Тёмный

ഇതുവരെ ലോഡ് ആയിട്ടില്ല |Kolkata Trip(West Bengal)|EP- 17|Jelaja Ratheesh| Puthettu Travel Vlog| 

Puthettu Travel Vlog
Подписаться 430 тыс.
Просмотров 176 тыс.
50% 1

ലോഡിനായിയുള്ള കാത്തിരിപ്പും അതിനിടയിലെ പാചകവും
Waiting for load and cooking in between.
Our new channel link: / @puthettufamilyvlog
Date :27-09-2023,28-9-2023
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 552   
@vinod-uq1cf
@vinod-uq1cf Год назад
കപ്പയും മീൻകറിയും കണ്ടു നാവിൽ വെള്ളം വന്നവർ 😋😋 ട്രാവൽ വ്ലോഗ് ഇല്ലങ്കിൽ ഫുഡ് വ്ലോഗ് കണ്ടിരിക്കാം 👌👌👍❤❤
@Sarammababu-f5o
@Sarammababu-f5o Год назад
രാജേഷ് ബ്രോ ഫാൻസ്‌ ആരൊക്കെ ഉണ്ട്. ഇപ്പൊ അദ്ദേഹത്തെ കാണാൻ കൂടി ആണ് വീഡിയോ കാണുന്നത്. ബ്രോ ഫുഡ്‌ സമയത്തിന് ഒക്കെ കഴിച്ചോണം കേട്ടോ 😊
@ayshaliya7286
@ayshaliya7286 4 месяца назад
നല്ല ഒരു തൂൺ ആണ് അദ്ദേഹം
@GopiGopi-eh9ps
@GopiGopi-eh9ps Год назад
ലോറി പണി ഇങ്ങനെ തന്നെയാണ് ലോഡ് കിട്ടാൻ എത്ര ദിവസം എന്ന് പറയാൻ കഴിയില്ല തമാസിക്കുന്ന അവസ്ഥ എവിടെ എന്നു പറയാൻ കഴിയില്ല. അനുഭവങ്ങൾ ഒരു പാടുളള ജീവിതമാണ് ലോറി ഡ്രൈവർമരുടെ ജീവിതം 🙏😍😍 എല്ലാ വിധ ആശംസകൾ നേരുന്നു ❤❤
@melodyvoice8982
@melodyvoice8982 Год назад
😄😄😄ഈ യാത്രയിൽ ഏറ്റവും രസം നമ്മുടെ രാജേഷ് ബ്രോയുടെ ഭക്ഷണ രീതി താളം തെറ്റി എന്നതാണ് 👍🏻എന്തായാലും എല്ലാം അഡ്ജസ്റ്റ് ചെയ്യുന്നു അല്ലെ 😄😄🙋🏽‍♂️
@chackochikc7951
@chackochikc7951 10 месяцев назад
പത്തനംതിട്ട, കോട്ടയം ഇടുക്കി ഉള്ളവർ എത്ര പേർ കാണുന്നുണ്ട്❤
@ShinojShinoj-qh5gm
@ShinojShinoj-qh5gm 3 месяца назад
Kottayam
@sivasankarapillai8912
@sivasankarapillai8912 Год назад
ഹൗറ മാർക്കറ്റിലെ ഉന്തുവണ്ടിയും തട്ടു വണ്ടികളും കണ്ടപ്പോൾ നാം കേരളീയർ വളരെ പുരോഗമിച്ചു എന്ന് തോന്നുന്നു. ഒറീസയിലെ സാത്പടയും സിൽക്ക തടാകവും അവിടുത്തെ ഗ്രാമീണ കാഴ്ചകളും ഒരു പുതിയ അനുഭവം ആയിരുന്നു. ഇതെല്ലാം ജോലിയുടെ ഒരു ഭാഗമായി കാണാൻ സാധിച്ച നിങ്ങൾ ഭാഗ്യവാൻ/ ഭാഗ്യവതി ആണ്.
@radhakrishsna4224
@radhakrishsna4224 Год назад
എത്രയും പെട്ടെന്ന് ലോഡ് കിട്ടട്ടെ എന്നു ആശംസകൾ നേരുന്നു ❤❤❤
@vinod-uq1cf
@vinod-uq1cf Год назад
Puthettu fans മലപ്പുറം ജില്ലയിൽ ആരൊക്കെ ഉണ്ട് ഉള്ളവർ വായോ ❤❤
@anoopthomas7766
@anoopthomas7766 Год назад
ഞാൻ ഉണ്ട്
@abdulkhaderkaringappara8148
ഞാനും മലപുറം കുറ്റിപുറം
@ithanikt7681
@ithanikt7681 Год назад
ഞാൻ കുറച്ചു vm
@shukkoortlrshukkoortlr1673
@shukkoortlrshukkoortlr1673 Год назад
ഞാൻ ഉണ്ട് മുൻപ് നിങ്ങൾ ആപ്പിൾ ലോഡ് കൊണ്ട് പോയ താനാളൂർ
@mnpchunks8717
@mnpchunks8717 Год назад
മലപ്പുറം kizhissery❤️
@muralikillilulangaramura-hs7vc
ചേട്ടൻ അനുജൻ ചേട്ടത്തി ഇവരുടെ സ്നേഹം സഹകരണം എല്ലാവരും കണ്ട് പഠിക്കണം
@libinkv1109
@libinkv1109 Год назад
3/10/2023 =സമയം 8:50pm നു നിങ്ങൾ എന്റെ വീടിനു മുന്നിൽ കൂടി പാസ്സ് ചെയ്യുന്നത് കണ്ടല്ലോ 🥰🥰 എറണാകുളം മുളത്തുരുത്തി കാഞ്ഞിരമറ്റംറൂട്ടിൽ അമ്പല്ലൂർ വെച്ച് കണ്ടായിരുന്നു 😍😍😍😍
@premanpathiyari9511
@premanpathiyari9511 Год назад
ലോറി ജീവിതം മനോഹര കാഴ്ചയാക്കുന്ന പുത്തെറ്റിന് ആശംസകൾ 🌹
@francislobo9216
@francislobo9216 Год назад
രാജേഷ് ഒരു സംഭവമാണ്. All the best from തിരന്തോരം❤❤
@melodyvoice8982
@melodyvoice8982 Год назад
എന്തൊരു കഷ്ടം സഹിക്കുന്നു 🙋🏽‍♂️എത്രയും പെട്ടെന്ന് ഓട്ടം കിട്ടട്ടെ 👍🏻👍🏻🥰
@kajoykallikadan2325
@kajoykallikadan2325 Год назад
രാജേഷ് മിണ്ടാപ്രാണി ആണെന്നാ വിചാരിച്ചത്😊 ആള് വിപ്ലവമാണ്😅❤❤❤
@kajoykallikadan2325
@kajoykallikadan2325 Год назад
വീർത്തു വരുന്ന ചപ്പാത്തിയും,പച്ച പയർ മെഴുക് പുരട്ടി യും സൂപ്പർ❤
@vibeeshvibeesh2553
@vibeeshvibeesh2553 Год назад
ലോഡ് ആയിട്ടില്ല...എന്നാൽ നല്ല ഫുഡ്‌ വച്ചു കഴിച്ചേക്കാം... അടിപൊളി
@baijujohn7613
@baijujohn7613 Год назад
സത്യായിട്ടും നല്ല കുശുമ്പ് തോന്നണുണ്ട് നിങ്ങളുടെ യാത്രയും തീറ്റയും സ്നേഹവും ഒക്കെ കാണുമ്പം... കൂടെ വന്നെങ്കിലോന്ന് ആലോചിയ്ക്കയില്ലായ്കയില്ല ....😜😜😂😂😂👍👍👍🤗🤗🤗😍😍😍🤝🤝🤝💐💐💐❤️❤️❤️
@ayshaliya7286
@ayshaliya7286 4 месяца назад
കണ്ണ് വക്കല്ല bro... എനിക്ക് ഒത്തിരി ഇഷ്ടമുള്ള ടീമാ 👍👍👍👍👍🥰🥰🥰💪
@baijujohn7613
@baijujohn7613 4 месяца назад
@@ayshaliya7286 😂😂😂👍
@g.girishdevaragam2438
@g.girishdevaragam2438 Год назад
എത്രയും പെട്ടെന്നു ലോഡ്‌ കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു❤
@nisarahammed5148
@nisarahammed5148 Год назад
അവർക്ക് ലോഡ് കിട്ടി നാട്ടിൽ തിരിച്ച് എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു...നീ ഏതു മറ്റോടത് ആണ് 😂😂😂
@Abhilash-se8lq
@Abhilash-se8lq Год назад
​@@nisarahammed5148 ലൈവ് ആണെന്ന് കരുതിയാ 😂😂
@gayathrim8954
@gayathrim8954 Год назад
ഞാനും ലോഡ് കിട്ടട്ടെ എന്ന് കമന്റ് ചെയ്തിട്ടുണ്ട് കാരണം ഇവർ ഈ വീഡിയോ ഇട്ട സമയം നാലുമണിക്കൂർ മുന്നേ എന്ന കാണിച്ചത് അതുകൊണ്ട് ഇവർ വീഡിയോ എടുത്തു പിന്നീട് സൗകര്യം കിട്ടുമ്പോൾ upload ചെയ്യുകയാണല്ലേ അങ്ങനെ എങ്കിൽ ok But കമെന്റ് ഡിലീറ്റ് ആക്കുന്ന പ്രശനമില്ല,.
@SHIVANI-rn5wj
@SHIVANI-rn5wj Год назад
വനിതാ ദിനത്തിൽ ജലജക്ക്‌ , സർക്കാർ ആദരം കൊടുക്കണം..
@girishk422
@girishk422 Год назад
As long as madam of puthettu travel is holding the steering wheel and simultaneously cooking the boat sails smoothly and swiftly. Good luck puthettu 👪
@usmanzain1415
@usmanzain1415 Год назад
അരിയും തീർന്നു. ഉണക്ക കപ്പയും, തീർന്നു. ലോഡും ആയില്ല.. രാജേഷിനെ സമ്മതിക്കണം 😅 . എത്രയും പെട്ടന്ന് ലോഡ് ആകാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ♥
@Sarammababu-f5o
@Sarammababu-f5o Год назад
പാവം രാജേഷ് ബ്രോ എന്തോരും കഷ്ടപ്പെടുന്നു.
@gayathrim8954
@gayathrim8954 Год назад
ഇവിടെ നല്ല മഴ അവിടെ നല്ല മീൻകറി ലോഡ് കിട്ടട്ടെ 🙏 യാത്ര തുടരുക 👍
@binithkg1241
@binithkg1241 Год назад
അടിപൊളി ഫുഡ്‌ . ഐറ്റംസ്.
@zachariamammen8194
@zachariamammen8194 Год назад
ഭക്ഷണം, വിശ്രമം .... അടിപൊളി! KL04(Ratheesh fan)
@sunilnair9430
@sunilnair9430 Год назад
ലോഡ് എളുപ്പം റെഡി ആകട്ടെ ❤️❤️
@shareefpalliyalthodi2077
@shareefpalliyalthodi2077 Год назад
ലോഡ് പെട്ടന്നായികോളും ചോറും കറിയും വെക്കുന്ന വീഡിയോ സൂപ്പർ
@royJoseph-lx6uq
@royJoseph-lx6uq Год назад
മുണ്ടക്കയം, എരുമേലി ഭാഗത്തുള്ളവർക്ക് ഉണക്കുകപ്പ ആണ് പ്രിയം. എന്റെ wife house മുക്കൂട്ടുതറ ആണ്. ഒരു ഉണക്കുകപ്പ പ്രേമിയാണ് ❤️
@vijayanbokkot7823
@vijayanbokkot7823 Год назад
മൂന്നു പേർക്കും നമസ്കാരം എത്രയും പെട്ടന്ന് ലോഡ് ആവുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️
@ravicv-pt5kh
@ravicv-pt5kh 6 месяцев назад
എന്തായാലും ജലജ മാഡം എല്ലാ കാര്യത്തിലും പെർഫെക്ട് ആണ് എന്തു പണിയും ഈസി ആയി എടുക്കുന്നു salute dear ❤❤
@royJoseph-lx6uq
@royJoseph-lx6uq Год назад
Spr food.ഇനി പോകുമ്പോൾ " കൊതുക് സാമ്പ്രാണി " കൊണ്ടുപോകുക. വളരെ എഫക്റ്റീവ് ആണ്
@albindsilva
@albindsilva Год назад
ലോഡ്, എടുത്തു, നാട്ടിൽ തിരിച്ചു എന്നു, വരും,, മൂന്നു പേർക്ക് ഒരു നമസ്കാരം,❤❤❤😂😂😂
@Lakshmikanth-ld2fd
@Lakshmikanth-ld2fd Год назад
ചപ്പാത്തി മാവ് നല്ലപോലെ കുഴച്ചാൽ ചപ്പാത്തി സൊഫറ്റാകും പരത്തി എടുക്കുക ഒരു കലയാണ് പലർക്കും അത് ശരിയാവില്ല ഭാരതത്തിന്റെ map പോലെ ഇത് നല്ല വട്ടത്തിൽ പരത്തിട്ടുണ്ട് ചുട്ട്പോൾ ശേരിക്ക കുമളിച്ച പാചകം ഭംഗി ആസ്വദിച്ചു ലൊടുകിട്ടി യാത്ര തുടങ്ങട്ടെ മൂന്നുപേർകും നമസ്കാരം 🙏🙏🙏💛💙💚🚛
@vipinkl1444
@vipinkl1444 Год назад
Ep-17 Kolkatta trip Puthettu fans like adichhe 🔝🚛🔝🚛🔝🚛🔝🚛🔝
@Thomas-eu6fj
@Thomas-eu6fj Год назад
I watched this episode after having my lunch but seeing that fish curry and Kappa made me hungry again 😁
@shaibananajeeb9534
@shaibananajeeb9534 Год назад
Ningalude on the way cooking ane enikk kooduthal ishttam …. Eee episodil kooduthal cooking ullath kond bayangara ishttayi …. Lorry pokumbol meen curry shake ayi marinju pokille ????
@jinoy29
@jinoy29 Год назад
cooking adipoli. gramathinteyum pattanagaludeyum varnakazhchkal jangalkku kanichu tharunathinu orayira nandni.
@jeffyvarghese201
@jeffyvarghese201 Год назад
Puthrttu travels ന്റെ പുതിയൊരു ട്രാവൽ വ്ലോഗിലേക്ക് ഏവർക്കും സ്വാഗതം .
@sreekumaradakkath4328
@sreekumaradakkath4328 Год назад
Logistics Business ന്റെ Ground ലെവലിൽ work ചെയ്യുന്ന ജലജ ചേച്ചി സ്ത്രീ ശാക്തികരണത്തിന്റെ ഉത്തമ ഉദാഹരണം. 🙏🏻👍
@thomaspjaic
@thomaspjaic Год назад
പ്രിയ സുഹൃത്തേ, നല്ല വീഡിയോ, കോട്ടയംകാരുടെ അടിപൊളി മീൻ കറി, അവിടൊക്കെ റൂമിന് എത്ര രൂപയാണ് വടക,
@shalinshaji7632
@shalinshaji7632 Год назад
പ്രൊഫഷണൽ കുക്ക് പോലും ഇത്ര വേഗത്തിൽ തേങ്ങ ചിരണ്ടില്ല ❤❤ തൊടുപുഴക്കാരൻ 🎉🎉❤❤
@Sarammababu-f5o
@Sarammababu-f5o Год назад
പാവം വിശപ്പ് ഉള്ളത് കൊണ്ട് ആണ്
@lalugeorge6643
@lalugeorge6643 Год назад
Hi guys good morning. Hope all are okay. Kappa and fish curry is very tasty and healthy food. Dinner also very nice. Because of Rajesh rice finished. Give only chapati to Rajesh. That's good for his stomach.
@anishurmila2326
@anishurmila2326 Год назад
All the best 3 kings❤❤❤
@girishampady8518
@girishampady8518 Год назад
ഉത്സാഹമുള്ള കുക്കും.. കൂട്ടരും 😃🏖️🚒💕...
@AnilKc-AB-ve
@AnilKc-AB-ve Год назад
Nammude Kottayam jillaude അഭിമാനം❣️❣️PUTHETTU Travel Vlog......
@snehalathava1648
@snehalathava1648 Год назад
ഉണക്കകപ്പ, പച്ചകപ്പ, മീൻ കറി അടിപൊളി
@anupp7812
@anupp7812 Год назад
19. 00 യാ മോനെ ഏതാ... ഫ്രെയിം ❤ഫുഡ്‌ കഴിക്കുന്ന സീൻ ❤❤
@shajeerali2520
@shajeerali2520 Год назад
വണ്ടിപ്രാന്ത് കാരണം കുക്കിങ് പഠിക്കാൻ പറ്റുമോ...? But നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ തൊട്ട് പഠിച്ചു വരുന്നു 😍😍😍😍thanks ജലജ ചേച്ചീ...
@SubramanyanMani-kd4nc
@SubramanyanMani-kd4nc Год назад
എത്രയും വേഗം ലോഡ് ആവട്ടെ ❤️🌹🌹
@venugopalvilangil3370
@venugopalvilangil3370 Год назад
വണ്ടി ഓടാതിരിക്കുമ്പം മെയ്ന്നായിട്ട് ഫുഡിന്റെ വീഡിയോ ഉള്ളൂ. തൃപ്തിപ്പെടാം. നാളെ എന്തായാലും ലോടാകും. ശുഭ യാത്ര.
@srinivasankrishnamurthy7043
Main driver enjoying food with everybody
@kalingaraj9342
@kalingaraj9342 Год назад
Sister cooking super and hard work 🎉 vegam load aganum god valga valamudan
@VineeshVV-r1p
@VineeshVV-r1p Год назад
പാവം ചേട്ടൻ ഒത്തിരി ഷിണിച്ചു.❤
@sachinm1436
@sachinm1436 Год назад
ചേച്ചിക്ക് ഇതാ സുഖം അല്ലേ ,വീട്ടിൽ വന്നാൽ മിറ്റം അടിക്കണം ,അങ്ങനെ എന്തൊക്കെ പണികളാ ,❤
@JoR-sb9km
@JoR-sb9km Год назад
Rajesh bro ഇഷ്ടപ്പെടുന്നു ❤
@sreekumars2713
@sreekumars2713 Год назад
സർ ഇനി 3പേരും കൂടെ വീഡിയോ ചെയ്യുന്നത് നല്ല തമാശകൾ pls
@kannankannanmv6353
@kannankannanmv6353 Год назад
നാളത്തെ വീഡിയോയിൽ നല്ലൊരു ഓട്ടം കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു
@joymathew8025
@joymathew8025 Год назад
Praying to get comfortable load to Kerala
@shibujohn5403
@shibujohn5403 Год назад
❤❤❤👍👍👍👍chattaaaaa Chachi &Rajash Hai ❤❤❤
@ponnammajohnson6358
@ponnammajohnson6358 Год назад
ലോറി ജീവിതം, എല്ലാം അനിചിതം, ലോഡ് ആവാത്തതി ൽ ഖേദം ഉണ്ട് കപ്പയും മീൻകറി യും കൊള്ളാം. 🌹🌹🌹❤❤❤🎉🎉🎉
@ajayanbajayan5480
@ajayanbajayan5480 11 месяцев назад
പുറകെ പോയി കാത്തിരുന്നു... വെള്ളമിറക്കിയതു പോലെ ....
@SureshBabu-co5ud
@SureshBabu-co5ud Год назад
രാജേഷ് ഭായി യുടെ കരുതൽ ഒന്ന് വേറേ തന്നെയാ ....😅 മലയാളത്തിൽ അധികം ആരും ചെയ്യാത്ത വ്ലോഗ് ...കാണാൻ ഒരു പുതുമ ഉണ്ട് ..❤
@jacksongeorge7899
@jacksongeorge7899 Год назад
Rajesh bro kidduuu thug❤❤❤❤
@ajayanbajayan5480
@ajayanbajayan5480 11 месяцев назад
ഏതൊരു സാഹചര്യമായാലും ... വീട്ടിലായാലും ... ഒരിക്കലും അലൂമിനിയം പാത്രങ്ങൾ ആഹാരം പാകം ചെയ്യാൻ കൊള്ളില്ല ... അങ്ങനെ ചെയ്യുന്നത് യാത്രയിൽ ആണെങ്കിൽ സ്റ്റീൽ പാത്രങ്ങൾ ... സ്റ്റീൽ വറചട്ടികൾ ഉപയോഗിക്കുക .... വീട്ടിൽ ആണെങ്കിൽ കറികൾ വയ്ക്കുന്നത് മൺചട്ടികൾ ഉപയോഗിക്കുക ... വറുക്കാനും പൊരിക്കാനും ഇരുമ്പു ചട്ടികൾ ഉപയോഗിക്കുക ... രണ്ടിനും കാരണങ്ങൾ ഉണ്ട് ... പഴയ കാല മാതാക്കളോടും ... മറ്റ് അലൂമിനിയം പാത്രങ്ങളുടേത് ... ചില Dr. മാരോടും ചോദിച്ചറിയുക ...
@pramodthulsidhalam4680
@pramodthulsidhalam4680 Год назад
Rajesh bro yude aa chiri adipoli yanu broye eniyum koode koottanam❤❤❤
@johncpaul9655
@johncpaul9655 Год назад
आहराम kazikkaan interest ഉള്ളവൻ undenkil food undaakkaan resem ആണു 🎉🎉🎉🎉
@shinemangalath9718
@shinemangalath9718 Год назад
ഉടനെ ലോഡ് റെഡിയാവും നമ്മൾ ഹാപ്പിയായി വരും ok 👍
@Manoj-kL52
@Manoj-kL52 Год назад
ലോഡ് ഇല്ലെങ്കിലും . പചകം സൂപ്പറാ
@sajikumar1513
@sajikumar1513 Год назад
എത്രയും പെട്ടെന്ന് കഞ്ഞി വയ്ക്കാൻ അരി വാങ്ങിക്കൊടുക്കും 👍👍👍👍👍👍👍👍👍👍👍👍
@vinodpn6316
@vinodpn6316 Год назад
ലോറിയുടെ സൈഡിൽ ഫിറ്റ് ചെയ്യാൻ പറ്റിയ ടെൻ്റ് വല്ലതും കിട്ടുമോ എന്ന് നോക്ക്... വെയിലും മഴയും കൊള്ളാതെ പാചകം ചെയ്യാൻ..😊
@kareemkareem8812
@kareemkareem8812 Год назад
ഇന്ന് തീറ്റ മത്സരം മാത്രം
@Sarammababu-f5o
@Sarammababu-f5o Год назад
രാജേഷ് ബ്രോ കാരണം ഇന്ന് കുറെ ചിരിക്കാൻ ഉണ്ടായിരുന്നു.😂😅
@imamsha8409
@imamsha8409 Год назад
ഇന്നത്തെ എപ്പിസോഡ് കുക്കറി ഷോ 😂സൂപ്പർ
@rajuthomas4578
@rajuthomas4578 Год назад
എന്തായാലും രാജേഷിനെ ഗണപതി ആകെണ്ടായിരുന്നു ജലജചേട്ടൻ രാജേഷ് പാവത്താൻ വയറ് പകുതി ആയി
@paulytk204
@paulytk204 Год назад
ചപ്പാത്തി ചോറ് കപ്പ മീൻ കറി 👍 പുത്തൂറ്റ് ട്രാവലിന് ഒരു കുക്കറി ഷോ തുടങ്ങാം 🥰🥰 ലോഡിനെ കുറിച്ച് ഒരു ടെൻഷൻ ഇല്ല ഞങ്ങൾക്ക് ഇല്ല 😊 എത്രയും പെട്ടെന്ന് ലോഡ് റെഡിയാവട്ടെ ✨
@balachandranpnair9014
@balachandranpnair9014 Год назад
This is a travel show like Santosh George kulangara and sujith bhaktan. Really interesting. Thanks to everyone. God bless you all.
@JitzyJT
@JitzyJT Год назад
cookery show poleyanu ivarude randamathe youtube channel Puthettu Family Vlog
@KrishnaKumar-ss2qv
@KrishnaKumar-ss2qv Год назад
ഉണക്കക്കപ്പയും മീൻ കറിയും 👌
@next555
@next555 Год назад
ചേച്ചിക്ക് ഫുഡ്‌ ഉണ്ടാക്കാൻ നല്ല skill നല്ല കൈപ്പുണ്ണിയം ഉണ്ട് മീൻ കറി കോട്ടയം സ്റ്റൈൽ പൊളി ആണെന്ന് കാണുമ്പോൾ അറിയാം എല്ലാരും അടിപൊളി
@jineshkumarmk3174
@jineshkumarmk3174 Год назад
വിഷമിക്കേണ്ട എല്ലാം ശരിയാകും❤
@srinivasankrishnamurthy7043
Good morning very happy with main driver she had good fish and othere items good
@satheeshettiyattill6468
@satheeshettiyattill6468 Год назад
രാജേഷ് ന്റെ വയർഏലാം പോയി 👍👍👍
@satheeshsarovaramsatheeshs617
Good afternoon happy Sunday ❤❤❤ lodu kittumm 👍
@arunvldrogba9582
@arunvldrogba9582 Год назад
God bless you ❤️
@antonyanto3081
@antonyanto3081 Год назад
കപ്പയും മീനും ഉള്ളതുകൊണ്ട് ഇന്നത്തെ ദിവസം സൂപ്പറായി
@manojankodakkal4755
@manojankodakkal4755 Год назад
ഹായ് 💕ചായി ഉള്ളപ്പോൾ ഹോട്ടലിൽനിന്ന് റോട്ടിയും, ഡാൽകാറി യും, ചിക്കനൊക്കെയേയിരുന്നു😄പാവം രാജേഷേട്ടൻവന്നപ്പോൾ പഴംകഞ്ഞിയും, ദോശയും, കപ്പയൊക്കെ അതെന്താ രാജേഷേട്ടാ അങ്ങനെ? 🫣🫣🫣😜😅ഇനിരാജേഷേട്ടനില്ല നിങ്ങളുടെ കൂടെ 😄😄😄
@seethalakshmi390
@seethalakshmi390 Год назад
What Kappa and thott meen,,,pandu kettittulla prayogamanu.
@a_n_u_r_o_o_p
@a_n_u_r_o_o_p Год назад
10:50 😂 Eni kitchen cabin in karutheenda item mosquito bat & kothuku..thiri
@mohandasshivan860
@mohandasshivan860 Год назад
Super
@ajithgopinath7565
@ajithgopinath7565 Год назад
Ratheesh you are such a nice husband whatever wife makes as food you accept it quietly 😜😄.
@toms9748
@toms9748 Год назад
ദോശ വേണ്ടാ ചപ്പാത്തി.. മതി രാജേഷ് ബ്രോ ...slim beauty ആയി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@mpkhadar7420
@mpkhadar7420 Год назад
ഫുഡും ഉറക്കം മാത്രം ആയിമിനും കപ്പയും അടിപൊളി രാജേഷ് ഉള്ളത് കൊണ്ട് സൂപ്പർ ട്രിപ്പ്
@chandranpn155
@chandranpn155 Год назад
Don't worry you must got immediately* Guruvayoorappan tunakkatte*GOOD DAY*❤❤❤❤❤❤❤❤❤
@shibuak3643
@shibuak3643 Год назад
ചേച്ചി ലോഡ് ആയിട്ടില്ലെങ്കിലും കുറെ സ്ഥലങ്ങൾ കാണാൻ പറ്റിയില്ല ❤❤❤
@binuvijayan5721
@binuvijayan5721 Год назад
ആവോലി ജനങ്ങളുടെ നാട്ടിലെ ഒരു സ്ഥലത്തിന്റെ പേരാണ് 😍
@vishnudath3488
@vishnudath3488 Год назад
12:10 - 12:19 - leee ratheesh ettan ethu nerathanooo ivare kooti trippin varaan thonniyee eenn ivide load avathaa tensionil nikkumbozhaa avidee pachaa kappayum pinne chappathiyum eppo theerkum enna tensionil first and second drivers 😂😂
@Sagulhameed-js3uw
@Sagulhameed-js3uw Год назад
Hameed കോട്ടക്കൽ സൂപ്പർ വീഡിയോസ് ആൻഡ് സൂപ്പർ പ്ലേസ് ശതരണക്കാർക്കുകാണാലോ
@satheeshkumar-ds8gk
@satheeshkumar-ds8gk Год назад
Dry kappa and Avoli curry 🍛🍛🍛🍛🍛🍛🍛 ellaam super pettennu thanne Reload akatte chapathi 🐠🐠🐠🐠🐠 fish curry combo good 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
@seethalakshmi390
@seethalakshmi390 Год назад
Jalaja ykkum ee trip il ksheenam aanu.kavilokke nalla ottiyitundu.
@jetheeshkm5927
@jetheeshkm5927 Год назад
Ente pere jetheesh puthete karude aduthane ente veede .Njan omanil anne. Short vacation nattil poyi. Ennale ravile nattil ninnuponnu. Are yum kanan pattilla
@sajigeorgegeorge5964
@sajigeorgegeorge5964 Год назад
വാട്ടുകപ്പയും തോട്ടുമീനും
@hamzakutteeri4775
@hamzakutteeri4775 Год назад
ലോഡ് കിട്ടിയില്ലെങ്കിലും സാപ്പാട് അടിപൊളിയാവട്ടെ
@spradeepkumarschandrasheka672
Super vlog mam 😊😊😊😊
@rajankuttappan
@rajankuttappan Год назад
മൂന്നുപേർക്കും നമസ്കാരം....... 🙏💕
Далее
PERFECT PITCH FILTER.. (CR7 EDITION) 🙈😅
00:21
Просмотров 3,9 млн
Uppum Mulakum 3 | Flowers | EP # 88
22:27
Просмотров 180 тыс.