടെ 🌹
@niroopadevinr861
@niroopadevinr861 2 года назад
നല്ല വിനയം നല്ല വ്യക്തിത്വം നല്ല അന്തസ്സുള്ള പയ്യൻ ഹിന്ദി സിനിമക്ക് പറ്റിയ നായകൻ അവിടെ നന്നായി വീജയിച്ചേനേ
@niroopadevinr861
@niroopadevinr861 2 года назад
@Anitha Sajith 😶😞
@noushadnoushinoushu8611
@noushadnoushinoushu8611 2 года назад
@Anitha Sajith avide vargiyatha pattola
@akku611
@akku611 2 года назад
അവിടെയോ😳 ഇവിടെ ആയ കൊണ്ട് ഇങ്ങനെ എങ്കിലും ജീവിച്ചു പോകുന്നു😗
@manus5052
@manus5052 2 года назад
Unniyude ഇന്റർവ്യൂ കൾ കണ്ടാണ് ഇഷ്ടപെട്ടത്. Ee nishkalagathayum വ്യക്തിത്വവും. ദേശസ്നേഹവും എന്നും കൈമുതലാവട്ടെ ♥.... ഇന്ത്യൻ സിനിമയിൽ തന്നെ വ്യക്തിമുദ്ര pathipikyan കഴിയട്ടെ.... ഉണ്ണിക് അറിയാത്ത ഉണ്ണിയെ അറിയുന്ന ഒരുപാട് പേരുടെ പ്രാർത്ഥനകൾ കൂടെ ഉണ്ട്
@Ansalrahman1
@Ansalrahman1 2 года назад
ഈ അഭിമുഖം കഴിയുമ്പോൾ ഉണ്ണിയെ ഇഷ്ടമില്ലാത്ത ആർക്കും അദ്ധേഹതിനോട് സ്നേഹം തോന്നും...
@santhoshck9980
@santhoshck9980 Год назад
Crt
@remaprem2178
@remaprem2178 Год назад
അതെ
@anoopsaranya4405
@anoopsaranya4405 2 года назад
ഒരിടത്തും skip ചെയ്യാൻ തോന്നിയില്ല... കണ്ടിരിക്കാൻ നല്ലൊരു interview 👍👍
@rajeevmusic8623
@rajeevmusic8623 2 года назад
വാസ്തവം 👍
@bachufaisal5553
@bachufaisal5553 2 года назад
Ooo
@sudheeshp2531
@sudheeshp2531 2 года назад
Correct. Njan kure praavashyam kandu ee video. Athum skip cheyyaathe.
@allexwilliams4168
@allexwilliams4168 Год назад
True that..
@myopinion8169
@myopinion8169 2 года назад
നല്ല രസമാണ് ഉണ്ണിയുടെ interview... ഹൃദയത്തിൽ നിന്നും സംസാരിക്കുന്ന വ്യക്തി... കുറെ കാര്യങ്ങൾ പഠിക്കാൻ ഉണ്ട് ഉണ്ണിയിൽ നിന്നും...
@24x7-l1e
@24x7-l1e 2 года назад
പക്ഷെ സങ്കി യായി പോയി അതോടെ വെറുപ്പായി
@sherieAntony
@sherieAntony 2 года назад
Satyam
@PushpaKumari-jz2sw
@PushpaKumari-jz2sw 2 года назад
@@24x7-l1eകമ്മി സുടാപ്പിയാക ണമെന്നായിരിക്കും ഉദ്ദേശിക്കുന്നത്
@binojat7406
@binojat7406 2 года назад
@@24x7-l1e സത്യം സുടാപ്പി ആണേൽ കുഴപ്പം ഇല്ലായിരുന്നു
@sumathip6020
@sumathip6020 2 года назад
@@sherieAntony ഓരോരുത്തരുടേയു൦ മനസ്സിൻെറ വിശാലത പറഞ്ഞറിയിക്കാൻ വയ്യേ
@satheeshankr7823
@satheeshankr7823 2 года назад
നല്ല വ്യക്തിത്വം.നല്ല കാഴ്ചപ്പാട്.നല്ല മുഖം.നല്ല സംസാരം.നല്ല നടൻ.ഉയരങ്ങളിലെത്തട്ടെ..👍💖
@UNKNOWN_USER920
@UNKNOWN_USER920 2 года назад
Yes👍
@tkgwireless
@tkgwireless 2 года назад
Preeya പ്രിയദർശന്റെ ഹിന്ദി പടത്തിൽ റോൾ കൊടുത്തത് താരങ്ങളുടെ ക്രിക്കറ്റിൽ മികവ് കാരണമാണ്.
@sreekumarygopalakrishnan8135
@indirak5960
@indirak5960 2 года назад
എത്ര ലളിതമായ സംസാരം.നല്ല തറവാടിത്തം ഉള്ള ഒരു കുട്ടി. ഈശ്വരനുഗ്രഹം എപ്പോഴും ഉണ്ടാകും
@muhsinasathar
@muhsinasathar 2 года назад
"ഞാൻ ഉപയോഗിക്കാത്ത ഒന്നിനും ഞാൻ പരസ്യം ചെയ്തിട്ടില്ല... " ഉണ്ണിയുടെ ഈ വാക്കുകൾ എല്ലാ സെലിബ്രിറ്റികളും കരുതിയിരുന്നെങ്കിൽ.... ഉണ്ണീ .... നീ സൂപ്പർ 👍👍♥♥♥👏👏👏
@sreekalas2754
@sreekalas2754 2 года назад
Good
@sasidharant6170
@sasidharant6170 2 года назад
Unnimukundan, u are a good actor keep it up and take care ,God bless you in all your walk of life ..also parents..sasidharan ,pune Nice interview of a celebrity in mediia as a pravasiMalayaly...
@allexwilliams4168
@allexwilliams4168 Год назад
Integrity
@venugopalta7317
@venugopalta7317 Год назад
super
@achyachy828
@achyachy828 Год назад
Super
@sivadas.ssukumaran3265
@sivadas.ssukumaran3265 2 года назад
നന്നായി. ചേട്ടനും അനിയനും തമ്മിൽ സംസാരിക്കുന്ന പോലെ സുന്ദരം ലളിതം. ഉണ്ണിയുടെ കൂടെ ദൈവം ഉണ്ട്.
@meee6145
@meee6145 2 года назад
@jobinjoseph5205
@jobinjoseph5205 2 года назад
Yaa ivanum pennupidiyan thanne. Behind camera.
@kadercakaderca4054
@kadercakaderca4054 2 года назад
നിലപാടുകളിൽ സ്കറിയയുടെ അനിയനാവാതിരുന്നാൽ നന്നായിരുന്നു.
@ashokanmayuram
@ashokanmayuram 2 года назад
@@jobinjoseph5205 താങ്കളാണോ ഉണ്ണിമുകുന്ദന് പെണ്ണിനെ സംഘടിപ്പിച്ചുകൊടുക്കുന്നത്.
@lathabhaskar1
@lathabhaskar1 2 года назад
Interesting 👍best wishes
@sathyabhamavk9712
@sathyabhamavk9712 2 года назад
എന്ത് നല്ല കുട്ടി. മാതാ, പിതാക്കളുടെ ഭാഗ്യം. ന്യൂ ജൻ എന്ന് പറഞ്ഞു എന്തൊക്കെയോ കാട്ടി കൂട്ടുന്ന ചെറുപ്പക്കാർ ഈ കുട്ടിയെ പിന്തുടരണം. 👌👌👌👌👌👌👍👍👍👍👍
@shineshine4616
@shineshine4616 2 года назад
അത് വേണോ 😂
@balustudio873
@balustudio873 2 года назад
നല്ല പയ്യൻ, ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@jayanth777
@jayanth777 Год назад
Correct
@PrasadPrasad-ic5qk
@PrasadPrasad-ic5qk Год назад
കേരളത്തിന് പുറത്ത് ജീവിച്ചത്തിന് ആ മാതാ പിതാക്കൾക് കിട്ടിയ സുകൃതം 🇮🇳🙏🌹
@rramabhadran2905
@rramabhadran2905 2 года назад
ഒരു ജാടയുമില്ലാതെ, കേട്ടാൽ സുഖം തോന്നുന്ന ഒരു പ്രോഗ്രാം.. സാജൻ ഒരു കോച്ചനിയനോട് സംസാരിക്കുന്ന ലാളിത്യം തോന്നി
@kadercakaderca4054
@kadercakaderca4054 2 года назад
നിഷ്കളങ്കമായ സംസാരരീതി,സുന്ദരനായ ചെറുപ്പക്കാരൻ.പക്ഷെ ....
@D.o.l.l.a.r.s
@D.o.l.l.a.r.s 2 года назад
@@kadercakaderca4054 pakshe...... Backi para
@sivasharu2462
@sivasharu2462 2 года назад
നേരത്തെ കല്യാണം കഴിച്ചത് കൊണ്ട് ആർക്കും നിധി കിട്ടിയതായിട്ട് ഞാൻ കേട്ടിട്ടില്ല എന്നുള്ള വാക്ക് സൂപ്പർ
@annajose5525
@annajose5525 2 года назад
Poli
@kuruvillalissy9694
@kuruvillalissy9694 2 года назад
Jeevitham poyitteulloo. . 😀😀😀
@vahidek7106
@vahidek7106 2 года назад
പിന്നെ ചാവാൻ കിടക്കുമ്പോൾ ആണോ പെണ്ണ് കെട്ടണ്ടത് 🥴
@sreekumarygopalakrishnan8135
Satyam.
@greenworld098
@greenworld098 7 месяцев назад
​@@kuruvillalissy9694കളി നടന്നാൽ പോരെ കല്യാണം കഴിക്കണോ 😂
@omanamenon1327
@omanamenon1327 2 года назад
"ലോഹിതദാസും മമ്മൂട്ടിയും ഉണ്ണി മുകുന്ദനോട് ചെയ്തത് " നിലവാരമില്ലാത്ത ചില You tubers ചെയ്യുന്നതുപോലെ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന captions ( ഇപ്പോ ൾ എല്ലാവർക്കും മനസിലാവുന്നുണ്ട് അത്തരം captions വെറുതെയാണെന്ന് ) യാതൊരു വേഷം കെട്ടും ഇല്ലാതെ സത്യസന്ധമായി കാര്യങ്ങൾ പറയുന്ന നമ്മുടെ ഷാജന് ആവശ്യമുണ്ടോ ...?
@jayaprakashnarambilveetil7583
@jayaprakashnarambilveetil7583 2 года назад
സത്യം അത് വേണ്ടായിരുന്നു
@m.gm.g5929
@m.gm.g5929 2 года назад
ഞാനും അത് എന്താ എന്നറിയാൻ നോക്കിയതാ പക്ഷെ ഉണ്ണി ആയതുകൊണ്ട് ചീത്ത പറയാതെ കേട്ടിരുന്നു...
@goldwheat1329
@goldwheat1329 2 года назад
"Caption " മറ്റു ചാനലുകളെപ്പോലെ തരംതാണ് വരുന്നുണ്ട് ,അഭിനന്ദനങ്ങൾ...
@VINODV558
@VINODV558 2 года назад
ഇത് എല്ലാരും കാണാൻ വേണ്ടിയാ ഇങ്ങനൊരു thumbnail ഇട്ടത്
@samuelkuttyskaria1265
@samuelkuttyskaria1265 2 года назад
രണ്ടു മൂന്നു പ്രാവശ്യം ഈ ഇന്റർവ്യൂ ക്യാപ്ഷൻ മൂലം തള്ളിവിട്ടതാണ്. എന്നിട്ടും മറുനാടന്റെ പേരിൽ ആയതുകൊണ്ട് നോക്കാമെന്നു കരുതിയെന്ന് മാത്രം. ഷാജനും മറുനാടനും ഇത്തരം നിലവാരമില്ലാത്ത പ്രവൃത്തികൾ ചേരുന്നില്ല.
@sukumaranperiyachur5523
@sukumaranperiyachur5523 2 года назад
ഒരു ഡോക്ടർ സംസാരിക്കുന്നതുപോലെ ആരോഗ്യ കാര്യം... എത്ര ആധികാരികം..മൂല്യബോധമുള്ള നടൻ..ശരിക്കും അഭിമാനം കൊള്ളുന്നു..
@ravishankarprarthana2963
@ravishankarprarthana2963 2 года назад
Unni, you are very impressive. Today I am a fan of yours You have been very open ...
@thomary1332
@thomary1332 2 года назад
Q11 1st
@iffahsworld5059
@iffahsworld5059 2 года назад
@@ravishankarprarthana2963 ym
@philipvt2829
@philipvt2829 2 года назад
new
@muhammedcp6293
@muhammedcp6293 2 года назад
Gujarathi vargeyadayuda nelavelam vargeeya vadi ayadel albudamela
@bennyjoyson8384
@bennyjoyson8384 2 года назад
ഉണ്ണി മുകുന്ദൻ & ടോവീനോ തോമസ്... ഗോഡ്ഫാദർ ഇല്ലാതെ മലയാള സിനിമയിൽ മുന്നേറിയ രണ്ട് മിടുക്കന്മാർ.
@Users4803
@Users4803 2 года назад
Nivin pauly,, Pepe
@congresscpimsdpi855
@congresscpimsdpi855 2 года назад
MY FAVT ACTORS UNNI & NIVIN ❤
@SJ-zo3lz
@SJ-zo3lz 2 года назад
Tovino ഇത്ര നിഷ്കളങ്കൻ ആണെന്ന് തോന്നിയിട്ടില്ല. Typical CPIM - brainwashed ഇരട്ടത്താപ്പൻ മലയാളി എന്നാണ് തോന്നിയത് . പക്ഷേ വളരെ Hardworking ആണ് എന്ന് കേട്ടിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ genuine മനുഷ്യൻ എന്ന് തോന്നിയിട്ടുണ്ട്. ഇത്ര വലിയ സിനിമാ കുടുംബത്തിൽ ജനിച്ചിട്ടും Middle class ആയി ചിന്തിക്കുന്നു , സംസാരിക്കുന്നു.
@manjay6041
@manjay6041 2 года назад
Mammolkaykm lalettanm God father illa
@MrGenious-n5q
@MrGenious-n5q 2 года назад
@@manjay6041 അന്ന് അത് അത്ര കാര്യം ഉള്ള കാര്യം അല്ല, പക്ഷേ ഇന്ന് അങ്ങനെ അല്ല, ഇന്ന് ഉള്ള മുൻനിര നടന്മാരുടെ ബാക്ക്ഗ്രൗണ്ട് ഫിലിം ഫീൽഡ് ആയി ബന്ധം ഉള്ളതാണ്, മറ്റു ഭാഷയിലും സെയിം അവസതയാണ്.
@ViswamMPM
@ViswamMPM 2 года назад
ഉറച്ച നിലപാടുകൾ ഉള്ള, ദേശീയതക്ക് മുൻ‌തൂക്കം കൊടുക്കുന്ന ഉണ്ണിക്ക് ആശംസകൾ 💐.
@sunnyjoseph9112
@sunnyjoseph9112 2 года назад
സത്യം 👍
@Yebi263
@Yebi263 Год назад
deshiyathyude andi
@jrdotmedia9312
@jrdotmedia9312 Год назад
ദേശീയതക്കല്ല വർഗീയതയ്ക്ക്
@allexwilliams4168
@allexwilliams4168 Год назад
അതേടാ, ദേശീതയെ വർഗീയതയായി കാണുന്ന രാജ്യദ്രോഹികൾക് അങ്ങിനെ തന്നെ തോന്നണം..
@subhashKumar-ty4tx
@subhashKumar-ty4tx 2 года назад
അനിയന് എല്ലായിടത്തും വിജയമുണ്ടാകട്ടെ ❤️❤️
@sreejabeena9319
@sreejabeena9319 2 года назад
കുഞ്ചാക്കോ & ഉണ്ണി മുകുന്ദൻ വളരെ എളിമയോടെ പെരുമാറുന്ന മലയാളം സിനിമ മേഖലയിലെ രണ്ടെരണ്ട് താരെങ്ങൾ..❤️
@sivapriyac.a452
@sivapriyac.a452 2 года назад
Correct
@savadk7108
@savadk7108 2 года назад
അതേ.....ദുൽഖറിനൊക്കെ എന്തൊരഹങ്കാരമാണ് .....!!
@Menonsreegiri
@Menonsreegiri 2 года назад
Tovino also
@Azezal502
@Azezal502 2 года назад
ദീലിപ്
@rajansanthy4288
@rajansanthy4288 2 года назад
ഉണ്ണി നീ ഒരു സംഭവം തന്നെ, wish you all the best
@Bhagyan-l8f
@Bhagyan-l8f 2 года назад
2016ൽ ആണെന്ന് തോന്നുന്നു. എന്റെ വിവാഹം കഴിഞ്ഞ സമയം.ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ ഭാര്യക്കൊപ്പം കൊച്ചി ഗിരിനഗറിലുള്ള വിസ്മയ സ്റ്റുഡിയോയിൽ ഒരു പടത്തിന്റെ ഡബ്ബിങ്ങിന് പോയതായിരുന്നു ഞാൻ. പുള്ളിക്കാരി സ്റ്റുഡിയോയിക്കുള്ളിൽ കയറിയപ്പോൾ, റീസെപ്ഷനിൽ കിടന്ന ഒരു കസേരയിൽ വെറുതെ ഞാൻ ഇരുന്നു. ഫസ്റ്റ് ഫ്ളോറിലേക്കുള്ള ബാൽക്കണിക്ക് അഭിമുഖമായിട്ടായിരുന്നു ഞാൻ ഇരുന്നിരുന്നത്. അല്പസമയം കഴിഞ്ഞപ്പോൾ ഫസ്റ്റ് ഫ്ലോറിൽ നിന്നും മൂന്നു പേർ താഴേക്ക്‌ ഇറങ്ങിവരുന്നു. ഞാൻ അവരെ നോക്കി അതിലൊരാൾ എന്നെയും നോക്കി. മറ്റ് രണ്ടു പേർ എന്നെ ഗൗനിച്ചതേയില്ല. ആ നോക്കിയ ആൾ ഉണ്ണിമുകുന്ദൻ ആയിരുന്നു. സിനിമയിൽ കണ്ട പരിചയം മാത്രമേ എനിക്കുള്ളൂ. അത് കൊണ്ട് തന്നെ ഒന്ന് ചിരിക്കാനോ ഒരു ഹായ് പറയാനോ എനിക്ക് തോന്നിയില്ല... പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എനിക്ക് നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ച് ആ ചെറുപ്പക്കാരൻ പുറത്തേക്ക് പോയി... അന്ന് മുതൽ ഞാൻ ഈ മനുഷ്യന്റെ ഒരു ആരാധകനാണ്...
@allexwilliams4168
@allexwilliams4168 Год назад
കേരളത്തിൽ വളർന്നു എങ്കിൽ ഒരു പക്ഷെ ചിരിക്കില്ലായിരുന്നു..
@sasikk1275
@sasikk1275 Год назад
@@allexwilliams4168 100%
@sasikk1275
@sasikk1275 Год назад
വളരെ വളരെ വർഷങ്ങൾക്കു മുൻപ് തൃശ്ശൂർ കൂർക്കംചേരിയിൽ അഗസ്റ്റിൻ പ്രകാശിന്റെ വീട്ടിൽ 'തടവറ' സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം.. രാവിലെ കൂർക്കംചേരി തങ്കമണി കയറ്റത്തിൽ വെച്ച് ഒരു കാറിൽ ആ സിനിമയിൽ അഭിനയിച്ച പ്രശസ്ത നടൻ വരുന്നു..( അന്നത്തെ സൂപ്പർ സ്റ്റാർ -ജയൻ അല്ല ) കാറിന്റെ മുന്പിൽ ഒരു കാളവണ്ടിയുണ്ട് .. എതിർവശം ബസ്സ് സ്റ്റോപ്പിൽ ബസ്സ് നിർത്തി ഇട്ടിരിക്കുന്നു..ഈ സമയം അവിടെ ഈ കാറ് മുന്നോട്ട് കടന്നു പോകാനോ ഓവർടേക്ക് ചെയ്യാനോ കഴിയാതെ നിർത്തിയിട്ടപ്പോൾ അവിടെ കൂടി നിന്ന citu തൊഴിലാളിളിൽ ഒരാൾ കാറിന്റെ സമീപം ചെന്ന് ഹായ് സർ എന്ന് പേര് ചേർത്ത് വിളിച്ചു.. എന്നിട്ട് പറഞ്ഞു സർ ഒന്ന് ചിരിക്കയെങ്കിലും ചെയ്യൂ എന്ന്.. ഇത് പറഞ്ഞപ്പോൾ രണ്ടിഞ്ച് ഘനമുള്ള ആ നടന്റെ മുഖഭാവം എത്ര പുച്ഛത്തോടെ ആയിരുന്നു എന്നത് ഇന്നും ഞാൻ ഓർക്കുന്നു ..ആ നടൻ പിന്നീട് ദസ് ക്യാപ്പിറ്റൽ എത്ര പേർ വായിച്ചിട്ടുണ്ട് എന്നൊക്കെ പിന്നീട് പ്രസംഗിക്കുന്നതും ഞാൻ നേരിട്ട് കണ്ടതാണ്... ഉണ്ണീമുകുന്ദനിൽ നിന്നും താങ്കൾക്ക് ഉണ്ടായ നല്ല അനുഭവം എഴുതിയപ്പോൾ സാന്ദർഭികമായി ഞാൻ ഈ പഴയ കാല അനുഭവം ഓർത്തു പോയി.. നല്ല മാതാപിതാക്കൾക്ക് ജനിച്ചാൽ അതിന്റെ ഗുണം ഏറെയാണ്.. ഉണ്ണി എത്ര വളർന്നാലും (വളരുകതന്നെ ചെയ്യും ) ഈ ഗുണവും കൂടെ ഉണ്ടാവും എന്ന് നമ്മുക്ക് പ്രത്യാശിക്കാം...
@smileypanda1768
@smileypanda1768 Год назад
@@sasikk1275 ആ നടൻ ആരാണ്, 🤔🤔🤔
@sasikk1275
@sasikk1275 Год назад
@@smileypanda1768 ആ പ്രശസ്ത നടന്റെ രണ്ടു മക്കളും മലയാളസിനിമയിൽ പ്രശസ്തരാണ്... (അതിൽ ഒരാൾ നായക നടന്മാരിൽ മുൻപന്തിയിലാണ്... പിതാവിന്റെ പേര് പറഞ്ഞ് അവർക്ക് ഒരു അവമതിപ്പ് സൃഷ്ടിക്കാൻ താല്പര്യമില്ല...)
@RedpullMedia
@RedpullMedia 2 года назад
കള്ളം പറയാനും .... ജീവിതത്തിൽ അഭിനയിക്കാനും അറിയാത്ത ഒരു അഭിനേതാവ് .unni so much proud of you... ❤️❤️❤️❤️
@indian936
@indian936 2 года назад
👍😇♥️
@sabup.v1161
@sabup.v1161 2 года назад
ശരിയാണ്, ഒരു നിഷ്കളങ്ക മുഖം.
@ashokanmayuram
@ashokanmayuram 2 года назад
അതെ അത് സത്യമാണ്
@nishanths3903
@nishanths3903 2 года назад
w2
@babymathew6550
@babymathew6550 2 года назад
💥
@ranjithmenon7047
@ranjithmenon7047 2 года назад
ഒരു സിനിമയിൽ മുഖം കാണിച്ചാൽ തന്നെ അഹങ്കാരം തലക്ക് പിടിക്കുന്നവരുടെ നാട്ടിൽ ഇത്രയും എളിമ കാത്തുസൂക്ഷിക്കാൻ സാധിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം ...👍
@nidheeshkumar2789
@nidheeshkumar2789 2 года назад
🙏🙏🙏 ഈപോഴകിലും ഈ മനുഷ്യന്റെ മഹത്വം മനസ്സിലാക്കിയല്ലോ 🧡....
@അപ്പു-ഹ2ജ
@അപ്പു-ഹ2ജ 2 года назад
നല്ലൊരു മനുഷ്യൻ... ഈ എളിമ എന്നും നിലനിക്കട്ടെ 😍❤🙏വിജയം ഉണ്ടാവട്ടെ 😘
@nadesanpillai1139
@nadesanpillai1139 2 года назад
As a Gujarat malayali ,I am proud of you,Defenitely you are a good patriotic person,with the good cultural qualities of a Gujarathy as well as മലയാളി.MAY GOD BLESS YOU.....waiting for your ambitious life and future.....
@prasadprasu3691
@prasadprasu3691 2 года назад
നല്ല രസമുണ്ട് ഏട്ടന്റെ സംസാരം കേൾക്കാൻ 😍
@nayana6876
@nayana6876 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yM_VFrSUtx0.html
@ട്രൂത്ത്പ്രതാപൻ
ഉണ്ണി വളരെ നന്നായി സംസാരിച്ചു.. വ്യത്യസ്തമായ വേഷങ്ങൾ ധാരാളം ചെയ്യാൻ സാധിക്കട്ടെ
@shahinasuresh
@shahinasuresh Год назад
unnimukundhan sarikom Ayyappaswamy Thanne ellum thonum
@Ashokkumar-kq8ps
@Ashokkumar-kq8ps Год назад
പക്വതയും വിനയവും ഉള്ള ഒരു നടൻ. എല്ലാ നന്മകളും നേടുന്നു. 🙏🏿🇮🇳
@mohan98477
@mohan98477 2 года назад
, മേപ്പടിയാൻ നല്ല സിനിമയാണ് 👍❤
@alexjohn5213
@alexjohn5213 2 года назад
ജാടകൾ ഇല്ലാത്ത വ്യക്തിത്വം ഉള്ള നടൻ.
@rahuljayaprakash5881
@rahuljayaprakash5881 2 года назад
മേപ്പടിയാൻ - ഫഹദ് ഫാസിലിനെ വെല്ലുന്ന അഭിനയം ആണ് ഉണ്ണി കാഴ്ചവെച്ചത് .ലിജോ ജോസ് പല്ലിശ്ശേരിയും , ദിലീഷ് പോത്തനും പോലുള്ള ഒരു സംവിധായകനാകാനുള്ള കഴിവുള്ള ആളാണ് ഇതിന്റെ സംവിധാനം ( വിഷ്ണു മോഹൻ 🙏)
@rahuljayaprakash5881
@rahuljayaprakash5881 2 года назад
🤭
@ranjiraghavan7661
@ranjiraghavan7661 2 года назад
👍👍👍
@Anoopkumar-zm6ch
@Anoopkumar-zm6ch 2 года назад
👍
@rambo-vj9ew
@rambo-vj9ew 2 года назад
paid analle
@rahuljayaprakash5881
@rahuljayaprakash5881 2 года назад
@@rambo-vj9ew കളിയാക്കിയതാ ലവന്മാർ വന്നു ലൈക്കി ☺️ആദ്യമായ ഒരു കംമെന്റിന് ഇത്രയും ലൈക് . നെഗറ്റീവ് പബ്ലിസിറ്റി കൊടുത്താൽ ലൈക്‌ കിട്ടുമെന്ന് മനസ്സിലായി .
@kukku7734
@kukku7734 2 года назад
ഉണ്ണിയേട്ടന്റെ സംസാരം കെട്ടിരുന്നുപോകും. വീഡിയോ തീർന്നുപോയത് പോലും അറിഞ്ഞില്ല 💖💖💖💖🤩🤩🤩🤩🤩🤩🤩🤩🥰🥰🥰🥰🥰🥰
@radhakrishnankrishnan3004
@radhakrishnankrishnan3004 2 года назад
എത്ര നല്ല രീതിയിൽ ആണ് ഈ വ്യക്തി സംസാരിക്കുന്നത്
@valsalamma8068
@valsalamma8068 Год назад
ശരിക്കും ഉണ്ണി അയ്യപ്പൻ തന്നെ. മാളികപ്പുറം കണ്ടു. വല്ലാത്ത ഒരു അനുഭവം. അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകിക്കൊണ്ടിരുന്നു.
@mDsHr_333
@mDsHr_333 Год назад
Peedana case
@sreelatha9842
@sreelatha9842 2 года назад
അഭിനന്ദനങ്ങൾ ഉണ്ണി, മറയില്ലാത്ത ആശയവിനിമയത്തിന്. ഒരു നല്ല ഭാവിയ്ക്ക് ആശംസകൾ.
@nayana6876
@nayana6876 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yM_VFrSUtx0.html
@BenseenaFilms
@BenseenaFilms 2 года назад
സത്യസന്ധമായ സംസാരമാണ് ഉണ്ണി മുകുന്ദൻ്റെ - സാധാരണ ഭക്ഷണ കാര്യങ്ങളിലും മറ്റും പറയുന്ന സത്യങ്ങൾ - സൂപ്പർ ഇൻ്റർവ്യൂ
@nayana6876
@nayana6876 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yM_VFrSUtx0.html
@sajeevs4299
@sajeevs4299 2 года назад
അഭിനന്ദനങ്ങൾ ഉണ്ണി മുകുന്ദൻ 🙏
@pradeeppgopalan
@pradeeppgopalan 2 года назад
മേപ്പടിയാൻ എന്ന സിനിമ ഒത്തിരി ഇഷ്ടമായി..അതിൽ ഉണ്ണി മുകുന്ദന്റെ അഭിനയം ഗംഭീരമായി. എല്ലാവർക്കും ഒത്തിരി സ്നേഹം തോന്നുന്ന ഒരു കഥാപാത്രം. ഇനിയും നല്ല സിനിമകളുടെ ഭാഗമാകാൻ കഴിയട്ടെ.
@ganeshjr8861
@ganeshjr8861 Год назад
0 8838a
@devanparannur1369
@devanparannur1369 2 года назад
ഈ അവരത്തിൽ ജയൻ, ലെജൻഡ്, ആണ് ഓർമ വരുന്നത്, ഉണ്ണി അഭിനന്ദനങ്ങൾ, നിഷ് കളങ്കൻ ഇഷ്ട്ടായി 👍👍
@jayaprakashpk533
@jayaprakashpk533 2 года назад
ഉണ്ണീ നല്ല നടൻ ആണ്... നല്ല മനുഷ്യനും..... 🙏🙏🙏🙏
@bennykb8280
@bennykb8280 2 года назад
ഉണ്ണിമുകുന്ദൻ.സുമുഖൻ തന്നെ ആവശ്യത്തിനു വിനയവും. വിവേകവും. ഉയരങ്ങളിൽ പറന്നു ഉയരട്ടെ.
@sreekumarampanattu4431
@sreekumarampanattu4431 2 года назад
ബുദ്ധിയും വിവേകവും ഉള്ള genuine charactor.. All the best ഉണ്ണിമുകുന്ദൻ...
@appappantroyzz_yt4261
@appappantroyzz_yt4261 2 года назад
Chanakam thinnum vare
@rajeshbhaskaran1786
@rajeshbhaskaran1786 2 года назад
@@appappantroyzz_yt4261 he have right support any.political party jihadists
@appappantroyzz_yt4261
@appappantroyzz_yt4261 2 года назад
@@rajeshbhaskaran1786 we have too
@tradegq8014
@tradegq8014 2 года назад
Only neptokids in hindi
@smishasuresh4655
@smishasuresh4655 2 года назад
ഉണ്ണി മുകുന്ദൻ ....വളരെ നല്ല interview .സംസാരവും ആ എളിമയും ഒരു പാട് ഇഷ്ടായി❤️
@nayana6876
@nayana6876 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yM_VFrSUtx0.html
@vishnumohan6984
@vishnumohan6984 2 года назад
ശെരിക്കും നല്ലൊരു മനുഷ്യൻ💞
@rajeshpnair3980
@rajeshpnair3980 2 года назад
ഉണ്ണിജി Degree ഇനിയും എടുക്കാവുന്നതേ ഉള്ളു താങ്കളുടെ അഭിനയം ഇഷ്ടമാണ് പക്ഷെ നല്ലൊരു Military officer റെ ഞങ്ങൾക്ക് നഷ്ടപ്പെട്ടൊ
@RootSystemHash
@RootSystemHash 2 года назад
What's in a certificate sir!
@beenahar237
@beenahar237 2 года назад
@@RootSystemHash knowledge undengilum ,cerficate is more important, bz corporate companies first ask u where did u completed yr course
@mukesh007ization
@mukesh007ization 2 года назад
Para commando doniye pole kittiyal poliii💥👌
@nairsudh8802
@nairsudh8802 2 года назад
മോനെ ഗുജറാത്തിൽ ജനിച്ചു വളർന്ന മലയാളി അഭിമാനം തോന്നുന്നു , രാജ്യസ്നേഹവും സനാതന ധർമ്മ മൂല്യബോധവും ഉള്ള മാണിക്യം തന്നെ , ഈ സംസ്കാരത്തിന് മോനെ ആവശ്യം ഉണ്ട് 🌹 വയസായ ഒരമ്മ 🙏
@radhakrishnan6242
@radhakrishnan6242 Год назад
ty
@finaltruthjustice9857
@finaltruthjustice9857 Год назад
വയസായിട്ടും ഗുജറാത്തിനോട് വല്ലാത്ത പ്രേമം... ഗുജറാത്തികൾ നയിക്കുന്ന.......... കാരണമാണ് ഇനി ഇന്ത്യയുടെ അടുത്ത നാശം...
@kusumdamodaran197
@kusumdamodaran197 Год назад
നാട്ടിലെ ആൾക്കാർ വിചാരിക്കുന്നു വെളിയിൽ വളരുന്ന കുട്ടികൾ ശരിയല്ല എന്ന്. പക്ഷേ പുറത്തു വളരുന്ന കുട്ടികളാ ണ് ശരിക്കും നല്ലരീതിയിൽ വളരുന്നത്.
@rajithasasindran6035
@rajithasasindran6035 Год назад
@@kusumdamodaran197 exactly 💯
@joytdaniyel5258
@joytdaniyel5258 2 года назад
ദേശീയതക്ക് മുൻ‌തൂക്കം കൊടുക്കുന്ന ഉണ്ണിക്ക് ആശംസകൾ 💐.
@aniyanknju5146
@aniyanknju5146 2 года назад
നിസ്വാർത്ഥമായ ഒരു സത്യ സന്തൻ ...തിലകൻ സാറിനെ പോലെ ആത്മവിശ്വാസം ഉള്ള പച്ച മനുഷ്യൻ
@sreekumarvu6934
@sreekumarvu6934 2 года назад
ഉണ്ണിക്ക് എല്ലാ നന്മകളും നേരുന്നു🙏
@cskumarcsk5742
@cskumarcsk5742 2 года назад
വലരെ നല്ല കലാകാരൻ ... തീർച്ചയായും ഈ യുവ നടന് കിട്ടാവുന്നതിൽ ഏറ്റവും നല്ല അംഗീകാരം....ഇനിയും ഉയരങ്ങളിൽ എത്തും. ആശംസകൾ....
@kumari.kkumari.k7284
@kumari.kkumari.k7284 8 месяцев назад
ഏറ്റവും നല്ല കലാകാരൻ ഇനിയും ഒരുപാട് അംഗീകാരങ്ങൾ ഒരുപാട് ഒരുപാട് ഉയരങ്ങളി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ നന്ദി നന്ദി നമസ്കാരം
@ശങ്കർദാസ്
@ശങ്കർദാസ് 2 года назад
ഷാജൻ സാർ ചെയ്യുന്ന ഇന്റർവ്യൂ കളുടെ പ്രത്യേകത എന്തെന്നാണ് വളരെ മാന്യമായി പെരുമാറും വരുന്ന അതിഥിക്ളോട് മാന്യമായ ചോദ്യങ്ങളും 👍👍👍👍👍 അതിഥികൾ ആയി ക്ഷണിച്ചു അപമാനിക്കുന്ന വാർത്ത താരങ്ങൾ ഇത് കാണുക
@nagarajjp2486
@nagarajjp2486 2 года назад
വെറും തട്ടിപ്പ് ആണ്
@paramakarunyavanumharmparp8071
@paramakarunyavanumharmparp8071 2 года назад
@@nagarajjp2486 ജ് വിയ്യൂര് ജയിലിലാണല്ലേ കോയാ
@lavygeorge596
@lavygeorge596 2 года назад
I'm a Ex BSF man Your all physically observations very correct. Please keep it up Your innocent very nice Big Salut for your innocent statement.
@ambikadevi2070
@ambikadevi2070 Год назад
God bless you unni..
@oppoaccount6667
@oppoaccount6667 Год назад
മാളികപ്പുറം മൂവി ,കണ്ടതിന് ശേഷം ,ഈ ഇൻറർവ്യൂ കാണുന്ന ഞാൻ
@unnikrishnan.g7195
@unnikrishnan.g7195 2 года назад
അഹങ്കാരം ഉണ്ടാകാതെ എന്നും ഈ സുന്ദരമായ മനസുള്ള ഉണ്ണി മുകുന്ദൻ ആയിരിക്കട്ടെ 🙏🏻😍😍
@harikumartp9542
@harikumartp9542 2 года назад
ഉണ്ണി മുകുന്ദൻ നല്ലൊരു വ്യക്തി തന്നെ..... നല്ലൊരു നടനും
@tumbad5858
@tumbad5858 2 года назад
നല്ല ഫിലിം ആണ് മേപടിയാൻ
@harishur.k5419
@harishur.k5419 2 года назад
ഒറ്റവാക്കിൽ പറയാം beautiful interview
@ramesh-cm1yh
@ramesh-cm1yh 2 года назад
ഉണ്ണി മുകുന്ദനും സാജൻ സാറിനും അഭിനന്ദനങ്ങൾ വളരെ സിംപിൾ ആയി കാര്യങ്ങൾ ചോദിച്ചു സാജൻ ജി സാധാരണ ഒരു മനുഷ്യൻ മാത്രമായി ഉണ്ണി മുകുന്ദൻ വളരെ വിശദമായി മറുപടി പറഞ്ഞു.
@off-duty8823
@off-duty8823 2 года назад
Ee pulli ithra matured aayirunno?🥺❤️. Respectful personality 👍🏻👍🏻👍🏻.. So I will watch mepadiyan... Sure
@binipeter5102
@binipeter5102 2 года назад
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ്, വ്യക്തിയാണ് ഉണ്ണി മുകുന്ദൻ..... ഉണ്ണിയുടെ എല്ലാ സിനിമകളും ഹിറ്റാകട്ടെ !! ഉണ്ണി ഇതിലും വലിയ ലെവലിൽ എത്തേണ്ട നടനാണ്...... ഒരു സിനിമ നടന് വേണ്ട ഗ്ലാമർ, കഴിവും എല്ലാം ഉണ്ട്..... മേപ്പടിയാൻ സിനിമ ഞാൻ കണ്ടില്ല.... എങ്കിലും ആ സിനിമയെ കുറിച്ച് നല്ല അഭിപ്രായം കേട്ടപ്പോ സന്തോഷം തോന്നി.... അത് ഉണ്ണിമുകുന്ദന്റെ സിനിമ ആയതുകൊണ്ട് മാത്രമാണ് അങ്ങനെ തോന്നിയത്.... ഉണ്ണിക്ക് ഇതുപോലെ ഒരു സിനിമ, വിജയം ഞാൻ ആഗ്രഹിച്ചിരുന്നു.... അത് സാധിച്ചു കണ്ടതിൽ സന്തോഷമുണ്ട്.... ഉണ്ണി എന്റെ ആരുമല്ല... ജാതിയുമല്ല.... ഞാൻ അങ്ങനെ ഒന്നും നോക്കാത്ത ഒരാളാണ്.... അതുകൊണ്ട് ഞാൻ ഉണ്ണിയുടെ ഈ വിജയത്തിൽ സന്തോഷിക്കുന്നു ! 👍
@nayana6876
@nayana6876 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yM_VFrSUtx0.html
@sarathyester
@sarathyester 2 года назад
ലളിതം, സുന്ദരം, ഗംഭീരം 🙏🏻❤
@ashokanc6400
@ashokanc6400 2 года назад
Simple, Humble and hardworking... your Patriotism is admirable....May God bless you to fulfill your dreams.... You will Come up...
@nnffgaming2969
@nnffgaming2969 2 года назад
ഞാനും നാളെ മേപ്പടിയാണ് കാണും
@oommenkuruvilla7582
@oommenkuruvilla7582 2 года назад
Unni comes out from the interview as a straightforward and honest person. One piece of advice: Get married soon. May God bless him in his future endeavours.
@etra174
@etra174 2 года назад
" Get married soon" Unni santhosham aayittum, samaadhanam aayittum jeevikkunnathu kandittu asooya thonnunno brother?😄
@priyajayan99
@priyajayan99 2 года назад
നല്ല അഭിമുഖം. എത്ര നല്ല ഒരു character ആണ് എന്ന് അറിയില്ലായിരുന്നു. ഉയരങ്ങളിൽ എത്താൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🌹🌹🌹🌹
@nayana6876
@nayana6876 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yM_VFrSUtx0.html
@radhikacr2975
@radhikacr2975 2 года назад
നിഷ്കളങ്കത കൈമുതലായ ഒരു രാജ്യ സ്നേഹി. ദൈവാനുഗ്രഹം ജീവിതത്തിലുടനീളം ഉണ്ടാവട്ടെ . ഈ വിനയം എന്നും ഉണ്ടാവട്ടേ
@emmes3074
@emmes3074 2 года назад
ഇയാൾ രാജ്യ സ്റ്റേ ഹി ആണെന്ന് താങ്ങൾക്ക് എങ്ങനെ അറിയാം മറ്റുള്ളവർ അല്ലെന്നും?
@radhikacr2975
@radhikacr2975 2 года назад
@@emmes3074 നീ പൊട്ടനാണെന്ന് മനസ്സിലായി. എന്തിനാ അത് മറ്റുള്ളവരെ അറിയിക്കാൻ ഇത്ര കഷ്ടപ്പെടുന്നത്🤔🤔🤔
@emmes3074
@emmes3074 2 года назад
@@radhikacr2975 ഉത്തരം പറയൂ വെറുതെ പൊട്ടനാ... കിട്ടനാ... എന്ന് പറയാതെ
@radhikacr2975
@radhikacr2975 2 года назад
@@emmes3074 കഷ്ടം😀😀😀😀
@maryshibu6331
@maryshibu6331 Год назад
@@emmes3074 ഉണ്ണി മല്ലു സിംഗ് കഴിഞ്ഞപ്പോൾ മുതൽ ഭയങ്കര ഇഷ്ടമാണ്. എന്റെ മോനേ പ്പോലെയാണ് എനിക്ക് ഉണ്ണി ആ ചിരി കാണാൻ എന്തു ഭംഗി അടുത്ത സൂപ്പർ സ്റ്റാർ ആകട്ടെ👍👍👍🙏🙏
@mubashirkannavam5341
@mubashirkannavam5341 2 года назад
ഉണ്ണിയുടെ വെല്ല ഒരു ഫാൻ ആണ് ❤👌💪💪💪👍🏻👍🏻👍🏻
@treesajoseph8240
@treesajoseph8240 2 года назад
Thanks Shajan Scaria for this interview. I never thought he is such a simple person 👍
@k.vrajeev4546
@k.vrajeev4546 2 года назад
So simple like small unni. Let God's grace be showered upon him.
@ambikasuma
@ambikasuma 2 года назад
All the best Unni. Your dedication to your body is commendable. Clarity in thoughts leads to efficient execution.
@abbaabenjaminmancaud3384
@abbaabenjaminmancaud3384 2 года назад
Salute you Unni Mukundan ji! Your dreams will come true soon! Best wishes!
@radhaak5026
@radhaak5026 2 года назад
വളരെ ലളിതമായി, സത്യസന്ധമായി സംസാരിക്കുന്നു, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, ആശംസകൾ
@മാങ്ങാണ്ടിമോറൻ-ഥ4ന
മനോഹരമായ interview 💓💓
@ManikandancMani-ex8ov
@ManikandancMani-ex8ov 2 года назад
രണ്ടാഭവം പ്രേതിഷിച്ചു ആദ്യത്തെ കണ്ടു വളരെ സിപിൽ ആയ മനുഷ്യൻ
@baijusingdivya5116
@baijusingdivya5116 2 года назад
ഒട്ടും ജാടയില്ലാതെ ഉണ്ണി മുകുന്ദൻ ❤❤ എന്തോ വല്ലാതെ ഇഷ്ട്ടപെടും ഇനിയും നല്ല സിനിമകൾ ഉണ്ടാവട്ടെ താങ്കൾക് ❤❤🙏 സാജൻ സർ 👍
@Menonsreegiri
@Menonsreegiri 2 года назад
what an innocent character,, Good interview. God Bless You both
@nayana6876
@nayana6876 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yM_VFrSUtx0.html
@hareendranp7040
@hareendranp7040 2 года назад
ഇന്ന് വിദ്യാഭ്യാസം കൂടുന്നതിനനുസരിച്ചാണ് വ്യക്തികൾക്ക് ഈഗോ, കാപട്യം, സ്വാർത്ഥത, ദുരഭിമാനം, അഹന്ത എന്നിവ കൂടുതലായി കാണുന്നത്. ഇതൊരു വിരോധാഭാസമാണ്.
@lajitha1505
@lajitha1505 2 года назад
നല്ല വ്യക്തിത്വം, നല്ല കുട്ടി. അച്ഛനമ്മമാരുടെ ഭാഗ്യം
@jaydanfincorp7962
@jaydanfincorp7962 2 года назад
ഉണ്ണിയുടെ മേപ്പടിയാൻ കണ്ടു. കുടുംബമായി, സത്യത്തിൽ Mr.shajan ന്റെ സ്വാധീനം കാരണം. നല്ല കഥയുള്ള ഒരു കുടുംബചിത്രം. കേരള സമൂഹത്തിലെ മൂന്ന് സമുദായങ്ങളെ മന:പൂർവ്വം ആണോ എന്നറിയില്ല വ്യക്തമായി വരച്ച് കാണിക്കുന്നതിൽ സംവിധായകൻ പൂർണ്ണ വിജയം.
@Jayarajdreams
@Jayarajdreams 2 года назад
ആരോഗ്യം ശ്രദ്ധിക്കണം, ശ്രദ്ധിക്കണം, പരിപാലിക്കണം. ഈ ലോകത്തിൽ ഒരാൾക്ക് കൊടുക്കാവുന്ന ഏറ്റവും പ്രയോജനം ഉള്ള ഉപദേശം. എന്റെ അനുഭവം കൂടിയാണ്. Great Unni Mukundan
@josephkainikkara4619
@josephkainikkara4619 2 года назад
ഒത്തിരി ഇഷ്ടപ്പെട്ടു. കേരളത്തിൽ ജനിച്ചു വളർന്നവരുടെ സഹജമായ ജാഡകളൊന്നുമില്ലാത്ത, തുറന്ന പ്രകൃതവും, സംസാരവും. മുടങ്ങാതെ വ്യായാമം ചെയ്യുന്നവർക്ക് ലഭിക്കുന്നത് ശാരീരിക ആരോഗ്യം മാത്രമല്ല, ആത്മവിശ്വാസവും കൂടിയാണ്. എട്ടാം ക്ലാസ് കാലത്ത് തുടങ്ങി, ഈ എഴുപത്തി ഒന്നാം വയസ്സിലും ശാരീരിക വ്യായാമം ചെയ്യുന്ന ആളെന്ന നിലയിൽ ഞാൻ അനുഭവസ്ഥനാണ്.
@manump6048
@manump6048 2 года назад
What an absolute “feel good” talk it was…♥️ Crystal clarity in Unni’s words, amazing… Thanks a lot Shajan ji 👍
@Religionfree
@Religionfree 2 года назад
മേപ്പടിയാൻ വളരെ നല്ല സിനിമയാണ്.
@anithak9550
@anithak9550 2 года назад
He is such a innocent and hardworking human.All the best
@rugmanair6751
@rugmanair6751 2 года назад
So proud of you Unni 🙏🙏❤️❤️👏👏
@jayas488
@jayas488 2 года назад
Thanks for the informative & interesting 👍 interview 👍with Unni. Best of Luck for ""Meppadian"".God Bless you 🙏
@bindusubodh347
@bindusubodh347 2 года назад
വളരെ പോസിറ്റീവിറ്റിയുള്ള യുവാവ്.നല്ല സംസാരരീതി.ഈശ്വരൻ അനുഗ്രഹിക്കട്ടെ.കൂടുതൽ ഉയരങ്ങൾ താണ്ടട്ടെ🙏🏼
@SomarajanK
@SomarajanK 2 года назад
Unni a person with inspiration, honest and simplicity 🙏🙏🙏
@jayalekshmis1962
@jayalekshmis1962 2 года назад
Feel really proud of you,Unni Mukundan for your genuine patriotic stand and clarity and transparency in thoughts and approaches.Best wishes for all your future endeavours
@ulhasgopinath324
@ulhasgopinath324 2 года назад
A down to earth human. Wish you all the best Unni..
@sajeevanmenon4235
@sajeevanmenon4235 2 года назад
മുഖ്യമായ ഘടകം..22:54, 26:03,27.29, 33.45,37.32 അങ്ങനെ പോകുന്നു നീണ്ട നിര അതിനിടയിലെ മേപ്പടിയാൻ ഉണ്ണികൃഷ്ണൻ എന്ന് ലളിത ജീവിതം നയിക്കുന്ന ഗുജറാത്തി പയ്യനെ ശിരസ്സാ നമിക്കുന്നു, നല്ല ഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. ഷാജി സാർ അങ്ങേയ്ക്ക് നമസ്തേ🙏
@thomasthomasphilp4393
@thomasthomasphilp4393 Год назад
He is an actor with potential. Somehow he is denied the right films. Do you agree?
@jacobmathew5910
@jacobmathew5910 2 года назад
Unni a simple and down to earth person. Speaks from the bottom of the heart. Expecting many many good movies from you.
@dr.s.ramakrishnasharma7041
@dr.s.ramakrishnasharma7041 2 года назад
ജീവിതത്തെ ജീവിതമായും വിവേകപൂർവ്വം, സിനിമയെ സിനിമയായും, ജീവിതത്തിന്റെ നൈർമ്മല്യം സഹജമായി സൂക്ഷിക്കുകയും ചെയ്യുന്ന ശ്രീ ഉണ്ണി മുകുന്ദന്, കാപട്യവും അഭിനയവുമില്ലാത്ത ജീവിതവും, സിനിമയിൽ ജീവിത ഗന്ധിയായ അഭിനയവും അനുഗ്രഹമാകട്ടെ എന്ന് ആശംസിക്കുന്നു.💚🙌
@unnikrishnan9370
@unnikrishnan9370 2 года назад
ഉണ്ണി ഞാൻ ആദ്യമായി കണ്ടത് മല്ലു സിംഗ് ആണ് പഷേ പിന്നീട് ഒരു സിനിമ പോലും കണ്ടിട്ടില്ല അത് ജിവിതരീതി ഒരു ലക്ഷം നേടിയ ശേഷം മാത്രമേ പാടുള്ളൂ എന്ന് കരുതി ഇപ്പോഴും തുടരുകയാണ് ഞാൻ മേപ്പാടിയൻ കാണാം സാജാസാറിനെ കാണുന്നത് ഒരു പ്രത്യേക തരം ഊര്‍ജം പകര്‍ന്നു കിട്ടുന്നൂം രണ്ട് പേര്‍ക്കും ഈശ്വരാ നല്ലത് നല്‍കി അനുഗ്രഹിക്കും
@kumargikumar7136
@kumargikumar7136 Год назад
ഇപ്പോഴുള്ള ന്യൂജൻ ഫ്രീക്കന്മാർ ഇതൊക്കെ ഒന്ന് കേൾക്കുന്നത് നല്ലതാണ്.
@spacecadet9579
@spacecadet9579 2 года назад
ഉണ്ണിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏
@manojkk1498
@manojkk1498 2 года назад
👍👍👍 Charector റോളുകൾ സിനിമയിൽ അല്ലാതെ ജീവിതത്തിൽ ഉണ്ടാകുന്നവർക്ക് ആരാധകർ തീർച്ചയായും ഉണ്ടാകും! അങ്ങനെ ഉള്ളവരെയാണ് ആരാധിക്കേണ്ടത്! അങ്ങനെ ഉള്ളവരെ ആരാധിക്കുന്നവർ ജീവിതം നഷ്ടപ്പെടുത്തുന്നില്ല...!! ജീവിതവും സിനിമയും രണ്ടാണെന്നു എത്ര സിനിമാ പ്രേമികൾക്ക് അറിയാം...?
@sasikk1275
@sasikk1275 Год назад
ഉണ്ണീ... ഉണ്ണിക്കുട്ടാ.... നീ നന്നായി വരും.. എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും..
@ushachacko7503
@ushachacko7503 2 года назад
Never heard an interview like this from an actor. Such a sweet guy.
@nayana6876
@nayana6876 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yM_VFrSUtx0.html
Далее
Iran launches wave of missiles at Israel
00:43
Просмотров 672 тыс.
Как открыть багажник?
00:36
Просмотров 15 тыс.