Тёмный

ഇതുവരെ കിട്ടിയ പുണ്യത്തിൽ കറ വീഴാതിരിക്കാനാണ് ഈ പിന്മാറ്റം | Pazhayidom Mohanan Namboothiri 

Kaumudy
Подписаться 5 млн
Просмотров 74 тыс.
50% 1

Pazhayidom Mohanan Namboothiri is a celebrity chef. People come to take photos and selfies, some troop in to appreciate him and interviews for the media never seem to end. For this native of Kurichithanam in Kottayam, catering was never in the scheme of things.
Pazhayidom stepped into the scene by managing the kitchen at the district science fair in Kottayam in 2005. The same teachers’ committee was in charge of the state arts festival at Ernakulam in 2006 and they entrusted the job to Pazhayidom. In addition to arts festivals, sports meets and science fairs, he is sought after to feed huge crowds at temple festivals and often travels abroad during Onam to cook for the Malayali diaspora. The largest of them all was a staggering 65,000 who turned up on a single day at Chettikulangara Devi Temple for a religious discourse.
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#keralaschoolkalolsavam #pazhayidommohanannamboothiri #straightline

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 335   
@unnikrishnant612
@unnikrishnant612 Год назад
വളരെ സങ്കടമുണ്ടെങ്കിലും താങ്കൾ എടുത്ത തീരുമാനം വളരെ dheeramaanu👍👍👍🙏🙏🙏🌹🌹🌹❤️❤️❤️👌👌👌
@latheefrose8893
@latheefrose8893 Год назад
നിഷ്കളങ്കനായ ഒരു പച്ചയായ ഒരു നല്ല മനുഷ്യൻ. പ്രിയപ്പെട്ട പഴയിടം നമ്പൂതിരി സാറേ.. സ്നേഹപൂർവ്വം നമിക്കുന്നു. ❤️❤️❤️..
@vimalavarma1473
@vimalavarma1473 Год назад
IRespected pazhayidam,ypu are great, koti namaskaram
@haridaskrishnapillai1672
@haridaskrishnapillai1672 Год назад
Yes 💯
@josephm.a1265
@josephm.a1265 Год назад
@@vimalavarma1473 👌
@ratheesh8610
@ratheesh8610 Год назад
വളരെ നല്ല തീരുമാനം തിരുമേനി...🙏ഈ ലോകത്തിൽ എവിടെയും കാണാത്ത വിഷ ജന്തുക്കൾ ഉള്ള നമ്മുടെ നാട്ടിൽ ഇത്രയും കാലം പിടിച്ചു നിന്നത് തന്നെ അങ്ങയുടെ മുന്ജന്മ സുകൃതം... U r legend💐
@geethamanikkoth6112
@geethamanikkoth6112 Год назад
🙏🙏🙏
@deepazachariah2904
@deepazachariah2904 Год назад
🙏
@RugminiDevipNair
@RugminiDevipNair Год назад
Nallath eerumaanamsir🙏🙏🌹
@yogyan79
@yogyan79 Год назад
നേരും നെറിയുമുള്ള മനുഷ്യർക്ക് പഴയിടത്തിന്റെ തീരുമാനത്തെ അംഗീകരിക്കാനേ കഴിയൂ. പണ്ട് എന്റെ നിന്റെ ആലോഷം എന്നൊന്നില്ലായിരുന്നു. എല്ലാം നമ്മുടെ എല്ലാവരുടേതുമായിരുന്നു.നൻമ ലക്ഷ്യമാക്കി പരമ്പരാഗതമായ പലതും കുത്തി തിരുപ്പുണ്ടാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നു. അങ്ങനെ സംഭവിച്ച ഒന്നാണ് പുരാണങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്ത സത്യത്തിന്റെ , നീതിയുടെ ,നൻമയുട , സ്നേഹത്തിന്റെ കഥകൾ . അത് ജാതി മത ഭേതമന്യേ ഓരോ കുരുന്നുകൾക്കും മനസ്സിൽ നൻമയേ നൽകിയിട്ടുണ്ടായിരുനള്ളൂ . -മനുഷ്യത്വം കേരളത്തിൽ നിന്നും പടിയിറങ്ങി കൊണ്ടിരിക്കുന്നു. മനുഷ്യൻ തോറ്റു, നീതി ബോധമില്ലാത്ത രാഷ്ട്രിയക്കാരും കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നവരും ജയിച്ചു കൊണ്ടിരിക്കുന്നു... .കലികാലം ..
@unniramanpunnachalil1685
@unniramanpunnachalil1685 Год назад
👍നല്ല രീതിയിൽ നടക്കുന്ന ഏത് കാര്യവും കുളമാക്കുന്നത് ചിലരുടെ രീതിയാണ് 👌💪
@sunnyphilipose4592
@sunnyphilipose4592 Год назад
Sri Mohanan Nampoothiri, you kept up the nobility of Nampoothiris, I am happy to say. The common people of Kerala are with you. A big salute, Sri Mohanan Nampoothiri ! God bless you !!
@sureshthiruvabadi1410
@sureshthiruvabadi1410 Год назад
പഴയിടവുമായി അഭിമുഖം കണ്ട് കേട്ടിരിക്കാൻ വളരെയേറെ സന്തോഷം തോന്നുന്നു. എന്തെല്ലാം പുതിയ അറിവ് ആണ് നമുക്ക് മോഹനൻ സാറിൽ നിന്ന് കിട്ടുന്നത്.👍 എത്ര നിഷ്ക്കളങ്കമായ സംസാരം. സാറിന് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും ഉണ്ടാവട്ടെ!🙏👍
@pkkusumakumari
@pkkusumakumari Год назад
സ്വരം നല്ലതാകുമ്പോൾ തന്നെ പാട്ടു നിർത്തുന്നത് വളരെ നല്ലതാണ്. താങ്കൾ എടുത്ത തീരുമാനം വളരെ നല്ലതാണ്.
@rettscarlet
@rettscarlet Год назад
തന്റെയും തന്റെ കുലത്തിന്റെയും പാരമ്പര്യവും അഭിമാനവും കാത്ത പഴയിടത്തിന് അഭിനന്ദനങ്ങൾ..
@paramankorom8009
@paramankorom8009 Год назад
U wher great Namboodiri
@hh-ms3ub
@hh-ms3ub Год назад
🥰🥰
@AJ-zk3ei
@AJ-zk3ei Год назад
ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർ ഇതിൻ്റെ ഫലം അനുഭവിക്കും. ഇത്രയും വൃത്തികെട്ട കേരള സംസ്ഥാനത്തിലെ കലോത്സവത്തിൽ നിന്ന് പിന്മാറിയ അങ്ങയെ നമിക്കുന്നു.🙏🙏 എന്തായാലും നല്ല ഭക്ഷണം കഴിക്കാനുള്ള ഭാഗ്യം ഇനിയുള്ള കലോത്സവങ്ങളിൽ വരുന്ന കുഞ്ഞുങ്ങൾക്ക് ഇല്ല. അത്ര തന്നെ.
@vijayakumari9873
@vijayakumari9873 Год назад
ഉചിതമായതീരുമാനം..താങ്കൾ ആണ് ശരി എന്ന് കാലം തെളിയിക്കും...നഷ്ടം ഉണ്ടായത് കുട്ടികൾക്ക്... വിവാദങ്ങൾ ഉണ്ടാക്കിയവർക്ക്അത് നികത്താനാവില്ല.. അങ്ങയോടു ബഹുമാനവും ആദരവും തോന്നുന്നു 🙏🙏🙏👍
@drawpathidevi3079
@drawpathidevi3079 Год назад
എപ്പോഴും ഈശ്വരാനുഗ്രഹം അങ്ങയുടെ കൂടെ ഉണ്ടാകട്ടെ.. നമസ്തേ 🙏
@anilkumarcs6495
@anilkumarcs6495 Год назад
വിവാദം വന്നത് നന്നായി.അതുകൊണ്ട് പഴയിടം ഒരൽഭുതമാണെന്ന് ഇപ്പോൾ മനസ്സിലായി.🙏🙏🙏
@babypaulose2067
@babypaulose2067 Год назад
😭😭ചതി വരും മുൻപേ പിന്മാറിയത് നന്നായി 👌👌👌
@santhoshsanthosh3430
@santhoshsanthosh3430 Год назад
അതേ
@binuak2186
@binuak2186 Год назад
കളങ്കമില്ലാത്ത മനുഷ്യൻ 🙏🏻❤
@haridaskrishnapillai1672
@haridaskrishnapillai1672 Год назад
Definitely 💯
@gopikamohan1489
@gopikamohan1489 Год назад
You are a great human being with strong values. Go ahead Sir. God bless you Sir.
@mercyaugustine2940
@mercyaugustine2940 Год назад
പുണ്യമാണ് സ്നേഹമാണ് നിങ്ങൾ ഭക്ഷണ പുരയിൽ വിളമ്പിയത്.
@spectacularflower9663
@spectacularflower9663 Год назад
മാങ്ങാത്തൊലിയാണ്
@mercyaugustine2940
@mercyaugustine2940 Год назад
@@spectacularflower9663 മാങ്ങാത്തൊലി കഴിക്കുന്നവർക്ക് മനസ്സിലാവില്ല.
@hareendranathhareendranath939
നല്ല മനുഷ്യൻ അദ്ദേഹം ആരെയും കുറ്റപ്പെടുത്തുന്നില്ല . സങ്കടകരമാണ് എങ്കിലും ഉചിതമായ തീരുമാനം നല്ലതു വരട്ടെ
@saivedjyothi4135
@saivedjyothi4135 Год назад
മൊട്ട അരുണിൻ്റെ ബന്ധങ്ങളെ പറ്റിNIA അന്വേഷിക്കണം
@VijayKumar-ih6cs
@VijayKumar-ih6cs Год назад
ദൈവം അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
@prakashanp9706
@prakashanp9706 Год назад
കേരളം തിരുമേനി പറഞ്ഞത് പോലെ ഒരു ഭയാനക സാഹചര്യം പോലെ തോന്നുന്നു 🤔🤔🤔
@thomaskadavil9753
@thomaskadavil9753 Год назад
എന്റെ കുടി നാടായ കുറിച്ചിത്താന ത്തിന്റെ അഭിമാനമായ അങ്ങ്ക്കു അഭിനന്ദനങ്ങൾ!!! അങ്ങേയുടെ ഈ അഭിമുഖം വഴി അങ്ങ് എത്രയോ ഉയർന്നു ചിന്തിക്കുന്നു എന്ന് കേരളം കണ്ട്ടു കഴിഞ്ഞു. ഒരു പഴംചൊ ല്ലു ഓർമ്മ വരുന്നു. "വിത്ത് ഗുണം പത്തു ഗുണം ".... തെരേസ പലമാറ്റത്തിൽ, കുറിച്ചിത്താ നം.
@cjcjjfjfifjjjdjjfj89
@cjcjjfjfifjjjdjjfj89 Год назад
പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു സ്ത്രീ ഉണ്ടായിരുന്നു ആ സ്ത്രീക്കു ജീവിക്കുവാൻ മറ്റു മാർഗ്ഗമറിയാത്തത് കൊണ്ട് അവർ vebijaaram തൊഴിലായി സ്വീകരിച്ചു അങ്ങിനെ വർഷങ്ങൾ കടന്നു പോയി അവർക്കൊരുകുഞ്ഞുജനിച്ചു അവൻ പിച്ചവച്ചു തുള്ളിചാടി അവൻ വളർന്നു കൊണ്ടേയിരുന്നു സ്കൂൾ കാലം കഴിഞ്ഞു ഉപരി പഠനങ്ങളും കഴിഞ്ഞു അവനു സ്വയം തോന്നി ഇത് വരെയും എന്റെ അച്ഛൻ ആരെന്നു അമ്മ പറഞ്ഞില്ല ഞാൻ എന്റെ അച്ഛനെ ഇതുവരെയും ചോദിച്ചതുമില്ല ഇനി അത് പോരാ എനിക്കു അറിയണം എന്റെ അച്ഛൻ ആരെന്നു ആ മകൻ ഉറക്കെ വിളിച്ചു അമ്മേ ആ അമ്മ ഞാട്ടാലോടെ മകനെ നോക്കി അമ്മേ എന്റെ അച്ഛൻ ആരാണാമ്മേ ആ അമ്മ ഒന്ന് തലതാഴ്ത്തി കാരണം ആ അമ്മയുടെ ജീവിതത്തിൽ ഇത് പോലെ ഒരാളും രാത്രിയിൽ റൂമിൽ വന്നിരുന്നില്ല ആ അമ്മ ഒന്ന് കൂടി ഓർത്തു ഇല്ല ഇതു പോലെ തലയിൽ മുടിയില്ല മുഖത്തും മുടിയില്ല അവസാനം അവർ തീർത്തു പറഞ്ഞു അറിയില്ല മകനെ നിന്റെ അച്ഛനെ അറിയില്ല മകനെ നിൻ ജാതി അറിയില്ല മകനെ നിൻ മതം....... കാരണം ഞാൻ ഒരു...., ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഞാനൊരു പടക്കമായിരുന്നു......,അതിനു ശേഷം അവൻ മനസ്സിൽ പറഞ്ഞു എനിക്കു ജീവിക്കണം അത് കൊണ്ട് ഇന്നുമുതൽ ഞാൻ 🙏🙏🙏 കേരളത്തിൽ അറിയപ്പെടുന്ന ബുദ്ധിജീവി ആയിരിക്കും ഇല്ലങ്കിൽ നാളെ മുതൽ എന്റെ ഭാര്യ ചിക്കനും മട്ടനും എന്റെ മക്കൾക്ക്‌ വിളമ്പും കാരണം ഞാൻ ഇതുവരെ ഒരു വേജിറ്ററിയൻ ആയിരുന്നു
@subeeshkumar8138
@subeeshkumar8138 7 дней назад
നല്ല ഒരു വ്യക്തി ആണ് ആ നമ്പൂതിരി... പഴയിടത്തുള്ളവർ അല്ല പുതിയടത്തുള്ളവർ ചിന്തിക്കേണ്ട കാര്യങ്ങൾ ആണ്, ആ സാർ മറുപടി ആയി തന്നത്... ഒരു ദൈവസാമീപ്യം ഇപ്പോഴും കാണും... അതാണ് ഇങ്ങനെ യൊക്കെ നല്ല രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നത്.. 👏👏👏
@noufalpke2645
@noufalpke2645 Год назад
നല്ല ഒരു മനുഷ്യൻ
@babupa7633
@babupa7633 Год назад
ഞാനൊരു ചേർത്തലക്കാരൻ നാനാ ജാതി മത സ്ഥർ കൈകോർത്ത് പോകന്നു അതിന്റ ഒരു സന്തോഷം ഒന്നു വേറെ തന്നെ ഉൽസവം പള്ളി പെരുന്നാൾ അന്നേരം കൊടുത്തും വാങ്ങിച്ചും കഴിച്ചും കഴിപ്പിച്ചും അവിടെ ജാതിയും മതവും,.. അങ്ങനെ ഒരു കാര്യം ചിന്തയിലെ വരില്ല. എല്ലാ ദൈവങ്ങളും അങ്ങയെ അനുഗ്രഹിക്കട്ടെ.
@anireghu952
@anireghu952 Год назад
Oru nalla manushyian,,🙏🙏🙏🙏🌹🌹🌹🌹
@sudheerbhanu7733
@sudheerbhanu7733 Год назад
ഒരു തൊഴിലിനും കൊള്ളാത്ത ചില വൈതാളിക അവതാരകർ ഉള്ളപ്പോൾ ഇതും ഇതിലധികവും സംഭവിക്കും, ക്ഷീരമുള്ളോ..... എന്നല്ലേ 😭😭😭
@mohanrajnair865
@mohanrajnair865 Год назад
Amaira Shiraskan adutha school kalolsavathil paachakam cheyyum. Kazhikkunna Pala kuttikalkkum asukham pidikkum. All the Best.
@radhamaniammap3055
@radhamaniammap3055 Год назад
വളരെ നല്ല തീരുമാനം, എന്ത് ചെയ്യാനും മടിയില്ലാത്ത കുബുദ്ധികൾ ഉള്ള ഈ സംസ്ഥാനത്ത് അങ്ങ് എടുത്തത് ഉചിതമായ തീരുമാനം തന്നെ യാണ്
@johnsondavid3867
@johnsondavid3867 Год назад
Such a decent talk. He spoke with politeness and respect. He doesn't want to insult anyone. He believes work is worship and enjoys his work The political leaders and the media persons should learn from him. It is a calculated move from some corners to exploit the Kerala people with religious
@sasidharannair1629
@sasidharannair1629 Год назад
വളരെ നല്ല തീരുമാനം..👍🌹🌹
@rajeswarysuresh1133
@rajeswarysuresh1133 Год назад
കുടുംബമഹിമ 👍🏼👏🏻🙏🏻
@sathianc.a1511
@sathianc.a1511 Год назад
നല്ല യോജിച്ച തീരുമാനമെടുത്ത പഴയിടത്തിന് അഭിവാദൃങ്ങൾ. ദുഷ്ടശക്തികളുടെ വിജയത്തിന് എന്തുചതിയു൦ ചെയ്യുന്നവ൪ക്ക് കുട്ടികളെന്നോ,എന്തിനു സമൂഹമോ, രാജൃ൦പോലു൦പ്രശ്നമാവില്ല. ഭക്ഷണം നിസാരമായ കാരൃമല്ല എന്നതുതന്നെ കാരൃവു൦.
@friend6895
@friend6895 Год назад
Million peoples supported 🙏🙏🙏🙏🙏🙏🙏🙏
@n.krishnaniyer847
@n.krishnaniyer847 Год назад
സ്വരം nannayirikkumbol പാട്ട് നിർത്തണം. നന്നായ്. അഭിനന്ദനങ്ങൾ
@mansoor2143
@mansoor2143 Год назад
ഇത്‌ ഇത്രക്ക് വഷളാക്കിയത് വേശ്യപണിയെടുക്കുന്ന മുൻനിര മാധ്യമങ്ങളാണ്. 😬😬
@prasadkgnair5552
@prasadkgnair5552 Год назад
കറക്റ്റ് 👍
@sankaraiyergi3138
@sankaraiyergi3138 Год назад
Well said
@CITYTIGERS225
@CITYTIGERS225 Год назад
24 Motta..matramanu utravadhi
@philipeapen722
@philipeapen722 Год назад
Yes , presstitutes
@haridaskrishnapillai1672
@haridaskrishnapillai1672 Год назад
Exactly 👍
@abdulvahab9724
@abdulvahab9724 Год назад
നമ്പൂത്തിരിമാർ ഉണ്ടാക്കുന്ന ആഹാരത്തിന്റെ സ്വാദ് ഒരു കുളിർമ പോലെയാണ്
@anakkattil1233
@anakkattil1233 Год назад
Honorable Pazhayidam Great Salute to you Believe me you will get enough work till your last date of your Karma Namaste
@josephvarghese3228
@josephvarghese3228 Год назад
Very innocent and realistic conversation
@sahadevanp3760
@sahadevanp3760 Год назад
ധീരമായ തീരുമാനം. അടുത്ത പാചകം അരുൺകുമാർ and ടീം
@jubimathew3169
@jubimathew3169 Год назад
Avante motta omelette
@muralit553
@muralit553 Год назад
ഒലക്ക അരുൺ ഏഴു ജന്മം ജനിച്ചാലും ഒരു 10 പേർക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ അവനു സാധിക്കില്ല, ഞണ്ണാനേ ഇവനേ കൊണ്ട് പറ്റത്തുള്ളൂ... ത്ഫൂ...
@prateepprathapan3876
@prateepprathapan3876 Год назад
ഭഗവാൻ അങ്ങേക്ക് സർവ്വ ഐശ്വര്യവും നൽകുമാറാകട്ടെ.... 🙏🏻🙏🏻🙏🏻🙏🏻...
@mathewmathew7570
@mathewmathew7570 Год назад
Solidarity to Shri pazhayidom Namboothiri ! He is GREAT !
@radhakrishnankrishnannair5004
Excellent interview. My heartfelt prayers to you Pazhayidam sir for the sincere commitment to your job and society.
@sajeevk.g7796
@sajeevk.g7796 Год назад
അദ്ദേഹത്തിന്റെ ആ എളിമ ആവാക്കുകളിൽ കാണാം.നിങ്ങൾ ഒരു നല്ല മനുഷ്യനാണ്.അങ്ങയെ ആരും തോൽല്പിക്കാനില്ല.നല്ലതേ വരു. You are great.🙏💞💐
@thomasjoseph2252
@thomasjoseph2252 Год назад
Thrumeni did the right thing 👍Be proud to be Bhramin🙏
@sudharmama4978
@sudharmama4978 Год назад
ദൈവം അങ്ങയെ രക്ഷിച്ചു . നല്ലത് വരട്ടെ. 🌹🙏🙏🙏
@arundhathib1582
@arundhathib1582 Год назад
Anekakoti Namaskaram to SREE PAZHAYIDAM. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@DoctorTalks.
@DoctorTalks. Год назад
Aaksmikamayi ee comment kandappol Peru nokki...appol arundhathi...initial B ennu kandappol pettennu kouthukam thonni...Picture kandappol santhosham thonni....a fan of ur songs madam, especially " maarivil poonkuyile"
@tresajessygeorge210
@tresajessygeorge210 Год назад
ബഹുമാന്യനായ ശ്രീ. മോഹനൻ നമ്പൂതിരി... പഴയിടം തിരുമേനിയ്ക്ക് എല്ലാവിധ നന്മകളും നേരുന്നു...!!! സർവ്വ നന്മ സ്വരൂപീയാം ഈശ്വരൻ അനുഗ്രഹിക്കട്ടെ... എന്ന് പ്രാർത്ഥിയ്ക്കുന്നു...!!! ഭയം ... മനസ്സിൽ ആക്കുന്നു... കാരണം മാതാ - പിതാ - ഗുരു ആയ ദൈവത്തോടൊപ്പം അനുഭവം കൂടി നമ്മുടെ ഒക്കെ ഗുരു ആയതുകൊണ്ട്...!!! ഞങ്ങളുടെ നന്ദി... രണ്ടു പേർക്കും...!!!
@kadukvlogs8521
@kadukvlogs8521 Год назад
ഉചിതമായ തീരുമാനം 🙏
@bhaskarannairk.r2367
@bhaskarannairk.r2367 Год назад
Sooooper duper decision my dearest Pazhayidam.All the very best 💘
@UshaKumari-vd3wv
@UshaKumari-vd3wv Год назад
താങ്കൾ എടുത്ത തീരുമാനം വളരെ ശരി. 🙏🙏🙏.
@jpv8406
@jpv8406 Год назад
A very educated man… post graduate in Physics.. a Brahmin…. More than that an , honest, dedicated man who is skilled in catering for lakhs of people… A wise man .. took a wise decision…Better .. This is Koran’s 👺Kingdom..
@anandbabu2692
@anandbabu2692 Год назад
He is very humble and very intelligent. I like the way he answered when asked about the need of opulence in wedding feast. Very nice.
@manoharankk3467
@manoharankk3467 Год назад
ഇലക്കും മുള്ളിനും കേടുവരാത്ത പ്രതികരണം.... Great
@nirmalamanghat3825
@nirmalamanghat3825 Год назад
ഉചിതമായ തീരുമാനം തിരുമേനി , (എനിക്ക് ഈ brahmanikal hegemony. ഇഷ്ടമാണ് ) ഞങ്ങൾ തൃശ്ശൂരുകാർ പറയുന്ന ഒരു പഴയ ചൊല്ലുണ്ട് ഉണ്ണാൻ നല്ലതു കള്ളിയത്ത്‌ , ഉണ്ടാൽ നല്ലതു പാലിയത്ത് ( കള്ളിയത്ത്‌ ക്രിസ്ത്യൻ ഭവനവും പാലിയത്ത് ഹിന്ദു ഭവനവും )സാത്വീക ഭക്ഷണം നൽകുന്ന ഗുണം ഈ നപുംസകങ്ങൾക് അറിയില്ല കുത്തിത്തിരുപ്പു ഉണ്ടാക്കുക മാത്രമാണ് ഇവരുടെ ലക്‌ഷ്യം അങ്ങേക്ക് നല്ലതേ വരൂ ❤
@sreekumark641
@sreekumark641 Год назад
ഞാൻ ഒരു Non -Veg ഫാൻ ആണ്, പ്രയോഗികമാകണം. പഴയിടം.... നിങ്ങളുടെ ഭാഷ..... എത്ര മാന്യമാണ് 🙏🙏🙏
@seethagopinath8528
@seethagopinath8528 Год назад
L.
@sijumohan9690
@sijumohan9690 Год назад
I love straight line avatharanam...pakka perfect 🥰
@geethap6241
@geethap6241 Год назад
Anghayude Theerumanam Valare Uchithamayi. Kodi Kodi NAMASKKARAM.
@bijuA.l-vj3ww
@bijuA.l-vj3ww 8 месяцев назад
നിഷ്ക്കളങ്കനായ ഈ മനുഷ്യനെ കലോത്സവവേദിയിൽ നിന്നും അകറ്റാൻ ശ്രമിച്ച എല്ലാ നാറികൾക്കും അഭിനന്ദനം. നളനകലയിലെ അഗ്രഗണ്യനായ അദ്ദേഹത്തിന് രാജ്യത്തിൻ്റെ പരമോന്നത ബഹുമതികൾ എത്തിചേരുവാൻ അധികസമയം വേണ്ട. ദൈവമേ അദ്ധേഹത്തിന് ദീർഘായുസ് നല്കണേ'
@princyroy2547
@princyroy2547 Год назад
ഞാനും അങ്ങയ്ക്കൊപ്പമാണ് .. അങ്ങയുടെ തീരുമാനമാണ് ശരി ..
@annammachacko5457
@annammachacko5457 Год назад
Pazhayidam Mohanan Namboothiriyude ee thirumanam uchithamayathu anu. Kallavum chathiyum vakkrathayum niranga ee keralathil samoohya virudharude pidiyil ninnum raksha pettu . Eenalla maunshyande nalla manassu kondu raksha pettu. Daivathinde oru anugraham kondanu engine oru thirumanam eduthathu. Ee manushanu Doctorate koduthu adarikkanda samayam kazhingu. Pakshe keralam ningale enne adarichirikkunnu.. So dont worry ❤ 💕💕🙏🙏❣️❣️
@minigopinath3025
@minigopinath3025 Год назад
നല്ല അഭിമുഖം. ഉന്നതവിദ്യാഭ്യാസത്തിനും ഉപരി സംസ്കാരമുള്ള മനുഷ്യൻ.
@ashokashokan1396
@ashokashokan1396 Год назад
ആര് എന്തു തന്നെ പറഞ്ഞാലും ഇങ്ങനെയുള്ള പരിപാടിയിൽ . പാചകം ചെയ്യുത് വർഗ്ഗീയ കോമരങ്ങൾ ദക്ഷണത്തിൽ മായം ചേർക്കും ..... സാർ എടുത്ത തീരുമാനം സ്വാഗതാർഹമാണ്
@haridasmc4514
@haridasmc4514 Год назад
ഇനിയുള്ള കാലം എത്ര വലിയ മോശപ്പെട്ട അദ്ധ്യായം തുറക്കും.തീരുമാനത്തിന് പിന്നിൽ നന്മകൾ മാത്രം.
@induprakash01
@induprakash01 Год назад
വിവാദങ്ങൾ ഉണ്ടായ സ്ഥിതിക്ക് ഇനി അതിൽ തുടരുന്നതിൽ അർത്ഥമില്ല തിരുമേനിയുടെ തീരുമാനം വളരെ ഉചിതമാണ്. അല്ലെങ്കിൽ ചിലപ്പോൾ ജയിക്കാൻ വേണ്ടി എന്തു ക്രൂരതയും കാട്ടാൻ ഈ കുബുദ്ധികൾ ശ്രമിച്ചെന്നു വരും. വളരെ നല്ല തീരുമാനം. 🙏
@sasick295
@sasick295 Год назад
You don't leave...sir..we are supporting you sir
@AbdulRazak-dh2ve
@AbdulRazak-dh2ve Год назад
Nalla.manushyan🙏🙏🙏👍👍👍
@AbdulMajeed-jp4vn
@AbdulMajeed-jp4vn Год назад
ഈ പാവം മനുഷ്യനെപ്പോലും വെറുതെ വിടാത്ത രാഷ്ട്രീയ ഭിക്ഷാംദേഹികൾ ഒരാളും മനസിൽ പോലും വിജാരിക്കാത്ത കാര്യം വെറുതെ എടുത്തിട്ട് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയന്മാരെ ജനങ്ങൾ മനസിലാക്കേണ്ട സമയമായിരിക്കുന്നു
@jayanthihalhemaya2745
@jayanthihalhemaya2745 Год назад
അരുൺകുമാ൪ മരിക്കുന്നതു വരെ ഈ ചീത്ത പേര് പോവില്ല
@gamingwithyk4336
@gamingwithyk4336 Год назад
ഒരു തരത്തിൽ അദ്ദേഹം രക്ഷപെട്ടു എന്ന് വേണേൽ പറയാം എന്താ കഷ്ട പാട് ഇനി വരുന്നവർ മനസിലാക്കട്ടെ 🙏🙏🙏
@harikumar4418
@harikumar4418 Год назад
ശ്രീ മോഹനൻ നമ്പൂതിരി🙏🙏🙏🙏🙏 ഭൂമിയിലെ സ്വർഗ്ഗം മനസ്സമാധാനമാണ്. താങ്കളുടെ തീരുമാനം വേദനാ ജനകമാണെങ്കിലും താങ്കളുടെ തീരുമാനം തികച്ചും സമയോചിതവും,ബുദ്ധിപരവുമാണ്.ഒട്ടും കുറ്റ ബോധം തോന്നരുത്.
@ajithakumariradhakrishnan1249
Well done Sami.. better to stop singing when swaram is perfect..wishing all success.
@jayapalcheramangalam561
@jayapalcheramangalam561 Год назад
You are a blessed. God be with you
@smkrishna2781
@smkrishna2781 Год назад
Sri pazhayidam, namasthe 🙏🙏 Angayude valiya manassinu munpil pranaamam 🤗😊😊 Angayude bhakshanam kazhicha oru eliya malayali enna nilayil keralathile ee kuthithirippu moolam nalla bhakshanam nashtamaakunna bhavi thalamuraye orthu Durham maathram 🤗🤗😇
@naliniradhakrishnan3824
@naliniradhakrishnan3824 Год назад
വളരെ ശരിയായ കാര്യം കലോൽസവംകാണുന്നപോലെസനാതോഷമായിരുന്നുതാങ്കളുടെപാചകംകാണുന്നതും എങ്കിലുംതീരുമാനംനന്നായി
@kavithaanil8811
@kavithaanil8811 Год назад
പഴയിടത്തിനു ഫുൾ സപ്പോർട്ട് 👍🙏
@Fakruddeen01
@Fakruddeen01 Год назад
ഈ മനുഷ്യന്റെ അനുഭവ സമ്പത്ത് അപാരം.. ലോകത്ത് ആർക്കെങ്കിലും ഈ ഭാഗ്യം കിട്ടിയിട്ടുണ്ടോ...2 ചില്വാനം കോടി കുട്ടികളെ ഊട്ടിയ ഒരു പുണ്യാൽമൻ.... അമൈര ശിരസ്കനു ഒരു കോടി പ്രണാമം.. ത്ഫു
@jubimathew3169
@jubimathew3169 Год назад
Etrakku discipline aya oru legend, how could someone trash his name?
@preethypthampy2327
@preethypthampy2327 Год назад
ഇദ്ദേഹത്തിന്റെ പായസങ്ങൾ ഞാനുണ്ടാക്കിയിട്ടുണ്ട് ..... സൂപ്പർ👌👌
@vinodvasudev9004
@vinodvasudev9004 Год назад
ഞാൻ അറിയാതെ തൊഴുതു പോയി താങ്കളെ... 110 വയസ്സുവരെ ജീവിക്കട്ടെ...
@JayaPrakash-kn5re
@JayaPrakash-kn5re Год назад
ധീരമായ തീരുമാനം ശ്രീ പഴയിടം തിരുമേനി
@manojsarala4697
@manojsarala4697 Год назад
Sir, really you are a true inspiration for us God bless you sir
@lathans907
@lathans907 Год назад
Pranamam Thirumani namikunu Anghayude theerumsnam nannai pinarayi bharikum keralathil nalla theerumsnam 🙏🙏🙏
@shylashaiju7481
@shylashaiju7481 Год назад
Such a noble human being....
@santhoshsanthosh3430
@santhoshsanthosh3430 Год назад
അങ്ങയുടെ തീരുമാനം വളരെ ഉചിതം ഇത് തന്നെയാണ് നട്ടെല്ലുള്ള അഭിമാനം,(കാലൻമാരുടെ ഒരു കാലമേ, പക്ഷേ അതൊരു കളികാലമാ)
@sajeevsadasivanpillai8455
@sajeevsadasivanpillai8455 Год назад
U r right sir, I'm proud of u
@sandhyashine2070
@sandhyashine2070 Год назад
ജാതി ചിന്ത മാറാൻ.ആദ്യ ചെയ്യേണ്ടത് എസ്എസ്എൽസി ബുക്കിലെ ജാതി കോളം വേണ്ട എന്നു പറയാൻ ഈ മൊട്ട ഉൾപെടെ ഉള്ള ആർക്കെങ്കിലും കഴിയുമോ
@leenaphilip
@leenaphilip Год назад
Illa! Ivanmar jathi yude peril ale seperate cheythu athil ninnu vote pidikkan nadakkunnavaranu
@harris566
@harris566 Год назад
Nair namboodiri pulayan ezhavan kurup Menon viswakarma dheevran etc ഏത് വേദത്തിൽ ആണ് ഏത് ഉപനിഷത്തിൽ ആണ് ഉള്ളത് ??? ജാതി list ഉണ്ടാക്കിയത് first British census commissioner ആണ്. ബ്രിട്ടീഷ് കാരൻടെ ഒരു വിഭജിച്ച് ഭരിക്കൽ വിസർജ്യം ആണ് ഇന്നത്തെ ജാതി വ്യവസ്ഥ. ജാതി ഉണ്ടെങ്കിൽ അല്ലേ നങ്ങേലിമാരുടെ മുലക്കരം വരെ പിരിച്ചു കൊണ്ട് പോയി ബ്രിട്ടീഷ് സാമ്രാജ്യം വളർത്തുക.
@hh-ms3ub
@hh-ms3ub Год назад
Humble and public respected personality ❤
@rethikaradhakrishnan3123
@rethikaradhakrishnan3123 Год назад
Oru kariam chayu jathium mathavumillankil ellavarum OBC akku. Anganakumbol ellavidha anukooliamenkilum sarkaril ninnum kittumallo.Jathium mathavum onnummillannu vilambaram chaitha pora athu pravarthicju kanichutharoo
@nammalmedia9196
@nammalmedia9196 Год назад
pazhayidam ishtam...
@gilbertdaniel6336
@gilbertdaniel6336 Год назад
Pazhayidam sir God bless you... ❤️❤️❤️❤️
@anithanair697
@anithanair697 Год назад
Great man. Salute you sir
@thomaschacko4189
@thomaschacko4189 Год назад
ഈ കോലാഹലങ്ങൾക്ക് തിരികൊളുത്തിയ ഇത്ര വിവരമില്ലാത്ത ഒരു കൂട്ടം മലയാളികളും ഉണ്ടിവിടെ എന്നു സാമാന്യയ ജനത്തിനു മനസ്സിലായി .... കുറ്റം സർക്കാരിന്റേതു കൂടിയാണ് ..... ഇത്തരം പ്രവണതകൾ മുളയിലെ നുള്ളേണ്ടതാണ്☺️🥂
@mohammedkt9258
@mohammedkt9258 Год назад
താങ്കളുടെ തീരുമാനത്തില്‍ വേദനിക്കുന്നു. വരുംകാലങ്ങളിലും കലോത്സവങ്ങളില്‍ വെജ്റ്റെറിയന്‍ ഭക്ഷണംതന്നെയാണ് വേണ്ടത് എന്നും, ഉചിതമെന്നുമാണ് എന്‍റെ പക്ഷം. നാലു ദിവസം സസ്യഭക്ഷണം കഴിച്ചാല്‍ ഒന്നും സംഭവിക്കുകയില്ലല്ലോ ? സസ്യഭക്ഷണം എല്ലാവര്‍ക്കും കഴിക്കാമല്ലോ വിഷജീവികളെ , നല്ലമനസ്സുള്ളവര്‍ ഒറ്റപ്പെടുത്തണം കെ,ടി.മുഹമ്മദ്‌ (Retd.AEO.Wandoor)
@phincydominic835
@phincydominic835 Год назад
നല്ല ലാളിത്യം ഉള്ള വാക്കുകൾ 🙏🙏🙏🙏
@vanimediamalayalamvedicsci1955
എൺപത്തിനാല് ലക്ഷം ജീവ വർഗ്ഗങ്ങൾ. അതിൽ നാലു ലക്ഷം മനുഷ്യ വർഗ്ഗങ്ങൾ. സൃഷ്ടി കർത്താവു ഒന്ന്. ഓരോരോ കർമത്തിന്റെ അടിസ്ഥാനത്തിൽ ഓരോരോ ജീവികൾ ആയി പിറക്കുന്നു. കഴിഞ്ഞ ജന്മത്തിന്റെ തുടർച്ചയെന്നോണം അങ്ങും ജനിച്ചു. ജനിച്ച കുടുംബത്തിന്റെ സംസ്കാരത്തിൽ പ്രവർത്തിക്കേണ്ട ആള്. മാംസവും സദ്യക്ക് തയ്യാറാക്കുമെന്ന് കേട്ടു. ഇനിയും കർമ്മ ബന്ധങ്ങളിൽപ്പെടേണ്ട. ...
@sonukuriakose
@sonukuriakose Год назад
എല്ലാ സപ്പോർട്ടും തിരുമേനിക്ക്
@mohanannair8932
@mohanannair8932 Год назад
പഴയിടം നമ്പൂതിരി സാർ അവർകൾക്ക് താങ്കൾ ഇപ്പോൾ ചെയ്ത വളരെ നല്ല കാര്യം ഇനിയൊരു സന്ദർഭം വന്നാൽ താങ്കളെ കളങ്കപ്പെടുത്താൻ ഈ ചെറ്റകൾ ശ്രമിക്കും ശ്രമിക്കും എന്നല്ല ഇല്ലാതാക്കുക തന്നെ ചെയ്യും അതാണ് ഇവന്മാരുടെ ലക്ഷ്യം താങ്കൾ ഇതുവരെ നല്ല കാര്യം ചെയ്തു കൊണ്ട് ദൈവമായിട്ട് താങ്കളെ കൊണ്ട് അങ്ങനെ തോന്നിച്ചതും പിന്മാറിയത് കേരളം ഭരിക്കുന്ന സിപിഎം എന്ന് പറഞ്ഞ പാർട്ടി അവരുടെ കുറെ ആൾക്കാരും ജിഹാദികൾക്ക് വേണ്ടി മാത്രം മാറ്റിവച്ചിരിക്കുന്ന കേരളമാണ് 10 വോട്ടിനു വേണ്ടി എന്ത് വൃത്തികേ കാണിക്കുന്ന സിപിഎം എന്ന് പറഞ്ഞ പാർട്ടിയെ നമുക്ക് ഒരിക്കലും നമ്പാൻ കൊള്ളത്തില്ല
@sankarannamboodiri6745
@sankarannamboodiri6745 Год назад
ചോദ്യങ്ങൾ ചോദിക്കുന്നതിന്നും ചെറിയ ഒരു മിതത്വം ഉണ്ടാകണമെന്ന് തോന്നി
@muraleedharannair3504
@muraleedharannair3504 Год назад
Decission is very good God Bless you
@chandranvkeralal400
@chandranvkeralal400 Год назад
Mohanettan oru kaaranavasalum theerumanam mattaraeuthu.
@muraleedharanmp4065
@muraleedharanmp4065 Год назад
താങ്കൾ വലിയൊരു ആപത്തിൽ നിന്നും രക്ഷപ്പെട്ടു
@deepazachariah2904
@deepazachariah2904 Год назад
A big salute to you Sir.
@AnilKumar-fn9mv
@AnilKumar-fn9mv Год назад
ഈ പാവം മനുഷ്യനെ പുറത്താക്കിയപ്പോൾ സമാധാനം കിട്ടിയല്ലോ കുത്തിത്തിരുപ്പുകരെ 😔ഇനി കാല് പൊക്കി കളിക്കുമ്പോൾ വയറിളക്കുന്ന കാണാം. അതിൽ ദാഹിക്കാത്തത് അവർക്കുള്ളതാണ് 😜
Далее